ഹിന്ദു മതത്തിലെ ജാതീയത ഇല്ലാതാക്കാൻ എന്ത് ചെയ്യണം ?

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 32

  • @samarth4054
    @samarth4054 Месяц назад +13

    അയിത്ത ജാതികൾ .1, സീപീഎം. 2, കോൺഗ്രസ്

  • @AsokVarma-uq4gz
    @AsokVarma-uq4gz Месяц назад +4

    ഹിന്ദു മതം എന്നൊന്നില്യ അതൊരു സംസ്കാരമാണ് ജാതിയതാ അത് communist കാരുടെ സൃഷ്ടിയാണ് ജ്യാതി വ്യവസ്ഥയല്ല കർമവ്യവസ്ഥ അതാണ് സത്യം അത് ലോകത്തിന് ആവശ്യമാണ് പ്രകൃതിയുടെ നിയതിയുമാണ് 🙏

  • @Jikkumaster
    @Jikkumaster Месяц назад +2

    വിദ്യാഭ്യാസപരമായും, സാമ്പത്തികപരമായും പുരോഗതി നേടണം. പണം ഇല്ലാത്തവരാണ് വിവേചനം നേരിടുന്നത്

  • @samarth4054
    @samarth4054 Месяц назад +7

    ജാതിയുള്ളതു കൊണ്ടാണ് ബാക്കിയായത് .ഇല്ലെങ്കിൽ സിറിയ പോലെയാകുമായിരുന്നു

  • @ramesanrv1054
    @ramesanrv1054 Месяц назад +3

    ജാതി ശാസ്ത്ര സമ്മതി ഉള്ളതാണോ അല്ലയോ എന്നതാണ് മുഖ്യ വിഷയം. അല്ല എന്ന് തിരിച്ചറിഞ്ഞാൽ പ്രശ്നം തീർന്നു. ജാതി ഇടക്കാലത്ത് എപ്പോഴോ രാജഭരണവ്യവസ്ഥ യുടെ സൗകര്യത്തിനു വേണ്ടി കൊണ്ട് വന്നതാണ്. പിന്നീട് വിദേശഭരണം നടന്ന ആയിരത്തോളം കൊല്ലവും ഈ ജാ തീയത സജീവമായി തന്നെ ഇവിടെ നില നിന്ന് പോന്നു.പിന്നീട് ഭരണ ഘടന വന്നതിനു ശേഷമാണ് ജാതീയ ഉച്ചനീചത്വങ്ങൾ കുറ്റമായി പ്രഖ്യാപിക്കുന്ന നിയമം വന്നത്. എന്നിരുന്നാലും, തികച്ചും ശാസ്ത്ര വിരുദ്ധമായിട്ടാണെങ്കിൽ പോലും ആയിരക്കണക്കിന് വർഷങ്ങൾ നില നില ന്നിരുന്ന ഒരു വ്യവസ്ഥയുടെ hang over പത്തെഴുപത് കൊല്ലം കൊണ്ട് ജനമനസ്സിൽ നിന്ന് മാറിപ്പോകാൻ എളുപ്പം അല്ല എന്നത് സ്വാഭാവികം. എന്നാലും സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തുണ്ടായിരുന്ന അവസ്ഥയെക്കാൾ ഇന്ന് എത്രയോ മെച്ചപ്പെട്ടു. ഇന്ന് ജാ തീയത ഏറ്റവും കൂടുതൽ വളർത്തുന്നത് "പുരോഗമനക്കാർ " എന്ന് സ്വയം ഒരു ലേബൽ നെറ്റിയിൽ ഒട്ടിച്ചു വച്ചിരിക്കുന്ന ഇടതു പ്രസ്ഥാനക്കാർ തന്നെ ആണ്. സാധാരണ ജനം അതു മറന്നു തുടങ്ങുമ്പോഴേക്കും സുനിൽ പി ഇളയിടം പോലെ ഉള്ള ഏതെങ്കിലും കമ്മി അടിമ ഉടൻ ജാതിവികാരം പ്രോജ്വലിപ്പിക്കുന്ന എന്തെങ്കിലും ഉടായിപ്പ് പ്രസ്താ വനയും കൊണ്ട് ഇറങ്ങും.

  • @jayarajannelloli981
    @jayarajannelloli981 Месяц назад +5

    സ്വാമിജി, ഇവിടെ അസ്പ്രിശ്യത, ഉയർന്ന ജാതി, താഴ്ന്ന ജാതി എന്നിവ പ്രശ്നം തന്നെയായി നിലനിൽക്കുന്നു. യോജിപ്പില്ലായ്‌മ ഒരു വലിയ പ്രശ്നം തന്നെയാണ്.

