എന്നെ മുസ്ലീം ആക്കി ജനിപ്പിച്ച നാഥാ അൽഹംദുലില്ലാഹ്. മരണം വരെ നിന്റെ ദീനിൽ അടിയുറച്ചു ജീവിക്കാനുള്ള സൗഭാഗ്യം നൽകേണമേ നാഥാ. നിന്റെ ഖുർഹാൻ സദാനേരം മനോഹരമായി പാരായണം ചെയ്യാനും തജ്‌വീധോടു കൂടി മനപാഠമാകനും ഭാഗ്യം നൽകി അനുഗ്രഹിക്കേണമേ റഹ്മാനെ 🤲🤲
ഇതുപോലുള്ള പ്രോഗ്രാമുകൾ തുടർന്നും ഉണ്ടാവട്ടെ........... അല്ലാഹുവിന്ന് അടിമപ്പെട്ട് ജീവിക്കൻ ഇതിന്റെ സംരഭകർക്കും, എനിക്കും, നമുക്കും ജീവിക്കാൻ സാധിക്കണം 🤲
അൽഹംദുലില്ലാഹ് വല്ലാതെ മനസ്സിൽ പതിക്കുന്ന സംസാരം ഇത്കേട്ടാൽ ആർക്കും തെറ്റ്‌ലെക് പോവാൻ തോന്നില്ല അല്ലാഹുവിനെ മറന്നു കൊണ്ടുള്ള ഒരുനിമിഷം പോലും ജീവിതളിൽ ഇല്ലാതിരിക്കട്ടെ അതേഹത്തിന് തരാളം ആളുകളെ ഇതായത്തിലേക് കൊണ്ടുവരാനുള്ള തൗഫീഖ് കൊടുക്കട്ടെ
ഈ പറഞ്ഞത് എത്ര സത്യം !!!! ഒരു ഉഭയ ജീവി ആയ തവള കരയിൽ വന്നപ്പോൾ കണ്ട കാഴ്ച പുഴയിൽ ചെന്ന് അവിടത്തെ മത്സ്യങ്ങളോട് പറയുന്ന രംഗം ഒരു ഉദാഹരണം ആയി ഓർക്കുക . ഒരാൾ പുഴ വക്കത്ത് ഇരുന്ന് ചൂണ്ടയുടെ കൊളുത്തിൽ തീറ്റ കൊളുത്തി മീൻ പിടിക്കാൻ ചൂണ്ട കൊളുത്ത് പുഴയിലേക്ക് എറിഞ് കാത്ത് ഇരിക്കുകയാണ്. ചൂണ്ടയുടെ അടുത്തേക്ക് ആർത്തിയോടെ ആ തീറ്റയിൽ കൊത്താൻ മത്സരിക്കുന്ന മത്സ്യങ്ങളോട് ഭൂമിയിലെ കാഴ്ച്ച കൾ നേരിട്ടു കണ്ടിട്ടുള്ള തവള വെള്ളത്തിൽ മാത്രം ജീവിക്കുന്ന മത്സ്യങ്ങളോട് പറയുന്ന രംഗം ഓർത്ത് നോക്കുക ... ഹേയ് മത്സ്യക്കൂട്ടമേ ആ ചൂണ്ടയിലെ തീറ്റയിൽ നിന്നും നിങ്ങൾ തിന്നാൻ പോകല്ലേ. ആ തീറ്റയുടെ മറ്റേ തലക്കൽ ഒരാൾ ഉണ്ട് . നിങ്ങൾ ആ കൊളുത്തിലെ തീറ്റ ഭക്ഷിക്കാൻ ശ്രമിച്ചാൽ നിങ്ങളെ അതിലുള്ള ചൂണ്ട കൊളുത്തി കര എന്ന ലോകത്ത് ഇരിക്കുന്ന ആൾ പൊക്കി എടുത്തു കൊണ്ട് പോകും. ശേഷം കരയിൽ കൊണ്ടുപോയി നിങ്ങളുടെ തൊലി ഉരിച്ചു കഷ്ണങ്ങൾ ആക്കി എരുവ് ഉള്ള മസാല പുരട്ടി എണ്ണയിൽ ഇട്ട് പൊരിക്കും എന്ന് ഉഭയ ജീവി ആയ തവള വെള്ളത്തിൽ മാത്രം ജീവിക്കാൻ കഴിവുള്ള മത്സ്യങ്ങളോട് പറയുമ്പോൾ മത്സ്യങ്ങൾ തവളയോട് ചോദിക്കുക യാണ്. കരയിൽ പോയി (മരണപ്പെട്ട) ഏതെങ്കിലും മത്സ്യം തിരിച്ചു വന്നിട്ടുണ്ടോ എന്ന് ? സാധാരണ മനുഷ്യന് കഴിയാത്ത ചില സിദ്ധികൾ കൊണ്ട് അനുഗ്രഹീതമാണ് പ്രവാചകന്മാർ. നമുക്ക് കാണാൻ കഴിയാത്ത പല അത്ഭുത കഴിവുകളും സൃഷ്ടാവ് ഓരോ കാലഘട്ടത്തിലെയും പ്രവാചകൻമാർക്ക് നൽകിക്കൊണ്ടിരുന്നു. അവരിലൂടെ ചില ധൗത്യങ്ങൾ മാനവ സമൂഹം പഠിക്കാൻ ആണ് ദൈവദൂതന്മാരെ അയക്കപ്പെട്ടത്. സാധാരണ ജനങ്ങളുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത പലതും തൃക്കണ്ണ് കൊണ്ട് ദർശിക്കാൻ ഉള്ള കഴിവ് നൽകി അവരുടെ പദവി ഉയർത്തിക്കൊണ്ടി രുന്നു. അപ്രകാരം ഒരു ലക്ഷത്തി ഇരുപത്തി മുവ്വായിരം പേർ ഈ ഭൂമിയിൽ വന്നിട്ടുണ്ട് എന്ന് അന്ത്യപ്രവാചകന്റെ ഹദീസിൽ പറയുന്നു. മുഹമ്മദ് നബി മുതൽ ശ്രീ യേശു (ഈസാ), തുടങ്ങി 25ഓളം വ്യക്തികളെപ്പറ്റി മാത്രമേ ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുള്ളൂ . ബാക്കിയുള്ളവർ ഇന്ത്യയിലും മറ്റും ജീവിച്ച അവതാരങ്ങൾ ഉൾപ്പടെയുള്ള വ്യക്തിൾ ആയിരിക്കാo. M.M.അക്ബറിന്റെ "ദൈവം സത്യമോ മിഥ്യയോ" എന്ന video യിൽ devadasan ന്റെ comments കൂടി പ്രത്യേകം കേൾക്കണേ. പുതിയ വിലപ്പെട്ട അറിവ് അതിൽ ഉണ്ട്. Reply ചെയ്യണേ ..........
തീർച്ച്യായും ഇത് കെൾക്കുംബൊൾ ഈ ദുന്യയാവിൽ നമ്മൾ ഒന്നുമെല്ലാതായി തീരുന്നു, താങ്കളെയും ഞങ്ങളെല്ലവരെയും കുടുംബങ്ങളെയും ബന്ധപ്പെട്ടവരെയും അല്ലാഹു (സു) ഈമാനൊട് കൂടി മരിപ്പിക്കട്ടെ ആമീൻ....
Alhumdulillah very good speech I like to hear in English because I have Muslim friends who don’t know Malayalam so I can share to them in (U S A) Ameen Ameen yarabillalameen
യാ അല്ലാഹ് ഈമ്മാനോട് കുടി മരിക്കാൻ തൗഫീഖ് ചെയ്യണേ റബ്ബേ 🤲🏻
എന്നെ മുസ്ലീം ആക്കി ജനിപ്പിച്ച നാഥാ അൽഹംദുലില്ലാഹ്.
