നിങ്ങൾ പറഞ്ഞതാണ് നൂറു ശതമാനം ശെരി.. ഇവർക്ക് ദീനുമായി ബന്ധമില്ല.. ഇവർ കാട്ടികൂട്ടുന്നത് കാണുമ്പോൾ മുമിനീങ്ങളായ ആളുകൾക്ക് ലജ്ജ തോന്നും. അവസാന കാലമാണ് ലോകത്ത് ഇങ്ങനെ പലതും വരാനിരിക്കുന്നു.. നമ്മൾ ഓരോരുത്തരും അല്ലാഹുവിനെ ഓർത്തു അവൻ പറഞ്ഞതനുസരിച്ചു ജീവിക്കാൻ നോക്കുക. അൻവർ സാദത്ത്.കിനാലൂർ. ബാലുശ്ശേരി. കോഴിക്കോട്
സുഹൃത്തെ, മുജാഹിദ് ബാലുശ്ശേരി ഉസ്ഥാദ് നിങ്ങളുടെ നാട്ടുകാരനാണല്ലേ, അദ്ദേഹത്തിനിപ്പോൾ വല്ല അസുഖവുമുണ്ടോ ? പല ജാതി പ്രചരണങ്ങൾ കേട്ടത് കൊണ്ട് ചോദിക്കുകയാണ്. അറീക്കുമല്ലോ - നന്മ നേരുന്നു.
ആ രണ്ട് മക്കളെ ഓർക്കാതെ ഒരു അമ്മ, അമ്മ എന്ന പതത്തിന് ഒരുപാട് അർത്ഥം ഉണ്ട് ഇത്ത, അത് കളഞ്ഞു കുളിക്കല്ലേ, പണം ഉണ്ടാക്കാൻ രണ്ടാളും എന്തെകിലും ബിസിനസ് ചെയ്യു,
രണ്ടാളും പരസ്പരം ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചു കുഴപ്പമില്ല. പക്ഷേ നാട്ടുകാരുടെ മുന്നിൽ നായികയും, നായകനുമായി ലജ്ജയില്ലാതെ നാട്ടുകാരുടെ മുന്നിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. എന്തൊരു കഷ്ടം.
ഇവർ പരസ്പരം ഇഷ്ടപ്പെട്ടു കല്ല്യാണം കഴിച്ചു ശരി അതിനെന്തിനാണ് രഹസ്യമായി ചെയ്യേണ്ട കാര്യങ്ങളെല്ലാം പരസ്യമായി ഒരു നാണവും മാനവുമില്ലാതെ ചെയ്തു കൊണ്ടിരിക്കുന്നത് ഇവരുടെ മാതപിതാക്കളെയും സഹോദരന്മാരെയും ഓർക്കേണ്ടതല്ലെ ഇവർക്ക് നാണമില്ലെങ്കിൽ ഇവർ വീട്ടുക്കാർക്ക് അതുണ്ടാകുമല്ലോ
വിവാഹം കഴിച്ച് അന്തസ്സോടെ ജീവിക്കുന്നതിനുപകരം ആട്ടവും പാട്ടും കൂത്തുമായി അടുക്കളയും കിടപ്പറയുംവരെ സോഷ്യൽ മീഡിയയിൽ കാണിച്ച് കുത്തഴിഞ്ഞ രീതിയിൽ നടക്കുന്ന ഇവിരുടെ ഈ ചെയ്തികൾ ആഭാസത്തരമെന്നല്ലാതെ വേറെ എന്തു പേരിട്ടു വിളിക്കാൻ. 14:0314:03 വിവേക ശൂന്യരായ ഈ കോമാളികളെ തലയിൽ ചുമന്നുകൊണ്ട് നടക്കാൻ കുറേ പേർ ദവൂർഭാഗ്യകരമാണ്. ഇത്രത്തോളം കൗതുകം സൃഷ്ടിക്കാൻ ലോകത്തിലെ ആദ്യത്തെ സംഭവമാണോ ഇത്?
ഇസ്ലാമിക നിയമങ്ങൾ തെറ്റിച്ചു നടക്കുന്ന എല്ലാമുസ്ലിങ്ങൾക്കും ഇന്ന് സോഷ്യൽ മീഡിയയിൽ നല്ല സപ്പോർട് കൊടുക്കുന്ന ഒരു പ്രവണത ഇന്ന് കൂടി വരികയാണ് എല്ലാവർക്കും മരണം ഉറപ്പാണ് ഓർക്കുക ചിന്ടിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട് എന്ന് പറഞ്ഞത് വെറുതെയല്ല അള്ളാഹു കാക്കട്ടെ
ഇതൊന്നും മാതൃകയാക്കേണ്ടതോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യേണ്ടതല്ല, അവരുടെ ലക്ഷ്യം യൂട്യുബിൽ നിന്ന് കിട്ടുന്ന വരുമാനമാണ്. വേറെ ഒരു വശം നോക്കിയാൽ നമ്മൾ അവരെ വിമർശിക്കേണ്ട ആവശ്യവും ഇല്ല. അവർക്ക് അവരുടെ വഴി, നമുക്ക് നമ്മുടെ വഴി.
ഇവർ ജനങ്ങളെ കബളിപ്പിച്ച് യൂടൂബിൽ കൂടി പണം സമ്പാധിക്കുന്നു. ഇസ്ലാമിനെ വിറ്റ് കാശുണ്ടാക്കുന്നു വിവാഹത്തിന് എല്ലാവരും സപ്പോർട്ടാണ് പക്ഷെ തോന്നിവാസത്തിന് എല്ലാവരും എതിരാണ്
ഇതൊക്കെ കുറച്ച് നാൾ കഴിയുമ്പോൾ ചെക്കന് മടുപ്പ് വരും ഇന്നത്തെക്കളിയില്ല കുറച്ച് കഴിയുമ്പോൾ മാറും നബിയെ മാതൃകയാക്കാൻ ഇവരാര നബി ലോകത്തിലേക്ക് ഒരു ദൗത്യവുമായി വന്ന റസൂലാണ് റസൂല വാൻ അ ആർക്കും കഴിയില്ല
ആനക്ക് ഭ്രാന്ത് പിടിച്ചാൽ ചങ്ങലക്കിടാം, എന്നാൽ ചങ്ങലക്കും ഭ്രാന്ത് പിടിച്ചാലോ...... കഷ്ടം 😭😭.. പ്രായപൂർത്തി ആയ രണ്ട് പെണ്മക്കൾ തനിക്കുണ്ടെന്നുള്ള ബോധം ആ സ്ത്രീക്ക് ഉണ്ടാകണം... ആ പെൺ കുട്ടികളെ കുറിച് അവർ ഓർക്കണം 😭😭😭😭😭
സന്തോഷത്തിൽ ഇസ്ലാമിയത്തു അനുസരിച്ചു ജീവിച്ചാൽ അള്ളാഹു തൃപ്തി പെടും ചെയ്തു പോയ തെറ്റുകൾ തിരുത്തി നന്നാവട്ടെ 🤲🏻ഇനി ആവേശം തീരുമ്പോൾ തല്ലിപ്പിരിയാതെ ദീൻ അനുസരിച്ചു ജീവിക്കാൻ അവർ ബോധം വരുത്തിയാൽ പടച്ച തമ്പുരാൻ രെക്ഷ പെടുത്തട്ടെ 🤲🏻
വിവാഹം കഴിച്ചത് നല്ലത് തന്നെ പക്ഷെ അഭിനയിച്ച് ഇസ്ലാമിൻ്റെ മൂല്യങ്ങൾ തകർ ത്തെറിയുകയാണ് ഇവർ വീഡിയോ യിലൂടെ ചെയ്യുന്നത്. എനിക്ക് ജാള്ള്യതയും പുച്ഛവുമാണ് ഇവരെ കാണുമ്പോൾ തോന്നാറ്. അല്ലാഹു ഈ മാനോടെ ജീവിക്കാനുള്ള തൗഫീഖ് നൽകട്ടെ. ആമീൻ
ഇപ്പോൾ ഈ നടന്നു കൊണ്ടിരിക്കുന്ന ഈ മരംചുറ്റിക്കളി പ്രഹസന കോമഡികൾ കാണുമ്പോൾ., മുൻകാല അനുഭവവാർത്തകൾ പറയുന്നത് ഇതൊന്നും നേരേ,ചൊവ്വേ കുറെ കാലം മുൻപോട്ട് പോകില്ല എന്ന് തന്നെയാണ്.
