നമസ്കാരം ഒരു ലഘുപഠനം ഭാഗം 1 I പ്രാരംഭ പ്രാർത്ഥന

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 165

  • @haadims8602
    @haadims8602 Год назад +6

    അല്ലാഹുവേ. ഞങ്ങളുടെ ഉസ്താദുമാർക്ക് നീ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🤲🏾🤲🏾

    • @zareenakathim7455
      @zareenakathim7455 Год назад +1

      ആമീൻ യാറബ്ബൽ ആലമീൻ

  • @hyrunnisaharish5563
    @hyrunnisaharish5563 3 года назад +29

    വളരെ ഹൃദ്യവും ലളിതവുമായ ക്ലാസ്സ്...അല്ലാഹു അനുഗ്രഹിക്കട്ടെ...ആമീൻ

  • @moideenrajula8170
    @moideenrajula8170 Год назад +11

    അല്ലാഹു നമ്മെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ .. ആമീൻ 🤲

  • @KhaderKumblaVlog
    @KhaderKumblaVlog Год назад

    വളരെ ഉപകാരപ്രദമായ ക്ലസ്

  • @murshidav4855
    @murshidav4855 2 года назад +6

    ഞമ്മളെ എല്ലാവറുടെയും പ്രാർത്ഥന അല്ലാഹു സ്വികരിക്കട്ടെ ആമീൻ

  • @riyasm4244
    @riyasm4244 Год назад +1

    امين يا رب العالمين

  • @muvahidhahadhi3
    @muvahidhahadhi3 3 года назад +2

    Orupadu divasathe aagraham allahu sadipichu thannu alhamdulillah

  • @ramlathhaneefa9906
    @ramlathhaneefa9906 3 года назад +10

    Alhamdulillah Allahu Akbar അർത്ഥം അറിയാമെങ്കിലും വീണ്ടും വീണ്ടും കേൾക്കണം അള്ളാഹു അനുഗ്രഹിക്കട്ടെ. ദുആയിൽ ഉൾപെടുത്തുക ഉസ്താദ് അസ്സലാമു അലൈകും

    • @NoushadMadaniKakkavayal
      @NoushadMadaniKakkavayal  3 года назад

      إن شاء الله
      وعليكم السلام ورحمة الله وبركاته

  • @FathimaSana-b6v
    @FathimaSana-b6v 11 месяцев назад

    جَزَاكَ ٱللَّٰهُ خَيْرًا🤍

  • @husnasp5853
    @husnasp5853 3 года назад +4

    അൽഹംദുലില്ലാഹ് അള്ളഹു അക്‌ബർ

  • @faziya3680
    @faziya3680 3 года назад +9

    മാഷാ അള്ളാ ! താങ്കളിൽ നിന്ന് ഈ പ്രാത്ഥനകൾ കേൾക്കണമെന്ന് ഉണ്ടായിരുന്നു. താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ - ആമീൻ

  • @ashrafpnlm1114
    @ashrafpnlm1114 Год назад +1

    ما شاء الله

  • @anshi_67
    @anshi_67 3 года назад +6

    Alhamdhulillah
    So much thanks sir

  • @rehenak.h1370
    @rehenak.h1370 2 года назад +1

    Aameen Aameen Aameen 🤲🏻

  • @semi623
    @semi623 3 года назад +4

    Subhanallah...you r very very lucky sir...ningale pole aavanamayirunnu

  • @naseemabeegom1821
    @naseemabeegom1821 2 года назад +1

    Aameen Aameen ya Rabbal Aalameen

  • @rafeekhkuttichira91
    @rafeekhkuttichira91 3 года назад +2

    الحمدلله جزاك الله خيرا بارك الله فيكم

  • @nonuskitchen402
    @nonuskitchen402 3 года назад +3

    എല്ലാം വളരേ വ്യക്തമാക്കിത്തന്നതിന് നന്ദി അറിയിക്കുന്നു. അള്ളാഹു വിൻ്റെ അനുഗ്രഹം ഉണ്ടാവട്ടേ .....

  • @jaza9690
    @jaza9690 3 года назад +2

    Alhamdulillah... Etra manoharamaaya class.. Mashaallah...

