പുനർജന്മം ഉള്ളതാണോ? പുനർജന്മം ഉള്ളതിന് എന്താണ് തെളിവ്! Punarjanmam | Dr TP Sasikumar

Поделиться
HTML-код
  • Опубликовано: 8 фев 2025
  • പുനർജന്മം ഉള്ളതാണോ? പുനർജന്മം ഉള്ളതിന് എന്താണ് തെളിവ്! Dr TP Sasikumar | Lekshmi Kanath
    പുനർജന്മം എന്ന വിഷയം നൂറ്റാണ്ടുകളായി മനുഷ്യമനസ്സിനെ ആകർഷിച്ചുകൊണ്ടിരിക്കുന്ന ഒരു രഹസ്യമാണ്. ധാരാളം സംസ്കാരങ്ങളിലും മതങ്ങളിലും പുനർജന്മത്തെക്കുറിച്ചുള്ള വിശ്വാസം നിലനിൽക്കുന്നുണ്ട്. എന്നാൽ, ശാസ്ത്രീയമായ തെളിവുകൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
    പുനർജന്മത്തെ അനുകൂലിക്കുന്ന വാദങ്ങൾ:
    മതപരമായ വിശ്വാസങ്ങൾ: ഹിന്ദുമതം, ബുദ്ധമതം, ജൈനമതം തുടങ്ങിയ മതങ്ങളിൽ പുനർജന്മം ഒരു കേന്ദ്ര വിഷയമാണ്. ഈ മതങ്ങളിലെ പുരാണങ്ങളിലും ഗ്രന്ഥങ്ങളിലും പുനർജന്മത്തെക്കുറിച്ചുള്ള നിരവധി ഉദാഹരണങ്ങൾ കാണാം.
    അനുഭവസാക്ഷ്യങ്ങൾ: പലർക്കും തങ്ങളുടെ മുൻജന്മത്തെക്കുറിച്ചുള്ള ഓർമ്മകളുണ്ടെന്നും അവർ അവകാശപ്പെടുന്നു. ഈ ഓർമ്മകൾ പലപ്പോഴും ഹിപ്നോസിസ് അല്ലെങ്കിൽ മറ്റു ചില മാർഗങ്ങളിലൂടെയാണ് പുറത്തുവരുന്നത്.
    കർമ്മസിദ്ധാന്തം: ഹിന്ദുമതത്തിലെ കർമ്മസിദ്ധാന്തം പറയുന്നത്, ഒരു വ്യക്തി ചെയ്യുന്ന നല്ലതും ചീത്തയുമായ കർമ്മങ്ങൾ അടുത്ത ജന്മത്തെ സ്വാധീനിക്കുമെന്നാണ്.
    പുനർജന്മം വിശ്വസിക്കുന്നവരുടെ വ്യക്തിപരമായ അനുഭവങ്ങൾ: പലരും പുനർജന്മം വിശ്വസിക്കുന്നത് അവരുടെ വ്യക്തിപരമായ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ്.
    പുനർജന്മത്തെ എതിർക്കുന്ന വാദങ്ങൾ:
    ശാസ്ത്രീയ തെളിവുകളുടെ അഭാവം: പുനർജന്മത്തെ തെളിയിക്കുന്ന ശാസ്ത്രീയമായ തെളിവുകൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
    മനഃശാസ്ത്രപരമായ വിശദീകരണങ്ങൾ: മുൻജന്മത്തെക്കുറിച്ചുള്ള ഓർമ്മകൾ പലപ്പോഴും മനഃശാസ്ത്രപരമായ പ്രതിഭാസങ്ങളുടെ ഫലമായിരിക്കാം. ഉദാഹരണത്തിന്, ടെലിപതി, ക്രിപ്റ്റോമനേഷ്യ തുടങ്ങിയവ.
    ശാരീരികമായ തെളിവുകളുടെ അഭാവം: ഒരു വ്യക്തി മരിച്ച ശേഷം അവരുടെ ആത്മാവ് മറ്റൊരു ശരീരത്തിലേക്ക് പോകുന്നു എന്നതിന് ശാരീരികമായ തെളിവുകളൊന്നും ഇല്ല.
    #punarjanmam #hinduismmalayalam #janmam

Комментарии • 274

  • @dineshpai-iv3xc
    @dineshpai-iv3xc 3 месяца назад +7

    കർമ്മത്തെ കുറിച്ചു പറഞ്ഞപ്പോഴാണ് ഞാൻ എൻ്റെ ഭാര്യയോട്‌ പറഞ്ഞത് ഞാൻ വീട്ടിലിരുന്നാലും ഗുരുവായൂർ തിരുപതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുമ്പോഴും എനിക്ക് കിട്ടിയതു ഒരേ ആത്മസംതൃപ്തിയാണ് കാരണം എന്ത് കർമ്മം ചെയ്താലും സന്തോഷമായിട്ടാണ് ഞാൻ ചെയ്യാറുള്ളത്. അതു കൊണ്ടു എനിക്ക് ദുഃഖം വന്നാലും അതിനെ നിയന്ത്രിച്ചു കൊണ്ടു പോകാൻ സാധിക്കുന്നുണ്ട്.

    • @LOKACHITHRA
      @LOKACHITHRA 2 месяца назад +1

      Yes. That's what needed

  • @prabhakc-wu7un
    @prabhakc-wu7un 4 месяца назад +12

    രവീന്ദ്രനാഥ ടാഗോറുംജസ്റ്റിസ് വി ആർ കൃഷ്ണയ്യരും സ്വാമി നിത്യ നന്ദ ചൈതന്യ യതിയും എല്ലാം ഈ വിഷയത്തിൽ ആഴ😊ത്തിൽ ഗവേഷണം നടത്തിയിട്ടുണ്ട് എന്നാണ് എൻ്റെ അറിവ് എന്തായാലും സത്യത്തെ തേടിയുള്ള യാത്ര വിജയത്തിലെത്തട്ടെ ഇത് പോലുള്ള വിഷയങ്ങളിലുള്ള ചരച്ച എല്ലാവരിലും എത്തട്ടെ നന്ദി നമസ്ക്കാരം🙏

    • @lijo.vjoseph5972
      @lijo.vjoseph5972 4 месяца назад +2

      ഉവ്വ് ഇവരൊക്കെ ഇക്കാര്യത്തിൽ ഒത്തിരി ഗവേഷണം നടത്തിയിട്ടുള്ള വരാ പ്രത്യേകിച്ച് വി ആർ കൃഷ്ണയ്യര് ഞങ്ങടെ നാട്ടിലേക്ക് ഒരു പഴഞ്ചൊല്ലുണ്ട് ആവശ്യത്തിന് മഞ്ഞള് കൂവ എന്ന് വീട്ടിലൊന്ന് പറമ്പിലേക്ക് നോക്കുമ്പോൾ മൊത്തം മഞ്ഞൾ നിൽക്കുന്നത് ആയി കാണും ഒരു ആവശ്യത്തിന് പറിക്കാൻ അതിന്റെ അടുത്തേക്ക് ഇറങ്ങിച്ചെന്ന് അത് പറിക്കാറാകുമ്പോഴാണ് മനസ്സിലാകുന്നത് അതു കൂവയാണെന്ന് രണ്ടും ഒരേ തരത്തിലും ഒരേ നിറത്തിലും ഇലയിലെ പാടിൽ മാത്രം അല്പം വ്യത്യാസമേ ഉള്ളൂ കിഴങ്ങിന്റെ മണത്തിൽ നിന്നും ആദ്യത്തെ അനുഭവസ്ഥന് തിരിച്ചറിയാൻ കഴിയും മുകളിൽ നിന്ന് തന്നെ പറിക്കാതെ തന്നെ തിരിച്ചറിയാൻ കഴിയും ഇതുപോലെ തന്നെയാണ് പാരസൈക്കോളജിയും സ്വാതികമായ കാര്യങ്ങൾക്കോ മനുഷ്യന്റെ പുരോഗതിക്ക് അത് ഒട്ടും ഉപകാരപ്രദമല്ല എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് ചില അർത്ഥസത്യങ്ങളെ പരിപൂർണ്ണ സത്യങ്ങളായി അവതരിപ്പിക്കാൻ വാക്ക് ചാതുരി മിടുക്കനാണ് എങ്കിലും സത്യമാകില്ല പാക്കിസ്ഥാൻ അടിച്ചിറക്കുന്ന കള്ളനോട്ടും ഇന്ത്യയിലെ ഗവൺമെന്റ് അടിച്ചറക്കുന്ന നോട്ടും കൂലിപ്പണിക്കാരന് തിരിച്ചറിയാൻ വളരെ പ്രയാസമാണ് എന്നാൽ ഒരു ബാങ്കിലെ ഉദ്യോഗസ്ഥന് അത് വളരെ നിസ്സാരമാണ് എല്ലാവർക്കും ബാങ്കുദ്യോഗസ്ഥന്റെ ഒപ്പം വിദ്യാഭ്യാസവും വിവരവും ലോകപരിചയവും ഉണ്ടാകാൻ കഴിയില്ലല്ലോ അതുപോലെതന്നെയാണ് ഈ സമൂഹത്തിലെ ഓരോ മനുഷ്യന്റെ കാര്യവും ബുദ്ധിയിൽ താന്നു നിലവാരം വളർത്തുന്നവരെ പറ്റിച്ച് അന്നം ഭക്ഷിക്കുന്ന നിരവധി പേർ ഈ ലോകത്തിൽ ഉണ്ട് സത്യങ്ങൾ ആക്കി അവതരിപ്പിച്ച അന്നം ഭുജിക്കുന്നവർ മേൽപ്പറഞ്ഞ പണ്ഡിതന്മാർ ആരും തന്നെ ഖണ്ഡിതമായി സുശക്തമായി ഇത് സത്യമാണ് എന്ന് ആരും പറഞ്ഞില്ല അങ്ങനെയാകാം ഇങ്ങനെയാകാം അതുകൊണ്ട് ഇതാകാം ഇതുകൊണ്ട് അതാകാം അങ്ങനെയുള്ളപ്പോൾ ഇങ്ങനെ ആകാം എന്നൊക്കെ പറയൂ. അവിടെയും ഇവിടെയും തൊടാതെ

    • @shivbaba2672
      @shivbaba2672 4 месяца назад +1

      You forget, and I know your past present and future .

