മാവ് , പ്ലാവ് എന്നിവ കായ്ക്കുന്നില്ലേ ruclips.net/video/Rat6Ws0SSkI/видео.html കൃഷിത്തോട്ടം ഒരുക്കാൻ അഗ്രി ഫാം ruclips.net/video/Ah9aqscQH6U/видео.html For SUBSCRIBE My Other Channel : bit.ly/34IjbEO » Instagram: instagram.com/annieyujin/ » Facebook: facebook.com/tipsforhappylifeyoutubechannel/
14 വർഷം പ്രായമായ പൂക്കാതിരുന്ന മാവ് ഈ ആഴ്ചയിൽ പൂത്തു. താങ്കൾ പറഞ്ഞതുപോലെ മോതിരവളയം വെട്ടിയ ശേഷം എന്റെ മാവ് ആദ്യമായി പൂത്തു കണ്ടതിൽ അതിയായ സന്തോഷം. അറിവ് പങ്കുവെച്ചതിനുള്ള നന്ദിയും കടപ്പാടും അറിയിയ്ക്കുന്നു. സ്നേഹപൂർവ്വം:
Enteduthu. Kullampu,alphonsa,kaalapadi,naamdocmay,kaatimoon,thaylent maavubenganapalli okkeyundu adutha varsham kaaykkumennu prathekshikkunnu.ini oru banana mango koodi order cheythitundu.
എൻ്റെ നാട്ടിൽ ഒരുനാടൻ മാവ് വളരെ പഴക്കമുളളദായിരുന്നു കായ്കാൻ കൂട്ടാക്കാറില്ല ഒരുപ്രാവശ്യം മാളിയെക്കൽ എന്നപേരുളള ഒരു ബെസ്സ് നിയന്ത്രണം വിട്ട് ഈ മാവിലിച്ച് ബെസ്സ് പകുതിയോളം രണ്ടായി പിളർന്നു മാവിനും സാരമായ പരിക്കുകൾ ഉണ്ടായിരുന്നു പിറ്റെ വർഷം ഈ മാവിൽ അസാദാരണമായ രീദിൽ പൂക്കുകയുംമാങ്ങഉണ്ടാവുകയുംചൈതു.
Would appreciate if you can let us know how to prevent bugs in mangoes. From outside you won’t even see a scratch on my mangoes, but when you cut it it’s full of worms. The tree yields over500 to 1000 mangoes every year but I don’t get to enjoy a single one. It’s a very tasty variety
ഞാൻ ദുബായിലാണ് താമസം. എങ്കിലും ഇവിടെ ഞാൻ ഒരു വിധം വെജിറ്റബിൾസുകൾ വളർത്തുന്നുണ്ട്. ഒന്നിനും കെമിക്കൽസൊന്നും യൂസ് ചെയ്യേണ്ടി വരാറില്ല. മീനിന്റെ വേസ്റ്റ് വളമായി മണ്ണിൽ കുഴിച്ചു മൂടും.പിന്നെ രണ്ടു നേരം നനക്കും. ഇതാണ് ചെയ്യാറ്. കൂട്ടത്തിൽ ഒരു ഓറഞ്ച് ചെടിയും ഉണ്ട് ഇവിടെ. കുരു മുളച്ചു ഉണ്ടായത് ആണ്. അതിപ്പോൾ 6 അടിയിൽ അധികം വളർന്നിരിക്കുന്നു. അതിൽ ചെറുതായി പുഴുക്കൾ കണ്ടു തുടങ്ങിയപ്പോൾ അതെല്ലാം ഞാൻ എടുത്തു കളയുമായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ ഇലകളിൽ വെള്ളകളർ വന്നു ഇല ചുരുളുന്നു. എന്നാൽ പുഴുക്കളൊന്നും കാണുന്നില്ല. ഇത് മാറാൻ നാച്ചറൽ ആയി എന്താണ് പ്രതിവിധി. ഇപ്പോൾ ഈ ഇല ചുരുട്ട് രോഗം പാഷൻഫ്രൂട്ടിന്റെ ചെടിയിലേക്കും ചെറുതായി കാണുന്നുണ്ട്. എന്നാൽ പാവക്ക, പടവലങ്ങ, തക്കാളി, വെണ്ട, കുമ്പളം, മത്തൻ, വെള്ളരി, കോവക്ക, മുളക് എന്നിവക്കൊന്നും ഒരു പ്രോബ്ളവും ഇല്ലാതെ നന്നായി കായ്ക്കുന്നുണ്ട്. താമസം ഫ്ലാറ്റിൽ അല്ലെങ്കിലും എല്ലാം പുറത്ത് ചട്ടികളിൽ ആണ് വളരുന്നത്. വെയിൽ കിട്ടുന്നും ഉണ്ട്.
I know a case in trishoor dst where the old man of the house was cremated near a huge mango tree . The fire from the pyre spread to the tree and burned 20 30% of the stream which is still visible after 5 6 yrs . The strange thing is that the tree that used to give 100 150 mangoes now gives 1500 to 2000 mangoes every year
ചേച്ചി ഞങ്ങൾ മാവ് കുഴിച്ചിട്ടിട്ട് 3വർഷം ആയി. ബഡ് ചെയ്ത തയ് ആണ് കുഴിച്ചിട്ടത്. നിറയെ ശിഖരങ്ങൾ ഒക്കെ വന്നിട്ടുണ്ട്. ബട്ട് ഇതുവരെ കായ്ച്ചിട്ടില്ല. ഇതിനൊരു പരിഹാരം പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു.
