Actor Prithviraj Sukumaran in Nere Chowe - Part 2 | Old episode | Manorama News

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 582

  • @subintp761
    @subintp761 4 года назад +490

    ഈ ഇന്റർവ്യൂ ഒരു 10 വര്ഷം കഴിഞ്ഞ കണ്ടാലും ഫ്രഷ് ആയ്‌രിക്കും. കാലത്തിനു മുൻപേ സഞ്ചരിച്ച നടൻ ❤️

    • @muhammedmommi2464
      @muhammedmommi2464 3 года назад

      💯

    • @Mridula613
      @Mridula613 8 месяцев назад

      Absolutely👏
      It's been 7 yrs since this interview has uploaded
      Still it holds it's Majesty, the way he speaks, expresses everything is heartwarming🫀💘
      Just these 2parts of the interview made me fall in love more with the person he is than an actor💖!

  • @amizadam3283
    @amizadam3283 5 лет назад +398

    ഓരോ ചോദ്യങ്ങൾക്കുമുള്ള മറുപടിയുടെ വ്യക്തത ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാകും പ്രിത്വിരാജ് എന്ന നടന്റെ ലെവൽ. Clear confidence and sharp answers.👍👍❤️

  • @mithunsurya
    @mithunsurya 6 лет назад +484

    23:26 "എനിക്ക് afford ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല car, എന്റെ സാമ്പത്തിക പരിമിധിക്കുള്ളിൽ എനിക്ക് വാങ്ങാൻ സാധിക്കുന്ന car എന്റെ കയ്യിൽ ഉണ്ട്, അതിനു ആരോടാണ് ഞാൻ ഖേദം പ്രകടിപ്പിക്കേണ്ടത്",.... 😍😍😍😍 മരണ mass reply... ഇതിലും വലിയ പക്വതയാർന്ന മറുപടി സ്വപ്നങ്ങളിൽ മാത്രം...

    • @abhishekbaburaj1105
      @abhishekbaburaj1105 5 лет назад +7

      And he was only 26 at the time... I feel so ashamed of who I was when I was 26...!!!

    • @jasonbourne4642
      @jasonbourne4642 4 года назад +7

      @@abhishekbaburaj1105 26 വയസ്സിൽ ജോലി പോലും ഇല്ലാത്ത ഞാൻ 😪😪

    • @abhishekbaburaj1105
      @abhishekbaburaj1105 4 года назад +10

      @@jasonbourne4642 enik 26 vayassil joli undayirunnu...but still maturity undayirunnilla... thankfully nalla maturity ulla oru girl friend undayirunnu guide cheyyan...🤣

  • @sumeshs9338
    @sumeshs9338 4 года назад +508

    ഒരിക്കൽ കൂടി രാജുവേട്ടൻ നേരെ ചൊവ്വെയിൽ വരണം എന്ന് ഉള്ളവർ ലൈക്‌

    • @d-zonedynamic7253
      @d-zonedynamic7253 3 года назад +15

      But interview edukkunnayaal itheham thanne ayirrikkannam ennu mathram

    • @Bhooyaa
      @Bhooyaa 3 года назад +1

      @@d-zonedynamic7253 angame ആണല്ലോ പതിവ്

    • @anuviind
      @anuviind Год назад +1

      polikkum

    • @verygood1871
      @verygood1871 Год назад +6

      പ്രിത്വിരാജ് ന് വലിയ വ്യത്യാസം ഉണ്ടാകില്ല ഇന്റർവ്യൂ ചെയുന്ന അങ്കർ ന്റെ ചോദ്യത്തിന്റെ രീതി മാറും

    • @jilbinmichael6642
      @jilbinmichael6642 10 месяцев назад +3

      Aadujeevitham ❤

  • @arunsmaya
    @arunsmaya 7 лет назад +260

    പണ്ട് ഇദ്ദേഹത്തെ 'രായപ്പൻ' 'ജാഡ' എന്നൊക്കെ പറഞ്ഞ് കളിയാക്കിയ ഒരുപാട് പേര് ഇന്ന് എല്ലാം മാറ്റി പറയുന്നു...
    ഇത് അദ്ദേഹത്തിന്റെ മാത്രം കഴിവുകൊണ്ടാണ് സാധ്യമായത്... ശരിയായ നിലപാടുകളിൽ എന്നും ഉറച്ചു നിൽക്കുന്ന, കാര്യങ്ങളെ അതിന്റേതായ പക്വതയോടെയും ഗൗരവത്തോടെയും കാണുന്ന താങ്കൾക്ക് a BIG SALUTE !!! Hats off Prithvi hats off !

