ആട്ടിൻ തോലിട്ട ചെന്നായ: ജമാഅത്തെ ഇസ്ലാമി |

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഇന്ത്യയുടെ വിഭജനം...
    ഇന്ത്യയുടെ വിമോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം...
    ഇന്ത്യയെ 2047ഇൽ ഇസ്ലാമിക രാജ്യമാക്കണം...
    ഇതിന്റെ എല്ലാം പിന്നിൽ ഒരാശയം...
    ഒരേ കൂട്ടം ആളുകൾ...
    ജമാഅത്തെ ഇസ്ലാമി എന്ന ആശയക്കൂട്ടം....
    ആർക്കും പിടിതരാതെ വഴുതി നടക്കുന്ന ഈ ആശയത്തെ ഒന്ന് പരിശോധിക്കുകയാണ്...
    നാസർ കൊടിമരം ഇവിടെ....
    കേൾക്കാം....
    -------------------------
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...
    -------------------------
    The number to call for #KoyaCalling is 9072555001
    Time: 8-9am and 5-7pm IST
    The calls will be recorded and uploaded on RUclips/SM
    Take prior appointment before calling.
    Well-wishers pls use WhatsApp text messages.
    Other important matters, pls convey via call or text.
    Please follow the instructions strictly, else the calls and messages will be ignored.

Комментарии • 640

  • @shihabkarim5781
    @shihabkarim5781 Месяц назад +282

    നാസർ കൊടിമരം ഒരു സംഭവം തന്നെ ആണ്. ഖുർആൻ ഉം അറബി ഉം ഇത്ര ഭംഗി ആയി സംസാരിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. 🔥🔥🔥

    • @timentalk
      @timentalk Месяц назад +24

      നാസർ കൊടിമരം എന്ന ഈ ഖുർആൻ പണ്ഡിതനെ ഞാൻ ക്ലബ്ഹൗസ് മുതൽകേൾക്കാൻ തുടങ്ങിയിട്ട് വര്ഷങ്ങളോളം പാഴാക്കമുണ്ട് നന്നൊരു പണ്ഡിതനും വിലയിരുത്താലും നടത്തിയിട്ടുള്ള ആൾ ❤❤❤

  • @kaalabhairav8357
    @kaalabhairav8357 Месяц назад +146

    ഇസ്ലാം ഇല്ലെങ്കിൽ ഇ ലോകം എത്ര സുന്ദരമായിരുന്നേനെ 😢

    • @thanveermohammed1997
      @thanveermohammed1997 Месяц назад +2

      Atheism Illengil Ethare Sundaramayirikkum Eee lokam

    • @humeffshorts6348
      @humeffshorts6348 Месяц назад +1

      നിന്നെ എന്ത് ചെയ്തു

    • @kaalabhairav8357
      @kaalabhairav8357 Месяц назад

      @@humeffshorts6348 നമ്മൾ കണ്ട് കൊണ്ടിരിക്കുകയല്ലേ. ലോകം മൊത്തം ഇസ്ലാമിന്റെ ക്രൂരത മനുഷ്യനായി ലോകം വീക്ഷിക്കൂ അപ്പോ നിങ്ങൾക്കും കാണാൻ പറ്റും മദ്രസ തലച്ചോറ് വെച്ച് നോക്കിയാൽ കാണില്ല
      ലോകത്ത് എവിടെയാണ് സമാധാനം ഉള്ളത് എല്ലാം ഇസ്ലാം കാരണം അല്ലേ

    • @shaibunt4109
      @shaibunt4109 25 дней назад

      അഫ്ഘാനിസ്ഥാനിൽ എന്തൊരു സമാധാനം ​@@thanveermohammed1997

    • @surendrankk8363
      @surendrankk8363 21 день назад

      ​@@thanveermohammed1997== ഈ വിഷമതം ഇല്ലെങ്കിൽ ലോകം സുന്ദരം തന്നെ.

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 Месяц назад +162

    നാസർ കൊടിമരവും ആയിട്ടുള്ള ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @pookkattil7265
    @pookkattil7265 Месяц назад +39

    നാസർ കൊടിമരം nonstop ആണെങ്കിലും വളരെ വ്യക്തമാണ്.അദ്ദേഹത്തിൻ്റെ വാക്കുകൾ..

  • @Anjali.431
    @Anjali.431 Месяц назад +114

    Great effort Arif Hussain Theruvath 👍👍👍

    • @akaluc9573
      @akaluc9573 Месяц назад +4

      Jamaat e Islami എന്ന് പറഞ്ഞാല് സംഗതി കുറച്ചു അറിയാവുന്ന ആൾക്കെ സംഗതി മനസിൽ ആവൂ mediaone and മാധ്യമം ദിനപത്രം അത് mention ചെയ്താൽ മാത്രേ സാധരണ ആൾക്കാർക്ക് കാര്യം മനസ്സിൽ ആകുള്ളൂ, Jamaat e Islami എന്നത് ഒരു academic discussion ആയി പോവും...

  • @kuriancc456
    @kuriancc456 Месяц назад +31

    ഈ നാസര്‍ കൊടിമരം ഒരു പ്രത്യേക സൃഷ്ടി തന്നെയാണ് . അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍

  • @jitheshk.kannan7751
    @jitheshk.kannan7751 Месяц назад +410

    എന്തൊരു worst ചിന്താഗതിയാണ് ഈ മതം കഷ്ടം ആരിഫ് hussain ന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ.