  • @ramakrishnanpn1782
    @ramakrishnanpn1782 4 месяца назад +29

    ചോദ്യത്തിന് കൃത്യമായ ഉത്തരം വന്നതായി കണ്ടില്ല. എങ്കിലും സാറിന്റെ പണ്ഡിത്യത്തെ ആദരിക്കുന്നു 🙏🏻

    • @achuthankuttymenon4996
      @achuthankuttymenon4996 4 месяца назад

      പുനർജന്മത്തിൽ ഞാൻ ഒരു പക്ഷെ ഇപ്പോഴത്തെ 80% ആയിരിക്കും എന്നാണ് ഇദ്ദേഹം പറഞ്ഞത്.

    • @amalnirmal7473
      @amalnirmal7473 4 месяца назад +4

      പുനർജന്മത്തിന് ശാസ്ത്രീയമായ തെളിവുകൾ ഒന്നും നൽകാൻ കഴിയില്ല.ഒരു മനുഷ്യൻറെ ശരീരം പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് എന്ന് എല്ലാവർക്കും അറിയാം പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ ശരീരം നശിക്കുമ്പോൾ ഈ പഞ്ചഭൂതങ്ങളിൽ തന്നെ ലയിച്ചു പോവുകയാണ് ചെയ്യുന്നത്.ഏതിൽ നിന്നും തുടങ്ങിയോ അതിൽ തന്നെ വന്ന് അവസാനിപ്പിക്കുന്ന ഒരു ചക്രം പ്രകൃതിയിൽ ഉണ്ട് .അങ്ങനെയാവുമ്പോൾ ഒരു വ്യക്തി മരണപ്പെടുമ്പോൾ ആ വ്യക്തിയുടെ മനസ്സിൽ ബാക്കി വന്ന ചിന്തകളും ആഗ്രഹങ്ങളും എല്ലാം സൂക്ഷ്മ കണങ്ങളായി എവിടെയോ തങ്ങിനിൽക്കും.അത്തരം ചിന്തകളും ആഗ്രഹങ്ങളും പൂർത്തീകരിക്കാനാവാതെ നിൽക്കുമ്പോൾ ഈ ചിന്തകൾക്ക് അനുയോജ്യമായ ഒരു ജീവൻ ജനിക്കുന്ന സമയത്ത് അതിലേക്ക് ആഗ്രഹങ്ങളും ചിന്തകളും പ്രവേശിക്കുകയും അങ്ങനെ ഒരു പുനർജന്മം ഉണ്ടാവുകയും ചെയ്യുന്നു എന്നാണ് വേദാന്തം പറയുന്നത്.ഒരു ആഗ്രഹമില്ലാതെ മനസ്സ് പരിശുദ്ധമായ നിൽക്കുന്ന ഒരു വ്യക്തിക്ക് പുനർജന്മം ഉണ്ടാവുകയില്ല.വേദാന്തം പഠിപ്പിക്കുന്നതും ഇതുതന്നെയാണ് എല്ലാ ആഗ്രഹങ്ങളും കൊഴിഞ്ഞുപോകുമ്പോൾ ഉള്ളിൽ ഈശ്വരൻ തെളിയും എന്നുള്ളതാണ് ഉപനിഷത്തുകളിലൂടെ ഋഷികൾ നമുക്ക് പറഞ്ഞു തരുന്നത്.വിചാരങ്ങളും ആഗ്രഹവുമില്ലാത്ത മനസ്സ് നിശ്ചലമാവുകയും നിശ്ചലം ഈശ്വരൻ പ്രകാശിക്കുകയും ചെയ്യും അത് തന്നെയാണ് ആത്മസാക്ഷാത്ക്കാരവും

    • @lijo.vjoseph5972
      @lijo.vjoseph5972 4 месяца назад +1

      അങ്ങനെ വിചാരങ്ങളും ആഗ്രഹങ്ങളും ഇല്ലാത്ത മനസ്സ് മോക്ഷ പ്രാപ്തിക്ക് അർഹനാവുകയും പരബ്രഹ്മത്തിൽ അല്ലെങ്കിൽ ഈശ്വരനിലേക്ക് ലയിക്കുകയും ചെയ്യുന്നു. പിന്നെ അജ്ഞാതമാണ് പിന്നെ മനുഷ്യജന്മം ഇല്ല ആനന്ദമില്ല വിചാരങ്ങൾ ഇല്ല ഒന്നുമില്ലഎന്നാ മറ്റൊരു രീതിയിൽ പറയുന്നു ഈശ്വരൻ പിന്നെ പലതായി ഭവിക്കുന്നു പട്ടിയായും കോഴിയും പൂച്ചയായി അനേകം അനേകം ജീവികളായി വീണ്ടും അവതരിച്ച് അതിലൂടെ ആനന്ദം കണ്ടെത്തുന്നു ഏതിലാണോ കൂടുതൽ ആനന്ദം ഉള്ളത് അതിലൂടെ ആനന്ദം കണ്ടെത്തുന്നു അങ്ങനെ വരുമ്പോൾ പ്രപഞ്ചത്തിലുള്ള എല്ലാ ജീവജാലങ്ങളും ഈശ്വരന്റെ അംശാവതാരങ്ങളാണ് അങ്ങനെയെങ്കിൽ അവർ തമ്മിൽ ചെയ്യുന്ന പ്രവർത്തികളും ദൈവങ്ങൾ തമ്മിൽ ചെയ്യുന്ന തെറ്റായി കണ്ടു അതില് അർത്ഥമില്ലാതെ ആവും പാപ പുണ്യങ്ങൾ ഇല്ലാതെ കാരണം എല്ലാം ഈശ്വരൻ ആണല്ലോ അപ്പോൾ ഈശ്വരൻ എല്ലായിടത്തും ആയിരിക്കുന്നു ഈ പ്രപഞ്ചം തന്നെ ഈശ്വരൻ ആയിരിക്കുന്നു അതിന്റെ അകത്ത് ഈശ്വരൻ ഇരിക്കുന്നു അതിന് വെളിയിൽ ഈശ്വരൻ ഉണ്ടോ എന്നറിയില്ല മനുഷ്യന്റെ ചിന്തകൾ കൊണ്ട് പരബ്രഹ്മത്തെ അല്ല ഈശ്വരനെ കുറിച്ച് അറിയുക അത് അവിടുന്ന് അനുവദിക്കുന്നെങ്കിൽ മാത്രം അല്ലെങ്കിൽ മനുഷ്യന് സങ്കൽപ്പത്തിന് എത്തിച്ചേരാൻ കഴിയാത്ത അത്ര നിഗൂഢതയാണ് അതിനുത്തരം ഇല്ല മറ്റൊരു ജന്മം ഉണ്ടെങ്കിലും അതിനു ഉത്തരം കിട്ടുകയില്ല. നിയമവും ചട്ടവും പാപവും പുണ്യവും അധികാരമുള്ളവൻ പറയുന്നതാണ് ആ അധികാരമുള്ളവനാണ് ഈശ്വരനായ ആരാധിക്കുന്നത് ആ ഈശ്വരൻ പോലും ഈ ചക്രത്തിൽ പെട്ട് കറങ്ങുകയാണെങ്കിൽ ആ ഈശ്വരനെ കഴിഞ്ഞ് അപ്പറം ഒരു ചക്രം കറക്കുന്ന ആളുണ്ട്അല്ലെങ്കിൽ ആ നിയമചക്രം ഉണ്ടാക്കിയ ഒരു സ്രോതസ്സ് ഉണ്ട് അതാരായിരിക്കാം

    • @skanilkumar3630
      @skanilkumar3630 3 месяца назад

      ​@@lijo.vjoseph5972Seeking Patterns.

  • @JyothiSunil-rt8sr
    @JyothiSunil-rt8sr 4 месяца назад +9

    മോക്ഷം ജീവിച്ചിരിക്കെ നേടിയെടുക്കേണ്ട ഒരു അവസ്ഥ യാണ്

  • @meenakshimv2031
    @meenakshimv2031 4 месяца назад +4

    ഒരു ശാസ്ത്രജ്ഞൻ ആധ്യാത്മികം പറഞ്ഞാൽ ജനങ്ങൾക്ക് വിശ്വാസം വരും. മറ്റുള്ളവർ പറഞ്ഞാൽ അന്ധവിശ്വാസം എന്നു പറയും. ഈ രംഗത്ത് നന്നായി ശോഭിക്കും കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @subhashu9831
    @subhashu9831 4 месяца назад +5

    വിവേകാനന്ദ സ്വാമികളുടെ സഹോദര സന്യാസിയായ അഭേദാനന്ദ സ്വാമികളുടെ ഒരു കൃതിയുണ്ട് പുനർജനത്തെ കുറിച്ച്. പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിൻ്റെ പ്രസി ദ്ധികരണമാണെന്ന് തോന്നുന്നു. വർഷങ്ങൾക്ക് മുമ്പ് വായിച്ചതാണ് ❤

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 4 месяца назад +58

    പുനർജന്മം ഉണ്ട്. അതിനുള്ള ഏറ്റവും വലിയ തെളിവ് എന്റെ മുമ്പിൽ ഞാൻ തന്നെയാണ്.
    കഴിഞ്ഞ ജന്മത്തിൽ എത്രയോ അധികം ക്രൂരതകൾ ചെയ്ത ആരുടെയോ ആത്മാവിന്റെ പുനർജന്മമാണ്, ഈ ജന്മത്തിൽ യാതൊരു പാപവും ചെയ്തിട്ടില്ലാത്ത എന്റെ ശരീരത്തിൽ കുടികൊള്ളുന്നത്.
    ഓർമ വക്കാൻ തുടങ്ങുന്ന നാളുകൾക്കു മുമ്പേ തുടങ്ങി കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു. അതോടൊപ്പം മറ്റുള്ളവരുടെ മുന്നിൽ വച്ചുള്ള അവഹേളനങ്ങളും, ശരീരികമായ ഉപദ്രവങ്ങളും.