  • @SumayyaSajeenaAnas
    @SumayyaSajeenaAnas 2 года назад +3

    മാഷാ അല്ലാഹ് 🌹അൽഹംദുലില്ലാഹ് 🤲🤲അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @salinapm5444
    @salinapm5444 2 года назад +1

    Allhamthullia super speech

  • @jisharandheer
    @jisharandheer Год назад +2

    അങ്ങേയെയും കുടുംബത്തെയും അല്ലാഹ് ഇരുലോകത്തും എല്ലാ ഹൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ..... ആമീൻ

  • @aneeshhusan4559
    @aneeshhusan4559 3 года назад +4

    Allahu barkat nalkatte ❤️

  • @shajithakj8491
    @shajithakj8491 Год назад +2

    It is awesome...really beautiful to hear his explanation ...what a nice voice Allah had given him...we are also blessed for getting such a good teacher

  • @Raifa-cl3um
    @Raifa-cl3um 3 года назад +2

    Al hamdulillah.. Jazakallahu khairen.

  • @firushihab7992
    @firushihab7992 2 года назад +2

    അൽഹംദുലില്ലാഹ്

  • @beebimalmikakkada8408
    @beebimalmikakkada8408 2 года назад +1

    വളരെ ഉപകാരപ്രദമായ നല്ല ക്ലാസ് എല്ലാ ക്ലാസുകളും കാണുവാനും പഠിക്കുവാനുംഅള്ളാഹു വിധി നൽകുമാറാകട്ടെ ആമീൻ ദുആ യിൽ ളെയും ഉൾപ്പെടുത്തണെ ഉസതാ ദേ

  • @jannasworld5575
    @jannasworld5575 3 года назад +2

    Allahu anugrahikkate ammen namme ellavareyum perum ubagaramayitooo

  • @am_sniper_9981
    @am_sniper_9981 3 года назад +1

    ആമീൻ ആമീൻ

  • @binthmuhammed4791
    @binthmuhammed4791 2 года назад +1

    Aameen

  • @saifunnisae.h4404
    @saifunnisae.h4404 3 года назад +3

    അൽഹംദുലില്ലാഹ് ആമീൻ. ആമീൻ യാ റബൽ ആലമീൻ. അല്ലാഹു സുബ്ഹാനഹുത്ത ആലാ എല്ലാവരെയും അനുഗ്രഹിക്കട്ടെ .ആമീൻ

  • @shahnariyaz4482
    @shahnariyaz4482 3 года назад +1

    Alhamdulilla.. jazakkallahu hayer

  • @salmanep5745
    @salmanep5745 3 года назад +3

    اللهم اجعل خير اعمالنا خواتمها واجعل خير أعمارنا آخرها واجعل خير أيامنا يوم نلقاك

