യുപിയിൽ ബിജെപിക്കു തിരിച്ചടി നേരിട്ടോ ? I സംശയനിവാരണം(Questions and Answers)

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #swamichidanandapuri #swamichidanandapuriinenglish #hindhudharmam #vivekachudamani #speech #questionsanswered #bjp #loksabhaelection2024 #up #utharpradesh

Комментарии • 252

  • @sundaranc2311
    @sundaranc2311 3 месяца назад +5

    പുറകിൽ ഒരു താമര ചിഹ്നം കൂടി വെക്ക് സാമിയേ

  • @twinbrothers100
    @twinbrothers100 3 месяца назад +6

    മോഡിയുടെ election ക്യാമ്പയിൻ എന്തായിരുന്നു സ്വാമി..... ഇന്ത്യയിൽ ഇങ്ങനെ ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നോ
    കഷ്ടം ഉണ്ട് സ്വാമി ഇങ്ങനെ പറയുമ്പോ

  • @user_use838
    @user_use838 3 месяца назад +8

    സ്വാമിജി വീഡിയോയുടെ അവസാനം പറഞ്ഞുവച്ച രണ്ടു കാര്യങ്ങൾ ആണ് പ്രധാനം.
    1. ജനസംഖ്യ നിയന്ത്രണം
    2. മതപഠനം 18 വയസ്സിന് ശേഷം മാത്രം
    ഈ രണ്ടു കാര്യങ്ങളും ഇപ്പൊ നടപ്പായില്ലെങ്കിൽ പിന്നെ എപ്പോൾ നടപ്പാവും

  • @hindhusthani
    @hindhusthani 3 месяца назад +57

    ഭാരതം വീണ്ടും ഹിന്ദു ശക്തികൾ തന്നെ ഭരിക്കുന്നു 💪💪💪💪

    • @Theeyanrajan
      @Theeyanrajan 3 месяца назад +8

      എത്രകാലം കഴിയും...??? 2k kids പിള്ളേർക്ക് മോദിക്ക് മുന്നേ ഉള്ള രാജ്യത്തിന്റെ ദയനീയ അവസ്ഥയെ ബോധിപ്പിക്കാൻ നമുക്ക് സാധിച്ചിട്ടില്ല 🔥

    • @sudarsankumar6287
      @sudarsankumar6287 3 месяца назад +1

      One kid policy will backfire in the long run

    • @Issues578
      @Issues578 3 месяца назад +3

      Hindurashtra❤❤❤❤❤

    • @abdussama49k
      @abdussama49k 3 месяца назад

      Naad kuttichoraakiye irangoo

    • @Issues578
      @Issues578 3 месяца назад

      @@abdussama49k ikka..ikka..2047 nummante Pacha rasyam varunne bare bejarakandirikkininnu

  • @ani2kerala
    @ani2kerala 3 месяца назад +45

    ഓരോ 5 വർഷം കൂടുമ്പോൾ ഒരു പ്രത്യേക സമുദായം 4 % വളർച്ച കൂടുന്നു എന്ന യാഥാർഥ്യം അറിയുക. ഇപ്പോൾ നിയന്ത്രണം കൊണ്ടു വന്നാൽ പോലും 2047 വരെ വോട്ടർ പട്ടികയിൽ ചേർക്കാനുള്ള അംഗ സംഖ്യ അവർ പെറ്റു കൂട്ടി കഴിഞ്ഞു.. എളുപ്പത്തിൽ മനസ്സിലാക്കാൻ, മലപ്പുറം ജില്ലയിലെ പ്ലസ് റ്റു സീറ്റുകൾ 52000, പത്തനംതിട്ട 12000, ഇതിനെ വോട്ടർ പട്ടികയിലേക്ക് convert ചെയ്‌താൽ ഭാവിയിൽ വരാനിരിക്കുന്ന ആപത്ത് ബോധ്യപ്പെടും

    • @mohammedsaidu6422
      @mohammedsaidu6422 3 месяца назад +1

      അസ്ലൂയപ്പെട്ടിട്ടു കാര്യമില്ല

    • @mohammedsaidu6422
      @mohammedsaidu6422 3 месяца назад +1

      മിസ്റ്റർ സാമി, താങ്കൾ ഇങ്ങിനെ വിലപിക്കണം അത് നല്ലവരായ ഓരോ ഇന്ത്യക്കാരന്റെയും ആശ്ലാടം കോരിയടാൻ സഹായിക്കും.

    • @മനുഷ്യൻ-ഫ9ങ
      @മനുഷ്യൻ-ഫ9ങ 3 месяца назад +4

      ഇന്ത്യയിലുള്ള 4300 കോടീശ്വരന്മാര് ദുബായിലേക്ക് കുടിയേറാൻ പെർമനന്റ് വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട് ഗുജറാത്തിൽ ഉത്തർപ്രദേശിൽ ഉത്തരേന്ത്യയിൽ ഉള്ള കോടീശ്വരന്മാരാണ് ഇന്ത്യ ജീവിക്കാൻ കൊള്ളത്തില്ല ടാക്സ് കൂടുതലാണെന്ന് അവർ പറയുന്നത് സമയം കിട്ടുമ്പോൾ ഉത്തരേന്ത്യയിലേക്ക് ഒന്ന് സഞ്ചരിച്ചു നേരെ ചൊവ്വേ ഭക്ഷണം ആ പാവങ്ങൾ ഇതുവരെ കഴിച്ചിട്ടില്ല യോഗി എന്ന് പറയുന്ന രോഗി മോദിയെ നല്ല ഡ്രസ്സ് ഇട്ടു നടക്കുമെന്നേയുള്ളു അവിടുത്തെ ജനങ്ങൾക്ക് അവസ്ഥ വളരെ ദയനീയമാണ് പിന്നെ നാല് ശതമാനം വളർച്ചയെന്നൊക്കെ ഈ കള്ളത്തരം പറഞ്ഞുകൊണ്ടും കാര്യമില്ല ഇപ്പോൾ മരിച്ചതിൽ ഭൂരിഭാഗം കുവൈറ്റിൽ ആരാ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിം രണ്ടു പേരെ ഉള്ളൂ ജോലി വേണമെങ്കിൽ അറബികൾ വേണം തിന്നിട്ട് തിരിഞ്ഞ് കുത്തുന്ന സ്വഭാവം നിങ്ങൾക്ക് വയറു നിറച്ച ഭക്ഷണം കഴിക്കണം മുസ്ലീം രാജ്യങ്ങൾ പോവുക തന്നെ വേണം😅 1:57

