Applying natural oils for scalp massages actually works in hair fall control. Oils such as coconut, onion, and rosemary can be especially good. I combine a few drops of rosemary oil with my liitlleexttra cocooniion shampoo and hair oil set, and this really helped in getting good hair growth.
The liittlextra coocconion hair oil has changed the way I care for my hair. This product has a fantastic herbs. The scent indicates that it contains key ingredients like coconut, rosemary, onion, and fenugreek. What sets this product apart is that significantly reduce my hair fall and make my hair thicker than ever. This hairoil is essential.
Dear Veena, the pain and hard work behind all your videos is so commendable. Specially when I went through the description of this video, the way u have tried to name the herbs in every possible language is absolutely mind-blowing... Keep up the good work❤️❤️
ആഹാ 😍 അതിമനോഹരം ആയ....പ്രകൃതി. പിന്നെ നാച്ചുറൽ ബ്യൂട്ടി...ആയ വീണ ചേച്ചിയുടെ...തലമുടി യുടെ രഹസ്യം.ഞങ്ങളും അറിഞ്ഞു...💃💃താങ്ക്സ് ചേച്ചി...പിന്നെ സുഖം ആണ് എന്ന് വിശ്വസിക്കുന്നു...god bless u..
ethinu mumb veena enna kachunna video ettirunnnath njan undaki vachittundu. athu theernath venam e enna kachan. very useful video. thanks Veena for sharing the video.
Veenechi i used to buy the Vegetal brand henna powder before..from Carrefour..after watching your henna video I thought ill try the Nupur brand..so i checked when i was there today and its sold out now... im pretty sure i saw that last time i went there.. I think its in high demand now after you posted that vid..😀
ചേച്ചി ഈ വീഡിയോ ഇട്ടത് ഒരുപാട് പേർക്ക് നല്ല ഉപകാരപ്പെട്ടു വീഡിയോ എന്റെ കാര്യം തന്നെ പറയട്ടെ എന്റെ മോൾക്ക് നന്നായിട്ട് മുടികൊഴിച്ചിൽ പല പരീക്ഷണങ്ങളും ഞാൻ നടത്തി നോക്കിയിട്ടുണ്ട് ഈ എണ്ണനെ കുറിച്ച് പലരും പറയുന്നത് ഒരുപാട് പേർക്ക് നല്ല റിസൾട്ട് വന്നിട്ടുണ്ട് എങ്ങനെ ഉണ്ടാക്കാം എനിക്ക് അറിയില്ലായിരുന്നു എല്ലാ ചെടികളും വ്യക്തമായി പറഞ്ഞു തന്നു ചേച്ചി ഒരു പാട് thanks
Chechii orupaad thanks.. Enthaayaalum try cheyyum.. Result ariyikkaam.. Chechi oru body care video idaamo? Ithu pole paramparagaatha mutthashimaarude body care skincare reethikal? Waiting 😊
ഹായ് വീണ ചേച്ചി സുഖമല്ലേ. അമ്മക്ക് അസുഖം കുറവ് ഇല്ലേ. അമ്മയുടെ അസുഖം വേഗം മാറി വരട്ടെ.എന്നിട്ടു അമ്മയെ കൂടി ഒരു വീഡിയോ ചെയൂ.എല്ലാവരും കൂടി ചെയുന്ന വീഡിയോ നന്നായിട്ടുണ്ട്. ഹാപ്പി ന്യൂ ഇയർ 😍
ചേച്ചി ഞാൻ ചെയ്തു. അതിന്റെ കൂടെ എന്റെ രണ്ടു secret ingredients കൂടി ചേർത്തു. സാധാരണ കാച്ചുമ്പോൾ ഉപയോഗിക്കുന്ന എല്ലാ കാര്യങ്ങളും തന്നെ ആണ് ചേച്ചി പറഞ്ഞത്. അതിൽ കീഴാർനെല്ലി പൂവാം കുരുന്നി ഇതു രണ്ടും മാത്രമാണ് extra ചേർത്തത്.

