അതിൽ അൻവറിനെ മാത്രം ബാധിക്കുന്ന കാര്യമല്ല. ജനങ്ങൾ ഏതൊരു വ്യക്തിയെ എംഎൽഎ ആക്കിയാലും ശരി, ആ വ്യക്തിക്കും ജനങ്ങളെ നോക്കേണ്ടത് ഉള്ള ഉത്തരവാദിത്വം ഉണ്ട്, അതു മറക്കരുത്.
സുധാകരൻ പറഞ്ഞത് വളരെ ശരി ആണ് പക്ഷെ ഒരാളെ ജയിപ്പിച്ചു വിട്ടാൽ അയാളെ തിരിച്ചു വിളിക്കാൻ ഒരു നിയമവും ജയിപ്പിച്ചു വിട്ട ജനങൾക്ക് ഇല്ലല്ലോ അങ്ങനെ ഒരു നിയമം ഉണ്ടായിരുന്നു എകിൽ എന്നേ ജനങ്ങൾ പിണറായി സർക്കാരിനെ തിരിച്ചു വിളിച്ചേനെ 😂
നിലമ്പുരിലെ ആളുകൾക്ക് തെറ്റു പറ്റിയില്ല... അദ്ദേഹം ജനങ്ങൾക്ക് വേണ്ടി ആവും വിധമുള്ള എല്ലാം ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്... സാദാരണക്കാർക്ക് ഒരു പ്രതീക്ഷയാണ് അൻവർ ❣️❣️
കഴിഞ്ഞ, 25 വർഷത്തിനുള്ളിൽ, വരവിൽ കവിഞ്ഞ സ്വത്തു ഉണ്ടാക്കിയ MLA മാരും, അവരുടെ ബന്ധു മിത്രാദികളുടെ സ്വത്തിനെക്കുറിച്ച്, judicial അന്വേഷണം നടത്തി ഉചിത നടപടി സ്വീകരിക്കണ്ടത് അത്യാവശ്യം!🔥
പാലക്കാട് സമ്മേളനത്തിൽ- അച്ചുതാനന്ദൻ്റെ കൂടെ കൂടി CITU ക്കാരെ മുഴുവൻ വെട്ടിനിരത്തി മലപ്പുറം സമ്മേളനത്തിൽ ഗുരുവിനേയും വെട്ടി തിരുവായ്ക്ക് എതിർവാ ഇല്ലാത്തവനായി സഖാക്കളെ അടിമകളേപ്പോലെ കണ്ട രണ്ടാം ഗോർബച്ചേവും മൂടു താങ്ങി നേതാക്കന്മാരും അൻവർ ഉയർത്തിയ പ്രശ്നങ്ങളെ അഡ്രസ് ചെയ്യാതെ ന്യായികരിക്കാനിറങ്ങിയിരിക്കുന്നു. അതു കൊണ്ട് തന്നെ പാർട്ടിയുടെ വളർച്ച ബംഗാളിലേപ്പോലെ പടവലങ്ങ പോലെ താഴോട്ട് '
സഖാവ് സുധാകരൻ പറഞ്ഞത് ശരി .പെരിന്തൽമണ്ണ സിറ്റ് കോടികൾ വാങ്ങി വിറ്റു .പക്ഷെ തോറ്റു . കോടികൾ സമ്പാദിച്ച പാർട്ടി നേതാക്കൾ ഉണ്ട്. സാധാരണക്കാരായ പാർട്ടി പ്രവർത്തകർ ഒരു ആവശ്യത്തിന് ചെന്നാൽ നേതാക്കൾ മുഖം തിരിയ്ക്കും
ഇദ്ദേഹം പാർട്ടിയിലെ സഖാപ്പികൾക്ക് അടിമപ്പെട്ട് കിടക്കുന്നതുകൊണ്ട് പഴയ പാർട്ടി വീര്യം ഒക്കെ തട്ടിവിട്ട് ശേഷകാലം കഴിഞ്ഞു കൂടാം, പക്ഷേ ഓൻ തോളിൽ കേറി ചെവി കടിക്കുകയല്ലാ തല തിന്നാൻ ശ്രമിച്ചു അത് കൊണ്ടാണ് ആ തല ഓൻ്റെ ചെവിയിൽ തൂക്കി എറിഞ്ഞത്. !!!!! ആ തലക്ക് അതിന് അധികാരം ഉണ്ട് പക്ഷേ ഇദ്ദേഹം നിസ്സഹായനാണ് അതിനാൽ ഇങ്ങനെ പറഞ്ഞ് ആത്മ സംതൃപ്തി അടയുന്നു !!!!
മാന്യമായ നയം. പറഞ്ഞത് വളരെ ശെരി. തല്ലാനും കൊല്ലാനും അല്ല പോവേണ്ടത്. ജില്ലയിൽ ഉള്ള നേതാക്കൾ ശ്രമിക്കേണ്ടതായിരുന്നു. എന്നാൽ ഈ പ്രശ്നം വരില്ലായിരുന്നു. ഞാൻ എന്ന അഹങ്കാരം ആണ് നേതാക്കൾ ക്ക്. അനുഭവങ്ങൾ പഠിക്കില്ല. എന്നും....
