Doctor പറഞ്ഞപ്പോലെ റാഗി കഴിച്ചപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല💯 | Easy Breakfast
HTML-код
- Опубликовано: 8 фев 2025
- Facebook
Please follow👇
/ pachilahacks
Please follow 👇
/ pachilahacks_
Mail me at 👇
pachilahacks@gmail.com
റാഗിയുടെ ഗുണം മുഴുവൻ കിട്ടാൻ ഇങ്ങനെയാണ് കഴിക്കേണ്ടതെന്ന് പലർക്കും അറിയില്ല
#pachilahacks #ragi #healthybreakfast #healthy #healthylifestyle #healthyfood #healthtips #healthylifestyle #healthyliving #reducebellyfat #reduce #diabetes #diabetic #homemadefood #ragi #ragirecipe #variety #rice #onamspecial #onam #onam2023 #instant #easy #easyrecipe
Ragi recipes
pachila hacks
Pachila Hacks
Pachilahacks healthy recipes
breakfast malayalam
easy breakfast
simple breakfast
quick recipes
recipes
food
morning
muthaari
kora
ragi
fingermillet
easy dinner
ragi smoothie recipe malayam
5 ragi recipes
ragi rotti
ragi dosa
ragi idli
ragi appam
malayalam
instant rotti
muthari recipe malayalam
healthy living
healthy life style
ragi for breakfast
radi ada
DISCLAIMER:
Any information on food preparation available at [ / pachilahacks ] is intended for general guidance only and is not a substitute diet for advice provided by a doctor or other qualified healthcare professional. Always seek the advice of your physician or other qualified health care professional with questions you may have regarding your medical condition or personal health. Pregnant and lactating women, persons with allergies or other medical conditions should consult their doctor or health practitioner before trying any food items published in this channel [ / pachilahacks ]. videos in this channel is only intended for an informational purpose or a general guideline and viewers are subjected to use this information at their own risk. This channel doesn’t take any responsibility for any harm, side-effects, illness or any health or skin care problems caused due to the use of contents available at this channel [ / pachilahacks ].
To the extent permitted by law, Pachila Hacks shall not be liable for any direct, incidental, consequential, indirect or punitive damages arising out of access to or use of any content available on [ / pachilahacks ], regardless of the accuracy or completeness of any such content.
അധികം വലിച്ചു നീട്ടാതെ ത്തന്നെ പ്രവര്‍ത്തിയില്‍ വിഷയം അവതരിപ്പിച്ചു കാണിച്ചും അതിന്റെ കണ്ടന്റ് സും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിത്തന്നു... വളരെ നന്ദി. !!
റാഗി യൂറിക്കാസിഡിന് നല്ലതാണോ.. പറ്റുമോ അല്ല വേറെ എന്തെങ്കിലും ഇതില്‍ ചേര്‍ക്കണ മോ? Pls
യൂറിക്കാസിഡ് ഉള്ളവർക്ക് മറ്റുള്ള ധാന്യങ്ങൾ ഈ കൂടെ ചേർക്കാതിരിക്കുക ആറുമാസത്തിനു ശേഷമുള്ള കുഞ്ഞുങ്ങൾക്ക് ഇത് വളരെ നല്ലതാണ് ദഹനം നന്നായിട്ട് നടക്കുകയും മുളപ്പിച്ചത് മൂലം കാൽസ്യം ഇതിൽ കൂടുതലായി കുഞ്ഞുങ്ങൾക്ക് ലഭിക്കുവാൻ ഇടയാകുന്നു
🥰🤗
പാചകവും അവതരണവും ഒരുമിച്ചു. ആർക്കും സ്കിപ് ചെയ്യാൻ സമയമില്ല. നന്ദി. ഗുഡി ഫുഡ്.
പാൽ Iron block ചെയ്യുന്ന സാധനം ആണ് . അപ്പോൾ റാഗിയിൽ പാൽ ചേർത്താൽ Iron എങ്ങനെ ലഭിക്കും
സത്യത്തിൽ റാഗി അരക്കുമ്പോൾ തന്നെ അതിൽ നിന്ന് പാൽ വരും.
Mixiyil adicha ragi powder direct ayi palil cherthu kazhikkamo
Yes...already roasted aanengil kazhikkaam...
Chia seed kuthirkkande?
Superb - pumpkin seeds koodi cherkaamo idhilu ??