    • @anilbn4889
      @anilbn4889 3 месяца назад

      ​@@mohammedsaidu6422അന്റെ പുത്തകം വായിച്ചാൽ ഓലൂടെ തലേല് തീവ്രവാദം മാത്രമേ കാണൂ

    • @BabyS-hf5fj
      @BabyS-hf5fj 3 месяца назад +4

      നിനക്കൊക്കെ ഒസ്താത് പറയുന്നത് കേട്ട് മറുപടി ഇട്ടാൽ പോരെ എന്തിനാ സ്വാമിയുടെ പ്രഭാഷണം കേൾക്കുന്നത് അതിന് മറുപടി ഇടണമെങ്കിലും ഒരു യോഗ്യത വേണം

  • @preetha.ajithpillai9501
    @preetha.ajithpillai9501 3 месяца назад +14

    സ്വാമാജി🙏 ഒരു മലയാള മാധJമവും സത്യം പറയില്ല

  • @dr.girijapc5088
    @dr.girijapc5088 3 месяца назад +8

    പൗരബോധം കുറവുള്ള പൗരന്മാർ.

  • @samarth4054
    @samarth4054 3 месяца назад +8

    ഹിന്ദു ക്ഷേമമന്ത്രാലയവും മന്ത്രിയും സ്വപ്നങ്ങളിൽ മാത്രം.

    • @HasnaAbubekar
      @HasnaAbubekar 3 месяца назад +1

      സർക്കാർ ദേവസ്വങ്ങൾ മതിയായില്ലേ?

  • @GireeshT-qr4is
    @GireeshT-qr4is 3 месяца назад +2

    ഇണ്ടി സഖ്യം എല്ലാ കള്ളൻമ്മാരും ചേർന്നിട്ടും BJP ക്ക് ഒറ്റക്ക് കിട്ടിയതിന്റെ അടുത്ത് എത്തിയിട്ടില്ല😄

    • @thomasutube1
      @thomasutube1 3 месяца назад

      evm😅

    • @RenjithPV-qc4mp
      @RenjithPV-qc4mp 3 месяца назад

      EV M തോക്കുമ്പോളും ഉപയോഗിക്കാം😂😂😂

  • @prabhavathim1074
    @prabhavathim1074 3 месяца назад +29

    തിരിച്ചടിBJPയ്ക്കല്ല.ഇൻഡിമുന്നണിയാൽപൊട്ടൻമാരാക്കപ്പെട്ടപാവംജനങ്ങളാണ്തിരിച്ചടിനേരിട്ടത്

    • @rishanleo3978
      @rishanleo3978 3 месяца назад

      BJP chychaal Raajiya snehikal Congress in thirichadi😂 INC chychaal Athu BJP undevelopment Aalla athu jaanagalkk thirichadi😂

  • @csnarayanan5688
    @csnarayanan5688 3 месяца назад +18

    മുസ്ലിങ്ങളും ക്രിസ്ത്യാനികളും സംഘടിതരാണ് അവരുടെ പള്ളികൾ മുഖേന അത് കൊണ്ട് തന്നെ അവർ വോട്ട് ബാങ്ക് ആണ് എല്ല രാഷ്ട്രീയ പാർട്ടികൾക്കും അതിലും ജാതീയമായ വേർത്തിരിവുണ്ട് എങ്കിലും മതത്തിൻ്റെ പേരിൽ അവർ ഒന്നിക്കുന്നു എന്നൽ ഹിന്ദുവിൽ അങ്ങിനെ ഒരു സംവിധാനം അതിനാൽ ഹിന്ദുക്കളെ ജാതിയുടെ പേരിൽ ഭിന്നിപ്പിച്ചു രാഷ്ട്രീയ പാർട്ടികൾ വോട്ട് നേടുന്നു .

    • @mohammedsaidu6422
      @mohammedsaidu6422 3 месяца назад +1

      ഹിന്ദുമാതം എന്നാഒരു മതം തന്നെ ഇല്ലല്ലോ.

    • @Aboobacker-ir4ne
      @Aboobacker-ir4ne 3 месяца назад

      മുസ്ലിംകൾ ഇന്ത്യയിൽ ഒരു കാലത്തും വോട്ട് ബാങ്ക് ആയിട്ടില്ല.
      അതിന്റെ ആവശ്യമില്ല

  • @yogacharyasisiran9013
    @yogacharyasisiran9013 2 месяца назад +1

    ആത്മീയത വിളമ്പാനുള്ള സ്വാമിജിക്ക് രാഷ്ട്രീയം എന്തിനു സ്വാമീ' അദ്യൈതം വിളവെണ്ട സ്വാമിജി ഈ അമേദ്യം വിളമ്പുന്നതെന്തിന് 1

  • @yogacharyasisiran9013
    @yogacharyasisiran9013 2 месяца назад +1

    ഈ സ്വാമികൾ രാഷ്ട്രീയക്കാരനോ? ശ്രീ ശങ്കരൻ്റെ ചിത്രത്തിനു മുന്നിൽ ഇരുന്നിട്ട് ഈ പരിപാടി വേണാ യി രു ന്നു. ഇതെന്തുസ്വാമിയാ? ഇതാണോ അത്മീയത !