Thank you dear 💕💕🤗🙏
Kachiya enna sthiramayi upayogikunnavar..👍
👍njan
👍🏾
Njan
ഞാൻ
Enthelm change undo
നമ്മുടെ പായ ശ്രദ്ധിച്ചവർ ആരൊക്കെ എനിക്ക് പഴയ ഓർമ്മ കുടി തന്ന വീഡിയോ സൂപ്പർ ആയ്യിട്ടോ താങ്ക്സ്
Hair oil... enthayaalum try cheyyunnundu..Ella ingredients kitanilla...naatil varumbol nokaam...thank u so much Veena...👌🏼👌🏼😍😍♥️♥️
ഹായ് ..വീണ
നമ്മുക്ക് ഇത് കുറവാ ...വീണയുടെ
മുടി നല്ല ഭംഗി ആണ്.മറ്റൊരാളുടെ
പ്രയന്തം കണ്ടിരിക്കാം.
Thank you veena.
പണ്ട് അമ്മ കാച്ചി തരും ആയിരിന്നു ഇപ്പോ ഇവിടെ ഇത് ഒന്നും കിട്ടാൻ ഇല്ല. നാട്ടിൽ പോവുമ്പോൾ ഉണ്ടാക്കി നോക്കാം. താങ്ക്സ് ഡിയർ ❤️
ഇങ്ങനെയെക്കെ രസത്തില് കഴിഞ്ഞ് ഇനി നിങ്ങൾ തിരിച്ച് പോവുമ്പോൾ ഇവർക്കൊക്കെ എന്ത് സങ്കടണ്ടാവും ലേ😍😍
Sariyaaa....,😊😊😊
ആഹാ 😍 അതിമനോഹരം ആയ....പ്രകൃതി. പിന്നെ നാച്ചുറൽ ബ്യൂട്ടി...ആയ വീണ ചേച്ചിയുടെ...തലമുടി യുടെ രഹസ്യം.ഞങ്ങളും അറിഞ്ഞു...💃💃താങ്ക്സ് ചേച്ചി...പിന്നെ സുഖം ആണ് എന്ന് വിശ്വസിക്കുന്നു...god bless u..
ചേച്ചി കൂടുതൽ സുന്ദരി ആയിട്ടുണ്ടല്ലോ നാട്ടിൽ എത്തിയപ്പോൾ ഞാൻ ഉണ്ടാക്കി ഇതെല്ലാം ഇവിടെ കിട്ടി പാടത്തുണ്ടാർന്നു thanks ചേച്ചി
Njan undakkarund.perayila yum nellikkayum cherkkarilla.pachakarpuram ehtra alavil cherkkanam.Thank you for the good information. Thank you so much 💓
ചേച്ചി ഇങ്ങനെ ഒന്നും ചെയ്യാതെ ആരെങ്കിലും ഇത് ഇപ്പോൾ കുപ്പിയിലാക്കി brand ആകും 😃
Great share
So true.
കുട്ടേട്ടൻ.... കീ ജയ്
ഇവിടെ മഴയാണ്.മനോഹരമായ
കൈ .വിരലുകൾ.
ethinu mumb veena enna kachunna video ettirunnnath njan undaki vachittundu. athu theernath venam e enna kachan. very useful video. thanks Veena for sharing the video.
സൂപ്പർ.ഞങ്ങൾ കയ്യൂന്നി എന്നാണ് പറയുന്നത്
Thank you Veena Mollu for the video. Looking lovely in your saree and your hair is so beautiful. Have you cut your hair
Thank you dear 💕💕 yes
@@VeenasCurryworld Veena Mollu can you do a video with your hair in a pinnal
Veenechide recipes ishtamullavar like... Love u veena chechi... 💕😘😘😍
Chechiude video nokkiya njn Cooke cheyuva... Innale njn pazham moru curry undaakki super
Veenechi i used to buy the Vegetal brand henna powder before..from Carrefour..after watching your henna video I thought ill try the Nupur brand..so i checked when i was there today and its sold out now... im pretty sure i saw that last time i went there.. I think its in high demand now after you posted that vid..😀
😃
Chechi inn sundhariyayitund
Chechi I have tried your gobi manchurian recipe...and it is really yummy🔥🔥..