കുറെ വർഷം ayi കായ്ച്ചില്ലെങ്കിൽ വെട്ടുകത്തി എടുത്തു തടിയിൽ രണ്ടു വെട്ടു കൊടുത്താൽ മതി കായ്ക്കും.. ഉറപ്പാണ്.. സിമ്പിൾ ayi പറഞ്ഞാൽ കൊല്ലേണ്ട ഒന്ന് വിരട്ടിയാൽ മതി.. ഹിഹി
adhyamittanoo poovittath, ethu kanu ruclips.net/video/5lfs_oiKCxY/видео.html കമന്റ്നു ഒത്തിരി നന്ദി , ഞാൻ ഉണ്ടാക്കിയ നെല്ലിക്ക ജ്യൂസിന്റെ വീഡിയോ കാണു ruclips.net/video/rcPuFEiDqmE/видео.html
mukalile branches um sideleyum cut cheyyam ruclips.net/video/5lfs_oiKCxY/видео.html എല്ലാ പ്രിയപ്പെട്ടവർക്കും എന്റെയും കുടുംബത്തിന്റെയും പെസഹാ ആശംസകൾ പെസഹാ പാൽ ഉണ്ടാക്കുന്ന വിധം ruclips.net/video/GTao8PiuBaU/видео.html
my expt.yes together a mango tree didn't flowering or no .mango produced.my friend told. oru erubani bigger one athinte thadiyil tharakkuka. like magic after two months full of mango.try this.it was my expt
അതെ മാഡം. വെജിറ്റബിൾ ഫ്രണ്ട്സിനും കൊടുക്കാറുണ്ട്. ആഗസ്റ്റിൽ വിത്തുകൾ നടുകയാണ് പതിവ്. ചൂട് വന്നാൽ ഒക്കെ പോവും. അതുവരെ ഉണ്ടാവും കായ്കൾ. കോവക്ക ഇലകൾ ഉണങ്ങിയാലും അതിന്റെ ചെടി ചൂടിൽ നനകുന്നതുകൊണ്ട് ഉണങ്ങാറില്ല. വീണ്ടും ചൂട് മാറിയാൽ ഉണ്ടാവും. എന്റെ അഭിപ്രായത്തിൽ നാട്ടിൽ ഉണ്ടാവുന്ന പോലെ കീടങ്ങൾ ഇവിടെ അധികം കണ്ടിട്ടില്ല. 8 വർഷമായി വെജിറ്റബിൾ കൃഷി ഉണ്ട്. എന്നാൽ ആദ്യം ആണ് ഇല ചുരുട്ട് രോഗം ഓറഞ്ച് ചെടിയിൽ കണ്ടത്. അതും ഒരുപാട് ശിഖരങ്ങളായിട്ടുള്ള ആ ചെടിയിൽ അത് കണ്ടപ്പോൾ വലിയ വിഷമം. ആ കഞ്ഞിവെള്ളം തെളിച്ചു നോക്കട്ടെ. മാറിയാൽ പറയാം കേട്ടോ.
എന്റെ വീട്ടിലുള്ള മാവ് നട്ടിരിക്കുന്നത് വെട്ടുകല്ല് എടുത്ത കുഴിയിലാണ്, മാവ് വലുതായപ്പോ കുഴിമൂടി, ഏകദേശം 2മീറ്റർ ഉണ്ടാവും, അതിന് ശേഷം 4 വർഷം നല്ലപോലെ കായ്ച്ചു, ഇപ്പൊ അത് ഇലകൾ പോലും വളരെ കുറവാണ്, വേനൽക്കാലം അയാൽ ഇലകൾ ഒക്കെ പോവും, എന്താ ചെയുക? Pls reply
മോതിരവളയം ഏതു മാസം ആണ് വെട്ടേണ്ടത്... തായി തടിയിൽ ആണോ ഇടേണ്ടത്.. 10 വര്ഷം പഴക്കം ഉണ്ട് മാവിന് നല്ല വെയിലും കിട്ടുന്നുണ്ട്.. രാസവളം ഇട്ടാൽ പ്രയോജനം ഉണ്ടോ..