സഖാവ് ജി സുധാകരൻ അവശേഷിക്കുന്ന വളരെ കുറച്ചു കമ്മ്യൂണിസ്റ്റ് കാരിൽ ഒരാൾ. ഇന്ന് പാർട്ടി സെക്രട്ടറി ആക്കാൻ ഏറ്റവും യോഗ്യൻ. വർത്താനം പറയാൻ അറിയാവുന്ന ഒരുത്തനും ഇപ്പോൾ പാർട്ടിയിൽ ഇല്ല 😡
😢 ഞാനും ഒരു സഖാവാണ്. അൻവറിനെതിരായി പ്രതികരിക്കാം എന്നാൽ ആദ്യം അഞ്ച് ചോദ്യങ്ങൾക്ക് നേതൃത്വത്തിൽ നിന്നും ഉത്തരം തേടുന്നു. 1) ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരുദ്യോഗസ്ഥനായ അജിത് ആർഎസ്എസ് നേതാവിനെ സന്ദർശിച്ച ഗൗരവതരമായ വിഷയത്തിലെ സമീപനം പാർട്ടി ഇന്നു വരെ സ്വീകരിച്ചു പോന്ന രീതിക്കോ പരസ്യ നിലപാടിനോ വിരുദ്ധമാണ്. എന്തു കൊണ്ട്? 2) പൂരം കലക്കിയെന്ന സംശയം ഉണ്ടായിരുന്നതു കൊണ്ടാണല്ലോ അന്വേഷണം പ്രഖ്യാപിച്ചത്. ഗുരുതരമായ ക്രമസമാധാന വിഷയമായിട്ടും സമയ ബന്ധിതമായി ആ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ എന്തേ ആർക്കും ഒരു പരിഭവവും ഉണ്ടായില്ല? അഞ്ചു മാസം കഴിഞ്ഞു വിവാദം ഉണ്ടായപ്പോൾ മാത്രം ഒരു റിപ്പോർട്ട് തട്ടിക്കൂട്ടി സമർപ്പിച്ചതിന്റെ ധ്വനി എന്താണ്? 3) ആർഎസ്എസ് ബന്ധവും അഴിമതി, ക്രിമിനൽ, സാമ്പത്തികം തുടങ്ങി നാലു അന്വേഷണം നേരിടുന്ന ഒരുദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ നിന്നും ഒന്നു മാറ്റി നിർത്തി അന്വേഷണം നടത്താൻ എന്താണ് തടസം? ഏതു കീഴ്‌വഴക്കവും നടപടിക്രമങ്ങളുമാണ് തടസ്സം? 4) പോലീസ് വയർലെസ് ചോർത്തിയ ഷാജൻ കേസ് നിസാരമായി അവസാനിച്ചത് എങ്ങിനെ? അട്ടിമറിച്ചത് ആര്? 5) പോലീസിനെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമാക്കുക എന്നത് നല്ല ആശയം തന്നെ എന്നാൽ അത് നടപ്പാക്കിയപ്പോൾ ഉണ്ടായ വിടവിലൂടെ സ്റ്റേഷനിലെ റൈറ്റർ മുതൽ ആസ്ഥാനത്തെ എഡിജിപി വരെ അടിമുടി ആർഎസ്എസ്കാർ കയറി ആധിപത്യം സ്ഥാപിക്കുന്നത് കണ്ടിട്ടും എന്തു കൊണ്ട് ആഭ്യന്തര വകുപ്പ് കണ്ണടക്കുന്നു? ലോക്കൽ കമ്മിറ്റിക്ക് ഇല്ലാത്ത സ്വാധീനം ശാഖക്ക് ഉണ്ടായിക്കോട്ടെ എന്നാണോ?
ചുറ്റും നടക്കുന്ന കാര്യങ്ങൾ തുറന്നു പറയാൻ ധൈര്യം ഇപ്പോഴും കാണിക്കാത്ത ഇവരെ പോലുള്ള ആളുകൾ തന്നെയാണ് (സ്വയം അഴിമതിക്കാരൻ അല്ലാഞ്ഞിട്ടുപോലും) ഈ കാണുന്ന അപചയങ്ങൾക്കു കാരണം. അനധികൃതമായി സ്വത്തുണ്ടാക്കിയവർ ഉണ്ടായിരിക്കും പോലും! കഷ്ടം തന്നെ,ഒരു നല്ല മൈക്രോസ്കോപ്പ് കൊണ്ട് കാണട്ടെ ഇദ്ദേഹം ഈ സമൂഹത്തിൽ ഇടതുപക്ഷം ഏതറ്റംവരെ അധഃപതിച്ചെന്നും അതിന്റെ കാരണം എന്തെന്നും...
ജനങ്ങളുടെ സപ്പോർട്ട് അൻവറിനുണ്ട്. അതുമതി. ❤
ഏതു ജനങ്ങൾ???
രാഷ്ട്രീയ അടിമകൾ അല്ലാത്ത ബോധം ഉള്ള ജനങ്ങൾ
കാണാം എത് ജനം എന്ന് ഒരു തെരഞ്ഞെടുപ്പ് വരട്ടെ 😂😂@@RobertCarlose
അൻവറിന്റെ കയ്യിൽ പനസമുണ്ട് ബുദ്ദിയില്ല
കോപ്പൊ ണ്ട്
G. സുധാകരന്റെ മനസ്സിൽ ലഡു പൊട്ടി ഇരിക്കുകയാണ്.. മനസ്സിൽ ചിരിക്കുന്ന മുതിർന്ന നേതാവ് 👍👍👍👍
Yes, അൻവർ ഇന് സപ്പോർട്ട് കൊടുകുന്ന മുതിർന്ന നേതാക്കളിൽ , g സുധാകരൻ ഉം ഉണ്ടാകും , സംസാരം കേട്ടാൽ അറിയാം ...
