Old Age Motivation | Lilly Raphael | Malayalam Inspirational Talk

Поделиться
HTML-код
  • Опубликовано: 7 сен 2024
  • If you're fed up, confused, felt confronted, felt inferior by others in life you've to come the right place.
    If you think that you are aged , you are useless please watch this video .
    Watch this video to know more about it.
    Please like and subscribe to my channel: www.youtube.co....
    Let's engage through social media:
    Facebook: / lilly.raphel. .
    LinkedIn: / lilly-rap. .
    Twitter: / lillyraphael1
    OldAgeMotivation#LillyRapahael#MalayalamInspirationlTalk

Комментарии • 214

  • @reenavincent730
    @reenavincent730 3 года назад +10

    👍എപ്പോഴും പ്രവർത്തനനിരതരായിരിക്കുക, പെട്ടെന്ന് ഫലം കിട്ടിയില്ല എന്നതിൽ നിരാശപ്പെടേണ്ടതില്ല. കാലതാമസം നേരിട്ടാലും അതിന്റെ നഷ്ടം നികത്തുന്ന രീതിയിലുള്ള വളർച്ച ഉണ്ടാകും എന്നത് തീർച്ച... പ്രായം ഒന്നിനും ഒരു തടസ്സമല്ല...😍 നാം ഊർജ്ജസ്വലരായിരിക്കുന്നിടത്തോളം....❤️❤️❤️തീർച്ചയായും talk എല്ലാവർക്കും പ്രചോദനമാകും... Congratulations💅

  • @danycf12356
    @danycf12356 3 года назад +19

    ചേച്ചിയുടെ ഈ ക്ലാസ്സ്‌ ജീവിതത്തിൽ പരാജയം ഏറ്റു വാങ്ങിയവർക് വളരെ ഉണർവ് നൽകട്ടെ 👍👍👍👍👍

  • @remadevi5184
    @remadevi5184 Год назад +13

    🙏mam.
    ഞാൻ 59age ആണ്‌. എന്നാൽ maximum work ചെയ്യുന്നു. ഞാൻ ഒറ്റക്ക് ആണ്‌.ഒരു കൂട്ടിനു ആരും ഇല്ല. എന്നാൽ സന്തോഷത്തോടെ തന്നെയാണ്, God bless all of us.

    • @girijasharma2324
      @girijasharma2324 Год назад +1

      Same to me

    • @Sootgamingfreefire
      @Sootgamingfreefire Год назад +2

      ഞാനും ഒറ്റക്കാണ്.63

    • @lathikalathika3941
      @lathikalathika3941 Год назад +1

      ഞാനും ഒറ്റയ്ക്കാണ് > ചിലപ്പോൾ നിരാശ തോനാറുണ്ട് എന്നാലും മന: സി നെബോധപൂർവ്വം നിയന്ത്രിക്കാറുണ്

    • @lillyraphael2424
      @lillyraphael2424 Год назад +1

      നല്ലപോലെ ജോലി ചെയ്തു ഒറ്റക്ക് താമസിക്കുന്ന നിങ്ങളുടെ നല്ല മനസിന്‌ ഒരു congrats ❤❤❤❤❤

    • @vimalajain6105
      @vimalajain6105 Год назад +1

      ഞാൻ 60 വയസ്സ് ആയീ ഇപ്പോഴും ജോലി ചെയ്യന്നു

  • @mandhahasamarts5892
    @mandhahasamarts5892 3 года назад +4

    വളരെ പ്രചോദനകരവും എന്തെങ്കിലും ചെയ്യാൻ ശക്തമായി പ്രേരണ നൽകുന്നതും ഉപകാരപ്രദവുമാണ് ഈ വീഡിയോ... വളരെ നന്ദി...

    • @beinspiredwithlillyraphael4433
      @beinspiredwithlillyraphael4433  3 года назад

      തന്ന് കൊണ്ടിരിക്കുന്ന സ്നേഹത്തിനും സഹകരണത്തിനും ഒരുപാട് നന്ദിയുണ്ട് ❤️

  • @ashrafnm2448
    @ashrafnm2448 Год назад +2

    Sanders വളരെ നല്ല മനസ്സ് കാത്തു സൂക്ഷിച്ചു. അത് കൊണ്ടാണ് sucess ആയതു. സാധാരണക്കാരുടെ മനസ്സ് പരാജിതരായി കഴിയവെ അല്ലൽ കൂടി ചീത്തയായി പോകും. ഏറ്റവും ശുദ്ധമായ മനസ്സ് കൊണ്ട് നടക്കുക എന്നതാണ്പ്രധാനം.. എന്നാൽ മാത്രമേ വൈകി വരുന്ന വിജയം ആസ്വദിക്കാൻ പറ്റു. 14:08