nellikku nalla choodulla climate anu vendathu, veyil labhyamakkanam athanu pradhanam...pinne sadarana jaiva valangalum Thanks, ഗുഡ് മോർണിംഗ് ..അടുക്കളത്തോട്ടത്തിലെ കുരുമുളക് ഇനി പുരുഷമാർക്ക് മാത്രമല്ല സ്ത്രീകൾക്കും പറിക്കാം .നമ്മുടെ വീട്ടിലെ വിളകൾ പറിച്ചെടുക്കുന്നത് ഒരു സന്തോഷമല്ലേ , വീഡിയോ കാണാത്തവർ കാണു ruclips.net/video/QjZpkCwy2rA/видео.html
ഞാൻ ഒരു മാവിൻ ഒട്ടു തൈ നട്ടിട്ടുണ്ട് 3 വർഷം കഴിഞ്ഞു പൂത്തിട്ടില്ല വളർച്ചയുണ്ട് പക്ഷെ ഇപ്പോൾ വരുന്ന തളിർ ഇലകൾ ഒന്നുകിൽ മുറിഞ്ഞുപോകുകയോ അല്ലെങ്കിൽ തളിരിലവാടി കറുത്ത് ചീഞ്ഞുപോകുന്നു എന്താ ഇതിനു പരിഹാരം. ഇതിൽ അടിക്കേണ്ടുന്ന മരുന്നു് പറയാമൊ മാഡം PL Reply
pukachal mathi Thanks for ur comment, ദൈനംദിന ജീവിതത്തില്‍ ആവശ്യമായ കൊച്ചു കൊച്ചു അറിവുകളാണ് ടിപ്സ് ഫോർ ഹാപ്പി ലൈഫ് ലൂടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇൗ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക :: ruclips.net/user/TipsForHappyLife
മാവ് , പ്ലാവ് എന്നിവ കായ്ക്കുന്നില്ലേ ruclips.net/video/Rat6Ws0SSkI/видео.html
കൃഷിത്തോട്ടം ഒരുക്കാൻ അഗ്രി ഫാം
ruclips.net/video/Ah9aqscQH6U/видео.html
For SUBSCRIBE My Other Channel : bit.ly/34IjbEO
» Instagram: instagram.com/annieyujin/
» Facebook: facebook.com/tipsforhappylifeyoutubechannel/
We have put cowdung etc. But no use 8 years over nothing happened
Krishi Lokam 5
Lll
J onon
Dragon fruit enne Ella vallavum irukondukamo Ellam masavum ittamo ente dragon ezhila pokunila orunam
14 വർഷം പ്രായമായ പൂക്കാതിരുന്ന മാവ് ഈ ആഴ്ചയിൽ പൂത്തു.
താങ്കൾ പറഞ്ഞതുപോലെ മോതിരവളയം വെട്ടിയ ശേഷം എന്റെ മാവ് ആദ്യമായി പൂത്തു കണ്ടതിൽ അതിയായ സന്തോഷം. അറിവ് പങ്കുവെച്ചതിനുള്ള നന്ദിയും കടപ്പാടും അറിയിയ്ക്കുന്നു.
സ്നേഹപൂർവ്വം:
orupad santhosham, Thanks for your comment, watch and support new video easy milk shake , ruclips.net/video/qN4F9oPYXs0/видео.html
കേട്ടു തുടങ്ങുന്നുള്ളു..
നല്ല അവതരണം
പുതിയത് അറിയാനുള്ള ജിജ്ഞാസക്കൃഷിയാണ് നിങ്ങളുടെ അവതരണം..അഭിന്ദനം...
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി
നല്ല സംസാരം സന്തോഷം അത്രയും പറഞ്ഞു തന്നതിന് നന്ദി
Thanksss
Mohan Kumar
Nice, informative video...... thanks... ... ചേച്ചിയുടെ നിഷ്കളങ്ക മായ അവതരണ രീതി ഒത്തിരി ഇഷ്ടമായി.....
Thank you so much Vinoy
Vinoymathew Thaiparambil അമ്പട പുളുസൂ
Krishi Lokam
Antony PP
Vinoymathew Thaiparambil
Enteduthu. Kullampu,alphonsa,kaalapadi,naamdocmay,kaatimoon,thaylent maavubenganapalli okkeyundu adutha varsham kaaykkumennu prathekshikkunnu.ini oru banana mango koodi order cheythitundu.
Kollam ellam nannayi valarnne vegam niraye mango undakatte.
As you have mentioned cutting the bark and giving natural manure at the beginning of rainy season will improve the yield seems to be.
Thanks
വളരെ മികച്ച ഇൻഫർമേഷൻ, നന്ദി
ruclips.net/video/4jysq2Eu-_Y/видео.html
പുതിയ അറിവിന് നന്ദി....
Thankss
2 varsham munp oru maavu vangi yirunnu..Ipl 2 divasamayi 3 kombu poothu..Aadyamayi pokkunnathu odichu kalayanamo? Angane entenkilum undo.. Paranjutharamo?
Mave ne athyavashyam valarcha undengil pookkunnathe odichu kalayanamennilla .poothe kazhinjal pinne kai parikkunnathe vare mave valaran chance kuravane. athe kondane cheriya mave anengil pookkunnathe odichu kalayan parayunnathe.
Supper njaaan athupola cheyyum
Thank you 🙂
Eanikoru channel ond onnu supporrt cheyyaneaa
Ningal paranchapole cheythappol mango tree poothu. Thankyou
Thanks
ruclips.net/video/xJ9pcOwQdYE/видео.html
More useful,thanks to Krishilokam.
അഭിപ്രായം അറിയിച്ചതിനു നന്ദി
ഫേസ്ബുക് പേജ് ലൈക് ചെയ്യാൻ മറക്കല്ലേ
facebook.com/tipsforhappylifeyoutubechannel/
Njanum onnu pareekshichu nokkatte thankz
Welcome
Nice, informative thank you
Welcome.
Krishilokam:- Too much nice information getting from this
Page.