സത്യം 😂
G S midan Wardila karia patu odu kie Anga thaza thaza aki pina valo midan vettela patu
Anver is a froud
എന്തിനാണ് തിരുത്തേണ്ടത് അദ്ദേഹം പറഞ്ഞത് സത്യസന്ധമായ കാര്യമല്ലേ
കള്ളക്കടത്തു സ്വർണം പോലീസ് പിടിക്കുന്നു എന്ന് പറഞ്ഞതോ
Anevare annual.sare❤
💪💪👌👌👌
അതു തന്നെ.
enthu sathyam..? Oru sathyam aa criminal paranjittundo?
നിലമ്പൂർകാർ എന്നും കട്ടക്ക് അൻവറിന്റെ കൂടെയാണ് ✌️
നമുക്ക് കാണാം സുധാകര.. നിലംബൂർ അൻവർ നു രോമത്തിൽ തൊടുകയില്ല 👌👌തിരുത്തേണ്ടത് സിപിഎം പാർട്ടി യാണ്
ഇങ്ങനെ തന്നെയാണ് കേരളത്തിലെ ലെക്ഷ കണക്കിന് അണികൾ കൂടെ ഉണ്ടായിരിന്ന MV രാഘവനെ കുറിച്ചും KR ഗൗരിയെ കുറിച്ചും പറഞ്ഞ് നടന്നത്😂 ഇപ്പോൾ😂
Theevravaadhi kal karachil thudangi 😂😂😂😂
@@RenjithPV-qc4mpannu cpm yenthu cheythaalum janangal onnum ariyilla..innanganeyalla social media yude lokamaanu....janangale motham swaadheenikkum on the spotil...kaalavum reethiyum onnum maariyathu sagaavu arinjittilla...
ആണ്ടുമ്മാന്ടെ സാമാനം കാണിച്ചു തരുവോ 🫦🧕
36വർഷം തുടർച്ചയായി ഭരിച്ച ബംഗാളിൽ ഇപ്പോൾ പൂജ്യമാണ് അതും ഓർക്കണം @@RenjithPV-qc4mp
ജനങ്ങൾ അൻവറിനെ ഏൽപിച്ച കാര്യങ്ങൾ അൻവർ ചെയ്യുന്നു
മേത്തൻ തായോളീ.....
Anwar stand for Gold smugglers.
ഇദ്ദേഹത്തിനും പണ്ടേ കുറെ പറയാൻ ഉണ്ട്. പക്ഷേ പറയുന്നില്ല. ആർജവം ഇല്ല
ഒരു വിറ പിന്നെ മൂത്ര ശങ്കയും
അർജവം ഇല്ല ത്ത ത് കോ ഡ ല്ല യ ത ർ ത്ത ക മൂ ണീ സ്റ്റ് ആയ ത് കൊണ്ട് ആ ണ്
അതിൽ അൻവറിനെ മാത്രം ബാധിക്കുന്ന കാര്യമല്ല. ജനങ്ങൾ ഏതൊരു വ്യക്തിയെ എംഎൽഎ ആക്കിയാലും ശരി, ആ വ്യക്തിക്കും ജനങ്ങളെ നോക്കേണ്ടത് ഉള്ള ഉത്തരവാദിത്വം ഉണ്ട്, അതു മറക്കരുത്.
കാശും വാങ്ങി സ്വതന്ത്രന്മായി മത്സരിക്കാൻ സീറ്റുകൊടുത്തവർ മറുപടി പറയട്ടെ.
Cpm ന് നിലബൂരിൽ ഒരു മുടിയും ഇല്ല.... അവിടെ അൻവർ ജയിച്ചത് അയാളുടെ പവർ കൊണ്ടാണ്
അൻവർ സ്വതന്ത്രമായി നിൽക്കാൻ സിപിഎം ന് പൈസ കൊടുക്കണോ
പുതിയ അറിവാണല്ലോ 😂😂😂
Kodi kal vangi seta kodu thu pina fandu adich adu thu
MLA ആക്കിയവർക്ക് തെറ്റുപറ്റി യിട്ടില്ല... അൻവർ 💪🏻
Maalapari
Moshanam
Theevravaadham okke aayi anparikka vilasunnu
Yes
സുധാകരൻ പറഞ്ഞത് വളരെ ശരി ആണ് പക്ഷെ ഒരാളെ ജയിപ്പിച്ചു വിട്ടാൽ അയാളെ തിരിച്ചു വിളിക്കാൻ ഒരു നിയമവും ജയിപ്പിച്ചു വിട്ട ജനങൾക്ക് ഇല്ലല്ലോ അങ്ങനെ ഒരു നിയമം ഉണ്ടായിരുന്നു എകിൽ എന്നേ ജനങ്ങൾ പിണറായി സർക്കാരിനെ തിരിച്ചു വിളിച്ചേനെ 😂
സുധാകരൻ അൻവറിന് സീറ്റ് കൊടുത്ത പാർട്ടി നേതാക്കളെ ആണ് ഉദ്ദേശിച്ചത്. പിണറായിയെ തന്നെ ഉദ്ദേശിച്ചത്.