  • @rajannair1376
    @rajannair1376 3 месяца назад +1

    രാമക്ഷേത്രനിർമ്മാണത്തിൽ പോലും കൈയിട്ടു വാരിശ്രീരാമനെ മഴത്തു ഇരുത്തിയ ബി ജെ പി ക്കു ശ്രീരാമൻ കൊടുത്ത ശിക്ഷ😂😂 യു.പി യിലെ യോഗിഭരണത്തിനു എതിരല്ലെങ്കിൽ പിന്നെ പിന്തുണ ആണൊ😂😂 എന്നാൽ പിന്നെ കേരളത്തിലെ തിരഞ്ഞെടുപ്പു ഫലം പിണറായിക്കും എതിരല്ലല്ലോ😂😂 ബി.ജെ പി വോട്ടുചെയ്യുന്നവൻ പക്വതയാർന്ന വൻ എതിരെ വോട്ടു ചെയ്തവർ ഒന്നിനും കൊള്ളാത്തവൻ😂😂 എന്തൊരു വാദം😂😂 കേന്ദ്രത്തിൽ ഇക്കുറി 400 കഴിഞ്ഞിരുന്നെങ്കിൽ ഭരണഘടന ബി.ജെ.പി തോട്ടിൽ എറിഞ്ഞെനെ അതു ഭാരതത്തിലെ സാധാരണ ജനം തിരിച്ചറിഞ്ഞു അതാണു തിരഞ്ഞെടുപ്പുഫലം കാണിക്കുന്നതു😂 നിങ്ങൾ ഭരിച്ചോളു പക്ഷെ തോന്നി മാതിരി ഭരിക്കണ്ട എന്നു ജനം ബിജെപിക്കുതാക്കിത് കൊടുത്തു അത്ര തന്നെ

  • @Aboobacker-ir4ne
    @Aboobacker-ir4ne 3 месяца назад +2

    ശരിയാണ്
    BJP യുടെ യോഗ്യതയും മാന്യതയും കൊണ്ട് 2024 ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ Up യിൽ അവർ ജയിച്ചു കയറിയിരിക്കയാണ്

  • @Aboobacker-ir4ne
    @Aboobacker-ir4ne 3 месяца назад +2

    ജാതി സെൻസ് നടത്തിയാൽ കഴിഞ്ഞ 10 വർഷം കൊണ്ട് അനർഹമായി കാര്യങ്ങൾ നേടിയെടുത്ത സീറ്റുകൾ വ്യക്തമാകും
    തല്ലാനും കൊല്ലാനും ചാവാനും വോട്ട് ചെയ്യാനും മാത്രം ദളിതുകൾ ന്യൂനപക്ഷങ്ങൾ എത്രമേൽ മാറ്റിനിർത്തപ്പെട്ടിട്ടുണ്ട് എന്ന് രോഗത്തിന്ത്യമാകും

  • @madhusoodhananmadhu7105
    @madhusoodhananmadhu7105 3 месяца назад +9

    മത വിദ്യാഭ്യാസം നിയമം മൂലം നിരോധിക്കണം എത്രയും പെട്ടെന്ന് ഭാരതത്തിൽ

  • @GireeshT-qr4is
    @GireeshT-qr4is 3 месяца назад +1

    BJP❤️❤️❤️👍👍👍

  • @kpaickareth8758
    @kpaickareth8758 3 месяца назад +1

    Another set back to BJP was indi openly offered Rs. 1 lakh to all poor lady voters with signed guarantee cards this cheated the poor voters. And no action has been taken by EC/President or SC. 😢

  • @anish.ur9hk
    @anish.ur9hk 3 месяца назад +1

    70 കൾക്ക് ശേഷം ജനസംഖ്യ നിയന്ത്രണം ശ്രദ്ധിച്ചില്ല, കഴിഞ്ഞ 30 വർഷം കൊണ്ട് അങ്ങിനെ ജനസംഖ്യ ഇരട്ടിയായി.. ബോധമുള്ള ആരുമില്ലേ ഇവിടെ...😂😂

    • @user-abcdefgh989
      @user-abcdefgh989 23 дня назад

      70 കളിൽ 70 കോടി ആയിരുന്നു ജനസംഖ്യ 30 വർഷങ്ങൾക്ക് ശേഷം 130 ൽ എത്തി. ഇപ്പോൾ 150 കോടി ആയി

  • @rajasekharannair1523
    @rajasekharannair1523 3 месяца назад +1

    There is a concerted effort at central level led by Amitshah to curtail the immense popularity of Yogiji so as to keep him out of contest for PM post as and when Modiji retires.This has also raised a resentment towards even Modiji and around 4-5% of core Hindu voters didn’t turn up for voting

  • @lokahitam1
    @lokahitam1 3 месяца назад +31

    അഹിന്ദുക്കളെ ഹിന്ദുക്കളാക്കാനുള്ള പ്രവർത്തനം വേണം.

  • @amsugunan2560
    @amsugunan2560 3 месяца назад +1

    മണിപ്പൂർ. ഗുജറാത്ത്‌ ഇതൊന്നും ഇയാൾ കാണില്ല.

    • @user-abcdefgh989
      @user-abcdefgh989 23 дня назад +1

      ഗുജറാത്തിൽ ട്രെയിൻ കത്തിച്ചത് നീ ആദ്യം കാണ് എന്നിട്ട് കൊണക്ക്

  • @samarth4054
    @samarth4054 3 месяца назад +3

    മദ്രസ്സ വിദ്യാഭ്യാസ നവീകരണ ഫണ്ട് കൊടുക്കുന്ന മോഡി ഭരണഘടന മാറ്റുമോ😂😂😂

    • @HasnaAbubekar
      @HasnaAbubekar 3 месяца назад

      ഫണ്ട് കൊടുത്താൽ മാത്രമേ അവരുടെ inspection ചെയ്യാൻ കഴിയൂ

    • @mohammedsaidu6422
      @mohammedsaidu6422 3 месяца назад

      ഹിന്ദു പഠനത്തിന് കൊടുക്കുന്നുവെങ്കിൽ മദ്രസ പഠനത്തിനും കൊടുത്തേ പറ്റൂ

    • @samarth4054
      @samarth4054 3 месяца назад +1

      @@mohammedsaidu6422 ഹിന്ദു പഠനമോ അതേത്

    • @samarth4054
      @samarth4054 3 месяца назад

      @@mohammedsaidu6422 ആയുര്‍വേദമാണോ അതോ യോഗയാണോ

  • @svramakrishna4270
    @svramakrishna4270 3 месяца назад +1

    தமிழில் வந்திருந்தால் மிகவும் சிறப்பாக இருக்கும் 😢❤

  • @hillarytm6766
    @hillarytm6766 3 месяца назад +2

    വോട്ട് ചെയ്യുന്നത് നിർബന്ധം ആക്കണം.എങ്കിൽ മാത്രമേ ജനാധി പത്യത്തിന് ക്ഷീണം ആവും

  • @somanpadanattil6044
    @somanpadanattil6044 3 месяца назад +19

    സ്വാമിക്ക് ബുദ്ധിയില്ലെങ്കിലും ഇന്ത്യൻ ജനതക്ക്‌ ബുദ്ധിയുണ്ട്

    • @ambikakr2522
      @ambikakr2522 3 месяца назад +6

      ഹോ....ബുദ്ധിരാക്ഷസൻ വന്നല്ലോ......