മരണം വരെ നിന്റെ ദീനിൽ അടിയുറച്ചു ജീവിക്കാനുള്ള സൗഭാഗ്യം നൽകേണമേ നാഥാ. നിന്റെ ഖുർഹാൻ സദാനേരം മനോഹരമായി പാരായണം ചെയ്യാനും തജ്‌വീധോടു കൂടി മനപാഠമാകനും ഭാഗ്യം നൽകി അനുഗ്രഹിക്കേണമേ റഹ്മാനെ 🤲🤲
ഇതുപോലുള്ള പ്രോഗ്രാമുകൾ തുടർന്നും ഉണ്ടാവട്ടെ...........
അല്ലാഹുവിന്ന് അടിമപ്പെട്ട് ജീവിക്കൻ ഇതിന്റെ സംരഭകർക്കും, എനിക്കും, നമുക്കും ജീവിക്കാൻ സാധിക്കണം 🤲
Buff ytfdss
അള്ളാഹു ആയുസ്സും ആരോഗ്യവും നൗഷാദ് ഉസ്താദിന് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Masha Allah...എത്ര കേട്ടാലും മതിവരാത്ത പാരായണം...അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ് വല്ലാതെ മനസ്സിൽ പതിക്കുന്ന സംസാരം ഇത്കേട്ടാൽ ആർക്കും തെറ്റ്‌ലെക് പോവാൻ തോന്നില്ല അല്ലാഹുവിനെ മറന്നു കൊണ്ടുള്ള ഒരുനിമിഷം പോലും ജീവിതളിൽ ഇല്ലാതിരിക്കട്ടെ അതേഹത്തിന് തരാളം ആളുകളെ ഇതായത്തിലേക് കൊണ്ടുവരാനുള്ള തൗഫീഖ് കൊടുക്കട്ടെ
Aameen..
Aameen
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അക്ഷര സ്പുടതയോട് കൂടി ഇനിയും ഉസ്താദിന് ഒരു പാട് വേദികൾ കിട്ടട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲
ഇത്രയും മനോഹരമായി പറഞ്ഞു തന്നിട്ടും ഞാൻ ആദനുസരിച്ചായില്ലെങ്ങി എന്റെ അവസ്ഥ റമ്പ് കാക്കട്ടെ
നല മനോഹരമായ പാരായണ൦ മാഷാ അളളാ
എത്ര മനോഹരമായ പ്രസംഗം മാഷാഅല്ലാഹ് 🌹🌹🌹
Yes
@@ADGAMING7710-R👍
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്,
അസ്ത്ഗ്ഫിരുല്ലാഹ്
അല്ലാഹു അക്ബർ.
ماشاءالله
വളരെ നല്ല പ്രസംഗം
അല്ലാഹു അനുഗ്രഹിക്കട്ടെ
മാഷാ അല്ലാഹ്
അള്ളാഹു കാത്ത് രക്ഷിക്കട്ടെ
ആമീൻ
എത്ര മനോഹരമാണ് ഖുർആൻ പാരായണം ,പടച്ചവൻ ആയുസ്സും ആരോഗ്യവും നല്കി അനുഗ്രഹിക്കട്ടെ
Aameen...
ആമീൻ, സത്യം നല്ല പാരായണം
ഞാൻ ജീവിതത്തിൽ കേട്ട ഏറ്റവും Best
@@haseenaazeez9496 ⁶
പ്രസംഗത്തിന്റെ ഇടയിലെ ഖുർആൻ പാരായണം വളരെ നന്നാവുണ്ട്
അള്ളാഹു അനുഗ്രഹിക്കട്ടെ...👍
മാഷാഅല്ലാഹ്
എത്ര മനോഹരമായ അവതരണം
ഈ പറഞ്ഞത് എത്ര സത്യം !!!!