  • @Gba101gba
    @Gba101gba Месяц назад +143

    മതം_മുഴുവൻ_അല്ലാഹുവിൽ_ആകണമെങ്കിൽ_ലോകം_മുഴുവൻ_മുസ്ലിം_ഭൂരിപക്ഷമാകണം_ലോകം_മുഴുവൻ_മുസ്ലിം ഭൂരിപക്ഷമാകണമെങ്കിൽ എല്ലാ രാജ്യത്തും ഭൂരിപക്ഷമാകണം.ഇത് ഖുർആനിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് നിങ്ങൾ ഭൂരിപക്ഷം ആയി കഴിഞ്ഞാൽ ഇസ്ലാം ഇല്ലാത്ത നാട്ടിലേക്ക് ഹിജ്റ പോവുക അവിടെ ചെന്ന് പെറ്റു പെരുകുക.യൂറോപ്പ് രാജ്യങ്ങളിൽ അഭയാർഥികളായി അല്ലാതെ ഒരിക്കലും കൂട്ടത്തോടെ പ്രവേശിക്കാൻ സാധിക്കില്ല എന്ന് അവർക്ക് മനസിലായി. അതുകൊണ്ട് തന്നെ സിറിയയിൽ ഒരു ആഭ്യന്തര കലാപം ഇസ്ലാമിക് സ്റ്റേറ്റ് ന്റെ നേതൃത്വത്തിൽ മുസ്ലിങ്ങൾ നടപ്പിലാക്കി. സിറിയയിൽ കലാപമാണ് ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തി. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളും അവരുടെ ഈ തന്ത്രത്തിൽ വീണുപോയി എന്നത് സത്യം. യൂറോപ്പ് മുസ്ലിം അഭയാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, ചില രാജ്യങ്ങൾ പൗരത്വം നൽകി. എന്നാൽ യൂറോപ്പിൽ പൗരത്വവും ഭൂരിപക്ഷവുമായപ്പോൾ സിറിയ പോലുള്ള മുസ്ലിം രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിൽ ചേക്കേറിയ തീവ്രവാദ സ്വഭാവമുള്ള മുസ്ലിങ്ങൾ അവിടെയുള്ള ജനങ്ങൾക്കെതിരെ തിരിഞ്ഞു. അവരെ ആക്രമിച്ചു. അവരുടെ ഇടയിൽ ബോംബുകൾ വർഷിച്ചു...നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് എന്തുകൊണ്ട് ഇവർ ഈ സിറിയ പോലുള്ള പ്രശ്ന ബാധിത രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി പോയവർ അറബ് രാജ്യങ്ങൾ തിരഞ്ഞെടുത്തില്ല. അല്ലെങ്കിൽ അവരെ സംരക്ഷിക്കാൻ എന്തുകൊണ്ട് അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ മുൻകൈ എടുത്തില്ല??? കാരണം ഞാൻ മുകളിൽ പറഞ്ഞത് തന്നെയാണ്. മുസ്ലിങ്ങൾ ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളിൽ മുസ്ലിങ്ങളെ ഭൂരിപക്ഷമാക്കുക എന്നുള്ള ഒരു ഗൂഡ തന്ത്രമായിരുന്നു ഇത്. പക്ഷെ അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇതു തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ഇവർ ഭൂരിപക്ഷമായികഴിഞ്ഞിരുന്നു.അമേരിക്കയിൽ ഞങ്ങൾ താമസിച്ച ഒരു സ്ഥലത്തു ചെന്നാൽ അറബി നാട് ആണോന്നു തോന്നിപോകും ...നീണ്ട ഉടുപ്പിട്ടു,ബുർഘ
    ഇട്ടു palastine ഫ്ലാഗ് വെച്ച് ..അടുപ്പിച്ചു മോസ്ക് ഒക്കെ പണിതു .its looks like their place ... ഇന്ത്യയിലും ഇതാണ് സംഭവിക്കുന്നത് രോഹിഗ്യൻ അഭയാർഥികളെ ഇപ്പോൾ ഇന്ത്യ സംരക്ഷിച്ചാൽ നാളെ അത് ഇന്ത്യക്ക് ഒരു തീരാ തലവേദനയായി മാറും.
    ജിഹാദിത്തരം എന്നത് ഒരു അവസ്ഥയാണ്.
    അതില്‍ SDPIക്കാര്‍ മാത്രമല്ല ഉള്ളത്.
    ഈ അവസ്ഥയില്‍ ജിഹാദികളുടെ അജണ്ടകൾ പൂർണമായും മനസിലാക്കാതെ സപ്പോർട്ട് ചെയുന്ന ഹിന്ദുക്കളേയും കൃസ്ത്യാനികളേയും കമ്മ്യൂണിസ്റ്റ്, Gandhi, liberal, Ethists,മതക്കാരേയും നമ്മള്‍ക്ക് കാണാന്‍ കഴിയും.( upa mafia)
    ഇവര്‍ പ്രത്യക്ഷത്തില്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മാനവീയതയെക്കുറിച്ചും വാചാലരാകും.
    പക്ഷെ ഇന്ത്യാ/sanathan, വിരുദ്ധതയാണ് ഇവരുടെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ്.
    ഇന്ത്യയുടെ ഏത് നേട്ടങ്ങളേയും ഇവര്‍ ചെറുതായി കാണും, അല്ലെങ്കില്‍ പുച്ഛിച്ച് തള്ളും.
    ഇന്ത്യയുടെ കോട്ടങ്ങളെ ഇവര്‍ പെരുപ്പിച്ച് കാണിക്കും, അല്ലെങ്കില്‍ ആഘോഷിക്കും.
    സംഘികളെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഹിന്ദു സംസ്കാരത്തെ ആക്ഷേപിക്കും.
    മോദിയെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നോക്കും.
    ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഹിന്ദു ശിഥിലീകരണമാണ് ഇവര്‍ ലക്ഷ്യം വയ്കുന്നതെന്ന് മനസ്സിലാക്കുവാന്‍ കഴിയും.
    പക്ഷെ വളരെ ഭീതിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്.
    കേരളത്തില്‍ വളരെ പുരോഗമന വാദികളെന്നും മതേതരെന്നും അഭിമാനിക്കുന്ന ഒരു വലിയ ജനസംഖ്യ,(ldf udf,hindu, Christian)ഇവരുടെ അജണ്ട എന്തെന്നറിയാതെ, ഇവരുടെ താളത്തിനൊത്ത് ആടിക്കൊണ്ടിരിക്കുകയാണ്....!!***'''

  • @sajeevputhuvathodi1667
    @sajeevputhuvathodi1667 Месяц назад +73

    ഒരു ബഹുസ്വര സമൂഹത്തിലെ ജീവിതത്തിന് ഗുണകരമല്ലാത്തതൊക്കെ പുറത്ത് വരട്ടെ

  • @shiningstar958
    @shiningstar958 Месяц назад +79

    I love nasar kodimaram. The way he talk and debate ❤

  • @ebinjoebin3188
    @ebinjoebin3188 Месяц назад +15

    നാസർ കൊടിമരം ആധുനിക സത്യത്തിന്റെ ശബ്ദം 👍👍

  • @cmgeorge2436
    @cmgeorge2436 Месяц назад +23

    നന്മ ചെയ്യാൻ കഴിയുന്ന ചില ആളുകൾ നാസർ , ആരിഫ്,,❤

  • @babykm5835
    @babykm5835 Месяц назад +62

    Welcome nazer kodimaram

  • @MpMp-wn2bo
    @MpMp-wn2bo Месяц назад +47

    നാസർ കൊടിമരം 🎉🎉🎉🎉🎉🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hovas4115
    @hovas4115 Месяц назад +36

    ഇത്രയും സ്പീഡിൽ എങ്ങനെ ഈ നാസർ കൊടിമരത്തിന് തെറ്റുകൾ വരാതെ സംസാരിക്കാൻ കഴിയുന്നു എന്നത് എന്നെ വല്ലാതെ അൽബുദ്പെടുത്തുന്നു.