    • @bicchi4292
      @bicchi4292 4 месяца назад +9

      കഴിഞ്ഞ ജന്മത്തിൽ ആരോ ചെയ്ത തെറ്റിന് നിങ്ങൾ ശിക്ഷ അനുഭവിക്കുന്നതിൽ ന്യായക്കേടില്ലേ.. അങ്ങനെയൊരു ജന്മം ഇല്ല. മരണശേഷം സ്വർഗ്ഗവും നരകവും ഉണ്ട്. നിങ്ങളെ ആരാണോ ദ്രോഹിക്കുന്നത് അവർ നരകത്തിലാവും. നന്മ ചെയ്തു ജീവിക്കുന്നവർ സ്വർഗ്ഗത്തിൽ സോഫയിൽ ഇരുന്ന് വേണമെങ്കിൽ ഇതൊക്കെ നിരീക്ഷിക്കാം. അതിന് ഈ പ്രപഞ്ചം സൃഷ്ടിച്ച ഒരേ ഒരു ശക്തിയെ മാത്രം ആരാധിക്കുക.

    • @manoharanpk8378
      @manoharanpk8378 4 месяца назад +1

      ഞാനാണ് ദൈവമെങ്കിൽ 50 വയസ്സിന് ശേഷം പാപികളെ നരകിപ്പിച്ചു കൊല്ലും. അത് ഇവിടെ നടക്കുന്നില്ല. ഇവിടെ സംഭവിക്കുന്നത്....ഭാഗ്യം എന്ന് ഒന്നു ഉണ്ടെങ്കിൽ നിങ്ങൾ രക്ഷപ്പെട്ടു ! അല്ലെങ്കിൽ എല്ലാം നഷ്ടപ്പെട്ടു. തമ്മിൽ തമ്മിൽ സഹായിക്കുന്ന ഒരു മതത്തിലും വിശ്വസിക്കാത്ത മനുഷ്യ മതം എന്ന വിശ്വാസം എന്ന് മുൻ നിർത്തി ജനം മുന്നോട്ട് പോയാൽ ഭൂമി സ്വർഗ്ഗമാവും. ഭൂമിയിൽ തന്നെയാണ് സ്വർഗ്ഗവും നരകവും.

    • @manoharanpk8378
      @manoharanpk8378 4 месяца назад +1

      ഞാനാണ് ദൈവമെങ്കിൽ 50 വയസ്സിന് ശേഷം പാപികളെ നരകിപ്പിച്ചു കൊല്ലും. അത് ഇവിടെ നടക്കുന്നില്ല. ഇവിടെ സംഭവിക്കുന്നത്....ഭാഗ്യം എന്ന് ഒന്നു ഉണ്ടെങ്കിൽ നിങ്ങൾ രക്ഷപ്പെട്ടു ! അല്ലെങ്കിൽ എല്ലാം നഷ്ടപ്പെട്ടു. തമ്മിൽ തമ്മിൽ സഹായിക്കുന്ന ഒരു മതത്തിലും വിശ്വസിക്കാത്ത മനുഷ്യ മതം എന്ന വിശ്വാസം എന്ന് മുൻ നിർത്തി ജനം മുന്നോട്ട് പോയാൽ ഭൂമി സ്വർഗ്ഗമാവും. ഭൂമിയിൽ തന്നെയാണ് സ്വർഗ്ഗവും നരകവും.

    • @ks8542
      @ks8542 4 месяца назад +1

      Satyam anu njanum anubhavikkuvanu kazhinja janmam cheyta papam kondu atu entannu ariyukayum cheytu

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 4 месяца назад

      സ്വർഗ്ഗവും നരകവും ഇവിടെ തന്നെയാണ് അല്ലാതെ ആകാശത്തിലൊന്നുമില്ല.ജന്മപാപങ്ങൾ അനുഭവിച്ചെപറ്റു​@@bicchi4292

  • @sukusuku9818
    @sukusuku9818 4 месяца назад +7

    Thnks ടിപിസ് സർ താങ്ക്സ് ലക്ഷ്മി മാം

  • @anoopkp10
    @anoopkp10 3 месяца назад +1

    Great Answer and & Great Information 👍

  • @AVijayakumar-g8b
    @AVijayakumar-g8b 4 месяца назад +5

    നല്ല അറിവിന് നല്ല നന്ദി

  • @gigigigimol1203
    @gigigigimol1203 4 месяца назад +3

    ❤❤ thank you DrTPS 🙏

  • @udayabhanun5396
    @udayabhanun5396 4 месяца назад +3

    Valare nannayirum vekthamayi manasilakithannu thanks

  • @beenagopinath3022
    @beenagopinath3022 4 месяца назад +14

    വളരെ മനോഹരമായി പറഞ്ഞു സർ, നന്ദി സർ.

  • @Commando-c9y
    @Commando-c9y 3 месяца назад +2

    ഈ കേട്ടതിൽ നിന്നും ഞാൻ മനസ്സിലാക്കിയത് പുനർജ്ജന്മം ഉണ്ടെന്നു വിശ്വസിക്കുന്നവർക്ക്‌ അങ്ങനെ വിശ്വസിക്കാം ഇനി ഇല്ലെന്നു വിശ്വസിക്കുന്നവർക്ക് അങ്ങനെ വിശ്വസിക്കാം... പക്ഷേ നമ്മൾ ജീവിക്കുന്ന കാലത്തോളം കഴിയുന്ന രീതിയിൽ മറ്റുള്ളവരെ സഹിയിക്കുക.. അത് സാമ്പത്തികമായാലും അല്ലാത്ത രൂപത്തിൽ ആയാലും... ജീവിക്കുന്ന കാലത്തോളം ഈ പ്രപഞ്ചത്തിലെ ജീവജാലങ്ങൾക്കും വേണ്ടി നല്ല കർമ്മങ്ങൾ മാത്രം ചെയ്യുക...🙏

  • @aryalakshmi3386
    @aryalakshmi3386 4 месяца назад +2

    Dr pranamikkunnu🙏🏻

  • @shakthidharanp.v8030
    @shakthidharanp.v8030 4 месяца назад +3

    Sir is great smile man

  • @j1a9y6a7
    @j1a9y6a7 4 месяца назад +3

    Many souls many masters,.

  • @mythmith7188
    @mythmith7188 4 месяца назад +5

    🙏 Hare Rama Hare Rama Rama Rama Hare Hare 🙏 Hare Krishna Hare Krishna Krishna Krishna Hare Hare 🙏

  • @kings6365
    @kings6365 4 месяца назад +1

    கேட்பதற்க் மிகவும் beautiful வார்தை கள்❤

  • @kgodavarma2238
    @kgodavarma2238 3 месяца назад +1

    പറയുന്നവർക്കോ കേൾക്കുന്നവർക്കോ ഒരിക്കലും മനസ്സിലാകാത്ത കാര്യങ്ങളാണ് ഇവ!പിന്നെ ഇതു മനസ്സിലായില്ല എന്നു ഭവിച്ചാൽ അവനെ എല്ലാവരും പരിഹസി ക്കും. അതുകൊണ്ട് എല്ലാവരും ആസ്വദിക്കുന്നതും മനസ്സിലായി എന്നു ഭാ വിക്കുന്നതും ചെയ്യുന്നു.E. V കൃഷ്ണപിള്ള യുടെ ചിരിയും ചിന്തയും എന്ന കൃതിയിൽ ഒരു സന്യാസിയും ശിഷ്യനും തമ്മിൽ ഇതു പോലെ നിരർഥകമായ ചർച്ച ചെയ്യുന്നുണ്ട്!