ഒരു ഉഭയ ജീവി ആയ തവള കരയിൽ വന്നപ്പോൾ കണ്ട കാഴ്ച പുഴയിൽ ചെന്ന് അവിടത്തെ മത്സ്യങ്ങളോട് പറയുന്ന രംഗം ഒരു ഉദാഹരണം ആയി ഓർക്കുക .
ഒരാൾ പുഴ വക്കത്ത് ഇരുന്ന് ചൂണ്ടയുടെ കൊളുത്തിൽ തീറ്റ കൊളുത്തി മീൻ പിടിക്കാൻ ചൂണ്ട കൊളുത്ത് പുഴയിലേക്ക് എറിഞ് കാത്ത് ഇരിക്കുകയാണ്. ചൂണ്ടയുടെ അടുത്തേക്ക് ആർത്തിയോടെ ആ തീറ്റയിൽ കൊത്താൻ മത്സരിക്കുന്ന മത്സ്യങ്ങളോട് ഭൂമിയിലെ കാഴ്ച്ച കൾ നേരിട്ടു കണ്ടിട്ടുള്ള തവള വെള്ളത്തിൽ മാത്രം ജീവിക്കുന്ന മത്സ്യങ്ങളോട് പറയുന്ന രംഗം ഓർത്ത് നോക്കുക ...
ഹേയ് മത്സ്യക്കൂട്ടമേ ആ ചൂണ്ടയിലെ തീറ്റയിൽ നിന്നും നിങ്ങൾ തിന്നാൻ പോകല്ലേ. ആ തീറ്റയുടെ മറ്റേ തലക്കൽ ഒരാൾ ഉണ്ട് . നിങ്ങൾ ആ കൊളുത്തിലെ തീറ്റ ഭക്ഷിക്കാൻ ശ്രമിച്ചാൽ നിങ്ങളെ അതിലുള്ള ചൂണ്ട കൊളുത്തി കര എന്ന ലോകത്ത് ഇരിക്കുന്ന ആൾ പൊക്കി എടുത്തു കൊണ്ട് പോകും. ശേഷം കരയിൽ കൊണ്ടുപോയി നിങ്ങളുടെ തൊലി ഉരിച്ചു കഷ്ണങ്ങൾ ആക്കി എരുവ് ഉള്ള മസാല പുരട്ടി എണ്ണയിൽ ഇട്ട് പൊരിക്കും എന്ന് ഉഭയ ജീവി ആയ തവള വെള്ളത്തിൽ മാത്രം ജീവിക്കാൻ കഴിവുള്ള മത്സ്യങ്ങളോട് പറയുമ്പോൾ
മത്സ്യങ്ങൾ തവളയോട് ചോദിക്കുക യാണ്. കരയിൽ പോയി (മരണപ്പെട്ട) ഏതെങ്കിലും മത്സ്യം തിരിച്ചു വന്നിട്ടുണ്ടോ എന്ന് ?
സാധാരണ മനുഷ്യന് കഴിയാത്ത ചില സിദ്ധികൾ കൊണ്ട് അനുഗ്രഹീതമാണ് പ്രവാചകന്മാർ. നമുക്ക് കാണാൻ കഴിയാത്ത പല അത്ഭുത കഴിവുകളും സൃഷ്ടാവ് ഓരോ കാലഘട്ടത്തിലെയും പ്രവാചകൻമാർക്ക് നൽകിക്കൊണ്ടിരുന്നു. അവരിലൂടെ ചില ധൗത്യങ്ങൾ മാനവ സമൂഹം പഠിക്കാൻ ആണ് ദൈവദൂതന്മാരെ അയക്കപ്പെട്ടത്.
സാധാരണ ജനങ്ങളുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത പലതും തൃക്കണ്ണ് കൊണ്ട് ദർശിക്കാൻ ഉള്ള കഴിവ് നൽകി അവരുടെ പദവി ഉയർത്തിക്കൊണ്ടി രുന്നു.
