Hair Care Tip/ Hair Growth Oil/Natural Methods of Hair Care/Hair Care Oil/Hair Care Routine

Поделиться
HTML-код
  • Опубликовано: 21 авг 2024
  • Subscribe to my channel - www.youtube.com...
    #WayanadanManjal #haircare
    Hi, Friends
    പ്രിയപ്പെട്ടവർക്കെല്ലാം മുടിയഴകുണ്ടാവട്ടെ ആശംസകൾ.
    Thank U All
    Lovingly😍
    Sindhu sreejith
    Wayanadan Manjal
    Equipment Uesd:
    Camera : Redmi note 9 Pro Max
    Editing : Kinemaster

Комментарии • 180

  • @sumisk6872
    @sumisk6872 10 месяцев назад +17

    പ്രിയപ്പെട്ടവളേ...വീഡിയോ കാണുമ്പോ സംസാരം കേൾക്കുമ്പോ ഒത്തിരി സന്തോഷം ഉണ്ട്...ഓരോ വീഡിയോയിലും improvment കാണുന്നുണ്ട്.. ഇനിയും ഇനിയും വേഗം വേഗം പൂർണമായും തിരിച്ചു വരാൻ കാത്തിരിക്കുന്നു..
    ഓരോ വീഡിയോ കാണുമ്പോഴും സന്തോഷം തോന്നുന്നു..നല്ല മാറ്റം ഉണ്ട്..ഒത്തിരി ഒത്തിരി സന്തോഷം.... 😘😘😘🥰🫂

    • @WayanadanManjal
      @WayanadanManjal  10 месяцев назад +4

      സ്നേഹത്തിനും, പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു Dear സുമി 🙏💞❤❤

    • @sumisk6872
      @sumisk6872 10 месяцев назад

      @@WayanadanManjal 🥰🫂😘

  • @user-bv7zy3ze3y
    @user-bv7zy3ze3y 17 часов назад +1

    I like your home made oil ,,,
    I like your home made food ❤❤❤
    Very like Kerala home made hair oil ❤❤❤🎉🎉🎉
    Thank you mam 😊😊😊🥰🥰🥰

  • @AngelLibin
    @AngelLibin 11 дней назад +1

    Chechi da reels kanditt undu..aadhymayt aanu video kanunnae...nalla sundari ah chechi 🫰🤩

    • @WayanadanManjal
      @WayanadanManjal  3 дня назад

      എന്നാൽ ഇനി വീഡിയോകൂടി കാണൂ 👍Thanks dear🥰💞

  • @vinima6553
    @vinima6553 5 месяцев назад +1

    Ur way of talking is too cute 😊

  • @Saranya-sg4qq
    @Saranya-sg4qq 8 месяцев назад +1

    Kaanaan nalla bhanghi undu chechi❤❤❤

  • @sreejithtv9437
    @sreejithtv9437 10 месяцев назад +3

    Ithu njanum try cheyyum, thanks chechi.

  • @user-vi8om8tv7i
    @user-vi8om8tv7i 8 месяцев назад +1

    Othiri vethyasam kaanunnu samsarathil. Iniyum ithil nallonam voice clear aayi verum❤

    • @WayanadanManjal
      @WayanadanManjal  8 месяцев назад

      Thanks for your Blessing Dear 🙏❤❤❤

  • @ushakumarip1297
    @ushakumarip1297 8 месяцев назад

    Short videos മാത്രമേ കണ്ടിരുന്നുള്ളു. ഇത് ആദ്യമായാണ് കാണുന്നത്. പിന്നെ ഒരു link കിട്ടി. അതിൽ നിന്നാണ് 10 months മുൻപുള്ളത് കണ്ടത്. ധൈര്യമായിരിക്കു, ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

    • @WayanadanManjal
      @WayanadanManjal  8 месяцев назад

      ആശംസകൾക്കും, അനുഗ്രഹത്തിനും നന്ദി അറിയിക്കുന്നു 🙏🥰❤

  • @hafsathcp7067
    @hafsathcp7067 8 месяцев назад

    എനിക്ക് ഇഷ്ടമാണ് നിങ്ങളുടെ എല്ലാ വിഡിയോസും

  • @user-it3pk1yt4v
    @user-it3pk1yt4v 10 месяцев назад +3

    Ippol better ayallo njan sunitha enne manasilayo nammal orumichu padichatha❤

  • @reshmaraj1128
    @reshmaraj1128 10 месяцев назад +1

    Chechide videos ellam superane...❤chechi enikk nalla hairfall and dandruff und...enikkoru remedy paranje taro.atepole.chechi etine munne post chetya kachiya enna..is it also useful..??

