യാത്രയ്ക്ക് കൊണ്ടുപോകാൻ പറ്റിയ ലെമൺ റൈസ് | Lemon Rice Recipe in Malayalam

Поделиться
HTML-код
  • Опубликовано: 26 сен 2019
  • യാത്രയ്ക്ക് കൊണ്ടുപോകാൻ പറ്റിയ നാരങ്ങ ചോറ് | Lemon Rice Recipe in Malayalam | ലെമൺ റൈസ്
    #MinisLifestyle #Recipe #lemonrice
    ------------------------------------------------------------------------------------------------------------
    Check out our Podcast - Mini's Lifestyle Show
    [World's First Malayalam Cooking & Farming Podcast ]
    You can now hear my recipes and farming tips even if you are busy.
    Checkout my Podcast " Mini's Lifestyle Show " : www.anchor.fm/Minislifestyle
    Available on all major podcast Platforms
    ------------------------------------------------------------------------------------------------------------
    My Kitchen & Camera Accessories
    Mixer Grinder: amzn.to/2CJStzu
    Cutlery Set : amzn.to/2Wr79ej
    Kadai : amzn.to/2CHDeaa
    Non Stick Tawa : amzn.to/2CEOsws
    My Camera : amzn.to/2DWjhKF
    My Alternate Camera; fkrt.it/VpvUwnuuuN
    High-Speed Memory Card: amzn.to/2wIRv5d
    PowerBank : amzn.to/2HLPL0r
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    ----------------------------------------------------------------------------------------------------------
    Hope you guys like the Video. Try it yourself and do comment and share your feedback
    Please Subscribe to Mini's Lifestyle for more helpful videos for housewives and independent Women.
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    TikTok : vm.tiktok.com/RApbfC/
    Podcast : Anchor.fm/minislifestyle
  • ХоббиХобби

Комментарии • 394

  • @jomolvarghese727
    @jomolvarghese727 3 года назад +15

    Aunty, njan ithu undakitto. Ente oru friend nu train il pokanayittu njan undaki koduthu. Super aayirunnu. Kedayilla.2 divasatheka kondupoyathu. Thank you for the useful and healthy recipe.🙏🌹. May god bless you and your family.😍

  • @christochiramukhathu4616
    @christochiramukhathu4616 2 года назад +39

    ഞാൻ പണ്ട് ഡൽഹിയിലേക്ക് യാത്ര ചെയ്യുമ്പോൾ, ഒപ്പം കുടുംബമായി യാത്ര ചെയ്യുന്ന പല സ്ത്രീകളും ഇത് കൊണ്ടു വന്ന് കുടുംബമായി കഴിക്കുന്നത് കണ്ടിട്ടുണ്ട്.
    ഞങ്ങളൊക്കെ റയിൽവേയുടെ വൃത്തികെട്ടതും രുചിയില്ലാത്തതുമായ ഭക്ഷണം കഴിക്കുമ്പോൾ, 3 ദിവസത്തെ യാത്രയിൽ ഒരു ഫ്രീസർ സൗകര്യവുമില്ലെങ്കിലും, കേടുകൂടാതെ ഉപയോഗിക്കാവുന്ന ഈ ഭക്ഷണം അന്നേ എന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇതിന്റെ റെസിപ്പിക്കായി നന്ദി.

    • @MinisLifeStyle
      @MinisLifeStyle  2 года назад +2

      Thank youuuu so much video istspettu upakarapettennu arinjathil valare santhosham 👍 try chaitholu

    • @christochiramukhathu4616
      @christochiramukhathu4616 2 года назад +2

      @@MinisLifeStyle ഒരു സംശയത്തിന് മറുപടി പറയാമോ? എത്രദിവസം വരെ ഇത് കേടില്ലാതെ ഇരിക്കും.?

