T G സാർ അങ്ങ് ഇത് ആർ എസ് എസിൻ്റെ ശ്രദ്ധയിൽപ്പെടുത്തുക. എങ്കിലേ മോദിക്കും കുട്ടർക്കും ഒരു വിവേകം വരു. സാർ നമ്മുടെ രാജ്യത്തെ ഇസ്ലാമിക് ശക്തികൾ കിഴ്പ്പെടുത്തുന്ന സ്ഥിതി വിശേഷം ഉണ്ടാവരുത് ഇത് വളരെ ഗൗരവത്തോടെ കണ്ട് മോദി സര്ക്കാര് ഉടൻ നടപടികൾ എടുക്കാൻ വേണ്ടത് ചെയ്യുക
ഉവ്വ് ഏകധിപത്യത്തിലേക്ക് നീങ്ങുന്നു എന്ന് തോന്നിയത് കൊണ്ട് Rss തന്നെ ആണ് up മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ബിജെപി യെ തോൽപ്പിച്ചത്, സംഘം പറയുന്നത് മോഡി ആണ് കേൾക്കണ്ടത്, അല്ലാതെ മോഡി പറയുന്നത് കേൾക്കാൻ അല്ല സംഘം പ്രവർത്തിക്കുന്നത്
ABC Talk ഇല്ലെങ്കിൽ ഇതൊക്കെ ആരെങ്കിലും അറിയുമോ? TG സാറിനും വടയാർ സുനിലിനും അഭിനന്ദനങ്ങൾ. പ്രശാന്ത് ഭൂഷൻ എന്ന ട്രെയ്‌റ്റർ ബാഡ്റ്റാർഡ് നെ സുപ്രീം കോടതി ജഡ്ജിമാർക്ക് പോലും ഭയവും ബഹുമാനവുമാണ്. പിന്നെ നമ്മളെന്തു ചെയ്യും.
TG SIR നമിക്കുന്നു. ഇതിലധികം എന്താണ് പറയേണ്ടതെന്നറിയില്ല. മോദിയുടെ ഒരു ഉപദേശകനായി താങ്കൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരു മാത്ര വെറുതെ നിനച്ചു പോയീ 🙏🙏🙏
I feel happy and proud to know about women power Poor house hold workers are also there 3 to 5 houses a day..early morning first bus fro m chillana m etc are just packed with these women
I believe short selling explanation he gave is wrong Short selling is an investment strategy where an investor borrows shares of a stock and sells them on the open market, hoping to buy them back later at a lower price. The goal is to profit from a decline in the stock's price. Here’s a step-by-step outline of how short selling works: 1. **Borrow Shares**: The investor borrows shares from a broker or another investor. 2. **Sell Shares**: The borrowed shares are sold on the open market at the current market price. 3. **Wait**: The investor waits for the stock price to drop. 4. **Buy Back**: The investor buys back the same number of shares at the lower price. 5. **Return Shares**: The borrowed shares are returned to the lender. 6. **Profit**: The profit is the difference between the selling price and the buying price, minus any fees or interest charged by the broker. Short selling carries significant risks, especially if the stock price rises instead of falling, potentially leading to unlimited losses.
