എൻറെ മോൾക്ക് എൽകെജിയിൽ പഠിക്കുമ്പോൾ അരയോളം മുടി ഉണ്ടായിരുന്നു. എല്ലാവരും പറയും ഇത്ര ചെറുപ്പത്തിലെ എന്തിനാ ഇത്രയും മുടി എന്ന്. ഞാനത് മൈൻഡ് ചെയ്തില്ല. മോളുടെ അച്ഛമ്മയ്ക്ക് മുടി വളർത്തുന്നത് ഇഷ്ടമായിരുന്നു. മൂന്നാം ക്ലാസിൽ എത്തിയപ്പോൾ അവൾ❤ അവളുടെ ആഗ്രഹപ്രകാരം മുടി ഡൊണേറ്റ് ചെയ്തു.❤ ദൈവാധീനം കൊണ്ട് ഇപ്പോൾ വീണ്ടും വളർന്നു തുടങ്ങി❤
എനിക്കും അതെ ഞാൻ പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു കിട്ടിയതാ എന്റെ മോളെ..... ലേബർ റൂമിൽ കേറുമ്പോ പോലും അതായിരുന്നു പ്രാർത്ഥന..... 2021feb 6ഭൂമിയിൽ ഏറ്റവും സന്തോഷിച്ച വെക്തി ഒരു പക്ഷെ ഞാൻ ആയിരിക്കാം. രണ്ടു ആൺകുട്ടികൾ ഉണ്ട്.... മൂന്നാമത്തെ ആണ് മോൾ 🥰🥰🥰🥰
Nan vayikiyannu chanal kadath❤ But eniku ourupad ishtamayi Orunimishakannathirikaoatnnil love kammukutti ❤muktha love you Ourpad ishttam Ourpadaouralgallil ethettr
ഒരിക്കൽ കണ്മണി മുക്ത റിങ്കു ഞാൻ work ചെയുന്ന PvR തിയേറ്റർ ill movie കാണാൻ വന്നു..... താൻ ഒരു സെലിബ്രിറ്റി ആഹ്ണെന്ന് പോലും ചിന്ത ഇല്ലാതെ എല്ലാരോടും വളരെ social ആയിട്ട് പെരുമാറുന്ന കണ്മണിയെ കാണാൻ കഴിഞ്ഞു.. വളരെ സന്തോഷം തോന്നി.. ഒരു ദിവസം ഒരുപാട് celebrity കളെ കാണുന്ന ഞങ്ങൾക്ക് കണ്മണി ഒരു അത്ഭുതം ആയിരുന്നു....ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകളോടും വളരെ ചിരിച്ചു സംസാരിക്കുന്ന കണ്മണികുട്ടിയെ കണ്ടു വളരെ സന്തോഷം തോന്നി..... Love u കണ്മണി കുട്ടി... 😘😘😘😘😘.... ഈശോ അനുഗ്രഹിക്കട്ടെ...❤️❤️❤️
Hai Muktha... ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത്.. I am your new subscriber... എനിക്ക് 2 പെൺകുട്ടികൾ ഉണ്ട് 8 years and 4 years.. ഇത് വരെ ഞാൻ അവർക്കുവേണ്ടി എണ്ണ ഒന്നും കാചി കൊടുത്തിട്ടില്ല സാധാരണ വെളിച്ചെണ്ണ ആണ് ഉപയോഗിക്കുന്നത്..but ഇതു കണ്ടു കഴിഞ്ഞപ്പോൾ എന്തോ ഞാൻ അവരുടെ മുടിയുടെ കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല എന്ന് തോന്നിപോയി..എന്റെ മോൾ ആണെങ്കിൽ കണ്മണിയുടെ വീഡിയോ എപ്പോ കണ്ടാലും കണ്മണിയുടെ മുടിയെക്കുറിച്ച് പറയാറുണ്ട്.. അവൾക്ക് long ഹെയർ ഭയങ്കര ഇഷ്ടമാണ്... എന്തായാലും ഇന്ന് തന്നെ ഞാൻ എണ്ണകാച്ചും.. എന്റെ മൂത്ത മകനും ഇതുതന്നെ യൂസ് ചെയ്യാമല്ലോ.. അവന്റെ തലയിൽ ചെറുതായിട്ട് dandruff ഉണ്ട് . Thankyou sooo much... 🥰🥰 God bless you both dears.. 🥰🥰🥰🥰
@@MUKTHAKANMANIOFFICIAL18 Hai chechi lemon cut cheyano, atho muzhuvan aayi thanne angu ettu thilapichal mathiyo.. Chechi parayathe vaya nalla oru family lady and down to earth person.