  • @sheelasomarajan8420
    @sheelasomarajan8420 4 года назад

    Super
    Njanum ethu polea indakkarunde
    Thanks

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you Sheela.ssmayam kittumpol adyatte videosok kandu nokkane 👍👍😍💕

  • @shobhac163
    @shobhac163 4 года назад +4

    Perumkayam(powder) ithinu must aanu. Manjalpowder last cherthal pacha manam adikkum.malliela koodi ittal inium test aayirikum

  • @ndn2406
    @ndn2406 4 года назад +3

    Mini lemon rice 👌 enikkum undakkanam. Thanks ee information nu

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Theerchayayum try chaithu nokkane 👍👌 adyathe videosok kanan marakalle 😃💕

  • @sheenashibu3453
    @sheenashibu3453 4 года назад +1

    Njanum cheyyarund ith..... Kollam...... Super... 😍😍😍😍🥰🥰🥰🥰🥰🥰😘

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you Sheena 💕appol cheyyarund alle 😊

  • @suryasarath9914
    @suryasarath9914 3 года назад

    Thanks chechi

  • @anelanel6716
    @anelanel6716 4 года назад +2

    First tym I watch ur video , so nice, tht why me subscribed u channel already, keep it up

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you so much 😃💕😍 adyatte videosok kanan marakalle 👍

  • @besttimes1384
    @besttimes1384 3 года назад +1

    Useful video Chechi. Njan thappi nadanna video aayrunnu for train journey.

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Adipoliiii 🥰 avasanam kitti allleeee 😂

  • @saudhaashraf2885
    @saudhaashraf2885 4 года назад

    Spr👌& easy recipi chechi

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you 😍try chaithu nokkane 👍👌

  • @kichukichzz7838
    @kichukichzz7838 4 года назад

    Suppar supppar Thanku mini

  • @nishajoy773
    @nishajoy773 4 года назад

    Mini aunty kothippikkale aunty recepiye visheshippikkumbol ente vaayail vellam oorunnu njangal ithu enthaayaalum try cheyum 😘😍😍

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Ancykutty ithu ithuvare try chaithille super anuketo

  • @muhammadnazar4932
    @muhammadnazar4932 4 года назад +1

    lemon rice combinatio paranjappol 😋😋😋😋supper cheachi

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you Nazer.krishiodoppam lemon rice um try chaithu nokkane 👍👌😋

  • @usernet1051
    @usernet1051 4 года назад

    Ishtappettu very nice

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 4 года назад +1

    ഇഷ്ടമായി, നാളെ ഉണ്ടാക്കി നോകാം, ചേച്ചിടെ ചാനെൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്, എന്തായാലും ചേച്ചി പറഞ്ഞത് ശരിയാ പുറത്ത് പോവുമ്പോൾ ഇതുപോലെ ഉണ്ടാക്കി കൊണ്ടുപോവാം

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Thank you Aneesh 💕 enthayalum onnu try chaithu nokkane 👍👌😋

  • @prasannakumari2450
    @prasannakumari2450 4 года назад +3

    Theerchayayum

  • @PriyankaDeviM-ve5db
    @PriyankaDeviM-ve5db 4 месяца назад

    Nallennayil undakunnathanu nallathu

  • @arifatka6562
    @arifatka6562 4 года назад

    Nalla avatharanam

  • @pularibs3579
    @pularibs3579 4 года назад

    Thanks

  • @omanawilson9523
    @omanawilson9523 4 года назад +2

    Thank you.....

    • @MinisLifeStyle
      @MinisLifeStyle  4 года назад

      You are welcome.. try chaithu nokkane 👍👌😋

  • @anithasree7510
    @anithasree7510 4 года назад

    Adipoli chechi super

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you Anitha 👍❤️ try chaithu nokkane 👌😋

  • @jayasreeramesh4050
    @jayasreeramesh4050 4 года назад +5

    Good!keep posting more videos...special types of food which do not require much expense

  • @sujathathankachan1062
    @sujathathankachan1062 3 года назад +1

    nice vedio...❤

  • @symalakumari9137
    @symalakumari9137 4 года назад +2

    Useful vedio very good

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you dear.onnu try chaithu nokkane 👍❤️😍

