ഒരു കാര്യം ഒരു തവണ കാണിച്ചുകൊടുത്താൽ മതി.മിടുക്കനാ വടക്കുംനാഥൻ ശിവൻ🐘🐘|sarisway

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии •

  • @emptyy8880
    @emptyy8880 Год назад +24

    മനസ്സ് അറിഞ്ഞു, ആശാനേ എന്ന് വിളിച്ചിട്ടുള്ള ഏക വ്യക്തി, maniettan❤️

  • @rDx0779
    @rDx0779 Год назад +15

    വടക്കുംനാഥൻ ശിവനും, ഗുരുജി ശിവനാരായണനും പിന്നെ മണിയേട്ടനും ❤

  • @jaggujaggulohidakshan2609
    @jaggujaggulohidakshan2609 Год назад +9

    എല്ലാം വളരെ പെട്ടന്ന് ആയിരുന്നു.. കൂടുതൽചോദ്യങ്ങൾ വേണ്ടിവന്നില്ല.. ശിവന്റെ വിശേഷങ്ങൾകായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ... ജഗൻ

  • @SaleemMuhammad-ex1yu
    @SaleemMuhammad-ex1yu Год назад +20

    ഒന്നാം ചട്ടക്കാരൻ പൊക്കൻ രാജേഷേട്ടൻ 🔥🔥🔥🔥

  • @VishnuVandana-kk1gg
    @VishnuVandana-kk1gg Год назад +11

    മണിയേട്ടന്റെ ജീവിത ശൈലി കേട്ടിട്ട് സത്യത്തിൽ കുശുമ്പ് തോന്നി.... കൂടുതൽ വിശേഷങ്ങൾക്കായി വെയ്റ്റിംഗ് ആണ്.... കൂടാതെ അവതരണവും വളരെ നന്നായിട്ടുണ്ട്... ചാനലിന്റെ മുഴുവൻ ടീം മെമ്പേഴ്സിനും എല്ലാവിധ ഭാവുകങ്ങളും 👍👍

  • @ValsalaA-c2j
    @ValsalaA-c2j 8 месяцев назад +2

    ഞങ്ങളുടെ ഉത്സവ തിന്നു ഒരു കൊല്ലം വന്നിരുന്നു. ഒരു മിനിറ്റ് അനങ്ങാതെ നിൽക്കില്ല. മിടുക്കൻ ആണ്

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 Год назад +8

    രാജേഷേട്ടൻ ഒരു സംഭവം തന്നെ ✌️👌👌👌🙏

  • @Difender369
    @Difender369 Год назад +12

    Most iconic man... ❤️ ആശാൻ 🫂

  • @sujeeshk27
    @sujeeshk27 Год назад +5

    ഈരാറ്റുപേട്ട അയ്യപ്പൻ വീഡിയോ കാത്തിരിക്കുന്നു

  • @JijiVazhakkamattom
    @JijiVazhakkamattom Год назад +2

    👍ആന പ്രേമി ❤️❤️❤️ഓരോ വാക്കിലും 👏👏👏സൂപ്പർ 🙏🙏🙏

  • @balan8640
    @balan8640 Год назад +2

    Sree vadkundhanya dree maheswarante kripa ledikyatea chekkanu😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @abhinavradhakrishnan5567
    @abhinavradhakrishnan5567 Год назад +1

    വരും കാല യുവരാജാക്കന്മാരിൽ ഒരുവൻ വടക്കുംനാഥൻ ശിവൻ 🥰 വെളപ്പായ മണിയേട്ടന്റെ ആന വിശേഷങ്ങൾ കേൾക്കാൻ തന്നെ നല്ല രസം ഉണ്ട്