    • @RajBhimUtterpradesh
      @RajBhimUtterpradesh 3 месяца назад

      ഇവനെ ഒക്കെ ആരു സ്വാമി എന്ന് വിളിക്കും ഇവനൊക്കെ വർഗീയ വാദി അല്ലേ

  • @bhaskarankokkode4742
    @bhaskarankokkode4742 3 месяца назад +4

    സ്വാമിജി, പ്രണാമം 🙏
    സ്വാമിജിക്ക് രാഷ്ട്രീയം പറയണം പാടില്ല എന്നൊന്നുമില്ല. അത് പൂജ്യനായ അങ്ങ് പറയുന്നു എന്നതിൽ അതിപ്രാധാന്യവുമുണ്ട്.
    In താങ്കൾ പറഞ്ഞതായ കാര്യത്തെപ്പറ്റി ഞാൻ ഒന്ന് വിലയിരുത്താൻ ശ്രമിക്കട്ടെ:
    യു പി യിലെ പരാജയത്തിന് കാരണം യോഗി ആദിത്യനാഥ അല്ല എന്ന അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. പക്ഷെ, രാമജന്മ ക്ഷേത്ര നിർമിതിയിലൂടെ, ഹിന്ദു വോട്ട് ഏകീകരിക്കാം എന്ന ധാരണ പൊളിഞ്ഞു. ഹിന്ദുക്കൾ തന്നെയാണ് മോദിജി തോൽക്കാനുള്ള മുഖ്യ കാരണം. അത് മാത്രമല്ല ഇന്ത്യാ സഖ്യത്തിനേക്കാൾ 7 സീറ്റ് കുറവാണ് ബിജെപി ക്ക്‌ യു പി യിൽ കിട്ടിയത്.
    ഇനി എന്റെ വ്യക്തിഗതമായ അഭിപ്രായം കൂടി പറയട്ടെ: മോദിജിയുടെ (ബിജെപി യുടെ) പരാജയത്തിന്റ പ്രധാന കാരണങ്ങളിൽ ഒന്ന്, അദ്ദേഹത്തിന്റെ ഏകാധിപത്യ പ്രവണതയാണ്. ഞാൻ വളരെ വിനയപൂർവം ഒരു വസ്തുത കൂടി പറയട്ടെ : 2019ൽ മോദിജിക്ക് സ്വന്തം മണ്ഡലമായ വാരാണസിയിൽ കിട്ടിയ വോട്ട് 4,79000 ആണ്. അതേ നിയോജക മണ്ഡലത്തിൽ ഇത്തവണ കിട്ടിയത് 1,52,000 വോട്ടുകൾ മാത്രമാണ്; അതായത് 3,27,000 വോട്ടിന്റെ കുറവ്. ഇതെങ്ങനെ സംഭവിച്ചു? ഇതിന് ഒറ്റവാക്കിൽ ഉള്ള ഉത്തരം: മോദിജിയുടെ ഏകധിപത്യ പ്രവണത'. ഈ കാര്യം മോദിജിയുടെ ശ്രദ്ധയിൽ പെടുത്തുവാൻ ബിജെപി യുടെ ശുഭചിന്തകരായിട്ടുള്ള പ്രധാന നേതാക്കൾ, അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തേണ്ടതായിട്ടുണ്ട്.
    ഒരു കാര്യം കൂടി പറയാതെ എനിക്കിത് അവസാനിപ്പിക്കാൻ കഴിയില്ല; 'മോദി കി ഗ്യാരണ്ടീ' എന്ന പ്രയോഗം തന്നെ പിഴച്ചുപോയി. അതിന് പകരം: 'ബിജെപി കി ഗ്യാരണ്ടി' എന്നെങ്കിലും പറയേണ്ടതായിരുന്നു. ഇപ്പോൾ 'മോദി കി ഗ്യാരണ്ടി' ക്ക്‌ പകരം, 'ബിജെപി കി ഗ്യാരണ്ടി' എന്ന് പറഞ്ഞാലും പോരാ, 'ൻ ഡി എ കി ഗ്യാരണ്ടി ' എന്ന് പറയേണ്ടുന്ന അവസ്ഥ സംജാതമായിരിക്കുന്നു.മോദിജി ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് പുകഴ്ത്തിയിട്ടുള്ളവനാണ് ഈയുള്ളവനും. മോദിജി യുടെ ഏകധിപത്യ പ്രവണത പ്രധാനമായും എല്ലാം നശിപ്പിച്ചു.

    • @ShajiKT-i3k
      @ShajiKT-i3k 3 месяца назад +2

      MONGIYUDE,KARIYANDIYUDE
      SPRING,ODINJUPOYEDAA
      MITHRAME

    • @anilbn4889
      @anilbn4889 3 месяца назад +1

      ​@@ShajiKT-i3kആന്റമാന്റെ കോദം പൊളിക്കും വരേണ്ടി വരും 😂

    • @Mdneelakandan-kn7mw
      @Mdneelakandan-kn7mw 3 месяца назад

      Very correct

  • @rashtrayodha
    @rashtrayodha 3 месяца назад

    ജനസംഖ്യ നിയന്ത്രണം അല്ല വേണ്ടത്.... ഹിന്ദുക്കൾ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണം.......