Roasted cherkkam
Clothil ketti oru plastic tinil adachu vechal mathi,kudathe veyilath vekenda rost cheyth eduth podichal mathi
👍
Ragi for weight gain or loss
Chiya seed wash cheyyan patyumo
Yes
Wash cheyyumbol kuzhanju pokum
@@sreebacm4853 dear njan arippayil itta wash cheyyaaru...
റാഗി മുളപ്പിച്ചെടുക്കുന്നത് നല്ലതാണ്.വീഡിയോ വളരെ നന്നായിട്ടുണ്ട്. പക്ഷെ സാധാരണ റാഗി മുളപ്പിച്ചെടുത്തപ്പോ അയേൺ 10 ഇരട്ടിയായി എന്ന പ്രസ്താവന എങ്ങനെയാണ് ശരിയാകുന്നത്?
Ith night kazhikkamo???
മോളുടെ സംസാരം കേൾക്കാൻ എനിക്ക് വളരെ ഇഷ്ട്ടമാണ് നവ്യ യുടെ ശബ്ദം
🥰🥰
Flax seed cheriya makkalkk kodukkan pattumo
Cheriya makkalku kodukkaathe irikkunath aanu nallath..
Kavil thudikkanulla food paranju tharo kavil nallonam ottyitanu
Kurach thadi vechaal kavil oke Varum dear .
@@PachilaHacks alla kvl mthrm ottyitanu
Ethu chaithu nokkum👍🏻👍🏻👍🏻
ഒത്തിരി നല്ല ഇൻഫർമേഷൻ ഞാൻ try ചെയ്യും 👍👍👍
അമിതമായ ചേരുവകളില്ലാതെ... അമിത ഗുണങ്ങളുള്ള വിഭവങ്ങൾ... ചെയ്തുനോക്കും. 👏❤
Thank you dear ❤️
@@PachilaHacksപ്ലാസ്റിക് ചട്ടുകം കൊണ്ട് ഇളക്കണ
@@Siddique-bi3qr plastic chattukam alla dear...silicon aanu
Chia seeds soak cheiditt cherkunnadalle nalladu..??
👍
Thank you
നവ്യ'നായരുടെ ശബ്ദം പോലെ.
😁😂
Ink thoni😊
Same
അതെ നവ്യ നായർ ടെ ശബ്ദം തന്നെ
Enikk thoniyilla
Navyayekal nalla sound
Njan. Ippol. Regular. weeks. Aayi. Kazhikkunnunde. Ente. Wet. 3kg. Kuranju
Valare eshtappetu. Super 👌♥️Thanks 🥰🥰
🥰🤗
FIRST TIME SEEING RAAGI SPROUTS SUPER ,GOING TO TRY WITH DOSA MIX
Sharikum ningalude sound Navyanairde skundnodu match undu 😊....good information....
🤗🥰🤩
നിങ്ങളുടെ സംസാരം വളരെ മനോഹരം മാം.. Loved it 🥰🥰🥰❤
നവ്യാ നായരുടെ sound. അല്ലേ?