  • @dilusj3592
    @dilusj3592 Год назад +4

    ഇതുപോലെ ഉള്ള ഇന്റർവ്യൂ ❤️

  • @bhadrapkm8931
    @bhadrapkm8931 Год назад +4

    നല്ല episode ആയി ശാരീ... ശിവനെ പരിചയപ്പെടാൻ ആഗ്രഹമുണ്ട്.. പുല്ല് മേഞ്ഞു നടക്കുന്നത് കാണാൻ തന്നെ ഒരു സുഖം.. മണിയേട്ടൻ എന്ന പ്രസ്ഥാനത്തിനെ ഇരിഞ്ഞാലക്കുട ആനയൂട്ടിന് പരിചയപ്പെട്ടു,. ഒരുപാട് ആനവിഷയങ്ങൾ സംസാരിക്കാൻ - ഏത് സമയത്തും - സാധിക്കുന്ന ബന്ധമുണ്ടായി.. ആന തന്ന ജ്യേഷ്ഠ സഹോദരൻ ❤ മനിശ്ശേരി ആനകളെ കുറിച്ച് ഒരുപാട് സംസാരിച്ചു... ഒരു സഞ്ചരിക്കുന്ന ആന വിജ്ഞാനകോശം❤ ശാരിക്കും ആനപ്പതിപ്പുകൾക്കും സ്നേഹാശംസകൾ.. നമുക്കൊന്ന് കാണണം ട്ടോ🥰

  • @ratheeshiruvetty3392
    @ratheeshiruvetty3392 Год назад +2

    നല്ലൊരു വ്യക്തിയാണ് മണിയേട്ടൻ നല്ല പെരുമാറ്റം ഒരു ദുശീലവും ഇല്ല

  • @rahulradhakrishnan1225
    @rahulradhakrishnan1225 Год назад +8

    മണിയേട്ടൻ, ആശാൻ ♥️

  • @abhilashjithu1890
    @abhilashjithu1890 Год назад +3

    മണിയേട്ടാ ഒന്നും പറയാൻ ഇല്ല ഏട്ടനെ പറ്റി പറഞ്ഞാൽ അത് കുറഞ്ഞു പോകും

  • @renjithrajnair5889
    @renjithrajnair5889 Год назад +7

    വളരെ നല്ല അവതരണം

  • @Spartanking11196
    @Spartanking11196 Год назад +5

    🐘🐘🐘
    Good evening 🐘🐘🐘

  • @sreehari4244
    @sreehari4244 Год назад +3

    Varum kallathe super star ✨
    Avatte Evan ❤🐘

  • @shaijucp3987
    @shaijucp3987 Год назад +3

    ശിവൻ super ❤

  • @aryan1374
    @aryan1374 Год назад +3

    100%gentely presentation 👍sari mam

  • @VinodPk-ww3qz
    @VinodPk-ww3qz Год назад +1

    Chechhi supper mannieattanum kandathil supper anni

  • @anilkumarrnair8759
    @anilkumarrnair8759 Год назад +2

    ശാരീ..വീഡിയോ/ എഡിറ്റിംഗ് ഒക്കെ നന്നാവുന്നുണ്ട് കേട്ടോ👍

  • @charlesthomasjasmi9562
    @charlesthomasjasmi9562 Год назад +3

    Super episode ❤❤❤❤❤

  • @MithunAsok-n8i
    @MithunAsok-n8i Год назад +1

    Good Episode No.