ഞാനും ഒരുപാട് hairoil brand മാറി മാറി use ചെയ്ത് കിളി പോയി ഇരിക്കുമ്പോൾ ആണ് onion hair oil നെ കുറിച് ആലോചിച്ചത്... ഞാൻ ഇതുവരെ try ചെയ്യാത്തത് ആയിരുന്നു ..... Onion, alovera, curryleaves ഇട്ട് എന്ന കാച്ചി ഉപയോഗിച്ച് ഇപ്പോ നല്ലത് result ഉണ്ട്
Vaayikkaathe povalle dear muktha chechi) Kammani vava superaane. Vava samsaarikkunna kekaan othiri ishttaan video ishtapedaan kaaranam thanne kammani vavayum chechiyude simplicity aan. 👍👍👍👍keep it up . Pinne vavede hair oil making onnu next video yil kaanikane. Vaavede hair shampoo and conditioner and serum kaanikkanatto😊💕💕♥💓💓♥♥♥♥♥💗💗💗 Edited :---:-chechi parayumbo othiri kaaryam manasilaayi but kaanikkumbo ithiri koodi manasilaavum pinne kunjigalde thalayaan chemical use cheyyunnath nallathalla appo shampoo and conditioner and serum ethaan koodi parayo plz Vavede day in my life cheyyan marakkaletto 😀😀😀
Kanamni kuttiyeyum muktha chechi yeyum enik othiri istham anu Rand perum nalla cutte anu muktha chechi yude kanmani kuttiyod ulla keyaring othiri istham anu love you muktha chechi kanmani kutti ente chundari vavakk chakkara umma love you vave love you muktha chechi 😘😘😘😘
ഹായ് മുക്ത സുഖല്ലേ നന്നായി ഇങ്ങനെ ഒരു ഡിസിഷൻ എടുത്തതിൽ മുക്ത പിന്നെ പിന്നെ ബ്യൂട്ടി കൂടി കൂടി വരാ ട്ടോ കണ്മണി കുട്ടി ആള് ഭയങ്കര ആക്റ്റീവ് ആണല്ലോ ഒരുപാട് ഇഷ്ട്ടം ട്ടോ മുക്ത ഫാമിലി 😍😍😍
Chechi adipoli ann tto eallare comments like cheyukayum replay kodukkukayum cheyunnund. Boring onnullathe nalla video ann naturally ayathond kandond irikkan nallathannu. Nalla nalla new video njgal prathikshikunnu all the very best and love you kannmanikutty💞💞
It is always cute to watch this mom and mol, being a unique mother and daughter. What I believe is that if there is a mother like you and brought in such a way that children, especially daughters will definitely grew up in a well polished manner, not only hair and appearance, but their character, attitude, talents etc etc. Kanmani , of course is the future heroine of the south and beyond. Keep going! All the very best!