Thank you 🥰🤗
Thankyou
സൂപ്പർ
Chechi.. Ith evdeya location
Adipoli place (raggi dry cheyyunna place)
Vallathol junction,kakkanad..my flat
Kafakkett undaakumo raagi kazhichaal
Illa
Thank You😋
❣️
Flax seeds raw aano? Pls rply
Roasted
Acidity ullavarku mulapichu kazhikamo
Kazhikkam
❤❤❤❤❤❤wowverynice & super. It's really very good and thanks
🥰🤗
Nalla sound
Very nice ❤
❣️
Weight കുറക്കാനുള്ളതല്ലാതെ രാഗി കൊണ്ട് weightകൂടുവാനുള്ള ടിപ്സ് undenkil onnu parayumo? Plzzz
🥰
Chechi...raggi powder mulapikkathe undakilyal gunam undakumo
Undakum
Thankyou
Doctor പറഞ്ഞ പോലെ റാഗി കഴിച്ചിട്ട് എന്തുണ്ടായി എന്ന് മാത്രം കേട്ടില്ല😂
നല്ല വ്യൂവർഷിപ്പ് കിട്ടി.....😂
Sathyam
Aalukal oyuki വരാൻ ഇങ്ങനെ ഒക്കെ പറയണ്ടേ😂
😂
@@cvbinu😂
അടിപൊളി റെസിപ്പി 👍🏻
ഹെൽത്തി ഫുഡ്
🥰❣️
Sugarund patumo. Milk. Kachiyathano
Sugar undel dates,banana oke ozhivakkanam tto,ith packet paal aanu..kachiyath alla ..🥰
Mulapikkan fridgeil vekan patto
Venda
Wait ഇല്ലാത്തവർക്ക് കൂടുമോ അതോ വീണ്ടും കുറയുമോ
Chechi seeds ittatinte pere ezhuti idamo
Subtitles undalo
Flack Seeds Chiya Seeds
Navya nayarude athe sound ❤❤❤❤❤
Use cheyunna thavi plastic aavathe nokkae.choodil ilakumbol nallathalla
It's not plastic 😊
Adipoli ..,..avatharannam orupadu ishttayi❤
Thank you dear ❤️
Good and healthy vedio😍👍nice presentation❤️✨✨
എല്ലാം ഓക്കേ ബട്ട് ഈ ചിയാ സീഡ് ഇങ്ങനെ അരച്ച് കുടിച്ചിട്ട് എന്ത് ഗുണം കിട്ടാൻ ആണ് 🙄🙄. അത് ഒരിക്കലും അരക്കില്ല. വെള്ളത്തിൽ കുതിർത്ത് വേണം ഇടാൻ. കസ്കസ് പോലെ തന്നെ. ബബിൾ ആകുമ്പോൾ ലാസ്റ്റ് ചേർത്താൽ പോരെ. അപ്പൊ നിങ്ങൾ പറഞ്ഞ ഗുണങ്ങൾ കിട്ടും. പിന്നെ മധുരത്തിന് തേനൊ പനം കൽക്കണ്ടോ ചേർക്കൂ. ഒരിക്കലും ചിയാ സീഡ് അരച്ച് ചേർക്കരുത് ❤️
ചിയസീസ് സ് എന്താണ്
ഇത് എല്ലാദിവസവും 2സ്പൂൺ പൊടിയിൽ ഒരു ഗ്ലാസ് പാൽ ഡെയിലി 2ഗ്ലാസ് രാവിലെ വൈകുന്നേരം കുടിക്കുക മുടി വളരാൻ നല്ലതാണ് . dr പറഞ്ഞത് ആണ്
Athe dear❣️
Milk Cherthal iron absorption nadakilla.milk cherkan padilla
ഇതുപോലെ എല്ലാ പയർ വർഗ്ഗങ്ങളും മുളപ്പിച്ച കഴിക്കാം. പിന്നെ ഇലകൾ വന്നാൽ മുളപ്പിച്ച ഇലകൾ വന്നാൽ. അത് തോരൻ ആയിട്ടും നല്ലതാണ്. ടിഷ്യൂ പേപ്പർ വിരിച്ചിട്ട് ഇത് മുകളിലായിട്ട്. പയർ വർഗ്ഗങ്ങൾ മുളപ്പിച്ചെടുക്കാം മുളപ്പിച്ചെടുക്കാം. മണ്ണിനും പറ്റും. അടുക്കളയിൽ തന്നെ വച്ചാൽ കാണാൻ നല്ല ഭംഗിയുമാണ്. നല്ല ഹെൽത്തി ആയിട്ടുള്ള ഉപ്പേരിയും ഉണ്ടാക്കാം. ഓരോ യൂട്യൂബിലും വീഡിയോകൾ കാണാം
Athe dear ❤️
സൂപ്പർ smoothy.
Enthanu chiya seeds
Kas kas anu
കസ്കസ് വേറെ ചിയ സീഡ് സ് വേറെ
@@HibakPonnuഅല്ല, അത് വേറെ
Super Excellent, Logically it will be Definitely the Best Food especially @ Night light cerial ...
Chia seed ennum useyyalle. Enikk ksheenam thalachuttal okke vannu sugar nannayi kuranjit
👍
Chia seeds ഏത് സീഡ് ആണന്ന് മനസ്സിലായില്ല?
