ഇതാണ് മോദിയുടെ വിജയരഹസ്യം..!
HTML-код
- Опубликовано: 2 окт 2024
- ഇതാണ് മോദിയുടെ വിജയരഹസ്യം..!
#jyothisham #jyotisham #jyotish #horoscope #modi #bjp #primeminister #rashtrapath #amithsha #rajnathsingh #sureshgopi #sg #2024 #2024elections #dhruvrathee #worldcup #cricket #football #copaamerica #europe #euro #eurocup2024 #t20worldcup #cricketlover #cricketworldcup
ഒന്നും ഉണ്ടാകില്ല
മോദിജിയെ ഭാരതാംബ കാത്തു കൊള്ളും.....🙏🏾🙏🏾🙏🏾🙏🏾🙏🏾ജയ് മോദിജി 🙏🏾
വ്യാഴത്തിൻ്റെ യോഗ്യത വച്ച് നോക്കുമ്പോൾ മോദിജിക്ക് ജാതകവശാൽ ഉള്ള കഷ്ടകാലം ഒന്നും അധികം ഏൽക്കില്ല, (കുംഭംരാശിയിൽ വ്യാഴം പൂർണ്ണ ബലവാൻ, വ്യാഴം കേന്ദ്രത്തിൽ നിൽക്കുന്നു ,ത്രികോണാധിപനായ വ്യാഴം കേന്ദ്രത്തിൽ നിൽക്കുന്നു ,വ്യാഴം അതിമാനുഷയോഗത്തിൽ നിൽക്കുന്നു ,വ്യാഴത്തിന് വക്രഗതി, ഈ 5 യോഗ്യതകൾ വ്യാഴത്തിന് ഉണ്ട് ,ഗുരുക്കന്മാരുടെയും ഋഷി പരമ്പര യുടെയും അനുഗ്രഹത്താൽഅദ്ദേഹം ഭാരതത്തെ ഉന്നതിയിൽ എത്തിക്കും അതാണ് അതിൻ്റെ ഫലം🙏
@@aravindanajitha9677 good
ഈശ്വരൻ മോദിയെ കൈവിടില്ല.
Nammale kayividilla allankil india onnum alladhakum ,Bharadham valannilla yekil hindhu viswasam nashtapedum ,mattu madham pidichadakkum
സർ പറഞ്ഞ കാര്യങ്ങൾ സത്യമായ കാര്യങ്ങൾ തന്നെ!23 ഏപ്രിൽ മുതൽ 24 ഏപ്രിൽ വരെ അദ്ദേഹത്തിന് കുറച്ച് പ്രശ്നമുള്ളതായിരുന്നു. വിമർശനങ്ങളും മറ്റും)
സത്യംവിളിച്ചുപറഞ്ഞപ്പോൾ പണ്ഡിതന്മാര് പോലുംമോദിജിയെ ലോ കോളിറ്റി ആക്കി (സത്യം പറയാൻ പാണ്ഡിത്യം മാത്രം പോരാ നട്ടെല്ലും കൂടി വേണം)
Jaisreeram jai.jainrandra modiji jai bjp rss jai HIND
Good health to Modiji.
GOD bless him 🙏
Nammude Modiji Soorya thejasulla athimanushan thanne aanu.... 🙏🙏
Jai jai modiji🙏🙏🔥
ABC guy,very systematically, made to bring the conclusion that Modiji will leave in '26 /'27... From the jyitishi.....the shining face of this manipulater,and the smile on the face of the jyotishi ,simply showed his happiness to satisfy the ABC crap...U Both are Pathetic 😠
എങ്ങിനെയെങ്കിലും മോഡിയൊന്നു മാറികിട്ടിയാൽ മതി എന്ന ഭാവത്തിലാണല്ലോ ചങ്ങാതിയുടെ ചോദ്യങ്ങൾ.
@10.05 എന്തോ ഒരു ആശ്വാസം പോലെ എനിക്കും തോന്നി 🤭
ഇന്ത്യയിലെ ജനങ്ങൾക്കെല്ലാം ഒരേ സമയം കണ്ടകശനി ആയി വരുവാൻ സാദ്ധ്യതയില്ല!
അതാണ് ശരിയും!👍
🙏🙏🙏🙏🙏
Modi as per BJP political manifesto will leave the PM post in September 2025. His all 7 chakras are fully pumped with energy. So he will become a real yogi after this period.
Good Now kandakassani Chilarude Illatha//Cheyyatha Pazhi 2025March Vare kelkkendi Varam
മോദിക്ക് കഴിഞ്ഞ പ്രാവശ്യം കിട്ടിയ സീറ്റിനേക്കാൾ പത്തുശതമാനം സീറ്റ് കൂടുതൽ പ്രവചിച്ചിരുന്നു എന്നാൽ ഇരുപതു ശതമാനം കുറവു സീറ്റുകൾ മാത്രമേ കിട്ടിയുള്ളൂ ഇതെങ്ങനെ വ്യാഖ്യാനിക്കും?
നോസ്റ്റാ ഢാമസിനിൻ്റെ പ്രവചനത്തിൽ പറയുന്നത് 2014 മുതൽ 2026 വരെയാന്ന് പ്രധാനമന്ത്രി ആയിരിക്കും എന്ന് പറയുന്ന വീഡിയോകൾ ഉണ്ട്
Link please
❤❤modigi
🙏🙏🙏🙏🙏🙏🙏
Foolishness. Go through the Vivekananda 's quotation that jothishm doesn't determine the fate of anyone but through consistent, persistent effort is necessary for success.