Hai veena quarantine kazhinju purathirangilo sarikkum nattilethiyath aagoshikkukayanu le valare santhoshathilanallo. Sarikkum athoru santhoshale nammude husband makkalkkum oppam ethra santhoshathil kazhinjalum nammude veettil ethiyal oru free aayapole sarikkum nammalude kuttikalathilekk ethum. Veenaye kandappol veena sarikkum aaswathikkunnu ennu thonni. Ok take care dear.
Yes dear.. very true 💕
Apart from ingredients.pls add the subtitle in English to understand the method of oil making.Lots of love from North India.
Thanks chechi poovamkurunnu ittath karanam migrane kuravund👍🏻👍🏻👍🏻
വളരെ നല്ല ഉപയോഗപ്രദമായ ഒരു വീഡിയോ 💞👍
ചേച്ചി ഈ വീഡിയോ ഇട്ടത് ഒരുപാട് പേർക്ക് നല്ല ഉപകാരപ്പെട്ടു വീഡിയോ എന്റെ കാര്യം തന്നെ പറയട്ടെ എന്റെ മോൾക്ക് നന്നായിട്ട് മുടികൊഴിച്ചിൽ പല പരീക്ഷണങ്ങളും ഞാൻ നടത്തി നോക്കിയിട്ടുണ്ട് ഈ എണ്ണനെ കുറിച്ച് പലരും പറയുന്നത് ഒരുപാട് പേർക്ക് നല്ല റിസൾട്ട് വന്നിട്ടുണ്ട് എങ്ങനെ ഉണ്ടാക്കാം എനിക്ക് അറിയില്ലായിരുന്നു എല്ലാ ചെടികളും വ്യക്തമായി പറഞ്ഞു തന്നു ചേച്ചി ഒരു പാട് thanks
Thank you dear
Kakkaudeum kilikaludeum oke sound kettukond video kanan nalla rasamundtto prathekichu pravasikalkku oil adipoliyanee
Chechi plzz Whipping Cream Recipe cheyyamo Using Egg white .
Plss...
*വെയ്റ്റിംഗ് ആയിരുന്നു ഈ വീഡിയോക്ക്....😍✌️*
*Thank You Chechiii 🤗🌹*
Ente veetil neeli amari orupadu undu. Palakkad , arkenkilum veno. Irumbu cheenachatti best
Veena chechy ingredients details koduthathu nannayittundu... 😍😍😍
Thank you chechi🥰 chechide recipes majority okkem kanarund undakarum nd🤗bt comment cheyunne adhyamayanu😊 hair fallnu kure videos kandu bt ithu urapayum cheythu nokum
Thank you dear
Cheechi,This is very special from Gods own country and sending lot of love from TN 😊
👍🏾
Smell ughran..evide kitti..good effort kettto..thankyouuuu
Awesome video dear maam kindly upload video in English lots of loves and respect from odisha jai jagannath 🙏
veena ma plzzz upload your skin care.... your skin is very clear and glowing... plz
Otturuli aayal kooduthal nannayirunnu veene;nattil veettil vechayathukondu😊
Veenachechi vaaku paalichu, chechi nerathe post cheytha kaachenna njn undakikontirikuva ipol, ipozha ithu kantathu, njn kythonniyum(chechide kanjunni) kude add cheythu
💕💕
2 million aakaan Eni Ethra day nokki eriykanam 😭 eppazhum vanne nokkum
Pettenne aakatteee
Katta waiting 😘😘😘Love from SouthAfrica 🥰🥰🥰🥰🥰
വീണേടെ വർത്താനവും ഇപ്പൊ വീട്ടുകാരെയും വീടും എല്ലാം കാണാൻ ആണ് ഞാൻ വീഡിയോ കാണുന്നത് 👍👌👌
Njanum.I don't make any of her dishes.I am very lazy.But I watch Veena's video without fail.