സുധാകരൻ .ഇപ്പൊ സിപിഎം.. .പാർട്ടിയിൽ ഉണ്ടോ 😮😮😮😮😮😮
നല്ല അടിമ അല്ല,അത് കൊണ്ട് ഇല്ല,പക്ഷേ രക്തം തിളയ്ക്കും
@@Sololiv കട്ടൻ ചായ കുടിച്ചാൽ .മതി തണുകും ..അല്ല എങ്കിൽ .സിപിഎം പാർട്ടിയിൽ ഉള്ള .ഇസ്ലാമിസ്റ്റുകൾ . തനുപിക്കും
ഇടക്ക് നല്ല പോലെ പറയും.അതുകൊണ്ട് വീട്ടിലിരുത്തി അയാളുടെ വകുപ്പ് അമ്മോശൻ മരുമോൻ കൊടുത്തു
Oru Mula unda
അൻവറിനെ അല്ല തിരുത്തേണ്ടത് പാർട്ടിയിലെ ശശിയെപ്പോലെയുള്ളവരെയാണ്...
Correct
വരവിൽ കവിഞ്ഞ സ്വത്ത്..
അതിൽ പിണറായി അല്ലെ മുന്നിൽ നിൽക്കുന്നത് 🤭
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെങ്കിൽ അൻവർ പിണറായിയെ പോലെ അഡ്ജസ്റ്റ്മെൻറ്റ് രാഷ്ട്രീയം കളിക്കും.ഇതുപോലെ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻ നിൽക്കില്ല.പ്രതിപക്ഷത്ത് പ്രതികരിക്കാൻ രാഹുലും ഷാഫിയും മാത്രമായി പോയതിൻറ്റെ കാരണവും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം തന്നെയാണ്..
@@vpr3167 സത്യം
Hinting towards P Vijayan only..😂😂😂😂😂
Parayad parana ana G S
മാത്യു കുഴൽനാടനെയും കാണാതെ പോകരുത്.
അതുപോലെയുള്ള എത്രയെത്ര ആളുകൾ ഇടതുപക്ഷത്തുമുണ്ട്!
എന്നാൽ അവരെ എല്ലാം വിഴുങ്ങിയിരിക്കുന്നു അഭിനവ പ്രവണതകൾ.
വളരെ നല്ലൊരു അഭിപ്രായം...അദ്ദേഹം ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാരനാണ്...തിരുത്താൻ ഉത്തരവാദിത്വമുള്ള ആൾക്കാർ പാർട്ടിയെ തിരുത്തി മുന്നോട്ടുകൊണ്ടുപോകണം...
പാർട്ടിയെ നിന്ത്രിക്കാൻ കേരളത്തിലെ പാർട്ടിയിൽ ആരും ഇല്ല
അൻവറിനെ MLA ആക്കിയതിൽ ഒരു സങ്കടവുമില്ല
Ennu nilapoor le maravazha
@@das8810പോടാ അടിമേ
നിലമ്പൂർ കാർക്ക് അഭിമാനിക്കാം ഇങ്ങനെ ഒരു ആൾക്ക് വേണ്ടി വോട്ട് ചെയ്തതിന്
സഖാവ് ജി സുധാകരനെ പാർട്ടി സംസ്ഥാന സെക്രട്ടറി ആക്കണം
Kopp aku
സത്യം. അല്ലാതെ പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റില്ല
വേണ്ട സഖാവെ വേണ്ട.
ഓൻ "അടിവസ്ത്ര" ഗവേഷണം നടത്തി പേരുദോഷം ഉണ്ടാക്കും.
വളരെ ശരിയാണ് സാർ 💪
അൻവറിനെ എംഎൽഎ ആക്കി യത് ജനങ്ങൾ ആണ്
അയാൾ ജനങ്ങളുടെ പ്രതിനിധിഅല്ലേ
ജയിപ്പിച്ചവർ കൂടെ നിൽക്കും.ഇയാലയും മൂലക്ക് ഇരുത്തിയല്ലോ
കാവിയിൽ അലിയുന്ന കമ്മ്യൂണിസത്തെയാണ് തിരുത്തേണ്ടത് അല്ലാതെ അൻവറിനെ അല്ല
പച്ചയിൽ അലിയണമായിരിക്കും 😃😃
Pacha velicham koya😂😂😂
താമര സംഘിവിജയൻ💪🙏👍
@@manojpb3471 pacha theevravaadhi anparikka
@@das8810കാ വിയിൽ മുങ്ങി യാണല്ലോ സങ്കിമോനെ ഇപ്പോൾ 😂
അൻവർനെയല്ല തിരുത്തേണ്ടത്, തെറ്റ് ചെയ്തവരെയാണ് അതിന് ചങ്കൂറ്റം കാണിക്കാൻ ഈ പാർട്ടിയിൽ ആരും ഇല്ലേ 2:17
Satyam
വയസ്സായി മൂലക്കിരുത്തിയില്ലേ?
തുറന്നു പറയു അൻവറിനെ പോലെ
അൻവർ സാർ പറയുന്നത് 100 ശതമാനംറെഡിയാണ്
Sir oh
Kodum criminal
Agola theevravaadhi
👍🏻👍🏻👍🏻👍🏻@@das8810
😂😂😂
അൻവറിനെ MLA ആക്കിയത് ജനങ്ങൾ അല്ല?
അതിനുള്ള സൗകര്യം ചെയ്തു കൊടുത്തത് ആരാ ?
