Комментарии •

  • @anwark2155
    @anwark2155 Месяц назад +2

    സാമുവേൽ സാറിന് ദീർഘായുസ്സ് അല്ലാഹു നൽകട്ടെ

  • @Jayarajdreams
    @Jayarajdreams Год назад +6

    ശരിയാണ് . ഇക്കാര്യം ആരും പറഞ്ഞു തരാതെ തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട് . അതിനു സഹായിക്കുന്നത് ധ്യാനം ആണ് .ദിവസവും ധ്യാനം ചെയ്യുന്ന ഒരാള്‍ക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധയില്‍ വരും. എനിക്ക് ടെസ്റ്റുകള്‍ വിശ്വാസം പോയി . ചില കാര്യങ്ങള്‍ക്ക് അലോപതി വേണം എന്നത് ഒരു സത്യവും ആണ് . എന്‍റെ മൂക്കിന്‍റെ പാലത്തിന്റെ വളവ് മാറ്റാന്‍ സഹായിച്ചു . പക്ഷെ മറ്റു പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അലോപതിക്ക് അറിയില്ല

  • @zainuvtvaliyakkathodi3190
    @zainuvtvaliyakkathodi3190 Год назад +14

    നമസ്ക്കാരം സാമുവൽ സർ..
    ഇന്ന് കാണുന്ന ഭൂരിഭാഗം ജനങ്ങളും മനസമാധാനം കുറവ് അനുഭവപ്പെടുന്ന ആളുകളാണ്.ഏതെങ്കിലും ഒരുവിധം മാനസിക സമ്മർദ്ദം അലട്ടുന്ന വിഭാഗമായി കഴിയുന്നവരാണ്.മനസ്സുപണിമുടക്കിയാൽ ദേഹം ഒപ്പം ചേർന്ന് പണിമുടക്കും.മനസ്സ് നിർമ്മളമായിരിക്കാൻ ശ്രമിക്കുന്നത് നല്ലത്.ഈ കാലഘട്ടത്തിൽ ആളുകൾ എന്തിനും ടെൻഷൻ അഥവാ
    മാനസിക സമ്മർദ്ദം കൂട്ടുന്ന
    പ്രവണതയാണ് മാറ്റേണ്ടത്.

    • @mysorepak2632
      @mysorepak2632 Год назад +1

      ഉദാഹരണം വിജയൻ

  • @ManiKandan-cg9vn
    @ManiKandan-cg9vn Год назад +2

    സാമുവൽസാർ... നല്ല സന്ദേശം
    ഇനിയും തുടരുക.
    ഞാനൊരദ്യാപകൻ രാവിലെ 7നും, വൈകീട്ട് 7നും മാത്രമാ മിക്ക ദിവസത്തെയും ഭക്ഷണം
    3 നേരം ന്ന രീതി നിർബന്ധമല്ലല്ലോ... വീട്ടിലാർക്കും ഇത് സമ്മതമല്ല .സ്കൂളിലുമതെ പല കമൻറ്സാ
    എനിക്കിത് വളരെ കംഫർട്ടാ..
    വിശപ്പൊക്കെ തോന്നും.. ക്ഷീണം തോന്നാറില്ല
    ഭക്ഷണം ഔഷധം പോലെയാന്നുള്ളത് എത്ര പറഞ്ഞാലും സമ്മതിക്കാൻ വയ്യ.. ആളുകൾക്ക് '
    നമ്മുടെസമൂഹത്തിൽ നിറച്ച് ഭക്ഷണം കഴിക്കണം കാഴ്ചയ്ക്ക് നല്ല സൈസും ആയാലേ ആരോഗ്യമാകൂ.