  • @vishnuvdev849
    @vishnuvdev849 7 лет назад +1747

    ഇത് അഹങ്കാരമല്ല, ഇതാണ് നട്ടെല്ല് എന്ന് മനസിലാക്കാൻ മലയാളികൾ ഒരുപാടു വൈകി പോയി .

  • @advkesug
    @advkesug 4 года назад +687

    നമ്മളൊക്കെ 20 ആം വയസ്സില്‍ ചിന്തിക്കുന്നത് തെറ്റാണെന്ന് 30 ആം വയസ്സില്‍ തിരിച്ചറിയും. ഈ മനുഷ്യന്‍ 17 ലും 27 ലും 37 ലും ചിന്തിക്കുന്നത് ഒരേ പോലെയാണ്..

  • @vinayranjan8487
    @vinayranjan8487 6 лет назад +173

    Prithvi , The Man! 10 വർഷങ്ങൾ Kകൊണ്ട് തന്നെ താങ്കൾ 20 വർഷത്തെ താങ്കളുടെ goals നിറവേറ്റി

  • @peaceofland4069
    @peaceofland4069 5 лет назад +167

    ഒരു അഭിനേതാവിനോടും അയാളുടെ വ്യക്തിത്വത്തിനോടും ഒരു പോലെ ആരാധന തോന്നിയിട്ടുണ്ടെങ്കിൽ അത് നിങ്ങളോട് മാത്രമാണ് പ്രിത്ഥ്വീരാജ്,.....

  • @ruexcited5342
    @ruexcited5342 2 года назад +45

    20 വർഷമായില്ല,14വർഷത്തിന് ശേഷം തന്നെ താങ്കളുടെ ആഗ്രഹങ്ങളെല്ലാം താങ്കൾ നേടി 🔥🔥hardwork, perseverance 💥

  • @ansarsalam
    @ansarsalam 6 лет назад +375

    നട്ടെല്ലുള്ള മലയാളത്തിലെ ഏക നടൻ

  • @JazeelKp
    @JazeelKp 5 лет назад +154

    അന്ന് അഹങ്കാരി എന്ന് വിളിച്ചവർ ഇന്ന് മലയാള സിനിമയുടെ അഹങ്കാരം എന്ന് വാഴ്ത്തപ്പെടുന്നു 💯💯
    രാജുവേട്ടാ.... 😘😘😘😘

  • @sarath_v_s
    @sarath_v_s 5 лет назад +118

    How can a human being can talk like this? At the age of 26, his physical appearance, mental maturity, Aesthetics, knowledge, vocabulary, etc etc. Real inspiration and a versatile artist too😊

    • @jojyvm1625
      @jojyvm1625 10 месяцев назад

      Genetical 😂😂😂😂😂

  • @aravindt8146
    @aravindt8146 5 лет назад +119

    4:45 അതിന്റെ പ്രതികാരം ആയിട്ട് ഇപ്പൊ ഇറങ്ങുന്ന പാടങ്ങളിൽ മിക്കതിലും സ്വയം നായകനും വില്ലനും ആകുന്നു...😘😘😘

  • @s9ka972
    @s9ka972 7 лет назад +739

    മലയാള മലയാളമായും ഇംഗ്ലീഷ് ഇംഗ്ലീഷായും പറയുന്നതിന് special claps

  • @shreyasvalsan3523
    @shreyasvalsan3523 8 лет назад +364

    he told this at 26 ..Now in 2017 most of the things he told came out to be true.....well planned very genuine actor ...