ചേച്ചി ഞാൻ ഇന്നാണ് വിഡിയോ കാണുന്നത്. എനിക്ക് ഇഷ്ടട്ടോ രണ്ടുപേരെയും. ഇത് കാണാനുള്ള കാരണം എന്റെ മോൾക്ക് മുടി ഒത്തിരി ഇഷ്ടാണ്. അങ്ങനെ നോക്കി നോക്കി ഈ വിഡിയോ യിൽ എത്തി. കണ്മണി ഉമ്മ
13:28 oil making starts frm here…👍
Thank you
എൻറെ മോൾക്ക് എൽകെജിയിൽ പഠിക്കുമ്പോൾ അരയോളം മുടി ഉണ്ടായിരുന്നു. എല്ലാവരും പറയും ഇത്ര ചെറുപ്പത്തിലെ എന്തിനാ ഇത്രയും മുടി എന്ന്. ഞാനത് മൈൻഡ് ചെയ്തില്ല. മോളുടെ അച്ഛമ്മയ്ക്ക് മുടി വളർത്തുന്നത് ഇഷ്ടമായിരുന്നു. മൂന്നാം ക്ലാസിൽ എത്തിയപ്പോൾ അവൾ❤ അവളുടെ ആഗ്രഹപ്രകാരം മുടി ഡൊണേറ്റ് ചെയ്തു.❤ ദൈവാധീനം കൊണ്ട് ഇപ്പോൾ വീണ്ടും വളർന്നു തുടങ്ങി❤
Chertile valartiyak valutakumpo kanila rnn parayym😊
@@aparnasuresh7021 its true
ചേച്ചിയെ കാണാൻ നയൻതാര പോലെയുണ്ട്👌☺️ ആർക്കൊക്കെ തോന്നുന്നു ഒരു ലൈക്ക് ചെയ്യാമോ☺️
Veena interview kande vannatha😂😹
Njanum 😂
Janum
Njnm😂👍
❤
Njanum
എണ്ണ ഉണ്ടാക്കുന്നത് ആദ്യം മുതൽ ഓരോ step യായിട്ട് ഉണ്ടാക്കി കാണിക്കാമോ
Actually kanmanik.genatically.nalla.hair ulla kootathil aayrikaam..becoz muktha is having.long and nice hair..athe kanmanik god bless kititund..athe nannai.maintain.cheyth pokund..A😍
മോളുടെ സംസാരവും മുക്തയുടെ സംസാരവും സൂപ്പർ സൂപ്പർ 👌കേട്ടാൽ കേട്ടുകൊണ്ടേയിരിക്കാൻ തോന്നും ട്ടോ ❤❤❤❤❤❤
എനിക്കും അതെ ഞാൻ പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു കിട്ടിയതാ എന്റെ മോളെ..... ലേബർ റൂമിൽ കേറുമ്പോ പോലും അതായിരുന്നു പ്രാർത്ഥന..... 2021feb 6ഭൂമിയിൽ ഏറ്റവും സന്തോഷിച്ച വെക്തി ഒരു പക്ഷെ ഞാൻ ആയിരിക്കാം. രണ്ടു ആൺകുട്ടികൾ ഉണ്ട്.... മൂന്നാമത്തെ ആണ് മോൾ 🥰🥰🥰🥰
Ohhhh sweet 😊
@@MUKTHAKANMANIOFFICIAL18 😃😃😃😃😃മുക്ത യുടെ റിപ്ലൈ എനിക്ക്.... 🔥🔥🔥🔥🔥എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... thankuu thanku so much😍😍😍🥰🥰🥰
Amma ath mukthaye pole ayirikkanam super 👌👌👌 othiri ishttayi e ammayeyum moleyum
Cute family🥰
എണ്ണ കാച്ചുന്ന വീഡിയോ ഒന്ന് ഇടാമോ
Aaaha eni muthal 2pereyum orumichu oru RUclips channel kanalooo...kamaniii kutty muktha chechi .keep rocking...thakarppan videos okke varatte❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Boar adicheee illaa😘😘😘😘 kandukondeee irikkan thonnunnu😍😍😍😍lovely vedio
മാശ അല്ലാഹ്. അമ്മയെയും, മോളെയും പടച്ചോൻ അനുഗ്രഹിക്കട്ടെ.. ♥️
മുഖത്തു തെക്കാനുള്ള എണ്ണ എനിക്ക് അറിയില്ലാട്ടോ.... എനിക്കും ആ പ്രശ്നം ഉണ്ട്. പറഞ്ഞു തന്നതിന്ന് thanx. നല്ല വീഡിയോ ഇഷ്ടപ്പെട്ടു. 👍🏻❤
Nan vayikiyannu chanal kadath❤
But eniku ourupad ishtamayi
Orunimishakannathirikaoatnnil love kammukutti ❤muktha love you
Ourpad ishttam
Ourpadaouralgallil ethettr
To have a daughter is a blessing indeed.