  • @reality52408
    @reality52408 Год назад +8

    സൈക്ലിങ് രക്തത്തിൽ ഉള്ള എല്ലാ ഡിപ്രെഷൻ ടെൻഷൻ മാറ്റുന്ന ഒന്നാം തരം വ്യായാമം ആണ് മനഃസമാദാനം ആയി ഉറങ്ങണ് എത്ര പ്രശനങ്ങൾ ഉണ്ടേലോം burnit സ്‌ട്രെസ് happly ❤❤❤

  • @sreechandrabhanu9406
    @sreechandrabhanu9406 Год назад +4

    Very important, valuable information... aptly and impressively presented. Thank you so much !

  • @arathisukumaran196
    @arathisukumaran196 Год назад +1

    Thanku dear💛 very good vediyo💛

  • @santhoshck9980
    @santhoshck9980 Год назад +2

    Tq... അഭിനന്ദനങ്ങൾ ❤😊

  • @abdulrahim7039
    @abdulrahim7039 Год назад +3

    Thank you for usefull information

  • @indianfreelance6162
    @indianfreelance6162 Год назад +1

    Very important thank you Sir👍👍👍👍👍👍

  • @deepthimathew675
    @deepthimathew675 Год назад

    Thank you for your valuable information

  • @갴
    @갴 Год назад

    Very useful video Thank you Sir and God Bless You

  • @tarinmariatomy3632
    @tarinmariatomy3632 Год назад +1

    Thank you sir 😊

  • @supriyakk2003
    @supriyakk2003 Год назад +7

    പല കാര്യങ്ങളും വേക്തിയധിഷ്ട്ടിടമണ്. സ്വയം കുറെ കാര്യങ്ങളും കണ്ടുപിടിക്കാൻ പറ്റും നേരത്തെയുള്ള ഒരു video യിൽ parajathupole. ഉപവാസം വളരെ നല്ലൊരു ചികിത്സ രീതിയാണ്. ഇഞ്ചി യൊ ജീരകം alleghil വേപ്പില. തുടങ്ങി തിളപ്പിച്ച വെള്ളം കുടിക്കാം. ഏതു അസുഖത്തിനു നല്ല ആശ്വാസം കിട്ടും അനുഭവമാണ്

  • @prameenamk4380
    @prameenamk4380 Год назад +3

    ♥️♥️thank you Sir 🙏🙏🙏

  • @antomapranianto9371
    @antomapranianto9371 Год назад +1

    സൂപ്പർ,❤

  • @Gk60498
    @Gk60498 Год назад

    Useful speech

  • @raadhamenont8760
    @raadhamenont8760 Год назад

    I think i am healthy
    Thank u sir
    U spoke without too much ,introductions also

  • @omanagopakumar7770
    @omanagopakumar7770 4 месяца назад

    Thank you doctor

  • @jithavarghese4322
    @jithavarghese4322 11 месяцев назад

    Supper arivu 😍😍😍😍😍

  • @shylasuresh3679
    @shylasuresh3679 Год назад

    എല്ലാം ഒക്കെയാണ് ഗുഡ് വീഡിയോ സാർ

  • @sobhanadrayur4586
    @sobhanadrayur4586 16 дней назад

    Thanks''God''
    Iam''Healthy...

  • @aysha_aazee._
    @aysha_aazee._ Месяц назад

    God bless you

  • @rajasreekr8774
    @rajasreekr8774 Год назад +7

    Rogom vannu treatment edukkunnathinekkal nallathu...rigim varathe nammude body ye prepared aakkuka ennanu ante policy....varivaluchu food kazhikkathurikkuka....nannayee exercise chayyuka....ravile verum vayattil medicinal effect ulla plants..or seeds okke ettu vellom thilappichu kudikkavunna choodil edakukkude kudikkuka....jeevithathil adukkum chuttayum varuthuka...Oru paracetamol polum anikku kazhikkendi vannittilla....covidum vannilla.....vaxinum eduthilla....athukondu thanne njan healthy aanu

  • @manojaharidas2982
    @manojaharidas2982 Год назад +1

    എല്ലാ ശരിയാണ് ദൈവം അനുഗ്രഹിച്ച്

  • @khdkutty1664
    @khdkutty1664 Год назад +2

    Diesel 4wheel vehicles, ban by 2027. Energy trans. Commission recoment. Gas/ electric . sir, video pls.