എക്സ്പ്രസ്സ് വേ, ബുള്ളറ്റ് ട്രെയിൻ, ടണലുകൾ, സോളാർ പാടങ്ങൾ, ഉയരം കൂടിയ പ്രതിമകൾ, മെട്രോ, സ്മാർട്ട് സിറ്റികൾ, സെൻസെക്സ് ഇന്ത്യയിലെ വികസനങ്ങൾ ഒന്നും നമ്മുടെ ഗ്രാമങ്ങളിൽ ജീവിക്കുന്ന സാധാരണക്കാർ അറിയുകയോ ഒരിക്കൽപോലും അവ ഉപയോഗിക്കുന്നു പോലും ഇല്ല, ജീവിതത്തിൽ ആ ഗ്രാമത്തിന്റെ അതിർത്തി പോലും കടന്നു പോകാത്ത അവർക്കു ഏറ്റവും വലിയ ആഗ്രഹം അടച്ചുറപ്പുള്ള വീടും വീട്ടു ചിലവുകൾക്കുള്ള വരുമാനവും കുട്ടികളുടെ ഭാവി കരുപ്പിടിപ്പിക്കുകയും ആണ്, അതുകൊണ്ട് പ്രിയപ്പെട്ട മോഡി ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടേയും ക്ഷേമം എത്രയും പെട്ടെന്ന് പരിഹരിക്കുക, സമാധാനമതക്കാർക്കു കൊടുക്കുന്ന ഓരോ സഹായവും പാല് കൊടുക്കുന്ന കയ്യിൽ കൊത്തുന്ന വിഷപാമ്പുകൾ ആണ് എന്നറിയുക, ഒരൊറ്റ വോട്ട് പോലും ബിജെപി ക്കു അവരിൽ നിന്ന് കിട്ടാനും പോകുന്നില്ല. ഭൂരിപക്ഷ ജനത ഹിന്ദുവിന് വേണ്ടി ഇനിയും പ്രവർത്തിച്ചില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ തീവ്ര വാദികളേ താലോലിക്കുന്ന വരിലേക്ക് ഭരണം ചെന്ന് ചേരും അതോടെ സിറിയ യെക്കാൾ കഷ്ടമായിരിക്കും ഭാരതത്തിന്റെ അവസ്ഥ, ഉണരൂ മോഡി ഇനിയെങ്കിലും.... Jai Hind 🙏❤️
മോദിജി മാത്രം വില്ലെൻ ആക്കാനുള്ള പരിപാടി നടക്കില്ല. എല്ലാ കുറ്റവും അദ്ദേഹത്തിന്റെ തലയിൽ വെക്കേണ്ട. 2029ൽ വേറെ ബിജെപി പ്രധാന മന്ത്രി വരും അദ്ദേഹത്തോട് പറയു പേര് മാറ്റാൻ. ബിജെപിക്കു സീറ്റ് കൂടുതൽ കിട്ടാനുള്ള കാര്യങ്ങൾ ചെയ്യൂ @@samarth4054
TG പറയുന്നത് പഴയ exchange ആണ്. ഇന്ന് നമ്മുടെ ഒഹരി വിപണി നിയന്ദ്രിക്കുന്നത് നമ്മുടെ 20-കളിലുളള പിള്ളേരാണ്. Foreign investors നെ ചരുട്ടിക്കൂട്ടി മൂലക്കിരുത്തുന്നു ഈ കുട്ടികൾ. ലോക്സഭ റിസൽട്ട് ദിവസം വിദേശികൾ നമ്മുടെ വിപണി short ചൈതു പക്ഷേ പിള്ളേർസെററ് ഒത്തുപിടിച്ച് വിപണി പുതിയ ഉയരത്തിൽ എത്തിച്ച് വെളളക്കരൻടെ അഹന്ത തീർത്തു. വിപണി ഇപ്പോൾ നമ്മുടെ ചെറുകിട നിക്ഷേപരുടെ കൈകളിൽ ഭദ്രമാണ്. മല-യാളി ഒന്നും അറിയുന്നില്ല എന്ന് മാത്രം. ( നമുക്ക് സരിതയുടെ അടിപ്പാവാടയുടെ നിറം നേക്കലാണല്ലോ പണി)
രാഹുൽ കിണ്ടിയായിരിക്കും കഴിഞ്ഞ പ്രാവശ്യം വിലകുറഞപ്പോൾ hidenberg വഴി shair വാങ്ങിയത് അതുകൊണ്ടാണ് ഈ യാത്രയൊക്കെ ഇന്ത്യയെ വിറ്റ കാശു കൊണ്ട് ഇന്ത്യയിൽ നിര ങ്ങുന്നു എന്റെ പപ്പു 🙏🏻 13:08
വളരെ ഗൗരവമുള്ള വിഷയമാണ്. ഇപ്പോൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ പിന്നെ എപ്പോൾ? ചൈനയെ പേടിച്ചു അതിർത്തിയിൽ കാട് വെട്ടാൻപോലും മുതിരാതിരുന്നവർ ഭരിച്ച നാടാണിത്. ഉണർന്നു പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വം ഇപ്പോഴുള്ള ഭരണാധികാരികൾ തയ്യാറാവണം.
