താങ്കൾ പറഞ്ഞത് 100%ശെരി ആണ്. റോഡ് ബ്ലോക്ക് ആകുന്ന സമയത്ത് (രോഗി ഇല്ലെങ്കിൽ പോലും )ഇവർ ഇ അലാറം ഇട്ട് പാഞ്ഞു പോകുന്നത് സ്ഥിരം കാണാറുണ്ട്. ഞങ്ങൾ ചിന്തിക്കുന്ന വിഷയം താങ്കൾ പറഞ്ഞു 👍👍
സത്യം. ചീറി പാഞ്ഞ് സർക്കാരിന്റെ കിങ്കരന്മാർ വാഴുന്ന ഇടത്തേക്ക് കൊണ്ടു ചെന്നാൽ അവർ സമയവും കാലവും നോക്കി രോഗിയെ പരിശോധിക്കുന്ന കാഴ്ച നേരിട്ടു കണ്ടാലേ മനസ്സിലാകൂ.
Ambulance drivers, KSRTC, KSEB, Hospitals- Why can't they serve for the public good? After living ~50 years in NY City, I can say I'm 99% satisfied with the services offered by the similar agencies here ( except for the COVID years).
എനിക്ക് എല്ലാവരോടും പറയാൻ ഉള്ളത് ഈ ആംബുലൻസുകൾ റോഡിലൂടെ പോകുന്ന രീതി നിർത്തലാക്കുക എന്നിട്ട് ആകാശമാർഗ്ഗം സഞ്ചാരയോഗ്യമാകുക എന്നാൽ ഈ സംവിധാനം പല രാജ്യങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. അതായത് പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്ത ആംബുലൻസുകൾ ആയിരിക്കണം എന്നതാണ് ഞാൻ ഉദേശിക്കുന്നത്
കോവിഡ് സമയത്ത് താൻ ഒക്കെ എവിടെ ആയിരുന്നു. രണ്ട് താങ്ങൾ യൂടുബ് ൽ തന്നെ ആൺ ആണെങ്കിൽ തനിക്ക് തനിക്ക് എന്ത് അത്യാഹിതം സംഭവിച്ചാലും ആംബുലൻസ് വിളിക്കരുത് എന്ന് പറയൂ എന്തെങ്കിലും റീച്ച് കിട്ടാൻ വേണ്ടി എന്തെങ്കിലും വിളിച്ച് പറയുന്നു
താങ്കൾ പറഞ്ഞത് 100%ശെരി ആണ്. റോഡ് ബ്ലോക്ക് ആകുന്ന സമയത്ത് (രോഗി ഇല്ലെങ്കിൽ പോലും )ഇവർ ഇ അലാറം ഇട്ട് പാഞ്ഞു പോകുന്നത് സ്ഥിരം കാണാറുണ്ട്. ഞങ്ങൾ ചിന്തിക്കുന്ന വിഷയം താങ്കൾ പറഞ്ഞു 👍👍
എന്തും കടത്താനുള്ള ഒരു സംവിധാനമായി ഇത് അധ:പതിച്ചു...!
എനിക്കറിയാം മരിച്ചയാളെ കൊണ്ടുപോകുമ്പോൾ പോലും ഇ സൗണ്ടും സ്പീടും എടുക്കുന്നവരാണ് ഇവിടുത്തെ ആംബുലൻസ് ഡ്രൈവറുമാർ
വളരെ ശരിയാണ്. ട്രാഫിക് പോലീസ് ഇവർക്ക് കൂട്ട് നിൽക്കുന്നു.
അടിയന്തരമായ വാഹനമായി നാം കാണുന്ന വാഹനമായ ആംബുലൻസിന് റോഡിൽ സ്ഥാനം താഴെയാണ്.
വേഗത സർക്കാർ നിയന്ത്രിരികണം 👍🏻👍🏻👌🏻
Very correct.
സത്യം.
ചീറി പാഞ്ഞ് സർക്കാരിന്റെ കിങ്കരന്മാർ വാഴുന്ന ഇടത്തേക്ക് കൊണ്ടു ചെന്നാൽ അവർ സമയവും കാലവും നോക്കി രോഗിയെ പരിശോധിക്കുന്ന കാഴ്ച നേരിട്ടു കണ്ടാലേ മനസ്സിലാകൂ.
Correct correct....
My opinion also same
Thankyou
ചീറിപ്പാഞ്ഞു പോകുന്ന ആംബുലൻസുകൾ ഉപയോഗിച്ച് . മറ്റു അഹിതങ്ങളായ കാര്യങ്ങളും നടക്കാൻ സാദ്ധ്യതയുണ്ട് ..