  • @alexanderva4379
    @alexanderva4379 Год назад +1

    Good

  • @stkmedia1142
    @stkmedia1142 Год назад +3

    👍🌹

  • @saravanankumar640
    @saravanankumar640 Год назад +1

    Nice jisaab

  • @anzadmuhammed4427
    @anzadmuhammed4427 Год назад +1

    Good👍👍👍👍👍

  • @MrRavip8
    @MrRavip8 Год назад

    Thank you sir for video, please do video for getting New desired job

  • @propovoresh
    @propovoresh Год назад +1

    ❤️

  • @Akku5072
    @Akku5072 Год назад +6

    ഉറക്കം മാത്രം ഇല്ല മനസ്സിൽ ഒരുപാട് ചിന്തകൾ വരുന്നു എന്താണ് ചിന്തിക്കുന്നത് എന്ന് ചോദിച്ചാൽ എനിക്ക് തന്നെ അറിയില്ല

  • @muhammedrafi85
    @muhammedrafi85 Год назад +2

    ❤❤❤🙏🏻👌

  • @pattomsreedevinair1885
    @pattomsreedevinair1885 Год назад

    🙏🙏🙏

  • @josephtm9822
    @josephtm9822 Год назад +3

    🙏👍💯

  • @nidheeshkk1512
    @nidheeshkk1512 Год назад +3

    Good 👍👍

  • @jayarajj5523
    @jayarajj5523 Год назад +2

    എനിക്ക് ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ട്

  • @bijithomas8029
    @bijithomas8029 Год назад

    👍🙏

  • @aswathyachu386
    @aswathyachu386 Год назад

    Thank you very much doctor

  • @janakipulukkul1305
    @janakipulukkul1305 Год назад

    Ellam ok

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +5

    പഴയ കാലങ്ങളിൽ നിയന്ത്രിത ഭക്ഷണരീതിയില്ല.കൈയിൽകിട്ടുന്നത് എന്തും തിന്നും.അത് മാരകവിഷമടിച്ചതാവില്ല.ഹെവി ഭക്ഷണം കഴിച്ച് ശേഷം വിയർത്തു കുളിക്കും വരെ അവർ ജോലിചെയ്തു.എത്ര കലോറി ഊർജത്തെ യും ജോലി ഭാരം കൊണ്ട് അലിയിപ്പിച്ചു കളയുന്നുണ്ടായിരുന്നു.ഇക്കാലത്ത് ഇതൊക്കെ അനുവർത്തിക്കണം എന്നുണ്ട്.പക്ഷെ...

  • @Gk60498
    @Gk60498 Год назад

    👌👌👌👌👌👌👌👌👌

  • @shalyvv4311
    @shalyvv4311 Год назад

    Haavu , appo njanum OK yaa

  • @assassinscreed3198
    @assassinscreed3198 Год назад +1

    👌👌👌👌👌👌👌താങ്ക് you sir

  • @babysarada4358
    @babysarada4358 Год назад +2

    ത്വക്കിന്റെ കാര്യം അത് പലർക്കും പാരമ്പര്യം അനുസരിച്ചായിരിക്കും

  • @nayananarayanan1279
    @nayananarayanan1279 Год назад +8

    ഈ പറഞ്ഞത് എല്ലാം ഉണ്ട്.. ബട്ട്‌ ഉറക്കം ഇല്ല..

    • @SamuelGeorge
      @SamuelGeorge Год назад +6

      Please do physical exercise, eat moderately and keep your mind blank before sleeping

    • @deepub8042
      @deepub8042 Год назад +2

      @Freespirit None of these works if you have mental stress.