ഏതു വിഷയവും വളരെ തന്മയ ത്വ മായി നർമത്തിൽ ചലിച്ചു അവതരിപ്പിക്കുവാനുള്ള TGmohandaas സാർ ന്റെ കഴിവും അറിവും എത്ര പ്രശംസി ച്ചാലും അധികം ആകുകില്ല കൂടെ സുനിലും നല്ല ടീം. 🙏
Sir Short selling നെ കുറിച്ച് പറഞ്ഞതിൽ പിശകുണ്ട്. തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വില കൂടി നിൽക്കുമ്പോൾ കൈവശമില്ലാത്ത ഷെയർ വിറ്റതിന് ശേഷം വില ഇടിയുമ്പോൾ അത് വാങ്ങി ലാഭമുണ്ടാക്കുന്നതാണ് ഷോട്ട് സെല്ലിംങ്ങ്
Really Great to hear from TG Mohandas ji 🔥🔥 . His presentations are very knowledgeable and informative, giving us the most latest innovations & updates .
ടി ജി സർ, ഒരു വസ്തുതാപരമായ തെറ്റ് ചൂണ്ടിക്കാണിക്കുന്നു, താങ്കൾ ഷോർട് സെൽ എന്താണ് എന്ന് പറയാം കയ്യിൽ ഇല്ലാത്ത ഷെയർ അദ്യം വിൽക്കും പിന്നെ വിലകുറഞ്ഞാൽ വാങ്ങി ലാഭം ഉണ്ടാക്കും. ഹിന്റെമ്പർഗ് റിപ്പോർട്ട് റിലീസ് ചെയ്യുന്നതിന് മുമ്പ് തല്പര കക്ഷികൾക്കു രഹസ്യമായി കൊടുത്തു പണം ഉണ്ടാക്കി റിപ്പോർട്ട് വന്നപ്പോൾ വില കുറഞ്ഞു കക്ഷികൾക്കും ഒരുപാടു പണം കിട്ടി. കോട്ടക് ബാങ്കിന്റെ മൗരിഷ്യസ് ശാഖ ആണ് ഇതിനുപയോഗിച്ചത്, രണ്ടാമത്തെ ആരോപണം അതായിരുന്നു, അത് ചീറ്റിപ്പോയി. ശെരിക്കും പറഞ്ഞാൽ വെടക്കാക്കി തനിക്കാക്കി, അറിഞ്ഞു തന്നെ നമ്മുടെ നേതാക്കന്മാരും ഈ കളിയിൽ പങ്കെടുത്തു
@@drasraf TG അറിയുന്ന കാര്യങ്ങൾ പറയുന്നു - TG പറയുന്നത് കൊണ്ട് തള്ളാണ് താങ്കൾക്കും താങ്കളെ പോലെ ഉള്ളവർക്കും എന്ത് ചെയ്യാൻ രാജ്യ വിരുദ്ധരെ സംരക്ഷിച്ചു വളർത്തുന്നു ഈ രാജ്യം, കഷ്ടം 🤔🙄🙄
❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. സത്യം വെളിച്ചത്തു കൊണ്ടുവരാൻ പുതുവഴികൾ തേടുന്ന ന്യൂസ് ടീം അംഗങ്ങൾ ക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം സർ
Sir ഇപ്പോൾ PSC ഒരു നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുണ്ട്..അതിൽ ഭൂരിഭാഗവും അറബിക് ടീച്ചർ പല വിഭാഗങ്ങളിലായി ഒഴിവു നികത്താൻ വേണ്ടി മാത്രമാണെന്ന് തോന്നുന്നു..ഇതൊരു പ്രീണന മല്ലേ. ?രഹസ്യമായി പ്രീണന നയം ഒളിച്ചു കടത്തുന്നു..സംശയമുണ്ടെങ്കിൽ latest PSC notification check ചെയ്‌തു നോക്കു..സ്ഥിരമായി ഇതു കാണുന്നു..അതെന്താ അറബി ടീച്ചർ മാരുടെ ഒഴിവുകൾ മാത്രം നികത്തിയാൽമതിയോ..? മുൻപുള്ള പല പരസ്യത്തിലും ഇതു തന്നെ അവസ്ഥ..