ലോകത്ത് എല്ലായിടത്തും ഇത്തരത്തിൽ വിവാഹം നടക്കുന്നുണ്ട്. പ്രായം കൂടിയ പെണ്ണിനെ അമേരിക്കയിൽ വിവാഹം കഴിച്ചാൽ അത് പുരോഗമനാശയം, ആധുനികത. .. ഇൻഡ്യയിൽ മുസ്ലീങ്ങൾ ചെയ്താൽ അത് കാടത്തം.. എന്നാൽ സംഘിയോ കൃസംങ്കിയോ വിവാഹം കഴിച്ചാൽ അത് മാതൃകാപരം. .. .. .. .. .. .. .. .. .. .. ഇവർ പണമുണ്ടാക്കാൻ കാമറയുമായി നടക്കുന്നു. ഇതിൽ പ്രവാചക മാതൃക ഇല്ല. ..... അവർക്ക് അവരുടെ മതം ......
എനിക്ക് ഇത് തുറന്നു, റീൽസ്, കൊടുക്കാനും, താല്പര്യമല്ല, എനിക്ക്, ലജ്ജ തോന്നുന്നു, 🌹എനിക്ക് 1മകനുണ്ട്, 🌹എന്തിനാണ്, ഇത് ആൾകാർ തുറന്നു നോക്കുന്നത് അവക്, ലജ്ജ, എന്ന് പറഞ്ഞതെ, ഇല്ല 😭😭
നമ്മൾ ഇത് ചർച്ച ചെയ്യെണ്ട കാര്യമല്ല അവർ പുറത്ത് കാണിക്കുന്ന ആജീവിതം യഥാർത്ഥമാണന്ന് ഞാൻ വിശ്വസിക്കുന്നില്ല എല്ലാത്തിനും അള്ളാഹുവിൻ്റെ പൊരുത്തമുണ്ടായാലെ ബർക്കത്ത് ഉണ്ടാകു ഇവർ ചെയ്യുന്നത് ഹറാമാണ് റബിനോട് മറുപടി പറയേണ്ടിവരും പൈസ ഉണ്ടാക്കാൻ മറ്റന്തല്ലാം വഴികൾ നമുക്ക് കാണിച്ചുതന്നു അള്ളാ ബേധം നൽകി തെറ്റിനെ ശരിയേയുമനസ്സിലാക്കി ജീവിപ്പിക്കണെ
ഇന്ന് പെർഫോമൻസിന്റെ കാലഘട്ടമാണ് !എങ്കിൽ മാത്രമേ viral ആകു.! മത പണ്ഡിതന്മാർ തുടങ്ങി താഴെ കിടയിൽ ഉള്ള ആളുകൾ വരെ പുതിയ പുതിയ ആശയങ്ങൾ കണ്ടെത്തുന്നു ! ഇവിടെയാണ് തോന്യാസങ്ങളും വെറുപ്പും വിദ്വേശ്വവും സമ്മേളിക്കുന്നത് ! മത രംഗത്തും രാഷ്ട്രിയ മേഖലിയിലും കുടുംബ രംഘത്തും സമൂഹിക മേഖലയിലും ഇ പ്രതിഭാസം പടരുന്നു
ആ വിവാദ വിവാഹം ഖദീജ ബീവി ആയി ഉള്ള alla ഉസ്താദ്, ആയിഷ ബീവി ആയി ഉള്ളതാണ്. മാറിപോയോ എല്ലാർക്കും. ഖദീജ ബീവി യുമായി ഉളളത് വിമർശിക്കാറില്ല. അതേ സമയം അനാഥനായ നബിക്ക് അന്ന് സരക്ഷണം നൽകിയ ധനാദ്യയായ ഖദീജ ബീവിയെ ശക്തയായ ഒരു മഹിളാ ആയും ആ വിവാഹം മാതൃക ആയും തന്നെ ആണ് വിമര്ശകര് വിലയിരുത്തി കണ്ടിട്ടുള്ളത്
ഈ വീഡിയോയിൽ കണ്ട പാട്ടുപാടുന്നവരെയാണോ - നബി (സ) യുടെ വിവാഹവുമായി താരതമ്യപ്പെടുത്തുന്നത് വിരോധാഭാഷം എന്നല്ലാതെ എന്ത് പറയാൻ കഷ്ടം സോഷ്യൽ മീഡിയയിൽ മതം കാണാൻ പാടില്ല എന്ന് പറഞ്ഞത് കാണിച്ച് തരുന്നതാണോ നല്ല കുടുംബ ജീവിതം - അല്ല ഇത് സമ്പത്ത് ജീവിതമാണ്
സ്നേഹവും വാൽസല്യവും സന്തോഷവും ഒക്കെ ഒരുപാട് നല്ലതുതന്നെ അതിന് യോജിക്കുന്നു പക്ഷേ ലജ്ജയില്ലാത്ത പെരുമാറ്റം നബിയെ പിൻപറ്റുന്നത് അതിൻറെ വചനങ്ങളും ഒക്കെ ശരി പക്ഷേ ഇവർക്ക് ലജ്ജയില്ല
പ്രായ കൂടുതൽ കാര്യമാക്കാതെ വിവാഹിതരായി. പക്ഷെ ഈ പയ്യൻ കല്യാണം കഴിക്കാൻ തക്ക പ്രായത്തിൽ ഉള്ള പെണ്മക്കളുടെ ഉമ്മയാണ് ഈ കോപ്രായം കാണിക്കുന്നത് എന്നുള്ള ബോധം ആ സ്ത്രീക്ക് ഒട്ടും തന്നെ ഇല്ല എന്നുള്ളതിൽ നാണക്കേടും, വിഷമവും തോന്നുന്നു. ക്യാഷ് ന് വേണ്ടി എന്തും കാണിക്കാൻ പുളി പ്പില്ലാത്തവർ
എല്ലാവരുടെയും ഉദ്ദേശം യുട്യൂബ് വരുമാനം മാത്രമാണ് .യുട്യൂബ് നടത്തുന്ന എല്ലാ മുസ്ലിമായ വ്ലോഗർമാരും ഇത് പോലെ ഭാര്യമാരെ പ്രദർശിപ്പിച്ച് ചെയ്യുന്നതെല്ലാം പുറംലോകത്തെ കാട്ടു ന്നത് ശരിയല്ല.അത് പോലെ ഈ പയ്യൻ ആദ്യം തന്നെ ഒരു വ്ലോഗർ അല്ലെ .ഇവരും വരുമാനത്തിനായി എല്ലാം പരസ്യമാക്കുന്നു.