  • @ambikakumari8117
    @ambikakumari8117 4 года назад

    ഞാൻ ഇതുപോലെ നട്ട്സും ചേർത്ത് ഉണ്ടാകിബീഫ് ഫ്രയും കൂട്ടി കൊടുത്തു വിടാറുണ്ട്.. ഇത് കണ്ടപ്പോൾ വളരെ സന്തോഷം

  • @manojk.ssoman3789
    @manojk.ssoman3789 2 года назад

    ഇത് നല്ല രുചികരമായ വിഭവം ആണ്

  • @jamsheerverol3866
    @jamsheerverol3866 4 года назад +1

    നല്ല. ഉപകാരം മായ. വിഡിയോ Tanks. ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Thank you Jamsheer appol ini enthayalum onnu try chaithu nokkumallo

    • @jamsheerverol3866
      @jamsheerverol3866 4 года назад

      @@MinisLifeStyle ഞാൻ. പ്രാവാസി എനിക്ക് സമയം ഉണ്ടാകില്ല. വീട്ടിൽ ഉള്ളവർക്ക് ഞാൻ. ഷെയർ. ച്ചെയ്തിട്ട് ഉണ്ട് വെയ്ഫ് ടീച്ചർ. അണ് അവർക്ക് ഉപകാരം ഇങ്ങനെ ഉള്ള വി ഡി യോ

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Thank you Jamsheer 💕😍👍

  • @raheembhai5634
    @raheembhai5634 4 года назад +1

    സൂപ്പർ

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you 😊💕 try chaithu nokkane 👍

  • @bashajan4224
    @bashajan4224 4 года назад +1

    Super Chennai special anithu I will try

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Athe 😃 enthayalum onnu try chaithu nokkane 👍👌😋

  • @gopalakrishnanpalakizh2288
    @gopalakrishnanpalakizh2288 4 года назад

    കൊള്ളാം ഇഷ്ടായി !

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Very good trychait abhiprayam parayane 👍

  • @ismailabbas3656
    @ismailabbas3656 4 года назад

    Great job good

  • @rajninair3312
    @rajninair3312 4 года назад +1

    super lemon rice👌

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you Rajani try chaithu nokkane 👍👌💕

  • @mahendranvasudavan8002
    @mahendranvasudavan8002 4 года назад +4

    നന്നായിട്ടുണ്ട് വീഡിയോ
    എല്ലാവിധ ഭാവുകങ്ങളും...

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you so much try chaithu nokkane 👍👍👌😋

    • @lathikanagarajan7896
      @lathikanagarajan7896 4 года назад

      Kaya podi cherkanam.
      .
      Pinne nallennayanu nallathu

  • @nirnuniranjanasfoodandcraf2240
    @nirnuniranjanasfoodandcraf2240 3 года назад +1

    Adipoli

  • @manojmash2000
    @manojmash2000 4 года назад +19

    അലുമിനിയം പാത്രത്തിൽ നാരങ്ങ പിഴിഞ്ഞ് പാചകം ചെയ്യരുത്.. അലുമിനിയം തന്നെ അപകടമാണ് എന്നാണ് എന്റെ അഭിപ്രായം. പിന്നെ സ്റ്റീൽ സ്പൂൺ കൊണ്ട് ചുരണുകയാണ്. അത് ഭക്ഷണത്തിൽ കലരും. പിന്നെ ലെമൺ റൈസ് ഞാൻ ഉണ്ടാക്കാറുണ്ട്. കടലപ്പരിപ്പ് ചേർക്കാറില്ല. ബാക്കി ചേരുവകൾ ശ്രീമതി മിനി പറഞ്ഞത് തന്നെ. സാധാരണ അരി മാത്രമല്ല ബിരിയാണി അരി കൊണ്ട് പ്ലയിൻ റൈസ് ഉണ്ടാക്കി അതിലും ലെമൺറൈസ് ചെയ്തിട്ടുണ്ട്. പാചകത്തിൽ താല്പര്യമുള്ള ആർക്കും ഉപകാരപ്പെടും. Congrats!!!

