സന്തോഷിക്കാൻ ഖുർആൻ മതിയായതല്ലേ..? | മനോഹരമായ ഖുർആൻ പ്രഭാഷണം | NOUSHAD MADANI KAKKAVAYAL

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 65

  • @SaifunnisaMajeed
    @SaifunnisaMajeed 2 месяца назад +23

    സുബ്ഹാനല്ലാ. ഇത് പോലെ ഖുർആൻ ഓതാൻ ഞങ്ങളെയും അനുഗ്രഹിക്കണേ ജീവിതത്തിൽ പകർത്താനും തൗഫീക്ക് നൽകണേ റബ്ബേ. ആമീൻ. ഈ മോന് ഇരുലോകവും സന്തോഷമാക്കിക്കൊടുക്കണേ റബ്ബേ ആമീൻ ആമീൻ ആമീൻ

    • @nishadbabu5249
      @nishadbabu5249 2 месяца назад

      ചില ഏടുകൾ ആട് തിന്നു പോയിട്ടുണ്ടെന്ന് ഹദീസിൽ കാണുന്നത് സത്യമാണോ?

    • @shafeequemanshad4594
      @shafeequemanshad4594 День назад +1

      @@nishadbabu5249Eth hadees?? Show the proper context

  • @mohammadbasheerbasheer1287
    @mohammadbasheerbasheer1287 19 минут назад

    പടച്ച തമ്പുരാനെ ദീർഘായുസ്സ് നൽകേണമേ

  • @SaifunnisaMajeed
    @SaifunnisaMajeed 2 месяца назад +10

    കാരുണ്യവാനായ റബ്ബേ ഈമോനോടൊപ്പം ഞങ്ങളെയും നിൻ്റെ സ്വർഗ്ഗത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ.. ആമീൻ ആമീൻ ആമീൻ🤲🤲🤲

    • @noushadkunnumpurath6569
      @noushadkunnumpurath6569 2 месяца назад

      അല്ലാഹു നിങ്ങൾക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ..Reference sura waqia 56:
      Ayat 15. (സലഫി പണ്ഡിതൻ Amani Moulavi യുടെ Quran Thafseer )സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? )
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
      Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
      ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്നു ഒരു ദൈവം എഴുതി വച്ചതാണോ സർ..
      ruclips.net/video/Es-uvtaOCSk/видео.html

    • @saifudheensaifu8703
      @saifudheensaifu8703 2 месяца назад +1

      ആമീൻ

  • @mubarakmubuzzz4901
    @mubarakmubuzzz4901 Месяц назад

    Jazakkumullah qair 🤲🏻barakkallahu feekkum 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
    Allahu anugrahikkumaarakatte ameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sjdsaji138
    @sjdsaji138 2 месяца назад +3

    കാക്കവയൽ നൗഷാദ് സാറിന്റെ പ്രസംഗം എപ്പോഴും കേൾക്കാറുണ്ട്

  • @saidalavipmarudath713
    @saidalavipmarudath713 Месяц назад

    Masha Allah Baraka Allah

  • @SaifunnisaMajeed
    @SaifunnisaMajeed 2 месяца назад +3

    സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ .🤲🤲🤲

  • @yestrack6075
    @yestrack6075 2 месяца назад +4

    EDATHANATTUKARA യിൽ രണ്ടാം തവണ.... ബഹുജന പങ്കാളിത്തം കൊണ്ടും ആശയ ഗാoഭീര്യം കൊണ്ടും മികച്ചപരിപാടിയായിരുന്നു

  • @yestrack6075
    @yestrack6075 2 месяца назад +2

    രണ്ടാം തവണയും നൗഷാദ് മദനിയുടെ പ്രഭാഷണം ഞങ്ങളുടെ നാട്ടിൽ രണ്ട് ഘട്ടങ്ങളിലായി വെളിച്ചം പരിപാടി അൽഹംദുലില്ലാഹ്

  • @yestrack6075
    @yestrack6075 2 месяца назад +9

    ഏറ്റവും വടക്ക് ഉപ്പളയിൽ നിന്നും ഏതാണ്ട് മധ്യ കേരളത്തിൽ നടക്കുന്ന ഖുർആൻ പരിപാടിക്ക് ആശംസകൾ സന്തോഷം 😊😊😊