Sir please note :- short selling is selling stocks which you don't have. Once you sell and after the price comes down you buy back and earn a profit. If the price does not come down and goes up you make a loss. In india you can do this only in the futures and options segment and not in the cash market. I hope this clarifies.
People with huge amounts of money have other ways available to them. They can do short selling via complicated financial modelling that results in a virtual short or long position.
Yes but the kind of short selling he mentioned done by Hindenburg was obviously not done in India.. And it is not possible in a strictly regulated market like India. The Wall Street - US stock market version of short selling (Were Adani stocks are also listed) is possible because of the existence of deep state aka illuminati.. literally zero regulations apply to their special VVIP members like Hindenburg. So enthu naariya kalli venamengilum kallikkam they can do short selling and even beyond that!
ഇപ്പോൾ ഏറ്റവും താത്പര്യത്തോടെ കാണുന്നതും കേൾക്കുന്നതും ഈ ചാനൽ ആണ്.
ഞാനും
ഈ ചാനൽ സത്യം മാത്രം പറയുന്ന ചാനൽ....🔥
@@PAPPUMON-mn1us Mechamaanu enne ullu , paripoornna sathyam onnumalla
@@Moidu-3rd-time-PMninakkokke Pakistan matiallo
ഞാനും
T G സാർ അങ്ങ് ഇത് ആർ എസ് എസിൻ്റെ ശ്രദ്ധയിൽപ്പെടുത്തുക. എങ്കിലേ മോദിക്കും കുട്ടർക്കും ഒരു വിവേകം വരു. സാർ നമ്മുടെ രാജ്യത്തെ ഇസ്ലാമിക് ശക്തികൾ കിഴ്പ്പെടുത്തുന്ന സ്ഥിതി വിശേഷം ഉണ്ടാവരുത് ഇത് വളരെ ഗൗരവത്തോടെ കണ്ട് മോദി സര്ക്കാര് ഉടൻ നടപടികൾ എടുക്കാൻ വേണ്ടത് ചെയ്യുക
ഇത്സമ്പത്തീക രങ്ങാതെ കളികൾ അല്ലേ, നിയമങ്ങൾ കാര്യക്ഷമമാക്കുകയെ പോംവഴി ഉള്ളു.
ഉവ്വ് ഏകധിപത്യത്തിലേക്ക് നീങ്ങുന്നു എന്ന് തോന്നിയത് കൊണ്ട് Rss തന്നെ ആണ് up മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ബിജെപി യെ തോൽപ്പിച്ചത്, സംഘം പറയുന്നത് മോഡി ആണ് കേൾക്കണ്ടത്, അല്ലാതെ മോഡി പറയുന്നത് കേൾക്കാൻ അല്ല സംഘം പ്രവർത്തിക്കുന്നത്
മോദി അമിതമായ രീതിയിൽ മുസ്ലിം പ്രീണനം നടത്തുന്നുണ്ട്. എനിക്ക് നേരിട്ട് അറിയാം. ഞാൻ അതിന്റെ ഇര. മോദി ഭരണത്തിൽ ജസ്സിയ കൊടുക്കുന്ന ഒരു ഹിന്ദു.