  • @mumthasesha8977
    @mumthasesha8977 3 года назад +3

    Al hamdulillah 🤲🤲🤲

  • @rahma.njawhara.n3912
    @rahma.njawhara.n3912 3 года назад +1

    അൽ ഹം ന്തുലില്ല

  • @fathimathdhilna158
    @fathimathdhilna158 3 года назад +1

    Jazakallah hairan

  • @mohdadhil3160
    @mohdadhil3160 3 года назад +1

    Alhadulillahvalaresandosham

  • @husnasp5853
    @husnasp5853 3 года назад +3

    അള്ളാഹു അനുഗ്രഹിക്കട്ടെ ameen

  • @jiharaebrahim2227
    @jiharaebrahim2227 3 года назад +2

    Aameen aameen

  • @noorjimohamed6402
    @noorjimohamed6402 3 года назад +2

    Wa Alikum Mussalam 👍👍👍👍👍

  • @sheejasheeja6269
    @sheejasheeja6269 3 года назад +1

    Agrahicha karyam

  • @razackmamu6413
    @razackmamu6413 3 года назад +1

    കാത്തിരുന്ന.. വിഷയം.. മാഷാഅല്ലാഹ് 🤝

  • @Adam-uc7tm
    @Adam-uc7tm 3 года назад +2

    നല്ല വണ്ണം മനസ്സിലാവുന്നുണ്ട്

  • @ansiyachippu5346
    @ansiyachippu5346 3 года назад +2

    Alhamdulillah

  • @askarm5113
    @askarm5113 2 года назад +1

    Ameen

  • @hamzaaman7783
    @hamzaaman7783 2 года назад +1

    മാഷാ അല്ലാഹ്

  • @zhgaiming1139
    @zhgaiming1139 3 года назад +5

    Assalamu alaikum wa Rahmatullah,
    Alhamdulillah usthade classu elupathil manassilakkan kayiyunnund ...
    backiyulla prarambha prarthanayum elupathil padikkan thalpary pedunnu..In Sha Allah
    ما شاء الله ،،بارك الله فيكم.🤲🤲

    • @NoushadMadaniKakkavayal
      @NoushadMadaniKakkavayal  3 года назад

      الحمد لله رب العالمين
      وعليكم السلام ورحمة الله وبركاته

  • @adiz3500
    @adiz3500 3 года назад +3

    Alhamdulillah, ഒരുപാട് നാളായി ആഗ്രഹിക്കുന്നു namaskarathile വിവിധ പ്രാര്‍ത്ഥനകള്‍ ലഭിക്കാനും പഠിക്കാനും.. Namaskarathile എല്ലാ പ്രാര്‍ത്ഥനകളും പോസ്റ്റ് cheyyaname.. മാറി മാറി chollalo..

  • @saifunnisaanzar4587
    @saifunnisaanzar4587 3 года назад +1

    വളരെ ഉപകാരം ഉള്ള ക്‌ളാസ്

  • @raihanathv.p3402
    @raihanathv.p3402 3 года назад +27

    ഉസ്താദ്, നിങ്ങളുടെ class എവിടെ ഉണ്ടെങ്കിലും ഞാൻ കേൾക്കാറുണ്ട്. അത്രക്ക് ഹൃദ്യമാണ്.

  • @yoonuskunderi4807
    @yoonuskunderi4807 3 года назад +2

    Alhamdulilla

  • @adv.thayyibmibrahim8394
    @adv.thayyibmibrahim8394 3 года назад +1

    جزاك اللهُ خيراً

  • @habnasunaina5228
    @habnasunaina5228 3 года назад +2

    Alhamdulillah👍👍👍❤❤❤

  • @flozenworks3246
    @flozenworks3246 3 года назад +4

    മാഷാഅല്ലാഹ്‌

  • @trendies_official
    @trendies_official 3 года назад +1

    Jazhakallahkhair

  • @shajichengazhathu1176
    @shajichengazhathu1176 3 года назад +1

    ആമീൻ

  • @mubarakmubuzzz4901
    @mubarakmubuzzz4901 2 года назад +1

    Ma sha allah 👍👍🤲🤲

  • @mumthasmanesh5754
    @mumthasmanesh5754 3 года назад +1

    Alhamullilah

  • @rizwan9658
    @rizwan9658 3 года назад

    alhamdulillaahNalla arthamulla dua

  • @ramlathvc2194
    @ramlathvc2194 3 года назад +1

    Ma sha allah

  • @kamarunizamuhammed7272
    @kamarunizamuhammed7272 2 года назад +1

    Ameen Yaa rabbal alameen

  • @asmabiup4733
    @asmabiup4733 2 года назад

    അൽഅംദുലില

  • @sajithashoukath7859
    @sajithashoukath7859 3 года назад +16

    അൽഹംദുലില്ലാഹ്.... Insha allah.. എല്ലാ episodum maximum കാണാറുണ്ട്. അള്ളാഹു ഉസ്താദിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.. ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ..