    • @WayanadanManjal
      @WayanadanManjal  10 месяцев назад +1

      Thank u Dear 💞മുടിയഴക് വീഡിയോകൾ കാണൂ, എല്ലാം useful ആയിരിക്കും, പുതിയ വീഡിയോകൾ പോസ്റ്റ്‌ ചെയ്യാം🥰🥰❤

    • @reshmaraj1128
      @reshmaraj1128 10 месяцев назад

      @@WayanadanManjal Thank you chechi...❤️

  • @achuanjana8922
    @achuanjana8922 Месяц назад +1

    ദിവസവും ചെയ്താൽ കുഴപ്പം ഉണ്ടോ ചേച്ചി

    • @WayanadanManjal
      @WayanadanManjal  9 часов назад

      ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താൽ മതി.

  • @remyaravindran4263
    @remyaravindran4263 10 месяцев назад +1

    Chechi, njan ellam videos kaanum. Ellaam super. Eniku hair dandruff undu. Enthu cheyanam. Reply plz

    • @WayanadanManjal
      @WayanadanManjal  10 месяцев назад

      ഈ ടിപ്പ് നല്ലതാണ്.

  • @simplekitchenwithuma
    @simplekitchenwithuma 8 месяцев назад

    Very simple food and very tasty food I am watching your all videos

  • @Prasanna78
    @Prasanna78 8 месяцев назад

    സംസാരത്തിന് എന്താ ബുദ്ധിമുട്ട്,അതോ ഇങ്ങിനെ ആണോ,ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്

    • @WayanadanManjal
      @WayanadanManjal  8 месяцев назад

      കോവിഡും കൂടെ സ്ട്രോക്ക് വന്നതാണ്, ഇപ്പൊ കുറേ ok ആയി 🙏😍😍

  • @deepadaser9869
    @deepadaser9869 9 месяцев назад

    Thank you❤

  • @emeraldafiakkufamilyvlog
    @emeraldafiakkufamilyvlog 9 месяцев назад

    ഒരുപാട് improve ആയി ട്ടോ വളരെ സന്തോഷം

  • @rsnairkuniyil1836
    @rsnairkuniyil1836 10 месяцев назад +15

    സംസാരത്തിന് ഒത്തിരി മാറ്റം വന്നല്ലോ പയ്യെ പയ്യെ റെഡിയാകും ചേച്ചി ഞാൻ കുറെ നാളായി വീഡിയോ കണ്ടിട്ട് ദൈവം അനുഗ്രഹിക്കട്ടെ പഴയപോലെ സംസാരിക്കാൻ കഴിയട്ടെ 🙏🙏

  • @rohitnandam9896
    @rohitnandam9896 10 месяцев назад

    🙏🏻🙏🏻Thank you Madam

    • @WayanadanManjal
      @WayanadanManjal  10 месяцев назад +1

      So nice of you dear ❤❤Thanks a lot 💞

    • @rohitnandam9896
      @rohitnandam9896 10 месяцев назад

      @@WayanadanManjal Welcome Madam

  • @sandhyaranisulthani6890
    @sandhyaranisulthani6890 10 месяцев назад

    TQ Ma'am ❣️

  • @laeras2235
    @laeras2235 9 месяцев назад +1

    Can you please give English subtitles 😢 I don't understand sister

  • @fathimarushda3119
    @fathimarushda3119 10 месяцев назад +1

    Can we use coconut oil instead of sesame oil?