    • @user-kv4dr9zy5p
      @user-kv4dr9zy5p Месяц назад

      , ഉള്ളൂ സുദ്ധം..ഇസ്‌ലാം സത്യാവസ്ഥ ഉറപ്പാക്കി, മനസു കേന്നു അപേക്ഷിക്കുന്നു..നിങളോട് മനസിലാക്കി ജീവിക്കാൻ...!!!....
      *ഞാൻ ഉണ്ടു - അല്ലെ..ഇത് അറിവാണോ ?അനുപവമാണോ ??...എൻ്റെ നാരും ജഡ ശരീരം..മാറുന്നു...മറയും..എന്നു അറിയുന്നത് ഞാൻ അല്ലേ !!!
      മാറാതെ ;;;- ജടത്തെ അറിയുന്ന *സുദ്ധജീവൻ മാരാത്ള്ള നിത്യചൈതന്യം ആണ്. മനുഷ്യ ജൻമം ശ്രേഷ്ഠമാണ് !!!!........(തമിഴ്)

  • @shahidzayn702
    @shahidzayn702 Месяц назад +56

    Nasar ikka fans ❤❤

  • @masterraindrop6246
    @masterraindrop6246 Месяц назад +71

    ആരീഫ് ❤❤❤❤❤

  • @vinayachandran4329
    @vinayachandran4329 Месяц назад +7

    ബഹുമാന്യനായ നാസർ കൊടിമരം , അങ്ങയുടെ പാധാരവിന്തങ്ങളിൽ ഈയുള്ളവന്റെ വിനീത പ്രണാമം ഈ മതത്തെക്കുറിച്ചു പറഞ്ഞുതന്നതിന് നന്ദി സാർ നന്ദി 🙏🙏🙏

  • @thepalebluedot4171
    @thepalebluedot4171 Месяц назад +79

    ഏറ്റവും വലിയ ഭീഷണി നിങ്ങളുടെ മുന്നിൽ നിൽക്കുന്ന ബാഹ്യ ശത്രുക്കളല്ല മറിച്ച് നിങ്ങളുടെ പിന്നിൽ മറഞ്ഞിരിക്കുന്നവരും പിന്നിൽ നിന്ന് നിങ്ങളെ കുത്തുന്ന ആന്തരിക ശത്രുക്കളാണ്.
    നമ്മുടെ ഉള്ളിലെ ആഭ്യന്തര രാജ്യദ്രോഹികളെ സൂക്ഷിക്കുക, അവർ അവരുടെ യജമാനന്മമാരായ ബാഹ്യ ശത്രുക്കളേക്കാൾ വലിയ ഭീഷണിയാണ്. 🌵🛑🌵
    മുസ്‌ലിം സമുദായത്തിലെ അവിശ്വാസികളായ (മുനാഫിഖ്) പുരുഷന്മാർ പോലും തങ്ങളുടെ മതം നശിക്കണമെന്ന് ആഗ്രഹിക്കാത്തതിൻ്റെ കാരണം, ഈ മതം അതിൻ്റെ പുരുഷന്മാർക്ക് നൽകുന്ന സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങൾ അവർ ആസ്വദിക്കുന്നതിനാലാണ്.
    പൊന്ന്മുട്ടയിടുന്ന താറാവിനെ ആരെങ്കിലും കൊല്ലുമോ ? അതുകൊണ്ട് ഇസ്‌ലാമിലെ പുരുഷന്മാർക്ക്, ഇസ്ലാം ഒരു പൊന്ന്മുട്ടയിടുന്ന താറാവിനെപ്പോലെയാണ്.
    1) ബഹുഭാര്യത്വം / പ്രായമായ പുരുഷന്മാർക്ക് പ്രായം കുറഞ്ഞ പെൺകുട്ടികളെ വിവാഹം കഴിക്കാൻ അനുമതി / പുരുഷന്മാരുടെ ഇഷ്ടപ്രകാരം വിവാഹമോചനത്തിനുള്ള അനുമതി.
    2) സാമ്പത്തിക അനന്തരാവകാശത്തിൻ്റെയും മുഴുവൻ സ്വത്തവകാശത്തിൻ്റെയും പൂർണ്ണ അവകാശങ്ങൾ.
    3) ഭാര്യമാരെ അടിക്കാനുള്ള അനുമതി.
    4) പെൺകുട്ടികളെയും സ്ത്രീകളെയും ചൂഷണം ചെയ്യാൻ, അവരെ പൂർണ്ണമായും കറുത്ത തുണിയിൽ മൂടുക, അവരെ കേവലം വസ്തുവകകളായി സൂക്ഷിക്കുക.
    5) രാഷ്ട്രീയ ഇസ്‌ലാം ശരീഅത്ത് നിയമം ലോകത്തിൽ ബലമായി നടപ്പിലാക്കുന്നതിന് തുടക്കമിടും, അങ്ങനെ ഇസ്‌ലാമിക സമഗ്രാധിപത്യം നടപ്പിലാക്കുന്നതിലൂടെ അവർക്ക് മറ്റുള്ളവരെ ഭരിക്കാനും മറ്റുള്ളവരെ ജിസിയ നൽകുന്ന അടിമ ദിമ്മികളായി നിലനിർത്താനും കഴിയും.
    അറുക്കാനുള്ള കോഴിയെപ്പോലെ പെരുമാറുന്ന ഇസ്‌ലാമിലെ സ്ത്രീകൾ കണ്ണുതുറന്ന് ഈ മതത്തിനെതിരെ കലാപം നടത്തിയാൽ മാത്രമേ ഇസ്‌ലാം പൂർണമായി നശിപ്പിക്കപ്പെടുകയുള്ളൂ. നിരവധി മുസ്ലീം സ്ത്രീകൾ ഇസ്ലാം ഉപേക്ഷിച്ചാൽ മാത്രമേ ഇസ്ലാമിന് മൊത്തത്തിൽ സ്വാഭാവിക മരണം ഉണ്ടാകൂ.
    എന്നാൽ നിർഭാഗ്യവശാൽ, ഇസ്‌ലാമിലെ അരബുദ്ധിയുള്ള സ്ത്രീകൾ മാത്രമാണ്, ഇസ്ലാം എന്ന തങ്ങളുടെ സമുദായമതത്തെ ഒരു വൈകാരിക സംഭവമായി കണക്കാക്കുന്നത്. ഇസ്ലാമിലെ വിഡ്ഢികളായ (KFC കോഴി) അടിമ സ്ത്രീകൾ എപ്പോഴും അവരെ ചൂഷണം ചെയ്യുന്ന ഈ ഇസ്ലാമിക പുരുഷന്മാർക്ക് വേണ്ടി നിർമ്മിച്ച ഈ വൃത്തികെട്ട മതത്തെ പിന്തുണയ്ക്കാൻ പ്രവണത കാണിക്കും.
    🐣🧕🐥