True.. ❤
@@sherin6119Q
ഒരിക്കൽ കണ്മണി മുക്ത റിങ്കു ഞാൻ work ചെയുന്ന PvR തിയേറ്റർ ill movie കാണാൻ വന്നു..... താൻ ഒരു സെലിബ്രിറ്റി ആഹ്ണെന്ന് പോലും ചിന്ത ഇല്ലാതെ എല്ലാരോടും വളരെ social ആയിട്ട് പെരുമാറുന്ന കണ്മണിയെ കാണാൻ കഴിഞ്ഞു.. വളരെ സന്തോഷം തോന്നി.. ഒരു ദിവസം ഒരുപാട് celebrity കളെ കാണുന്ന ഞങ്ങൾക്ക് കണ്മണി ഒരു അത്ഭുതം ആയിരുന്നു....ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകളോടും വളരെ ചിരിച്ചു സംസാരിക്കുന്ന കണ്മണികുട്ടിയെ കണ്ടു വളരെ സന്തോഷം തോന്നി..... Love u കണ്മണി കുട്ടി... 😘😘😘😘😘.... ഈശോ അനുഗ്രഹിക്കട്ടെ...❤️❤️❤️
Thank you Rintu 🥰🥰🥰🥰🥰❤🙏eni kaanumbol vannu mindane 🥰
@@MUKTHAKANMANIOFFICIAL18 ഉറപ്പായും chechi😘😘😘
Hai Muktha... ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത്.. I am your new subscriber... എനിക്ക് 2 പെൺകുട്ടികൾ ഉണ്ട് 8 years and 4 years.. ഇത് വരെ ഞാൻ അവർക്കുവേണ്ടി എണ്ണ ഒന്നും കാചി കൊടുത്തിട്ടില്ല സാധാരണ വെളിച്ചെണ്ണ ആണ് ഉപയോഗിക്കുന്നത്..but ഇതു കണ്ടു കഴിഞ്ഞപ്പോൾ എന്തോ ഞാൻ അവരുടെ മുടിയുടെ കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല എന്ന് തോന്നിപോയി..എന്റെ മോൾ ആണെങ്കിൽ കണ്മണിയുടെ വീഡിയോ എപ്പോ കണ്ടാലും കണ്മണിയുടെ മുടിയെക്കുറിച്ച് പറയാറുണ്ട്.. അവൾക്ക് long ഹെയർ ഭയങ്കര ഇഷ്ടമാണ്... എന്തായാലും ഇന്ന് തന്നെ ഞാൻ എണ്ണകാച്ചും.. എന്റെ മൂത്ത മകനും ഇതുതന്നെ യൂസ് ചെയ്യാമല്ലോ.. അവന്റെ തലയിൽ ചെറുതായിട്ട് dandruff ഉണ്ട് . Thankyou sooo much... 🥰🥰 God bless you both dears.. 🥰🥰🥰🥰
Means alot. Njngalude videos oralkku engilum use full aanel athannu njngalude Happiness 😊
Big hi 👋 to mol🥰🥰🥰🥰🥰
@@MUKTHAKANMANIOFFICIAL18 🥰🥰
@@MUKTHAKANMANIOFFICIAL18
Hai chechi lemon cut cheyano, atho muzhuvan aayi thanne angu ettu thilapichal mathiyo.. Chechi parayathe vaya nalla oru family lady and down to earth person.
Eganund hair oil
Haichechi kanmani kutty....🥰🥰🥰new member anne. Ente molk kanmani kuttyine othri ishta..❤❤❤.
Please do a video of making of magical hair oil of kanmani kutty and please share the brand of shampoo,serum,conditioner.Very lovely Mom and Mol🥰
Happy to see you both muktha chechiii and dear kammaniiii kuttyyyy🥰🥰🥰🥰
Pls put a video of the making of that special hair oil..nice video...🥰🥰
Chechi innale thamarabarani movie undayyirunu nan kandu.😘 Chechi eapolum happy ayyi erikanam njgade Full support undavum 💯😘😘😘
Muktha your parenting awesome. So njan channel subscribe cheythu
Thank you 🙏😊
@@MUKTHAKANMANIOFFICIAL18 next videos kanan waiting ane,
Sweet mom and daughter 😘god blesss dears 😌
മോളുടെസംസാരം കേട്ടിരിക്കാൻ നല്ല രസവാ ❤️❤️ അമ്മയുടെയും നല്ലതാ ❤️❤️ നിങ്ങളുടെ ഫാമിലി ഒരുപാട് ഇഷ്ടമാണ് ❤️❤️
Kanmaniyeee othiri eshdanuu. Rimi chechiyeyum enikk eshdanuu. Kanmaniyum ammayoyum super. Muktha ❤❤❤
Oil prepare cheyyunna oru vedio kudi idane plz..