  • @neenajosephk2969
    @neenajosephk2969 10 месяцев назад +3

    നലെണ്ണ ഉപയോഗിച്ചാൽ പിന്നെ വെളിച്ചെണ്ണ ഉപയോഗിക്കാമോ😊

    • @WayanadanManjal
      @WayanadanManjal  10 месяцев назад

      ഇങ്ങനെ ആഴ്ചയിൽ ഒരു തവണ ചെയ്യൂ... നല്ല result ഉണ്ടാകും 👍

  • @EagerThreeKittens-fo3ys
    @EagerThreeKittens-fo3ys 8 месяцев назад

    Try ചെയാം chechi

    • @WayanadanManjal
      @WayanadanManjal  8 месяцев назад

      നല്ല റിസൾട്ട്‌ ഉണ്ടാകും, ധൈര്യമായി യൂസ് ചെയ്തോളൂ ❤❤❤

  • @pratheeshak8835
    @pratheeshak8835 10 месяцев назад

    Mudi yoke vetty short hair akkiyal super

  • @anuvlogs4820
    @anuvlogs4820 10 месяцев назад

    Try cheyam❤️😘

  • @divyashetty6118
    @divyashetty6118 9 месяцев назад +1

    Hi nice video did not understand anything

  • @rohitnandam9896
    @rohitnandam9896 10 месяцев назад +3

    🙏🏻🙏🏻Madam kindly provide English Subtitles so many people will understand

    • @WayanadanManjal
      @WayanadanManjal  10 месяцев назад +4

      Sure Dear 👍🥰Next time we will do the Subtitle👍

    • @RajuRaj.s-zk1fh
      @RajuRaj.s-zk1fh 10 месяцев назад

      @@WayanadanManjal thank you mam

    • @rohitnandam9896
      @rohitnandam9896 10 месяцев назад

      @@WayanadanManjal 🙏🏻🙏🏻Thanks a lot Madam

  • @prasannareena9810
    @prasannareena9810 10 месяцев назад +1

    Nuvvula oil
    Amudamu oil

  • @bindumanoj3705
    @bindumanoj3705 9 месяцев назад

    ചേച്ചി കാച്ചിയ എണ്ണ യൂസ് ചെയ്യുന്ന കൂട്ടത്തിൽ ഇത് ആഴ്ചയിൽ ഒരു ദിവസം ചെയ്താൽ പോരേ

    • @WayanadanManjal
      @WayanadanManjal  9 месяцев назад

      തീർച്ചയായും 🥰നല്ല ഫലം ലഭിക്കും 😍😍

  • @shafeeqtk547
    @shafeeqtk547 8 месяцев назад

    ആവണക്കെണ്ണ ഏതാണ് ഉപയോഗിക്കുന്നത്. ആദ്യമായിട്ടാണ് വാങ്ങിക്കുന്നത്. Pls replay

    • @WayanadanManjal
      @WayanadanManjal  8 месяцев назад

      ആയുർവേദ മെഡിക്കൽ ഷോപ്പിൽ നിന്നും കിട്ടുന്നത് ഏതെങ്കിലും വാങ്ങിയാൽ മതി 👍💞

    • @shafeeqtk547
      @shafeeqtk547 8 месяцев назад

      Thank u ♥️

  • @leenaantony923
    @leenaantony923 9 месяцев назад

    Super 💐

  • @soumyas8401
    @soumyas8401 9 месяцев назад +1

    Seasame oil eth brand aanu nallath chechii

    • @WayanadanManjal
      @WayanadanManjal  9 месяцев назад +1

      ഇദയം, സ്വർണം ഇതൊക്കെയാണ് നമ്മൾ വാങ്ങി ഉപയോഗിക്കുന്നത് 🥰

    • @soumyas8401
      @soumyas8401 9 месяцев назад

      Thanku chechiii ❤️

  • @kiranshivajidethe3430
    @kiranshivajidethe3430 9 месяцев назад

    Mam pls send me recipe in English

  • @neeta7512
    @neeta7512 9 месяцев назад

    Which sesame oil & castor oil you use?
    Can we use castor oil which we get at chemist shop?
    Where do you live?
    😊👍👍👍👍👍

    • @WayanadanManjal
      @WayanadanManjal  9 месяцев назад

      Edayam, swarnam brands,Yes you can🥰living in Kerala.