  • @kuttappialways4u
    @kuttappialways4u 7 лет назад +891

    പ്രിത്വിരാജെന്ന നടനേക്കാളെനിക്കിഷ്ടം അദ്ദേഹത്തിൻറെ ഐഡിയോളജികളാണ്

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 лет назад +230

    ഇന്ത്യൻ സിനിമയ്ക്ക് മലയാളം സമ്മാനിച്ച താരകം .....ലാലേട്ടൻ .....ലൂസിഫർ കണ്ടതിനു ശേഷം ഇത് കാണുന്ന ചങ്കുകൾ ലൈക്കടിച്ചേ 💕💕💕💕💕

  • @jamsheedalangadan3751
    @jamsheedalangadan3751 5 лет назад +50

    പറഞ്ഞതെല്ലാം നടപ്പിലാക്കി കൊണ്ടിരിക്കുന്നു. മാതൃകയാക്കേണ്ടത് ഇത്തരക്കാരെയാണ് ❤

  • @casiddeeque4406
    @casiddeeque4406 5 лет назад +537

    ഒരു 27 വയസ്സുകാരന്റെ ഇന്റർവ്യൂ ആണ് ഞാൻ കണ്ടതെന്ന് വിശ്വസിക്കാൻ പ്രയാസം

    • @libinthegamer
      @libinthegamer 4 года назад +56

      26 വയസ്സ് ആവുന്നു. ഇപ്പോളും വീട്ടിൽ അരി എത്ര വാങ്ങണം പച്ചകറി എന്തൊക്കെ വാങ്ങണം എന്ന് പോലും അറിയാത്ത ഞാൻ

    • @casiddeeque4406
      @casiddeeque4406 4 года назад

      @@libinthegamer 😂😂

    • @s9ka972
      @s9ka972 4 года назад

      @@libinthegamer അറിയണം...

    • @Su_Desh
      @Su_Desh 4 года назад +6

      നന്ദനത്തിൽ അഭിനയിച്ചപ്പോൾ 18 തികഞ്ഞില്ലാരുന്നു

    • @shafivk2064
      @shafivk2064 2 года назад

      എനിക്കും

  • @0072Joseph
    @0072Joseph 7 лет назад +127

    he is an extra ordinary gene.....parayunnathil ithra spontaneous ayi genuine ayi sathyasanthamayi marupadi parayan thakavannam kazhivulla oru actor malayala cinemayil thaneyilla..really he s great

  • @multhasimpariyarath7628
    @multhasimpariyarath7628 6 лет назад +164

    #supriya
    #PrithvirajProductions
    #lamborghini
    #improving_malayalam_industry
    He was not blabbering!
    He is doing what he dreamd of.
    And every boy out there should look forwrd to this guy.
    Hell of a motivation.
    May god bless him.

  • @johngregory1166
    @johngregory1166 5 лет назад +45

    18:48 പൃഥ്‌വി mass reply 😎😎😎

  • @darknight5182
    @darknight5182 2 года назад +8

    ഇത്രയും clever, മുൻകാഴ്ചപ്പാടുകൂടി, metured ആയി, അത്രയും passion ആയി ചിന്ദിക്കുന്ന വ്യക്തി, he told this all in my age 👍, now we undertand all this 💯

  • @ar.mahinpmetpa1977
    @ar.mahinpmetpa1977 4 года назад +743

    27 ആം വയസ്സിലെ പ്രിത്വിരാജിന്റെ maturity കാണുന്ന 2020 ൽ 27 വയസ്സായ ഞാൻ 🙄🙄🙄🙄🙄🙄

    • @jishnus6333
      @jishnus6333 4 года назад +66

      സത്യം...ഇന്ന് ഡോറ കാണാൻ പറ്റാതെ വിഷമിച്ചിരിക്കുന്ന ഞാൻ

    • @JacobAlexander1000
      @JacobAlexander1000 4 года назад +4

      Sathyam

    • @jobmathew2358
      @jobmathew2358 4 года назад +2

      Sathyamm

    • @hari6124
      @hari6124 4 года назад +1

      Sariyanu

    • @saljuks1873
      @saljuks1873 4 года назад +7

      35 vayasaya njan 😤

  • @azluzain138
    @azluzain138 6 лет назад +369

    Sshhoo . . . തീർന്നുപോയിലോ . . എത്ര കേട്ടാലും മതിവരാത്ത സംസാരം . . അന്ന് ഭാവിയിൽ എന്തൊക്കെ ആവണം എന്ന് പറഞ്ഞോ അതൊക്കെ ആയി കാണിച്ചു