👌👍👍
@@m.g.pillai6242അതെന്ത്
ടി ജി സാറിലൂടെ പല അറിവുകളും കിട്ടുന്നതിൽ അഭിമാനം തോന്നുന്നു❤❤
T. G .ചാനൽ ചർച്ചയിൽ പോകരുത് അത് TG ക്ക് ചേർന്ന സ്ഥലമല്ല അല്പന്മാരോട് തർക്കിച്ചിട്ട് കാര്യമില്ല.
Sunil nu matrame TG yod muttan ulla standard ullu
TG പറഞ്ഞിട്ടുണ്ട് ചാനൽ ചർച്ചകൾ ഉച്ചത്തിൽ പറയുന്നവരുടെയും അവസാനം പറയുന്നവൻ്റെയും ഇടമാണ്. ഉച്ചത്തിൽ പറയുനത് അഹംഭാവികളും അവസാനം പറയുന്നത് ആങ്കറുമാണ്
ശെരിയാണ് .
TG സാറിന് അഭിനന്ദനങ്ങള്‍ സത്യ സന്ധമായാ വിവരണം പങ്കുവെച്ചതിന്
❤❤❤❤
സത്യത്തിനു വേണ്ടി ശബ്ദമുയർത്തുക🙏
സുപ്രീം കോടതിയുടെ സത്യാവ സ്ഥയും ഇപ്പോൾ മനസ്സിലാവുന്നുണ്ട്.
ABC Talk ഇല്ലെങ്കിൽ ഇതൊക്കെ ആരെങ്കിലും അറിയുമോ? TG സാറിനും വടയാർ സുനിലിനും അഭിനന്ദനങ്ങൾ. പ്രശാന്ത് ഭൂഷൻ എന്ന ട്രെയ്‌റ്റർ ബാഡ്റ്റാർഡ് നെ സുപ്രീം കോടതി ജഡ്ജിമാർക്ക് പോലും ഭയവും ബഹുമാനവുമാണ്. പിന്നെ നമ്മളെന്തു ചെയ്യും.
സുപ്രീം കോടതി മുഴുവൻ ശത്രുക്കളെ കൊണ്ട് നിറഞ്ഞിരിക്കുന്നു
TG നിങ്ങളൊരു സംഭവം തന്നെ. നമിക്കുന്നു.👍
TG SIR
നമിക്കുന്നു.
ഇതിലധികം എന്താണ് പറയേണ്ടതെന്നറിയില്ല.
മോദിയുടെ ഒരു ഉപദേശകനായി താങ്കൾ ഉണ്ടായിരുന്നെങ്കിൽ
എന്ന് ഞാൻ
ഒരു മാത്ര വെറുതെ നിനച്ചു പോയീ 🙏🙏🙏
I feel happy and proud to know about women power
Poor house hold workers are also there
3 to 5 houses a day..early morning first bus fro m chillana m etc are just packed with these women
എങ്കിൽ അദാനിയോട് ബിസിനസ് ഒക്കെ മതിയാക്കി വട വിൽക്കാൻ പോകാൻ പറഞ്ഞേനെ
പ്രിയ RSS നേതാക്കളെ ജാഗ്രതയോടെ നീങ്ങുക ജനങ്ങൾ അറിയട്ടെ
Tg sir anu ചാണക്യൻ എല്ലാത്തിലും അറിവ് 🙏🙏🙏🙏
TG എന്നാൽ 🐯🐅 tiger
Yes.
😮😮❤
പുലിയല്ല പുൽപ്പുലി. 😊
ടി ജി പുലിയാണ് സത്യമാണ് ചിന്തിച്ചപ്പോൾ
I believe short selling explanation he gave is wrong
Short selling is an investment strategy where an investor borrows shares of a stock and sells them on the open market, hoping to buy them back later at a lower price. The goal is to profit from a decline in the stock's price. Here’s a step-by-step outline of how short selling works:
1. **Borrow Shares**: The investor borrows shares from a broker or another investor.
2. **Sell Shares**: The borrowed shares are sold on the open market at the current market price.
3. **Wait**: The investor waits for the stock price to drop.