ഇതിലൊക്കെ എന്താ തെറ്റ് കുറ്റം മനസ്സും ചിന്താഗതിയും മാറിയാൽ മതി ആധുനിക ലോകത്തേക്ക് ഇറങ്ങി വരൂ എല്ലാം നന്മയോടെ കാണൂ ഇനിയെങ്കിലും എന്തിനാ ഇരുണ്ട യുഗത്തിലിരുന്ന് കാര്യങ്ങളെ നോക്കി കാണുന്നത് ഇത് പുതിയ തലമുറയും സംവിധാനങ്ങളും ആണ് പഴയ ചിന്താഗതികൾക്ക് ഇനി ഇടമില്ല എന്ത് സംഭവിച്ചാലും എന്താ കുഴപ്പം സംഭവിക്കുന്നതിനെ ഇടുങ്ങിയ ചിന്താഗതിയോടെ കാണാതിരുന്നാൽ മതി സംഭവിക്കുന്നത് സംഭവിക്കട്ടെ അത് തന്നെ ശ്രദ്ധിച്ചിരിക്കാതെ ആധുനിക ലോകത്തേക്ക് ഇറങ്ങി വരൂ എന്നാൽ ആർക്കും ഒരു കുഴപ്പവും ഇല്ല അതിവേഗതയിൽ ഓടുന്ന തീവണ്ടിയുടെ മുന്നിൽ കയറി നിന്ന് അത് പുറകോട്ട് പോകണം എന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ല ചിന്താഗതികൾക്ക് കാലത്തിനനുസരിച്ച് മാറ്റം വരുത്തുക ........... എങ്കിൽ ഇങ്ങനെ കുറ്റം പറഞ്ഞ് നടക്കേണ്ടി വരില്ല മോശമായിട്ട് കരുതി ജീവിക്കേണ്ടി വരില്ല ദൈവം ആണ് എല്ലാം നിശ്ചയിക്കുന്നതും നടപ്പിലാക്കുന്നതും ദൈവത്തിന് മതമില്ല അത് കൊണ്ട് മത ശിക്ഷയും ദൈവ സന്നിധിയിൽ ഉണ്ടാകില്ല മനുഷ്യർ അവരുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി തെറ്റാണ് എന്ന് പറയുന്ന കാര്യങ്ങൾ ദൈവത്തിനു മുന്നിൽ തെറ്റല്ല അതുകൊണ്ട് ദൈവം ശിക്ഷിക്കുകയും ഇല്ല ആരെയും സാമ്പത്തികമായിട്ട് പറ്റിക്കാതിരുന്നാൽ മാത്രം മതി
ഇവർ ഈ കാണിക്കുന്നത് ശെരി ആയ കാര്യം അല്ല ആ സ്ത്രീക്ക് വേറെ രണ്ടു പെണ്മക്കൾ ഉണ്ട് അവരുട കല്ലിയാണം കഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത് ആ കുട്ടികളുടെ ഹസ്ബൻഡ് മ്മാര് ഇത് കാണില്ലേ ആ കുട്ടികളുടെ ജീവിതത്തിൽ ബാധകം ആകില്ലേ ഇവരുടെ സുഖം മാത്രം ആണ് ആ സ്ത്രീ ചിന്തിക്കുന്നത്
മക്കളോട് ഇത്തിരി പോലും സ്നേഹമുണ്ടെങ്കിൽ ഇവർ ഇങ്ങനെ നടക്കില്ല എന്താണ് കാരണമെന്ന് അവർ വിവാഹം കഴിച്ചു സുഖമായി ജീവിച്ചോട്ടെ എന്നാൽ ആ പ്രായപൂർത്തിയായ പെൺമക്കൾ കാണുമ്പോൾ അവരുടെ മനസ്സിൽ വല്ലാത്തൊരു വിഷമം ഉണ്ടാകും ഞങ്ങളുടെ ഉമ്മയാണല്ലോ ഇങ്ങനെ ചെയ്യുന്നത് എന്ന് വിചാരം
ഈ അഭിപ്രായം തന്നെയാണ് ആ രണ്ട് പേരും പറഞ്ഞത് അല്ലാതെ ഈ പ്രകടനപരതയെ അല്ല അവരുടെ ഈ ര രംഗങ്ങൾ കണ്ടിട്ട് തന്നെ യാ ണ് അതിനെ നാന വിഭാഗങ്ങൾ സ്തന്ത്ര വാധികൾ അടക്കം അനുകൂലിച്ചത് അതെ സമയം ഇസ്ലാമിക അച്ചടക്കത്തോടെ ജീവിക്കുന്നവരായിരുIന്നെങ്കിൽ അറാം നൂറ്റാണ്ട് ആവർത്തിക്കുന്നു എന്ന് പറഞ്ഞ് ഈ സമൂഹം പരിഹസിച്ചേനെ അത് തന്നെയാണ് മറ്റ് രണ്ട് പേരുടെ അഭിപ്രായമെന്നാണ് എന്നിക്ക് തോന്നിയത്
കൂടുതൽ ചിന്തിക്കാനില്ല ഒരു മുസ്ലിം ഇസ്ലാമിക രീതി വിട്ട് ജീവിക്കുമ്പോൾ അവരെ പുകഴ്ത്താൻ മുസ്ലിം വിരോധികൾ മത്സരിക്കും അതേ ഇവിടെ കാണണ്ടതുള്ളൂ💯💯☝️ വിവാഹത്തിൻ്റെ പ്രായമല്ല ഇവിടെ വിഷയം🎉 ഒരാളെ മാതൃകയാക്കുമ്പോൾ സ്വാർത്ഥ ലാഭത്തിന് മാത്രം നല്ല വശം എടുക്കുക ബാക്കി അവരുടെ വിശ്വാസത്തിന് വിപരീതമായി പ്രവർത്തിക്കുക ഇതാണ് ഇവിടെ കാണുന്നത് ☝️☝️💯💯 ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്🎉🎉🎉
ഇവർ പരസ്പരം ഇഷ്ട്ടപെട്ടു കല്യാണം കഴിച്ചതും തെറ്റില്ല, എന്നാൽ ഇതൊക്കെ ഇങ്ങനെ വീഡിയോ ഇൽ പല കോലത്തിൽ ഇടുമ്പോൾ ജനങ്ങൾ പലതും പറയും, അത് അവരുടെ വ്യക്തിക്ക് സ്വാതന്ത്ര്യം, എന്റെ അഭിപ്രായത്തിൽ കല്യാണമല്ല പ്രശ്നം, സ്വന്തം ജീവിതം ഇങ്ങനെ പബ്ലിക് ഇൽ ആക്കാതെ സന്തോഷമായി ജീവിക്കുക, ee വീഡിയോ യിൽ കാണുന്നതല്ല കാണിക്കുന്നതല്ല പലരുടെയും ജീവിതം, ഇതൊക്കെ ജനങ്ങളെ പൊട്ടമരാക്കാൻ വേണ്ടി കാട്ടികൂട്ടുന്നതാണ്, റിയൽ ആയിട്ട് എന്താ നടക്കുന്നത് എന്ന് ആർക്കും അറിയില്ല,, എന്തായാലും നന്നായി. ജീവിക്കുക, അതിങ്ങനെ എല്ലാരുടെയും മുന്നിൽ കാണിച്ചു കൂട്ടാതെ
നല്ല msg...... സത്യം ആണ് ഇയാൾ പറയുന്നത്
യഥാർത്ഥത്തിൽ ഇത് നിഷ്പക്ഷമായ വിലയിരുത്തൽ. Thankyou.....