    • @NoushadMadaniKakkavayal
      @NoushadMadaniKakkavayal  3 года назад +4

      الحمد لله
      بارك الله لنا ولكم في القرآن الكريم

    • @shameerparasseri5559
      @shameerparasseri5559 Год назад +1

      മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് നല്ല അറിവുകൾ ആണ് ഞാൻ ഉസ്താദിന്റെ വിഡിയോ ഖുർഹാൻ കാണാറുണ്ട് അൽഹംദുലില്ലാഹ് വളരെ സന്തോഷം അള്ളഹു സാലിഹായ ഇബാദത് ആകട്ടെ ആമീൻ 🤲🤲🤲

    • @NoushadMadaniKakkavayal
      @NoushadMadaniKakkavayal  Год назад

      آمين يا رب العالمين 🤲

  • @adilakovvammal5197
    @adilakovvammal5197 3 года назад +1

    جزاك الله خيرا

  • @techvlogbymazinandziyan3251
    @techvlogbymazinandziyan3251 3 года назад +1

    Masha Allah

  • @muvahidhahadhi3
    @muvahidhahadhi3 3 года назад +2

    Inshallah .....namaskarathile Ella rules um dua kalum iniyulla classukalil ulpedthan allahu thoufeeque nalkatte.....allahu ihathilum parathilum gunam nalkatte.....vivaranam Mashallah excellent 👍👍👍👍

    • @NoushadMadaniKakkavayal
      @NoushadMadaniKakkavayal  3 года назад

      إن شاء الله
      بارك الله فيكم
      آمين يارب العالمين

  • @naushadadambava5917
    @naushadadambava5917 2 года назад +1

    Good

  • @muhadc6119
    @muhadc6119 2 года назад +1

  • @rafeequekallungal534
    @rafeequekallungal534 3 года назад +1

    Good class....thanks usthad
    .

  • @rafeeque64
    @rafeeque64 3 года назад +2

    ❣️

  • @anwarabubakkar1412
    @anwarabubakkar1412 2 года назад +2

    അസ്സലാമു അലൈക്കും ഏറ്റവും ചെറിയ പ്രാരംഭ പ്രാർത്ഥന ഒന്നു പറയാമോ

  • @jishasidhyc3938
    @jishasidhyc3938 3 года назад +4

    വളരെ നന്നായി പറഞ്ഞു തന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.
    ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @ashnabinth3791
    @ashnabinth3791 3 года назад +2

    Thanku for ur sincere efforts dear usthad😊

  • @ameenajaleel6659
    @ameenajaleel6659 3 года назад +1

    👍👍👍👍

  • @hyderali2922
    @hyderali2922 Год назад

    5

  • @anwarabubakkar1412
    @anwarabubakkar1412 2 года назад +2

    ഏഴാം ഭാഗം കാണുന്നില്ലല്ലോ

  • @ramlaam5898
    @ramlaam5898 3 года назад +1

    👍👍

  • @anshadv9577
    @anshadv9577 5 месяцев назад

    Quranic Arabic grammar from beginning padippikkunna class undo?

  • @mohammedirshadtk259
    @mohammedirshadtk259 3 года назад +1

    مَا شَاءَ ٱللّٰه‎

  • @cook7595
    @cook7595 Год назад +1

    Namaskarsthil. 3 aamathe fathiha ke. Sheshum surath. Oodhille.

  • @richukutties14
    @richukutties14 Год назад +1

    Ithinte bakki part link reply tharuo

    • @NoushadMadaniKakkavayal
      @NoushadMadaniKakkavayal  Год назад

      ശബ്ദത്തിൽ ചെറിയ പ്രയാസങ്ങൾ ഉണ്ടായതു കാരണം ക്ലാസ്സ് കുറച്ചും കൂടി ദിവസങ്ങൾ എടുക്കും ആരംഭിക്കാൻ
      إن شاء الله
      Throat infection

  • @abuzubair6558
    @abuzubair6558 2 года назад +3

    Masha allah... Like The way u reciting quran ...ustad Any tips for improve the makhraj