  • @user-lw3pk4wz6y
    @user-lw3pk4wz6y 9 месяцев назад

    സൂപ്പർ

  • @ashokkumarj4493
    @ashokkumarj4493 10 месяцев назад

    Super My Akka ❤️

    • @WayanadanManjal
      @WayanadanManjal  10 месяцев назад

      Thank u dear Ashok Thmbi💞💞

    • @ashokkumarj4493
      @ashokkumarj4493 10 месяцев назад

      Akka Thambi sonnathu ku 🙏🙏🙏 Romba thanks..🙏🙏🙏🙏 My Akka ❤❤❤❤❤❤❤

    • @raghuramgopi936
      @raghuramgopi936 10 месяцев назад

      ​@@ashokkumarj4493😊😊

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs 9 месяцев назад

    സംസാരത്തിനു എന്തായിരുന്നു പ്രശ്നം, ഇപ്പോൾ comment നോക്കിയപ്പോ ആണ് അറിയുന്നത് 🤔

    • @WayanadanManjal
      @WayanadanManjal  9 месяцев назад

      എല്ലാം ഇതിലുണ്ട്👇 ruclips.net/video/gGLtFD4dQXg/видео.htmlsi=iBM5tayviBx-fqhF

    • @bimitha4261
      @bimitha4261 9 месяцев назад

      ​@@WayanadanManjalippo Nalla improvement und chechi..love you ❤

  • @renju1985
    @renju1985 10 месяцев назад

    Super ❤❤❤

  • @bindhucm6216
    @bindhucm6216 10 месяцев назад

    Super❤

  • @shobhahanumantappa17
    @shobhahanumantappa17 8 месяцев назад

    All videos 👌 👍

  • @sunithavikraman3543
    @sunithavikraman3543 8 месяцев назад

    വീഡിയോ എല്ലാം കാണാറുണ്ട് സൂപ്പർ ആണ്.പക്ഷേ സംസാരം ഞാൻ ആദ്യം ആണ് കേൾക്കുന്നത്. മുന്നേ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ?? എല്ലാവരും സംസ്കാരത്തെ കുറിച്ച് പറഞ്ഞു അതുകൊണ്ട് ചോദിച്ചതാണ് കേട്ടോ.

    • @WayanadanManjal
      @WayanadanManjal  8 месяцев назад

      Thanks Dear Sunitha 💞
      സംസാരത്തിലുള്ള പ്രശ്നം കോവിഡ് കൂടെ സ്ട്രോക്ക് വന്നിരുന്നു, സംസാരശേഷിയെല്ലാം പോയിരുന്നു, ഇപ്പോൾ കുറെയേറെ ok ആയി 🙏😍

  • @simplekitchenwithuma
    @simplekitchenwithuma 8 месяцев назад

    I liked your videos

  • @minnapoovi
    @minnapoovi 8 месяцев назад

    🎉ചേച്ചി എന്റെ തലയിൽ താരൻ നല്ലോണം ഉണ്ട്
    മുടി പൊട്ടുന്നുണ്ട് ഊറുന്നുണ്ട് അതിന് വഴി എന്താ

    • @WayanadanManjal
      @WayanadanManjal  8 месяцев назад

      ഹോട്ട് ഓയിൽ മസ്സാജ് നല്ലതാണ്, ഇലത്താ ളികൾ ഉപയോഗിച്ചു നോക്കൂ എന്നിട്ടും മാറ്റം ഇല്ലേൽ അലർജി പ്രോബ്ലെമോ, വിറ്റാമിന്റെ കുറവോ ഉണ്ടോ എന്നും ചെക്ക് ചെയ്യണേ , മുടിയുടെ പ്രശ്നങ്ങൾ ചിലപ്പോൾ ഈ കാരണങ്ങൾ കൊണ്ട് കൂടി ആവാം.
      നന്നായി വെള്ളം കുടിക്കൂ, പ്രോബയോട്ടിക്‌ ഫുഡ്‌ കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ. ഹെൽത്തി ആയ ഫുഡ്‌ മുടിക്ക് നല്ല മാറ്റം ഉണ്ടാക്കും. 🥰🥰

    • @minnapoovi
      @minnapoovi 8 месяцев назад

      @@WayanadanManjal thankyou ചേച്ചി
      ചെയ്ത് നോക്കട്ടെ

  • @snow-princess5989
    @snow-princess5989 10 месяцев назад

    Chechi daily hair wash cheyyumo plz reply

    • @WayanadanManjal
      @WayanadanManjal  10 месяцев назад

      ചില ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഇപ്പോൾ ഇല്ല👍💞

  • @vaidikprasad1221
    @vaidikprasad1221 7 месяцев назад

    Shampoo uluva vechu kazhukikalayan pattuo

  • @shymanusrin9849
    @shymanusrin9849 8 месяцев назад

    🎉ഞനും വയനാട് ആണ്

  • @UpasonaKarmokar-pt8eu
    @UpasonaKarmokar-pt8eu 10 месяцев назад

    Thanks 👍👍

  • @vigneshk.v.892
    @vigneshk.v.892 8 месяцев назад

    Thank you chachi 🙏🏻✡🕉✡💥👌💥👍💥🙏🏻

  • @EagerThreeKittens-fo3ys
    @EagerThreeKittens-fo3ys 8 месяцев назад

    Chechi love you❤

  • @keethu472
    @keethu472 10 месяцев назад

    Chechii mudikaya maran enthelum remedy undo

    • @WayanadanManjal
      @WayanadanManjal  10 месяцев назад

      നെല്ല് പുഴുങ്ങുമ്പോൾ വരുന്ന ആവി കൊള്ളിച്ചാൽ മതി, നനഞ്ഞ മുടി കെട്ടിവയ്ക്കാതിരിക്കൂ 👍