  • @RahulRaj-eo5ce
    @RahulRaj-eo5ce 6 лет назад +153

    #രാജുവേട്ട....നിങ്ങൾ പറഞ്ഞില്ലെങ്കിൽ പോലും, ഈ വാട്സാപ്പും ഫേസ്ബുക്കും അത്ര പ്രബലമല്ലാതിരുന്ന കാലത്ത് #സൂപ്പർ_സ്റ്റാർ എന്ന് ഒരു പയ്യനെ നോക്കി ആളുകൾ വിളിച്ചിട്ടുണ്ടെൽ, ഇപ്പോഴും വിളിക്കുന്നുണ്ടെൽ അത് നിങ്ങളെ മാത്രം ആണ്...അത് ചേട്ടൻ വേണ്ട എന്ന് പറഞ്ഞാലും ഞങ്ങൾക്ക് അങ്ങനെ തന്നെ ആണ്...

  • @RajeshKumar-qq4lw
    @RajeshKumar-qq4lw 4 года назад +191

    ആൺകുട്ടികൾ എങ്ങനെയാകണം എന്ന് ചോദിച്ചാൽ പൃഥ്വിരാജിനെ പോലെ യാവണം എന്ന് ഞാൻ അടിവരയിട്ട് പറയും

    • @Sreelekshmi_midhun
      @Sreelekshmi_midhun 3 года назад +1

      👍👍👍

    • @vishnuu6664
      @vishnuu6664 3 года назад +21

      അതല്ലേ പുള്ളി പറഞ്ഞിട്ടുള്ളത്.. പൃഥ്വിരാജിനെ പോലെ ആവാൻ ശ്രമിക്കരുത്... നമ്മൾ നമ്മളെ പോലെ ആവുക... നമ്മളെ പോലെ നമ്മൾ മാത്രം. .. we're unique..🤗🔥

    • @ammuttysworld576
      @ammuttysworld576 3 года назад +3

      it ,s not gender thing every human being should have life lesson from Raju ettan

  • @udayanpk8991
    @udayanpk8991 6 лет назад +162

    Valare negative , allengil pragopikkunna reethiyil aanu chodyangal. But Prithviraj valare manoharamayi athine handle cheythu.. Hats off..

    • @aneeshchandranru
      @aneeshchandranru 4 года назад

      Aayittilla luckose ningal

    • @Bigdablyoo
      @Bigdablyoo 3 года назад +1

      Athukond nammukk karyangal ariyaan sadhichu

    • @johnhonai4601
      @johnhonai4601 2 года назад +2

      Such questions test the interviewee's maturity , personality and not asked to satisfy interviewer's vengeance. If this was some today's celebrated young actors, he might explode and leave in anger.

  • @aswinashok6083
    @aswinashok6083 5 лет назад +67

    കൃത്യമായ കാഴ്ചപ്പാടും വ്യക്തിത്വവുമുള്ള മലയാളത്തിലെ ഏക നടൻ. ഇതൊക്കെയാണ് ചങ്കൂറ്റം. ♥️

  • @vijeshkavinisseri5204
    @vijeshkavinisseri5204 4 года назад +32

    നല്ല ഇന്റർവ്യൂ. ആവശ്യമില്ലാത്ത വർത്തമാനമില്ല. Very കോൺഫിഡൻസ് ആൻസർ. നിലപാടുകളിലെ സത്യസന്ധത. ബോൾഡ്നെസ്സ്. പക്വത..... 👍

  • @hhhj6631
    @hhhj6631 4 года назад +27

    Prithviraj
    Great,handsome,educated,sophiscated,,
    stylish ambitious, emotional, family man,great and unbelievable attitude, that no one can possess.Feel proud of this young man of Kerala. Thanks for bringing out these.

  • @aromalkri7032
    @aromalkri7032 5 лет назад +84

    5:31ൽ പറഞ്ഞ ആ reinvention ആണ് 9, ezra, ranam പോലുള്ള ഇപ്പോഴത്തെ രാജുവേട്ടന്റെ സിനിമകൾ

    • @nichu5064
      @nichu5064 4 года назад +6

      Dq vinte pic Dp vechavarum idhehathe prasamsikunnu... Sandhosham thonnunna kazcha

    • @nevingeorge9835
      @nevingeorge9835 3 года назад +2

      Double barrel

    • @abinthomas3673
      @abinthomas3673 3 года назад

      Yes ofcourse

    • @aslan8063
      @aslan8063 3 года назад

      Ath alla.... Aadujevitham, Kaaliyan, Empuraan okke anu

  • @sreyassushil6790
    @sreyassushil6790 7 лет назад +95

    Annu interview kandu iyalkku enthu jaada aanu ennu swayam chodicha njan, innu idehathinte volume of work kandu aradhakanayi. Adheham avasanam paranjatha 20 varshangalkku shesham kanunna Prithvirajine pattiyanu. Verum 8 varsham kondu thanne paranjathinte 80% cheythu kanichu. Pride of Malayalam cinema !