  • @naturewithfamily5812
    @naturewithfamily5812 Год назад +2

    ഈ പറഞ്ഞ ഒമ്പത് കാര്യങ്ങളിലും ഞാൻ വിജയിച്ചുലാസ്റ്റ് കാര്യം എനിക്ക് അറിയില്ല

  • @reenaleenus-vc4ny
    @reenaleenus-vc4ny Год назад +1

    ഇതെല്ലാം ഉണ്ട്

  • @babulouis9318
    @babulouis9318 Год назад +2

    Long life is related to genetics and hereditary qualities

    • @SamuelGeorge
      @SamuelGeorge Год назад +1

      Lifestyle and mindset also matter

    • @sheebaap1008
      @sheebaap1008 Год назад

      If we can change our life style , it will change our heriditory factors

    • @shajinkt5788
      @shajinkt5788 4 месяца назад

      എന്റെ മുത്തച്ചൻ 95 വയസ് വരെ സാമാന്യ നല്ല ആരോഗൃത്തോടെ ജീവിച്ച് മരണപ്പെട്ടു പിതാവ് 58ാ മത്തി വയസിൽ ഹാർട്ട് അറ്റാക് മൂലം മരണപ്പെട്ടു രണ്ട് പേരുടേയും ജീവിതം ഞാൻ നിരീക്ഷിച്ചിട്ടുണ്ട് മുത്തച്ചൻ ക്ര്ത്തൃമായ ജീവിതചരൃ പാലിച്ചിരുന്ന വൃക്തിയും മിതമായി ക്ര്ത്തൃസമയത്ത് ഭക്ഷണം കഴിക്കുകയും പുകവലി പോലുള്ള യാതൊരുവിദ ദുഷീലവും ഇല്ലാത്ത വൃക്തിയുമായിരുന്നു പിതാവ് നല്ലൊരു പുകവലിക്കാരനും തൊഴിലിന്റെ പ്തൃകതകൊണ്ട് ഇതൊന്നും പാലിക്കപെടാൻ സാദിക്കാതെ ജീവിച്ച വൃക്തിയുമായിരുന്നു ജീവിത രീതി ഒരു മനുഷ്യന്റെ ആരോഗൃത്തെയും ആയുസിനെയും നിർണയിക്കുന്ന പ്രദാന ഗടകം തന്നെയാണെന്ന് വിശ്വസിക്കാം

  • @rajiraghu8472
    @rajiraghu8472 Год назад +3

    I am 55. ഇതിൽ പറഞ്ഞ 7പോയ്ന്റ്സ് എനിക്ക് correct ആണ്. ഉറക്കം ശരിയല്ല, ബോഡി ഭാരം തോന്നുന്നുണ്ട്, പ്രസന്നമായ മനസ്സ് കിട്ടുന്നില്ല കിട്ടുന്നില്ല.😢

    • @jamesoommen
      @jamesoommen Год назад +1

      LED lights, Blue lights from Cell phone/ Comp. screen. + Some vegetarians are low in zinc and high in copper and deficient in choline/ B12, Vit D3. Insomnia is one of the the side effects of several medications.

    • @rajiraghu8472
      @rajiraghu8472 Год назад

      @@jamesoommen 🙏

  • @aswathyachu386
    @aswathyachu386 Год назад

    Mind is stressed

  • @sujeenak3101
    @sujeenak3101 Год назад +2

    Urakkam undu...but 2 manik ezhunelkum petennu.
    Toilet poyi vannal pine urakkam ella...pine thinking 😢😢

    • @SamuelGeorge
      @SamuelGeorge Год назад

      Reduce the quantity of dinner and try

  • @varthinkal5692
    @varthinkal5692 Год назад +1

    സർ, കഴുത്തിന്‌ വേദന , നടുവേദന വൈറ്റമിൻ ഡിയുടെ അഭാവത്താലുള്ള ഈ ബുദ്ധിമുട്ട് മാറി എങ്ങനെ മാറി കിട്ടും

    • @itsmevineetha2973
      @itsmevineetha2973 Год назад +1

      MRI എടുത്തു നോക്കി കാരണം കണ്ടു പിടിക്കു... കാരണം കണ്ടെത്തിയാൽ ഹോമിയോ അല്ലെങ്കിൽ ആയുർവേദ ചികിത്സ നോക്കു.. അലോപ്പതി ഭാഗത്തേക്ക്‌ പോകരുത് 👍 Vit D കിട്ടാൻ വെയിൽ കൊണ്ടാൽ മതി...