എന്റെ മനസ്സിൽ ഇത് തുടക്കം മുതലേ തോന്നിയതാണ്
നിങ്ങൾ ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നാ നന്നായി
നിങ്ങൾ പറഞ്ഞതാണ് നൂറു ശതമാനം ശെരി.. ഇവർക്ക് ദീനുമായി ബന്ധമില്ല.. ഇവർ കാട്ടികൂട്ടുന്നത് കാണുമ്പോൾ മുമിനീങ്ങളായ ആളുകൾക്ക് ലജ്ജ തോന്നും.
അവസാന കാലമാണ് ലോകത്ത് ഇങ്ങനെ പലതും വരാനിരിക്കുന്നു..
നമ്മൾ ഓരോരുത്തരും അല്ലാഹുവിനെ ഓർത്തു അവൻ പറഞ്ഞതനുസരിച്ചു ജീവിക്കാൻ നോക്കുക.
അൻവർ സാദത്ത്.കിനാലൂർ.
ബാലുശ്ശേരി. കോഴിക്കോട്
സുഹൃത്തെ, മുജാഹിദ് ബാലുശ്ശേരി ഉസ്ഥാദ് നിങ്ങളുടെ നാട്ടുകാരനാണല്ലേ, അദ്ദേഹത്തിനിപ്പോൾ വല്ല അസുഖവുമുണ്ടോ ? പല ജാതി പ്രചരണങ്ങൾ കേട്ടത് കൊണ്ട് ചോദിക്കുകയാണ്. അറീക്കുമല്ലോ - നന്മ നേരുന്നു.
ലജ്ജ തോന്നുന്നെങ്കിൽ അത് കാണാതിരുന്നാൽ പോരെ.അവർ എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ.
വിവാഹം. ഓക്കേ. ഇവരുടെ വൃത്തികേടുകൾ ആണ് ഒഴിവാക്കേണ്ടത്.
ആ രണ്ട് മക്കളെ ഓർക്കാതെ ഒരു അമ്മ, അമ്മ എന്ന പതത്തിന് ഒരുപാട് അർത്ഥം ഉണ്ട് ഇത്ത, അത് കളഞ്ഞു കുളിക്കല്ലേ, പണം ഉണ്ടാക്കാൻ രണ്ടാളും എന്തെകിലും ബിസിനസ് ചെയ്യു,
രണ്ടാളും പരസ്പരം ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചു കുഴപ്പമില്ല. പക്ഷേ നാട്ടുകാരുടെ മുന്നിൽ നായികയും, നായകനുമായി ലജ്ജയില്ലാതെ നാട്ടുകാരുടെ മുന്നിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. എന്തൊരു കഷ്ടം.
വട്ട്
Guarantee ഒരു കൊല്ലം
.
ഈ കമെന്ദിന്നോട് യോജിക്കുന്നു.
ഇവരുടെ കൂത്താട്ട തിന് സ പ്പോർട് ചെയ്യുന്നവര് ആണല്ലോ കൂടുതലും. അടങ്ങി ഒതുങ്ങി ജീവിക്കാനുള്ള തിന്
You are thousand percent correct❤❤❤❤❤❤❤❤
فَمَنْ يَّعْمَلْ مِثْقِالَ ذَرَّةٍ خيْرًا يَّرًا
وَمَنْ يَّعْمَل مِثْقَالَ ذَرَّةٍ شَرًّا يَّرًا
Thanikentha.lthikariyam.usthathe
ഇവർ പരസ്പരം ഇഷ്ടപ്പെട്ടു കല്ല്യാണം കഴിച്ചു ശരി
അതിനെന്തിനാണ് രഹസ്യമായി ചെയ്യേണ്ട കാര്യങ്ങളെല്ലാം പരസ്യമായി ഒരു നാണവും മാനവുമില്ലാതെ ചെയ്തു കൊണ്ടിരിക്കുന്നത് ഇവരുടെ മാതപിതാക്കളെയും സഹോദരന്മാരെയും ഓർക്കേണ്ടതല്ലെ ഇവർക്ക് നാണമില്ലെങ്കിൽ ഇവർ വീട്ടുക്കാർക്ക് അതുണ്ടാകുമല്ലോ
ഇവർ സ്വന്തം പെൺകുട്ടികളെ കുറിച്ച് ചിന്തിക്കുന്നില്ല പട്ടിക്ക് മക്കൾ ഉണ്ടായപോലെ
You are correct
വളരെ കൃത്യമായ നിരീക്ഷണം. ഇതു ഇസ്ലാമിക രീതിയിൽ ഉള്ള ജീവിതം ആയിരുന്നെങ്കിൽ - ഇപ്പോഴും കളിയാക്കി
ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാക്കുമായിരുന്നു.
സ്നേഹം നാട്ടുകാരുടെ മുമ്പിൽ കാണിക്കാനുള്ളതല്ല സ്നേഹ പ്രകടനം വയസാകുവോളം ആവാം യൂട്യൂബിൽ അഭിനയിച്ചു കാണിക്കാനുള്ളതല്ല ദാമ്പത്യം
ആ തോന്നിവാസികളെ അവരുടെ പാട്ടിന് വിട്ടേക്കാം പണം കിട്ടാൻ എന്തും ചെയ്യാൻ മടിയില്ലാത്ത പെണ്ണും ആണുമുണ്ടായാൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല.
പാട്ട് മാത്രം അല്ല
ഡാൻസും ഉണ്ടല്ലോ
വിവാഹം കഴിച്ച് അന്തസ്സോടെ ജീവിക്കുന്നതിനുപകരം ആട്ടവും പാട്ടും കൂത്തുമായി അടുക്കളയും കിടപ്പറയുംവരെ സോഷ്യൽ മീഡിയയിൽ കാണിച്ച് കുത്തഴിഞ്ഞ രീതിയിൽ നടക്കുന്ന ഇവിരുടെ ഈ ചെയ്തികൾ ആഭാസത്തരമെന്നല്ലാതെ വേറെ എന്തു പേരിട്ടു വിളിക്കാൻ. 14:03 14:03 വിവേക ശൂന്യരായ ഈ കോമാളികളെ തലയിൽ ചുമന്നുകൊണ്ട് നടക്കാൻ കുറേ പേർ ദവൂർഭാഗ്യകരമാണ്. ഇത്രത്തോളം കൗതുകം സൃഷ്ടിക്കാൻ ലോകത്തിലെ ആദ്യത്തെ സംഭവമാണോ ഇത്?