  • @tharanathcm6436
    @tharanathcm6436 3 месяца назад +2

    വന്ദനം ❤

  • @rageeshrv5880
    @rageeshrv5880 4 месяца назад +3

    ഒന്നും മനസിലായില്ല. സത്യം

  • @devsgalaxy4147
    @devsgalaxy4147 Месяц назад

    Great 👍🙏🙏🙏

  • @anandavallyvl5554
    @anandavallyvl5554 4 месяца назад +2

    Very very useful Clas guruji

  • @sreelathavenugopal8068
    @sreelathavenugopal8068 3 месяца назад +1

    നമസ്കാരം സാർ 🙏🏻

  • @കീലേരിഅച്ചു-ഭ3ഴ
    @കീലേരിഅച്ചു-ഭ3ഴ 4 месяца назад +2

    നമസ്കാരം sir 🙏🏻🙏🏻🙏🏻 നമസ്കാരം maam 🙏🏻🙏🏻🙏🏻

  • @indirasudheer4734
    @indirasudheer4734 4 месяца назад +1

    Thank you sir ❤

  • @premavathichitoth6048
    @premavathichitoth6048 4 месяца назад +5

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @raveendranravi8491
    @raveendranravi8491 4 месяца назад +49

    പൂർവ്വ ജന്മത്തെ കർമ്മം ഓർക്കുന്നതു കൊണ്ടാണ്, പ്രസവിച്ച ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങൾ സ്വപ്നം കണ്ട്, കരയുന്നതും, ഞെട്ടുന്നതും, ചിരിക്കുന്നതും

    • @AnilKumar-gh6hs
      @AnilKumar-gh6hs 3 месяца назад +5

      ഒരു വിഭിന്നമായ ചുറ്റുപാടിലേക്ക് ജനിച്ച് വീഴുന്ന കുട്ടിക്ക് സാഹചര്യങ്ങളുമായി പോരുത്തപ്പെട്ടവരുന്ന സമയത്തെ വിഹ്വലതകളില്ലെ ഞ്ഞെട്ടലും കരച്ചിലും ഒക്കെ ! ? ഒരു ന്യൂറോളജിസ്റ്റിന് ഇതിനെ വിശദീകരിക്കാനാവും. ഇതൊക്കെ ഒരു ദിവസത്തേക്കേ ഉള്ളൂ എന്ന് ആര് പറഞ്ഞു!

    • @manjulaap5720
      @manjulaap5720 3 месяца назад +2

      ​@@AnilKumar-gh6hs അപ്പോൾ ചിരിയോ

    • @RaveendranNairR
      @RaveendranNairR 3 месяца назад +2

      ഞെട്ടിക്കരയുകയും ചിരിക്കുകയും മാത്രമല്ല ' മുൻ പരിചയമില്ലാത്തവരോട് കാരണമില്ലാതെ തന്നെ ഒരട്ടുപ്പമോ അകൽച്ചയോ തോന്നുന്നതും പുനർജ്ജത്തിനു തെളിവാണ്.

    • @raveendranravi8491
      @raveendranravi8491 3 месяца назад +1

      @@AnilKumar-gh6hs അങ്ങയോട് ഒരു സംശയം
      ഒരു താറാവിൻ്റെ മുട്ടയും, ഒരു കോഴിയുടെ മുട്ടയും, ഒരു ഉരഗവർഗ്ഗത്തിൽ പെട്ട,പാമ്പിൻ്റെയും, നീർക്കോലിയുടേയും മുട്ട, ഇന്നത്തെ ശാസ്ത്രവിധാനങ്ങൾ കൊണ്ട് ഒരുമിച്ച് വിരിയിച്ചാൽ അവരൊക്കെ എങ്ങോട്ട് ആണ് പോകുന്നത് എന്ന് നിരീക്ഷിക്കുക

    • @skanilkumar3630
      @skanilkumar3630 3 месяца назад

      ​@@AnilKumar-gh6hsYes 👍

  • @chefprathap1498
    @chefprathap1498 4 месяца назад +2

    പ്രണാമം 🙏ലക്ഷ്മി 🙏sir🙏

  • @SomankkSoman-xu2if
    @SomankkSoman-xu2if 4 месяца назад +20

    , പുനർജന്മം ഉണ്ടെന്നതിന് പ്രധാന തെളിവാണ് കാര്യകാ രണബന്ധം ഒരു കാരണവും ഇല്ലാതെ ഒരു കാര്യവും ഉണ്ടാ കുന്നില്ല. അവ പരസ്പരം നിയമാനുസരണം ബന്ധപ്പെ ട്ടിരിക്കുന്നു. ആകസ്മികമാ യോ ശൂന്യതയിൽ നിന്നോ ഒ ന്നും ഉണ്ടാകുന്നില്ല. അതാണ് ശാസ്ത്രം. ഒരു പ്ലാവിൻ്റെയോ മാവിൻ്റെയോ വിത്ത് നട്ടാൽ പ്ലാവ് പ്ലാവായും മാവു് മാവാ യും വലിയ വൃക്ഷമാകും എ ന്നാൽ പ്ലാവ് മാവായോ മാവു് പ്ലാവായോ മാമുന്നില്ല. അതിൻ്റെ കാരണം ആ വി ത്തും വൃക്ഷവും തമ്മിലുള്ള കാര്യകാരണ ബന്ധമാണ്. ഈ പരസ്പര കർമ നിയമ ബന്ധത്തെയാണ് കാര്യകാ രണബന്ധം എന്നു പറയു ന്നത്. ഇതുപോലെ ഒരു ജീവ ൻ ഭൂമിയിലേക്ക് പിറക്കണ മെങ്കിൽ ബീജ സംഘലനം മാ ത്രം പോരാ മാതാപിതാക്കളു ടെ ശരീരവും അവർ തമ്മിലു ള്ള ബന്ധവും ഒരു കുട്ടി ജനി ക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കു വെന്നു മാത്രം.
    പ്രധാന കാരണം ഒരു ജീവ ൻ്റെ സംസ്കാരമാണ്. ജീവിച്ച് കൊതി മാറാത്ത ആഗ്രഹങ്ങ ളുടെ കലവറയാണ് സംസ്കാ രം അങ്ങനെയൊന്നില്ലങ്കിൽ ഒരു ജീവൻ ഈ ഭൂമിയിൽ എന്തിന് ജനിക്കണം തൻ്റെ ആഗ്രഹങ്ങളുടെ പൂർത്തീക രണത്തിനാണ് ജീവിതം. ഈ ആഗ്രഹങ്ങൾക്ക് ഒരാൾക്ക് നിയമാനുസരണം അറുതി വ രുത്തുവാൻ സാധിച്ചാൽ പിന്നെ ജന്മമില്ല. ആഗ്രഹം തുടച്ചു മാറ്റിയ ജീവൻ പിന്നെ ജീവിതം നഷ്ടപ്പെട്ട് പരിശുദ്ധ മായ പരമാത്മാവായി മാറു ന്നു. ഇതാണ് മോക്ഷം. ഓരാ ജീവനും ഇപ്രകാരം പരമാ ത്മാവിലേക്ക് യാത്ര ചെയ്യുക യാണ്. ആർക്കും ഇതിനെ തടസ്സം ചെയ്യുവാൻ സാദ്ധ്യമ ല്ല ഇത് പ്രകൃതീനിയമമാണ്.
    ഇത് സാധിച്ചെടുക്കുന്നത് സത്യം തിരിച്ചറിഞ്ഞ ജീവിത ത്തിൽ കൂടെയാണെന്ന് മാത്രം. മോഹസാക്ഷാൽക്കാ രത്തിന് വേണ്ടി ജീവിക്കുന്ന മ നുഷ്യൻ മോഹത്തിന് വേണ്ടി ചെയ്യുന്ന കർമം വഴി വീണ്ടും മോഹം കുന്നു കൂടുന്നു. ഇത് വീണ്ടും അനുഭവിക്കുന്ന വാസനാരൂപത്തിൽ അല്ലങ്കി ൽ ബീജരൂപത്തിൽ സൂഷ്മ ശരീരത്തിൽ സ്ഥിതി ചെയ്യു ന്നു. മരണശേഷം അത് കാര ണ ശരീരത്തിലേക്കും പോയി ഒളിക്കുന്നു. ഇവിടെ കാരണ ശരീരമാണ് വിത്തായി മാറു ന്നത് ഈ വിത്തിന് ജനിക്കു വാൻ അനുയോജ്യമായ സാ ഹചര്യം വന്നുചേരുമ്പോൾ പൂ ർവ്വ മോഹങ്ങൾ അനുഭവി ക്കുവാൻ വീണ്ടും ജനിക്കുന്നു
    വിവേകാനന്ദസ്വാമി പറയുന്നു
    ഓരോ ജീവനും അനന്തമായ അറിവിൻ്റെ സ്പിറിങ്ങ് ചുരു ണ്ട് കിടക്കും പോലെയാണ്
    ആ സ്പിറിങ്ങ് വികസിച്ച് വരും തോറും ആദ്യത്തെ ശ രീരം അതിന് മതിയാകാതെ വരുന്നു അപ്പോൾ പുതിയ ശരീരം അതിന് സ്വീകരി ക്കേ ണ്ടി വരുന്നു ഇത് അറിവിൻ്റെ പൂർണ രൂപം വരുന്നതുവരെ സംഭവിക്കുന്നു ഇതാണ് പുന ർജന്മം. ഉള്ളിലേക്കുള്ള അ ന്തർലീനമായ ആത്മിയ ബുദ്ധിയില്ലാത്ത ആർക്കും ഇത് മനസ്സിലാക്കുകയില്ല.

    • @AbcdioVs
      @AbcdioVs 4 месяца назад

      🙏🙏🙏🙏

    • @geethavijayan1719
      @geethavijayan1719 4 месяца назад

      👌🙏

    • @shamsudheen-lo5et
      @shamsudheen-lo5et 4 месяца назад

      ❤ you re correct

    • @sudheermalappuram80sudheer59
      @sudheermalappuram80sudheer59 4 месяца назад

    • @MuhammadMk-xg7mx
      @MuhammadMk-xg7mx 3 месяца назад

      പുനർ ജന്മം ഉണ്ട്. അല്ലാതെ ആയാൽ എവിടെ നീതി ഒരു കൂട്ടി പ്രസവിക്കുമ്പോൾ തന്നെ മരിച്ചു അതിന്റ ജീവിതം എവിടെ. മറ്റൊരാൾ നുറു പേരെ കൊന്ന് അവർക്ക് എങ്ങനെ ശിക്ഷ നടപ്പാക്കും. കാലുള്ളവൻ കളില്ലാത്ത വനെ കാല് കൊണ്ട് ചവിട്ടിയാൽ എങ്ങനെ അവനു തിരിച്ചു കൊടുക്കാൻ കഴിയും വീണ്ടും കാലുകൾ കൊടുത്തു....