Love you both🥰😘
Extremely beautiful baby angel&beauty mom..mam's talk is very simple and knowledge. Thankyouvery much.
Mugath oru chiriyod kudi mathre ammedem moldem samsaram kelkan pattullu.so sweet love u chechi😍 kanmani😘
😀❤🥰
Super ! Plz mention the quantity of each ingredients used for this hair oil
ഞാനും ഒരുപാട് hairoil brand മാറി മാറി use ചെയ്ത് കിളി പോയി ഇരിക്കുമ്പോൾ ആണ് onion hair oil നെ കുറിച് ആലോചിച്ചത്... ഞാൻ ഇതുവരെ try ചെയ്യാത്തത് ആയിരുന്നു ..... Onion, alovera, curryleaves ഇട്ട് എന്ന കാച്ചി ഉപയോഗിച്ച് ഇപ്പോ നല്ലത് result ഉണ്ട്
ഞാൻ wait ചെയ്ത video ആണ് 🥰😍കണ്മണി hair care
😊
ഇങ്ങനെ care cheyth വളർത്തിയ ഹെയർ makeoverte പേരും പറഞ്ഞു വെട്ടും...അപോഴാണ് സങ്കടം വരുന്നത്...🥲
Teenage vare control ente kaila 🤣pinnathe kaaryam samshyam aanu her choice and taste different icant force her 😊
Reality
നല്ല ഒരു വീഡിയോ ആയിരുന്നു മുക്തയും മോളും സൂപ്പർ
Vaayikkaathe povalle dear muktha chechi)
Kammani vava superaane. Vava samsaarikkunna kekaan othiri ishttaan video ishtapedaan kaaranam thanne kammani vavayum chechiyude simplicity aan. 👍👍👍👍keep it up . Pinne vavede hair oil making onnu next video yil kaanikane. Vaavede hair shampoo and conditioner and serum kaanikkanatto😊💕💕♥💓💓♥♥♥♥♥💗💗💗
Edited :---:-chechi parayumbo othiri kaaryam manasilaayi but kaanikkumbo ithiri koodi manasilaavum pinne kunjigalde thalayaan chemical use cheyyunnath nallathalla appo shampoo and conditioner and serum ethaan koodi parayo plz
Vavede day in my life cheyyan marakkaletto 😀😀😀
😊thank you so much 💓
Official video kazhinjathinu sheshamulla video kaanan nallarasamund🥰 recaps 😀👍
Muktha and kanmani superb mukthayude dresshaul video cheyyamo especially churidar video sadaranakarkku pattiya affordable
❤️❤️
If u could show the making of hair oil
Kanmanikutty de agraham pole Healthy ayitula othiri hair undavate god bless u dear love you ponnuse ❤️❤️❤️❤️❤️
Thank you 🥰
എണ്ണ കാച്ചുന്ന രീതിയും,എണ്ണയുടെ വേസ്റ്റ് ഉപയോഗിക്കുന്ന രീതിയും ഒരു വീഡിയോ ചെയ്യുമോ 15:46
Plzz..Ariyikkamo
Achoda Ammayum molum kollattoo😍😘 God bless you dears❤️☺️
Kanmani kuttiye orupad ishtaatto. God Bless You❤❤🥰🥰
❤🥰
Chundhari kutty kammani kutty❤️Achoodaa endhu cutest ahh kaanan kannu vekkathirikkattee💯😊❤️
👏🏻👏🏻👏🏻hair oil വീഡിയോ ഇടണേ 🥰കാണാൻ waiting ആണ് 🥰🌹
നല്ല ഫാമിലി ❤️❤️ parenting is awesome ❤️❤️I love u kammani
Muktha nallonam clean aayit karyangal cheiyyunnu... I like it... 👍🏻 cheruppathile padippikkunna sheelangal kunjungal orikkalum marakkilla 🫂
Video super. Molude hair ennum engine beautiful ayi erikate. Ningalude videos super. Love you kanmanikutty❤
🙏😊❤
Njan chodhikan vijaricha karyam aanu ipo video aayi ittadh chechi tks chechi kanmini kutti super ❤️ini Ente molkum igane thane use cheyum
Thank you 😊🙏
Aww🥰🥰 she's sooo cute... Kanmanikuttyyy... Love you 💞
Kanmanikuttyde lunch box menu items vedio cheyyamo?