ഇസ്ലാമിക നിയമങ്ങൾ തെറ്റിച്ചു നടക്കുന്ന എല്ലാമുസ്ലിങ്ങൾക്കും ഇന്ന് സോഷ്യൽ മീഡിയയിൽ നല്ല സപ്പോർട് കൊടുക്കുന്ന ഒരു പ്രവണത ഇന്ന് കൂടി വരികയാണ് എല്ലാവർക്കും മരണം ഉറപ്പാണ് ഓർക്കുക ചിന്ടിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട് എന്ന് പറഞ്ഞത് വെറുതെയല്ല അള്ളാഹു കാക്കട്ടെ
ഈ മാർഗ്ഗം പുതിയ തലമുറ പിന്തുടരുത്.
ഇതെല്ലാം കാശുണ്ടാക്കാൻ വേണ്ടിയുള്ള ഓരോ അടവുകളാണ്.
ആളുകൾ കണ്ടാൽ പൈസ കിട്ടും
Baarakallahu feakum👍
ഇതൊന്നും മാതൃകയാക്കേണ്ടതോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യേണ്ടതല്ല, അവരുടെ ലക്ഷ്യം യൂട്യുബിൽ നിന്ന് കിട്ടുന്ന വരുമാനമാണ്. വേറെ ഒരു വശം നോക്കിയാൽ നമ്മൾ അവരെ വിമർശിക്കേണ്ട ആവശ്യവും ഇല്ല. അവർക്ക് അവരുടെ വഴി, നമുക്ക് നമ്മുടെ വഴി.
അവർ സന്തോഷമായി ജീവിക്കട്ടെ. തീരെ പറ്റാത്തവർ വല്ലതും കമന്റട്ടെ
ഇതൊക്കെ ഒരു തരം ആഭാസം
ഉമ്മയാകാനുള്ള വയസുണ്ട് തോനുന്നു
ഇവർ ജനങ്ങളെ കബളിപ്പിച്ച് യൂടൂബിൽ കൂടി പണം സമ്പാധിക്കുന്നു. ഇസ്ലാമിനെ വിറ്റ് കാശുണ്ടാക്കുന്നു വിവാഹത്തിന് എല്ലാവരും സപ്പോർട്ടാണ് പക്ഷെ തോന്നിവാസത്തിന് എല്ലാവരും എതിരാണ്
Yes absolutely true and well said Thanks
👍👍👍
ഇതൊക്കെ കുറച്ച് നാൾ കഴിയുമ്പോൾ ചെക്കന് മടുപ്പ് വരും ഇന്നത്തെക്കളിയില്ല കുറച്ച് കഴിയുമ്പോൾ മാറും നബിയെ മാതൃകയാക്കാൻ ഇവരാര നബി ലോകത്തിലേക്ക് ഒരു ദൗത്യവുമായി വന്ന റസൂലാണ് റസൂല വാൻ അ ആർക്കും കഴിയില്ല
ആനക്ക് ഭ്രാന്ത് പിടിച്ചാൽ ചങ്ങലക്കിടാം, എന്നാൽ ചങ്ങലക്കും ഭ്രാന്ത് പിടിച്ചാലോ...... കഷ്ടം 😭😭.. പ്രായപൂർത്തി ആയ രണ്ട് പെണ്മക്കൾ തനിക്കുണ്ടെന്നുള്ള ബോധം ആ സ്ത്രീക്ക് ഉണ്ടാകണം... ആ പെൺ കുട്ടികളെ കുറിച് അവർ ഓർക്കണം 😭😭😭😭😭
താങ്കളുടെ നല്ല അഭിപ്രായം ❤️
Nallla abiprayam paranjath
Allarum paraunnath valare sathiyam
ഇവർക്ക് കാമ ഭ്രാന്ത് കണ്ടില്ലേ കാട്ടികൂട്ടുന്നത്
സന്തോഷത്തിൽ ഇസ്ലാമിയത്തു അനുസരിച്ചു ജീവിച്ചാൽ അള്ളാഹു തൃപ്തി പെടും ചെയ്തു പോയ തെറ്റുകൾ തിരുത്തി നന്നാവട്ടെ 🤲🏻ഇനി ആവേശം തീരുമ്പോൾ തല്ലിപ്പിരിയാതെ ദീൻ അനുസരിച്ചു ജീവിക്കാൻ അവർ ബോധം വരുത്തിയാൽ പടച്ച തമ്പുരാൻ രെക്ഷ പെടുത്തട്ടെ 🤲🏻
വിവാഹം കഴിച്ചത് നല്ലത് തന്നെ പക്ഷെ അഭിനയിച്ച് ഇസ്ലാമിൻ്റെ മൂല്യങ്ങൾ തകർ ത്തെറിയുകയാണ് ഇവർ വീഡിയോ യിലൂടെ ചെയ്യുന്നത്. എനിക്ക് ജാള്ള്യതയും പുച്ഛവുമാണ് ഇവരെ കാണുമ്പോൾ തോന്നാറ്. അല്ലാഹു ഈ മാനോടെ ജീവിക്കാനുള്ള തൗഫീഖ് നൽകട്ടെ. ആമീൻ
സത്യം 👍
നാസർ സാഹി ബിന് അഭിനന്തനം
ഇപ്പോൾ ഈ നടന്നു കൊണ്ടിരിക്കുന്ന ഈ മരംചുറ്റിക്കളി പ്രഹസന കോമഡികൾ കാണുമ്പോൾ.,
മുൻകാല അനുഭവവാർത്തകൾ പറയുന്നത് ഇതൊന്നും നേരേ,ചൊവ്വേ കുറെ കാലം മുൻപോട്ട് പോകില്ല എന്ന് തന്നെയാണ്.
ലോകത്ത് എല്ലായിടത്തും ഇത്തരത്തിൽ വിവാഹം നടക്കുന്നുണ്ട്.
പ്രായം കൂടിയ പെണ്ണിനെ അമേരിക്കയിൽ വിവാഹം കഴിച്ചാൽ അത് പുരോഗമനാശയം, ആധുനികത. .. ഇൻഡ്യയിൽ മുസ്ലീങ്ങൾ ചെയ്താൽ അത് കാടത്തം.. എന്നാൽ സംഘിയോ കൃസംങ്കിയോ വിവാഹം കഴിച്ചാൽ അത് മാതൃകാപരം.
.. .. .. .. .. .. .. .. .. ..
ഇവർ പണമുണ്ടാക്കാൻ കാമറയുമായി നടക്കുന്നു.
ഇതിൽ പ്രവാചക മാതൃക ഇല്ല.
..... അവർക്ക് അവരുടെ മതം ......
എനിക്ക് ഇത് തുറന്നു, റീൽസ്, കൊടുക്കാനും, താല്പര്യമല്ല, എനിക്ക്, ലജ്ജ തോന്നുന്നു, 🌹എനിക്ക് 1മകനുണ്ട്, 🌹എന്തിനാണ്, ഇത് ആൾകാർ തുറന്നു നോക്കുന്നത് അവക്, ലജ്ജ, എന്ന് പറഞ്ഞതെ, ഇല്ല 😭😭
തികച്ചും ശരി
Correct 👍🏽👍🏽👍🏽👍🏽👍🏽
Prayam prashnam thanneyasaree prayamayillengil njanum ingineyuke kalikumayirunnu jeevidathil nanam veendee
രണ്ട് പേരുടെയും അഭിപ്രായം രണ്ടാണ്. എനിക്ക് നിങ്ങൾ കേൾപ്പിച്ചതിൽ നിന്ന് മനസിലായത്.