  • @kmmary8124
    @kmmary8124 Год назад +2

    ഇന്നത്തെ കാലത്ത്, പ്രായം, സൗന്ദര്യം ഒന്നും ഒരുപ്രശ്നമല്ല.. ഇന്ന് എല്ലാരും സുന്ദരി സുദരന്മാർ.. പിന്നെ പ്രയത്നം. അതാണ് big deal.. 🫡

  • @johdavid7872
    @johdavid7872 3 года назад +2

    Ee kadha inik valare ishtayi.. motivational👍

  • @thazhekadcdjosetalks2872
    @thazhekadcdjosetalks2872 3 года назад +3

    By listening to old age motivational class I have decided to apply for a job in KINFRA Company Koratty. Please pray for me, Lilly Raphael.Such an influencing class to make changes in life.Iam above 70 now.Waiting for next motivational class....

    • @beinspiredwithlillyraphael4433
      @beinspiredwithlillyraphael4433  3 года назад

      Good news and congratulations. I am happy that you regained your inner strength and power to live forward optimistically.Very delighted to know about your inspiration from my video to have a restart .

  • @priyatn1412
    @priyatn1412 Год назад

    Mam I was a person lamenting lost distinction in class 10 and fail 1 subject in plus two and lost a sub editor post by not answering a funny question .All my hallucination go away by hearing this simple and great speech.And finally decide never neglect my dear ones .may the almighty bless you in every nook and corner of your life

  • @roselitnikky1227
    @roselitnikky1227 3 года назад +3

    Very nicely said Mema..Age doesn't define your capabilities.. This is a story I am sure will inspire a lot of people.. Keep up the good work Mema and may God bless you with the strength to inspire more and more people.. ❤

  • @aleesamanjooran7058
    @aleesamanjooran7058 3 года назад +3

    Lilly super energetic talking God bless you

  • @miljomichael5993
    @miljomichael5993 3 года назад +3

    Very nice thoughts....break the age restrictions to fulfil the dreams...by maintaining a healthy mindset 👍

  • @simmythomas6858
    @simmythomas6858 3 года назад +3

    Nice motivation chechi. Its true, strong determination can change everyone's life. Thanks

  • @vigyjoseph2690
    @vigyjoseph2690 3 года назад +2

    Inspirational talk. Your aquarium is very NICE, I enjoyed watching that fishes.

  • @omanachakko5881
    @omanachakko5881 3 года назад +1

    Very nice session Lilly kutty..Motivation drives every individual.. Amazing true story.. Very nicely narrated..God bless you

  • @glixonwilson1529
    @glixonwilson1529 3 года назад +2

    Hai Lilly cheachi old age inspires is very powerful and very positive. 🙏🙏🙏🥘

  • @bhaghisunil6939
    @bhaghisunil6939 3 года назад +4

    Wonderful and inspiring talk chechi 👍

  • @bincysajith4040
    @bincysajith4040 3 года назад +2

    Lilly cheechi adipoli aayind lilly cheechi liked it 😍

  • @glixonwilson1529
    @glixonwilson1529 3 года назад +1

    Hai Lilly cheachi. This story is touch my hart so thanks. God bless u

  • @syamaprakash7718
    @syamaprakash7718 Год назад +1

    താങ്ക്സ് mam🙏🏻🙏🏻yenikku 60.. അജ് ഐ. റിട്ടയേർമെന്റ് കഴിഞ്ഞിട്ടു 2മാസം ഐ. മാമിന്റെ വീഡിയോ വളെരെ മോട്ടിവേഷൻ തരുന്നതാണ് താങ്ക്സ് മാം വെരി വെരി താങ്ക്സ് 🙏🏻🙏🏻🙏🏻👌👌👌👌🌹🌹👏🏻👏🏻

    • @lillyraphael2424
      @lillyraphael2424 Год назад

      60 years not an age. Please be energised with such talks.

  • @user-jx4kh6nf8h
    @user-jx4kh6nf8h 10 месяцев назад

    മേഡം പറഞ്ഞു ശരി ആണ് ഞാൻ ജീവിതം ത്തി തോറ്റു വെക്തി ആണ് അതായത് എല്ലാം കൊണ്ട് മക്കൾ ഉണ്ട് വിവാഹ പാതി വായിൽ ഭർത്താവ് ഇല്ല അവർ വേറെ പകളി ആയി ജീവിക്കുന്നു എനിക്ക് പ്രശ്നം ഇല്ല നമ്മളെ വേണെകിൽ ചെയ്യുമോ ഞാൻ ദൈവം വിശ്യസി ആണ് ഫുഡ്‌ ആയിട്ട ചെയണം എന്ന് ഉണ്ട് കൈ ഇല്ല പ്ലീസ് സഹായം പ്രേധിഷിക്കുന്നു 🙏

  • @pmmohanan9864
    @pmmohanan9864 Год назад +2

    This is really motivational video thanks madam.