Thank you so much
ഫേസ്ബുക് പേജ് ലൈക് ചെയ്യാൻ മറക്കല്ലേ
facebook.com/tipsforhappylifeyoutubechannel/
എൻ്റെ നാട്ടിൽ ഒരുനാടൻ മാവ് വളരെ പഴക്കമുളളദായിരുന്നു കായ്കാൻ കൂട്ടാക്കാറില്ല ഒരുപ്രാവശ്യം മാളിയെക്കൽ എന്നപേരുളള ഒരു ബെസ്സ് നിയന്ത്രണം വിട്ട് ഈ മാവിലിച്ച് ബെസ്സ് പകുതിയോളം രണ്ടായി പിളർന്നു മാവിനും സാരമായ പരിക്കുകൾ ഉണ്ടായിരുന്നു പിറ്റെ വർഷം ഈ മാവിൽ അസാദാരണമായ രീദിൽ പൂക്കുകയുംമാങ്ങഉണ്ടാവുകയുംചൈതു.
K.V.Alavi Kutty.
ഇതില്‍ നിന്നും നിങ്ങൾക്ക് വല്ലതും മനസ്സിലായോ
മാവിന്റെ അടി വേര് ഓടി തുടങ്ങി
PS Kabeer අ
Thanks for sharing
K.V.Alavi Kutty.
wants to read
5 years aayi pookkatha nte veettile mavu poothu ee thavana, 7" ring shaped skin removal really worked for me
Thanks
Njangalude veetil one hundred years old mangeotree kaikunudu
Super ethinam mango tree ane.
Good sharing . Congrats...Madam sorry to say that some descriptions are not understanding clearly...so please try to make it very clear and distinct.
Ok
വീട്ടിലെ നെഗറ്റീവ് എനർജി മാറ്റി എങ്ങനെ പോസിറ്റിവ് ആകാം ruclips.net/video/PF30j3J0XR8T/видео.html
Would appreciate if you can let us know how to prevent bugs in mangoes. From outside you won’t even see a scratch on my mangoes, but when you cut it it’s full of worms. The tree yields over500 to 1000 mangoes every year but I don’t get to enjoy a single one. It’s a very tasty variety
Use fruitfly pheromone trap.
ഞാൻ ദുബായിലാണ് താമസം. എങ്കിലും ഇവിടെ ഞാൻ ഒരു വിധം വെജിറ്റബിൾസുകൾ വളർത്തുന്നുണ്ട്. ഒന്നിനും കെമിക്കൽസൊന്നും യൂസ് ചെയ്യേണ്ടി വരാറില്ല. മീനിന്റെ വേസ്റ്റ് വളമായി മണ്ണിൽ കുഴിച്ചു മൂടും.പിന്നെ രണ്ടു നേരം നനക്കും. ഇതാണ് ചെയ്യാറ്. കൂട്ടത്തിൽ ഒരു ഓറഞ്ച് ചെടിയും ഉണ്ട് ഇവിടെ. കുരു മുളച്ചു ഉണ്ടായത് ആണ്. അതിപ്പോൾ 6 അടിയിൽ അധികം വളർന്നിരിക്കുന്നു. അതിൽ ചെറുതായി പുഴുക്കൾ കണ്ടു തുടങ്ങിയപ്പോൾ അതെല്ലാം ഞാൻ എടുത്തു കളയുമായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ ഇലകളിൽ വെള്ളകളർ വന്നു ഇല ചുരുളുന്നു. എന്നാൽ പുഴുക്കളൊന്നും കാണുന്നില്ല. ഇത് മാറാൻ നാച്ചറൽ ആയി എന്താണ് പ്രതിവിധി. ഇപ്പോൾ ഈ ഇല ചുരുട്ട് രോഗം പാഷൻഫ്രൂട്ടിന്റെ ചെടിയിലേക്കും ചെറുതായി കാണുന്നുണ്ട്. എന്നാൽ പാവക്ക, പടവലങ്ങ, തക്കാളി, വെണ്ട, കുമ്പളം, മത്തൻ, വെള്ളരി, കോവക്ക, മുളക് എന്നിവക്കൊന്നും ഒരു പ്രോബ്ളവും ഇല്ലാതെ നന്നായി കായ്ക്കുന്നുണ്ട്. താമസം ഫ്ലാറ്റിൽ അല്ലെങ്കിലും എല്ലാം പുറത്ത് ചട്ടികളിൽ ആണ് വളരുന്നത്. വെയിൽ കിട്ടുന്നും ഉണ്ട്.
വെള്ളീച്ച ആണോ , അതിന്റെ ഒരു ഫോട്ടോ അയക്കമോ ? ഫേസ്ബുക്ക് പേജിൽ മെസ്സേജ് അയച്ചാൽ മതി
facebook.com/tipsforhappylifeyoutubechannel/
Remi Nasar NJ
Remi's signature dishes ക്
Maavinu sthiramaayi kodukkenda valaprayogam eathokkeyaanu..
Jaiva valam koduthal mathi.
2 varshmayi nattitt, grafted malgova edh varshman sadharana kazhkunnadh
Ipol mavu stem cutting suitable time aano??
onnukil mazha season nte starting il allengil mazha season avasanikkunnathine munpe cheyyunnathane nallathe.eppole cheyyanda.
Thanks
Mavu ...plavu supporta ,rambuttan thudangyava bush pole adhikam tall aakathe engane maintain cheyyam ennu content ulla oru video pradheekshikunnu
i have priyoor mango tree, but when mango ripes it is full of worms-what i have to do
Fruit fly trap use cheyyu
please give information about gathi tree not giving seeds, flowers have but fruits are not growing,give remedy
Sure I will post a video for you
ഏത് മാസമാണ് - മാവിൻ ചുവട്ടിൽ പുകയിടേണ്ടത് എന്ന് പറയാമോ - മാവിൽ കുരുമുളക് വള്ളി ഉണ്ടായാൽ മാവ് കായക്കാതിരിക്കുമോ
pookkunna time
narration കൊള്ളാം.