  • @Sumi491
    @Sumi491 8 месяцев назад

    ❤എന്താ പറ്റിയെ

  • @sunilram693
    @sunilram693 10 месяцев назад

    👍

  • @shameenarasak8608
    @shameenarasak8608 6 месяцев назад

    Mudi kaya vann pottipovunnund athupole mudi nannaayi kozhiyunnumund enthaan eth maaraan cheyyendath

    • @shameenarasak8608
      @shameenarasak8608 6 месяцев назад

      Plz reply

    • @WayanadanManjal
      @WayanadanManjal  5 месяцев назад

      മുടിക്കായ മാറാൻ നെല്ല് പുഴുങ്ങുമ്പോൾ വരുന്ന ആവി കൊള്ളിച്ചാൽ വേഗം മുടിക്കായ മാറും. മുടി ഈർപ്പമില്ലാതെ സൂക്ഷിക്കണം.
      മുടി വല്ലാതെ കൊഴിയുന്നുണ്ടേൽ വിറ്റാമിൻ D കുറവുണ്ടോ എന്ന് ചെക്ക് ചെയ്യുന്നത് നല്ലതായിരിക്കും
      മുടി സംരക്ഷണത്തിന് എപ്പോളും നാടൻ വഴികളാണ് നല്ലത്💞💞

  • @FazzahMiyan
    @FazzahMiyan 10 месяцев назад

    👍🏻👍🏻👍🏻

  • @remyaravindran4263
    @remyaravindran4263 10 месяцев назад

    Eniku pani vararundu. Avanakenna eniku pidikumo

    • @WayanadanManjal
      @WayanadanManjal  10 месяцев назад

      ചെറിയ ചൂടിൽ തേച്ചാൽ മതി, പനി, തണുപ്പ് ഒന്നും ഇല്ലാത്തപ്പോൾ മാത്രം.

  • @shahanamansur1827
    @shahanamansur1827 10 месяцев назад

    അടിപൊളി video❤❤❤

  • @shobhahanumantappa17
    @shobhahanumantappa17 8 месяцев назад

    Hi. Tell me in kannada or English not in Malayalam

  • @sushma8433
    @sushma8433 7 месяцев назад

    Plz show in English

  • @sumisk6872
    @sumisk6872 10 месяцев назад

    🥰🥰

  • @neenajosephk2969
    @neenajosephk2969 10 месяцев назад

  • @lekshmijp6858
    @lekshmijp6858 10 месяцев назад

    ❤❤

  • @AnithaShaji-ze5ok
    @AnithaShaji-ze5ok 10 месяцев назад

    ചേച്ചി യുടെ വീട് വയനാട് എവിടെ യാ. എന്റെ വീട് പുല്ല്‌പള്ളി ആണ്

    • @WayanadanManjal
      @WayanadanManjal  10 месяцев назад

      അമ്പലവയൽ ഇപ്പോൾ കോഴിക്കോട് 🥰

    • @AnithaShaji-ze5ok
      @AnithaShaji-ze5ok 10 месяцев назад

      @@WayanadanManjal എന്റെ hus nte veedu chathamangalam anu
      Kozhikode

    • @jyothi777
      @jyothi777 10 месяцев назад

      ​@@WayanadanManjalcalicut evideya?

  • @soorapallam3151
    @soorapallam3151 8 месяцев назад

    tamila translate pannunga please

  • @soneykavalamthara5273
    @soneykavalamthara5273 10 месяцев назад

    👍💐💐

  • @shamnashamnabeegum4601
    @shamnashamnabeegum4601 10 месяцев назад

    ❤❤❤❤

  • @aryavineesharyavineesh7256
    @aryavineesharyavineesh7256 8 месяцев назад

    Mudikkaya povan enthu cheyyanam? 😮

    • @WayanadanManjal
      @WayanadanManjal  8 месяцев назад

      പുഴുങ്ങിയ നെല്ലിന്റെ ആവി ആണ് ഏറ്റവും ബെസ്റ്റ്...പിന്നെ നനഞ്ഞ മുടി കെട്ടിവെക്കാതെയും ശ്രദ്ധിക്കണം...