കാശ് വാങ്ങി ചിലർ ജയിച്ചു സിപിഎം ന് പാഠം
Aano
Nilamboor le maravazhakal alle
നിലമ്പുരിലെ ആളുകൾക്ക് തെറ്റു പറ്റിയില്ല... അദ്ദേഹം ജനങ്ങൾക്ക് വേണ്ടി ആവും വിധമുള്ള എല്ലാം ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്... സാദാരണക്കാർക്ക് ഒരു പ്രതീക്ഷയാണ് അൻവർ ❣️❣️
@@atozinformation1358 ente ponno
Kayam kulam kochunni aano criminal anwar
കഴിഞ്ഞ, 25 വർഷത്തിനുള്ളിൽ, വരവിൽ കവിഞ്ഞ സ്വത്തു ഉണ്ടാക്കിയ MLA മാരും, അവരുടെ ബന്ധു മിത്രാദികളുടെ സ്വത്തിനെക്കുറിച്ച്, judicial അന്വേഷണം നടത്തി ഉചിത നടപടി സ്വീകരിക്കണ്ടത് അത്യാവശ്യം!🔥
വരവിൽകവിഞ്ഞ സ്വത്ത് ഉണ്ടാക്കിയത് പിണറായിയാണെന്ന് ധൈര്യമായി പറയൂ സഖാവേ
G S oru P C polu alla paryan Namla pola oru Anupavi mathra an epol
റിയാസിനെ ഉദ്ദേശിച്ചത് 😂
😂😂😂
😂
Super 👌 ❤
ഉള്ള വെല കളയരുത് സുധാകര. അൻവർ പറയുന്നത് 💯 സത്യമാണ്
പാലക്കാട് സമ്മേളനത്തിൽ- അച്ചുതാനന്ദൻ്റെ കൂടെ കൂടി CITU ക്കാരെ മുഴുവൻ വെട്ടിനിരത്തി മലപ്പുറം സമ്മേളനത്തിൽ ഗുരുവിനേയും വെട്ടി തിരുവായ്ക്ക് എതിർവാ ഇല്ലാത്തവനായി സഖാക്കളെ അടിമകളേപ്പോലെ കണ്ട രണ്ടാം ഗോർബച്ചേവും മൂടു താങ്ങി നേതാക്കന്മാരും അൻവർ ഉയർത്തിയ പ്രശ്നങ്ങളെ അഡ്രസ് ചെയ്യാതെ ന്യായികരിക്കാനിറങ്ങിയിരിക്കുന്നു.
അതു കൊണ്ട് തന്നെ പാർട്ടിയുടെ വളർച്ച ബംഗാളിലേപ്പോലെ പടവലങ്ങ പോലെ താഴോട്ട് '
ശരിയാണ് സഖാവേ. 35വയസിൽ കുറവുള്ളവന് കമ്മ്യൂണിസം അറിയില്ല. അവന് നെറികെട്ട പിണറായിസമേ അറിയൂ
ജനങ്ങൾ ഇത്തവണ പാർട്ടിയിൽ ഉള്ള പലരെയും തിരുത്തും സുധാകരാ. നോക്കിക്കോ.
2024 19 m p thiru thie 2026 140 thiru thu Janam
ക്രിത്യമായ നിലപാടുള്ള നീതിയും നേർമയും നൻമയും നിറഞ്ഞ ജി സുധാകരൻ സാറിന്
ഒരു ബിഗ് സല്യൂട്ട് ❤❤❤
അൻവർ നീതിമാനായതുകൊണ്ടാണ് ഇത്രയും ജനങ്ങൾ ഒപ്പം ഉള്ളത് നീതി ഇല്ലാത്ത വരണം ജനങ്ങൾക്ക് വേണ്ട അൻവർ നിരത്തി ആരോപണങ്ങൾ അന്വേഷിക്കട്ടെ
*2026 ൽ നിങ്ങളെ ജനങ്ങളായ ഞങൾ ഭിത്തിയിൽ ഒട്ടിക്കും സുധാകരാ😂😂😂*
അദ്ദേഹത്തോട് എന്തിനു പറയുന്നു. അദ്ദേഹത്തെയും മറ്റു കരുത്തരായവരേയും പരനാറി ഭിത്തിയിലൊട്ടിച്ചു
ചെയ്ത തെറ്റുകൾ ഒന്നും കണ്ടുപിടിക്കാതെ, പാർട്ടിയെ കുറ്റം പറയില്ല എന്ന് പറഞ്ഞ് ഇയാൾ എന്തിനാ ഇരിക്കുന്നത്
ദേശീയപാത സമരത്തിൽ മലപ്പുറത്ത് രാജ്യദ്രോഹികൾ എന്ന് പറഞ്ഞ ആളാണ് ഈ സുധാകരൻ ആരെയാ ഞങ്ങൾ വിശ്വസിക്കേണ്ടത് അവസരത്ത് നിറം മാറുന്നവരാണ്
സത്യം പറഞ്ഞാൽ സുധാകരന് അഭിവാദ്യങ്ങൾ
സാധാരണക്കാരന്റെ മനസ്സിൽ ഉണ്ടായിരുന്ന ചോദ്യങ്ങളാണ് അൻവർ ഉന്നയിച്ചത്.. അന്യഷണം നടത്തി ജനങ്ങളുടെ ബോധിപ്പിക്കു..
നിലപാട് 👍✌️
താങ്കളെ MLA ആക്കിയ ജനങ്ങൾക്ക് താങ്കളെ തിരുത്താൻ കഴിഞ്ഞോ? സ്വയം ചോദിക്ക് സുധാകരൻ സഖാവേ.