  • @kesavanvn3661
    @kesavanvn3661 Месяц назад +5

    സർക്കാർ ഒന്നും ചെയ്യില്ല.അവർക്ക് ജാതി വേണം എന്നാലേ ഭരിക്കാൻ പറ്റൂ.
    ജാതികൾ ഇല്ലാതാക്കാൻ ജാതികൾ മാറി വിവാഹം കഴിക്കുന്നതിനെ സമൂഹം പ്രോത്സാഹിപ്പിക്കണം.

  • @geethaa4436
    @geethaa4436 Месяц назад +1

    👍

  • @babupr475
    @babupr475 Месяц назад +1

    🙏🙏🙏

  • @parameswarannamboodiri4110
    @parameswarannamboodiri4110 Месяц назад +3

    പൂജാവിധികളിൽ മാത്രമേ ഇപ്പോൾ കാര്യമായ ജാതിവ്യത്യാസങ്ങൾ നിലനില്ക്കുന്നുള്ളു ! എന്നാൽത്തന്നെ എല്ലാവരും ബ്രാഹ്മണരുടെ പൂജാവിധികളാണ് ഉത്തമം എന്നു കരുതി അവ അഭ്യസിച്ചു വരുന്നു. എന്നാലും അവർ ബ്രാഹ്മണരാകുന്നില്ല ! കൗളാചാരം - മാദ്ധ്യമികം - ശാക്തേയം തുടങ്ങിയ പൂജാവിധികളുള്ള കുടുംബക്ഷേത്രങ്ങളും ബ്രാഹ്മണപൂജാവിധികൾ സ്വീകരിക്കുന്നതിനാൽ വൈവിദ്ധ്യങ്ങൾ ഇല്ലാതാകുന്നുമുണ്ട്. അതിനാൽ ഗീതയിൽ പറഞ്ഞ ജാതിധർമ്മങ്ങളും കുലധർമ്മങ്ങളും നിലനിർത്തുകയും എല്ലാവരും ഹിന്ദു എന്ന നിലക്ക് ഒന്നിച്ചു നിൽക്കുകയും ചെയ്യുകയാണ് ഏകപരിഹാരം !

  • @RajagopalNair-w6h
    @RajagopalNair-w6h Месяц назад +2

    തന്ത്രവും പൂജാവിധിയുമൊക്കെ ഇപ്പോൾ മറ്റു വിഭാഗത്തിൽ ഉള്ളവരും പഠിച്ചു ചെയ്യുന്നുണ്ട്. ജീവിതത്തിൽ അത്യാവശ്യം കാര്യങ്ങൾ ആർക്കും, അഭിരുചിയും സാമാന്യ ബുദ്ധിയുമുള്ള മനുഷ്യർക്ക്‌ പഠിച്ചു ചെയ്യാം. പിന്നെ എന്തിനാണ് കർമ്മങ്ങൾക്കും തൊഴിലുകൾക്കും ജാതി...
    പണ്ട് ജാതി പ്രകാരം ചെയ്തിരുന്ന ശരീരം കൊണ്ടുള്ള തൊഴിലുകളും ജോലികളും ഇപ്പോൾ മിക്കവാറും യന്ത്രവൽകൃതമാക്കുകയും ചെയ്തു.

  • @KrishnaPillaiSajayanThayyil
    @KrishnaPillaiSajayanThayyil Месяц назад +7

    ഹിന്ദുമതത്തില്‍ ജാതിയില്ല, കുലതോഴിലിനെ ജാതിയായി കണ്ടതാണ് പ്രശനം, ഇപ്പോള്‍ എല്ലാം ജോലിയും എല്ലാവരും ചെയ്യുന്നു , പിന്നെ എന്ത് ജാതി

  • @ThankammaKs-mt1fr
    @ThankammaKs-mt1fr Месяц назад +1

    🙏🙏🙏👍❤️

  • @HICHEKINGBLOG
    @HICHEKINGBLOG Месяц назад +1

    ❤❤❤

  • @DamodaranCK-h3k
    @DamodaranCK-h3k Месяц назад +3

    താന്ത്രികമോ വമാചാരികമോ ആയ ഗുരുപദേശമാനുസരിച്ചു നിലനിന്നു പോകുന്ന പദ്ധതി ഉള്ള കാലത്തോളം ജാതി വ്യവസ്ഥ നിലനിൽക്കും.