റീച്ച് കിട്ടാനും യൂറ്റ്യൂബിൽ നിന്ന് സമ്പത്ത് ലഭ്യമായി അടിച്ച് പൊളിയാണ് 😂
ആഭാസങ്ങൾ എന്തെല്ലാം കാണാൻ ഇരിക്കുന്നു
ഇതെക്കെ പടച്ചറബ്ലിനെ പേടിയില്ലാത്തത് കൊണ്ടാണ്
109%, correct 👍🏻❤❤
എന്ത് കോമാളിത്തരവും ചെയ്യാനും ചെയ്യിക്കാനും കൈയടിക്കാനും ആളുകൾ റെഡിയാണ്... സ്വയം ബോധമില്ലാത്ത അഭിമാനമില്ലാത്ത കുറെ പേർ ഇതിലൊക്കെ വീഴാനും റെഡി.
👍👍👍
😮
ശരിയാണ്
Correct
നമ്മൾ ഇത് ചർച്ച ചെയ്യെണ്ട കാര്യമല്ല
അവർ പുറത്ത് കാണിക്കുന്ന ആജീവിതം യഥാർത്ഥമാണന്ന് ഞാൻ വിശ്വസിക്കുന്നില്ല എല്ലാത്തിനും അള്ളാഹുവിൻ്റെ പൊരുത്തമുണ്ടായാലെ ബർക്കത്ത് ഉണ്ടാകു
ഇവർ ചെയ്യുന്നത് ഹറാമാണ്
റബിനോട് മറുപടി പറയേണ്ടിവരും പൈസ ഉണ്ടാക്കാൻ മറ്റന്തല്ലാം വഴികൾ നമുക്ക് കാണിച്ചുതന്നു അള്ളാ ബേധം നൽകി തെറ്റിനെ ശരിയേയുമനസ്സിലാക്കി ജീവിപ്പിക്കണെ
Yellaarum correct
യൂട്യൂബ് വഴിയുള്ള സാമ്പത്തികം അവസാനിക്കുമ്പോൾ ജീവിതം മറ്റൊന്നാകാം
അപ്പോൾ അവൻ ഈ തള്ളയെ എപ്പോ കളഞ്ഞു എന്ന് നോക്കിയാൽ മതി
പ്രവചകൻ മാതൃക യാണ് എന്ന് പറയും ഇത് അതിൽ മാതൃകയിൽ പെടില്ലെ
Ok👍👍👍👍😄👌
Nice speech
ഇന്ന് പെർഫോമൻസിന്റെ കാലഘട്ടമാണ് !എങ്കിൽ മാത്രമേ viral ആകു.! മത പണ്ഡിതന്മാർ തുടങ്ങി താഴെ കിടയിൽ ഉള്ള ആളുകൾ വരെ പുതിയ പുതിയ ആശയങ്ങൾ കണ്ടെത്തുന്നു ! ഇവിടെയാണ് തോന്യാസങ്ങളും വെറുപ്പും വിദ്വേശ്വവും സമ്മേളിക്കുന്നത് ! മത രംഗത്തും രാഷ്ട്രിയ മേഖലിയിലും കുടുംബ രംഘത്തും സമൂഹിക മേഖലയിലും ഇ പ്രതിഭാസം പടരുന്നു
ആ വിവാദ വിവാഹം ഖദീജ ബീവി ആയി ഉള്ള alla ഉസ്താദ്, ആയിഷ ബീവി ആയി ഉള്ളതാണ്. മാറിപോയോ എല്ലാർക്കും. ഖദീജ ബീവി യുമായി ഉളളത് വിമർശിക്കാറില്ല. അതേ സമയം അനാഥനായ നബിക്ക് അന്ന് സരക്ഷണം നൽകിയ ധനാദ്യയായ ഖദീജ ബീവിയെ ശക്തയായ ഒരു മഹിളാ ആയും ആ വിവാഹം മാതൃക ആയും തന്നെ ആണ് വിമര്ശകര് വിലയിരുത്തി കണ്ടിട്ടുള്ളത്
നമ്മടെആളുകൾക്ക് നാണമില്ല
ഇതൊക്കെ യൂട്യൂബ് ക്യാഷ് കിട്ടാനുള്ള കൊതി കൊണ്ടാണ് കാണുമ്പോൾ ലജ്ജ തോനുന്നു
ചെക്കൻ, അവളെ, കൊണ്ടു, ക്യാഷ് ഉണ്ടാക്കാൻ, തീരുമാനിച്ചു
ഈ വീഡിയോയിൽ കണ്ട പാട്ടുപാടുന്നവരെയാണോ - നബി (സ) യുടെ വിവാഹവുമായി താരതമ്യപ്പെടുത്തുന്നത് വിരോധാഭാഷം എന്നല്ലാതെ എന്ത് പറയാൻ കഷ്ടം സോഷ്യൽ മീഡിയയിൽ മതം കാണാൻ പാടില്ല എന്ന് പറഞ്ഞത് കാണിച്ച് തരുന്നതാണോ നല്ല കുടുംബ ജീവിതം - അല്ല ഇത് സമ്പത്ത് ജീവിതമാണ്
ഉമ്മയും മകനും
ഇത് അഭാസമാണ്....
സ്നേഹവും വാൽസല്യവും സന്തോഷവും ഒക്കെ ഒരുപാട് നല്ലതുതന്നെ അതിന് യോജിക്കുന്നു പക്ഷേ ലജ്ജയില്ലാത്ത പെരുമാറ്റം നബിയെ പിൻപറ്റുന്നത് അതിൻറെ വചനങ്ങളും ഒക്കെ ശരി പക്ഷേ ഇവർക്ക് ലജ്ജയില്ല
ഇവരുടെ നിലപാടിന് യോജിക്കാൻ കഴിയില്ല
പ്രായ കൂടുതൽ കാര്യമാക്കാതെ വിവാഹിതരായി. പക്ഷെ ഈ പയ്യൻ കല്യാണം കഴിക്കാൻ തക്ക പ്രായത്തിൽ ഉള്ള പെണ്മക്കളുടെ ഉമ്മയാണ് ഈ കോപ്രായം കാണിക്കുന്നത് എന്നുള്ള ബോധം ആ സ്ത്രീക്ക് ഒട്ടും തന്നെ ഇല്ല എന്നുള്ളതിൽ നാണക്കേടും, വിഷമവും തോന്നുന്നു. ക്യാഷ് ന് വേണ്ടി എന്തും കാണിക്കാൻ പുളി പ്പില്ലാത്തവർ
ഉയരം കൂടും തൊറും കടുപ്പം കൂടും
വെറെ ഒരാലും ഇതു ചെയ്തിടുണ്ട്
അന്നു jibreel test ചെയുമ്പോല് പ്രായം തീരെ കുറവു 😂😂😂😂😂😂🎉🎉
റസൂൽ. കെട്യിയിലെ അത് പോലെ മറ്റുള്ളവരും മാതൃകയക്കണം
Jeevitham.ammanamadunna.orusreethwmillathayal......