  • @sarmila_sasidharan
    @sarmila_sasidharan 6 лет назад +36

    I love his perspectivess.... behavior... unique...

  • @boyunderthetree
    @boyunderthetree 4 года назад +41

    Crazy! Watched it in 2020 and he's outstanding in his opinions and a great visionary.

  • @unniyettan_2255
    @unniyettan_2255 4 года назад +15

    പറഞ്ഞത് പോലെ എല്ലാം നടത്തി മിടുക്കൻ. ശരിയാണ് ..ഇവൻ ആണ് മലയാളത്തിൽ അടുത്ത king maker. Lalettan പറഞ്ഞത് ശരിയാണ്. In future Hes going to be one of the greatest filim maker in India.

  • @pradeeshkarthikeyan2023
    @pradeeshkarthikeyan2023 4 года назад +29

    Each and every words are 100% sensible.. what a man!!!!🔥🔥🔥🔥

  • @nabeel_vellat
    @nabeel_vellat 6 лет назад +39

    He is extra ordinary...💪. Great interview 👍

  • @aidensworldangels4886
    @aidensworldangels4886 4 года назад +18

    എന്തൊരു കരുതലാണ് ഈ മൻസ്ന് 😘😘😘😘😘 പ്രിത്വി പ്വോളി 👌👌👌👌👌

  • @shinujustin9196
    @shinujustin9196 7 лет назад +49

    So matured talk...

  • @vineeth3971
    @vineeth3971 7 лет назад +54

    What a confidence at 27.

  • @drreghunathanpadmanabhan499
    @drreghunathanpadmanabhan499 6 лет назад +56

    Sharp and outspoken, this young man has the mettle to make substantial contribution to filmdom.. Kudooos..

  • @priyeshunni4611
    @priyeshunni4611 5 лет назад +19

    24:45 the complete man ❤️

  • @iqbalsyed3092
    @iqbalsyed3092 5 лет назад +75

    ഉൾക്കാമ്പുള്ള മനുഷ്യൻ , ഉറച്ചുനിൽക്കുന്ന പോരാളി , സ്വപ്നങ്ങളുള്ള സാധാരണക്കാരന് , എല്ലാ വിജയാശംസകളും നേരുന്നു .

  • @deepugopim
    @deepugopim 5 лет назад +36

    As he said, His own direction Lucifer will come to us today..
    Wt a clear forevision about his life path.
    No more words, U r An Ideal person.
    Hats off Prithviraj..

  • @pvgpalvar
    @pvgpalvar 7 лет назад +26

    He is very good,sincere and clearn, very agressive approach

  • @JintoMR
    @JintoMR 4 года назад +11

    Amazing clarity in thoughts and about goals, and he delivered it 100 %

  • @sabuk1811
    @sabuk1811 6 лет назад +34

    Prithviraj ennu paranja nadan adhehathante confidence anu ee interviewil paranjathu, arokke enthokke paranjalum adheham kazhivulla nadan anu, specially keralam ennu paranja a typical openions ulla audience ulla oru stateil 50 films cheyyuka ennu paranjathu valiya karyam thanne anu...we respect you dear brother..kazhivulla standard ulla nadan ..

  • @rahulnath9991
    @rahulnath9991 4 года назад +26

    ജോണി ലൂക്കോസ് എന്ന ഈ ഇന്റർവ്യൂർ ഒരു പക്ഷെ അദേഹത്തിന്റെ ഇത്രെയും വർഷത്തെ കരിയറിൽ ചോദിച്ച ഇതിഹാസപരമായ ചോദ്യം ഒരു പക്ഷെ ഇതായിരിക്കും:
    "ഇരുപത് വർഷത്തിന് ശേഷമുള്ള പ്രിത്വിരാജ് എങ്ങനെ ആയിരിക്കണം "
    2020 എത്തി നിൽക്കുമ്പോൾ, ഇതിന്റെ ഉത്തരങ്ങൾ എല്ലാം തന്നെ സംഭവ്യം ആയിരിക്കുന്നു.
    Prithviraj Sukumaran 🔥

