അൽഹംദുലില്ലാഹ്. ഈ മോന് ഇരുലോകവും സന്തോഷമാക്കിക്കൊടുക്കണേ റബ്ബേ. ഖുർആൻ പഠിക്കാനും അതനുസരിച്ച് ജീവിക്കാനും തൗഫീക് നൽകി അനുഗ്രഹിക്കണമേ റബ്ബേ ഞങ്ങളെ ആമീൻ ആമീൻ🤲🤲🤲
മാഷാ അള്ളാ ഹൃദയത്തിൽ നിന്നും ഹൃദയങ്ങളിലേക്ക് തന്നെയാണ് കടന്നു കയറിയിട്ടുള്ളത്, " നാം ആണ് മനുഷ്യനെ സൃഷ്ടിച്ചത് അവനെ സൃഷ്ടിച്ച നാം അവന്റെ എല്ലാ കാര്യങ്ങളും അറിയുന്നു കണ്ഡ നാഡിയേക്കാൾ നാം അവനോട് ഏറെ അടുത്തവനാണ് " അതുകൊണ്ട് അവന്റെ വിഷമങ്ങൾ എന്നോട് പറയട്ടെ. വളരെ സത്യമായ കാര്യം വ്യക്തമായി പറഞ്ഞിരിക്കുന്നു. മുഴുവൻ മനുഷ്യരെയും ഒന്നായി കാണണമെന്ന് പഠിപ്പിക്കുന്ന ഖുർആൻ വചനങ്ങൾ വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു മാഷാ അള്ളാ. മനസ്സിന് സമാധാനവും പരിവർത്തനവും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെയധികം പ്രയോജനപ്പെടുന്ന രീതിയിൽ സംസാരിച്ച താങ്കൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ, മുഴുവൻ മനുഷ്യർക്കും ഇത് ഹിദായത്തിന് കാരണവും ആകട്ടെ....
പരിശുദ്ധ ഖുർആൻ അർത്ഥം അറിഞ്ഞ് പഠിക്കുകയും അതിലെ വിധിവിലക്കുകൾ നമ്മുടെ ജീവിതത്തിൽ പകർത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് യഥാർത്ഥ സത്യവിശ്വാസികളുടെ ബാധ്യതയാണ്. ശഹാദത്ത് കലിമ രണ്ടെണ്ണമാണല്ലൊ. അതിൽ ഒന്നാമത്തേത് വിശ്വാസവുമായി ബന്ധപ്പെട്ടതും രണ്ടാമത്തേത് വിശ്വസിക്കുന്നതോടൊപ്പം തന്നെ ജീവിതത്തിൽ പ്രവർത്തിച്ചു കാണിക്കേണ്ടതുമാണ്. അതായത്, ഒരാൾ ഞാൻ അല്ലാഹുവിൽ വിശ്വസിച്ചു എന്ന് മറ്റൊരാളോട് പറഞ്ഞാൽ അയാൾക്ക്, അത് മറ്റെയാളെബോധ്യപ്പെടുത്താൻ രണ്ടാമത്തെ കലിമ ജീവിതത്തിൽ പകർത്തുകയല്ലാതെമറ്റു മാർഗങ്ങളൊന്നും അയാൾക്കില്ല. അപ്പോൾ, രണ്ടാമത്തെ കലിമയായ "വ അശ്ഹദു അന്ന മുഹമ്മദ് റസൂലുല്ലാഹ്" എന്നത് ജീവിതത്തിൽ പകർത്തിക്കാണിക്കുകയെന്നത് ഓരോ വിശ്വാസിക്കും നിർബന്ധമാണ് എന്നർത്ഥം.!! അല്ലാഹു പറയുന്നു: و كذلك جعلنا كم أمة وسطا لتكونوا شهداء على الناس ويكون الرسول عليكم شهيدا....(٢:١٤٣) "അപ്രകാരം നാം നിങ്ങളെ ഒരുഉത്തമസമുദായമാക്കിയിരിക്കുന്നു. നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളാകാനും നിങ്ങൾക്ക് റസൂലുല്ല സാക്ഷിയാകാനും വേണ്ടി ". അപ്പോൾ, ഓരോ വിശ്വാസിയും പ്രത്യേകിച്ച് മത പണ്ഡിതന്മാർ നബി (സ അ) യുടെ സുന്നത്തുകൾ ജീവിതത്തിൽ പകർത്തേണ്ടത് നിർബന്ധമാണ്. കാരണം, അല്ലാഹുവിൻ്റെ കല്പനയാണത്.!! അതുകൊണ്ട് തന്നെ, നബി (സ അ) യുടെ പ്രബലമായ സുന്നത്തായ താടി അതിൻ്റെ വിധിപ്രകാരം തന്നെ വക്കുക എന്നത് ശഹാദത്തിൻ്റെ ഭാഗമാണ്. പലരും ശഹാദത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചറിയാതെ താടിയെ തന്നിഷ്ടപ്രകാരം വച്ച് അങ്ങനെ നടക്കുന്നവരാണ്. എന്നാൽ, ഒരു മുഅ്മിനിനെ മറ്റുള്ളവരിൽ നിന്നും വേർതിരിച്ചറിയാൻ താടി അതിൻ്റെ ഹുക്മ് പ്രകാരം തന്നെ വക്കേണ്ടത് നിർബന്ധമാണ്. റസൂൽ നിങ്ങൾക്ക് സാക്ഷിയാവണമെന്നത് അല്ലാഹുവിൻ്റെ താക്കീതാണ്.
