അസ്സലാമു അലൈക്കും ഉസ്താദ്. നല്ല വണ്ടിയും നല്ല പവർ ഉള്ള വീടും പത്രോസ് ഒക്കെ വേണമെന്ന് പഠിപ്പിച്ച പ്രവാചകനും അനുയായികളും ഖലീഫമാരും ഏതെല്ലാം രീതിയിൽ ആയിരുന്നു ജീവിച്ചിരുന്നതും ഇവയൊക്കെ ഉപയോഗച്ചിരുന്നതും എന്ന് പറയാമോ
@AbdulKhader-x5e ഇതിൻറെ അർത്ഥം അങ്ങനെയാണോ . ദുനിയാവില് അടിച്ചുപൊളിച്ചു വിലസി ജീവിക്കണം എന്നാണോ അതോ ദുനിയാവില് വിനയമുള്ള അടിമയായി പരലോകത്തും വിജയം ലഭിക്കുന്ന രൂപത്തിൽ ജീവിക്കണമെന്നാണോ. വിവരമുള്ളവർക്ക് അവനവൻറെ ഇഷ്ടത്തിനനുസരിച്ച് ഏതു രൂപത്തിലും വ്യാഖ്യാനിച്ചെടുക്കാം . പക്ഷേ അതൊക്കെ കൗമിൻ്റെ മുൻപിൽ ഞെളിഞ്ഞു നിൽക്കാൻ ഉപയോഗിക്കാം .
സലഫികൾ നല്ലതിനെ ചീത്തയാക്കുന്ന കപടന്മാർ.. Allahuvinte😊വചനം പാരായണം ചെയ്യുന്ന സ്റ്റെജിൽ സ്ത്രീ സാന്നിദ്യം. സ്ത്രീകൾഇരിക്കേണ്ടടത്ത് ഇരിക്കാവൂ. മറ്റൊന്ന്. ഹാഫിളുകൾ ഒക്കെ വിദേശത്തായാലും സ്വദേശത്തു ഉള്ളവർ ആയാലും അവരുടെ വേഷമൊക്കെ കണ്ടാൽ തല മറച്ചും തൊപ്പോ അല്ലങ്കിൽ നല്ല പണ്ഡിത വേഷം ഒക്കെ. കണ്ടാൽ അത് ഒക്കെ എന്ത് സുന്ദരമാണ്. ഇത് ഒരു മുറിയൻ ഹാഫിള് അതും മോഡേൺ ആയി.
നേർച്ചച്ചോറ് വാങ്ങാനും വെള്ളം മന്ത്രിച്ചു ഉസ്താദിനു പൈസകൊടുക്കാനും ഷോപ്പിങ്ങിനും ബസ്സിലും ഔറത് മറക്കാതെ എവിടെ എങ്ങിനെ കുത്തിത്തിരക്കിയാലും നിങ്ങൾക്കോ നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങൾക്കൊ ഒരു പ്രശ്നവുമില്ല. എന്തൊരു തമാശ .
ഖുർആൻ മാത്രമാണ് നൗഷാദ് മൗലവിയുടെ ലോകം... അല്ലാഹു ബർകത്ത് നൽകട്ടെ
🤲🏻
മാഷാ അല്ലാഹ് എത്ര മാധുര്യമുള്ള ആത്മീയ ലഹരിയാണ് ഖുർആൻ
ഖുർആൻ കേൾക്കാനും പഠിക്കാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും സർവ്വ ശക്തൻ സഹായിക്കട്ടെ !
ആമീൻ യാ റബ്ബ് !
Aameen
🤲🏻
Ameen:
Aameen
ഇത്ര മനോഹരമായി ഖുർആൻ ഓതുന്ന അപൂർവം പേരിൽ ഒരാൾ... അള്ളാഹു അനുഗ്രഹിക്കട്ടെ...
മാഷാ അള്ളാഹ്
എന്തൊരു നല്ല Sound ആ സംസാരം കേട്ടിരുന്നു പോവും
ഈ മോന്റെ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാർ മാശാ അല്ലാഹ്.
Z
സ്റ്റേജിൽ അന്യപുരുശൻമാർക്കിടയിൽ അവുറത്ത് കാണും വിതം ഇരിക്കുന്ന സ്ത്രീയെ കണ്ടില്ലേ. എന്താ ഇങ്ങിനെ ...?
😂😂😂
@@faisalvfaisal737 kashtam! Ithrayum nalla commentsinidayil ningalk parayaan thoniyathu ithaano? Apo niqabitt irikanamaayirunno? Or irikaane paadilla ennaano?? Enthayalum padachavan ningalk thirichariv tharatte.