Kammanikuttiyum ammayum thakartholu all the best godbless you
Muktha chechi enik aake oru samadanam chechede vedios anu.love u both and may god bless both.
sweet mother and daughter....god bless u ...always care,keep and maintaining kanmani's beauty heir.....love u kanmany
Thank you 🙏🥰
Njan enne faste ayitane nigale vidiyo kanunne eanikke eshttayi molum chechiyum suppaar❤❤
Hair oil എല്ലാവർക്കും പറഞ്ഞു തന്നതിന് നന്ദി 🙏🏻.
❤🥰
@@MUKTHAKANMANIOFFICIAL18hair oilinte link idumo chechi
Sundhari mom sundhari kanmani maasha allah
കണ്മണി വാവേ കുട്ടാപ്പിയെയും കൊച്ചമ്മയെയും കൊണ്ട് വരണേ മോളുടെ ചാനലിൽ 🥰🥰
Last kanmani samsarikumbol athu kettu kond thalayattu nnathu kanan nalla bhagi undu ... 🥰🥰🥰🥰
Could u please explain how to prepare the oil?
Kanamni kuttiyeyum muktha chechi yeyum enik othiri istham anu Rand perum nalla cutte anu muktha chechi yude kanmani kuttiyod ulla keyaring othiri istham anu love you muktha chechi kanmani kutti ente chundari vavakk chakkara umma love you vave love you muktha chechi 😘😘😘😘
കണ്മണി കുട്ടിക്ക് use ചെയ്യുന്ന shampoo,conditioner and serum brand onnu കാണിക്കാമോ...കുട്ടിക്കൾക് chemical free aanallo വേണ്ടത്
Pls ariyikkamo
Ya please tell us
Ctjgvuì⁷
Kanmani kutti... Nammal palarivattom wemartil vechu kandarunnallo... Sundhari kuttii
So cute daughter&mother💞💞💞💞all the best dears🥰
🥰🥰🥰
ഹായ് മുക്ത സുഖല്ലേ നന്നായി ഇങ്ങനെ ഒരു ഡിസിഷൻ എടുത്തതിൽ മുക്ത പിന്നെ പിന്നെ ബ്യൂട്ടി കൂടി കൂടി വരാ ട്ടോ കണ്മണി കുട്ടി ആള് ഭയങ്കര ആക്റ്റീവ് ആണല്ലോ ഒരുപാട് ഇഷ്ട്ടം ട്ടോ മുക്ത ഫാമിലി 😍😍😍
🙏❤😊
ചേച്ചി.നല്ല വീഡിയോ.ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത്.വളരെ നന്നായിട്ടുണ്ട്.നല്ല അവതരണം.ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.😘😘
Sure thanks for watching ❤🥰🙏
Ente kunjipennu kanmanikku ❤❤❤umma😊
chechi paranja ingredients eathra vech eadukenam for oil making? oil making video onnidamo, plz chechi
മുക്ത സൂപ്പർ വീഡിയോ 👌👌👌👌❤❤❤
Oru teacher classedukunna pole❤️gd vibe
Ente ammo teachers kelkanda 🏃♀️🏃♀️🏃♀️🏃♀️🏃♀️
Superb..kanmanikkuttykk Vendi healthy snacks recipes and special lunch..undakkarundo..anganoru video cheyyamo..
Very soon 👍
So sweet ❤️ shampoo and conditioner etha molk use cheyune??