  • @FarizMamnoor
    @FarizMamnoor 22 дня назад +1

    Farizmamnoor 😢😢😢😢😢

  • @ummerv1087
    @ummerv1087 2 месяца назад +3

    അതാണ്‌ ആ കിതാബ് 👌🏿

  • @sameermeleveetil5962
    @sameermeleveetil5962 Месяц назад

    👍

  • @sahlasan4879
    @sahlasan4879 2 месяца назад +1

    Masha Allah. Jazakallah khair 👍👍

  • @husnasp5853
    @husnasp5853 2 месяца назад

    അൽഹംദുലില്ലാഹ് അല്ലാഹു അക്‌ബർ

  • @Muhammedaliali-v9e
    @Muhammedaliali-v9e 2 месяца назад +4

    സന്തോഷിക്കാനും സമാധാനിക്കാൻ ഖുർആൻ അല്ലാതെ മറ്റെന്തുണ്ട് ഇതിലും വലിയൊരു ബന്ധം ഈ ഭൂമിലോകത്ത് മറ്റെന്തുണ്ട്

  • @AbdulJabbar-pi2rh
    @AbdulJabbar-pi2rh 2 месяца назад

    അൽഹംദുലില്ലാഹ്

  • @abumusfira3416
    @abumusfira3416 2 месяца назад

    جزاك الله خيرا

  • @abdullakutty9102
    @abdullakutty9102 2 месяца назад

    👍🏻🤲🏻

  • @noushunou
    @noushunou 2 месяца назад

  • @RehianathBeevi
    @RehianathBeevi 2 месяца назад

    സുബ്ഹാനല്ലാഹ്

    • @RehianathBeevi
      @RehianathBeevi 2 месяца назад

      ഇഈ രീതിയിൽ ഓതാൻ എനിക്കും നീ തൗഫീഖ് ചെയ്യണേ, റഹുമാനെ, ആമീൻ 🤲

    • @RehianathBeevi
      @RehianathBeevi 2 месяца назад

      മാഷാഅല്ലാഹ്‌ 👍, അൽഹംദുലില്ലാഹ് 👍

    • @RehianathBeevi
      @RehianathBeevi 2 месяца назад

      ആമീൻ

    • @RehianathBeevi
      @RehianathBeevi 2 месяца назад

      👍👍👍പരിഹാരം 👌👌👌

    • @RehianathBeevi
      @RehianathBeevi 2 месяца назад

      ജെല്ലാജലാൽ

  • @jesiummerka9618
    @jesiummerka9618 2 месяца назад

    🤲🤲

  • @Giantmauler1234
    @Giantmauler1234 2 месяца назад

    I🎉

  • @abdulmajeedmajeed9867
    @abdulmajeedmajeed9867 2 месяца назад +1

    Kasargod uppala unit aashamsakkal

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 месяца назад +2

    മതം പറയുന്നവർക്ക് ഖുർആൻ തത്വപരമായി
    പ്രബോധനം ചെയ്യാൻ
    പഠിച്ചിട്ടില്ല.

  • @aboobackercn7906
    @aboobackercn7906 2 месяца назад +2

    കരുമ്പുലാക്കൽകേൾക്കണ്ട.അയാള്.ചോദിക്കും.വെളിച്ചംപ്രവർത്തകർക്ക്ആശുപത്രിവേണ്ടേ.എന്ന്.

    • @noushadkunnumpurath6569
      @noushadkunnumpurath6569 2 месяца назад

      അല്ലാഹു നിങ്ങൾക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ..Reference sura waqia 56:
      Ayat 15. (സലഫി പണ്ഡിതൻ Amani Moulavi യുടെ Quran Thafseer )സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? )
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
      Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
      ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്നു ഒരു ദൈവം എഴുതി വച്ചതാണോ സർ..
      ruclips.net/video/Es-uvtaOCSk/видео.html

  • @puliveem7138
    @puliveem7138 2 месяца назад

    ഇബാദത്ത് എന്നുള്ള വാക്കിന് ആരാധന ആരാധ്യൻ എന്നുള്ളതിനപ്പുറത്തേക്ക് നിന്റെ തൊള്ളയിൽ നിന്ന് ഒരു വാക്കും ചാടരുത്.
    നല്ലോണം ശ്രദ്ധിച്ച് സംസാരിക്കണം കേട്ടോ മുജാഹിദ് കാക്ക..
    വിത്ത് ഗുണം 10 ഗുണം.

    • @Giantmauler1234
      @Giantmauler1234 2 месяца назад

      Tyi😢😢😮🎉😂😂🎉🎉🎉🎉🎉

    • @arafathrm
      @arafathrm 2 месяца назад

      താങ്കൾ മൗദൂദിസത്തിൻ്റെ ആളാണോ?

    • @sahidhach2973
      @sahidhach2973 Месяц назад

      കഷ്ടം

  • @Kadeeja.kDeeju
    @Kadeeja.kDeeju 2 месяца назад

    Nowshad sir nte nmbr kittumoo

  • @ansarudheenansae3694
    @ansarudheenansae3694 2 месяца назад

    ❤❤