4. **Buy Back**: The investor buys back the same number of shares at the lower price.
5. **Return Shares**: The borrowed shares are returned to the lender.
6. **Profit**: The profit is the difference between the selling price and the buying price, minus any fees or interest charged by the broker.
Short selling carries significant risks, especially if the stock price rises instead of falling, potentially leading to unlimited losses.
Very good morning to TG and Vadayar Sunil🙏🙏🙏🙏
Hats off to TG, especially the concluding words ❤🙏
ടി.ജി. സർ ഭയപ്പെടുത്തുന്നു. എങ്കിലും അനുമോദനങ്ങൾ!
You are absolutely correct TG Sir
ടിജി ഭയപ്പെടുത്തുന്ന തല്ല. ടീജി പറഞ്ഞത് നൂറുശതമാനം സത്യമാണ്.
23:34
TG ഒരു അത്ഭുതം തന്നെ! ബുദ്ധി രാക്ഷസൻ! ☝️
Tg സർ.... സൂപ്പർ 🙏
അപാരമായ വിവരവും വെളിപ്പെടുത്തലും
TG sir, you are absolutely right.
പപ്പു ആർക്ക് വേണ്ടിയാ തിളക്കുന്നതെന്നു ഇപ്പം മനസിലായി 😜😜
ശ്രീ. ടി.ജി സാർ എന്നാ സിംഹം❤❤❤
എന്ന പിന്നെ Tg കാട്ടുപോത്താണ്😂
👍👍👍 ഇന്ത്യക്ക് എതിരെ കുരക്കുന്ന വെള്ളക്കാരൻ്റെ ഒപ്പം കുരക്കുന്ന ഇന്ത്യ വിരുദ്ധർ ആണ് അംബാനിയെ തെറി പറയുന്നത് .
Athe..sathyam ❤
പശ്ചാത്യ രാജ്യങ്ങൾക്ക് ഇന്ത്യയുടെ വളർച്ച സഹിക്കുന്നില്ല ആഗോള കുരിശുകൾക്ക് സമ്പത് അവരുടെ കയ്യിൽ തന്നെ വേണം
ഭാരതം കുറേകൂടി ജാഗരൂകരായി പ്രവർത്തിക്കും എന്ന് പ്രത്യാശിക്കാം .
ടെക്കികൾ ആയ നമ്മൾക്ക് വരെ cryptocurrency ഇത്ര ലളിതമായി പറഞ്ഞ് കൊടുക്കാൻ ആവില്ല...
TG ഒരേ ഫയർ ❤😮😮
മോഡി പഴയ ഗുജറാത്ത് സ്റ്റൈലിൽ ആയെങ്കിൽ മാത്രമേ രക്ഷയുള്ളൂ.
വിശ്വഗുരുവും മാങ്ങാത്തൊലിയും ഒക്കെ മൂലക്ക് വെയ്ക്കുക.
ഗുജറാത്തിൽ എന്ത് ചെയ്തു ?അഹമ്മദാബാദിന്റെ പേര് ഇനിയും മാറ്റിയില്ല.