Hi chechikutty e oil prepare cheyunna video edumo pls
Orupaadishttamaanu ee family... Ellaa anugrahangalum undaavatte...... 🥰🥰🥰
😊🙏❤
Hlw,Can you make a video including the method of making oil and the method of using its waste on the face?Plzz... Mam
Plzz..Mam
Cute daughter and mother. All the best. ❤️❤️❤️
Chechi adipoli ann tto eallare comments like cheyukayum replay kodukkukayum cheyunnund. Boring onnullathe nalla video ann naturally ayathond kandond irikkan nallathannu. Nalla nalla new video njgal prathikshikunnu all the very best and love you kannmanikutty💞💞
🥰🙏❤
Very cute mom and daughter.super interesting vedio.thnk you
Oru actor enna reethiyil allathe nalloru mom aanennathilaanu enik mukthakuttiye kooduthal ishttsm❤️😘enikkum mol aanu..2 nd std😁hair boycut cheythaanu vidaaru...kanmanikuttide hair kandappol enikkum molk hair valarthaan thonnunnu..👍
Means alot 🙏😊
Eni cut chaiyanda spend just 10 min for hair
Ok ok.👍👍.reply edunnu pretheekshichilla🤗Happy😘❤️💞nammaleyokke maind cheyyunna aalanennu manassilaayi🙏🙏 Thanks da❤️
Oru boar adiyum illaatto...we will always with u 🥰we like u both ❤️
🙏🥰🥰🥰🥰
Very use full video 🥰🥰👍👍👍🙏.waiting for next video 🙏
Pls show us how to prepare the oil.
Nalpamaradhi oil undakuna vido cheyyumo pls
Muktha chechideyum kanmanikuutide channelinu katta support indavum.may god bless you both🥰🥰
Thank you ❤🙏😊
Hai muktha chechi sugano njan ippo nammal kanarunnd chechi yude actting Adipoli orupad istham aanu kanmani kuttiyeyum muktha chechi yeyum love you😘😘muktha chechi kanmani kutti😘❤️😘😘
Chechi shampoo conditioner and serum eathanennu paryamo? 🥰🥰🥰🥰🥰
Kanmani kutty innadaa ponnunte filim kandath 😍😘orupaadishtayi😍sherikkum sangadam aayeeto😍😘
Oil ഉണ്ടാക്കുന്ന വിധം ഒന്ന് കാണിക്കാവോ plz
Njaanum molde Mudi care cheyaarund.. ithupole enna undaKki athuthanneyaNu thechu kodukkaru.. karppooram idunnakaaryam paranju thNnathinu thank you.. oru Mon koode und so avalude hair care face care okke enik correct aayit follow Cheyan kazhiyunnilla.. ithukandappol veendum ellam start cheyanam thonnunnu
So sweet 🙏😊👍
Chechi kanmanikuttide hair two side bun kettunnath vdo cheyyamo😁
Sure
Nalpamarathi Elam athine kurich ulla details parayumo
Kanmaniyenkondu oru song paadichipit introduction idu.. Athu super aarikum..
ചേച്ചിയുടേം മോളുടെം സംസാരം എന്തു രസാ❤️❤️
Thank u muktha & kanmani kitty❤️ithrayum detailed ayi aarum parayarilla .anyway super vedio 😘😘😘😘
Thanks
Correct aanu randu side um pinni ketti vachaale mudi valaru 🥰
It is always cute to watch this mom and mol, being a unique mother and daughter. What I believe is that if there is a mother like you and brought in such a way that children, especially daughters will definitely grew up in a well polished manner, not only hair and appearance, but their character, attitude, talents etc etc. Kanmani , of course is the future heroine of the south and beyond. Keep going! All the very best!
Thank you so much 🙏😊❤
Athenthe ee paranja maryadakal onnum oru aankuttik vende???
How did you made this oil can you do a video of this pls
മോളും അമ്മയും ഒത്തിരി ഇഷ്ട്ടാ❤️❤️❤️❤️❤️❤️
ചേച്ചി ഞാൻ ഇന്നാണ് വിഡിയോ കാണുന്നത്. എനിക്ക് ഇഷ്ടട്ടോ രണ്ടുപേരെയും. ഇത് കാണാനുള്ള കാരണം എന്റെ മോൾക്ക് മുടി ഒത്തിരി ഇഷ്ടാണ്. അങ്ങനെ നോക്കി നോക്കി ഈ വിഡിയോ യിൽ എത്തി. കണ്മണി ഉമ്മ
Shampoo and conditioner, serum brand parayamo മുക്ത 😊
Oil undaakunath onnu kaanichu tharaamo
Please describe the ingredients in English mam
Orupad eshtta randupereyum. Kettirikkan nalla rasan. Engane enganavua.