  • @Zz-bi9bc
    @Zz-bi9bc 4 месяца назад +1

    Life of love-Arrow from Shadow.
    Rhythm of Life.

  • @udyanarekha
    @udyanarekha 4 месяца назад +4

    ഹരേ കൃഷ്ണ🙏🙏🙏

  • @balachandrank1806
    @balachandrank1806 4 месяца назад +4

    ആത്മാവ്, പുനർജ്ജന്മം ഇവയ്ക്കൊന്നുംശാസ്ത്രീയമായതെളിവുകളില്ല.വസ്തുനിഷ്ഠമായി, യുക്തിസഹമായി സമർത്ഥിക്കാൻകഴിയുമെന്നുംതോന്നുന്നില്ല.ഇവയൊക്കെഇന്ദ്രിയങ്ങൾക്കുംമനുഷ്യയുക്തിക്കുംഅതീതമാണെങ്കിൽവിവരണാതീതവുമായിരിക്കും.

    • @rajasreesundar9644
      @rajasreesundar9644 4 месяца назад

      Njangalil atmeeya sakthi nirakkan bhagavan niyogichatanu sir ne.. Punya janmam❤🙏🙏

  • @Satya25670
    @Satya25670 4 месяца назад

    വളരെ നന്ദി❤

  • @geetharajesh125
    @geetharajesh125 4 месяца назад +3

    നമസ്തേ 🙏🙏

  • @anithakumari3127
    @anithakumari3127 4 месяца назад +3

    HARE KRISHNA ❤

  • @SomankkSoman-xu2if
    @SomankkSoman-xu2if 4 месяца назад +7

    പുനർജന്മത്തെ കുറിച്ച റിച്ചുവാൻ നമ്മുടെ സ്വഭാവം എങ്ങിനെ രൂപാന്തരം പ്രാപി ക്കുന്നു എന്നറിയണം. സ്വഭാവം ശീലത്തിൽ നിന്നും ഉണ്ടാകുന്നു നാം എന്തു ശീലി ക്കുന്നുവോ ആ പ്രവർത്തി ക്ക് പ്രേരകമായ താല്പര്യത്തി ൻ്റെ ഒരടുക്ക് നമ്മുടെ ഉള്ളി ൽ അല്ലെങ്കിൽ അന്തഃകരണ ത്തിൽ നിക്ഷിപ്തമാകുന്നു ആ താല്പര്യം വീണ്ടും നമ്മെ അത്തരം പ്രവർത്തിക്ക് പ്രേ രിപ്പിക്കുന്നു. ഇതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം ഏ തൊരു ശിശുവും വളർന്ന് വലുതാകുമ്പോൾ അവർക്ക് ചില പ്രത്യേഗ വിഷയത്തോട് താല്പര്യം വരുകയും അതിന നുസരിച്ച് പ്രവർത്തിക്കുക യും ചെയ്യുന്നു. ഈ താല്പര്യ ത്തിനാണ് ജന്മവാസനയെന്ന് പറയുന്നത്. ശങ്കരാചാര്യർ വളരെ ചെറുപ്പത്തിൽ തന്നെ സന്യാസത്തിന് താല്പര്യം കാ ണിച്ചു എന്തു കൊണ്ട് മറ്റു പലർക്കും അതു തോന്നിച്ചി ല്ല അ പ്രകാരമൊരു വിചാര ത്തള്ളിച്ച എവിടെ നിന്നു കിട്ടി
    അത് ഈ ജന്മത്തിൽ സമ്പാ ധിച്ചെടുത്ത താല്പര്യമല്ലെന്ന് നമുക്കറിയാം. അതുകൊണ്ട് നാം മനസ്സിലാക്കണം സ്വഭാവ ങ്ങൾ ശീലത്തിൽ നിന്നും ഉണ്ടാകുന്നു. അങ്ങനെയെ ങ്കിൽ ഈ സ്വഭാവം പൂർവജ ന്മത്തിൽ ശീലിച്ച് ഉണ്ടാക്കിയ താകണമെന്ന് വ്യക്തം. ഇത് മാതാപിതാക്കളിൽ നിന്നും കിട്ടിയതല്ല. ശങ്കരാചാര്യരുടെ മാതാപിതാക്കൾക്ക് ഇത്തര മോരു കഴിവുമില്ല. അതുപോ ലെ ശ്രീബുദ്ധൻ്റെ മാതാപിതാ ക്കൾ ആത്മീയമായി ഒരറിവു
    പോലുമില്ലാത്തവരാണ്. അതുകൊണ്ട് നാം എന്ത് ചെ യ്യുന്നുവോ എന്ത് താല്പര്യ ത്തോടെ ശീലിക്കുന്നുവോ അതിന് പ്രേരകമായ വിചാര ത്തിൻ്റെ ഒരടുക്ക് അല്ലങ്കിൽ കട്ടി പിടിച്ച ഒരു ശക്തിവിശേ ഷം നമ്മുടെ ഉപബോധമന സ്സിൽ സംജാതമാകുന്നു. ഇതിനെ വാസനയെന്ന് പറ യുന്നു. ഈ വാസനക്ക് ക്ഷയം വരുന്ന കാലം വരെ നിർബ്ബന്ധമായും ഒരാൾ ജനനമരണാദികളിൽ പ്പെട്ടി രിക്കും. അതുകൊണ്ട് പുനർ ജന്മം ഉറപ്പായും ഉണ്ട്. ഒന്നും ഇല്ലായ്മയിൽ നിന്നം ഒന്നും ഉണ്ടാകുന്നില്ല. എല്ലാത്തിനും അതിൻ്റേതായ കാര്യകാരണ ബന്ധമുണ്ട്. പുർവ്വജന്മാർജി ത മായ ആത്മീയ ബുദ്ധി ശക്തമായ ആന്തരികമായ അന്വേക്ഷണം എന്നിവ ഇതി ന് ആവശ്യമാണ്.

    • @lijo.vjoseph5972
      @lijo.vjoseph5972 4 месяца назад

      ഇത് ആശയമല്ല ആമാശയമാണെന്ന് ചിലർ കളിയാക്കി പറയാറുണ്ട്.എന്നാൽ എനിക്ക് പറയാനുള്ളത് ഈ ആമാശയമാണ് ഈ കാണുന്ന പ്രബഞ്ചത്തെ ഈ കാണുന്ന ഭൂമിയിലെ ഈ കണ്ടുപിടുത്തങ്ങളും ഈ കണ്ട മനോഹരമായ കാഴ്ചകളും ആരംഭങ്ങളും അറിവുകളും ഉണ്ടാക്കാനുള്ള ഏക കാരണം ഉണ്ടായവർ ഉണ്ടായവർ മറ്റെന്തെങ്കിലും പിറകെ പോകാതെ ശ്രീബുദ്ധന്റെ മരച്ചവട്ടിൽ പോയിരിക്കുകയായിരുന്നെങ്കിൽ അത് എല്ലാവരും അനുകരിക്കുകയും എല്ലാം വിട്ടു ഉപേക്ഷിച്ച് ഏകസ്ഥനായി മോക്ഷം മാത്രം നോക്കി ധ്യാനം ഇരുന്നാൽ വളരെ കുറച്ചുപേർ മാത്രവും ഈ ഭൂമി കുറച്ചു മൃഗങ്ങളുടെ മാത്രം ആവാസകേന്ദ്രവും മനുഷ്യജാതി ഇല്ലാതെയും ആകുമായിരുന്നു അതാണ് ഞാൻ പറഞ്ഞത് ആമാശയമാണ് ഇതെല്ലാം ഉണ്ടാക്കിയത് ആ ആമാശയത്തിന്റെ ആശ നിറവേറ്റുന്നതിനുള്ള ആനന്ദമാണ് മനുഷ്യ പുരോഗതിയുടെ ഇന്നത്തെ നിദാനം അല്ലെങ്കിൽ ഈ മൊബൈലിലൂടെ നമ്മൾ നോക്കാൻ കഴിയാതെ വല്ല മഷിയും കലക്കി വെച്ച് തെളിഞ്ഞു കഴിയുമ്പോൾ അതിലൂടെ നോക്കി കാര്യങ്ങൾ കാണാൻ കഴിവുള്ള സിദ്ധന്മാർ എല്ലാവർക്കും ആകാൻ കഴിയില്ലല്ലോ മനുഷ്യന്റെ തലച്ചോറിന്റെ വികാസം അല്ലേ ഇന്ന് നമ്മളീ ഫോൺ വരെ ഈ കാര്യങ്ങൾക്ക് ഒരു ഉപയോഗിക്കുന്നത്

    • @SomankkSoman-xu2if
      @SomankkSoman-xu2if 4 месяца назад

      തലച്ചോറ് ആത്മാവിൻ്റെ ഒരു ഉപ കരണമാണ്. തലച്ചോറിൽ കൂടെ ആത്മാവ് വിഷയങ്ങളെ ഗ്രഹി ക്കുന്നു. ആത്മാവില്ലെങ്കിൽ തലച്ചോറ് ആർക്കുവേണ്ടി. എല്ലാം അറിയുന്ന ഒരു ബോധം ഇല്ലെങ്കിൽ ഈ ശരീരം ആർക്ക് വേണ്ടി. ബോധം ഉറക്കത്തിലായാ ലും തലച്ചോറുണ്ട് എന്നാൽ ലോകത്തെ അറിയില്ല.

