ഇന്ത്യയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ പറയുന്നത് കേൾക്കൂ | Heart Attack Malayalam Health Tips

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 1,1 тыс.

  • @hassankoya1125
    @hassankoya1125 4 года назад +76

    Dr. ഞാൻ താങ്കളുടെ treatment ൽ ഉള്ള ഒരു heart patient ആണ്, 17 വർഷമായി സുഗമമായിരിക്കുന്നു. Thank you

  • @unnikrishnanmv797
    @unnikrishnanmv797 5 лет назад +20

    സാർ കൊളസ്ട്രോളും ഹൃദ്രോഗവും, അതിനുള്ള പരിഹാരമാർഗ്ഗങ്ങളും വിശദീകരിച്ചത് വളരെ ഉപകാരപ്രദമാണ്.
    നന്ദി നമസ്കാരം
    നമ്പ്യാർ സാർ.

    • @alexinejosephscc6410
      @alexinejosephscc6410 4 года назад +2

      Thank you docor. You have explained in simple language the practical ways, we can avoid heart problems by controlling Ldl cholostrol. Thank you so much... Sister. Alexine ,Holy cross Amravat

    • @viswanathachari6803
      @viswanathachari6803 4 года назад +1

      @@alexinejosephscc6410 Good explaining thanks sir

  • @apmibrahim33
    @apmibrahim33 5 лет назад +34

    എന്റെ പ്രിയപ്പെട്ട ഉപ്പയെ 10 വർഷത്തോളം ചികിത്സിച്ച ഡോക്ടർ

  • @Ali-tz8ng
    @Ali-tz8ng 6 лет назад +87

    പൊതു സമൂഹത്തിന് വളരെ ഉപകാരപ്പെടുന്ന ഒരു മെസ്സേജ് താങ്ക്യൂ സാർ.......

  • @alinp1844
    @alinp1844 6 лет назад +5

    സർ ഞാൻ സൗദിയിൽ ജോലി ചെയ്യുകയാണ് സാറിന്റെ വിഡിയോ കണ്ടപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി എന്റെ കൂടെ ജോലി ചെയ്യുന്ന ഒരാൾ പെട്ടന്ന് ഒരു ദിവസം ഫുട്ബോൾ കളിക്കാൻ പോയി കൂടുതൽ കളിക്കുന്നതിനിടയിൽ അറ്റാക് വന്നു മരിക്കാൻ ഇടയായി സാറിന്റെ വിഡിയോ എല്ലാവർക്കും വളരെ വിലപെട്ടതാണ് ഇങ്ങിനെ സമൂഹത്തിനു ഉപകാരപ്പെടുന്ന സന്ദേശങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ കൈമാറേണ്ടത് ഈ അറിവ് വളരെ വിലപെട്ടതാണ് സാറിന് നന്ദി

    • @sureshcr9823
      @sureshcr9823 3 года назад +1

      സോഷ്യൽ മീഡിയയിൽ ഇത്തരം ഇത്തരം അറിവുകൾ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായി

  • @rajankt443
    @rajankt443 6 лет назад +22

    വളരെ പ്രയോജനകരമായ അറിവാണ് ഡോക്ടർ നൽകിയത് വളരെ നന്ദി നമസ്ക്കാരം

  • @sureshkumar-ts5vd
    @sureshkumar-ts5vd 6 лет назад +17

    സമൂഹത്തിന് വളരെ ഉപകാരപ്പെടുന്ന ഒരു മെസ്സേജ്, താങ്ക്യൂ സാർ.....

  • @lighter3578
    @lighter3578 3 года назад +3

    വളരെയധികം
    ഗുണം മുള്ള
    ക്ലാസ് ഇത് അവതരിപ്പിച്ചതിന്ന്
    💕👍

  • @srlisieuxtherese8903
    @srlisieuxtherese8903 4 года назад +5

    വളരെ ഉപകാരപ്രദമായ class ആയിരുന്നു. Thanku So much .

  • @Arogyam
    @Arogyam  4 года назад +17

    join whatsapp group : bit.ly/3haNxG7
    കൂടുതൽ ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ Subscribe ചെയ്യുക
    ആരോഗ്യസംബന്ധവും രോഗ സംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.