ഇടയ്ക്കു ആരിഫ്നു ഇട്ടൊരു താങ്ങും മുടി ചീകി സുന്ദരനായിട്ട് നടന്നിട്ട് കാര്യമില്ല 😂😂
Aarif🤔
@@muhammedmmuhammeddആരിഫ് ഹുസൈൻ അല്ല 😂
ഇത് ഇടത് രാഷ്ട്രീയ നേതാവ് ആയിരിക്കും
@@muhsinasathar Aarif yannu parayunna minister undo? Ath governer alle?
പറയാതെ പറഞ്ഞു സുധാക്കരൻ തിരുത്തണം പാർട്ടി ഇല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും👌👌👌
Valiya parti aya B J P char nalo
സഖാവ് സുധാകരൻ പറഞ്ഞത് ശരി .പെരിന്തൽമണ്ണ സിറ്റ് കോടികൾ വാങ്ങി വിറ്റു .പക്ഷെ തോറ്റു . കോടികൾ സമ്പാദിച്ച പാർട്ടി നേതാക്കൾ ഉണ്ട്. സാധാരണക്കാരായ പാർട്ടി പ്രവർത്തകർ ഒരു ആവശ്യത്തിന് ചെന്നാൽ നേതാക്കൾ മുഖം തിരിയ്ക്കും
ഇദ്ദേഹം പാർട്ടിയിലെ സഖാപ്പികൾക്ക് അടിമപ്പെട്ട് കിടക്കുന്നതുകൊണ്ട് പഴയ പാർട്ടി വീര്യം ഒക്കെ തട്ടിവിട്ട് ശേഷകാലം കഴിഞ്ഞു കൂടാം, പക്ഷേ ഓൻ തോളിൽ കേറി ചെവി കടിക്കുകയല്ലാ തല തിന്നാൻ ശ്രമിച്ചു അത് കൊണ്ടാണ് ആ തല ഓൻ്റെ ചെവിയിൽ തൂക്കി എറിഞ്ഞത്. !!!!!
ആ തലക്ക് അതിന് അധികാരം ഉണ്ട് പക്ഷേ ഇദ്ദേഹം നിസ്സഹായനാണ് അതിനാൽ ഇങ്ങനെ പറഞ്ഞ് ആത്മ സംതൃപ്തി അടയുന്നു !!!!
കൂടേകിടക്കുന്ന വർക്കെ രാപനിഅറിയൂ അതാണ് അൻവർ ഇത്രക്കാലംകൂട്ട്നിന്നു പൊറുതിമുട്ടി പുറത്ത് ചാടി സത്തൃംവിളിച്ച് പറഞ്ഞു പാർട്ടിയേ അൻവർ കുറ്റംപറഞ്ഞില്ലല്ലൊ
വല്ലതും കാര്യമായി കിട്ടുമെന്ന് കരുതി കോലുമായി ചെന്നതാണ് മാപ്ര.....
സുധാകരൻ പറയാതെ പറഞ്ഞത് താൻ അൻവറിനൊപ്പം എന്നാണ് 👍
ആർജ്ജവം വേണം പാർട്ടിക്കെതിരെ പറയാൻ
സുധാകരൻ എല്ലാം പറയാതെ പറഞ്ഞു. വിവരം ഉള്ളവർ മനസിലാക്കട്ടെ എന്ന ഭാവത്തിൽ.. ആരോട് പറയാൻ 😃
100 % ശരി സുധാകരൻ സാർ
Anvara ശരി ❤❤❤❤❤
മാധ്യമം മാത്രമല്ല ജനങ്ങളും മുണ്ട് നല്ലവർ ഭരിക്കട്ടെ കുറച്ച് നിങ്ങളുടുത്തോട്ടെ പക്ഷേ ജനങ്ങൾക്കും കൊടുക്കണം
100% സുധാകരൻ പറഞ്ഞതാണ് ശരി
കേരളത്തിലെ എല്ലാ ജില്ലയിലും ഓരോ അൻവർമാർ അത്യാവശ്യമാണ് സുധാകരൻ എന്തറിയാം? എന്ത് പാർട്ടി?
റിയാസിനെ ഉദ്ദേശിച്ചേ. റിയാസിന്‍റെ PR വര്‍ക്ക് ചെയ്യുന്ന മാദ്ധ്യമങ്ങളെയും
കടലിലെ വെള്ളവും ബക്കറ്റും എല്ലാ സഹാക്കന്മാർക്കുമുള്ള ഒരു പാഠമാണ്
Sodar marani la
അ൯വറിനെ അല്ല തിരുതേ്തണ്ടത്
ജനങ്ങൾ ഉണ്ട് ❤ കൂടെ
അത് റിയാസിനിട്ടു വച്ചതാണല്ലോ മുടിയുടെ കാര്യം😂😂😂
അതാണ് ഇപ്പോള് ചെയ്തു കൊണ്ടിരിക്കുന്നത് ബ്രോ
പർട്ടി തുരുത്തേണ്ടതായിരുന്നു ജനങ്ങൾ തെരഞ്ഞെടുത്തതല്ലേ ജനങ്ങൾ തിരുമാനിക്കട്ടെ
പുകഞ്ഞ കൊള്ളി പുറത്ത്
പാർട്ടിയോടൊപ്പം ❤️❤️
പാർട്ടി നിലപാടിനൊപ്പം ❤❤
പരനാറി വിജയനൊപ്പം
❤ correct ayitu paranju ❤❤
മാന്യമായ നയം. പറഞ്ഞത് വളരെ ശെരി. തല്ലാനും കൊല്ലാനും അല്ല പോവേണ്ടത്. ജില്ലയിൽ ഉള്ള നേതാക്കൾ ശ്രമിക്കേണ്ടതായിരുന്നു. എന്നാൽ ഈ പ്രശ്നം വരില്ലായിരുന്നു. ഞാൻ എന്ന അഹങ്കാരം ആണ് നേതാക്കൾ ക്ക്. അനുഭവങ്ങൾ പഠിക്കില്ല. എന്നും....