    • @lijjo1986
      @lijjo1986 Месяц назад +7

      A woman defending Islam is like a chicken defending KFC

  • @vigneshkumar3691
    @vigneshkumar3691 Месяц назад +70

    Dear all,please like share subscribe and comment,thank you all 🥰🎉🙏🏻

    • @akaluc9573
      @akaluc9573 Месяц назад +6

      Jamaat e Islami എന്ന് പറഞ്ഞാല് സംഗതി കുറച്ചു അറിയാവുന്ന ആൾക്കെ സംഗതി മനസിൽ ആവൂ mediaone and മാധ്യമം ദിനപത്രം അത് mention ചെയ്താൽ മാത്രേ സാധരണ ആൾക്കാർക്ക് കാര്യം മനസ്സിൽ ആകുള്ളൂ, Jamaat e Islami എന്നത് ഒരു academic discussion ആയി പോവും...thumbnail mediaone n മാധ്യമം ആവാമായിരുന്നു...

    • @vigneshkumar3691
      @vigneshkumar3691 Месяц назад +4

      @@akaluc9573 👍🏻,next time

    • @akaluc9573
      @akaluc9573 Месяц назад

      ​@@vigneshkumar3691നിങൾ പൊളി ആണു ❤, എന്തേലും suggestion പറഞ്ഞാല് അതിന് respond ചെയ്യുനത് ✌️, നിങ്ങളെ പോലെ ഉളളവർ ആണു ഈ ചാനലിൻ്റെ energy 👌...

    • @akaluc9573
      @akaluc9573 Месяц назад +1

      ​@@vigneshkumar3691നിങൾ പൊളി ആണ് ❤, എന്തേലും suggestion പറഞ്ഞാല് അതിന് respond ചെയ്യുനത് ✌️, നിങ്ങളെ പോലെ ഉളളവർ ആണ് ഈ ചാനലിൻ്റെ energy 👌. Long termil ഇങ്ങനെ തന്നെ ഉണ്ടാവട്ടെ..

  • @baburajchirayil121
    @baburajchirayil121 Месяц назад +108

    നാസർ കൊടിമരത്തിന്റെ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @sajeevputhuvathodi1667
    @sajeevputhuvathodi1667 Месяц назад +52

    ഞാൻ പറയാൻ ഉദ്ദേശിച്ചിരുന്ന കാര്യമാണ് ഇപ്പോൾ ആരിഫ് ജി പറഞ്ഞത്. 👍

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 Месяц назад +8

    നാസറിക്ക അനർഗ്ഗള നിർഗ്ഗളമായി പറഞ്ഞുകൊണ്ടേ ഇരിക്കുന്നു❤🙏 ഇരുവർക്കും അഭിനന്ദനങ്ങൾ 💐💐

  • @Arsha11ad
    @Arsha11ad Месяц назад +109

    ജമ്മാത് ഇസ്‌ലാമി ബംഗ്ലാദേശിനെ താലിബാനാക്കാൻ കഷ്ട പെടുന്നു

  • @VikasKesavan
    @VikasKesavan Месяц назад +10

    വളരെ വിജ്ഞാനപ്രദമായ ഒരു സംവാദം ആയിരുന്നു .. ആയത്തുകളെക്കുറിച്ചുള്ള നാസറിന്റെ അടുത്ത സംവാദത്തിനായി കാക്കുന്നു 🙏👌 .. ഒരു കാടൻ പശ്ചാത്തലത്തിൽ ഉടലെടുത്ത ‘നിയമങ്ങൾ’ എങ്ങനെ ഇത്രയും ഭൂപ്രദേശങ്ങളിൽ എത്തിപ്പെട്ടു എന്ന് മനസ്സിലാകുന്നില്ല.

  • @shaheersachu2749
    @shaheersachu2749 Месяц назад +29

    വളരെ ശരിയാണ് 💯എന്റെ ഉപ്പ ഇതിന്റെ വലിയ ഒരു പ്രവർത്തകർ ആണ്. എന്റെ വീട്ടിൽ വച്ചാണ് പലപ്പോഴും ക്ലാസ്സ്‌ ഒക്കെ നടക്കുന്നത്

    • @abi3751
      @abi3751 28 дней назад

      @@shaheersachu2749 manushyane kandu!

  • @viralthumbu699
    @viralthumbu699 Месяц назад +52

    നാസര്‍ കൊടിമരം കേരളത്തിന്‍റെ നവോദ്ധാന നായകനാണ്..ആരീഫ് അദ്ദേഹത്തിന് കൂടുതല്‍ സമയം കൊടുക്കണം..

    • @sakkeertm8878
      @sakkeertm8878 Месяц назад +6

      സത്യം ആണ്.. ആധുനിക കേരളത്തിന്റെ ശ്രീ നാരായണ ഗുരു ആണ് നാസർ കൊടിമരം

  • @user-xi8md7dy5n
    @user-xi8md7dy5n Месяц назад +24

    കേരളത്തിന്റെ അഭിമാനതാരം Arif Hussain 🙌❤

    • @sakkeertm8878
      @sakkeertm8878 Месяц назад +3

      നാസർ കൊടിമരം ❤

  • @rameshsukumaran1218
    @rameshsukumaran1218 Месяц назад +60

    നാസർ കൊടിമരം 🔥🔥

  • @Ummalu_kolusu
    @Ummalu_kolusu Месяц назад +38

    നാസർ കൊടിമരം🙏🔥👍❤️

  • @azimrasheed9829
    @azimrasheed9829 Месяц назад +67

    വിവേകം കുറവും വികാരം കൂടുതലും ഉള്ള ഒരു സമൂഹം ആയി പോയി കാക്കകൾ. കാരണം മദ്രസകൾ തന്നെ ആണ്. ഒരുത്തന്റെ സംസാരം കേട്ടാൽ അറിയാം അവൻ മദ്രസ ഇൽ പോയിട്ടുണ്ടോ എന്ന്.