  • @ukmedia5925
    @ukmedia5925 Год назад +1

    ആക്യൂപ്രഷർ പഠിച്ചു ആരോഗ്യത്തോടെ ജീവിക്കു

  • @shaijusmusictimes7068
    @shaijusmusictimes7068 Год назад +5

    എന്ത് ഉറപ്പാണ് മനുഷ്യ ജീവന് ഉള്ളത്.. എപ്പോ വേണേലും marikam... accident...pattiya..തീർന്നില്ലേ

    • @SamuelGeorge
      @SamuelGeorge Год назад +4

      Yes. But We don't wait or long for accidents

    • @josemg9065
      @josemg9065 Год назад +5

      ആക്സിഡന്റ് അല്ലാതുള്ള മരണങ്ങൾ മാക്സിമം നീട്ടിക്കൊണ്ട് പോകാൻ പറ്റുമല്ലോ അതാണ് ഉദ്ദേശിച്ചത്

  • @bineeshdesign6011
    @bineeshdesign6011 Год назад +3

    എന്താണ് ബോട്ട് അപകടത്തെ കുറിച്ച് മിണ്ടാത്തത്. ഒരു വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അങ്ങിനെ ആയിരുന്നില്ല താങ്കളുടെ വീഡിയോ.. 😊 സെലക്ടീവ് ആണോ

    • @SamuelGeorge
      @SamuelGeorge Год назад +8

      Accidents are not deliberate in most cases. So what can we do? People should be careful and rely on God always.

  • @takeitorleaveit783
    @takeitorleaveit783 Год назад +1

    മാനസിക രോഗത്തിന് homio ആണോ ഇംഗ്ലീഷ് മരുന്ന് ആണോ better?

    • @John_Sobhan
      @John_Sobhan Год назад

      Medicines (chemicals) effects only the body ... Medicines given assuming 'mind' as brain ... But actualy 'mind' is not brain ... Whether anyone know the position of 'mind' in the physical body ... Whether any Psychiartist or any psychological school said anywhere the position of 'mind' in the physical body ...

    • @dennyjacob1661
      @dennyjacob1661 Год назад

      പ്രകൃതി ചികിത്സ

    • @SamuelGeorge
      @SamuelGeorge Год назад +6

      None. Love and care is the only medicine for mental health

    • @hairapardha302
      @hairapardha302 Год назад +2

      Acupuncture 👌

    • @salilna9051
      @salilna9051 Год назад

      എല്ലാ രോഗവും ശാരീരികമാണ്.

  • @aboobackerkoyilandi399
    @aboobackerkoyilandi399 Год назад +1

    പറഞ്ഞത് 90 ശതമാനം എനിക്ക് ഇല്ലാത്ത ത് ആണ്

  • @lathasasi9669
    @lathasasi9669 7 месяцев назад

    എനിക്ക് ജന്മനാ ആരോഗ്യം കുറവാണു.. ഈ പറഞ്ഞ കാര്യങ്ങളൊന്നു എനിക്കില്ല. തട്ടിയും മുട്ടിയും ജീവിച്ചു പോകുവാ

  • @fathimabeevi5121
    @fathimabeevi5121 4 месяца назад

    സാറിന്റെ phonenumber തരുമോ

  • @Murukeshmrmurukesh
    @Murukeshmrmurukesh Год назад +1

  • @remaprakash9610
    @remaprakash9610 Год назад

    🙏🙏🙏

  • @anilar7849
    @anilar7849 Год назад +1

    🎉🍎🙏👍