Me too
Chechii orupaad thanks.. Enthaayaalum try cheyyum.. Result ariyikkaam.. Chechi oru body care video idaamo? Ithu pole paramparagaatha mutthashimaarude body care skincare reethikal? Waiting 😊
വീണേച്ചി 2മില്യനിനു വേണ്ടി വെയ്റ്റിംഗ് 😍😍😍
👍👍👍
Njan kanjunni ittu kaachiya ennayaanu thekkunne.... 4,5 kollamaayi use cheyyunnu.... Nalla results aanu... Mudikk athyavashyam neelavum ullum vannu
നാട്ടിൽ പോയപ്പോൾ വീണേച്ചി ഒന്നുകൂടെ സുന്ദരി ആയല്ലോ😍🥰❤️
I am not so interested in this oil but very much interested to see you all and your fun
Super..try cheyyam...njan kathirikkayirunnu...avikuttanu happy birthday....
Super costume Veenechi..
Kachiya oil super aayitundu.. urapayum try cheyyum...
ഞാൻ ഇത് ചോദിക്കാൻ ഇരുന്നതാണ് വീണ...thanks for this video🥰🥰🥰
Hai veena... Ente aniyathy perinjanam kaary àanu... Veenaye ariyumenn paranju.. Santhoshamayi... Palliyil bhagavathi kshetrathinte aduthanu avarude veedu...❤❤❤
Atheyo 💕💕
@@VeenasCurryworld 😍
Veenechi nilkunna place kaanan nallayund..
Thanks chechi,very useful video
ദീദി jnanum കാച്ചിയ എണ്ണയാണ് ഉപയോഗിക്കുന്നത്. ഇതിലുള്ള ചിലതുണ്ട്. Katyarvazha,മൈലാഞ്ചി, കറിലീഫ്, കുരുമുളക്, nilamparanda,ചെറിയ ഉള്ളി, കരിംജീരകവും. ദീദി ഇത് തേച്ചാൽ താരൻ പോവുമോ....? Pls rply me ദീദി..
Daily use cheyyan patille
ഞാൻ ഈ video play ചെയ്തോണ്ടിരുന്നപ്പോ 'അമ്മ അപ്പുറത്തു നിന്ന് ചോദിക്കുന്നു veenechi ആണോ സംസാരിക്കുന്നതെന്നു. Super പാവം kuttettan. 😍😍
Thanks chechi .e vediyo ku vendi wit cheyyuvarunnu.👍
Epravasyathe salute kuttettanu.
Thanks
Big Boss ill varunnu enne കേട്ടു, വളരെ സൂക്ഷിക്കണം......
നല്ല മുടി കൊഴിയുന്നുണ്ട് ചേച്ചീ ഉണ്ടാക്കി നോക്കട്ടെ ട്ടോ
💕
Chechiii...sathyam parayalo chechide food recipe mathre njan indakarolu...njan beginner an...chechide recipes try cheytha food tasty avum..vishwasathode chechide food indakam...
Njan daily use cheyyunnud
Woow കാണാൻ തന്നെ നല്ല ഭംഗി ഉണ്ട് എണ്ണ കാണാൻ 😍😍👌
may god bless to 2 millon subscribers
കാച്ചിയ എണ്ണ കിടുക്കി....ചേച്ചി സൂപ്പർ...
ഹായ്....
നല്ല കാച്ചിയ വെളിച്ചെണ്ണ ...
നമ്മുടെ തനി നാടൻ എണ്ണ ...
നമ്മുടെ നാടും കുട്ടിക്കാലോം ഒക്കെ ഓർമ്മിപ്പിയ്ക്കുന്നു...
☺
Veena great effort 👍 Thank you🌹
Veenachechi nalloru diet plan edo, weight loss tips
😊
Super. Njan ethupole thanneyanu enna kachunnathu evide mumbail ella herbs sulabamayi kittum pnne neelayamari mathram kittarilla baki ellam eshtam pole kittum
💕💕
Period time ayurvedic treatment medicine video upload
Chechi...enna pakamayi ennu engane anu manasilakuka??onnu detail ayi paranjutharamo...plss reply...moopu koodatheyum kurayatheyum correct pakam engane anu manasilakuka?
Veena chechiii ഒത്തിരി ഇഷ്ടാണ് ട്ടോ ചേച്ചിയേ
Thanks dear
Wow.nice hair oil.