  • @kiranbose8368
    @kiranbose8368 Год назад +5

    Good elephant❤

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 Год назад +5

    ചേച്ചി ഇതുപോലത്തെ വീഡിയോ വീണ്ടും എടുക്കു👍

  • @32_lakshmibiju84
    @32_lakshmibiju84 Год назад +1

    Achooda 😘😘🥰

  • @arunv1399
    @arunv1399 Год назад +6

    ❤❤

  • @Rajeshchembuchira9821
    @Rajeshchembuchira9821 Год назад +4

    Super👌👌👌

  • @akhilkannan5387
    @akhilkannan5387 Год назад +2

    ❤❤❤❤ super

  • @rajeevnair7133
    @rajeevnair7133 Год назад +2

    Nice presentation

  • @satheeshpr7025
    @satheeshpr7025 Год назад +2

    അടിപൊളി വീഡിയോ. ഗ്രാൻഡ് ക്യാമറ മാൻ സൂപ്പർ അടിപൊളി ഷൂട്ടിങ്

  • @vivekpprabhu357
    @vivekpprabhu357 Год назад +2

    Nice video 😍😍

  • @maheshkr1739
    @maheshkr1739 Год назад +3

    മ്മ്‌ടെ ആശാൻ ❤

  • @bbwoods
    @bbwoods Год назад

    Anchor oru rakshayum illa look ❤‍🔥❤‍🔥❤‍🔥❤‍🔥

  • @sreejithm6596
    @sreejithm6596 Год назад +5

    ❤️❤️❤️

  • @dinubhai6895
    @dinubhai6895 Год назад +1

    സൂപ്പർ

  • @aneeshpandalam6863
    @aneeshpandalam6863 Год назад +2

    സൂപ്പർ എപ്പിസോഡ്

  • @sajusivadasan7236
    @sajusivadasan7236 Год назад +1

    ശിവന്റെ കൂടെ ഉള്ള ആ നായ്കുട്ടി സൂപ്പർ

  • @sms-lv6ei
    @sms-lv6ei 6 месяцев назад +2

    08:33 അവരൊക്കെ തന്നു,,, ഇനി ചേച്ചി എൻഡിലും തരാമോ,,!!! ശൊ കഷ്ട്ടം,,,, ഇന്റൽ ഒന്നുമില്ല ഞാൻ ഒരു പാവാ,,,

  • @BabuJames-q2n
    @BabuJames-q2n Год назад +2

    Poli.machan

  • @girijanair348
    @girijanair348 Год назад

    Hope Mani Chettan always keep an eye on Shivan Aana. Maybe after awhile, send to the forest, not sure. 👌🏽👍🏻👌🏽👍🏻

  • @shijutt2719
    @shijutt2719 Год назад +1

    Hi chechi vembandu vasudevante video cheyymo

  • @shanmughadhas8352
    @shanmughadhas8352 Год назад +1

    നല്ലൊരു എപ്പിസോഡ് 👍🥰

  • @pranavmohanan6643
    @pranavmohanan6643 Год назад +1

    2024 feb 25,26 ചിരവരമ്പത് കാവ് പൂരം അന്ന് നാട്ടിൽ ഉണ്ടേൽ ഇതുപോലെ കമെന്റ് ഇടാം വരണം( ഗൾഫ് ഇൽ ആണ് ജോലി അതാണ് ഇങ്ങനെ ഇട്ടത് 😊) oct 2,3 പഴഞ്ഞി പള്ളി പെരുന്നാൾ പറ്റുവാണേൽ ഒക്ടോബർ 2 വെകുന്നേരം ഒരു 4 മണിക്ക് പഴഞ്ഞി സ്കൂൾ ഗ്രൗണ്ടിൽ പൊയ്യൽ നല്ല ഒരു ഗജസംഗമം കാണാം 💕