Thanks
Chechi,
Ottu mavinte kombu unangunnathu thadayan valla vazhiyundo.
ബോർഡോ മിശ്രിതം തേച്ചു കൊടുത്താൽ മതി
Mavinte thalir ila vannitt ellam kozhinju pokunnu ithine enthucheyyanam
Cheriya thai anengil ethengilum jaiva keeda nashini thaliche kodukke.kudathe pukache kodukkunnathe nallathane.
ruclips.net/video/HO9IXPGz2z4/видео.html
Good information.... Thanks... Expecting more....
Welcome dear
mothira edal sathyam anu.....nghan try cheydu...
Thanks for your comment
7 kollam ayi veetile 4 maav um poothittu. Sunlight kittune maav polum pokunilla .munb 2 yearly nalla Mango undakumayirunu.. Ringing branches ethu masam Anu chaynde?
Please watch this video. ruclips.net/video/vCgSGcmGd6s/видео.html
@@KrishiLokam ethu month Anu Ringing branches chayyande?
@@KrishiLokam thank you
manga andi engina mulappikkuka. .onnu paranju tharumo ethra days edukkum onnu mulakkan
eniam anusaricha , chilathu pettannu mulakkum, wait for 1 month.
Ente cheriya mavinte. Varunna thirikal.karinne pokunnu enthanne. Prethi vithi onne paranne tharannam
2 days kudumbole ethengilum jaiva keedanashini spray chaithe kodukke.
I know a case in trishoor dst where the old man of the house was cremated near a huge mango tree . The fire from the pyre spread to the tree and burned 20 30% of the stream which is still visible after 5 6 yrs . The strange thing is that the tree that used to give 100 150 mangoes now gives 1500 to 2000 mangoes every year
geo george n
The mangoes in my tree get worms when about to ripe why Please advice
Yes
@@davidd4733 what! !!!
Maavile puliyurumb shalyathinu enthu cheyyanam
Fish allengil meat nte piece puliyurumb ulla mavinte kadakkal kettithukkuka.ethe kilikalo matte jeevikalo kondupokatha vidathilum ennal urumbine keravunna reethiyilum vaikkuka kurache samayathine shasham niraye urumbe athil varum appole athe eduthe theeyil kaniche urumbine kolluka .veendum ethe avide thanne vaikkuka engane pala time chaithal urumbe shalyam mattam. allengil pinne cheyyavunnathe keedanasini spray chaithal ellam orumiche chathupoikolum.
ചേച്ചി ഞങ്ങൾ മാവ് കുഴിച്ചിട്ടിട്ട് 3വർഷം ആയി. ബഡ് ചെയ്ത തയ് ആണ് കുഴിച്ചിട്ടത്. നിറയെ ശിഖരങ്ങൾ ഒക്കെ വന്നിട്ടുണ്ട്. ബട്ട് ഇതുവരെ കായ്ച്ചിട്ടില്ല. ഇതിനൊരു പരിഹാരം പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു.
poovittitundo ? nanachu kodukkunnath ozhivakkuka.. pukachu kodukkunath nallathanu
പൂവിട്ടിട്ടില്ല. പുകച്ചു koduthittund
Manga pazhuppikumbol yellow color aakan vendi enthu cheyyanam
കുറെ വർഷം ayi കായ്ച്ചില്ലെങ്കിൽ വെട്ടുകത്തി എടുത്തു തടിയിൽ രണ്ടു വെട്ടു കൊടുത്താൽ മതി കായ്ക്കും.. ഉറപ്പാണ്.. സിമ്പിൾ ayi പറഞ്ഞാൽ കൊല്ലേണ്ട ഒന്ന് വിരട്ടിയാൽ മതി.. ഹിഹി
Namuku pattiya eluppa vazha athanallle...thanks for your comment.
സൂപ്പർ
peter george 89
+Mirzagalib Kiddilan b
peter george p
Asianetnews
Good voice, nice presentation. Skeptical about result
Thank you ..Please susbscribe my channel
Mango tree 7 year nn shesham oru kula poovittu. Kooduthal poovidan enthaan cheyyendad.kazhingha varshaman aadyamayitt poovittayh 1 kula maathrame poovittullo athum karighu poyirunnu .ath kond ippm end valam aan edendath plz rply.ninghalude vedio othiri useful aan.
adhyamittanoo poovittath, ethu kanu ruclips.net/video/5lfs_oiKCxY/видео.html
കമന്റ്നു ഒത്തിരി നന്ദി , ഞാൻ ഉണ്ടാക്കിയ നെല്ലിക്ക ജ്യൂസിന്റെ വീഡിയോ കാണു ruclips.net/video/rcPuFEiDqmE/видео.html
Ee video um kandu. aadyamayittalla randamath aayittan poovittath.last year poov karinghu poyi runnu ippm enth valam aan edendath.
Mavu nattittu 6 varshamayi ithuvare poothittilla.. Thalirila vannu kurachu divasam kazhiyumbol karinju pokunnu enthenkilum pariharam undo pookan
Bud chaitha mave ano ?