Gold / kanjav smuggling may be
Poor people don’t know
Must check cheyanam
Ambulance drivers, KSRTC, KSEB, Hospitals- Why can't they serve for the public good? After living ~50 years in NY City, I can say I'm 99% satisfied with the services offered by the similar agencies here ( except for the COVID years).
100% സത്യം ഓവർ സ്പീഡ് കുറക്കണം
👍🏻exactly
Very true
എനിക്ക് എല്ലാവരോടും പറയാൻ ഉള്ളത് ഈ ആംബുലൻസുകൾ റോഡിലൂടെ പോകുന്ന രീതി നിർത്തലാക്കുക എന്നിട്ട് ആകാശമാർഗ്ഗം സഞ്ചാരയോഗ്യമാകുക എന്നാൽ ഈ സംവിധാനം പല രാജ്യങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. അതായത് പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്ത ആംബുലൻസുകൾ ആയിരിക്കണം എന്നതാണ് ഞാൻ ഉദേശിക്കുന്നത്
,ആംബുലൻസ് ഡ്രൈവർ രോഗിയെ ആശുപത്രിയിലെത്തിച്ചാൽ കിട്ടുന്ന കമ്മീഷൻ ആണ് പ്രധാന്യം
Yes correct
വളരെവേഗത്തിൽ ആംബുലെൻസ് ഓടിക്കുക എന്നിട് ആ വീഡിയോ സോഷ്യൽമീഡിയയിൽ ഇട്ട് ലൈക് നേടുക ഇതൊക്കെയാണ് ഇപ്പോ വലിയകാര്യമായി കാണുന്നത് ആംബുലെൻസ് ഡ്രൈവർമാർ
ബീവറേജസ് അടക്കുമോപഴേക്ക് സയറൻ ഇട്ട് പോയഡ്രൈവറാണ് എന്റെ ഹീറോ
സതീശൻ ഡ്രൈവറാ ണോ 🤣🤣🤣
വേറൊരു സതീശൻ
വളരെ യാഥാർത്ഥ്യമാണ് sir അങ്ങയുടെ കാഴ്ചപ്പാട് ഉളള അണ്ടനും അടകോടനും വെറുതെ നാട്ടുകാരെ പേടിപ്പിച്ച് സൈരനും മുഴക്കി പാഞ്ഞു പോകുന്നത് നിത്യ സംഭവമാണ്
Very correct
Absolutely right 👍👍👍
You are currect 100%
Well said sir ❤
🙏👍
True
no need to drive over speed, drive safely
Former DGP Senkumar has clearly stated this
ഇയാൾക്കു വരുമാനായി 👍
👍👍👍
സത്യം
👍👍👍❤❤❤
ബിഗ്ഗ് ബോസ്സ് എന്ന പ്രോഗ്രാമിനെ പറ്റി താങ്കളുടെ അഭിപ്രായം അറിയാൻ താല്പര്യം ഉണ്ട്
ruclips.net/video/m67Q0DRAtXE/видео.htmlfeature=shared
Even a lorry driver can become an ambulance driver these days ..no need of any knowledge on this ...
Nenak amdhaaa praandhaa
😂😂
This is truly ❤👌🏼👌🏼
കോവിഡ് സമയത്ത് താൻ ഒക്കെ എവിടെ ആയിരുന്നു.
രണ്ട് താങ്ങൾ യൂടുബ് ൽ തന്നെ ആൺ ആണെങ്കിൽ തനിക്ക് തനിക്ക് എന്ത് അത്യാഹിതം സംഭവിച്ചാലും ആംബുലൻസ് വിളിക്കരുത് എന്ന് പറയൂ
എന്തെങ്കിലും റീച്ച് കിട്ടാൻ വേണ്ടി എന്തെങ്കിലും വിളിച്ച് പറയുന്നു
പോടെയ്, കോവിഡ് നെ പറ്റി ഒക്കെ കറക്ട് ആയിട്ട് ഉള്ള നീറിക്ഷണങ്ങൾ ഈ ചാനലിത് നോക്ക്
നിന്റെ വീട്ടിലെ ഒരാൾക്ക്
നെഞ്ച് വേദന അല്ലേങ്കിൽ
സ്ട്രോക്ക് വന്നാൽ പെട്ടെന്ന്
ഹോസ്പിറ്റൽ എത്താൻ അലാറം വേണം മെടാ
അറിയാത്ത കാര്യങ്ങൾ
വിളിച്ച് പറയരുത്