  • @sofiabasheer-e3b
    @sofiabasheer-e3b Месяц назад +181

    നാസർ ഇക്ക മുതൽ ആണ് ഞാൻ ശരിക്കും ഇസ്ലാം വിമർശനം ശ്രദ്ധിച്ചു തുടങ്ങിയത്. ആയത്തുകൾ നോക്കിയാൽ അറിയാം പറയുന്നത് ശരിയാണെന്നു.

  • @kappilkappil9024
    @kappilkappil9024 Месяц назад +19

    ഏതായാലും അദ്ദേഹത്തിൻ്റെ അഡ്രസ് രസമാണ് കൊടിമരം അദ്ദേഹത്തിൻ്റെ ചിന്തകളും പ്രവൃത്തികളും ഉയരങ്ങിലേക്ക് എത്തട്ടെ ആയിരത്തിൻ ഒരുവൻ സിനിമാ പേരും യോജിക്കും

  • @augustinejoseph4302
    @augustinejoseph4302 Месяц назад +93

    നാസർ കൊടിമരം പുലിയാണ്...👍👍👍👍

  • @sajeevtb8415
    @sajeevtb8415 Месяц назад +398

    നാസർ കൊടിമരത്തിൻ്റെ മുമ്പിൽ എല്ലാ തലേക്കെട്ടുകാരും മുട്ടു മടക്കിയിട്ടുണ്ട്.

    • @vigneshkumar3691
      @vigneshkumar3691 Месяц назад +15

      👌🏻🥰

    • @babup.r5224
      @babup.r5224 Месяц назад +14

      👍👍😄😄

    • @user-pt1mc2zm1f
      @user-pt1mc2zm1f Месяц назад +20

      ഇങ്ങനെ ഇസ്ലാമിന്റെ യാഥാർഥ്യം പറഞ്ഞാൽ മുട്ടുമടക്കാതെ എന്നാ ചെയ്യാനാ

    • @vigneshkumar3691
      @vigneshkumar3691 Месяц назад

      @@user-pt1mc2zm1f 🤣🤣

    • @IKEA16
      @IKEA16 Месяц назад +12

      ഹാരിസ് മഅദനി പോലും

  • @dhost9375
    @dhost9375 Месяц назад +65

    നാസർ കൊടിമരത്തിൻ്റെ ആരാധകനാണ് ഞാൻ

  • @avmathew1723
    @avmathew1723 Месяц назад +19

    ആരിഫ് ഹുസൈൻ, നാസർ കൊടിമരം, ജബ്ബാർ മാഷ്, ജാമിത ടീച്ചർ ഇവർ ഒക്കെ ശരിയായ സാമൂഹിക പരിഷ്കർത്താക്കൾ ആണ്. കൂടുതൽ ആളുകൾ അവരെ പിന്തുടരട്ടെ.

  • @ibrahimkunhi7238
    @ibrahimkunhi7238 Месяц назад +40

    ആരിഫ് सहाब ❤❤❤❤

  • @VKP-i5i
    @VKP-i5i Месяц назад +33

    Nasar ikka ❤ very learned and intelligent man ❤🔥🔥🔥🧠

  • @anandmvanand8022
    @anandmvanand8022 Месяц назад +20

    നാസർ കൊടിമരം.... സത്യത്തിന്റെ പ്രവാചകൻ

    • @satheeshmk520
      @satheeshmk520 10 дней назад

      uookkalukazhinjitu samayam nabikku kitti eannthi sathosham

  • @IlahGod
    @IlahGod Месяц назад +99

    നമ്മുടെ നാട്ടിൽ jamaat Islami കുരുതി പടത്തിലെ പൃഥ്വിരാജിനെ പോലെ മോഡേൺ വേഷം കെട്ടി നടത്തുന്ന മതേതര ഡ്രാമ കളിക്കുന്ന ടീമുകൾ ആണ്.
    ഈ team's കണ്ടപ്പോൾ പോക്കിരി പടത്തിലെ വേഷം മാറി നടക്കുന്ന വടിവേലു നീയാണ് ഓർമ്മ വന്നത്."പണ്ടേ ഇരിക്കുന്ന മോൻടയെ മറന്നിട്ടേ" 😅😅😅
    എത്രകണ്ട് മതേതര വേഷം കെട്ടി വന്നാലും ഉള്ളിലെ ഫ്രോഡ് സ്വഭാവം പുറത്ത് പറയാതെ തന്നെ വരും.

    • @Rudraveera_999
      @Rudraveera_999 Месяц назад +9

      അവർ ആടുകളുടെ വേഷം ധരിച്ച ചെന്നായ്ക്കൾ ആകുന്നു. അവർ തീർച്ചയായും അവരുടെ ചെന്നായ സ്വഭാവം കാണിക്കും.

    • @shafeekm.a5200
      @shafeekm.a5200 Месяц назад +5

      കുരുതി അന്ന് കൊറോണ സമയത്ത് OTT യിൽ വന്ന സിനിമയാണ്, പക്ഷെ തീർച്ചയായും തീയേറ്ററിൽ വരേണ്ട പടമാണ്. മതപ്രാന്ത് എന്താണെന്നു മനസിലാക്കി തരുന്നു.

    • @andrewsdc
      @andrewsdc Месяц назад +5

      കോളജ് കാലഘട്ടത്തിൽ solidarity ക്കാരനെ കണ്ടപ്പോൾ ഇത്തരം ഒരു വർഗീയ സംഘടനക്കാരൻ ആണെന്ന് മനസ്സിൽ ആയില്ല.. സംസാരത്തിൽ ഇടക്ക് ചില ക്ലൂകൾ ഉള്ളത് ഒഴിച്ചാൽ എത്ര മാന്യൻ ആണ് എന്നതാണ്

    • @dulkifilv1226
      @dulkifilv1226 Месяц назад +4

      ​@@andrewsdc I am an ex muslim. Pand jamaat islami aashayam peri nadanna aalayirunnu. Avaril undaya impression avaru nannayi social service cheyunnu ennulathokke aayirunnu. Pinneed islamine arinju, science padichu avarde aashayangal koode vayichappo enik ennod tanne verupp thonni. Ippo matham vittu. And ee lokath etavum verukunna oru sangadana jamaat islami aanu.