@@KrishiLokam yes
Chechi Avocoda tree paripalanam onnupaeannu tharummo?
Should we put water daily?
Thai mave anengil nanakkunnathe nallathane.valiya mave anengil nanakkanda karyam ella.
Great information through this you tube
അഭിപ്രായം അറിയിച്ചതിനു നന്ദി
ഫേസ്ബുക് പേജ് ലൈക് ചെയ്യാൻ മറക്കല്ലേ
facebook.com/tipsforhappylifeyoutubechannel/
Engane annu kombu kothunnathu chechii? Mavinte mukkalil anno cut cheyendathu or side branches annoo..please do reply
mukalile branches um sideleyum cut cheyyam
ruclips.net/video/5lfs_oiKCxY/видео.html
എല്ലാ പ്രിയപ്പെട്ടവർക്കും എന്റെയും കുടുംബത്തിന്റെയും പെസഹാ ആശംസകൾ
പെസഹാ പാൽ ഉണ്ടാക്കുന്ന വിധം
ruclips.net/video/GTao8PiuBaU/видео.html
halo chechi,
please let me know when is the right time to cutoff the small braches?
After fruiting season.
ABBA K
അമ്മച്ചി video കൊള്ളാം
സ്കിൻ ഹെയർ കെയർ ടിപ്‌സും കുറച്ചു ബ്യൂട്ടി പ്രോഡക്റ്റും കണ്ടാലോ
ruclips.net/video/rW6zbRby_iY/видео.html
Very nice presentation☝☝☝
Thankss a lot
Krishna Kumar
Ee taikal valiya maram ayo? Badam undayo? Keralathile kalavasthayil ithu kaaykumo?
badam nammude climate il valarthan pattumennu thonnunnilla.
Nannayee illa verugayum pinneed ad unghi marrala verugayum chyunnu ad endh konda?pls reply
Athe oru tharam keeda bhadha ane. athine bordo mishritham spray chaithe koduthal mathi.
Pukakedathu Ellam masavum cheyyianno
pookkunna time il chaithal mathi.
Chechi ottu mavu vachitt 4 varshamayi elakalude attath cheriya karichal ethuvare puthito kaychitto ella entha cheyya please reply
Bordo mishritham spray chaithe kodukke.mavine nalla valarcha undo ? sunlight kittunna place il ano nilkkunnathe.?
Good video
Thanks
15 kollam aayi mav . Ith vare kayichittilla enthu cheyyanam. Oru idatharam mav aan
sun light okke kittunnudo ? ethil paraja karyangal cheythirunno
ruclips.net/video/vCgSGcmGd6s/видео.html
Pic send cheyyu 9349304412 with details in voice
@@KrishiLokam sunlight kittunnund
Ente mavile kannimanga daralamayi poiunnadinu pariharamend
chood kudiyittayirikum. kudathe pranikalude shalyam kondum undakam .mavinte adiyil pukakunnathe nallathane.
Thanks chechi
my expt.yes together a mango tree didn't flowering or no .mango produced.my friend told. oru erubani bigger one athinte thadiyil tharakkuka. like magic after two months full of mango.try this.it was my expt
v.good .
എൽവീട്ടിലെ നെല്ലി ഒരു വർഷം രണ്ടിലധികം പ്രാവശ്യം നല്ല ഫലം തരുന്നു. എല്ലാ വർഷവും.
paricharana reethi engane anennu paryaamo
Cherunaranga pookunnilla ndelum tips pls chechi
Ethra year ayyi nattitte.
3 year
Enganeyanu valayam idendath
chanaka podiyum, ellupodiyum, pachilavalavum mix cheythu nalkam.
Malgova grafted thy vechadhan.ippol valarunnundenglm, thalir karinn pogunnu, idh endh kondan,pradhy vidhy ?veyil elkunnidathan nattadh.
Plz let me know how to prevent chilli leaves getting folded inside. Im from Mumbai.
use this ruclips.net/video/O2X9AjLMq5g/видео.html
പപ്പയായും പാലും കൂടി ചേർന്നാൽ ഒരു അടിപൊളി ഷേക്ക് ruclips.net/video/Nr7E72Q8OSg/видео.html
Thanks.. 👍 👍 😘
Thank you madam. ദുബായിൽ ആയോണ്ട് ചാണകം തെളിക്കൽ നടക്കില്ല. കഞ്ഞിവെള്ളം തെളിക്കൽ നടത്തി നോക്കട്ടെ.
Remi dubai ayil anoo ethokke nattirikkunnath...adipoli anallo
അതെ മാഡം. വെജിറ്റബിൾ ഫ്രണ്ട്സിനും കൊടുക്കാറുണ്ട്. ആഗസ്റ്റിൽ വിത്തുകൾ നടുകയാണ് പതിവ്. ചൂട് വന്നാൽ ഒക്കെ പോവും. അതുവരെ ഉണ്ടാവും കായ്കൾ. കോവക്ക ഇലകൾ ഉണങ്ങിയാലും അതിന്റെ ചെടി ചൂടിൽ നനകുന്നതുകൊണ്ട് ഉണങ്ങാറില്ല. വീണ്ടും ചൂട് മാറിയാൽ ഉണ്ടാവും. എന്റെ അഭിപ്രായത്തിൽ നാട്ടിൽ ഉണ്ടാവുന്ന പോലെ കീടങ്ങൾ ഇവിടെ അധികം കണ്ടിട്ടില്ല. 8 വർഷമായി വെജിറ്റബിൾ കൃഷി ഉണ്ട്. എന്നാൽ ആദ്യം ആണ് ഇല ചുരുട്ട് രോഗം ഓറഞ്ച് ചെടിയിൽ കണ്ടത്. അതും ഒരുപാട് ശിഖരങ്ങളായിട്ടുള്ള ആ ചെടിയിൽ അത് കണ്ടപ്പോൾ വലിയ വിഷമം. ആ കഞ്ഞിവെള്ളം തെളിച്ചു നോക്കട്ടെ. മാറിയാൽ പറയാം കേട്ടോ.