  • @vishnuhemchand8127
    @vishnuhemchand8127 Год назад +2

    🥰🥰🥰🥰🥰👍❤❤❤super

  • @suraj-vlog-619
    @suraj-vlog-619 Год назад +1

    Siva poli...❤video👍

  • @sajeeshbabu1529
    @sajeeshbabu1529 Год назад +1

    Good episode

  • @ajudreamdesign
    @ajudreamdesign Год назад +2

    അയ്യപ്പൻ ആനയുടെ ചെറുപ്പം പോലെ ഉണ്ട്❤❤

  • @rijeeshkodi3164
    @rijeeshkodi3164 Год назад +2

    സൂപ്പർ 💚♥️

  • @maloottymalu778
    @maloottymalu778 Год назад +1

    super

  • @AkshayaL-t4z
    @AkshayaL-t4z Год назад +2

    Meenad vinayaknte vdo plz

  • @balan8640
    @balan8640 Год назад +1

    Amdada ramarajvea pandu niyru pulikuti thanea

  • @muneerkm5835
    @muneerkm5835 Год назад +3

    💙👌👍

  • @dileepkumar6877
    @dileepkumar6877 Год назад

    Rajan appus❤

  • @jishnuganesh7539
    @jishnuganesh7539 Год назад +2

    ഓണം ആശംസകൾ ✨️✨️✨️

  • @anupillai6477
    @anupillai6477 Год назад +2

    😊😊

  • @rakeshthiruvalla7381
    @rakeshthiruvalla7381 Год назад +1

    👌🧡👌

  • @nandhulayan7326
    @nandhulayan7326 Год назад +1

    🥰🥰🥰

  • @praseenchandran2628
    @praseenchandran2628 Год назад +2

    ❤ ❤❤❤

  • @sidheeqpp6135
    @sidheeqpp6135 Год назад +3

    Mangalamkunnu ayyappanta same lookka chakkan

  • @shanilanu8258
    @shanilanu8258 Год назад +4

    മണി ചേട്ടൻ നല്ല മനുഷ്യൻ ആരെയും കുറ്റപ്പെടുത്താതെ സംസാരിക്കുന്ന വിളപ്പായ മണി ചേട്ടൻ ആനയെ കുറിച്ച് നല്ല അറിവുള്ള വ്യക്തിത്വം മണിച്ചേട്ടൻ സൂപ്പർ അല്ല sari

  • @SaneeshM-lm9qx
    @SaneeshM-lm9qx Год назад +2

    ചേച്ചി ഞാൻ ഒരുപാട് vattaye ചോദിക്കുന്നു. ഒരു വീഡിയോ ചെയ്യാമോ എന്റെ മുത്തേ. Pamadi രാജ്ന്റ് വ്യൂ
    വീഡിയോ 🙏

    • @sarisway5098
      @sarisway5098  Год назад +2

      udane chance ella .njan thrissur aanu .athra dhooram 😔

  • @jankiresorts370
    @jankiresorts370 Год назад

    Chechi kurachu, thadichu 😊
    Waiting for next episode 🎉🎉

  • @mbilal6101
    @mbilal6101 Год назад +1

    ❤😚

  • @aptechdc4899
    @aptechdc4899 Год назад +1

    mic air...........sound clear allla

  • @lekshmia1252
    @lekshmia1252 Год назад

    Vadakumnadhan Sivan Elephant; kanddamaannam """ Peeddiyppiykunnudde"" Pappanmarra Addiykkunnuddee

  • @bibintb6742
    @bibintb6742 Год назад +1

    Love u chechi ....

  • @gajahimavanaanakaryampoora3994
    @gajahimavanaanakaryampoora3994 Год назад +1

    കപട മൃഗസ്നേഹികളേ ഈ വീഡിയോ നിങ്ങളുടെ അന്തകൻ 😂😂😂😂

  • @jinuraj5990
    @jinuraj5990 Год назад +2

    അടുത്ത എപ്പിസോഡ് എപ്പോ വരും

  • @SaleemMuhammad-ex1yu
    @SaleemMuhammad-ex1yu Год назад +2

    മകലാംകുന്ന് അയ്യപ്പന്റെ വീഡിയോ cheyyo

  • @shijukiriyath1410
    @shijukiriyath1410 Год назад

    INI MUTHAL ELLAA VIDEOS LUM ANCHOR AANAPPURATHU KAYARI ORU ROUND RIDE NADATHANAM......ATHU AANA CHANNEL NU ORU VARIETY AAYIRIKKUM
    APPOLEY COMPLETE AAKOO

  • @jijopalakkad3627
    @jijopalakkad3627 Год назад +2

    🥰🥰🥰🐘🐘

  • @HBPathways
    @HBPathways Год назад +1

    Appo ithu sree vadakkumnathan templele aanayalla alle

  • @aneeshpandalam6863
    @aneeshpandalam6863 Год назад +8

    ശാരി കുറെ ഉണ്ട് പറയാൻ പൊക്കം രാജേഷ് ആനേ ആന ആക്കിയ അവൻ ആണ് 🙏

    • @soorajsurendran4
      @soorajsurendran4 Год назад +3

      വടക്കുംനാഥൻ ശിവൻ പൊക്കം വന്നപ്പോ ആണല്ലോ പുറത്തേക്ക് എത്തിയെ..😂

  • @AshuR-me8ie
    @AshuR-me8ie 8 месяцев назад

    Oru vedio kandu . Aana thala uyarthi pidikkathathukondu....pennungalepole...mudi valarthiya oru...nari pappan aa kunjine adichu kondirikkunnu . Avane aa mudiyal marathil kettivechu....aana thottiyal kuthanam .plz

  • @syamkolloorvila5523
    @syamkolloorvila5523 Год назад

    Ithippol aanaye kurichano ee varnnana. Atho maniye kuricho....