  • @sunilkumar-ns5bz
    @sunilkumar-ns5bz 4 года назад

    Nhanippol undaakkitto ...super taste nale lunch nu

  • @jayasreemenonammu5155
    @jayasreemenonammu5155 2 года назад

    Super chechi

  • @kabeerm74
    @kabeerm74 4 года назад +1

    അവതരണം കൂടുതൽ ഇഷ്ട്ടപ്പെട്ടു.
    നല്ല അവതരണം...
    ലെമൺ റൈസ് ഇഷ്ടപ്പെട്ടു, കഴിച്ചപോലെ തോന്നുന്നു....

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you so much 💕😍.try chaithu nokkane 👍👌

  • @anithamartin9244
    @anithamartin9244 4 года назад +1

    4 varsham hostalil kazhichathu ethu.... but undakan ariyillayirunu... epo padichu..... kathiruna video... thank you chechy kutty....

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Appol Anitha kutty eñthayalum onnu try chaithu nokkane 👍👌💕

  • @lifeofkullus
    @lifeofkullus 4 года назад

    Chechy foil paparil pothinj kondupoyal kedavumo eni 3 days travel aanu

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Climate anusarich irikum
      Anghane pothinjolu

  • @thomasmathai5068
    @thomasmathai5068 4 года назад

    Nice recipe

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you so much 😃💕. adyatte videosok kandu nokkane 👍

  • @bindhubindhu2903
    @bindhubindhu2903 3 года назад +2

    ചേച്ചി പറയു ന്നത് ശരി യാണ്

  • @ayshakc7589
    @ayshakc7589 4 года назад

    കണ്ടിട്ട് കൊതിയാവുന്നു
    എന്തായാലും ഉണ്ടാകണം

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Ayshakutti enthayalum onnu try chaithu nokkanamto 👍👌😋

  • @sulochanashanmughanmolyshi2786
    @sulochanashanmughanmolyshi2786 4 года назад

    Chechi superrr😋😋💞💞

  • @minias6550
    @minias6550 3 года назад +2

    ❤️👍
    കുപ്പി (മദ്യം)😁🙄😂🤣👌

  • @Hellysheaven
    @Hellysheaven Год назад

    Thank you chechi.....nalla useful ayirunnu....🥰 Lots of love from Helly's Heaven

  • @sarinaroy610
    @sarinaroy610 4 года назад

    Chechy parayumbol kothiyaka

  • @ushapillai5660
    @ushapillai5660 2 года назад

    Super 💖

  • @pranavmunna7230
    @pranavmunna7230 4 года назад

    Mini kidilan kothiyakunnu

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Theerchayayum onnu try chaithu nokkane 👍👌💕

  • @spjaleel313spjaleel5
    @spjaleel313spjaleel5 4 года назад +1

    👌😊

  • @shajithirukulamkumar7656
    @shajithirukulamkumar7656 4 года назад

    കൊള്ളാം ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you.😍try chaithu nokkane 👍❤️

  • @anniemani9800
    @anniemani9800 4 года назад +2

    28 വർഷമായി നാട്ടിലേക്കുള്ള പോക്കിലും വരവിലും സ്ഥിരം ഉണ്ടാക്കുന്നത് , യാത്രയിൽ കഴിയുന്നതും പുറത്തു നിന്നുള്ളത് കഴിക്കില്ല ..നല്ല അവതരണം

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Thanks dear 💕😍 evideyanu sthalam.nalla karyamalle 👏👏👌👌

    • @anniemani9800
      @anniemani9800 4 года назад

      നാട്ടിൽ അടൂർ , താമസം മുംബൈയിൽ

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Ok... thank you 😍💞

    • @christochiramukhathu4616
      @christochiramukhathu4616 2 года назад +2

      എത്ര ദിവസം വരെ കേടാകാതിരിക്കും (Fridgeൽ അല്ലാതെ യാത്രയിൽ)