  • @123edits5
    @123edits5 2 года назад +27

    വാഴ വെട്ടി ഇടുന്നതുപോലെ ഉത്തരങ്ങൾ പറയുന്ന ഇജ്ജാതി മനുഷ്യൻ 🔥

  • @siddik6611
    @siddik6611 5 лет назад +15

    25:24 simple reply 😍😍😍😇😇

  • @lastman1370
    @lastman1370 6 лет назад +37

    5:45 മുതൽ ഇന്ന് സത്യമാകുന്നു

  • @smithsamuel7468
    @smithsamuel7468 7 лет назад +50

    a perfect actor, who plans thgs ahead and falls in place .. I agree to word to word wat he said..

  • @jaan7158
    @jaan7158 4 года назад +26

    എല്ലാ ചോദ്യത്തിനും വ്യക്തമായ ഉത്തരം ,നല്ല കാഴ്ചപാട് , ഒരു പക്ഷെ ജോണി ലുക്കാസിന്റ ചോദ്യത്തിന് മുന്നിൽ ഒരു തരി പോലും പതറാതെ ഉത്തരം നൽകിയ ആൾ പ്രിത്യു ആയിരിക്കും .
    ഇനിയാണ് നമ്മൾ മലയാളികൾ മനസ്സിലാക്കണ്ടത് ഒരു 26 വയസ്സുള്ള നടൻ എങ്ങനെ ഇത്ര മനോഹരമായി ഓരോ കാര്യത്തിനെയും വിശകലനം ചെയ്യുന്നു എന്ന് :,അതിന് ഉള്ള ഒറ്റ ഉത്തരം സുകുമാരൻ എന്ന അച്ഛനാണ് ...9 പത്രങ്ങൾ വരുത്തി ആ 9പത്രവും വായിച് 6000 ൽ അതികം പുസ്തകങ്ങൾ വായിച്ച,എക്കണോമിക്സിലും , കണക്കിലും ,ഇംഗ്ലീഷിലും അപാര പാണ്ടിത്യം ഉള്ള സുകുമാരന്റ് മകൻ ആയ പ്രത്യു മുൻപിലേക്ക് വരുന്ന എല്ലാ കാര്യത്തിനും തന്റേതായ അഭിപ്രായം രേഖപ്പെടുത്തും...
    മലയാള സിനിമ എന്തായാലും തായോട്ടിക്കില്ല എന്നുറപ്പിക്കാം ,ഇനിയും ഒരുപാട് വസന്തങ്ങൾ വരാനിരിക്കുന്നു ...❣️

  • @navajithjames6801
    @navajithjames6801 6 лет назад +32

    23:20 fast car istaman.. He bought lamborghini.. Mission accomplished.

  • @mirazna7360
    @mirazna7360 6 лет назад +28

    He is great. A very well planned and a passionated actor. Hats off Sir.
    Long ways to go...!!!!

  • @najeeb.muhammad
    @najeeb.muhammad 5 лет назад +35

    രാജുവേട്ടൻ ഇഷ്ടം 😍😍😘

  • @shreesnook
    @shreesnook 6 лет назад +55

    Wow! No negative comments😍

  • @aleenaalen3694
    @aleenaalen3694 6 лет назад +141

    പക്വത എന്നു പറഞ്ഞാൽ ഇതാണ്...

  • @dapperkhan3299
    @dapperkhan3299 5 лет назад +16

    21:10 sreekumaran thampiye Anne thazhanjatha Prithvi polich... He exactly knows the future..

  • @patrose9273
    @patrose9273 7 лет назад +36

    he foresaw his future man 👏👏

  • @najiyasabil
    @najiyasabil 4 года назад +22

    20 വർഷം കൊണ്ട് എന്ത് ആകണം എന്ന് ആഗ്രഹിച്ചത് 10 വർഷത്തിനു മുൻപേ നേടിയെടുത്തു,,,, ഒന്നുപോലും ബാക്കി വെച്ചില്ല,,, അന്നും ഇന്നും ഒരേ പോലെ...