അൽഹംദുലില്ലാഹ്. ഈ മോന് ഇരുലോകവും സന്തോഷമാക്കിക്കൊടുക്കണേ റബ്ബേ. ഖുർആൻ പഠിക്കാനും അതനുസരിച്ച് ജീവിക്കാനും തൗഫീക് നൽകി അനുഗ്രഹിക്കണമേ റബ്ബേ ഞങ്ങളെ ആമീൻ ആമീൻ🤲🤲🤲
മാഷാ അള്ളാ ഹൃദയത്തിൽ നിന്നും ഹൃദയങ്ങളിലേക്ക് തന്നെയാണ് കടന്നു കയറിയിട്ടുള്ളത്, " നാം ആണ് മനുഷ്യനെ സൃഷ്ടിച്ചത് അവനെ സൃഷ്ടിച്ച നാം അവന്റെ എല്ലാ കാര്യങ്ങളും അറിയുന്നു കണ്ഡ നാഡിയേക്കാൾ നാം അവനോട് ഏറെ അടുത്തവനാണ് " അതുകൊണ്ട് അവന്റെ വിഷമങ്ങൾ എന്നോട് പറയട്ടെ. വളരെ സത്യമായ കാര്യം വ്യക്തമായി പറഞ്ഞിരിക്കുന്നു. മുഴുവൻ മനുഷ്യരെയും ഒന്നായി കാണണമെന്ന് പഠിപ്പിക്കുന്ന ഖുർആൻ വചനങ്ങൾ വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു മാഷാ അള്ളാ. മനസ്സിന് സമാധാനവും പരിവർത്തനവും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെയധികം പ്രയോജനപ്പെടുന്ന രീതിയിൽ സംസാരിച്ച താങ്കൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ, മുഴുവൻ മനുഷ്യർക്കും ഇത് ഹിദായത്തിന് കാരണവും ആകട്ടെ....
സുബ്ഹാനല്ലാഹ് അല്ലാഹുവേഞങ്ങളെഎല്ലാവരെയുംഅനുഗ്രഹിക്കണേ റബ്ബേ 🤲🏻
ആമീൻ ആമീൻ ബിറഹമത്തിക്കയാ അർഹമറാഹിമീൻ'🤲🤲🤲
Masha alla.mabrook
Mashaalla
ആമീൻ യാ റബ്ബുൽ ആലമീൻ,
ആമീൻയാറബ്ൽആലമീൻ 🤲🏻
ആമീൻ യാ റബ്ബൽ ആലമീൻ🤲
ആമീൻ 🤲
Mashaa Allah
ആമീൻ
Ameeen
Ethra adutha allhau enthina rasoolina edayalanaki dahavathinu niyoogichadu edaku jibreelum
ഈ പ്രസംഗികന്റെ പേര് എന്താ?
Noushad kakkavayal
ഖുർആൻ ഓതുന്നുണ്ട് വായിച്ചു മനസ്സിലാക്കുന്നില്ല .തൊന്നൂർ ശതമാനം ആൾക്കാരും .