  • @chandramohanannv8685
    @chandramohanannv8685 4 месяца назад +12

    പുനർ ജന്മം സത്യമാണ്, സ്വയം പഠനം നടത്തിയാൽ മനസിലാകും, ✅ചിലർക്ക് അനുഭവം ഉണ്ടാകും ഉണ്ട്. എന്നാൽ ഇത് പറഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നം കാരണം ആരും പറയില്ല. എന്നതാണ് വാസ്തവം..

  • @rajanpu632
    @rajanpu632 3 месяца назад +1

    ഭഗവാൻ ഒന്നേയുള്ളു... അത് പരം പിതാ പരമാത്മാവാണ്.. ബാക്കി എല്ലാം ദേവതമാറാണ്... ദൈവീക ഗുണം ഉള്ള മനുഷ്യർ... ഭാരതത്തിൽ സത്യ ത്രേത യുഗങ്ങളിൽ ജീവിച്ചിരുന്നവർ..

  • @kujanair3122
    @kujanair3122 4 месяца назад

    Answer is clear, everyday events in our life is result of karmas done by you in previous yugas. Other wise every day is reincarnation

  • @snehalathanair427
    @snehalathanair427 3 месяца назад +1

    I believe.strongly in rebirth

  • @indhur6044
    @indhur6044 4 месяца назад +2

    Undakam ariyilla❤

  • @VivekShivacharan108
    @VivekShivacharan108 4 месяца назад +1

    Lakshmi kanth ninaglkk namaskaram 🙏

  • @natarajankr4907
    @natarajankr4907 4 месяца назад +2

    Namaste Sir.

  • @ushaunnikriahnan7620
    @ushaunnikriahnan7620 4 месяца назад +2

    സത്യം

  • @sajisajinp
    @sajisajinp 4 месяца назад

    ആരും ഇന്നുവരെ തെളിയിച്ചിട്ടില്ലാത്ത കാര്യം!?😢

  • @renjunp8438
    @renjunp8438 2 месяца назад

  • @snehalathanair427
    @snehalathanair427 4 месяца назад +1

    Hare krishna!! I definitely.believe in rebirth

  • @kesavadas5502
    @kesavadas5502 4 месяца назад +2

    ലക്ഷ്മി 👍

  • @vijayalakshmijanaki1891
    @vijayalakshmijanaki1891 4 месяца назад +2

    🙏🙏🙏

  • @reenaK-ut3in
    @reenaK-ut3in 3 месяца назад +1

    അജ്ഞാനികൾക്കു പുനർജന്മം ഉണ്ടാകും. ജ്ഞാനികൾ ജനിക്കുന്നില്ല , മരിക്കുന്നില്ല. പ്രപഞ്ചം അജ്ഞാനികളുടെ മാത്രം സൃഷ്ടിയാണ് .🙏

  • @sathigk4971
    @sathigk4971 4 месяца назад

    1. ജീവത്വം എന്നത് അജ്ഞാനമാണെന്ന് കഠോപനിഷത്ത് പറയുന്നു.
    2. ആരാണ് ജനിക്കുന്നത്;മരിക്കുന്നത്;പുനർജ്ജനിക്കുന്നത് ? ദേഹമോ ആത്മവോ ?
    ആത്മാവിന് ജനിമൃതികളില്ല. അതിനാൽ പുനർജന്മവുമില്ല.
    ഇനി ഉത്തരം ദേഹം എന്നാണെങ്കിൽ ദേഹം ജഢമാണ്. കോശങ്ങളുടെ നിരന്തരപ്രവാഹമാണ് ദേഹം. നദി പോലെ. ഇല്ലാത്ത ഒന്ന് ഉണ്ട് എന്ന് തോന്നുന്നു. !
    3. ഏത് ദേഹത്തിനാണ് മരണം ? സ്ഥൂലദേഹത്തിനോ സൂക്ഷ്മദേഹത്തിനോ കാരണദേഹത്തിനോ ? സ്ഥൂലദേഹം ജാഗ്രദ് അവസ്ഥയിലെ ഒരു അനുഭവം മാത്രമാണെന്ന് ഉപനിഷത്തുക്കൾ പറയുന്നു. അതുപോലെ സൂക്ഷ്മദേഹം സ്വപ്നാവസ്ഥയിലെ അനുഭവം മാത്രം. കാരണശരീരം സുഷുപതി അവസ്ഥയിലെ അനുഭവം മാത്രം. ഇതിൽ ഏതിനാണ് മരണവും പുനർജന്മവും ഉള്ളത്? മൂന്ന് ദേഹങ്ങളും മനസ്സിന്റെ മൂന്ന് അവസ്ഥകളിലെ അനുഭവങ്ങൾ മാത്രമായതിനാൽ ജനനമരണപുനർജന്മങ്ങൾ എന്നത് മനസ്സിന്റെ സൃഷ്ടി മാത്രമാണ് !
    ''ന ജായതേ മ്രിയതേ വാ കഥാചിത് നായം ഭൂത്വാ ഭവിതാ ന ഭൂയഃ '' ഭഗവദ് ഗീത അദ്ധ്യായം 2ൽ വ്യക്തമായി പറയുന്നു. ജനിമൃതികൾ അജ്ഞാനത്തിന്റെ തലത്തിലെ ഭ്രാന്തിയാണെന്ന് ഉപനിഷത്തുക്കളും യോഗവാസിഷ്ഠവും തെളിയിക്കുന്നു..
    ജഗദ് ഭ്രാന്തി . ഇല്ലാത്തതിനെ ഉള്ളതായി അനുഭവിക്കുന്നു. ശങ്കരാചാര്യർ 'വിവർത്തം' എന്ന് വിശേഷിപ്പിക്കുന്നു. രജ്ജുസർപ്പഭ്രാന്തിയെന്ന് ഉദാഹരണമായി പറയുന്നു.
    ലക്ഷ്മിജിയുടെ ചോദ്യം വ്യക്തമാണ്. പക്ഷേ ഉത്തരം വ്യക്തമല്ല. പുനർജന്മം ഉണ്ട് എന്നതിന് പ്രമാണമായി കഥകളാണെയാണ് ആശ്രയിക്കുന്നത്. അത് സ്വീകാര്യമല്ല. പ്രമാണമായി ശ്രുതികളെയാണ് സ്വീകരിക്കേണ്ടത്. അദ്വൈതസിദ്ധാന്തപ്രകാരമുള്ള സൃഷ്ടി പ്രക്രിയയെ കാര്യകാരണസിദ്ധാന്തപ്രകാരം അവലോകനം ചെയ്യുമ്പോൾ ജന്മവും മരണവും പുനർജന്മവും കേവലം അജ്ഞാനത്തിന്റെ തലത്തിലെ വിവർത്തമാണെന്ന് ബോദ്ധ്യപ്പെടും. ഇത് കഠോപനിഷത്തിൽ നചികേതസ്സ് മരണത്തിന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് മൃത്യുവിന്റെ ദേവതയായ യമനോട് ചോദിക്കുമ്പോൾ യമൻ നല്കിയ ഉത്തരമാണ്.
    സർ അവസാനം 'പുനർജന്മത്തെക്കുറിച്ച് എനിക്കറിയില്ല ' എന്നു പറയുന്നുണ്ട്. അദ്ദേഹത്തിന്റെ സത്യസന്ധതയേയും എളിമയേയും ആദരിക്കുന്നു.
    ഈ വിഷയത്തെക്കുറിച്ച്
    കൂടുതൽ അറിയാൻ താല്പര്യമുള്ളവർ യൂട്യൂബിലെ
    Amritajyothi Channelൽ വരുന്ന കഠോപനിഷത്ത് പാഠങ്ങൾ കേൾക്കുക.

  • @abdumaash806
    @abdumaash806 4 месяца назад +16

    ജന്മം ഉള്ളത് കൊണ്ടാണ് ഈ ജന്മം ഉണ്ടായത്.ഈ ജന്മം എങ്ങനെ ഉണ്ടായി എന്ന അറിവ് തന്നെ പുനർജന്മം എങ്ങനെ ഉണ്ടാകുന്നു എന്ന അനുമാനത്തിന് ആധാരമാകും!

    • @harigaming9429
      @harigaming9429 4 месяца назад +1

      അതിന് ആര് ജനിച്ചു?

    • @abdumaash806
      @abdumaash806 4 месяца назад +3

      ജീവിച്ചിരിക്കുന്നവർ എല്ലാവരും ജനിച്ചവരാണ് എന്ന് അറിയുക

    • @harigaming9429
      @harigaming9429 4 месяца назад

      @@abdumaash806 ഒന്നും ഇതുവരെ ജനിച്ചിട്ടില്ല. ഗർഭ പത്രത്തിൽ നിന്ന് പുറത്ത് വരുന്നത് ജനനം എന്ന് പറയുന്നു.... അതിനു മുന്നേ അയാൾ ഉണ്ടെല്ലോ... ഒരു ബീജമായി.... ബീജത്തിന് മുന്നേയും ഉണ്ട്.... ഇവിടെ ഒന്നും ജനിക്കുന്നില്ലഹ്... പരിണാമം മാത്രമേ ഉള്ളൂ.... വ്യക്തി ബോധവും,ശരീര ബോധവും എല്ലാം പരിണാമ ഘട്ടങ്ങളിൽ ഉരുതിരിഞ്ഞു വരുന്നവയാണ്... ഒന്നും ജനിക്കുന്നില്ലഹ്... ഇല്ലാത്തതൊന്നും ഉണ്ടാവില്ലഹ്.... ഉള്ളത് എന്തിനു ജനിക്കണം???