എനിക്കും തളര്‍ച്ചയും ക്ഷീണവും ഒക്കെ ഉണ്ടാകും chiaseed കഴിക്കുന്ന സമയത്ത്
Good presentation🌹
🙏
4:00 4:01 4:03 4:04 4:06 4:06
Very nice
🥰🤗
Adipoly resipy
Adipoli ragi smoothy👍👍👍👏👏👏
❣️
വളരെ നന്നായി 👌🏻👌🏻👌🏻👌🏻❤
Valare nannayittund ❤ thanks
❣️
നല്ല അവതരണം 👍
Thank you 🥰
Your voice 👌
Thank you 🥰
Chia seed എന്നാൽ കസ്കസ് aano
Alla
Flakseed മുതിര ആണോ 😊
Alla dear🤗
@@PachilaHacks pinne
ചണവിത്ത്
V good ❤
Powder fridge l vekkamo for longer shelf life
Yes
Wow! Excellent healthy ,easy but great food. Pachila always Keeps up high quality in preparation of food with highly appreciable presentation
Thank you 🙏
േ കാപ്പാണ്
Ee raagi aano kooravu?
Ariyila tto
നല്ല ഹെൽത്തിയായ ഫുഡ് . 👍👍👍
ജിയാ സീഡ്‌സ് എന്താണ്
Chia seeds,Next video aayi idaam
Chechide voice kelkan endhu resaa Masha allah❤
🙏
Mam oru cotton cloth verechu onakkyal dry soon Mrs Ram
👍 Thank you 🙏
നന്ദനത്തിലെ നവ്യയുടെ സൗണ്ട് pole🥰
Your recipes mam dear most Rahi is most health beneficial nutrious yummy tongue watering video recipes.....superb & very nice recipe 👌👍. Thank you ❤🎉.
❤️❤️
@@PachilaHacks Wish you all success & happiness ❤️ 🌹 💐 💗
സൂപ്പർ, ഹെൽത്തി ഫുഡ് 🎉🎉
❤️❤️
Eth kurav alle
🤔
Chechi mic use cheyunnundo?
Yes
Ath unakki..ennitt roast cheythu... Minerals iron oke povoolle?
Just roast cheyyanam dear..povilla
Night dinner ee smoothie vech replace cheyyan pattuo?? Please reply
Yes
Navya nayarude voice pole undu.....samsara reethiyum
ഇനി ഈ ശബ്ദത്തിന്റെ ഉടമ യേക്കൂടി ഒന്നു കാണാൻ ആഗ്രഹമുണ്ട്..🥰🥰
Hair care videos n Shorts il unde tto🥰
Ok 👍🥰
Aha..kandu ..Sundarikkuttiyanallo..👌👌🥰🥰😘😘😘
പാലും പഞ്ചസാര യും ഒഴിവാക്കി യാൽ ഗുണം കൂടും ദോഷം കുറയും
എന്തായാലും ഇത് നമ്മൾ കുടിച്ചിരിക്കും
🥰🤗
Tnx 🥰🥰🥰ഉണ്ടാക്കി നോക്കണം 🥰🥰🥰ഇങ്ങനൊക്കെ ഒന്ന് കാണാൻ കൊതി ആയിരുന്നു 🥰
🤗🥰
Will surely try mam ❤ thanks for this video❤ ningalde samsaram orupad ishttayi❤
Thank you 🙏
എന്തായാലും ട്രൈ ചെയ്യും ....👍👍
Thank you dear ❤️
Great
❣️
👌👌Adipoli food 🙏🙏
❣️
Sugar cherthal weight koodille
Yes
Wow, beautiful recipe madam
Thank you ❤️
ഫസ്റ്റ് കാണിച്ച സ്മൂത്തി പ്രസവിച്ചു കിടക്കുമ്പോൾ കഴിക്കാൻ പറ്റുമോ, തടി ഉള്ളവർ കുടിച്ചാൽ തടി കൂടുമോ.. Pls pls replay 🙏
Nallatha കഴിക്കാം
ആരോഗ്യത്തിന് ഉപകാര പ്രഥമ
❤️
Sooper dear
Thank you 🥰
Navya Nair de sound❤
Ethu dr. aanu ith suggest cheithath
Dr.Anila
Sugar ullavark ith first receipe pattumo
Dates,banana ozhivaakki kazhikkam
chiaseed ഉംflaySeed ഉം same ആണോ
Alla dear
Athentha sadanam 🤔
എള്ളാ ണോ
@@jasnaz6572flax seed ആണ്
Google cheyyu
Chiya seedsum flax seedsum wash chayyano
Venda