എല്ലാവരുടെയും ഉദ്ദേശം യുട്യൂബ് വരുമാനം മാത്രമാണ് .യുട്യൂബ് നടത്തുന്ന എല്ലാ മുസ്ലിമായ വ്ലോഗർമാരും ഇത് പോലെ ഭാര്യമാരെ പ്രദർശിപ്പിച്ച് ചെയ്യുന്നതെല്ലാം പുറംലോകത്തെ കാട്ടു ന്നത് ശരിയല്ല.അത് പോലെ ഈ പയ്യൻ ആദ്യം തന്നെ ഒരു വ്ലോഗർ അല്ലെ .ഇവരും വരുമാനത്തിനായി എല്ലാം പരസ്യമാക്കുന്നു.
ഇതിലൊക്കെ എന്താ തെറ്റ് കുറ്റം
മനസ്സും ചിന്താഗതിയും മാറിയാൽ മതി
ആധുനിക ലോകത്തേക്ക് ഇറങ്ങി വരൂ
എല്ലാം നന്മയോടെ കാണൂ ഇനിയെങ്കിലും
എന്തിനാ ഇരുണ്ട യുഗത്തിലിരുന്ന് കാര്യങ്ങളെ നോക്കി കാണുന്നത് ഇത് പുതിയ തലമുറയും സംവിധാനങ്ങളും ആണ് പഴയ ചിന്താഗതികൾക്ക് ഇനി ഇടമില്ല എന്ത് സംഭവിച്ചാലും എന്താ കുഴപ്പം സംഭവിക്കുന്നതിനെ ഇടുങ്ങിയ ചിന്താഗതിയോടെ കാണാതിരുന്നാൽ മതി സംഭവിക്കുന്നത് സംഭവിക്കട്ടെ അത് തന്നെ ശ്രദ്ധിച്ചിരിക്കാതെ ആധുനിക ലോകത്തേക്ക് ഇറങ്ങി വരൂ എന്നാൽ ആർക്കും ഒരു കുഴപ്പവും ഇല്ല അതിവേഗതയിൽ ഓടുന്ന തീവണ്ടിയുടെ മുന്നിൽ കയറി നിന്ന് അത് പുറകോട്ട് പോകണം എന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ല ചിന്താഗതികൾക്ക് കാലത്തിനനുസരിച്ച് മാറ്റം വരുത്തുക ...........
എങ്കിൽ ഇങ്ങനെ കുറ്റം പറഞ്ഞ് നടക്കേണ്ടി വരില്ല മോശമായിട്ട് കരുതി ജീവിക്കേണ്ടി വരില്ല
ദൈവം ആണ് എല്ലാം നിശ്ചയിക്കുന്നതും നടപ്പിലാക്കുന്നതും ദൈവത്തിന് മതമില്ല അത് കൊണ്ട് മത ശിക്ഷയും ദൈവ സന്നിധിയിൽ ഉണ്ടാകില്ല മനുഷ്യർ അവരുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി തെറ്റാണ് എന്ന് പറയുന്ന കാര്യങ്ങൾ ദൈവത്തിനു മുന്നിൽ തെറ്റല്ല അതുകൊണ്ട് ദൈവം ശിക്ഷിക്കുകയും ഇല്ല
ആരെയും സാമ്പത്തികമായിട്ട് പറ്റിക്കാതിരുന്നാൽ മാത്രം മതി
റസൂൽ (സ്വ) 25 വയസ്സിൽ വിവാഹം കഴിച്ചപ്പോൾ ഖദീജ(റ) ന് 28 വയസ്സ്-യഥാർത്ത ചരിത്രം പഠിക്കുക
റ സ .കധീജ റളി.അ ൯ഹയ കലലൄാണ൦ കഴികുബോൾ കദീജ റ വിന് 40 വയസ്ആണ്
@@moideenkarathoor9476👍
👌👌👌👌സ്വല്ലല്ലാഹു ala മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവ സ്വല്ലാം ❤@@moideenkarathoor9476
അല്ല, നാല്പത് വയസ്സ്
സീറത്തു നബി (സ) ചോദിച്ചറിയുക, ആദ്യം കേട്ടു പഠിച്ചത് 40, വീണ്ടും പഠിക്കാൻ ശ്രമിക്കുക
അവർക്ക് ഇല്ലാത്ത കുഴപ്പം എന്തിനാണ് നിങ്ങൾക്ക്
ഇവർ ഭാര്യ ഭർത്താക്കന്മാർ അല്ലെ ഇവർക്ക് അതിനുള്ള സ്വത്തന്ദ്ര്യമുണ്ട്
They making money......
Negative Comment is their Advantage.....
ഇവർ ഈ കാണിക്കുന്നത് ശെരി ആയ കാര്യം അല്ല ആ സ്ത്രീക്ക് വേറെ രണ്ടു പെണ്മക്കൾ ഉണ്ട് അവരുട കല്ലിയാണം കഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത് ആ കുട്ടികളുടെ ഹസ്ബൻഡ് മ്മാര് ഇത് കാണില്ലേ ആ കുട്ടികളുടെ ജീവിതത്തിൽ ബാധകം ആകില്ലേ ഇവരുടെ സുഖം മാത്രം ആണ് ആ സ്ത്രീ ചിന്തിക്കുന്നത്
അതാണല്ലോ ഈ ചെറുക്കന്റെ കൂടെ ചാടിപോന്നത്
Nanamillatha vargangal
Avar manushyarayi jeevikkukayannu. Avar nombu nolkkukayum niskkarikkukayim cheyyunnillannano parayunnath
👌
മക്കളോട് ഇത്തിരി പോലും സ്നേഹമുണ്ടെങ്കിൽ ഇവർ ഇങ്ങനെ നടക്കില്ല എന്താണ് കാരണമെന്ന് അവർ വിവാഹം കഴിച്ചു സുഖമായി ജീവിച്ചോട്ടെ എന്നാൽ ആ പ്രായപൂർത്തിയായ പെൺമക്കൾ കാണുമ്പോൾ അവരുടെ മനസ്സിൽ വല്ലാത്തൊരു വിഷമം ഉണ്ടാകും ഞങ്ങളുടെ ഉമ്മയാണല്ലോ ഇങ്ങനെ ചെയ്യുന്നത് എന്ന് വിചാരം
Vvവളരെക്രിത്യമായ ഒരുവിലയിരുത്തൽ
👍👍
Evar jeevikate janam sammathik nanma nalkate
ഈ അഭിപ്രായം തന്നെയാണ് ആ രണ്ട് പേരും പറഞ്ഞത് അല്ലാതെ ഈ പ്രകടനപരതയെ അല്ല അവരുടെ ഈ ര രംഗങ്ങൾ കണ്ടിട്ട് തന്നെ യാ ണ് അതിനെ നാന വിഭാഗങ്ങൾ സ്തന്ത്ര വാധികൾ അടക്കം അനുകൂലിച്ചത് അതെ സമയം ഇസ്ലാമിക അച്ചടക്കത്തോടെ ജീവിക്കുന്നവരായിരുIന്നെങ്കിൽ അറാം നൂറ്റാണ്ട് ആവർത്തിക്കുന്നു എന്ന് പറഞ്ഞ് ഈ സമൂഹം പരിഹസിച്ചേനെ അത് തന്നെയാണ് മറ്റ് രണ്ട് പേരുടെ അഭിപ്രായമെന്നാണ് എന്നിക്ക് തോന്നിയത്
ഇവരെ അനുകൂലിക്കയും ആറാം നൂറ്റാണ്ടിനെ പരിഹസിക്കുന്നൂ എന്ന് പറഞ്ഞാൽ എന്ത് മനസിലാക്കാം?
