ശരി നല്ലൊരു എപ്പിസോഡ് നല്ല സ്നേഹമുള്ള ആനയും പാപ്പാനും കണ്ടിരിക്കാൻ തന്നെ നല്ല രസമുണ്ട് ഇനിയും ഇതുപോലുള്ള നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു കാണാൻ നല്ല ഭംഗിയുള്ള ആന ആ കൊമ്പും മുറിക്കാറായില്ലേ
പ്രാത്ഥൻ കുട്ടൻ അടിപൊളി പാവം വളരെ ശന്തൻ കൂടെ ആന പാപ്പൻമാറും വളരെ നല്ല പേരുമറ്റം ആനയോട് ഉള്ളത് 👍 പിന്നെ അതിന്റെ കൊമ്പ് കുറച്ചു മുറിച്ചു മാറ്റിയാൽ നല്ലതായിരുന്നു അതിന് തൂബീ കൈ എടുക്കുവാൻ കുറച്ചു പ്രയാസം പോലെ തോന്നുന്നു അതും കൂടി ചെയ്താൽ ആന ഉഷാർ 😊 പ്രത്കുട്ടാ 👍♥️♥️🥰 All the best 😘
പഴയ മുതലാളി മാർ ആയ പണ്ണാൻച്ചേരി യിൽ നിന്നെ പോയതും ആന.നന്നായി 💯കിട്ടണ്ടേ മുതലാളി മാർക്ക് കിട്ടിയാൽ.ആന. നന്നാവും അതിന് ഉള്ള ഏറ്റവും വലിയ ഉതാഹരണം ആണ് ഇവൻ 💯
അടിപൊളി വീഡിയോ. നമുക്ക് അറിയാൻ ഉള്ള സംശയം എല്ലാം കറക്റ്റ് ആയി ചോദിക്കും. പാർത്ഥസാരഥി സുന്ദരൻ തന്നെ ❤️. ചട്ടക്കാരനും വേറെ ലെവൽ ഭയങ്കര ഇഷ്ടം ആയി. അവന്റെ കുറി എന്ത് ഭംഗിയാണ്. ഇവനെ കിട്ടാൻ ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്. ഒരു പരിപാടി ഉണ്ടായിരുന്നു. തൃശൂർ തന്നെ ആണ്.
You kept the name of the owner and the location a secret till the end and I thought you will miss to reveal it. Finally, you did it. Yet another lively episode. Thanks.
നല്ല ഒരു പാപ്പാൻ ആനയെ സ്നേഹിച്ച് അറിഞ്ഞ് കൊണ്ടു നടക്കുന്ന ആൾ എന്നു തോന്നി
❤❤❤❤❤
അടിപൊളി ആന എന്തൊരു കാഴ്ചവിരുന്നാണ്... നല്ല പാപ്പാൻ എത്ര രസമായാണ് കാര്യങ്ങൾ പറയുന്നത്
ചേച്ചി പാർത്ഥനെ എപ്പോഴും കണ്ണും നല്ല ആനയാ എപ്പോഴുംശബ്‌ദംഉണ്ടാക്കി കൊണ്ടിരിക്കും ❤
ആന സുന്ദരൻ ആന ക്കാരൻ നല്ലൊരു വ്യക്തി ഒരു ജാടയും ഇല്ല. കുഞ്ഞാ നിന്റെ സൗണ്ട് സൂപ്പർ
ശരി നല്ലൊരു എപ്പിസോഡ് നല്ല സ്നേഹമുള്ള ആനയും പാപ്പാനും കണ്ടിരിക്കാൻ തന്നെ നല്ല രസമുണ്ട് ഇനിയും ഇതുപോലുള്ള നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു കാണാൻ നല്ല ഭംഗിയുള്ള ആന ആ കൊമ്പും മുറിക്കാറായില്ലേ
thankuuu .epo kombu murichu
പ്രാത്ഥൻ കുട്ടൻ അടിപൊളി പാവം വളരെ ശന്തൻ കൂടെ ആന പാപ്പൻമാറും വളരെ നല്ല പേരുമറ്റം ആനയോട് ഉള്ളത് 👍 പിന്നെ അതിന്റെ കൊമ്പ് കുറച്ചു മുറിച്ചു മാറ്റിയാൽ നല്ലതായിരുന്നു അതിന് തൂബീ കൈ എടുക്കുവാൻ കുറച്ചു പ്രയാസം പോലെ തോന്നുന്നു അതും കൂടി ചെയ്താൽ ആന ഉഷാർ 😊 പ്രത്കുട്ടാ 👍♥️♥️🥰 All the best 😘
അവതരണം നന്നായി പിന്നെ പാർത്ഥൻ്റെ സംസാരം കുറച്ചു കൂടി കേൾക്കാൻ മോഹം പാർത്ഥനെ ഒരുപാട് കഥകൾ കേൾക്കാൻ ഇഷ്ടം ആണ്.