അപ്രകാരം ഒരു ലക്ഷത്തി ഇരുപത്തി മുവ്വായിരം പേർ ഈ ഭൂമിയിൽ വന്നിട്ടുണ്ട് എന്ന് അന്ത്യപ്രവാചകന്റെ ഹദീസിൽ പറയുന്നു.
മുഹമ്മദ് നബി മുതൽ ശ്രീ യേശു (ഈസാ), തുടങ്ങി 25ഓളം വ്യക്തികളെപ്പറ്റി മാത്രമേ ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുള്ളൂ .
ബാക്കിയുള്ളവർ ഇന്ത്യയിലും മറ്റും ജീവിച്ച അവതാരങ്ങൾ ഉൾപ്പടെയുള്ള വ്യക്തിൾ ആയിരിക്കാo.
M.M.അക്ബറിന്റെ "ദൈവം സത്യമോ മിഥ്യയോ" എന്ന video യിൽ devadasan ന്റെ comments കൂടി പ്രത്യേകം കേൾക്കണേ. പുതിയ വിലപ്പെട്ട അറിവ് അതിൽ ഉണ്ട്.
Reply ചെയ്യണേ ..........
.
Thanksനല്ല.അറിവ്.
Masha Allah
Thanks a lot
അൽഹംദുലില്ലാ അള്ളാഹു അനുഗ്രഹിക്കട്ടെ
ماشاء الله تقبل الله منا ومنكم صالح الاعمال بالخير
നല്ല വിവരണം. സുബ്ഹാനല്ലാഹ്. 👍👍👍👍👍👍👍👍👍👍
മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ
♥️
അല്ലാഹു താങ്കൾക്ക് തൗഫീഖ് നൽകട്ടെ
മാഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ameen
മാഷാഅല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
മാഷാ അള്ളാ
അള്ളാഹു അനുഗ്രഹികട്ടെ
അല്ലാഹുവേഖുർആൻഅർത്ഥപഠിക്കാൻഅനുഗ്രഹിക്കട്ടെ ആമീൻ ദുആയിൽ. ഉൾപെടുത്തുക 👍👍👍🤲🤲🤲thagalle allahu anugrahikkatte ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് . അല്ലാഹു അനുഗഹിക്കട്ടെ ആമീൻ. ആമീൻ. യാറബ്ബൽ ആലമീൻ
തീർച്ച്യായും ഇത് കെൾക്കുംബൊൾ ഈ ദുന്യയാവിൽ നമ്മൾ ഒന്നുമെല്ലാതായി തീരുന്നു, താങ്കളെയും ഞങ്ങളെല്ലവരെയും കുടുംബങ്ങളെയും ബന്ധപ്പെട്ടവരെയും അല്ലാഹു (സു) ഈമാനൊട് കൂടി മരിപ്പിക്കട്ടെ ആമീൻ....
Masha Allah...what a wonderful recitation 🌹🌹🌹
ഇദ്ദേഹത്തിന് അള്ളാഹു
ദീർഘായുസ്സും ആരോഗ്യവും സൗന്ദര്യവും നൽകി
അനുഗ്രഹിക്കട്ടെ, ഇത്
പോലെ ക്ലാസ്സ്കൾ എടുക്കാൻ
അള്ളാഹു അനുഗ്രഹിക്കട്ടെ
ആമീൻ
Alhumdulillah very good speech I like to hear in English because I have Muslim friends who don’t know Malayalam so I can share to them in (U S A) Ameen Ameen yarabillalameen
Masha allah Yenikk. Yettavum yettavum yettavum ishttapettha Quran parayanam .nila nilkkan allahu anugrahikkatte .aameen
അല്ലാഹുവേ നീ അദ്ദേഹത്തിന് ദീർ ഗായിസും ആരോഗ്യവും നൽകി. അനുഗ്രഹിക്കേണമേ നാഥ
Alhamdulillah...... Ameen Ameen. Yarabbal Alameen.