👍🏻
ഉയരം കൂടും തൊറും കടുപ്പം കൂടും
വെറെ ഒരാലും ഇതു ചെയ്തിടുണ്ട്
അന്നു jibreel test ചെയുമ്പോല് പ്രായം തീരെ കുറവു 😂😂😂😂😂😂
Ok
Allahu.hithayathilakatee
താങ്കൾ വിഷയം ഒന്നുകൂടി കൺഫ്യൂഷൻ ആക്കിയ പോലെയാണ് എനിക്കു തോന്നിയത്🙏
Panam undaakkaan epol muslim sthreekal eanthu vrithikeadum cheyyaan theyyaaranu eppol
ജനങ്ങൾനാണക്കേട്, എന്താണ്, ആർക്കുമാറിയില്ല, ഇതിനുപ്രോത്സാഹനം കൊടുക്കുന്നു, കുറെ, ആണും, പെണ്ണും, അവൾക്, 2,പെൺകുട്ടിയുമുണ്ട്, അവൾ, അവനെകെട്ടി, മാറിയതെക് അവക് വീട്ടിൽ, ഇരുന്നുകൂടെ മുസ്ലിം മിനെ പറയിപ്പിക്കാൻ വേണ്ട, ജനങ്ങൾ, സ്‌പോർട് 😭🌹👏🌹
❤❤❤
ഇവാരുടെ മഹല്ലിൽ ആണ്കുട്ടികൾ ഇല്ല ഇവെരെ നിലക്ക് നിർത്താൻ
അടങ്ങി ജീവിച്ചാൽ മുത്ത് റസൂലിന്നു പേരിൽ വെച്ചു ചാരും
കൂതാടി ജീവിച്ചാൽ നല്ല cupple ആവും
അപ്പോൾ അല്ലെ മറ്റുള്ളവർക്ക് ആന്തരിക മായ
സ്ഥലം കാണാൻ പറ്റൂ
ആദ്യമൊക്കെ പഞ്ചാര അതിനു ശേഷം ശർക്കര പിന്നെ തമ്മിലടി
കൂടുതൽ ചിന്തിക്കാനില്ല ഒരു മുസ്ലിം ഇസ്ലാമിക രീതി വിട്ട് ജീവിക്കുമ്പോൾ അവരെ പുകഴ്ത്താൻ മുസ്ലിം വിരോധികൾ മത്സരിക്കും അതേ ഇവിടെ കാണണ്ടതുള്ളൂ💯💯☝️ വിവാഹത്തിൻ്റെ പ്രായമല്ല ഇവിടെ വിഷയം🎉 ഒരാളെ മാതൃകയാക്കുമ്പോൾ സ്വാർത്ഥ ലാഭത്തിന് മാത്രം നല്ല വശം എടുക്കുക ബാക്കി അവരുടെ വിശ്വാസത്തിന് വിപരീതമായി പ്രവർത്തിക്കുക ഇതാണ് ഇവിടെ കാണുന്നത് ☝️☝️💯💯 ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്🎉🎉🎉
ഇവർ പരസ്പരം ഇഷ്ട്ടപെട്ടു കല്യാണം കഴിച്ചതും തെറ്റില്ല, എന്നാൽ ഇതൊക്കെ ഇങ്ങനെ വീഡിയോ ഇൽ പല കോലത്തിൽ ഇടുമ്പോൾ ജനങ്ങൾ പലതും പറയും, അത് അവരുടെ വ്യക്തിക്ക് സ്വാതന്ത്ര്യം, എന്റെ അഭിപ്രായത്തിൽ കല്യാണമല്ല പ്രശ്നം, സ്വന്തം ജീവിതം ഇങ്ങനെ പബ്ലിക് ഇൽ ആക്കാതെ സന്തോഷമായി ജീവിക്കുക, ee വീഡിയോ യിൽ കാണുന്നതല്ല കാണിക്കുന്നതല്ല പലരുടെയും ജീവിതം, ഇതൊക്കെ ജനങ്ങളെ പൊട്ടമരാക്കാൻ വേണ്ടി കാട്ടികൂട്ടുന്നതാണ്, റിയൽ ആയിട്ട് എന്താ നടക്കുന്നത് എന്ന് ആർക്കും അറിയില്ല,, എന്തായാലും നന്നായി. ജീവിക്കുക, അതിങ്ങനെ എല്ലാരുടെയും മുന്നിൽ കാണിച്ചു കൂട്ടാതെ
ഇവരെ വെറുതെവിട്ടുകുടെ അവർ ജീവിക്കുന്നതിൽ നിങ്ങൾക് എന്താ പ്രശ്നം വേറെ പണിയൊന്നും ഇല്ലേ
Just after marriage divorce cheyyunn dowry kku vendi...no problem..kollunnu..no problem..mozhi chollumnu small girls ne..no problem..
നമുക്ക് നല്ല അഭിപ്രായം എന്ന് പറയാം
പ്രായമോ കല്യാണമോ അല്ല പ്രശ്നം എന്തിനാണിവർ കോപ്രായങ്ങൾ വീഡിയോ ആക്കി നാട്ടുകാരെ കാണിക്കുന്നു.
Ummayum monum dance😂😂😂😂
വലിച്ചിഴക്കാതെ കുറച്ചു വേഗത്തിൽ കാര്യം പറയാൻ ഇനിയെങ്കിലും ശ്രമിക്കൂ...സമയം ഒരു പ്രശ്നം ആണ്.കൂടാതെ ചുമയും ഒരു പ്രശ്നം ആണ്. പറഞ്ഞ കാര്യം വളരെ correct.
ശ്രമിക്കാം, പക്ഷെ ചുമ ഒരു രോഗമാണ് അതിനു എന്ത് ചെയ്യാൻ പറ്റും?
Valichu neettiyathalla..
Sir nte prayathe manikku..
Correct 👍
Time kooti set cheyyoo
ഇ മുകതു ചിരി വന്നാല് എങനെ ഇരിക്കും എന്നു ആലൊചിട്ടു chirichu ചതു 😂😂😂😂
MCക്ക് വിശയദാരിദ്രം 😂
😂😮
ഇന്തു നേഷ്യയിൽ ആണുങ്ങളികൂടുതൽ വയസ്സ് സ്ത്രീകൾക്കു കാണും
അവളുടെ തട്ടത്തിൻ്റെ കളറും തിരി വിള ക്കും കണ്ടാലറിയാം
ഇവരുടെ ലക്ഷ്യമെന്താണെന്നെ
അള്ളാഹു കാണുന്നു ഇതെല്ലാം ഈ പൈസയും നല്ലത് അല്ല