    • @andrewsdc
      @andrewsdc Месяц назад +2

      @@dulkifilv1226 well done brother.. You wouldn't believe me but I never believed in any religion or religious stories..From birth my brain is wired defacto like that 😁

  • @lathikap8261
    @lathikap8261 Месяц назад +6

    കേരളത്തിന്റെ നവോത്ഥാന നായകൻ എന്ന നിലയിലേക്ക് നാസർ കൊടിമരം ഉയർന്നു കഴിഞ്ഞിരിക്കുന്നു. ക്ലബ്ഹൗസിൽ കേട്ടകാലം മുതൽ മനസ്സിൽ തോന്നിയ ആരാധന ഇന്നും കെടാതെ കിടക്കുന്നു ❤️

  • @jhonhonaei8177
    @jhonhonaei8177 Месяц назад +193

    നാസർ കൊടിമരത്തിന്റെ ഡിബേറ്റ് Club House ഇൽ കേട്ടിട്ടുണ്ട് 🔥

  • @Dajjaal123
    @Dajjaal123 Месяц назад +18

    നാസർ കൊടിമരം നല്ല അറിവുള്ള വ്യക്തിയാണ്

    • @alicepurackel7293
      @alicepurackel7293 13 дней назад +1

      @@Dajjaal123 എന്തുകൊണ്ട് നാസർ കൊടി മരം തന്റെ അറിവുകൾ വച്ചു സ്വന്തം സമുദായതിലെ അടിമസ്ത്രീകളുടെ മോചനത്തിനായിട്ട് ശ്രമിച്ചില്ല ?

  • @user-ln7zu4yn3x
    @user-ln7zu4yn3x Месяц назад +71

    നാസർ ഭായ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍👍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sreeraj8107
    @sreeraj8107 Месяц назад +34

    Shri Arif Hussain theruvathu 👍👍👍

  • @Alanlalabraham
    @Alanlalabraham Месяц назад +18

    Ufff nasar kodimaram oru killadi thanne ❤ keep support nasar kodimaram and arif

  • @VishalanTN
    @VishalanTN Месяц назад +5

    അടി പെളി എല്ലാവർക്കും മനസിലാവുന്ന രീതിയിൽ അയിരുന്നു ചർച്ച ഇനിയും ഇനിയും ചർച്ചകൾ വരട്ടെ ലോകത്ത് സമാധനം വരട്ടെ

  • @Jom01234a
    @Jom01234a Месяц назад +9

    Nice to listen the Fluency of Nazar kodimaram.....❤

  • @rejvs
    @rejvs Месяц назад +26

    മസില്‍ പെരുപ്പിച്ചു കാട്ടി നിരത്തിലൂടെ നടന്നുപോകുന്നവന്റെ കൈയ്യിലിരുപ്പ് ആരെങ്കിലുമൊക്കെ തിരിച്ചറിഞ്ഞു കൈവെക്കുമ്പോള്‍ അടുത്തു
    കൂടെ നടന്നുപോകുന്ന അല്പ പ്രാണികളായ മനുഷ്യരോട് "നീയൊക്കെ എവിടെ നോക്കി നില്‍ക്കുവാ" എന്നു അയാള്‍ ചോദിക്കുന്ന അവസ്ഥയാണ്
    അല്ലാഹുവിനും മുഹമ്മദിനും ഉള്ളത്. ആരെങ്കിലും നിന്ദിച്ചാല്‍ വിശ്വാസികള്‍ ചെന്നു ഇടപെടണം. സ്വയം പ്രതിരോധിക്കാന്‍ ത്രാണിയില്ല.
    പക്ഷേ സര്‍വശക്തനും പ്രവാചകനും ഒക്കെയാണ്!!

  • @artery5929
    @artery5929 Месяц назад +50

    വർഗ്ഗീയതയും അന്യമത വിദ്വേഷവും നിറച്ച ഒരു ദുരന്ത-പുസ്തകം .

    • @Alanlalabraham
      @Alanlalabraham Месяц назад +7

      Muhammadh == ghengis khan

    • @aspiranttothethrone943
      @aspiranttothethrone943 Месяц назад +3

      That is " Thooran"

    • @jaymisk1991
      @jaymisk1991 Месяц назад

      ഒരു ചുക്കും അറിയില്ല. എന്നാലോ വർഗീയ മനസ്ഥിതി പുറത്തറിയിക്കാൻ ഏറ്റവും പറ്റിയ വഴി തന്നെ! അമ്മ പറയുമ്പൊഴേക്ക് അച്ഛനാണെന്ന് അങ്ങ് വിശ്വസിച്ചു കളഞ്ഞതിൽ കുഴപ്പമൊന്നുമില്ല! പക്ഷേ അഛൻ തന്നെയാണെന്ന് ഉറപ്പുണ്ടോ?!

  • @VishnuVck
    @VishnuVck Месяц назад +5

    ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിന് വലിയ നന്ദി കഴിഞ്ഞ ലൈവിൽ സംസാരിച്ചപ്പോൾ ഈ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിനെപ്പറ്റി പറഞ്ഞിരുന്നു
    കറക്റ്റ് സമയത്ത് തന്നെ അത് ഇടുകയും ചെയ്തു ഇതിലൂടെ ലഭ്യമായ അറിവുകൾ മറ്റുള്ളവരുടെ കണ്ണ് തുറപ്പിക്കട്ടെ
    ഈ വീഡിയോയിലൂടെ ഒരുപാട് മുഖംമൂടി വലിച്ചുകീറിയ ഇരിക്കുകയാണ് I appreciate his traction on the Arabic language

  • @user-yi8rq5cd2l
    @user-yi8rq5cd2l Месяц назад +8

    ❤️❤️❤️❤️❤️❤️❤️❤️❤️❤️
    👍👍 നാസർ ഭായി 👍👍👍
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jkind9447
    @jkind9447 Месяц назад +9

    നാസർ കൊടിമരം, ആരിഫ് ഹുസ്സൈൻ
    ❤❤ Great Effort 🔥🔥

  • @josephpj1906
    @josephpj1906 Месяц назад +16

    Nasar kodimaram 👍👍👍

  • @maneeshmohanan369
    @maneeshmohanan369 Месяц назад +28

    Keeping going keep exposing this evil cult.

  • @user-sq4ww4yx5y
    @user-sq4ww4yx5y Месяц назад +7

    Nasar kodimaram the Great! Please continue your struggle! Millions are behind you!