  • @florypaul6576
    @florypaul6576 3 года назад +2

    Nice topic to make powerfull mind

  • @tessyvincent7344
    @tessyvincent7344 3 года назад +2

    Motivation othiri nannayitundu👍👍👍

  • @PrinceDasilboy
    @PrinceDasilboy 3 года назад +2

    Ads kand vannatha wow mam you are awesome👏👏

  • @savelikeaprowithleah5157
    @savelikeaprowithleah5157 Год назад

    Really Nice Chechi! Thanks for sharing!

  • @user-kx7br1po7w
    @user-kx7br1po7w Месяц назад

    ഒരു നല്ല വീഡിയോ 😊

  • @vismayak1958
    @vismayak1958 Год назад +1

    UnBelivable
    Story

  • @bhagyamprakash956
    @bhagyamprakash956 3 года назад +2

    Very nice ❤thank you so much 😘

  • @jobishabenny9297
    @jobishabenny9297 3 года назад +1

    Good message &super chechykutty....

  • @helanr5705
    @helanr5705 Год назад +1

    Super msg nalla energy kitty 😺 🙏 🙏

  • @vasanthivk5994
    @vasanthivk5994 Год назад

    Enik 56 vayasayi nhan health service work chaitha aalanu enik eshta modeling aayirunnu ethuvare athinu kazhinhilla 😢😢

  • @betcysuniverse5152
    @betcysuniverse5152 Год назад +2

    Young ❤❤❤❤❤👍👍👍👍💯💯💯😁😁😁

  • @sarithakoshy5658
    @sarithakoshy5658 Год назад +1

    Nice class madam.eniku 34 vayasayii .marriage nadannitilla. Ellarum prayamayi ennuparanju vedanipikuva.e class motivation thannu eniku

    • @lillyraphael2424
      @lillyraphael2424 Год назад

      Be courage, God will help you... Njum prarthikume🙏

    • @neenu5197
      @neenu5197 Год назад

      Same to me my age is 28.iam single.ethu thanna Ann allukal eneyum parayunnath.

  • @paulchristianvlogs2254
    @paulchristianvlogs2254 3 года назад +2

    Good class Lilly chechi🙏

  • @sumojnatarajan7813
    @sumojnatarajan7813 Год назад

    Great motivation congratulations maam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mynotes8042
    @mynotes8042 3 года назад +1

    Class nannayirunnu, valare nanni undu

  • @mercyjimmy5480
    @mercyjimmy5480 Год назад

    Good message,
    God bless you

  • @stelladavid9624
    @stelladavid9624 3 года назад +2

    Nalla.class👍

  • @ananyajames8692
    @ananyajames8692 3 года назад +2

    Nice motivation class chechii

  • @foodcompany1054
    @foodcompany1054 Год назад

    Godblesyou

  • @jessythomas8686
    @jessythomas8686 3 года назад +6

    തോൽവി വിജയത്തിന്റ മുന്നോടിയാണ്

  • @shaheen.s1710
    @shaheen.s1710 Год назад

    നല്ലൊരു മോട്ടിവേഷൻ 🌹🌹🌹

  • @sheenavincent2903
    @sheenavincent2903 3 года назад +2

    Super class

  • @dhamodharansup1808
    @dhamodharansup1808 Год назад

    Inspiring, definitely.

  • @anithabiju2429
    @anithabiju2429 3 года назад +2

    Good.....

  • @sudharaj4484
    @sudharaj4484 Год назад +1

    Nice talking, thanku

  • @SimplishEnglishlyKavisree
    @SimplishEnglishlyKavisree 3 года назад +2

    Very nice

  • @gracythomas8447
    @gracythomas8447 3 года назад +1

    Very good lilly

  • @jayasree6284
    @jayasree6284 Год назад +1

    വളരെഇഷ്ടായി

  • @emmanuvelkt842
    @emmanuvelkt842 3 года назад +2

    Super...

  • @lissyjacob9796
    @lissyjacob9796 3 года назад +2

    Super

  • @lisakt9778
    @lisakt9778 3 года назад +3

    Age is just a number😇
    Superb....