  • @nirmalavasudev6408
    @nirmalavasudev6408 Год назад +1

    Kowmudhy tv ninnu vitttooooo

    • @sarisway5098
      @sarisway5098  Год назад +2

      ys .1 month il kooduthal aayi

    • @sunilpaikkatt2977
      @sunilpaikkatt2977 Год назад

      ​@@sarisway5098koumudhy t v yil eppo aana paripadi avatharagan oru sugamilla ayaludy avatharanam ningalaipol nallathairunnu. Eppolla avatharan porea bayankara entho sambhavampolea ayaludy avathranam

  • @vishnuvishnuvp3739
    @vishnuvishnuvp3739 Год назад +15

    രാജേഷേട്ടന്റെ അഭിപ്രായങ്ങൾ ചോദിക്കാത്തത് ഭയങ്കര മോശമായിപ്പോയി

    • @sarisway5098
      @sarisway5098  Год назад +9

      athinekurichu windup il paranjitundu .prgm muzavan kanu pls

    • @HARIKRISHNAN-98
      @HARIKRISHNAN-98 Год назад +1

      ചേട്ടൻ ഈ വീഡിയോ മൊത്തം കണ്ടിട്ടില്ലെന്ന് മനസ്സിലായി 🤭

    • @HARIKRISHNAN-98
      @HARIKRISHNAN-98 Год назад

      @@subu51574 അതെനിക്ക് മനസ്സിലായി ഞാൻ ശാരി ചേച്ചിടെ വീഡിയോസ് എല്ലാം മുഴുവനും കാണാറുണ്ട്@vishnuvishnuvp3739ക്കുള്ള മറുപടി ആണ് പറഞ്ഞത്

    • @praseenchandran2628
      @praseenchandran2628 Год назад +1

      Chettan video full kandilalleee..! Next episodeil undavum ttaaa 😊👍

    • @jjjDM
      @jjjDM Год назад

      Vidéo muzhuvan kaanaanjathum bhayankara moshamaayi

  • @abhilashjithu1890
    @abhilashjithu1890 Год назад +1

    നായിക്കുട്ടിക്കും ഒരു ബിസ്ക്കറ്റ് കൊടുക്കാമായിരുന്നു 😞😞

    • @sarisway5098
      @sarisway5098  Год назад +2

      koduthitundu .aa visual il ellanne ulu

    • @abhilashjithu1890
      @abhilashjithu1890 Год назад +1

      കണ്ടില്ല അതാ ചോദിച്ചേ കൊടുക്കും അറിയാം നന്നായി

  • @افغانوطن-ل5و
    @افغانوطن-ل5و Год назад

    chechi sound problam undo chechi

  • @suryajith8543
    @suryajith8543 Год назад

    Contact number kittuvo

  • @lalpurushothaman5668
    @lalpurushothaman5668 Год назад +3

    Super👍👍👍

  • @athiraayyappan1300
    @athiraayyappan1300 Год назад +2

    ❤❤❤

  • @Sajithsivanya
    @Sajithsivanya Год назад +1

    ❤️❤️

  • @افغانوطن-ل5و
    @افغانوطن-ل5و Год назад

    chechi sound problam undo chechi

  • @regivarghese2171
    @regivarghese2171 Год назад +1

    ❤❤❤

  • @thareshunni4362
    @thareshunni4362 Год назад +1

    ❤❤❤

  • @KL-qy3jt
    @KL-qy3jt Год назад +2

  • @vimalkg4334
    @vimalkg4334 Год назад +1

    ❤❤❤

  • @appu2838
    @appu2838 Год назад +1

    ❤❤

  • @brajeshkannath4311
    @brajeshkannath4311 Год назад +2

    ❤❤❤❤

  • @arunram2714
    @arunram2714 Год назад +1

  • @et37522
    @et37522 Год назад +1

    ❤❤❤❤❤

  • @teddyr4475
    @teddyr4475 9 месяцев назад +1

    ❤❤❤❤❤❤❤

  • @avinashpmna9533
    @avinashpmna9533 Год назад +1

    ❤❤❤❤❤

  • @vipinvijayan1805
    @vipinvijayan1805 Год назад +1

  • @aanayumaanapremiyum3000
    @aanayumaanapremiyum3000 Год назад +1

    ❤❤❤❤❤