    • @vasanthakk8409
      @vasanthakk8409 4 месяца назад

      ഈ പറയുന്ന തത്വങ്ങൾ എല്ലാം മനുഷ്യൻ എഴുതി വച്ചതല്ലേ സർ,😂😂

    • @abdumaash806
      @abdumaash806 4 месяца назад +2

      എല്ലാം മനുഷ്യർ ബുദ്ധിപൂർവ്വം അറിഞ്ഞത് > ആറ്റം' മുതൽ ആറ്റം ബോംബ് വരെ!
      എനർജി മുതൽ ദൈവം വരെ !

  • @shyamalasasidharan905
    @shyamalasasidharan905 4 месяца назад

    ഹരേ കൃഷ്ണ❤

  • @RaveendranNairR
    @RaveendranNairR 4 месяца назад +1

    is there night in Sunday?

  • @gopakumare.s2949
    @gopakumare.s2949 3 месяца назад

    Is there any rebirth for Jelly fish which is considered immortal?

  • @bindujy7766
    @bindujy7766 4 месяца назад +2

    🙏🏻💐

  • @JojoJ-m9l
    @JojoJ-m9l 3 месяца назад

    മരണശേഷം നമ്മളിലുള്ള ഊർജ്ജം പ്രപഞ്ചത്തിൽ ലയിക്കുന്നു അല്ലെങ്കിൽ ഈശ്വരനിൽ ലയിക്കുന്നു

  • @radhasreekumar7061
    @radhasreekumar7061 4 месяца назад +2

    Namaste sir

  • @divakaranprasadam7398
    @divakaranprasadam7398 4 месяца назад

    ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ ;വെറുതേ സമയം കളയേണ്ട!

  • @meenachinnappan42
    @meenachinnappan42 3 месяца назад

    Swargam naragam enniva sharikkum undo Sir....

  • @sreenadhs802
    @sreenadhs802 3 месяца назад

    👍👍👍

  • @Unnikrishnanmlpm
    @Unnikrishnanmlpm 4 месяца назад

    Sir, we met at Malappuram in 2006 or so. Now in 24 in this way.
    Pada pranamam.......I 'm in the same line ,guru, what u said..
    എവിടെ നിന്നൊരു തിരിച്ചു വരവില്ലയോ, അവിടെ നീയെന്നെ യെത്തിക്കണ०: ആനന്ദചിന്മയരസമെന്നിലെത്തണ०
    മധുസൂദനാ...കനിയണ०
    ( ഗുരോ ,അങ്ങു० കരുണ ചൊരിയണ० )

  • @rajannair9264
    @rajannair9264 4 месяца назад +3

    Namaste Si

  • @moidupv4264
    @moidupv4264 3 месяца назад

    അഞ്ച് ജീവിതം ഉണ്ട്.. ഇപ്പോൾ ഞമ്മൾ ഉള്ളത് മൂന്നാം ജൻമത്തിലാണ്. എനിയും: രണ്ട് . ജൻമമുണ്ട്. 1. കബർ ജീവിതം.2. മഹ്ശറയിലെ അന്ത്യമില്ലാത്ത ജീവിതം.......

  • @JojoJ-m9l
    @JojoJ-m9l 3 месяца назад

    നമ്മെ നന്നാക്കുവാനായി വന്ന മനുഷ്യ ദൈവങ്ങളല്ല പ്രപഞ്ച സൃഷ്ടിച്ചത്

  • @dhanarajannairnair2717
    @dhanarajannairnair2717 3 месяца назад

    Athma is there

  • @sabithaanand8104
    @sabithaanand8104 4 месяца назад +1

    punarabhi jananam punarabhi maranam.

  • @giridharanmp6128
    @giridharanmp6128 4 месяца назад +3

    പുനർജ്ജന്മം സത്യം ആണെന്ന് ഇപ്പോൾ ശാസ്ത്രീയമായി അമേരിക്കയിൽ നടന്ന പഠനങ്ങളിൽ ഇത് വ്യക്തമായിട്ടുണ്ട്. അമേരിക്ക അംഗീകരിച്ചാൽ മാത്രമേ ഇവിടെ ചിലർക്ക് വിശ്വാസമാകൂ.
    Many life Many Masters എന്ന പുസ്തകം തന്നെ ഇതിനെ കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
    ഗാന്ധിജിയുടെ കാലത്ത് ഒരു പെൺകുട്ടി തന്റെ പൂർവ്വജന്മത്തെ കുറിച്ച് പറഞ്ഞത് വളരെ കൃത്യമായിരുന്നു എന്ന് ഗാന്ധിജിക്കു ബോധ്യപെട്ടിരിന്നു.
    യോഗാനന്ദ പരമഹംസാർക്കും പൂർവ്വജന്മം ബോധ്യപെട്ടിട്ടുണ്ട്.
    ചിലർക്ക് പൂർവ്വജന്മത്തെ കുറിച്ച് ഓർമ്മയുണ്ടാവില്ല. എന്നാൽ അപൂർവ്വം ചിലർക്ക് അതോർക്കാൻ കഴിയുന്നു.
    ആത്മീയാചര്യർ ആയ യോഗി ജാഗ്ഗി വാസുദേവ്, ശ്രീ. എം എന്നിവർ അവരുടെ പൂർവ്വജന്മങ്ങളെ കുറിച്ച് പറയുന്നുണ്ട്.

  • @sabupalamkunnil9185
    @sabupalamkunnil9185 4 месяца назад +2

    🙏🙏🙏🙏🙏

  • @madhukrishnan9584
    @madhukrishnan9584 4 месяца назад +1

    എല്ലാവർക്കും അവരുടേതായ രീതിയിൽ വ്യാഖ്യാനിക്കാൻ അവകാശം ഉണ്ട്. അതിൽ ഒരു അഭിപ്രായം മാത്രം ആണ് ഇദ്ദേഹം പറയുന്നത്. ഇത് തന്നെ വേറൊരു വീക്ഷണത്തിൽ കണ്ടാൽ വേറൊരു അർഥത്തിൽ മനസിലാക്കാൻ കഴിയും.

  • @moideenpatsonkal5965
    @moideenpatsonkal5965 3 месяца назад

    പ്രപഞ്ചത്തിൽ ഇല്ലാത്തത് ഒന്നുമില്ല കണ്ടെത്താത്തതിന്റെ കുറവ് മാത്രമേ ഉള്ളൂ

  • @sureshbabusekharan7093
    @sureshbabusekharan7093 4 месяца назад +2

    If reincarnation is true why there's population growing instead of being consistent.
    Please explain

    • @iveyxvr49
      @iveyxvr49 4 месяца назад

      There r new souls as well wch comes to wirkd

    • @sureshbabusekharan7093
      @sureshbabusekharan7093 4 месяца назад

      @@iveyxvr49 unsatisfactory. I know souls are real that's why transexuals are born.
      However My query is
      If all souls reincarnate? Souls reincarnate as only humans?
      Souls reincarnate in other planets?

  • @shijushijucherayi956
    @shijushijucherayi956 4 месяца назад

    ലക്ഷ്മി ചേച്ചിയെ 👌🏻👌🏻👌🏻👌🏻.. ഇതുപോലത്തെ ചാനെൽ ഒക്കെയാണ് വേണ്ടത് ഒരു rakshayyumilla

    • @ramu9375
      @ramu9375 4 месяца назад

      Normally, in an interview, when the guest speaks, the interviewer is hidden, but here, the anchor is shown prominently more than the guest. 2) This type of questions should be asked to Swami Chidananda Puri, to get proper and exhaustive reply. He won't bring in anything unrelated.

  • @kesavadas5502
    @kesavadas5502 4 месяца назад +1

    പുനർ ജന്മം നടക്കുന്നത് കൊണ്ട് ആണ് ലോകം നടന്നു പോകുന്നത്. വീണ്ടും വീണ്ടും ജനിച്ചു കൊണ്ട് ഇരിക്കുന്നു ലോക ജീവിതം തുടരുന്നു ഇത് ആണ് പൂനെർ ജന്മം 😂😂😂😂😂🤭🤔👍

  • @shreyasengineeringkannur9202
    @shreyasengineeringkannur9202 4 месяца назад

    desire and mission is rated IN WHICH , FORM should be

  • @BijuKelakam-lo5vh
    @BijuKelakam-lo5vh 4 месяца назад

    രഞ്ചിത്ത്. കാക്കയായി രഹസ്യത്തിൽ. ഷെയർ ചെയ്യുക പാ വിത്രനും. വാസുവും

  • @damodaranem609
    @damodaranem609 3 месяца назад +1

    പുനർജ്ജന്മം ഉണ്ട് എന്ന് ഉറപ്പാണ്. പ്രപഞ്ചത്തിൽ കുറെ ജീവ ജാലങ്ങളുണ്ട്. അവക്ക് എല്ലാം ആത്മാവും ഉണ്ട്. എല്ലാ ജീവികളുടെയും ശരീരം നശ്ശിക്കുന്നുണ്ട്. ശീര്യതെ ഇതി ശരീരം എന്നാണ്. ശീര്യതെ എന്നാൽ നശ്ശിക്കുക എന്നാണ്. പ്രപഞ്ചത്തിൽ ഇത്രയധികം ജീവ ജാലങ്ങളും അവക്ക്
    നാശ്ശവും ഉണ്ടാക്കുന്നു എങ്കിൽ പുനർജ്ജന്മവും നിശ്ചിതമാണ്

  • @mariyathamukku
    @mariyathamukku 2 месяца назад

    മനസ്സിലാകാത്തത് പുരാണം അറിയാത്തതുകൊണ്ടാണ്

  • @എന്റെഅഭിപ്രായം-യ2ഛ

    ഇപ്പോഴും പുനർജന്മ സംശയം മാറില്ലേ. എന്നിട്ട് വേണം ഹിന്ദു മതം സ്വീകരിക്കാൻ. പക്ഷെ സാധാരണ ക്കാരൻക് സ്വർഗം, നഷ്ടം. കാരണം ഇന്ഗ്ലിഷ്, സംസ്‌കൃതം, മലയാളം, ശാസ്ത്രം... എല്ലാം അറിയണം. എവിടെയും എത്തിയില്ല. അവസാനിക്കുന്നത് നിരീശ്വര വാദികളിൽ എത്തി.