  • @Anjali.431
    @Anjali.431 Месяц назад +21

    Please Like Share And Subscribe Dears🙏🙏🙏🙏🙏🙏🙏

  • @thomasfox9935
    @thomasfox9935 Месяц назад +9

    ആരിഫ് ഭായ് ഒരുപാടു നന്ദി നാസർ കൊടിമരം എന്ന മണിക്ക്യത്തെ താങ്കളുടെ ചാനലിൽ കൊണ്ട് വരുന്നതിന്. ക്ലബ്‌ ഹൗസിലെ ഒരു പ്രത്യക എക്സ് മുസ്ലിം കൂട്ടായ്മ ഇദ്ദേഹത്തെ അവോയ്ഡ് ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നുന്നുണ്ട്.

  • @user-ob3bv3vx2e
    @user-ob3bv3vx2e Месяц назад +9

    രണ്ടു സിംഹംങ്ങൾ ❤❤❤

  • @arjunraj5194
    @arjunraj5194 Месяц назад +50

    Arif മുസ്ലിംസിനെ മോശമായി വിമർശിക്കുന്നു എന്ന് പറയുന്ന ടീംസ് നാസർ കൊടിമരത്തിന്റെ വിമർശനം കേട്ടാൽ നെഞ്ചുപൊട്ടി ചാവും 😂

  • @Salim12350
    @Salim12350 Месяц назад +31

    ജമാഅത്തി കൊടും വിഷം തന്നെ. സംശയമില്ല.

  • @maliksameer453
    @maliksameer453 Месяц назад +5

    നാസർ ബായി... കിടു 👌👌👌👌👌👌👌👌👌👌👌
    Good ഗോയിങ് ❤

  • @anwarpaleri8647
    @anwarpaleri8647 Месяц назад +23

    നാസർ കൊടിമരത്തെ പോലെ ഇത്രയും ഭംഗി ആയി പഠിച്ച ഒരാൾ പറയുമ്പോൾ അതിൽ എന്തെകിലും കാര്യം ഒണ്ടു.

  • @farzanahameed476
    @farzanahameed476 Месяц назад +8

    കൊടി മരം ക്ലബ് ഹൗസ് താരം

    • @sakkeertm8878
      @sakkeertm8878 Месяц назад +1

      കൊടിമരം ഫാൻ ആണോ

    • @farzanahameed476
      @farzanahameed476 Месяц назад

      @@sakkeertm8878 കുഴപ്പമില്ല. പക്ഷെ എനിക്ക് ജബ്ബാർ മാഷുടെ തമാശ രീതി ആണ് കൂടുതൽ ഇഷ്ടം ചിരിച്ച് ഒരു വഴിക്കാക്കും

  • @VysaghCp
    @VysaghCp Месяц назад +15

    നാസർ ഭായി ഫാൻ ❤️🔥

  • @thomasdidymos9022
    @thomasdidymos9022 Месяц назад +13

    മലപ്പുറത്ത് നല്ല വേരുകളുള്ള തീവ്രവാദ പാർട്ടിയാണ് ജമാഅത്തെ ഇച്ലമി .. ഒരുകാലത്ത് സാധാരണ മനുഷ്യരെപ്പോലെ ജീവിച്ചിരുന്ന പല കൂട്ടുകാരും ഇപ്പോൾ പല സ്തീൻ സ്റ്റാറ്റസുകൾ വാശിക്ക് ഇട്ടുകൊണ്ടിരിക്കുന്നു. ഉക്രൈനിലും നൈജീരിയയിലും ഇറാനിലും പാകിസ്താനിലും എന്ത്‌ നടന്നാലും ഇക്കൂട്ടർ അറിയില്ല. മതം നോക്കി മാത്രം മനുഷ്യത്വം വിളമ്പുന്ന ജീവികളാക്കി അവരെ ഈ പ്രസ്ഥാനം മാറ്റിക്കഴിഞ്ഞു.

  • @vazans
    @vazans Месяц назад +6

    Worth listening, very informative.. 😮

  • @user-fq3ju5gd7v
    @user-fq3ju5gd7v Месяц назад +11

    ഒരുപാട് കാര്യങ്ങൾ നാസറിൽ നിന്ന് പഠിച്ചു ❤

  • @jishnut.r.6597
    @jishnut.r.6597 Месяц назад +20

    Jihadikalude pedi swapanam ❤Nasar kodimaram 🎉

  • @razavlogs1322
    @razavlogs1322 Месяц назад +5

    "NASSAR KODIMARAM" - An ExMuslim Legend❤️🔥

  • @ashokkumarvarma2864
    @ashokkumarvarma2864 26 дней назад

    നാസർ കൊടിമരത്തിന്റെ സംസാരം ശ്രദ്ധിച്ചുകേട്ടു. കുറെയേറെ 'അറിവില്ലായ്മ' മാറിക്കിട്ടി. കുറേ ചരിത്രസത്യങ്ങളും മനസ്സിലായി. നന്ദിയുണ്ട്.

  • @thomasfox9935
    @thomasfox9935 Месяц назад +4

    നാസർ കൊടിമരം ishtam😍

  • @bharatmatha1877
    @bharatmatha1877 Месяц назад +21

    Arif mone ...good moves..courage moves

  • @jayalaln.g473
    @jayalaln.g473 Месяц назад +6

    Unbelievable, horrible, alarming and shocking experience while hearing this video.
    വന്യമൃഗങ്ങൾ കൂട്ടമായ് ആക്രമിക്കാൻ വരുമ്പോൾ അവർക്കു മുന്നിൽ പെട്ടു പോയ ഒരേയൊരു ഇരയാണോ എന്നു തോന്നിപ്പോയി. ഓരോ ദേവാലയങ്ങൾക്കു മുന്നിലൂടെയും കടന്നു പോകുമ്പോൾ സമഭാവനയോടെയല്ലെങ്കിലും സ്നേഹാരാധനയോടെയല്ലാതെ നാളിതുവരെ കടന്നു പോയിട്ടില്ല. പക്ഷേ എന്താണെന്നറിയില്ല. മനസ്സ് മരവിച്ചു പോയത് പോലെ തോന്നുന്നു.