  • @shahinaismail1221
    @shahinaismail1221 3 года назад +1

    ما شاء الله
    جزاك الله خير

  • @rahmathpk1595
    @rahmathpk1595 3 года назад

    👌👌✌️

  • @blueway2212
    @blueway2212 2 года назад +3

    അസ്സലാമു അലൈകും ഉസ്താദ്
    ഞാൻ നമസ്കരിക്കുമ്പോൾ, മിക്കപ്പോഴും വീട്ടിൽ നമസ്കരിക്കുമ്പോൾ എല്ലാം കുറച്ച് ഉറക്കെ ആണ് ഓതരുള്ളത്.അത് ഫാതിഹ ആയാലും വജ്ജഹത് ആയാലും അതഹിയത് ആയാലും എല്ലാം.എൻ്റെ മുറിയിൽ ഒറ്റക്ക് ആണ് namaskarikkarullath. പക്ഷേ "ശബ്ദം കുറച്ച് സ്വയം കേൾക്കുക" എന്ന് മദ്റസയിൽ പണ്ടെപ്പോഴോ പഠിച്ചതയി ഞൻ ഓർക്കുന്.ഉറക്കെ ഓതിയാൽ എനിക്ക് കുറച്ചുകൂടെ ശ്രദ്ധയോടെയും സൂക്ഷ്മതയോടും ഓതാൻ കഴിയുന്നത് കൊണ്ട് ഞൻ ഇപ്പോഴും അങിനെ തന്നെ ചെയ്യുന്നു..ഇതിലെ വിധി എന്താണെന്ന് ഒന്ന് പറഞ്ഞു തരാമോ

  • @rasheedkp05
    @rasheedkp05 3 года назад +1

    السلام عليكم ورحمة الله وبركاته
    നമസ്കാരം ഒരു ലഘുപഠനം ഭാഗം 6 വരെ കണ്ടു
    ഇനിയും ബാക്കി ഭാഗം ഉണ്ടോ ഉസ്താതെ

    • @NoushadMadaniKakkavayal
      @NoushadMadaniKakkavayal  3 года назад

      Yes

    • @rasheedkp05
      @rasheedkp05 3 года назад +1

      @@NoushadMadaniKakkavayal ഭാഗം 6 വരെ കണ്ടു
      ബാക്കി ഭാഗം എനിക്ക് കിട്ടിയില്ല ബാക്കി ഭാഗത്തിന്റെ ലിംഗ് അയച്ചു തരാമോ

    • @NoushadMadaniKakkavayal
      @NoushadMadaniKakkavayal  3 года назад

      6 പാർട്ടേ ചെയ്തുള്ളൂ ബാക്കി വരുന്ന ഭാഗം
      إن شاء الله
      അടുത്തുതന്നെ അപ്ലോഡ് ചെയ്യുന്നതാണ്

    • @rasheedkp05
      @rasheedkp05 3 года назад +1

      @@NoushadMadaniKakkavayal جزاك الله خير

  • @manzoormuhammed5596
    @manzoormuhammed5596 2 года назад +1

    അവസാനം അവ്വലുൽ മുസ്ലിമീൻ എന്നാണ് പറയാറ് തെറ്റുണ്ടോ??

  • @jn2761
    @jn2761 2 года назад +1

    Niskarem kala ayal aathyem ethanu niskarikende. Athayethu ippem Duher niskarem kala ayal aser samayathu nisakarikumbem aathyem duher ano atho aser ano namasikarikendey

    • @NoushadMadaniKakkavayal
      @NoushadMadaniKakkavayal  2 года назад

      Kla enna onnu illa Namaskar am athinte krithya samayath thanne nirvahikkuka. Athanuthamam
      🤲🤲🤲🤲

    • @jn2761
      @jn2761 2 года назад +1

      @@NoushadMadaniKakkavayal alla eppozhenkilum okkey kala ayal Pinne engane niskarikanem . Ennariyana

    • @NoushadMadaniKakkavayal
      @NoushadMadaniKakkavayal  2 года назад

      നമസ്കാരത്തിൽ ഖളാഅ എന്ന ഒന്നില്ല
      നമസ്കാരം സമയബന്ധിതമാണ്
      യാത്രക്കാരനും രോഗിക്കും ജംഉം ഖസ്റുമാക്കി നിർവഹിക്കാവുന്നതാണ്

    • @jn2761
      @jn2761 2 года назад +1

      @@NoushadMadaniKakkavayal ok.duhar niskarem thetti poyi (urengiyethu karanem )appol aa niskarathinu Entha paraya. Athu aser nisakarathinte time niskarikumbol aathyem ethu namskarikanem.