  • @user-cl6cn3lp1h
    @user-cl6cn3lp1h 2 года назад +2

    😍😍😍😍

  • @sangeethshaji5838
    @sangeethshaji5838 3 года назад

    Superrr💪

  • @sudhamadhu5068
    @sudhamadhu5068 4 года назад

    Superbbb

  • @jayalakshmia5969
    @jayalakshmia5969 4 года назад

    Super

  • @daisyrenjan3982
    @daisyrenjan3982 4 года назад

    Chechi nalla video.. rice ബിരിയാണി അരി ആണോ? അതോ പച്ചരി ആണോ?Pls rply

    • @MinisLifeStyle
      @MinisLifeStyle  4 года назад

      7star അരിയാണ്. ഏതു അരി വേണമെങ്കിലും ഉപയോഗിക്കാം.

  • @pushpapv6391
    @pushpapv6391 4 года назад

    പൊളിച്ചു

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you try chaithu nokkane 👍👍👌❤️

  • @thayinisu1221
    @thayinisu1221 4 года назад +2

    Kure channelil njan request cheytha video aanu ..
    Thanku sis

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Chinnu manasil vicharichapol saghathi ethille 👍💕

    • @thayinisu1221
      @thayinisu1221 4 года назад

      @@MinisLifeStyle ysss

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 4 года назад +1

    ഇന്ന് ഉണ്ടാക്കി നോക്കിട്ടോ അടിപൊളി, നല്ല ടേസ്റ്റ്

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Very good. Kootukari onnu share chaithekane

  • @rubyjohn7110
    @rubyjohn7110 4 года назад +1

    Enikku vayya ee mini kothippichu kollum

    • @raseenaismail757
      @raseenaismail757 4 года назад

      ശരിയാ

    • @MinisLifeStyle
      @MinisLifeStyle  4 года назад

      എന്റെ കൊച്ചു സഹോദരിമാർ ഇതൊക്കെ പഠിക്കണ്ടെ💕😍😘😋👌👍

  • @EasyandcreativebyShamla
    @EasyandcreativebyShamla 4 года назад

    Adipoly...urappayum try cheyyum chechi....😍😍

  • @prasannakumari2450
    @prasannakumari2450 4 года назад

    Superrrr

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you try chaithu nokkane 👍❤️

  • @devanganamk5494
    @devanganamk5494 4 года назад +1

    Plastic containersil kondu povan pattumo? Kedavumo

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Kuzhappamilla...ennalum ozhivakkunnathanu nallathu

  • @btcreations6929
    @btcreations6929 4 года назад +1

    👍👍👍

  • @divyapillai97
    @divyapillai97 3 года назад

    Ethu tharam. Oilum use cheyyamo aunty??? Aunty ethA use cheyyunne? Pinne, ee naranga neeru choodaakkiyal kayppu rasam undaakille..?

  • @abhiramdev3751
    @abhiramdev3751 3 года назад

    Hiii mini 😀😍🥰lemon rice super 👌😍😀

  • @parvathyarunkumar7695
    @parvathyarunkumar7695 8 месяцев назад +1

    Good 👍👍👍

  • @semiappu8180
    @semiappu8180 4 года назад +1

    👍

  • @nirnuniranjanasfoodandcraf2240
    @nirnuniranjanasfoodandcraf2240 3 года назад

    Aanti reshanari kond endelum Cheyyaan pattuo

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      ruclips.net/video/f9uQqpPDVRk/видео.html
      Dha kandunokku eluppam try chaitholu
      Chicken biriyani rationarikond video ittitund kanan marakandato

  • @nainaaa_9.7
    @nainaaa_9.7 2 года назад

    Aunty nan ithu try cheyithu nalla ruchi udayirunnu nan schoolil lunch ayittanu kondupoya

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Feed back ariyichathil orupadu santhoshsm 👍🥰Super anuketo

  • @adithyaanu9705
    @adithyaanu9705 2 года назад

    Chechi 2 dayk kond povan pattuo? Vazhayila ano foil paper ano nallath? Ac yill irunna cheetha avumo?