  • @wahababdul4452
    @wahababdul4452 Год назад

    തന്റെ അറിവുകൾ സമൂഹനന്മകൾ ലക്ഷ്യമാക്കി പകർന്നു നൽകിയ സാറിന് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏

  • @abdullatheef8482
    @abdullatheef8482 5 лет назад +8

    Thank you sir, സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു വിവരണം...

    • @savithryvijayan5324
      @savithryvijayan5324 4 года назад

      Savithryvijayan enikkum nadinum valarere gunamulla arivukal paranjuthanna sir num nanma varatte nandi namaskaram

  • @mashoodmahe8744
    @mashoodmahe8744 3 месяца назад

    ഫലപ്രദമായ അറിവുകൾ തന്നതിന് ഡോക്ടർ ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു❤❤❤

  • @babulouisbabulouis
    @babulouisbabulouis 5 лет назад +12

    വളരെ നന്ദി ഡോക്ടർ,,, ധൈര്യം കൈവന്നത് പോലെ അനുഭവം ഫീൽ ചെയ്തു!

  • @shylajareghunath4153
    @shylajareghunath4153 3 года назад +1

    സാറിന്റെ ഈ വിലയേറിയ അറിവുകൾ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിൽ വളരെ നന്ദിയുണ്ട്.

  • @chandrasekharanks3212
    @chandrasekharanks3212 3 года назад +5

    A good advice and explanation by Dr. Nambiar. An holistic approach is what he advises which will be beneficial in preventing and managing the disease.

  • @ummeralikunhimon7867
    @ummeralikunhimon7867 4 года назад

    ഡോക്ടറെ വളരെവളരെ നന്ദി.എല്ലാവർക്കും ഉപകാരമായ സന്ദേശം. ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞ വർക്കുള്ള നല്ല നല്ല സന്ദേശം കൂടുതൽ പ്രതീഷിക്കുന്നു. ഡോക്ടർക് ദീർഗയാസ് നേരുന്നു

  • @haneefaam7086
    @haneefaam7086 4 года назад +4

    ഡോക്ടർ നിർദ്ദേശങ്ങൾക്ക് വളരെ അധികം നന്ദി പറയുന്നു

  • @robertmathew9264
    @robertmathew9264 6 лет назад +14

    A Speech without any hidden agenda.. best one

  • @reghurraghavan9571
    @reghurraghavan9571 4 года назад +2

    വളരെയധികം നന്ദി ഡോക്ടർ.

  • @sureshkumarkm8786
    @sureshkumarkm8786 4 года назад +4

    വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞ് അറിവുതന്ന സാറിനു നന്ദി

  • @abdulsathar6804
    @abdulsathar6804 2 года назад +1

    വളരെ ഉപകാരം ഉള്ള അറിവുകൾ

  • @lathakumarilatha4021
    @lathakumarilatha4021 4 года назад +4

    വളരെ പ്രയോജനമുള്ള oru നല്ല ക്ലാസ്സ്‌ ആയിരുന്നു. നന്ദി സാർ.

  • @sanishek6761
    @sanishek6761 5 лет назад +2

    വളരെ ഉപകാരപ്രധമുള്ള വിഷയം പങ്കുവച്ചതിൽ അതിയായ സന്തോഷം സാർ,,,, ദൈവം അനുഗ്രഹിക്കട്ടെ,,,

    • @alialika5393
      @alialika5393 5 лет назад

      വ ള രെ നല്ല വിഷ യം

  • @josephdominic166
    @josephdominic166 6 лет назад +10

    വളരെ നല്ല നിർദ്ദേശങ്ങളും ഉപദേശങ്ങളും ആണ് നൽകിയിട്ടുള്ളത് നന്ദി

  • @rasheedalimv6279
    @rasheedalimv6279 2 дня назад

    Thanks doctor
    A lot of doubts I had before watching this video were cleared ..now
    It's been a month since my angioplasty

  • @suseelaanandan8098
    @suseelaanandan8098 4 года назад +3

    നല്ല ഉപദേശം നന്നായി പറഞ്ഞു തരുന്നു, നന്ദി dr

  • @sureshbabu2896
    @sureshbabu2896 3 года назад

    ഹൃദ്രോഗിയായ എന്റെ പല സംശയങ്ങളും തീർന്നു. നന്ദി

  • @satn507
    @satn507 3 года назад +3

    A real genius and professional medical advice. It’s authentic and research based. Hats off to you. Wishing a happy long life 🙏🏼💐

    • @ushapillai988
      @ushapillai988 3 года назад

      Thank you for your expert professional advice.