Sr. Onlin madrasa edukkunnundo makkale cherkkananu
Nan edukkunnund
സുബഹാനല്ലാ അൽഹംദിലില്ല കണ്ഠത്തില രക്ത ധമനി യക്കാൾ അടുത്താണ് അല്ലാ എപ്പോഴും ഓർക്കുന്നു ആയത്ത് ആണ് ജസാ ക്കാ അല്ലാ ഹയ്റൻ
അൽഹാഹുവിന്റെ ഇടയിൽ ജിബ്രീലും നബിയും എന്തിനാ edayalenmarayathu
പരിശുദ്ധ ഖുർആൻ അർത്ഥം അറിഞ്ഞ് പഠിക്കുകയും അതിലെ വിധിവിലക്കുകൾ നമ്മുടെ ജീവിതത്തിൽ പകർത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് യഥാർത്ഥ സത്യവിശ്വാസികളുടെ ബാധ്യതയാണ്.
ശഹാദത്ത് കലിമ രണ്ടെണ്ണമാണല്ലൊ. അതിൽ ഒന്നാമത്തേത് വിശ്വാസവുമായി ബന്ധപ്പെട്ടതും രണ്ടാമത്തേത് വിശ്വസിക്കുന്നതോടൊപ്പം തന്നെ ജീവിതത്തിൽ പ്രവർത്തിച്ചു കാണിക്കേണ്ടതുമാണ്. അതായത്, ഒരാൾ ഞാൻ അല്ലാഹുവിൽ വിശ്വസിച്ചു എന്ന് മറ്റൊരാളോട് പറഞ്ഞാൽ അയാൾക്ക്, അത് മറ്റെയാളെബോധ്യപ്പെടുത്താൻ രണ്ടാമത്തെ കലിമ ജീവിതത്തിൽ പകർത്തുകയല്ലാതെമറ്റു മാർഗങ്ങളൊന്നും അയാൾക്കില്ല. അപ്പോൾ, രണ്ടാമത്തെ കലിമയായ "വ അശ്ഹദു അന്ന മുഹമ്മദ് റസൂലുല്ലാഹ്" എന്നത് ജീവിതത്തിൽ പകർത്തിക്കാണിക്കുകയെന്നത് ഓരോ വിശ്വാസിക്കും നിർബന്ധമാണ് എന്നർത്ഥം.!!
അല്ലാഹു പറയുന്നു:
و كذلك جعلنا كم أمة وسطا لتكونوا شهداء على الناس ويكون الرسول عليكم شهيدا....(٢:١٤٣)
"അപ്രകാരം നാം നിങ്ങളെ ഒരുഉത്തമസമുദായമാക്കിയിരിക്കുന്നു. നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളാകാനും നിങ്ങൾക്ക് റസൂലുല്ല സാക്ഷിയാകാനും വേണ്ടി ".
അപ്പോൾ, ഓരോ വിശ്വാസിയും പ്രത്യേകിച്ച് മത പണ്ഡിതന്മാർ നബി (സ അ) യുടെ സുന്നത്തുകൾ ജീവിതത്തിൽ പകർത്തേണ്ടത് നിർബന്ധമാണ്. കാരണം,
അല്ലാഹുവിൻ്റെ കല്പനയാണത്.!!
അതുകൊണ്ട് തന്നെ, നബി (സ അ) യുടെ പ്രബലമായ സുന്നത്തായ താടി അതിൻ്റെ വിധിപ്രകാരം തന്നെ വക്കുക എന്നത് ശഹാദത്തിൻ്റെ ഭാഗമാണ്. പലരും ശഹാദത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചറിയാതെ താടിയെ തന്നിഷ്ടപ്രകാരം വച്ച് അങ്ങനെ നടക്കുന്നവരാണ്. എന്നാൽ, ഒരു മുഅ്മിനിനെ മറ്റുള്ളവരിൽ നിന്നും വേർതിരിച്ചറിയാൻ താടി അതിൻ്റെ ഹുക്മ് പ്രകാരം തന്നെ വക്കേണ്ടത് നിർബന്ധമാണ്. റസൂൽ നിങ്ങൾക്ക് സാക്ഷിയാവണമെന്നത് അല്ലാഹുവിൻ്റെ താക്കീതാണ്.
നിന്റെ ആരാ പഠിപ്പിച്ചടു അൽഹാഹ് നേരിട്ടാണോ ഉസ്താദ് ellello
സത്യം പറഞ്ഞാൽ അറിവ് കിട്ടാൻ ഇത് എന്തിന് കേൾക്കുന്നത്....
സൃഷ്ടിച്ച റബ്ബ് നേരിട്ട് അറീക്കുമല്ലോ!!!
അല്ലേ????
എന്താ ചങ്ങായി പ്പൊട്ടൻ ഇവിടെ നിനക്ക് കാര്യ o
അറബിമാത്രം അറിയുന്ന ഒരു ഗോത്രദൈവം😂