അങ്ങയ്ക്ക് നമസ്കാരം ഒരു മനുഷ്യജീവിതത്തിൽ നഗ്നത കൊണ്ട് 30 വയസ്സുവരെയും 30 മുതൽ 60 വയസ്സുവരെ ചന്ദ്രനെ കൊണ്ടും അതിനുശേഷം 60 മുതൽ 90 വരെ ശുക്രനെ കൊണ്ടും ചിന്തിക്കണമെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത് 90 നുശേഷം 120 വരെയുള്ള സമയം നഗ്നത കൊണ്ടും ചിന്തിക്കുക ഇതാണ് ആചാര സിദ്ധാന്തം. അതുവച്ച് നോക്കുമ്പോൾ എങ്ങനെയാണ് ഫലം ആയതിനാൽ അതിനെയും കൂടി നോക്കി പറയണം. എന്ന് കണ്ണൻ വൈദ്യൻ കൊല്ലം
Swami Vivekanandannte punar janamam aannu ennu chaan viswasikunnu Kasi Viswansthan kathu kollum theercha
Sir അദ്ദേഹത്തിന് രാഹുദശ എങ്ങിനെ ഉണ്ടാവും. രാഹുവക്ര ഗുരുവിൻ്റെ രാശിയിൽ നിൽക്കുമ്പോൾ
🙏🏼👐🙏🏼
Nalla vedhic astrology padikan bharatheeya vidhyabhavan universityude classukal padikkanom👌👌😃🙏🙏🙏💯
Sir all astrologers failed,the govt authority's asked when you want to be sworn in as president of india, Dr a p j Abdul Kalamji,said any day at your convenience, after his term he was living like a beggar,he was hunted and humiliated many times, his death was miracle on egadashi day non before got that blessings,no astrologers could predict it, Modiji has got the blessings of Dr a p j Abdul Kalamji
നല്ല നിഗമനം തന്നെ
Modhiji ude chartil lagnathil neechabhanga rajayogam aanu athu paranjhilla👌👌👌🙏🙏🙏
Bhagavane !!! What is this ??
Namaskaram Ramaswami p k and Bhagyalakshmi p k jangalute nadannu komndirikkunnathum bhaviyum detailed aayi arinjal kollam swantam veedilla veedu kittan yogamundo
Vedic ancient astronomy and astrology both originate in ancient India 🙏🌟🙏
രാഹു കേതു എന്ന് പറയുന്നത് യുറാനസ് പ്ലുട്ടോ എന്നിവയല്ലേ? രാഹു കേതുകാമത്തെയും കോപത്തെയും അല്ലെ അതിൻ്റെ അനുകൂലസ്ഥിതി എന്നു വെച്ചാൽ ആരണ്ടു വികാരത്തെയും ജയിച്ച് പവിത്രമായി ഇരിക്കുന്നതിൻ്റെ +ve ഓറ ഉണ്ട് എന്നതല്ലേ?
പാരമ്പര്യ ജ്യോതിഷത്തിൽ, ഗുരുവും ശുക്രനും കൂടി, പരസ്പരം ദൃഷ്ടി ചെയ്യുന്നത് വളരെ ദോഷം എന്നാണ് പറയുന്നത്, എനിക്ക്, ആ അഭിപ്രായമില്ല, ഇത് അമാനുഷയോഗം അല്ല. വളരെയധികം പേർക്ക്, ഈ പറയുന്ന, യോഗം വന്നാൽ പ്രധാനമന്ത്രി ആകുമെന്ന് ഒരു ശാസ്ത്രത്തിലും പറയുന്നില്ല, ഈ ജോത്സ്യൻ പറയുന്ന, മോദിയുടെ ലഗ്നം, വൃശ്ചികം, രാശിപ്രകാരമാണ്, യഥാർത്ഥത്തിൽ മോദിയുടെ ലഗ്നം, തുലാ ലഗ്നം ആണ്. അദ്ദേഹത്തിന്റെ ആറാം ഭാവത്തിൽ, രാഹു, ശനി നക്ഷത്രത്തിൽ, ശനി, ഉപ, ഫലത്തിൽ, ആറാം ഭാവം ശത്രുഭാവമാണ്, സ. നക്ഷത്ര നാമക്ഷരം, Ro, Ree, Roo, Ta,, ശനി അധിപനായ, അനിഴം നക്ഷത്രത്തിലാണ്, മോദി ജനിച്ചത്, ആറിൽ, രാഹു, sl. ശനി, ചന്ദ്രന് തുല്യം, യര ല വ ശ,(യവർഗം ) ശനിവേധം, ശുക്രൻ, സ. Ra, മ, hu, ശു, l ആറാം ഭാവം ശത്രുഭാവം, ഈ ഗ്രഹഫലപ്രകാരമാണ്, മോദിക്ക്, രാഹുൽ ശത്രുവാകുന്നത്. നേരിൽ വന്നാൽ, മോദിയുടെ യഥാർത്ഥ ഗ്രഹനില വെച്ച്, മോദി പ്രധാനമന്ത്രി ആയതും, ഭാവി യും, കൃത്യമായി പറയാം.
Sir could you please giv info to reach out to you
Sathante enthenkilum aayirikkum...
Chakille😂😂
സുപ്പർ
some people say his ascendant Libra ...instead of Scorpio
👍👍
😮sathyam undo ithil
Ohhho bayakara 😂
പ്രവർജ്യയോഗം.
41
Butha apharam moshamakum Karanam buthan ahtamathipanane Vyathine vakram athra nannalla
What is wrong with you .we are living in a scientific world don't u know that
😅😅
So what, what happened to scientific world.
Chellakandu poda panni if u don't know something just shut your....
Ennit nee endina ethu kanunne😂
പുകഴ്ത്താൻ എന്താണുള്ളത്?
താഴ്ത്താൻ എന്താണുള്ളത്?
Phone number തരുമോ