സുധാകരത്തിന്റെ മനസ്സിലുള്ളത്. അൻവർ തുറന്ന് പറയുന്നു. അൻവർ✅✅✅✅✅
അൻവറിനെയല്ല തിരുത്തേണ്ടത് അൻവർ പറഞ്ഞകാര്യങ്ങൾക്കുള്ള മറുപടിയാണ് വേണ്ടത്
അൻവർ പാർട്ടിയിൽ ഉള്ളപ്പോൾ ഇയാൾ ഇയാൾ എന്ത്കൊണ്ടു മിണ്ടിയില്ല? താങ്കൾക്കും നട്ടെല്ലില്ല മിസ്റ്റർ!!
സത്യസന്തനായ നേതാവ് ബിഗ് സല്യൂട്ട്
അതെ അദ്ദേഹത്തെ നേതാവാക്കി യവർ ആദ്യം തിരുത്തട്ടെ
അൻവർ -ഗോവിന്ദനേം. കൂട്ടരേം - പാർട്ടിയിൽ നിന്ന് പുറത്താക്കി.😂 ഇയ്യാൾക്കും ' നിങ്ങൾക്കും ' പലതും പറയാനുണ്ട് പേടിയാ.😂
പ്രതിപക്ഷം മൊത്തം അൻവറിനൊപ്പം ഇന്ന് മാപ്രകൾ അൻവറിൻ്റെ മുത്ത് മണികൾ
Good opinions g Sudhakaran
കേരളം കാത്തിരുന്ന എന്നും കാതോർക്കുന്ന ശബ്ദo
G. Sudhakaran is happy in his heart.
നിലപാട് മാറ്റണം സകവേ 🙏
Excellent talk
പോലീസിൻ്റെ കൊള്ളയും കൊലപാതകവും കള്ളക്കേസും പുറത്തു കൊണ്ടുവന്ന അൻവറാണ് ശരി അൻവറിന് ആയിരമായിരം അഭിനന്ദനങ്ങൾ
G. സുധാകരൻ എനിക്ക് ഇഷ്ടം
അവതാരകന്റെ ചോദ്യം അപാരം 🙏🏽
നേതാക്കൾ രണ്ടാമത്തെ ടൈമിൽ പ്രചാരണത്തിന് പോലും പോയിട്ടില്ല അവിടെ ഉള്ള ജനങ്ങൾ ആണ് വിജയിപ്പിച്ചത്
ഉള്ളു തുറന്നു പറയാൻ
മുഴുവനും പറയാൻ ധൈര്യം ഇല്ല
നിലമ്പൂരിൽ പ്രവർത്തർ ഇല്ലാഞ്ഞിട്ടാണോ 'മറ്റുപാർട്ടികൾ ഒഴുവാക്കിയവരെ MLAആക്കിയത്.?.പറയണ്ടത് പറയണ്ട സ്മയത്ത് പറയണ്ടവർ പറഞ്ഞോ? ചേദ്യം പിന്നേം ബാക്കി😂
G സുധാകരൻ പറയാതെ പറഞ്ഞു... മനസ്സിലാക്കേണ്ടവർ മനസ്സിലാക്കിയിട്ടുണ്ടാവും
ജനങ്ങൾ നേരിനൊപ്പം
സഖാവ് ജി സുധാകരൻ അവശേഷിക്കുന്ന വളരെ കുറച്ചു കമ്മ്യൂണിസ്റ്റ് കാരിൽ ഒരാൾ.
ഇന്ന് പാർട്ടി സെക്രട്ടറി ആക്കാൻ ഏറ്റവും യോഗ്യൻ.
വർത്താനം പറയാൻ അറിയാവുന്ന ഒരുത്തനും ഇപ്പോൾ പാർട്ടിയിൽ ഇല്ല 😡
അറിഞ്ഞിട്ടും പറയാഞ്ഞത് തനിക്ക് ഉറപ്പില്ലാത്തത് കൊണ്ടാണ്... അൻവർ ഉറപ്പുണ്ടെങ്കിലും ഉദ്ദേശം വേറെയാണ്
😢 ഞാനും ഒരു സഖാവാണ്. അൻവറിനെതിരായി പ്രതികരിക്കാം എന്നാൽ ആദ്യം അഞ്ച് ചോദ്യങ്ങൾക്ക് നേതൃത്വത്തിൽ നിന്നും ഉത്തരം തേടുന്നു.
1) ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരുദ്യോഗസ്ഥനായ അജിത് ആർഎസ്എസ് നേതാവിനെ സന്ദർശിച്ച ഗൗരവതരമായ വിഷയത്തിലെ സമീപനം പാർട്ടി ഇന്നു വരെ സ്വീകരിച്ചു പോന്ന രീതിക്കോ പരസ്യ നിലപാടിനോ വിരുദ്ധമാണ്. എന്തു കൊണ്ട്?