  • @navajithjames6801
    @navajithjames6801 6 лет назад +56

    6:01 :analyze the interview :here comes lucifer malayalam film starring lalettan directed by prithvi.. 8 years ago he planned.. Which is going to happen soon.

  • @rahuljacob516
    @rahuljacob516 4 года назад +16

    "കുടുംബം എന്ന് ഞാൻ ഉദ്ദേശിച്ചത് അതാണ്"👌😂👏

  • @josephjohn9876
    @josephjohn9876 4 года назад +16

    A brilliant actor with a thorough knowledge of cinema and anything associated with cinema. God Bless him .

  • @popeye511
    @popeye511 6 лет назад +21

    Matured answers by Prithviraj

  • @rohishbhaskaran9687
    @rohishbhaskaran9687 5 лет назад +13

    Inn ee nadante uyarcha kand eee video pinem kanunna njan 🔥👍❤

  • @khureshiabraam81
    @khureshiabraam81 4 года назад +20

    ഇഷ്ടമാണ് ഈ വ്യക്തിയെ 😍
    നിലപാടുകളെയും 😍

  • @lovinthaicheril5742
    @lovinthaicheril5742 4 года назад +20

    His interviews helps to improve our thought in life..

  • @WriterSajith
    @WriterSajith 3 года назад +42

    ഏറ്റവും യോജിച്ച കൂട്ടുകാരിയെ തന്നെ പ്രിത്വിക്ക് കിട്ടി 😋😋

  • @whitewolf12632
    @whitewolf12632 4 года назад +8

    വ്യക്തവും കൃത്യവുമായ മറുപടികൾ ...ദിർഘവീക്ഷണം 💯🔥

  • @sijons893
    @sijons893 6 лет назад +23

    prithiviraj nta fan anu njan annu padikunna timil paraumbol kaliyakiyirunna kura frnds enta kootathil undayirinnu .afinyathinakal kooduthal prithvirajinta attitude anu eniku annu ishtapettathu, ennu afinayathilum prithviraj great anu katta waiting for lucifer

  • @RenjithMS-n2i
    @RenjithMS-n2i 11 месяцев назад

    ഇത് ഒരു അഹങ്കാരമല്ല...ഏത്‌ കാര്യങ്ങളിലും ഉള്ള അറിവാണ് പക്വതയാണ് ലക്ഷ്യംബോധമാണ് ഇത് തന്നെയാണ് ഇപ്പോളത്തെ പുതിയ നടന്മാരിൽനിന്ന് പ്രിത്വിരാജ് എന്ന നടനെ വ്യത്യസ്തനാക്കുന്നത് ആളുകൾ ഇഷ്ടപ്പെടുന്നത് പറയുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായി നമുക്ക് തോന്നുന്നതും ❤❤❤️

  • @VK-uv8jw
    @VK-uv8jw 4 года назад +16

    He really knew what his future is..🔥❤

  • @arifak8519
    @arifak8519 2 года назад +1

    പൃഥ്വിരാജിനെ പോലെയുള്ള നല്ല ഫ്രണ്ട്സുകൾ ഉണ്ടാവുക എന്നതാണ് ഒരാൾക്ക് ജീവിതത്തിൽ നമുക്ക് കിട്ടുന്ന ബാക്യം സന്തോഷം വരുമ്പോൾ കൂടെകൂടി സന്തോഷം പങ്കുവെക്കാനും സങ്കടം വരുമ്പോൾ കൂടെ നിൽക്കുവാനും ഒരു ഫ്രണ്ടുണ്ടങ്കിൽ ലൈഫ് അടിപൊളി ♥️♥️♥️

  • @iammituraj
    @iammituraj 4 года назад +11

    Valare clarity, vision, maturity ulla samsaram 🔥

  • @shefimedia7052
    @shefimedia7052 2 года назад +2

    5:40 തൊട്ട് പറഞ്ഞ എല്ലാ കാര്യങ്ങളും ഇന്ന് നടന്നു 💥💥💥🔥🔥🔥കാലത്തിനു മുന്നേ സഞ്ചരിച്ച നടൻ The Game Changer Of mollywood🔥🔥💯💯😘😘