ok dear... mikka elakalkkum undoo.. oru karyam parayan vittupoyi , problem ulla elakal kurache ulu engil parichu doore kalayu..
Kurachu ilakalil und. Angine cheyyaam. Thanks maam.
Thank you.
You're welcome!
എന്റെ വീട്ടിലുള്ള മാവ് നട്ടിരിക്കുന്നത് വെട്ടുകല്ല് എടുത്ത കുഴിയിലാണ്, മാവ് വലുതായപ്പോ കുഴിമൂടി, ഏകദേശം 2മീറ്റർ ഉണ്ടാവും, അതിന് ശേഷം 4 വർഷം നല്ലപോലെ കായ്ച്ചു, ഇപ്പൊ അത് ഇലകൾ പോലും വളരെ കുറവാണ്, വേനൽക്കാലം അയാൽ ഇലകൾ ഒക്കെ പോവും, എന്താ ചെയുക? Pls reply
കാലിവളം, കമ്പോസ്റ്റ്, ആട്ടിൻ കാഷ്ടം, എല്ല് പൊടി, കോഷിവളം, എന്നിവ ജൈവ വളങ്ങളായി നൽകുക .
@@KrishiLokam വലിയ മാവാണ്, മാവിന്റെ നല്ലൊരു ഭാഗവും മണ്ണിന്റെ അടിയിലാണ്, വളം ഇട്ടാൽ ഏൽക്കുമോ, പോരാത്തതിന് വലിയ മാവാണ്
ഗുഡ്
Thanks
@@KrishiLokam ok
Chechi ivide mavin thyyil epolum koombu kariyukayanu
neem oil spray cheythu kodukkuka ela varumbol.. athu pole chuvattil veppin pinnakk ettu kodukkuka
ruclips.net/video/-XfHtxOXG7E/видео.html
Hight Ulla mavil k ith egne spry cheyana
onnukil mavil keritte allengil valiya Agricultural Sprayer Pump unde athe use cheyyanam.
Epsom salt idunnathe nallathanoo?
nallathanu
Thanks
പേരയും മാങ്കോസ്റ്റീനും തഴച്ചു വളരാൻ ruclips.net/video/j84vJXdq18A/видео.html
Chechiii maavu nattit 15 varshathinu mukalil aayi.ithu vare kaaychitilla...ottu maav aanu..nalla sunlight kittunna sthalath aanu...plz rply
Mother plant mosham ayyirikum.Bud thai kal vangumbole namukke ariyavunna nalla nursery ninne mathrame vangavu.allengil engane sambhavikkarunde.
Interesante video..me encantó el idioma..
Thanks, please subscribe this channel
@@KrishiLokam vallathum manaasilayo,🤣😂
Ott Thai natt yethra maasam venam thiri varaan
Pls reply
cheriya thaikal anengil pettenne thanne valarnne varum .valiya thai anengil time parayan pattilla.
മോതിരവളയം ഏതു മാസം ആണ് വെട്ടേണ്ടത്... തായി തടിയിൽ ആണോ ഇടേണ്ടത്.. 10 വര്ഷം പഴക്കം ഉണ്ട് മാവിന് നല്ല വെയിലും കിട്ടുന്നുണ്ട്.. രാസവളം ഇട്ടാൽ പ്രയോജനം ഉണ്ടോ..
Reply
ee videoyil parayunndu ruclips.net/video/vCgSGcmGd6s/видео.html
Chechi..veettil nadaavunnath ,athaayath cheriya kaalayalavil kaayfalam undaakunna maavinte name paranhu tharumo?
bud chaida maavu chedi il kombukodal nadathamo.
Cheyyam
നെല്ലിമരം നന്നായി നെല്ലിക്ക ഉണ്ടാകാൻ എന്ത് വളം ചെയ്യണം
nellikku nalla choodulla climate anu vendathu, veyil labhyamakkanam athanu pradhanam...pinne sadarana jaiva valangalum Thanks, ഗുഡ് മോർണിംഗ് ..അടുക്കളത്തോട്ടത്തിലെ കുരുമുളക് ഇനി പുരുഷമാർക്ക് മാത്രമല്ല സ്ത്രീകൾക്കും പറിക്കാം .നമ്മുടെ വീട്ടിലെ വിളകൾ പറിച്ചെടുക്കുന്നത് ഒരു സന്തോഷമല്ലേ , വീഡിയോ കാണാത്തവർ കാണു
ruclips.net/video/QjZpkCwy2rA/видео.html
Poovu kozhiyathirikkan enthu cheyyanam
kudampuli maram Ella varshavum niraye poovidum but onnum undakunnilla enthenkilum solution undoo puli marathil undakan
Kudampuli anum pennum undu...ethu anayirkkum..kai undavilla.