  • @KadaiTea
    @KadaiTea 3 месяца назад

    Punarjanmam illa ennathinu theliventhu?

  • @sureshp2079
    @sureshp2079 4 месяца назад

    ഒരു വിശ്വാസത്തിനും കീഴ് പെടാതിരിക്കുക, സ്വതന്ത്രമായി ചിന്തിക്കുക, വിശ്വാസമെന്ന നിറമുള്ള കണ്ണാടിയിലൂടെ നോക്കുമ്പോൾ അപ്പുറത്തുള്ളതിനെല്ലാം ആ കണ്ണാടിയുടെ നിറമുള്ളതായി തോന്നും, കിണറിലെ തവളയാകാതിരിക്കുക

  • @prosperityking1870
    @prosperityking1870 4 месяца назад +2

    വെറുതെ ഒരു രസത്തിന് ഒരു നാഡിജ്യോൽസ്യന്റെ അടുത്ത് പോയ എന്റെ കാൽക്കൽ അദ്ദേഹം കടവുളേ എന്ന് പറഞ്ഞു വീണു നമസ്കരിച്ചു. അന്തിച്ചു നിന്ന എന്നോട് :നിങ്ങൾ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് പറഞ്ഞു. ഇപ്പോൾ അത് സത്യമായി സംഭവിക്കുന്നു.

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 3 месяца назад

      താങ്കൾ എവിടെയാണ് പോയത്. കൃത്യമായ സ്ഥലം പറഞ്ഞു തരാമോ

    • @skanilkumar3630
      @skanilkumar3630 3 месяца назад

      🤣🤣🤣

  • @rajvla
    @rajvla 4 месяца назад

    പഴയ ജൻമം ഓർമ്മ വരാത്തതിനാൽ ഈ ടോപ്പിക്കിന് എന്ത് പ്രസക്തി

  • @kochattan2000
    @kochattan2000 3 месяца назад

    ചിദാനന്ദപുരി സ്വാമികൾ
    പറയുന്നതുപോലെ ആരും ഒന്നും എഴുതാത്ത ഒഴിഞ്ഞ
    കടലാസുമായി
    ജനിക്കുന്നില്ല.

  • @abdullabava3592
    @abdullabava3592 3 месяца назад

    പുനർജന്മം ഉള്ളതാണങ്കിൽ ഈ ലോകത്ത് ഇവിടെ ജനസംഖ്യ കൂടാൻ പാടില്ല പക്ഷേ നമുക്ക് അറിയാം ഇവിടെ ജനസംഖ്യ കൂടി കൊണ്ടേ ഇരിക്കുന്നു അപ്പോൾ അതിൽ നിന്നും നമുക്ക് മനസിലാകാം ഇവിടെ പുനർജന്മം ഇല്ല എന്ന്

  • @JaiLal-hd6ti
    @JaiLal-hd6ti 2 месяца назад

    പുനർജൻമം ഉണ്ടെക്കിൽ മനുഷ്യൻ പെരുകി എണ്ണം കൂടിലൄ

  • @vijayanvv9047
    @vijayanvv9047 3 месяца назад

    പുനർജന്മത്തെക്കുറിച്ച് പശുക്കൾ ചിന്തിച്ചിട്ടുണ്ടാവുമോ

  • @rajanpu632
    @rajanpu632 3 месяца назад

    പുനർജ്ജന്മം ഉള്ളതുകൊണ്ടാണ് ലോകത്ത് ജനസംഖ്യ വർധിക്കുന്നത്...

  • @rajasreesundar9644
    @rajasreesundar9644 4 месяца назад +2

    Njangalil atmeeya sakthi nirakkan bhgavan niyogichatanu sir ne ... Punyajanmam❤🙏🙏

  • @LOKACHITHRA
    @LOKACHITHRA 2 месяца назад

    ഓരോ പ്രാവശ്യവും intro യില് ബഹിരാകാശത്തെ ഇങ്ങനെ ഉദ്ധരിക്കേണ്ടുന്ന ആവശ്യമുണ്ടോ? അത് എല്ലാവർക്കും അറിവുള്ള കാര്യമല്ലേ?

  • @DNA237
    @DNA237 4 месяца назад

    അവയവംദാനം ചെയ്യുമ്പോൾ ആത്മാവ് എന്ത് ചെയ്യും? 🤔

  • @rajeevanvv486
    @rajeevanvv486 4 месяца назад

    ശ്രീകൃഷ്ണൻ അങ്ങനെ യല്ലെങ്കിലും എന്ന് പറഞ്ഞതു കൂടി ഒന്ന് വിശദീകരിക്കണം please

  • @JojoJ-m9l
    @JojoJ-m9l 3 месяца назад

    പുനർജന്മം ഇല്ല മക്കളാണ് പുനർജന്മം

  • @JojoJ-m9l
    @JojoJ-m9l 3 месяца назад

    മരണശേഷം സ്വർഗ്ഗവും സ്വർഗവും ഇല്ല പുനർജന്മവും ഇല്ല നരകവും ഇല്ല മനസ്സിലായോ

  • @RaveendranNairR
    @RaveendranNairR 4 месяца назад

    പുനർജന്മം എന്നാൽ എന്താണ്?
    ഒരു സ്വാമി പുനർജന്മത്തെക്കുറിച്ചു പറഞ്ഞത് ശ്രദ്ധിക്കുക'
    ഒരു അമ്മ മകനെ വിളിച്ചു . " മോനേ,ഉപ്പു തീർന്നു പോയി. മോൻ കടയിൽ പോയി ഉപ്പ് വാങ്ങിക്കൊണ്ടുവരു '
    "ശരി അമ്മേ."
    പള്ളിക്കൂടത്തിൽ പോയ്ക്കൊണ്ടിരിക്കുന്ന കുട്ടിയാണ് ' എന്നാൽ സാധാരണയായി അവനെ വെളിയിൽ വിടില്ല.
    അവൻ കടയി എത്തുന്നതിനുമുന്നേ ഒടിടത്ത് കുട്ടികളുടെ ആർപ്പുവിളി കേട്ടു ആ സ്ഥലത്തേയ്ക്ക് അവൻ പോയി. കുട്ടികളോടൊപ്‌പം കളിച്ചു. കുട്ടികൾ പിരിഞ്ഞു പോയപ്പോൾ അവൻ വീട്ടിലേയ്ക്കും തിരിച്ചു പോയി.
    മോനേ ഉപ്പ് എവിടെ എന്ന് അമ്മ ചോദിച്ചു "അമ്മേ ഞാനതു മറന്നു പോയി.
    ". കടക്കടാ . പുറത്ത് ഉപ്പും വാങ്ങിക്കൊണ്ടു വന്നാൽ മതി."
    അവൻ വീണ്ടും ഉപ്പു വാങ്ങാൻ പോയി. അപ്പോൾ വഴിയിൽ നിന്നിരുന്ന സ്വാമി ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു "അവൻ വീണ്ടും ഉപ്പു വാങ്ങാൻ പോകുന്നു, ള്ള് അവൻ്റെ രാണ്ടാം ജന്മം' ഇനിയെങ്കിലും ഉപ്‌പു വാങ്ങിക്കൊണ്ടുചെന്നാൽ അവന് വീട്ടാൽ പ്രവേശനം കിട്ടും." എന്ന് '
    ആദ്യം തന്നെ ഉപ്പു വാങ്ങി ( സ്വധർമ്മം നിറവേറ്റിയിരുന്നെങ്കിൽ അവൻ രണ്ടാമതും കടയിൽ പോകണമായിന്നോ ?

  • @rashidkololamb
    @rashidkololamb 4 месяца назад +1

    ശാസ്ത്ര ബോധമുള്ളവർക്ക് മനസ്സിലാകും എന്ന് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണ്..? ഇതിൽ എവിടെയാണ് ശാസ്ത്രമുള്ളത്..? ഒരു പൂ ചോദിച്ചതിന് ഒരു പൂക്കാലം തന്നെ തന്നു എന്ന നിലയിൽ കുറേ വിവരണങ്ങൾ മാത്രമാണ് അദ്ദേഹം നൽകിയത്.. ☺️

    • @rekhanair7747
      @rekhanair7747 13 дней назад

      Energy transformation is science

  • @Indianclassicvlogs
    @Indianclassicvlogs 2 месяца назад +1

    സ്വാർഗം നരകം ആണോ പുനർജ്ജന്മം ആണോ അറിയുന്നവർ പറഞ്ഞു തരുമോ

  • @ttsakaria7966
    @ttsakaria7966 4 месяца назад +1

    Instead of saying 'yes' or 'no' or giving a precise reply, he has unleashed a barrage of philosophy pushing the people into confusion and uncertainty. This is how the so-called sages and saints befool the public and take them for a ridiculous ride. Funnily, the people appreciate and adore them.

    • @rekhanair7747
      @rekhanair7747 13 дней назад

      Sir, the experience can only be explained. This is not a set of rules with open ended questions to answer Yes or No. Spiritual Knowledge is something that one has to attain by oneself. Kurachu engane okke parayuvane saadikku. Rest one has to take by himself.