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Ac യിൽ No problem ഏതു രീതിയിലും കൊണ്ടുപോകാം.

    • @adithyaanu9705
      @adithyaanu9705 2 года назад

      Chechi ponni ari upayogikkamo? Vevv eganayanu

  • @saffronwarrior8253
    @saffronwarrior8253 3 года назад

    Very easy recipy

  • @girijamurugan8964
    @girijamurugan8964 4 года назад +2

    സൂപ്പർ നാളെ ഞങ്ങൾ ഒരു യാത്ര പോവുക്ക യാ ലെമൺ റൈസ് ആണ് ഉണ്ടാക്കാൻ തീരുമാനിച്ചിരിക്കുന്നത് ഇതുപോലെ ഉണ്ടാക്കി നോക്കാം അല്ലെ

    • @MinisLifeStyle
      @MinisLifeStyle  4 года назад

      തീർച്ചയായും.....😊🤣 പിന്നെ എപ്പോഴും യാത്ര പോകണമെന്ന് പറയരുത്.😋😋

  • @shajujohnkanjirathingal511
    @shajujohnkanjirathingal511 4 года назад +1

    😋

  • @sspeacocks2009
    @sspeacocks2009 2 года назад

    താങ്ക് യൂ ചേച്ചിക്കുട്ടി😘😘😘😘😘😘

  • @sarangm5951
    @sarangm5951 4 года назад +2

    Thanks for this recipe..
    It useful for my husband and childrens for train journey.

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Thank you so much.video upakarapettennu arinjathil valare santhosham 😊💕

    • @shylajasnair9022
      @shylajasnair9022 2 года назад

      Lemon rice inte kude curry veno?

  • @ratheeshkichu7709
    @ratheeshkichu7709 3 года назад

    കൊതി വരുന്നു ചേച്ചി

  • @jibimathew5284
    @jibimathew5284 4 года назад

    Chechi njangal oru 3 days travel anu pokunne ente koode ente 2 yrs aya mol und.car nu anu pokunne enthoke food items edukan pattum .

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Lemon rice
      Palozhich chappathi poori undakikondupokam
      Bread biscuit oru cake undakam...
      Pore Jibi
      Avashythinu thilapichariya vellam onnum idathe

    • @jibimathew5284
      @jibimathew5284 4 года назад

      Thanks chechi

  • @shajithomas6669
    @shajithomas6669 3 года назад

    Ith ethra perku kazikkan kanum chechy

    • @MinisLifeStyle
      @MinisLifeStyle  3 года назад

      4perku kazhikam
      Pinne kazhikunnathinu anusarich irikum keto😊

  • @anithasree7510
    @anithasree7510 4 года назад

    Thank u chechi lemon rice engana undakukennu chindikkuvarunnu tomatto rice video kude edamo

  • @evlin4112
    @evlin4112 2 года назад

    Chechi ithil kuruva ari vech chythal taste kituo

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Kuruva Ari manasilayillallo
      Red Ari ozhike ellam use cheyyam

  • @engvedaenglish9379
    @engvedaenglish9379 3 года назад

    Ethra divasam kedukoodathe nilkum chechi

  • @vavu1503
    @vavu1503 3 года назад

    Chambavari choru cherkkamo??

  • @sheejakrishnan1358
    @sheejakrishnan1358 4 года назад

    Ammammmeeeeeey.. sheejaya baglornnu. Lemon rice adipoli ayitundu👌👌

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Hi Sheeja... enthund vishesham sughamano 😊 leavnu varunnille.videosok kanarundo 🌼💕😍

  • @aryasivadath4387
    @aryasivadath4387 2 года назад

    Hi, Ithil carrot okke cherkamo?