  • @kamarudheenputhuveettil5312
    @kamarudheenputhuveettil5312 6 лет назад +5

    വളരെ നല്ല വിവരണം.താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @damodaranmalappachery3960
    @damodaranmalappachery3960 5 лет назад +2

    സർ, വളരെ നല്ല നർദ്ദേശങ്ങൾനല്കിയതിനുനന്ദി അശോകൻസാർ

    • @Arogyam
      @Arogyam  5 лет назад

      Thanks for watching..

  • @baburajanmr7727
    @baburajanmr7727 5 лет назад +5

    Very good & simple explanation Dr.

  • @madhukodayam7817
    @madhukodayam7817 6 лет назад +2

    അറിവ് ആധികാരികമായി പകർന്നു നൽകിയ അങ്ങേക്ക് അഭിനന്ദനങ്ങൾ

    • @Arogyam
      @Arogyam  6 лет назад

      Thanks Madhu Kodayam for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.

    • @muhamedup8777
      @muhamedup8777 4 года назад

      @@ArogyamDr. Thank very much for your advice.

  • @cmanoj5752
    @cmanoj5752 6 лет назад +5

    നല്ല അറിവ് കിട്ടി. നന്ദി സാർ

  • @padmavathypt3037
    @padmavathypt3037 3 года назад

    Dr. Thangalu de nirdesangal Valare Vilappettathayikanakkakkunnu. Thanku

  • @nandakumar8150
    @nandakumar8150 6 лет назад +19

    Very good detailed information and explanation . Thank u very much sir

    • @naircpk5344
      @naircpk5344 5 лет назад +2

      nanda kumar 6

    • @UshaKumari-zn5ij
      @UshaKumari-zn5ij 3 года назад +2

      വിലപ്പെട്ട അറിവ് നൽകിയതിന് നന്ദി സാർ

  • @kprpillai2207
    @kprpillai2207 2 года назад +2

    Thankyou for your valuable talk about cholesterol and hart attack

  • @yoonusyoonu2441
    @yoonusyoonu2441 6 лет назад +8

    വളരെ നല്ല സന്ദേശം

  • @alexandergeorge2587
    @alexandergeorge2587 6 лет назад

    ചിത്രങ്ങള്‍ സഹിതം നല്‍കിയ ഈ information വളരെ പ്രയോജനമുള്ളതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. Thanks.

  • @rajmohan4904
    @rajmohan4904 5 лет назад +6

    Appreciate doctor for your detailed information, very simple and very very essential, thanks a lot

  • @damodaranc8831
    @damodaranc8831 3 года назад

    വളരെ നല്ല ഉപദേശം താങ്ക് യു ഡോക്ടർ

  • @sreetharan.n4226
    @sreetharan.n4226 4 года назад +3

    വളരെ ഉപകാരപ്രദമാണ് സാർ പറഞ്ഞത്

  • @jayanmaranadu1891
    @jayanmaranadu1891 6 лет назад +4

    വളരെ വളരെ ഉപകാരപ്രദമായ ഒരു മെസേജ് സർ നന്ദി

  • @anitha3392
    @anitha3392 3 года назад +1

    🙏ഒരുപാട് കര്യങ്ങൾ മനസ്സിലാക്കി തന്നതിന് വളരെ നന്ദി. എപ്പോഴും crocin കഴിക്കാൻ പോലും പേടിക്കുന്ന ആൾ ആണ് ഞാൻ. .

  • @vimalachandrang2897
    @vimalachandrang2897 3 года назад +2

    Very excellent advices. Need to be followed by all Who want to have a healthy heart. Very simple and sincere presentation. Thank you sir.

  • @abduraheemt5735
    @abduraheemt5735 6 лет назад +6

    Recently angioplasty done for my father and we all are now more curiously looking for exact reasons for the issue so this video is very informative and thank you docter for all the details and the diet we should follow.