  • @mukkappuzhanandakumar9197
    @mukkappuzhanandakumar9197 3 месяца назад +3

    സ്വാമിജിയുടെ ഈ രാഷ്ട്രീയ അഭിപ്രായം പത്രസമ്മേളനത്തിലൂടെ ജനങ്ങളെ അറിയിയ്ക്കണം.

    • @mohammedsaidu6422
      @mohammedsaidu6422 3 месяца назад

      സ്വാമി പൂജ ചെയ്യേണ്ട ആൾ ആണ്. അയാൾ രാഷ്ട്രീയം പറയണ്ട

    • @user-abcdefgh989
      @user-abcdefgh989 23 дня назад +1

      @@mohammedsaidu6422 പൂജാരി ആണ് പൂജ ചെയ്യേണ്ടത്

  • @paramashivan7251
    @paramashivan7251 3 месяца назад +1

    ഒന്നിനും മറുപടിയില്ലാത്ത,
    മദം, puthakam നോക്കി jaripikkum.

  • @sureshm.d2773
    @sureshm.d2773 3 месяца назад

    സന്യാസി മാർ up രാഷ്ട്രീയ ത്തിൽ ഒക്കെ ഇടപെടൽ വേണോ

  • @sakeerhussainsakeerhussain7615
    @sakeerhussainsakeerhussain7615 3 месяца назад +1

    നിങ്ങളുടെ ഇഷ്ടം അനുസരിച്ചു ജനങ്ങൾ വോട്ട് ഇട്ടിരുന്നുവെങ്കിൽ എല്ലാം ശരി അല്ലേ.

  • @radhamanikn3993
    @radhamanikn3993 3 месяца назад +1

    സ്വാമി പറഞ്ഞത് വളരെ ശരി മതം മാറുന്നത് കഴപ്പമില്ല But അവരെ ഹിന്ദുവിനെതിരായും ദേശീയതക്കെതിരായും വളർത്തുന്നു പണമായും പ്രാർത്ഥനയായും ധ്യാനമായും ഹിന്ദു ജനതയെ വളച്ചോടിക്കുന്നു. ചാരിറ്റി എന്ന പേരിൽ കോടിക്കുന്ന ക്കിന് വിദേശ ഫണ്ട് ഇറക്കി ഇതിനായി ഉപയോഗിക്കുന്നു ന്യായികരഞ്ഞ തൊഴിലാളി 99% ഹിന്ദു നാമധാരികളാണ്. ഞങ്ങൾ വലിയ വിശാല ഹൃദയരാണെന്ന് കാണിക്കൽ ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ മറ്റുള്ളവർ നേരേ മറിച്ചും 1947 ൽ ഭാരതം ചിലതടെ സ്വപ്നം നടത്തുമോ കാരണം അവരുടെ ജനസംഖ്യ ഉയർത്താൻ എന്തു മാർഗ്ഗവും സ്വീകരിക്കുന്നു അതതറിഞ്ഞു വന്നപ്പോ ആറ്റം ബോസായി

  • @sarasantr8488
    @sarasantr8488 3 месяца назад

    Kerala people addicted to caste religious politics,malayalis lost sense of democracy,thus lost quality of education and literacy than Bihar.Our newgen have lost belief in politics and religion of kerala,leaving kerala the land of senior citizens!😂😂😂

  • @Aboobacker-ir4ne
    @Aboobacker-ir4ne 3 месяца назад

    സ്വാമി പശ്ചാത്തലത്തിലെ രാമ ക്ഷേത്രം മാറ്റിയത് ശരിയായില്ല.

  • @Abdulkadhar-vk4zp
    @Abdulkadhar-vk4zp 3 месяца назад

    നി ബി ജെ പ്പിയെ സുഗിപ്പിക്കല്ലേ നി കാവി സാമിയാണ്‌

  • @patriotic8128
    @patriotic8128 3 месяца назад +1

    If only Muslims voted for congress or SP they won't win.
    They won all the seats because Hindus also voted largely in favour ...
    Hindus are responsible, not Muslims for the defeat of Bjp in UP,Rajasthan and Maharashtra..

  • @asworld5500
    @asworld5500 3 месяца назад

    താങ്കൾ ബിജെപി സന്നിയാസി ആണോ

  • @remeshbabu9108
    @remeshbabu9108 3 месяца назад +1

    🎉

  • @muhammedhaneefatp7275
    @muhammedhaneefatp7275 3 месяца назад

    A political swamy
    Not a spiritual swamy.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 месяца назад +1

    അമിട്ടും മോഡിയും ഏറ്റവുമവല്യ ഭീകരർ

  • @rashtrayodha
    @rashtrayodha 3 месяца назад

    UCC നടപ്പിലാക്കണം.... 🚩

  • @padmanabhanm5036
    @padmanabhanm5036 3 месяца назад +20

    ഒരു ലക്ഷം രൂപ വർഷത്തിൽ കുടുമ്പ നാഥയായ സ്ത്രീകളുടെ എക്കൗണ്ടിൽ എത്തുമെന്ന കോൺഗ്രസ് പ്രചരണം കൂടിയാണ് തിരിച്ചടിയായത്. തിരഞ്ഞെടുപ്പ് പ്രകട പത്രികയിൽ എന്തെങ്കിലും സൗജന്യം പ്രക്യാപിക്കുന്നത് നിയമം മൂലം നിരോധിച്ചില്ലെങ്കിൽ വരും കാല തിരഞ്ഞെടുപ്പിൽ വലിയ അപകടം സംഭവിക്കും പിന്നെ കരഞ്ഞിട്ട് കാര്യമില്ല. AAP യാണ് ഈ തന്ത്രം ആദ്യം പയറ്റി ജയിച്ചത് ആ തന്ത്രം കോൺഗ്രസും തുടങ്ങി. ഇത് കാണാതെപോവരുത്.