  • @julietthomas1124
    @julietthomas1124 Год назад +1

    Good message

  • @apsaramol6316
    @apsaramol6316 2 года назад +1

    Good class chachi👍

  • @malathigovindan3039
    @malathigovindan3039 Год назад

    Nice👏👍 motivation msgs🌹🌹🌹

  • @davidca7109
    @davidca7109 3 года назад +2

    Good😇😃👍

  • @fasalfazi1310
    @fasalfazi1310 Год назад

    Good mesege

  • @thulasidasm.b6695
    @thulasidasm.b6695 Год назад +1

    Nice🌹

  • @abinbiju6633
    @abinbiju6633 Год назад

    Thanks

  • @user-uk1ow4kf2z
    @user-uk1ow4kf2z Год назад

    Good inspirational talk

  • @sivanandangopalan838
    @sivanandangopalan838 3 года назад +2

    സൂപ്പർ

  • @ushakv8850
    @ushakv8850 Год назад +1

    ഇഷ്ടായി ❤

  • @soniyasuresh2822
    @soniyasuresh2822 3 года назад +1

    This made my day 🙂

  • @farisakp-oh9qj
    @farisakp-oh9qj Год назад +1

    Ningale pole ullavareyan ee samuhathin avashyam

  • @bindujobyjoby1696
    @bindujobyjoby1696 3 года назад +1

    Correct

  • @remapillai9076
    @remapillai9076 Год назад

    Good message mam 👍👍

  • @venugopal2347
    @venugopal2347 Год назад +1

    What a lovely message..👍

  • @aklathalatha8081
    @aklathalatha8081 Год назад

    Good❤

  • @jaisonjacobv
    @jaisonjacobv 3 года назад +2

    Good message and well presented

  • @shahabshahu5507
    @shahabshahu5507 Год назад

    Good

  • @padmanabhan2472
    @padmanabhan2472 Год назад

    താങ്കളുടെ വചനം കേട്ടു പൂർണ്ണ മായുംകേട്ടില്ലസമയ രാത്രി 11.30ഇനിയുംനമുക്ക്ഇനിയുംകേൾക്കാം

  • @lathamathew4273
    @lathamathew4273 Год назад +1

    Lilly vayasayenno orikyalumilla nammal theerumanikyanam vayasaghanamennu anne nammal vayasaghu you and me at sweet 17

  • @fasalfazi1310
    @fasalfazi1310 Год назад

    Jeevikkaan prerippikuna msg

  • @saniyashaji7794
    @saniyashaji7794 3 года назад +1

    Nice chechi😘👍

  • @rs3146
    @rs3146 3 года назад +1

    Ma'm Do you have what's up group for old age people? It will be useful for old people.

  • @seemavarghese676
    @seemavarghese676 3 года назад +2

    Inspirational talk

  • @sunithark8305
    @sunithark8305 Год назад +1

    👍❤️

  • @charammak5279
    @charammak5279 Год назад +1

    ❤❤🙏🏻🙏🏻🙏🏻

  • @sreelathasree133
    @sreelathasree133 Год назад

    Super mam

  • @ejaska5614
    @ejaska5614 Год назад +1

    Hai..

  • @03fazilhalari30
    @03fazilhalari30 Год назад

    🙏🙏

  • @user-eb5gg8kf2r
    @user-eb5gg8kf2r Год назад +1

    👍

  • @srilathabalakrishnan4643
    @srilathabalakrishnan4643 Год назад

    🎉🎉👌👌

  • @anilar7849
    @anilar7849 Год назад +1

    🙏💐💪✌

  • @46rizwanath34
    @46rizwanath34 Год назад

    👍👍👍👍

  • @noushadahnoushad8074
    @noushadahnoushad8074 3 года назад +2

    ഓക്കേ കാരറ്റ് മേടം

  • @babyk2598
    @babyk2598 Год назад

    Aunty enikku 55.vayasayi manasu ennum cheruppamanu 😂

  • @anniantony1856
    @anniantony1856 Год назад

    presentation is not attractive.... subject is good...i feel presenting is in a dramatic way

  • @keralavlogs6928
    @keralavlogs6928 Год назад +1

    He was not help poor

  • @abinbiju6633
    @abinbiju6633 Год назад

    insipration കിട്ടുന്ന ക്ലാസ്

  • @chandrikauk4544
    @chandrikauk4544 3 месяца назад

    .ം❤❤❤❤🎉🎉🎉🎉

  • @leelasuresh5425
    @leelasuresh5425 Год назад

    Vattu

  • @SureshKumar-tx5ex
    @SureshKumar-tx5ex Год назад

    ഇത് എന്തോന്നാ.. മോട്ടിവേഷനോ ..എവിടെ ആർക്ക്😂😂😂

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 Год назад

    നേരെ ചൊവ്വേ സംസാരിക്കാൻ പോലും അറിയാതെ വെറുതെ ഗോഷ്ടി കാണിക്കുന്നു.. very shameful..പൊങ്ങച്ചം കുഞ്ഞമ്മ

  • @josethomas3213
    @josethomas3213 Год назад

    Mayiranu

  • @thankamanimp9586
    @thankamanimp9586 Год назад +1

    Good 🙏

  • @jobypk7800
    @jobypk7800 3 года назад +2

    Super

  • @beenaashok5872
    @beenaashok5872 Год назад +1

    Very Motivational

  • @nishat9822
    @nishat9822 Год назад +1

    👍❤️