ഹായ് വീണ ചേച്ചി സുഖമല്ലേ. അമ്മക്ക് അസുഖം കുറവ് ഇല്ലേ. അമ്മയുടെ അസുഖം വേഗം മാറി വരട്ടെ.എന്നിട്ടു അമ്മയെ കൂടി ഒരു വീഡിയോ ചെയൂ.എല്ലാവരും കൂടി ചെയുന്ന വീഡിയോ നന്നായിട്ടുണ്ട്. ഹാപ്പി ന്യൂ ഇയർ 😍
Ammakku nalla orma illa dear
Veenechi ithilum munp oru kachiya ennna ittille athu kandathinushesham athayirunnu upayogichirunnath nalla matamund2 varshayi ath usecheyyunnath iny ithonn try cheuthunokanam
Nammal kaachenna undaakumbol oil nu kurach thickness alae.. Njn kaachenna undaki vilikuna sthalathuunu vangi but ath bhayangara light weight ayrunu. Athenthaa athra katti ilathath 100 percent natural anu.. Nammal kachena undakumbol oil ath polae thickness kurakan enth cheyanm pls repl. Pls
Pavam kuttettan orupaad kashtapettule ennaalum saramila ellavarukum gunakaramaye oru hair growth oil recipenu vendialle👍👌👍... haii veena chechi sugamano😍😍😍 kuttettanu oru hai✋️✋️
💕
Veena chechide hair superan ketto❤❤❤❤❤❤
Super chechi...manasu vayichapole innu thane ittallioi
Nannayittunde very useful video thanks
Thank you dear
Chechi innu nalla sundariyayi tundallo chechi oru request anney kadai pizza onnu indakkavvo mayonese cheese undakenney aganey oru full video upload cheyyaneyy plzzz chechi reply cheyanney reply tarumbo oru santhoshonnu verayaaaa
Next time ee recipie nokam
💕
Neerirakkam undagumo, Cold, cough, sinusitis ulavarku use cheyamo
Delivery kazhinju hair fall othiri ind so ithu eniku valare useful aya oru video ah ,thank u chechi thank u so much ,love u lotzzz 🥰😘😘😘
🤗💕💕
Same here. Has it worked for u manju?
Chechi ith njan urappayum undakki nokkum
ഇപ്പഴല്ലേ ചേച്ചീടെ മുടീടെ രഹസ്യം മനസിലായെ സൂപ്പർ 👌👌
1.99M all the bst fr ✌️✌️😘👍👍💋🥰🥰🥰lub uuuhhhh😍
Hai veena,1/2 litre henna kaachan yellam 1/2 yittal porae. Thank you
Hello chechi,happy new year,checheede adhyathe oil Njan prepare cheythirunnu very effective it was,you are very hardworking and dedicated,thank you 😘😍
എനിക്ക് വേണം ഈ എണ്ണ 😍
ഞാൻ പെരിഞ്ഞനം സ്വദേശിയാണ്
🤨
ഒരുപാടിഷ്ട്ടമാണ് കേട്ടോ
Veena naattil ninnum vannittilla le.. Njan veenayude achane kandirunnu.. Ente vacation dinangalil.. Ijk il vechu..☺️
Atheyo 💕
@@VeenasCurryworld Yes..Actually when he visited ijk medical store in cresta KL45G 100..Ente veedu thanisseryil aaanu
Hi veena thanku
Chechy carrot oil nallathanu Face nu hair? What's ur opinion??
Thank you veenachi
Nostalgic recipe..
good information Chechi 👍🏻👍🏻👍🏻👍🏻
ചേച്ചി ഞാൻ ചെയ്തു. അതിന്റെ കൂടെ എന്റെ രണ്ടു secret ingredients കൂടി ചേർത്തു. സാധാരണ കാച്ചുമ്പോൾ ഉപയോഗിക്കുന്ന എല്ലാ കാര്യങ്ങളും തന്നെ ആണ് ചേച്ചി പറഞ്ഞത്. അതിൽ കീഴാർനെല്ലി പൂവാം കുരുന്നി ഇതു രണ്ടും മാത്രമാണ് extra ചേർത്തത്.
Hair growth ondayo
Thank you ♥️♥️💞💞💞
സൂപ്പർ എണ്ണ.... ഞങ്ങളുടെ നാട്ടിൽ കയുണ്യം എന്നാണ് പറയുന്നത്
💕