പഴയ മുതലാളി മാർ ആയ പണ്ണാൻച്ചേരി യിൽ നിന്നെ പോയതും ആന.നന്നായി 💯കിട്ടണ്ടേ മുതലാളി മാർക്ക് കിട്ടിയാൽ.ആന. നന്നാവും അതിന് ഉള്ള ഏറ്റവും വലിയ ഉതാഹരണം ആണ് ഇവൻ 💯
കണ്ണേട്ടന്റെ സംസാരം അടിപൊളി ❤❤
Super അവതരണം, ആനകാരന്മാർ പൊളി 🥰🙏🙏
നല്ലൊരു പാപ്പൻ ആണ് കണ്ണൻ
പാർത്ഥൻകുട്ടൻ അടിപൊളിയാണല്ലോ അവന്റ വർത്തമാനം കുറച്ച് ഉൾപെടുത്താമായിരുന്നു. 👌🥰
നല്ല സുന്ദരകുട്ടപ്പൻ ആണെല്ലോ
ശരിയാ ആ കുറി വളരെ മനോഹരം
പ്രേതെകിച്ചു പറയാനുള്ളത് അവതരണം സൂപ്പർ
thankuuu
ശാരി അവതരണം നന്നാവുന്നുണ്ട്
എന്റെ വീടിന്റെ അടുത്ത് ആണെല്ലോ.. ഷൂട്ടിംഗ്. അടിപൊളി.. ജഗൻ
അടിപൊളി വീഡിയോ. നമുക്ക് അറിയാൻ ഉള്ള സംശയം എല്ലാം കറക്റ്റ് ആയി ചോദിക്കും. പാർത്ഥസാരഥി സുന്ദരൻ തന്നെ ❤️. ചട്ടക്കാരനും വേറെ ലെവൽ ഭയങ്കര ഇഷ്ടം ആയി. അവന്റെ കുറി എന്ത് ഭംഗിയാണ്. ഇവനെ കിട്ടാൻ ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്. ഒരു പരിപാടി ഉണ്ടായിരുന്നു. തൃശൂർ തന്നെ ആണ്.
@arunedakkalathurcreation717 കോൺടാക്ട് നമ്പർ കിട്ടാൻ വേണ്ടി ആയിരുന്നു. ഞാൻ മലപ്പുറം ആണ്.
8943037613 ethil vilicholutto
@@sarisway5098 thankyou ❤️
പാർത്ഥനും പാപ്പാൻമാരും 👍❤
നല്ലൊരു ഫീൽ കിട്ടി അത് അവതരണം ആയാലും പാപ്പാന്റെ ഒരു രീതിയാണെങ്കിലും എല്ലാംകൊണ്ടും ഒരു പുതുമ അനുഭവപ്പെട്ടു👍👍👍👍
❤❤
Manju variyar polundu sound
+ve.... Mind.... Ith kandrikan... Entha sughm... ❤️... Next video... Pratheekshinnu❤️🐘
Partha Sarathi,ishttamai, super, beautiful ❤️🌹
എന്റെ നാട്ടിലെ ശ്രീകൃഷ്ണ ഗുരുകുല വിദ്യാമദിർ പുറന്നാട്ടുകര ആശ്രമം
മ്മ്‌ടെ പുറനാട്ടുകര..Love and Support from Chittilapilly-Thrissur.. 💯❤️🔥😍😍
Cheche adipoly anayum super pappanum🥰🥰🥰👍❤
നല്ല അവതരണം, 👍👍👍
thankuui
പെണ്ണുങ്ങളുടെ മുമ്പിൽ നാണം കേട്ടുതല്ല ആശാനേ 😄😄😄😘😘😘❤️❤️❤️❤️🙏🙏🙏🙏
Parthasarathiyalley apol aval ishttapedathirikkuvo...
Nice vdo chechy👌🏻🥰
നല്ല അവതരണം ആണ് കേട്ടോ ഒക്ടോബർ 2,3പഴഞ്ഞി പള്ളി പെരുന്നാൾ ആണ് ഇഷ്ടം പോലെ ആനയെ കാണാം.... ഗജസംഗമം ഉണ്ട് ട്ടാ 🎉
❤️👍👍
Which place is this ? Cam you please tell us about the location?
puranattukara .thrissur
Why don't you come to kannur and taliparamba elephants like talap Prasad, taliparamba ganapati and olayambadi elephants. Hope you will do it.
Don't avoid elephants in Malabar region. Don't degrade us. Definitely waiting for you to do elephants in Malabar region
സൂപ്പർ വീഡിയോ ഇഷ്ടായി 👌🥰🥰
ശീമിലിൻ്റെ വീട്ടിൽ നിന്ന് പാർഥൻ്റെ സ്ഥിരം ഫുഡാണ് ബിസ്കറ്റ് .നടന്നു കഴിഞ്ഞു വരുമ്പോൾ
പാർത്ഥൻ അടിപൊളി.. അവതരണം സൂപ്പർ..