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Cherkato pakshe pittenatheku cheethayakum

  • @sanuvarghese4608
    @sanuvarghese4608 4 года назад +5

    ഞങ്ങളും ഇങ്ങനെ ആണ് ചെയുന്നത്.... ബീഫ് ഫ്രൈ ഉം കൊണ്ട് പോകും...

  • @dasanmdmnatural
    @dasanmdmnatural 4 года назад

    very good varieties hai hai haai

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you so much 💕😍 try chaithu nokkane 👍👌😋

    • @dasanmdmnatural
      @dasanmdmnatural 4 года назад

      @@MinisLifeStyle very good thanks all

  • @nirmalavenugopal2042
    @nirmalavenugopal2042 4 года назад +1

    Mini ji നന്നായിരിക്കുന്നു

  • @BijuKM-nu6pg
    @BijuKM-nu6pg 8 месяцев назад

    👌🏻

  • @bijijoys2860
    @bijijoys2860 Год назад

    Basmati rice use cheyamo??

  • @nayanznyz4452
    @nayanznyz4452 2 года назад

    2 days cheethaa aavaathe irikuoo trainil kond pokumbol??

  • @kunjeesdesignerhub6998
    @kunjeesdesignerhub6998 4 года назад

    Avide ജനലിൽ vachirikkunna bottile art aru cheythatha.. Onnu kanichu tharumo.. Athu cheyunne

  • @prasannauthaman7764
    @prasannauthaman7764 4 года назад +3

    ഞങ്ങളൊക്കെ നാട്ടിൽ പോകുബോൾ. ലമൺ റെെസ് തന്നെയാണ് കൊണ്ടു പോകുന്നത്, കപ്പലണ്ടിയോ പരിപ്പോ, ചേർക്കാറില്ല, രണ്ടു ദിവസം കേടാകത്തില്ല. 👍👍

    • @MinisLifeStyle
      @MinisLifeStyle  4 года назад

      ഞങ്ങളും അങ്ങനെ തന്നെയായിരുന്നു'കപ്പലണ്ടി കടിക്കുമ്പോൾ ഒരു രസം😋😋

    • @mornigstar9831
      @mornigstar9831 4 года назад

      ഇതുപോലെ തന്നെ ആണോ ഉണ്ടാക്കുന്നത്

    • @prasannauthaman7764
      @prasannauthaman7764 4 года назад +1

      @@mornigstar9831
      കുറച്ചു വ്യത്യാസം ഉണ്ട്, തണുത്തതിനുശേഷം മാത്രം pack chaiyuka,

    • @helenbibin8616
      @helenbibin8616 4 года назад

      Rice inu pachariyanoo upayogikkunnee

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      ഏതരി വേണമെങ്കിലും ഉപയോഗിക്കാം. പക്ഷേ കുഴഞ്ഞു പോകരുത്.

  • @girijasdreamworld
    @girijasdreamworld Год назад

    Nice

  • @rosanroy5290
    @rosanroy5290 Год назад +1

    Kuthari konde lemon rice thayaraakkan pattumo

  • @jerinjk5565
    @jerinjk5565 4 года назад +1

    😋😋😋

  • @nishananoushad3451
    @nishananoushad3451 3 года назад

    Hlo chechi biriyani rice pattuvo plz rply??? 3 days irikko plzzz rply chechiiiii 🙏

  • @soumyag4712
    @soumyag4712 4 года назад

    Mini chechii...
    I Love you

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Hi soumyakutty sughano.onnu try chaithu nokkane 👍👍👌❤️

  • @annammamathew8803
    @annammamathew8803 4 года назад

    Undakkarundu...ennalum aa uruliyil idikkunnathu kandittu nalla rasam thonni....

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Kochumole 😍 sarikkum njan video onnu kandu nokkate 😊😊😊sajichayan onathinnu vannirunno

    • @annammamathew8803
      @annammamathew8803 4 года назад

      Vannittu poyi....