Hello
അൽഹംദുലില്ലാഹ് . റബ്ബിന്റെ അനുഗ്രഹങ്ങൾ ഇരുലോകത്തും ഉണ്ടാവട്ടെ.ആമീൻ.🤲🤲🤲
അൽ ഹംദുലില്ലാഹ്. ഈ വാക്കുകൾ എല്ലാവരുടേയും മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങട്ടെ. റബ്ബിന്റെ അനുഗ്രഹങ്ങൾ നിലനിർത്തിത്തരട്ടെ.ആമീൻ.
ⁿⁿ
😂😂😂
@@muneermmuneer3311 ????
@@muneermmuneer3311 '
?
മാഷാഅള്ളാഹ്, എത്ര മനോഹരമായിട്ടാണ് ഖുർആൻ പാരായണം ചെയ്യുന്നത്, 😍👍👍👍
Allahu രണ്ടുലോകത്തും നന്മ നൽകി തങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
Oppam nammaleyum...🤲
Aameen Yarbbal Aalameen
മാഷാ അള്ളാ ഖുർആൻ വെരി ഗുഡ് ആണ് കേൾക്കാൻ തന്നെ എന്തൊരു രസം മനോഹരമായ പാരായണം
ഞാൻ സുന്നി യാ ണ് - എന്നാൽ കാക്കവയൽ മദനി യുടെ ക്ലാസ് എനിക്ക് ഇഷ് sമാണ്
മുസീം ആണെന്ന് പറയൂ
Recitation vere level... MashaaAllah
മദനി ഉസ്താതും സുന്നി ആണ്
നല്ല കാര്യം തന്നെ ..ഇങ്ങനെയൊരു വേർതിരിവ് ഒന്നും കാണിക്കണ്ടാ സഹോദരാ എല്ലാ വർക്കും കേൾക്കാം സുന്നി ജമാഅത്ത് അഹ്മദിയാ എന്നൊന്നും ഇല്ല..☺️
Yathartha sunni avanam
വ്യക്തതയുള്ള വ്യക്തമായ താക്കീതുകൾ മനസ്സിലാക്കിത്തന്ന വാക്കുകൾ അള്ളാഹു ഇരുകൂട്ടരെയും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
നല്ല അറിവുകൾ നേടാൻ കഴിയുന്ന പൃസഗം നല്ല കളാരിററിയും നല്ലത് വരട്ടെ...
അൽഹംദുലില്ലാഹ്
അടിപൊളി ക്ലാസ് 🤲🤲
അല്ലാഹുമ്മ ആമീൻ യാറബ്ബ് വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
....പാരായണം, ഹൃദയത്തിൽ തുളച്ച് കയറുന്ന ഫീലിംഗ്.....
Alhamdulillah 🕋🕋🕋
Recitation is always beautiful
Introduction is also good motivation 👍👍👍
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്
വല്ലാത്ത ഫീലിങ്.. പടച്ചോൻ അനുഗ്രഹിക്കട്ടെ....
ماشاء الله......جزاكم الله خيرا و جزاء.....
മാഷാഅല്ലാഹ്. സൂപ്പർ. 🌹
Alhamulillah🤲🏻🤲🏻🤲🏻
Quran.beautiful.👍👍👍👍👍👍
Nhawusad.usthadide.voic.good.💯
Usthadinde.kudubhthin.ethra.valiya.sandhosamayirekum.padachathaburande.anugrham.alhavarkum
Udagate
بارك الله فيكم يا اخي الكريم
Alhamdulillah enthu rasamanu kelkan allahu barketh cheyyette
Aameen Yarabbal Aalameen MashaAllah JazaakaAllah Haira BaarakaAllah Feekum
جزاك الله خيرا بارك الله فيك الحمد الله الحمد الله رب العالمين.
Subhanallah allahu anugrahikatte
Hello
Alhamdulillah jazakkallahu khairan kaseera
Masha Allah 💜🥰
ما شاء الله جزاكم الله خي
Jasakumullah khair.
ഒരാശയത്തെയും ആക്ഷേപിക്കാതെ ഇസ്ലാമിനെ പറ്റി പറയുന്ന താങ്കൾക് അള്ളാഹു അനുഗ്രഹിക്കട്ടെ 👍
മാഷാ അല്ലാഹ് 👍👍🤲🤲
Nice speech
ആമീൻ യാ അർഹമു റാഹിമീൻ
സൂപ്പർ ഓത്ത് 👍👍
Alhamdulillah ee prabhashanam kealkkanullaa kealvi nalkiyathin🥰😍
Hello
Alhamthulillha jazakallah hayr ❤️
ഇദ്ദേഹത്തോട് എന്തോ ഒരു ബഹുമാനം തോന്നുന്നു, എവിടെയാ work ചെയ്യുന്നത്, ഏറ്റവും നന്നായി അവതരിപ്പിച്ചിട്ടുണ്ട്, അക്ഷരസ്‌ഫുടത അനുകരണീയം 🥰
KSRTC യിൽ ആണെന്ന് തോന്നുന്നു
You are great goad bless you mashallah 🥰🥰😍
Masha allah ❤
Hellooo
Mashallah 👍👍👍
Subhanaallah
Masha allah
Mashaallahh
Aameen ya rabbel aalameen
الحمدلله
അല്ലാഹുവിന്റെ ഫുർക്കാൻ അറിവിന്റെ ബഹറാണ് എന്ന് മനസ്സിലാക്കി തന്ന പ്രസംഗം അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ (ആമ്മീൻ )
മാഷാഅല്ലാഹ്
Allah kabeer , subhanalla, innaka ala'kullishaihin kadeer. !