    • @sheenachamakkalayl8549
      @sheenachamakkalayl8549 3 месяца назад +1

      പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാത്ത പാർട്ടികളുടെ അംഗീകാരം റദ്ധക്കുകയാണ് വേണ്ടത്

    • @thomasutube1
      @thomasutube1 3 месяца назад +1

      15 Lakhs

    • @remeshbabu9108
      @remeshbabu9108 3 месяца назад +1

      15 lakhs. ഇവനൊക്കെ ഏത് ലോകത്താ ജീവിക്കുന്നത്. ഇതുവരെ നേരം വെളുത്തില്ലേ

    • @thomasutube1
      @thomasutube1 3 месяца назад

      @@remeshbabu9108 50 Rs. petrol

    • @subodhpm5593
      @subodhpm5593 3 месяца назад

      TV, fridge,saaree....1st from Tamil nadu

  • @prakashk1032
    @prakashk1032 3 месяца назад

    Po samey nee vadham para BJP meeting ano

  • @johnsonpanthalanickal7890
    @johnsonpanthalanickal7890 3 месяца назад

    He seems to be a kapada sanyasi anu. Sanysikal are against teaching religion can't be believed.

  • @PramodChand-q3k
    @PramodChand-q3k 3 месяца назад

    പൊട്ടനാണോ?

  • @avarankuttymachinchery108
    @avarankuttymachinchery108 2 месяца назад

    sad swami

  • @RaviKumar-hm6ch
    @RaviKumar-hm6ch 3 месяца назад +1

    ബിജെപി തിരിച്ചുവരും തീർച്ച

  • @rheshikeshtk8338
    @rheshikeshtk8338 3 месяца назад +2

    💯

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 3 месяца назад +2

    🕉️🙏🕉️

  • @abdumohamed1942
    @abdumohamed1942 3 месяца назад

    BJP ക്കാരുടെ മുസ്ലിം വിരോധം എന്താണന്ന് കമൻ്റ് ബോക്സിൽ ധാരാളം കണ്ടില്ലെ അത് പോരെ

  • @KrishnanKrishnan-h5v
    @KrishnanKrishnan-h5v 3 месяца назад

    കേരളത്തിൽ ഇതേ അഭിപ്രായം. പറയുമോ? സന്യാസിയുടെ വേഷം മാറ്റു ആദ്യം👌

  • @amrocks3511
    @amrocks3511 3 месяца назад

    Indi alliance എന്ന് വിളിക്കുന്നത് തന്നെ bjp വോട്ട് കുറയാൻ കാരണം ആണ്

  • @shanavashabeebulla3725
    @shanavashabeebulla3725 3 месяца назад

    Great ഇന്ത്യ Alliance, ഫൈസാബാദിൽ ഏറ്റവും കൂടുതൽ ഉള്ളത് അതി പിന്നോക്ക വിഭാഗം മാണ്

  • @syamgnair5850
    @syamgnair5850 3 месяца назад

    സ്വാമി അങ്ങ് ഇത്തരം ചോദ്യങ്ങൾക്കു ആൻസർ കൊടുക്കേണ്ട ആവശ്യം ഇല്ല കാരണം.. അങ്ങ് ഒരു വൈരാഗി ആണ്.. ആയതിനാൽ ഇത്തരം ചോദ്യങ്ങൾ വേണോ എന്ന് ഒന്ന് കൂടി വിചിന്തനം ചെയ്യണം

  • @VineeshNarayanan-xm5cv
    @VineeshNarayanan-xm5cv 3 месяца назад

    ഇവിടെ ജാതി സെൻസസ് എടുക്കണം എന്നു ആവശ്യം ഫ്രാൻസ്ക്കാരൻ ഒരുത്തനാണ് ആദ്യം ഉന്നയിച്ചത്. എന്തായിരിക്കും കാരണം.

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 3 месяца назад

    സ്വാമി... ഡീസൽ വില ഒരേ പോലെ ആണോ ഇപ്പോൾ ഭാരതത്തിൽ 🙏🙏🙏.. ബസ് ടിക്കറ്റ് നിരക്ക് ഒരേ പോലെ ആണോ ഭാരതത്തിൽ 🙏🙏..

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 3 месяца назад

    നാടിനു വേണ്ടി എന്തൊക്കെ ചെയ്തിട്ടും യോഗി ആദിത്യനാഥ് ഒൻപത് വോട്ടിന് ജയിപ്പിച്ച ഒരു. ഒരു കൂട്ടം വിഭാഗം അല്ലേ. അവർ ഒരിക്കലും ബിജെപിക്ക് വോട്ട് ചെയ്യില്ല

  • @madhusoodhananmadhu7105
    @madhusoodhananmadhu7105 3 месяца назад +12

    ഒരു സമുദായത്തിന്റെ ഇടയിൽ വളർന്നുവരുന്ന ജനസംഖ്യ വർദ്ധനവ് എത്രയും പെട്ടെന്ന് തടയണുള്ള നിയമങ്ങൾ കൊണ്ടുവരണം

  • @majorpradeep625
    @majorpradeep625 3 месяца назад +1

  • @sankarnarayanannair5472
    @sankarnarayanannair5472 3 месяца назад

    Swamiji paranhathinodu nooru shathamaanam yojikkunnu. Thudarnenthanithinoru pratividhy?

  • @ChandralalTN
    @ChandralalTN 3 месяца назад

    സമുദായമാണേൊപിള്ളേഉണൺടാക്കുന്നതു😂😂😂😂😂

  • @sabujoseph1368
    @sabujoseph1368 3 месяца назад

    Despite
    🧿Absence of RSS support
    🧿Opposition unity and consolidation of Muslim votes
    🧿Foreign funds, social media lies and propaganda
    🧿10 year's anti incumbency
    🧿Promissory note of kata khat 8500 and one lakh rupees
    😆 He is the PM, feel the strength.
    Moreover
    From the total votes pappu party got in all the contested constituencies deduct the Muslim votes polled in those constituencies arrived figure will show the pathetic picture of Congi.