  • @kuttan1580
    @kuttan1580 5 лет назад

    വളരെ നന്ദി Dr വിലപ്പെട്ട നിർദേശങ്ങൾ നൽകിയതിന്

  • @chandrabose2650
    @chandrabose2650 5 лет назад +3

    A very informative msg for life and health. Such health informations improve our quality of life

  • @teenajoseph4680
    @teenajoseph4680 4 года назад +1

    നല്ല അറിവുകൾ തന്നതിനു നന്ദി ഡോക്ടർ

  • @highdensity2151
    @highdensity2151 3 года назад +1

    വളരെ നല്ല അറിവ്

  • @suneeshkunhipurayil4387
    @suneeshkunhipurayil4387 6 лет назад +4

    Highly informative message with all do's and dont's in just 15mins. Thank you very much sir.

  • @pkrajappan2528
    @pkrajappan2528 4 года назад +1

    വളരെ വിശദമായേ പറങ്ങത്തിൽ സന്തോഷം

  • @bosea526
    @bosea526 5 лет назад +4

    A testimony that Baby Memorial Hospital has got well experienced seasoned doctors to address cardinal medical issues.. Very simple, to the point and quite inspiring to the public. The support of graphics is quite vivid and will force people to restrain them from sedentary life. Thank you Doctor for sparing your valuable time from your obvious busy schedule of life saving works..

  • @MrPrasadmathew
    @MrPrasadmathew Месяц назад

    Thanks Doctor for the valuable information 👏

  • @shailajasidheeq9505
    @shailajasidheeq9505 5 лет назад +6

    Thank you Doctor .God bless you.

  • @gangadharannambiar6123
    @gangadharannambiar6123 6 лет назад

    വളരെ വിലപ്പെട്ട ഉപദേശങ്ങൾക്ക്, താങ്ക്സ് എ lot

  • @isree71
    @isree71 4 года назад +4

    സർ തീരെ കൊളസ്റ്റ്രോൾ ഇല്ലാത്തവർക്കും നന്നായി വ്യായാമം ചെയ്യുന്ന അത് ലറ്റുകൾ ക്കും ഹൃദയാ ഖാതം ഉണ്ടാകുന്നുണ്ട്. കാരണമെന്താണ് .

  • @javidharoonpkm2443
    @javidharoonpkm2443 6 лет назад +2

    *ലേറ്റസ്റ്റ് ആയി നടന്ന പഠനങ്ങളുടെ അടിസ്‌ഥാനത്തിൽ authentic ആയ ഡീറ്റൈൽസ് ഇവിടെ പറഞ്ഞ Dr. അശോകൻ അഭിനന്ദനം അർഹിക്കുന്നു. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയും, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പോലെയുള്ളവർ ലക്ഷക്കണക്കിന് ആളുകളിൽ നടത്തിയ പഠനങ്ങൾ വഴി സ്ഥിതീകരിച്ച കാര്യങ്ങൾ ആണ് ഈ വിഡിയോയിൽ പറഞ്ഞതു. ഇതു പോലെയുള്ള വീഡിയോസ് ഇനിയും നിങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നു*

    • @Arogyam
      @Arogyam  6 лет назад +1

      Thanks അബു ജുഹൈദ ജാവിദ് ഹാറൂൻ for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.

    • @javidharoonpkm2443
      @javidharoonpkm2443 6 лет назад

      Arogyam
      Subscribed. Your channel has become valuable due to expert videos like this.

  • @abdulhameed3295
    @abdulhameed3295 4 года назад

    വളരെ നല്ല ഉപദേശങ്ങൾ,നന്ദി

  • @firos3457
    @firos3457 6 лет назад +3

    Thanks Dr. , very valuable precautions and advices for all human beings. Thank you very much. May GOD BLESS YOU. FIROS, KOLLAKADAVU, ALAPPUZHA DIST.

  • @annjoseph7663
    @annjoseph7663 6 лет назад +3

    Very good advice doctor.