  • @gopalakrishnannair7921
    @gopalakrishnannair7921 Месяц назад +2

    Samvaranam.nirthiyal
    .jathi.avasanikkum

  • @rameshanu9438
    @rameshanu9438 Месяц назад +3

    കേന്ദ്രം ഒരു ഓർഡർ കൊണ്ടുവരിക

  • @johnskuttysabu7915
    @johnskuttysabu7915 Месяц назад +2

    Jathi illathe Hindu matham nilanilkilla😮😮😮

  • @unnikrishnannair6518
    @unnikrishnannair6518 Месяц назад +1

    മറുമതസ്ഥരെ താരതമ്യം ചെയ്തിട്ട് കാര്യമില്ല.... ക്ഷേത്ര ജോലികൾ ചില ജാതിക്കാർക്ക് മാത്രമെ ചെയ്യാൻ പറ്റൂ..... മറ്റു ജാതി ... സമുദായങ്ങൾ തമ്മിലുള്ള വിവാഹം ആരും ഇഷ്ടപെടില്ല: വധം നടക്കും.ii 'ഇതൊന്നു oമാര കേ ല...''

  • @yasminbiju231
    @yasminbiju231 Месяц назад +1

    . റിസർവഷൻ, ജാതി ഒക്കെ രാഷ്ട്രീയ പ്രശ്നം ആണ്.
    സാമ്പത്തിക അഭി വൃദ്ധി, മെച്ചപ്പെട്ട ജീവിതം വന്നാൽ അകൽച്ച മാറാൻ സാധ്യത ഉണ്ട്.
    രാഷ്ട്ര സ്നേഹം യുവജനങ്ങളിൽ വളർത്തണം....
    ഹിന്ദു യുവാക്കൾക്കു ജോലി ഉറപ്പാകണം... മത ശിക്ഷണം university കളിൽ degree postgraduation, ഡോക്ടറേറ്റ് ( മറ്റു മതക്കാർ ഡോക്ടറേറ്റ് ഉള്ളവർ പഠിപ്പിക്കുന്നു, പഠിക്കുന്നു ജീവിതം nadathunnu)
    ബൈബിൾ പഠനം പോലെ.
    I(IT അല്ലാതെ) സാധ്യത
    ഉണ്ടാകണം.
    യാദവ കുലം പോലെ നശിച്ചാൽ
    അധിനിവേശ മതക്കാർ കൊണ്ട് പോവും... കൊണ്ട് പോയി മുക്കാലും...

  • @raghavankuttykv1343
    @raghavankuttykv1343 Месяц назад

    Jatheeyatha illathavanamenkil manushyar illathakanam.

  • @shreyasengineeringkannur9202
    @shreyasengineeringkannur9202 Месяц назад

    every sect can wear a sacred thread . this is to remind him he is twice born since everyone are born as chandala ( UNCULTURED) . it is his/her sect which culture and groom him/her . this sacred thread has to remind him/ her ( uttareeya during marriage) of certain principles to follow to meet STANDARDS for excellence in area of traditional profession. caste is fine what has to be done for excellence will eliminate the discrimination pioneers are born for every parents and as a god given gift but now parents groom them in slums of affluence . who will find the talent , train and groom . HINDUS slipped their culture from their grip. tirandival is very fexible. how can acharyas play their role to flexible and strengthen this holy culture will define this nation , years to come . who made it so flexible and soft is to ponder.

  • @santhoshayur-hw8tl
    @santhoshayur-hw8tl Месяц назад +1

    Ado thanicke nano undp thanoru vedanthy ano madangalellam sangalpathil ninnundayatha sankalpathil sangalpangalellam Anne asrayichu nilkkunnu. Thanicke ravile e konam maale kavikkodyum pidich nadakkukayano . Thaneviduthe swamiyaneda viddi.

  • @sasikumar7224
    @sasikumar7224 Месяц назад

    ആദ്യം ജാതി സെൻസസ് എടുക്കണം 🤣🤣🤣🤣🤣🤣🤣

  • @thehacknologist1692
    @thehacknologist1692 Месяц назад

    ജാതീയത = ന നാ ത്വത്തിൽ ഏകത്വം

  • @rangersanbharatheeyan8778
    @rangersanbharatheeyan8778 Месяц назад +1

    😓😓😓😓😓 SIMPLE ALL GURU'S AND SHASTRI S SHOULD START WALKING LIKE ADI SHANKARACHARYA, AND TEACH WHAT SREEKRISHNA TOLD TO ARJUNA , TO PROTECT A BRAHMAN ALL OTHERS HAVE TO LEARN THE VIDYA OF KSHATRA , 🪔🪔🪔🪔🪔🪔🪔🪔🙏

  • @yogyan79
    @yogyan79 Месяц назад +1

    🙏🙏🙏