Chikku kaikkaanj enthaanu cheyyuka??? Pls reply
ruclips.net/video/vtCXTKCcsE4/видео.html
Staramin enna valam enthanu
valakkadayl nerathe undayirunna valam ane eppole undo ennariyilla.
ചെമ്പകം നട്ടിട്ട് ഒരു വർഷam കൊണ്ട് പൂവിട്ടു ഇപ്പോൾ 5 വർഷം കഴിഞ്ഞു മഞ്ഞയും വെള്ളയും ഒരുപോലെ, പൂവിടുന്നില്ല.. എന്ത് ചെയ്യണം പൂവിടാൻ?
Chechy black Ants valiya shaleyam ..entha chaiyukka pls advise
charavum manjal podiyum mix chyethu edu
Chechy ...njan charam mathram ettappol leaf dry akkunnu...manjal mix chaithu ettu nokkam..
Which maureen is good for20 year old jackfruit tree.All the fruits are getting decayed
Manure
തടത്തിൽ വർഷത്തിൽ ഒരിക്കൽ ട്രൈക്കോഡെർമ സമ്പുഷ്ടമായ ചാണകം ചേർക്കുന്നതും സൂഷ്മമൂലകങ്ങൾ ചേർക്കുന്നതും നല്ലതാണു.
Chechi ummikkari undakunnadhenganeynn parayaamo.. Plzzzz
Nishana Nishu സൂപ്പർ
Ottu mavu kombu kothal ethu massam cheyyam
eppole cheyyam .mazha marunnathine munne cheyyam.
Thanks
Welcome ..
Thanks for new information
Nellika maram pookan endhu venam
unagiya chanakam ettu kodukku, athe pole veyil venam nallavannam
ruclips.net/video/799QxNILguw/видео.html
ഞാൻ ഒരു മാവിൻ ഒട്ടു തൈ നട്ടിട്ടുണ്ട് 3 വർഷം കഴിഞ്ഞു പൂത്തിട്ടില്ല വളർച്ചയുണ്ട് പക്ഷെ ഇപ്പോൾ വരുന്ന തളിർ ഇലകൾ ഒന്നുകിൽ മുറിഞ്ഞുപോകുകയോ അല്ലെങ്കിൽ തളിരിലവാടി കറുത്ത് ചീഞ്ഞുപോകുന്നു എന്താ ഇതിനു പരിഹാരം. ഇതിൽ അടിക്കേണ്ടുന്ന മരുന്നു് പറയാമൊ മാഡം PL Reply
long years before one mango tree was purchase by a Andrapradesh native he told with in years become mango now years passed not at all flowers to seen
use hormone spray treatment.
what is hormone spray?
Hi chechi njn oru maavin thai vangi 2 months aayit athil oru ila polm vanila agne thanne nilkunnu. Nannayi valaran nth cheyanam?
Mavin thai vachirikkunna mannilakke vere pass chaithathine shasham mathrame puthiya elakal varu. chilathe pettanne varum chilathine time edukkum.chediyilum kadakkalum psudomonus layini ozhiche kodukke.appole valarnnolum.
ruclips.net/video/7Iw9eJiq8HM/видео.html
കൂടിൽത്തന്നെ വെച്ചോണ്ടിരിക്കാതെ ആ തൈ ആദ്യം നടൂ...! എന്നാലേ ഇലകൾ വരൂ...
Meen (fish) kazhukiya water mavinchuvattil cheriya kuzhikuthy oyzhikkuka.
Maav pookum.
Thanks for your tips.
What can do jack tree
Normaly jack tree kke problem undakarilla. mother plant mosam anengil onnum chaithitte karyam ella.
Adhikamulla shigirangal murikkunna vidham kanichutaramo
video edam ketto ruclips.net/video/4HhYGOqNG6E/видео.html
Halloo.njane Sridevi Jayan.ende veetil oru ottu maavundu.athu kuraye kollam aayee vechattu ethu vare poothatilla.but eppo poothu thudangunu.but eppo athil niraye puliurumbhu koodu. Koottam kootamaye koodu vechekka.ethu kalayan entha chaiyande.pls onnu paranju tharamoo
pukachal mathi
Thanks for ur comment, ദൈനംദിന ജീവിതത്തില്‍ ആവശ്യമായ കൊച്ചു കൊച്ചു
അറിവുകളാണ് ടിപ്സ് ഫോർ ഹാപ്പി ലൈഫ് ലൂടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.
ഇൗ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക ::
ruclips.net/user/TipsForHappyLife
Sridevi Jayan
Haribabuu ??
Kannimaga ulla mavil vallam ozhikkavo
vellam ozhikkam .
മാവ് നട്ട് അഞ്ചു വര്ഷം ആയി. മാവിന് വലിയ വളർച്ച ഇല്ല.. കൊറേ മാവിൻ തെയ്കൾ ഉണ്ട്. എല്ലാം ഇതേ അവസത്തെയാണ്
sunlight kittundo ? bud mavu ano..mother plant nallathallangil egane sambavikkam...
Each and every year,is it necessary to cut a ring to mangostem for flowering and frutening
Athinte avashyam ella.
Malayamrecpe, unniyapam