  • @noushidhadileef8659
    @noushidhadileef8659 Год назад

    Dr. Valare nallareethiyil manasilaakkithannu.thakyyuuuu

  • @ramchandsasidhar7179
    @ramchandsasidhar7179 6 лет назад +5

    Thank you sir for the valuable information and advices given.
    Kindly give information and advices regarding problems of valves like ayorta valve hardening, mital valve holes ,concentric left ventricle etc

  • @shibuthomas4219
    @shibuthomas4219 3 года назад

    വളരെ ഉപകാരപ്പെട്ട ഒരു ഉപദേശം, വളരെ നന്ദി

  • @venup7271
    @venup7271 5 лет назад +6

    വളരെ ആസ്സ്വാസമായി ഡോക്ടർ നന്ദി

  • @ismayiliritty4324
    @ismayiliritty4324 Год назад +1

    Dr.fattilivare.ullavare.colastroline.tablate.kazikkamo

  • @sharfudheennoorudheen2807
    @sharfudheennoorudheen2807 4 года назад

    വിശദമായ വിവരണത്തിന് നന്ദി നമ്പ്യാർ സർ 👍

  • @sreekantannair149
    @sreekantannair149 5 лет назад +3

    Sir,thanks for the info,keep up the good work

  • @surendrantv6244
    @surendrantv6244 4 года назад +1

    Dear Asokans,
    Dr Purushu Batheri forwarded this to me.
    Simple Malayalam presentation for general public 🙏
    Dr surendran Manañthavadi

  • @balakbalak9877
    @balakbalak9877 6 лет назад +7

    Thank you doctor your advice.

  • @ashkarali5921
    @ashkarali5921 6 лет назад +1

    Thank you... Sir..... വളരെ നല്ല ഉപദേശം....

  • @johnandrews7234
    @johnandrews7234 5 лет назад +12

    Sir, Thank you so much.

  • @nikunjvihari9770
    @nikunjvihari9770 2 года назад

    An authentic explanation from an authentic doctor! Thank you, sir!

  • @elisabettaalungalvely9441
    @elisabettaalungalvely9441 6 лет назад +4

    Thankyou for your lesson on heart attack .My questione is that can be a hereditary heart disdeas?

  • @krishnanair4700
    @krishnanair4700 4 года назад +2

    Nice information..
    Peoples should follow what docter explained above

  • @nobyjoseph12
    @nobyjoseph12 6 лет назад +4

    Thank you Doctor...after fourty everybody have to check up cholesterol level....

  • @ignatiusmary4693
    @ignatiusmary4693 5 лет назад +2

    Very comprehensive talk on Cholesterol and heart disease. Many suggestions were given to control LDL and promote HDL

  • @abruabe
    @abruabe 6 лет назад +6

    Detailed info thank u so much

  • @jayadevanvk3180
    @jayadevanvk3180 4 года назад +1

    Very valuable information. Thank you Doctor and thanks to Utube chanel

  • @ansartvm9090
    @ansartvm9090 5 лет назад

    നല്ലൊരു മെസ്സേജ് .വളരെ നന്ദി .

  • @salimabdulrahuman1776
    @salimabdulrahuman1776 6 лет назад +6

    വളരെ ഉപകാരപ്രദം നന്ദി

  • @lalpk8697
    @lalpk8697 6 лет назад +1

    your message is very good my tension go away thank you thank you

  • @preetasuresh5724
    @preetasuresh5724 6 лет назад +4

    Valare vilappetta advice

  • @anandpillai8309
    @anandpillai8309 6 лет назад +1

    സാർ വളരെ നല്ല ഉപദേശം ഒത്തിരി നന്ദി

    • @Arogyam
      @Arogyam  6 лет назад

      Thanks for your feedback... keep watching...

  • @surendranadhs4963
    @surendranadhs4963 4 года назад +4

    Thank you Sir, for your beneficent guildlines.

  • @sobhanakumarsobhi1548
    @sobhanakumarsobhi1548 3 года назад +2

    Sir, ചില സമുദായങ്ങളിലും ചില രാജ്യങ്ങളിലും കോളസ്ട്രോൾ വ്യത്യാസം കാണുന്നു എന്ന് പറഞ്ഞല്ലോ. ഒന്ന് വ്യത്യമാക്കാമോ, ആ അറിവ് എല്ലാവർക്കും പുതിയ അനുഭവം ആയിരിക്കും. Thank u Sir.