  • @haridasa7281
    @haridasa7281 3 месяца назад +7

    Pranamam sampujya swamiji🙏🙏🙏

  • @NarayananNarayanan-tv6ec
    @NarayananNarayanan-tv6ec 3 месяца назад

    കേരളത്തിൽ LDF ലോകസഭാ തിരഞ്ഞടുപ്പിൽ പരാജയപ്പെട്ടത് കേരള ഭരണത്തിൻ്റെ വിലയിരുത്തലിൻ്റെ ഭാഗമായിട്ടാണ് എന്നാൽ UPയിൽ അങ്ങനെയല്ല പോലും

    • @RenjithPV-qc4mp
      @RenjithPV-qc4mp 3 месяца назад

      മുസ്ലിം വോട്ടുകൾ 99 ശതമാനവും കിട്ടിയത് ഒരു മുന്നണിക്കാണ് കേന്ദ്രത്തിൽ BJP യെതാഴെ ഇറക്കുകതന്നെയായിരിന്നു സംസ്ഥാന ഭരണചിന്തയല്ലാ

  • @rajanjayan
    @rajanjayan 3 месяца назад

    Education system purakil anu. Pinne engine pakwada ulla powean undakum.

  • @Anjuelectronics
    @Anjuelectronics 3 месяца назад +1

    ❤❤❤

  • @ajithancnair264
    @ajithancnair264 3 месяца назад

    Swami ye pole ulla var aanu hindu samaja unity ku vendi erangi pravarthanam nadathendathu allathe emmathiri Dayaloge kondu Karym Ella

  • @shabik7954
    @shabik7954 3 месяца назад

    കേരളത്തിലെ സ്ഥിതിയും സ്വാമി പറഞ്ഞ ത് പോലേയായിരിക്കും അല്ലെ

  • @vishnubinu9552
    @vishnubinu9552 3 месяца назад

    Eeparaannabhojiyekkandalthanne oru bheekaranayithonnunnu

  • @RawtherNazeerkhan
    @RawtherNazeerkhan 3 месяца назад

    Musli.veettil.ninnum.Biriyani.
    Modi.Karzikkunnu.
    Sathiyam.

  • @HarigovindanM
    @HarigovindanM 3 месяца назад

    Lokk at the Thiruvananthapuram constituency, defeate of BJP is the result of the consolidated vote bank.

  • @subramanian.r3850
    @subramanian.r3850 3 месяца назад

    Swamiji, please do not get into politics. WOULD be happy to hear your pravachans on Sanatana Darma

  • @rishanleo3978
    @rishanleo3978 3 месяца назад

    3:23 nalla mandatharam Aanu sir parachathu , Ellavarum vishvasikkum kaaranam gujarat kalabham onnum marannittillallo Annathe agency kal thanne Gujarat modi gov Aanu kuttakkar enn parachiittum und

  • @MampetMukundan
    @MampetMukundan 3 месяца назад

    The reason was neither constitution nor caste, it was Pappu promise for each woman voters 8500 per month kadakat kadakat. Pappu was cheating poor woman voters

  • @krishnakumarhariharan9175
    @krishnakumarhariharan9175 3 месяца назад

    ഭൂരിപക്ഷം എന്നു പറഞ്ഞാൽ എത്ര %ആണ്

  • @padmanabhannairg7592
    @padmanabhannairg7592 3 месяца назад

    Pakshe hindu votermarkkulla oru lesson ithil undu. Ushnatharangavum paranju vote cheyyan pokathe veettil chadanjukoodiyathu muzhuvan hindu voters ayirunnu. Modiji ayathukondu pattum padi jayicholum enna udaseenatha undayi. Vote cheytha 49 percent alukalil majority muslim, samajvadi,congress ayirunnu. Avarkku ushnatharangamonnum illayirunnu. Ayodhya ulpedunna faizabad mandalathilpolum hindukkal melparanja udaseenatha kanichittundu.Ippol hindu voters paschathapikkunnu. Bhookambavum, sunamiyum, ushnatharangavum enthuvannalum poyi vote cheyyanam enna utharavadithwabodham ini ennanu hindukkal padikkuka. Ramakshethram visit cheytha oralanu ithu ezhuthunnathu. Ramakshethram onninumathram Modi sarkarinu 500seat kodukkanamayirunnu hindukkal.

  • @sureshkumarj7067
    @sureshkumarj7067 3 месяца назад

    Except Bhagavad Gita most of the other Hindu scriptures are not popular among the Hindus and misled by some forces who campaign and portray them as myths or convoyed stories. Swamiji can do a lot in imparting the real tattva of them.
    You can even educate the young as missionaried of such a mission.

  • @KwtKw-m7r
    @KwtKw-m7r 3 месяца назад +6

    🙏🌹❤️. Praname
    Very valuvable post.✌️🔥🔥👌 thank you ..🌹🔥

  • @gop1962
    @gop1962 3 месяца назад

    Swamiji should concentrate more on unity of different communities.
    In Hinduism due to salvery and divide and rule policy,lot of division happened.Where as in peaceful religion they are deadly focused for attacking other religions unless and untill their religion will reach dominant position.This happened world wide
    Also notice in Hindu community unity is less in highly positioned compared to low level
    There is a most authendicated law in inter personaj relation.
    UNITY IS DIRECTLY RELATED TO DEPENDINCY.

  • @IbySabu
    @IbySabu 3 месяца назад +1

    Dhruv rather yude islamo left media. Pattichu😮

  • @gop1962
    @gop1962 3 месяца назад

    If Supreme Court not able to control uneconomical,unviable,False promises of political parties,the future of the country will be bleak.
    Court should take sumoto action on Khata Khat promise immediately give final verdict immediately.

  • @ramanathanpv213
    @ramanathanpv213 3 месяца назад

    Very very very correct assessment on Voters in India See TN, another perfect example, next to UP. One more, Bengal. (+ 1 lakh promise..😅)

  • @sureshkumarj7067
    @sureshkumarj7067 3 месяца назад

    Yes. BJP did well in the first 4 faces. Lost majority in the last 2 faces only

  • @Mukundakumar-m8j
    @Mukundakumar-m8j 3 месяца назад

    Ivid Sathym jeyikyum. Hindu Matha the pati chindi kyarillayirunu.hindu chidichu kazhinjal.Islam lokathinde Santhi keduthunu !

  • @mohammedsaidu6422
    @mohammedsaidu6422 3 месяца назад

    അത് അവരുടെ ശരീര ശക്തി . അതിൽ അസൂയപ്പെട്ടിട്ടു കാര്യമില്ല

  • @anandannanandann1707
    @anandannanandann1707 3 месяца назад

    അപ്പോൾ നരേന്ദ്ര മോഡിയോട് ഉള്ള എതൃപ്പ് ആണോ?