    • @aryavineesharyavineesh7256
      @aryavineesharyavineesh7256 8 месяцев назад

      Allathe enthelum remedy undo

  • @Lipsy222
    @Lipsy222 10 месяцев назад

    ഇത് Daily use ചെയ്യാമോ

    • @WayanadanManjal
      @WayanadanManjal  10 месяцев назад

      ആഴ്ചയിൽ ഒരു തവണ തേച്ചാൽ മതി 👍

  • @keeruvijju441
    @keeruvijju441 10 месяцев назад

    Hloo sister i am from vizag ur videos super exllent i am bigg fan of u

    • @WayanadanManjal
      @WayanadanManjal  10 месяцев назад +1

      Thank u so much dear💞💞

    • @keeruvijju441
      @keeruvijju441 10 месяцев назад

      @@WayanadanManjal tqqq soo much for your reply 😍😍😍

  • @ashishasharakesh3709
    @ashishasharakesh3709 10 месяцев назад

    ഹായ്💚💚🌹

  • @Devarajan566
    @Devarajan566 10 месяцев назад

    നല്ലെണ്ണ ആണോ തേക്കുന്നത്

    • @WayanadanManjal
      @WayanadanManjal  10 месяцев назад

      കാച്ചിയ എണ്ണയാണ് daily use ചെയ്യുന്നത്... ഇതിൽ നല്ലെണ്ണയും ഉണ്ട് 👍💞
      ruclips.net/video/rc7aJr_b_Us/видео.html
      Hair Care Video (1)👆

  • @sorrisobrunosouzasorrisobr7947
    @sorrisobrunosouzasorrisobr7947 9 месяцев назад +1

    Sou do Brasil, tem como colocar legenda por favor obrigada bjs ,meu nome e Ana Cristina, r

  • @aarnavlaibi4710
    @aarnavlaibi4710 9 месяцев назад

    Tharan pokan ntha cheyka

    • @WayanadanManjal
      @WayanadanManjal  9 месяцев назад

      സ്കാൽപ് കൂടുതൽ ഡ്രൈ ആവുന്നതൊക്കെ കൊണ്ടാണ് താരൻ കൂടുന്നത്, നാച്ചുറൽ ആയ മാർഗങ്ങൾ യൂസ് ചെയ്യുന്നത് നല്ലതാണ്
      ഇലതാളികൾ, എണ്ണ ചൂടാക്കി മസ്സാജ് ചെയ്യൽ, ആവശ്യത്തിന് വെള്ളം കുടിക്കൽ ഇതൊക്കെ ചെയ്താൽ വേഗത്തിൽ മാറ്റം ഉണ്ടാകും.

  • @manjumarathi326
    @manjumarathi326 9 месяцев назад

    Akka please English ar kannada heli Niv heliddu gothagilla🙏

  • @Gkndk0
    @Gkndk0 9 месяцев назад

    Mam give English subtitle plz

  • @veenavavachi7749
    @veenavavachi7749 10 месяцев назад

    chechi parlour il poyi mudi vetti.ipol neelam vyknila😢

    • @WayanadanManjal
      @WayanadanManjal  10 месяцев назад

      മൂർച്ചയുള്ള കത്രികകൊണ്ട് മുടിത്തുമ്പ് അൽപ്പം വെട്ടൂ ശേഷം വെട്ടിയ ഭാഗത്ത്‌ എണ്ണ പുരട്ടൂ.. ടെൻഷൻ അടിക്കേണ്ട മുടി വളർന്നോളും 😍നന്നായി സംരക്ഷിക്കൂ 🥰🥰🥰

    • @veenavavachi7749
      @veenavavachi7749 10 месяцев назад

      @@WayanadanManjal tnk u🥰

  • @kanchanpanchariya6763
    @kanchanpanchariya6763 8 месяцев назад

    I m From Maharashtra..dt understand language.English subtitles please

  • @zarysvlogssariya9825
    @zarysvlogssariya9825 10 месяцев назад +3

    നല്ലണ്ണയും ആവണക്ക് എണ്ണയും ഇത്രയും നല്ലതാണെന്നു അറിഞ്ഞില്ല

  • @rabiyatabbasum434
    @rabiyatabbasum434 9 месяцев назад

    Plz translate to english