Supper 🌹🌹🌹🌹🌹
Alhamdulilla allam curect aameen yaa allah eummayeum duo il oorkkanemone aameen aameen
Helloo
ആമീൻ 🤲
അൽഹംദുലില്ലാഹ്
ആമീൻ യാ റബ്ബൽ ആലമീൻ
Idhaehathintae പുതിയ വീഡിയോകൾ
കുറച്ചു ദിവസങ്ങൾ ആയിട്ട് ഒന്നും കാണുന്നില്ല
അല്ലാഹു ഇദേഹത്തിന് ഹിദായത്ത് നൽകട്ടെ.... സലഫിസം വിട്ട് യദാർത്ഥ ദീനിലേക്ക് വരാൻ തൗഫീഖ് നൽകട്ടെ🤲🤲🤲
ഇസ്ലാഹ് വിട്ട് കുറഫാത്തിലേക്ക് വന്നാൽ സന്തോഷം ആവുമോ
സലഫിസത്തിലെ ഇങ്ങനെ പറയാൻ കഴിയൂ. നിങ്ങൾ പറഞ്ഞ 'യദാർത്ഥ' ദീനിലേക്ക് വന്നാൽ CM മായാവിക്കഥകൾ പറയേണ്ടി വരില്ലേ
മാഷാ അള്ള
ജസക്കല്ലാഹു ഖൈർ
Nan sunniyallah mujahith allah
I am Muslim
الحمد الله
Ameen🤲
😘😘😊😍
Aameen
My Thajweed Guru 🥰
Masha allah
👍🏿👌
കാക്കയുടെ മനോഹര ശബ്ദത്തിൽ
👍
നോളേജ് സിറ്റി ഗ്രാൻഡ് പള്ളി ഇമാമിന്റെ കിറാ അത്ത് അത് മനസ്സിന് വലിയ കുളിർമ കിട്ടുന്ന ഒത്താണ്
Ok
Mashallah
Helloooo
❤️
🤲
യഥാർത്ഥ പ്രഭാഷണം തന്നെ
Quraan maathram kelkkaaam
ഈ വ്യത്യാസം എന്താണ്
🎉
Duha cheyiyam namuk vendi
നൗഷാദ് കാക്കയുടെ വയലിനിലെ ഖുറാൻ കേട്ടു
💌👌💪👍🤲🤲🤲
❤
ഖുർആൻ മനോഹരമായി ഓതിപഠിക്കാൻ പറ്റിയ vella വീഡിയോസ് ഉണ്ടോ.....
Ladies only
Join noorul Quran academy
@@ISafrinHifd undo
സ്റ്റേജിൽ സ്ത്രീകൾ ഒരു മറയുമില്ലാതെ ഇരിക്കുന്നു ഇതിൻ്റെ ഇസ്ലാമിക വിധി അറിയുന്നവർ പറഞ്ഞ് തരുമോ
Good very very good
ഇസ്ലാമിൽ പ്രശ്നം ഇല്ല സമസ്ത മതത്തിൽ പ്രശ്നം ആണ്
പ്രസംഗിക്കുമ്പോൾ ഖുർആൻ ഓതി പോയാൽ മതി അപ്പോൾ മാത്രമാണ് ഖുർആനിനു സ്ട്രോങ്ങ് കിട്ടുക
Maasha Allah
Good message
Rabbinte anugraham undakatte Aameen
Jama_athe islaamiyude class aakaathirikkatte
Hellooooo
നൗഷാദിന്റെ ഖിറാഅത്ത് ഞാനും ഇഷ്ടപ്പെട്ടു.....
ആശയം പറ്റില്ല.... വഹാബിയാണ് 😢😢😢
ആ സ്റ്റേജിൽ സ്ത്രീകളെ കാണുന്നു.. അത് ശെരിയല്ല.
നിന്റെ സോഫ്റ്റ്‌വെയറിൻറെ പ്രശ്നം ആണ്. നീ ജമൽ യുദ്ധം കേട്ടിട്ടുണ്ടോ. മഹതി ആയിഷ റ ആണ് ആ യുദ്ധം നയിച്ചത്.