2) പൂരം കലക്കിയെന്ന സംശയം ഉണ്ടായിരുന്നതു കൊണ്ടാണല്ലോ അന്വേഷണം പ്രഖ്യാപിച്ചത്. ഗുരുതരമായ ക്രമസമാധാന വിഷയമായിട്ടും സമയ ബന്ധിതമായി ആ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ എന്തേ ആർക്കും ഒരു പരിഭവവും ഉണ്ടായില്ല? അഞ്ചു മാസം കഴിഞ്ഞു വിവാദം ഉണ്ടായപ്പോൾ മാത്രം ഒരു റിപ്പോർട്ട് തട്ടിക്കൂട്ടി സമർപ്പിച്ചതിന്റെ ധ്വനി എന്താണ്?
3) ആർഎസ്എസ് ബന്ധവും അഴിമതി, ക്രിമിനൽ, സാമ്പത്തികം തുടങ്ങി നാലു അന്വേഷണം നേരിടുന്ന ഒരുദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ നിന്നും ഒന്നു മാറ്റി നിർത്തി അന്വേഷണം നടത്താൻ എന്താണ് തടസം? ഏതു കീഴ്‌വഴക്കവും നടപടിക്രമങ്ങളുമാണ് തടസ്സം?
4) പോലീസ് വയർലെസ് ചോർത്തിയ ഷാജൻ കേസ് നിസാരമായി അവസാനിച്ചത് എങ്ങിനെ? അട്ടിമറിച്ചത് ആര്?
5) പോലീസിനെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമാക്കുക എന്നത് നല്ല ആശയം തന്നെ എന്നാൽ അത് നടപ്പാക്കിയപ്പോൾ ഉണ്ടായ വിടവിലൂടെ സ്റ്റേഷനിലെ റൈറ്റർ മുതൽ ആസ്ഥാനത്തെ എഡിജിപി വരെ അടിമുടി ആർഎസ്എസ്കാർ കയറി ആധിപത്യം സ്ഥാപിക്കുന്നത് കണ്ടിട്ടും എന്തു കൊണ്ട് ആഭ്യന്തര വകുപ്പ് കണ്ണടക്കുന്നു? ലോക്കൽ കമ്മിറ്റിക്ക് ഇല്ലാത്ത സ്വാധീനം ശാഖക്ക് ഉണ്ടായിക്കോട്ടെ എന്നാണോ?
PV അൻവർ...... 🌹🙏👍💕
ഒരുങ്ങിച്ചമയലൊക്കെ എല്ലാ പാർട്ടികാർകു മുണ്ട്. - മാർക്സിസം തന്നെ ബൂർഷ്യയിസവും പാർട്ടിപ്രവർത്തനം സുഖലോലുപതയും ആയി അതെന്നും പറയില്ല
തിരുത്തേണ്ടത് അൻവറിനെ അല്ല, അയാളെ എതിർക്കുന്നവരെ ആണ്. മറ്റിടങ്ങളിൽ പറ്റിയ തെറ്റ് ജനങ്ങൾ അടുത്ത തവണ തിരുതിക്കോളും
ഇന്നോവ കാർ ഓർക്കുന്നത് കൊണ്ട് മാത്രമാണ് സുധാകരൻ തല പൊക്കാത്തത് മറിച്ചാണെങ്കിൽ സുധാകരനും ഒരു അൻവർ ആകുമായിരുന്നു
Sudhakharan ❤❤❤❤
ചുറ്റും നടക്കുന്ന കാര്യങ്ങൾ തുറന്നു പറയാൻ ധൈര്യം ഇപ്പോഴും കാണിക്കാത്ത ഇവരെ പോലുള്ള ആളുകൾ തന്നെയാണ് (സ്വയം അഴിമതിക്കാരൻ അല്ലാഞ്ഞിട്ടുപോലും) ഈ കാണുന്ന അപചയങ്ങൾക്കു കാരണം.
അനധികൃതമായി സ്വത്തുണ്ടാക്കിയവർ ഉണ്ടായിരിക്കും പോലും!
കഷ്ടം തന്നെ,ഒരു നല്ല മൈക്രോസ്കോപ്പ് കൊണ്ട് കാണട്ടെ ഇദ്ദേഹം ഈ സമൂഹത്തിൽ ഇടതുപക്ഷം ഏതറ്റംവരെ അധഃപതിച്ചെന്നും അതിന്റെ കാരണം എന്തെന്നും...
വിവരമുള്ള ഒരുത്തനും ഇല്ലേ നമ്മുടെ പാർട്ടിയിൽ😂😂😂
vS നെതിരെ വാളെടുത്ത വുടെ കൂടെ നിന്നതല്ലേ സുധാകരൻ വാചകമടി വേണ്ട സുധാകരാ
സത്യസന്ധനായ സഖാവ് സുധാകരൻ അൻവറിന്റെ കൂടെ നില്ക്കണം. അതാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
പാവങ്ങളുടെ പാർട്ടിയെ തകർത്തില്ലേ. മാധ്യമം അല്ല. പാർട്ടി ആണ്
ഇദ്ദേഹത്തെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി ആക്കേണ്ടത്
Alla Daseya Sc
എന്തിനു? ഇയാൾ ആദർശ ശാലിയായിരിക്കാം പക്ഷെ സംസാരിച്ചാൽ ജനങ്ങൾക്ക് മനസ്സിലാകുമോ അൻവറിന്റെ വിഷയത്തിൽ ഇപ്പോൾപറഞ്ഞത് ഏതാണ് ഭാഷ ?