  • @sanathannair8527
    @sanathannair8527 26 дней назад

    ഈ വർഗീയ വിഷങ്ങളെ വെളിച്ചത്തു കൊണ്ടുവന്ന ആരിഫ് ഹുസൈനും നാസർ കൊടിമരത്തിനും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏

  • @antonyp.k3852
    @antonyp.k3852 Месяц назад +12

    പോറോട്ട കെട്ട്കാരുടെ പേടിസ്വപ്നമാണ് നാസർ കൊടിമരം❤

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 Месяц назад +7

    ഇവരുടെ യോഗത്തിലാണ്...ശ്രീധരൻ പിള്ള ജ്ഞാന വർദ്ധനവ്... ഉണ്ടാക്കാൻ
    പോയത്.....😎😎😎😎

  • @00badsha
    @00badsha Месяц назад +4

    Thanks Arif Bhaiii

  • @BelayRudran
    @BelayRudran Месяц назад +3

    ഗംഭീരം

  • @jitheeeesh
    @jitheeeesh Месяц назад +5

    Very Intense and Superb Articulation...backed by deep knowledge and detailed analysis..Nasar Sahib.. ❤

  • @salmansalim9461
    @salmansalim9461 Месяц назад +5

    Informative ❤

  • @689711
    @689711 Месяц назад +3

    Very informative and eye opening discussion arif bhai ♥️... The history, agendas, mission and those disguised culprits of jamatha islami well explained by point to point by Nasar sir. No words to express the gratitude in exposing such feature threats to the national integrity. ♥️♥️♥️🙏🏻🙏🏻🙏🏻

  • @joseabraham4453
    @joseabraham4453 26 дней назад

    Thank you Nasar Kodimaram for giving such a comprehensive and inspiring talk on what Islam actually is. Most people are ignorant of Islam.❤❤❤

  • @gopalakrishnan8641
    @gopalakrishnan8641 Месяц назад

    ആരിഫ് ഹുസൈന് ഒരായിരം അഭിനന്ദനങ്ങൾ

  • @lijomathew8697
    @lijomathew8697 Месяц назад +26

    തുടങ്ങ് ഭായ് കൗണ്ട് ചെയ്യാനൊന്നും സമയമില്ല😂

  • @josecv7403
    @josecv7403 Месяц назад

    Thankyou, Mr. Arif Husain 🙏
    Thankyou, Mr. Nazar Kodimaram 🙏

  • @brjvibes4815
    @brjvibes4815 Месяц назад +2

    Nasar bro; the Prophet of truth ❤❤🎉⚡️🙌

  • @thomasv.a.392
    @thomasv.a.392 Месяц назад +2

    Sir,
    Nasar Kodimaram's and you talk about Islam is great. Both of you explained everything in clear perspective. Thank you both. Looking forward to next talk.

  • @ulvxxztverkiytx
    @ulvxxztverkiytx Месяц назад +25

    Uninstall Allah ✅

  • @BelayRudran
    @BelayRudran Месяц назад +11

    ആരിഫ് ഇഷ്ടം

  • @rejvs
    @rejvs Месяц назад +9

    "അല്ലാഹു - അവനല്ലാതെ ഒരു ദൈവവുമില്ല" ഖുര്‍ ആന്‍ 3.2
    അല്ലാഹുവല്ലാതെ വേറൊരു ദൈവമില്ലെന്ന് അല്ലാഹു തന്നെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. താഴെപ്പറയുന്ന ആയത്തുകള്‍ നോക്കൂ:-
    1. “ബഹുദൈവവാദികളില്‍ നിന്ന് നീ തിരിഞ്ഞുകളയുക”
    2. “അറിഞ്ഞുകൊണ്ട് അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്”
    3. “യഥാര്‍ത്ഥ ദൈവമായ അല്ലാഹുവിനത്രേ അവിടെ രക്ഷാധികാരം”
    4. “നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു”
    അല്ലാഹു ഏകദൈവമാണെങ്കില്‍ അവനല്ലാതെ ഒരു ദൈവമില്ല, യഥാര്‍ത്ഥ ദൈവമായ അല്ലാഹുവിനത്രേ രക്ഷാധികാരം എന്നൊക്കെയുള്ള വചനങ്ങള്‍ എന്തിനാണ്? മറ്റൊരു ദൈവമില്ലെങ്കില്‍ ബഹുദൈവ വിശ്വാസികള്‍ എന്ന വിശേഷണത്തിന് എന്താണര്‍ഥം? മറ്റൊരു സൂര്യനെ ആരാധിക്കരുത്, പിതാവായി വേറൊരാളെ സങ്കല്‍പ്പിക്കരുത് എന്നൊക്കെ പറയുന്ന മാതിരി തികഞ്ഞ അസംബന്ധം. അമ്മയല്ലാതൊരു ദൈവമുണ്ടോ എന്നു ഇസ്ളാമിക രാജ്യത്ത് ഒരാള്‍
    കവിത എഴുതിയാലുള്ള ഗതി എന്തായിരിക്കും?

  • @BabuJesusloves-cp7gy
    @BabuJesusloves-cp7gy 25 дней назад

    നാസ്സർ കൊടിമരം സാറിന് ഒരു ബിഗ് സല്യൂട്ട്. 👍

  • @sajithags9345
    @sajithags9345 Месяц назад +2

    നാസർ കൊടിമരം 🙏🙏🙏🙏🙏🙏🙏🙏👍👍

  • @satheeshp4159
    @satheeshp4159 Месяц назад +3

    NASAR KODIMARAM ❤❤❤❤

  • @JoshiThomas-mq9yd
    @JoshiThomas-mq9yd Месяц назад +3

    നാസർ👍

  • @rasheedap6247
    @rasheedap6247 Месяц назад +8

    Good speech

  • @BijuKoottunkall
    @BijuKoottunkall Месяц назад +4

    നാസർ കൊടിമരം 👍👍👍

  • @IlahGod
    @IlahGod Месяц назад +10

    29:13 ഇപ്പോൾ അടുത്ത് ഞാൻ ഒരു വിശ്വാസത്തിൻറെ വീഡിയോ കണ്ടു. നാട്ടിലെ സ്പോർട്സ് ക്ലബ് രൂപീകരിക്കുമ്പോൾ പോലും നമ്മുടെ മതക്കാർക്ക് മാത്രമായി ചെയ്യുന്ന രീതി കൂടിവരുന്നു. അപ്പുറത്ത് ആണെങ്കിൽ ഹിന്ദുക്കളും ക്രിസ്ത്യൻ കുറച്ച് മുസ്ലിങ്ങളുടെ ആയി ഉള്ള ക്ലബ്ബുകൾ വേറെയും. ഇത് ജിസിസി കൺട്രിയിൽ മലയാളി ക്ലബ്ബിനെ കുറിച്ച് അല്ല, കേരളത്തിൽ നടക്കുന്ന കാര്യായിട്ട് പറഞ്ഞത്.

  • @Johnyvp-t8k
    @Johnyvp-t8k Месяц назад +2

    ശ്രീ.നസ്സർ.കൊടിമരം❤❤❤❤❤❤❤❤❤❤❤❤❤❤