Nalla avatharanam kelkkanthanne oru feel so sweet
Allahu katturashikkumarakatte .....aammeen......
Masha Allah. Super speach
Alhamdulilla
Allahu Subhanavuthahla Nammale yellavareyum yellayppozhum Anugrahikkatte.
Aameen
May the Almighty Lord bless you and us in both the worlds...Ameen...
مشاءالله. تبارك الله
الله يعطيك العافية
മാഷാഅല്ലാഹ് 😢🤲🤲ആമീൻ 🤲🤲🤲
ഹൃദ്യം! മനോഹരം 👍👍👍👍👍
Allahuu katturashikkumarakane ...aammeen.
@@beenaabbasayaril5652 aameen
Al hamdulillah ❤️ Allahu Akbar ❤️❤️ Allahu Ellavareyum anugrahikkatte Aameen ❤️❤️ nalla class ❤️❤️❤️👏👏
ما شاءالله....جزاك الله خيرا....
ആമീൻ
നൗഷാദ് കാക്ക വയലി നിൽ വായിക്കുന്ന ജ്ഞാൻ very good
Alhamthulillah. Masha. Allah. Ameen. Ameen. Ameen. Yaa Rubbal Aalameen...
Mashaallah
Al hamdulillah Mashaa Allah
Masha Allah jazakallah hayr
جزاك الله خيرا يا أستاذ...
🕋Masha Allah 🕋
The best recitation 👍👍👍
Alhamdulillah MaashaaAllah kelkunne ulloo.endhuresaaa MaashaaAllah Alhamdulillah
ماشاالله تباركاالله
Mashaallah 👍👍subhanalla 👌 alhamdulilla. 🤲🤲
ആമീൻ ആമീൻ ആമീൻ ya റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
വല്ലാത്ത ഒരു ഫീൽ 🤲🏻
Masha Allah ❤️
Aameen masha Allah 🤲🤲🤲🤲🤲🤲
Mashaallahsubhanaallah
Mashallah 👌👌👌👌👌
അല്ലാഹുഅക്ബർ, MashaAllah
ماشاءالله 👍
മ ഷാ അല്ലാഹ്
ആമീൻ🤲🤲
Allahuve halalayi sabbadikkan thoufeeq nalkane Aameen
Masha Allah
Masha Allah.aameeen ya rabbal alameeen.jazakallah khair
ആമീൻ
Alhamdulillah ❤❤❤❤❤
Masha allah
👌👌🤲🤲
Aameen aameen aameen ❤
Allah thana jeevan Allah thirichedukkum
Mashaallha.... 🥰🥰🥰🥰🥰😍
ആമീൻ ആമീൻ ആമീൻ.........🤲🤲
Mashaallah.good sppech
Aameen ya rabbiii
അൽഹംദുലില്ലാഹ്
Amen
Aameen ameen ameen yarabbal aalameen
Usthadinde.quran.pharayannathil
Ketith.vallatha.our.feel💯sadamhanam.nhausadusthadin.aslamuhaekum.enium.quran.pharayannam
Chayyan.padachataburan.anugrhikatea.vallare.adigam.quran.pharayannam.anik.esthapethu🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
جزاكم الله خيرًا
Mashaallah👍
മാഷാഅള്ളാ
മാ ശാ അല്ലാഹ്
അൽഹംദുലില്ലാഹ്... അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲
Masha Allah 🤲
Aameen
മനോഹരം
Very very very good speecg
Baarakkallah feeh 😍
ഉസ്താദിന്റെ ഖുർആൻ പാരായണം 👍👍
Maashaallah
MashaAllah
🤲അൽഹംദുലില്ലാഹ് 🤲
Alhamdhulillaah...
Good words goods thoughts
Masha allhaa 💖
Masallah
Amin🤲🤲🤲🤲🤲🤲🤲🤲🤲
Ameen yaarabulalameen
Good speech