  • @samarth4054
    @samarth4054 3 месяца назад +4

    മോഡിയുടെ ന്യൂനപക്ഷ ക്ഷേമ മന്ത്രിയെ അമേഠിയിലെ ഹിന്ദുക്കൾ തോൽപ്പിച്ചു.😂😂

  • @JailerKerala
    @JailerKerala 3 месяца назад

    Up unemployed agriculture sector ulla tirichadi anu avidai kandatu thozil illayama pattini vila kayattam anu

  • @ramanadhantvr
    @ramanadhantvr 3 месяца назад

    While dealing with Jihaadis we should learn from present chinese Government

  • @YoYo-sd7sk
    @YoYo-sd7sk 3 месяца назад

    Evm thirimari nadathiyaan thande modiyayalum motta thala oki(yogi) ayaalum bharikkunnath ithu sathyam

  • @Tony_Montana659
    @Tony_Montana659 3 месяца назад

    One lakh in account also a factor.

  • @narendransivaramannair368
    @narendransivaramannair368 3 месяца назад +5

    എന്ത് വില കൊടുത്തും ആരെ ചാക്കിൽ കയറ്റിയും ആദ്യം നടപ്പിലാക്കേണ്ടത് UCC ആയിരുന്നു. അതിന് പകരം കാർഷിക ബിൽ, CAA തുടങ്ങിയ ഉടൻ ആവശ്യമില്ലാത്ത കാര്യങ്ങൾ ചെയ്ത് പ്രക്ഷോഭങ്ങൾ ക്ഷണിച്ചു വരുത്തി. സത്യത്തിൽ ഈ നിയമങ്ങൾ നല്ലതാണെന്നു എല്ലാവർക്കും അറിയാം. എന്നാൽ ucc കൊണ്ടു വരാതിരിക്കാൻ ഇതൊക്കെ പരാജയപ്പെടുത്തിയെ പറ്റൂ. അതിന് നമ്മൾ പ്രതീക്ഷിക്കാത്ത തരത്തിൽ ലോക മുസ്ലിം, ക്രിസ്ത്യൻ രാജ്യങ്ങളുടെ പിന്തുണ ഉണ്ട്. പടിഞ്ഞാറൻ രാജ്യങ്ങൾക്ക് ഇന്ത്യ സാമ്പത്തിക മുന്നേറ്റം നടത്തുന്നതും ആയുധ കച്ചവടം നടത്തുന്നതും സഹിക്കാനാവുന്നതിലും അപ്പുറമാണ്. മറ്റൊന്ന് മോദി അധികാരത്തിൽ വന്ന് 10 വർഷമായിട്ടും ഹിന്ദുക്കളുടെ വർഷങ്ങളയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിയില്ല. ബംഗാളിലും up യിൽ പോലും കോൺഗ്രസ്‌ ഭരണ കാലത്തെന്ന പോലെ ഹിന്ദുക്കളെ കൊല്ലുന്നതും ബലാത്സംഗം ചെയ്യുന്നതും വർധിച്ചു. വെടക്കാക്കി തനിക്കാക്കുക എന്ന മോദിയുടെ സ്ഥിരം ശൈലിയിൽ കയ്യും കെട്ടി നോക്കിനിന്നു. അതുണ്ടാക്കിയ അരക്ഷിതബോധം വലുതാണ്. മധ്യവർഗത്തെ പാടെ അവഗണിച്ചുള്ള സാമ്പത്തികനയങ്ങൾ, മുന്നോക്ക സമുദായങ്ങളെ തികച്ചും അവഗണിച്ചുള്ള പോക്ക്, പെട്രോൾ വിലയുടെ അനന്തരഫലമായ വിലക്കയറ്റം ഇതൊക്കെ ബിജെപിയെ വോട്ട് ചെയ്ത ജനങ്ങൾ വെറുക്കുന്ന അവസ്ഥയിൽ എത്തിച്ചു. രാജ്യം കണ്ട ആദ്യത്തെ അഴിമതി രഹിതമായ സദ്ഭരണം വാജ്‌പേയി യുടേത് ആയിരുന്നു. എന്നിട്ടും 2004 ൽ തൊറ്റുപോയ ചരിത്രം മോദിജി പഠിക്കുന്നത് നന്നായിരിക്കും. അതായത് ഞങ്ങളുടെ പിന്തുണ എന്ത് ചെയ്താലും കിട്ടിക്കൊണ്ടേയിരിക്കും എന്ന് കരുതി മുന്നോട്ട് പോകരുത്. ഇംഗ്ലീഷിൽ പറഞ്ഞാൽ " Will of the people may not be taken as granted ".

    • @balannair4599
      @balannair4599 3 месяца назад

      👏👏👏👏👏👏👍👍👍👍. സത്യമാണ്. താങ്കൾ. പറഞ്ഞത്

    • @remanic1483
      @remanic1483 3 месяца назад +1

      വേദങ്ങളിലൂന്നിയ സനാതന ധർമ്മ പഠനം സ്കൂളിൽ നിർബന്ധമാക്കണം

  • @mohankumar-kq9en
    @mohankumar-kq9en 3 месяца назад

    Swamy politics parayunnatu nallathalla ulla satperu pokum.

  • @josew202
    @josew202 3 месяца назад

    കളഞ്ഞു കുളിച്ചല്ലോ സ്വാമി.

  • @sureshkumarj7067
    @sureshkumarj7067 3 месяца назад +1

    നിരീക്ഷണങ്ങൾ ശരിയാണ്

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 3 месяца назад

    Swamy speak like a politician

  • @SandeepkumarCA-mn1gc
    @SandeepkumarCA-mn1gc 3 месяца назад

    RSS v/s Modiji
    ruclips.net/video/huNnAvF8T3o/видео.htmlsi=gQkOpOnmK5xU-Et9
    RSS v/s Modiji

  • @anooprs8229
    @anooprs8229 3 месяца назад

    It's not against Yogi.