  • @wayanadphotos
    @wayanadphotos 3 года назад +8

    A genuine spontaneous actor and a very knowledgeable and humble human being

  • @anjuer8022
    @anjuer8022 7 лет назад +25

    confident and intelligent

  • @sourav___raj
    @sourav___raj 3 года назад +18

    5:58 confidence 🔥

  • @johnmathew7225
    @johnmathew7225 6 лет назад +17

    Johnny Lukose seems shivering , not sure whether he stresses a lot while interviewing

  • @mr_s11
    @mr_s11 6 лет назад +27

    Game Changer Of Mollywood
    😍😍😍

  • @asishjohnk8717
    @asishjohnk8717 4 года назад +22

    ഇന്ന് 2020 il നേരെ ചൊവ്വയിലേക്ക് പ്രിത്വിരാജ് എന്നാ film ideologist നെ ക്ഷണിക്കു.
    I sure it will be a masterpiece interview ever in the history of nere chovve

  • @jayr8134
    @jayr8134 11 месяцев назад +1

    Oh enthoru kidilan interview, engane ingane spontaneous aayi answer cheyyan pattunnu, pure goosebumps. Ithe kazhingitte ippol oru 12 varshangal kazhingittundakum, its time for another such interview

  • @nayanatara3986
    @nayanatara3986 6 лет назад +33

    Completely bashed the anchor, hats off prithviraj

    • @akila3077
      @akila3077 4 года назад +1

      The interviewer was totally impressed

  • @babuthomaskk6067
    @babuthomaskk6067 2 года назад +9

    പ്രിഥ്വിരാജ്
    അഡ്വക്കേറ്റ്
    ആയിരുന്നെങ്കിൽ
    ഇന്ത്യൻ കോടതികളിൽ അദ്ദേഹ്ത്തെ തളയ്ക്കാൻ
    ഒരു വക്കീലിനും സാധിക്കാതെ വരുമായിരുന്നു
    ജൊണിലൂക്കോസിന്റെ ഒരു അക്ഷരത്തെപ്പോലും പ്രിഥ്വി വെറുതെ വിട്ടില്ല

  • @athulashok
    @athulashok 4 года назад +10

    Great words, matured and visionary guy..hats off❤️

  • @akbarlatheef7832
    @akbarlatheef7832 4 года назад +12

    He is so genuine ❤️

  • @vjs92
    @vjs92 4 года назад +16

    4:57 പത്ത് വർഷം മുൻപ് പറഞ്ഞത് പോലെ തന്നെ ചെയ്തു കളഞ്ഞു പഹയൻ. Indeed, he reinvented his career after his 30s.
    Directed Lucifer, played grey shaded characters in Ayyappanum Koshiyum and Driving License.

  • @muhammedunais8818
    @muhammedunais8818 8 лет назад +98

    paranjath paranjath pole chaithu kanicha irattachagulla prithvi

  • @Jaya-dx7mx
    @Jaya-dx7mx 7 лет назад +32

    Nilapadukalil annum innum ennum urachunilkkunnavare anu enikk istham, I Love You Prithviraj.

  • @rajinlal5191
    @rajinlal5191 2 года назад +13

    കുട്ടിക്കാലത്ത് ഈ വീഡിയോ കണ്ടിട്ട് അഹങ്കാരി എന്ന് പറഞ്ഞു നടന്ന അന്നത്തെ പക്വത ഇല്ലായിരുന്ന എന്നെ ഞാൻ ഇന്ന് തിരിച്ചറിയുന്നു

  • @kishorvikram1
    @kishorvikram1 6 лет назад +95

    Innu ee interview kanunnvark manasilkum
    Enthanu "real forecasting" ennu..
    "Prithviraj Productions & Lucifer " 💝💝

  • @sejiseji3731
    @sejiseji3731 7 лет назад +24

    good real social human bieng. god bless .

  • @santhoshkrishna4905
    @santhoshkrishna4905 4 года назад +7

    കുടുംബം എന്ന് ഉദേശിച്ചത്‌ അതാണ് 🔥🔥🤟🤟

  • @akila3077
    @akila3077 4 года назад +12

    Brilliant..!!!!!!! Respect♥️♥️♥️♥️

  • @veerveerlolek
    @veerveerlolek 8 лет назад +41

    he's very intelligent

  • @babykoshy6641
    @babykoshy6641 7 лет назад +21

    good personality😊

  • @Achu14ProMax
    @Achu14ProMax 7 лет назад +14

    outstanding talk👍🏻