  • @nahanscorner1925
    @nahanscorner1925 3 года назад +1

    Sir ,kurch valiya soorath ethenkilum oathunnath Kelkan aagrahamund.. oathiyath undenkil link ayachu tharane..jazakallah

  • @muhammadyasirmachingal1282
    @muhammadyasirmachingal1282 2 года назад +2

    ഞങ്ങൾക്ക് മനസ്സിലാവും വിതം പറഞ്ഞു തന്ന നിങ്ങൾക്ക് തക്ക പ്രതിഫലം അള്ളാഹു നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

    • @NoushadMadaniKakkavayal
      @NoushadMadaniKakkavayal  2 года назад

      🤲🤲🤲

    • @sumeerak8730
      @sumeerak8730 2 года назад +1

      പ്രാർത്ഥനകളുംചേർന്ന്

    • @sumeerak8730
      @sumeerak8730 2 года назад

      വളരന്നാന്നായിരിക്കുന്നു

    • @sumeerak8730
      @sumeerak8730 2 года назад +1

      സൂര്യ നടന്നിരിക്കും

  • @rizwan9658
    @rizwan9658 3 года назад +1

    Allaahumma baaidni.......enna duayum vajjahthu ...randum orumichu chollaamo...usthade
    Vajjahthu othaarund......ini ith padikkanam inshaa allaah

  • @Abdulmajeed-hy1xn
    @Abdulmajeed-hy1xn 3 года назад +1

    6 classinteyum link ayakkamo

    • @NoushadMadaniKakkavayal
      @NoushadMadaniKakkavayal  3 года назад +1

      നമസ്ക്കാരം: ruclips.net/p/PLfjAjhELQXU6CJ0964juAFihqW4GCVFND

  • @kamaalpadinhar8987
    @kamaalpadinhar8987 3 года назад +2

    ബാക്കി ഭാഗങ്ങൾ എവിടെ?

  • @muhammedabidtt7292
    @muhammedabidtt7292 3 года назад +1

    Mashallah
    ഇതിന്റ ബാക്കി വന്നില്ലല്ലോ

  • @salmaas3064
    @salmaas3064 3 года назад +2

    Vasvasinekkurich oru class edukkumo. Vallatha budhimuttilanu.cheythathu sariyavathe veendum veendum cheyyum.namaskaram athmarthamayi cheyyanamenn agrahikkumbozhan ith .enthan cheyyendath

  • @basheersh8880
    @basheersh8880 2 года назад +1

    Ad ഒഴിവാക്കികൂടെ.🙂

  • @moideenkarathoor9476
    @moideenkarathoor9476 8 месяцев назад

    Hi

  • @kabeerkadavil8952
    @kabeerkadavil8952 3 года назад +2

    നമസ്കാം വ്യക്തതയും കൃത്യതയുമില്ലാതെ പഠിക്കാൻ കാരണം പഠിപ്പിച്ച വർ അതിനല്ല ശ്രമിച്ചത് ഒരു ബാദ്ധ്യതകൾ മാത്രം തീർന്നു അതിൽ കിട്ടുന്ന ശമ്പളം പറ്റാൻ മാത്രം. അവിടെയാണ് പിഴവ് പറ്റിയത്.

  • @mohammedthayyib4646
    @mohammedthayyib4646 2 года назад +1

    ഒരു സംശയം , നമസ്ക്കാരത്തിൽ കൂടുതൽ പേർക്കും ഏകാഗ്രത ലഭിക്കാത്തതിനുളള പ്രാധാന കാരണമായി എനിക്ക് തോന്നിയത് അവർ മറ്റൊരു ഭാഷയിൽ നിർവഹിക്കുന്നത് കൊണ്ടാണ് ,ഒരു ചടങ്ങ് പോലെ ചെയ്ത് തീർക്കുന്നു,
    എന്ത് കൊണ്ട് നമസ്ക്കാരം സ്വന്തം ഭാഷയിൽ നിർവഹിക്കാൻ പാടില്ല?,ഇസ്ലാമിൽ ഏതെങ്കിലും ഭാഷയ്ക്ക് പ്രത്യേക പ്രാധാന്യം ഉണ്ടോ?
    എന്റെ സംശയമാണ്

  • @autodiagnoser321
    @autodiagnoser321 3 года назад +1

    മയ്യത്ത് നമസ്കാരം പഠിപ്പിച്ചു തരോ