😃😃🕺🕺🕺
Rabbe...ntha samsaram.manassil touch cheyyunn😢
Amen
ഖുർആൻ ക്ലാസിൽ സ്ത്രികൾ സ്റ്റെജിൽ വേണ്ടായിരുന്നു. അതും പർദ്ധയുമില്ല 🤦♀️
6:10 😅 അത് വേരെ ഒരു സുഖമാണ്
ജിന്നൂരി വഹാബി 2004 വഹാബി ദൈവം എന്തായി 😂😂😂
പാരായണ ഓഡിയോ ക്ലിപ്പ് ഉണ്ടോ
അസ്സലാമു അലൈക്കും ഉസ്താദ്. നല്ല വണ്ടിയും നല്ല പവർ ഉള്ള വീടും പത്രോസ് ഒക്കെ വേണമെന്ന് പഠിപ്പിച്ച പ്രവാചകനും അനുയായികളും ഖലീഫമാരും ഏതെല്ലാം രീതിയിൽ ആയിരുന്നു ജീവിച്ചിരുന്നതും ഇവയൊക്കെ ഉപയോഗച്ചിരുന്നതും എന്ന് പറയാമോ
ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار
@AbdulKhader-x5e ഇതിൻറെ അർത്ഥം അങ്ങനെയാണോ . ദുനിയാവില് അടിച്ചുപൊളിച്ചു വിലസി ജീവിക്കണം എന്നാണോ അതോ ദുനിയാവില് വിനയമുള്ള അടിമയായി പരലോകത്തും വിജയം ലഭിക്കുന്ന രൂപത്തിൽ ജീവിക്കണമെന്നാണോ. വിവരമുള്ളവർക്ക് അവനവൻറെ ഇഷ്ടത്തിനനുസരിച്ച് ഏതു രൂപത്തിലും വ്യാഖ്യാനിച്ചെടുക്കാം . പക്ഷേ അതൊക്കെ കൗമിൻ്റെ മുൻപിൽ ഞെളിഞ്ഞു നിൽക്കാൻ ഉപയോഗിക്കാം .
സലഫികൾ നല്ലതിനെ ചീത്തയാക്കുന്ന കപടന്മാർ.. Allahuvinte😊വചനം പാരായണം ചെയ്യുന്ന സ്റ്റെജിൽ സ്ത്രീ സാന്നിദ്യം. സ്ത്രീകൾഇരിക്കേണ്ടടത്ത് ഇരിക്കാവൂ. മറ്റൊന്ന്. ഹാഫിളുകൾ ഒക്കെ വിദേശത്തായാലും സ്വദേശത്തു ഉള്ളവർ ആയാലും അവരുടെ വേഷമൊക്കെ കണ്ടാൽ തല മറച്ചും തൊപ്പോ അല്ലങ്കിൽ നല്ല പണ്ഡിത വേഷം ഒക്കെ. കണ്ടാൽ അത് ഒക്കെ എന്ത് സുന്ദരമാണ്.
ഇത് ഒരു മുറിയൻ ഹാഫിള് അതും മോഡേൺ ആയി.
നേർച്ചച്ചോറ് വാങ്ങാനും വെള്ളം മന്ത്രിച്ചു ഉസ്താദിനു പൈസകൊടുക്കാനും ഷോപ്പിങ്ങിനും ബസ്സിലും ഔറത് മറക്കാതെ എവിടെ എങ്ങിനെ കുത്തിത്തിരക്കിയാലും നിങ്ങൾക്കോ നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങൾക്കൊ ഒരു പ്രശ്നവുമില്ല. എന്തൊരു തമാശ .
നീട്ടിവലിച്ച് ഓതി സമയം കളയുന്നു😂
പാതിരാ വഅളോ😂
താത്ത മൗലവിച്ചികൾ ഉണ്ടല്ലോ സ്റ്റേജിൽ, വിഷയം ആഖിറം😂 ഇവരെ മുൻ നിരയിൽ ഇരുത്തൽ അനിസ്ലാമികമാണോ? എന്തോ, സൈഡിൽ കൊണ്ടിരിത്തിയിരിക്കുന്നു.
സത്യസന്ധത ഇല്ലാതെ ശബ്ദം മനോഹരമായിട്ട് എന്ത് കാര്യം?
വഹാബികളെ
Arivanu mone
Padikkathavanu. Kiber
EverythingforTHEOTHERWORLDANDTHEASTMINUTEHealthisbetterthanwealth.Youarenottheownerofyourbody.
സ്ത്രീകളെ Stage ൽ കയറ്റിയിരുത്തി പ്രദർശിപ്പിക്കണമെന്ന് ഖുർആനിൽ ഉണ്ടോ