Thankuuu
Anane vedikkunnathum vilikkunnathum aya details oru topic cheyyamo ?
Makkale arikombane nokkan ningale polulla nalla kuttigal undayirunnengil . Avante durvithi .
Athe
Beautiful episode. Nice presentation. Congrats
കൊള്ളാലോ ❤️❤️👌
Shimilinte aduthundayirunna aana alle
നല്ല സംസാരം
സൂപ്പർ
നന്നായിട്ട് ഉണ്ട് നല്ല വിഡിയോ പ്രതിക്ഷിക്കുന്നു
സുന്ദരകുട്ടപ്പൻ🍇🍓🍅🍎🥭🍍🍑🍓🍈🍇
Nice video chechi 😍😍😍
Thankuuu
Superb presentation 🎉
Thanks a lot
Nalla vavaya tto . Novikkalle avane .
Adipolimuthanivan😍😍😍❤❤❤🥰🥰🥰🥰🥰❤❤❤🥰🥰
Kichu ashan 💖
സൂപ്പര്‍ ❤❤❤❤❤❤
❤❤😊😊 adipoli episode ❤
ചേച്ചി കടഭിഴിപുറം സുനി ചേട്ടന്റെ നന്ദിലത് ഗോപാലകൃഷ്ണൻ വീഡിയോ ചെയ്യണം
aana epo neeril ale
Nalla avathranm..
❤
👌❤
എന്റെ പൊന്ന് മോൻ 🙏
Ammede ponnu muthu
Puranattukara ആശ്രമം ❤
You kept the name of the owner and the location a secret till the end and I thought you will miss to reveal it. Finally, you did it. Yet another lively episode. Thanks.
❤
❤❤❤❤
Always in love 🖤🐘❤️
Et Malappurath undayirunna aana aayirunno shimilinte
athe
❤🐘❤💛
Super video sari chechi ❤
സൂപ്പർ ആയിട്ടുണ്ട് ❤❤
thankuuu
Pambady Rajan nte oru vidieo cheyyamo
nokham tto
Good evening 🐘🐘🐘
Poli vedio pappan super ❤
❤❤❤❤❤❤❤❤ super episode
❤
🐘🐘🥰🥰
❤good epephant❤
Super👌👌👌👍👍
VERY GOOD. KEEP IT UP.
Thank you!
Parthanu kanji aval mathram kodukkathe chorum pachappayarum koodi kodukkane . Nalka rasa tto
നമ്മൾ കഴിക്കുന്ന ചോറ് പോലും ആനക്ക് ദഹിക്കില്ല 😁.. ആനക്ക് പച്ചരി കൊണ്ട് സ്പെഷ്യൽ രീതിയിൽ വേണം ചോറ് വെക്കാൻ
Super❤
.deergaayuss.
🥰🥰🥰👍🏼👍🏼
👍👌
Super video,but reply kodukkunnadil vevejanam kanikkarudu
ayo angane onum ellatto
🎉🎉🎉
ഫസ്റ്റ് കമന്റ്... 👍👌👌👌👌👌♥️🌹
❤❤
ശരത്തേട്ടന്റെ video ഒന്ന് cheyyuvo
nokhamtto
poli vibe...❤❤
🎉🎉🎉🎉🎉🎉
ഭവന കണ്ടിട്ടും കണ്ടിട്ടും കൊതി തീർന്നില്ല
Avante munpil vechu matu anayea pugazhithiyadhu chekkanupidichila😊😊😊😊😊😊😊😅😅😊😊😊😊😊😊
😀
Arikuttan evideyanavo.pavangal
super👌
തൊട്ടേക്കാട് പാർത്ഥസാരഥി
കാവടി ആശാൻ പറയും നിന്ന നില്പ്പിൽ പറ്റിക്കും എന്ന് എന്നിട്ട് ആളുടെ ഒരു ചിരിയും ഉണ്ട് 😁😁😁
Chechiku oru anaye vaangilkoode 😊
Beautiful
great program - i try to watch all episodes. 👍👌
Good iswaranNallathuVaruthate
Kayakulam.sharah.video.plese
Good video
Thanks
👍🏻👍🏻
Avane ellam manasilakunnu
👌👌🥰🥰🐘🐘🐘
🥰
വള്ളുവനാടിന്റെ തലസ്ഥാന നഗരിയുടെ സ്വന്തം ഗജവീരൻ അങ്ങാടിപ്പുറം ഗീതാഞ്ജലി പാർത്ഥസാരഥി
Kannan shimilinde koode undayadhalle?
Kannan shimilene vitt poyo
Chechi thechikottukavu devidasan video vanilla😌😌
avaru oke aavande
@@sarisway5098 okay chechi❤️❤️
ചേച്ചി intro music ഇച്ചിരി കുടി super ആക്കണം
music aanu valiya prbm .copyrate kittathathu vendea
❤❤🙏
Chrchi rkv anil kumarnte cheyyo.. njangade aana anu
Number tharuu