  • @shahabudeenlatif1962
    @shahabudeenlatif1962 6 лет назад +3

    നല്ല ഉപദേശം. താങ്ക്സ് സർ. ശഹാബുദീൻ. നിലമേൽ. ദുബായ്

    • @narayananm4185
      @narayananm4185 6 лет назад

      വളരെ നല്ല ഉപദേശമാണ ഡോക്ടർ ജനങ്ങൾക്ക് നല്കിയത് നന്ദി ഡോക്ടർ

  • @ayanpulladan6502
    @ayanpulladan6502 5 лет назад

    നമസ്കാരം സർ സാദാരണ കാർക്ക് പ്രയോജനപ്പെടുന്ന വിശദികരണം

  • @shibicd9656
    @shibicd9656 5 лет назад +1

    ഇനിയും അറിവുകൾ വരും തലമുറയ്ക,് ജീവിച്ചിരിക്കും ചിരഞ്ജ്ജീവിയായ് ധാനമേകിയാലും സാർ. Thangs

  • @sureshchalakkandi9128
    @sureshchalakkandi9128 6 лет назад +3

    Thanks a lot Sir for your valuable advice. It is so helpful the people . please do it continue for advice on safety measures.

  • @shergulapog4214
    @shergulapog4214 2 года назад +3

    Sir,, ഞാൻ ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞ് ഒരു മാസം ആയ ഒരാൾ ആണ്.. ഇപ്പോൾ ചെക്കപ്പ് ചെയ്തു, കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടർ പറഞ്ഞു, എനിക്കൊരു ബ്ലോക്ക് ആയിരുന്നു ഉണ്ടായിരുന്നത്, എന്റെ ഇപ്പോഴത്തെ സംശയം എനിക്ക് ഒരു ദിവസം എത്ര കിലോമീറ്റർ നടക്കാൻ നടക്കുവാൻ കഴിയും, എന്തൊക്കെ ജോലികൾ ചെയ്യാൻ കഴിയും, വെറുതെ ഇരിക്കുന്നതുകൊണ്ട് എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ആയിട്ട് തോന്നുന്നു, ഇപ്പോൾ വീട്ടിലെ ചെറിയ ചെറിയ ജോലികൾ ചെയ്യാറുണ്ട്, അതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ, യോഗ പുഷപ്പ് അങ്ങനെയുള്ള വ്യായാമങ്ങൾ ഒക്കെ ചെയ്യാമോ ഇപ്പോൾ, ഡോക്ടറുടെ വിലയേറിയ ഒരു നിർദേശം ഞാൻ പ്രതീക്ഷിക്കുന്നു,

  • @josephantony1185
    @josephantony1185 5 лет назад

    എല്ലാവർക്കു० മനസ്സിലകുന്നതു പോലെ പറഞ്ഞതിന് താങ്ക്സ്

  • @harunharidas9652
    @harunharidas9652 6 лет назад +4

    Recently my dad has undergone a formal heart check up and all lab reports, ECG reports, Echo cardiogram and Chest X-Ray reports are perfectly alright but TMT was reported as Positive for Inducible Ischemia. What does this mean? What are the best medications to be taken? Should I have to undergo an angiogram immediately?

  • @louisrozario6420
    @louisrozario6420 6 лет назад +5

    Very useful massege .Thanks.....

  • @manoharanraghavan6686
    @manoharanraghavan6686 4 года назад

    താങ്ക്യൂ സാർ, നല്ല അറിവാണ് എനിക്ക്

  • @jabbarabdul2520
    @jabbarabdul2520 6 лет назад +3

    വളരെ നല്ല മെസ്സെജ്

  • @madhumandodi8964
    @madhumandodi8964 5 лет назад

    Thank You Dr. വളരെ ഉപകാരപ്രദം

  • @Anooj-ot6xz
    @Anooj-ot6xz 6 лет назад +3

    നന്ദി നല്ല ഒരു അറിവാണ്

  • @streetfighter3725
    @streetfighter3725 5 лет назад

    വളരെ മനസ്സിലാക്കി തന്ന ഒരു വീഡിയോ ✌

  • @mohammedkoyaparambil9324
    @mohammedkoyaparambil9324 6 лет назад +4

    Thank you so much