എക്സ്പ്രസ്സ് വേ, ബുള്ളറ്റ് ട്രെയിൻ, ടണലുകൾ, സോളാർ പാടങ്ങൾ, ഉയരം കൂടിയ പ്രതിമകൾ, മെട്രോ, സ്മാർട്ട് സിറ്റികൾ, സെൻസെക്സ് ഇന്ത്യയിലെ വികസനങ്ങൾ ഒന്നും നമ്മുടെ ഗ്രാമങ്ങളിൽ ജീവിക്കുന്ന സാധാരണക്കാർ അറിയുകയോ ഒരിക്കൽപോലും അവ ഉപയോഗിക്കുന്നു പോലും ഇല്ല, ജീവിതത്തിൽ ആ ഗ്രാമത്തിന്റെ അതിർത്തി പോലും കടന്നു പോകാത്ത അവർക്കു ഏറ്റവും വലിയ ആഗ്രഹം അടച്ചുറപ്പുള്ള വീടും വീട്ടു ചിലവുകൾക്കുള്ള വരുമാനവും കുട്ടികളുടെ ഭാവി കരുപ്പിടിപ്പിക്കുകയും ആണ്, അതുകൊണ്ട് പ്രിയപ്പെട്ട മോഡി ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടേയും ക്ഷേമം എത്രയും പെട്ടെന്ന് പരിഹരിക്കുക, സമാധാനമതക്കാർക്കു കൊടുക്കുന്ന ഓരോ സഹായവും പാല് കൊടുക്കുന്ന കയ്യിൽ കൊത്തുന്ന വിഷപാമ്പുകൾ ആണ് എന്നറിയുക, ഒരൊറ്റ വോട്ട് പോലും ബിജെപി ക്കു അവരിൽ നിന്ന് കിട്ടാനും പോകുന്നില്ല. ഭൂരിപക്ഷ ജനത ഹിന്ദുവിന് വേണ്ടി ഇനിയും പ്രവർത്തിച്ചില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ തീവ്ര വാദികളേ താലോലിക്കുന്ന
വരിലേക്ക് ഭരണം ചെന്ന് ചേരും അതോടെ സിറിയ യെക്കാൾ കഷ്ടമായിരിക്കും ഭാരതത്തിന്റെ അവസ്ഥ, ഉണരൂ മോഡി ഇനിയെങ്കിലും.... Jai Hind 🙏❤️
മോദിജി മാത്രം വില്ലെൻ ആക്കാനുള്ള പരിപാടി നടക്കില്ല. എല്ലാ കുറ്റവും അദ്ദേഹത്തിന്റെ തലയിൽ വെക്കേണ്ട. 2029ൽ വേറെ ബിജെപി പ്രധാന മന്ത്രി വരും അദ്ദേഹത്തോട് പറയു പേര് മാറ്റാൻ. ബിജെപിക്കു സീറ്റ് കൂടുതൽ കിട്ടാനുള്ള കാര്യങ്ങൾ ചെയ്യൂ @@samarth4054
@@samarth4054അതാണ് സത്യം 💯
TG പറയുന്നത് പഴയ exchange ആണ്. ഇന്ന് നമ്മുടെ ഒഹരി വിപണി നിയന്ദ്രിക്കുന്നത് നമ്മുടെ 20-കളിലുളള പിള്ളേരാണ്. Foreign investors നെ ചരുട്ടിക്കൂട്ടി മൂലക്കിരുത്തുന്നു ഈ കുട്ടികൾ.
ലോക്സഭ റിസൽട്ട് ദിവസം വിദേശികൾ നമ്മുടെ വിപണി short ചൈതു പക്ഷേ പിള്ളേർസെററ് ഒത്തുപിടിച്ച് വിപണി പുതിയ ഉയരത്തിൽ എത്തിച്ച് വെളളക്കരൻടെ അഹന്ത തീർത്തു.
വിപണി ഇപ്പോൾ നമ്മുടെ ചെറുകിട നിക്ഷേപരുടെ കൈകളിൽ ഭദ്രമാണ്. മല-യാളി ഒന്നും അറിയുന്നില്ല എന്ന് മാത്രം. ( നമുക്ക് സരിതയുടെ അടിപ്പാവാടയുടെ നിറം നേക്കലാണല്ലോ പണി)
Last line in paragraph super dialogue 😂😂
ഈ റിപ്ലൈ ഒരു post ആയി. ഇട്ടാൽ നന്നായിരുന്നു ❤
വെരിഗുഡ് കമന്റ്.,..
കാലികപ്രസക്തം...
വിവരക്കേട് പറയല്ലേ ചങ്ങായി യാതൊരു ഉളുപ്പുമില്ലാതെ ... Support ചെയ്യാൻ കുറെ കമ്മി ബുദ്ധികളും....😢
@@PAPPUMON-mn1us ഉദ്ദേശം മസ്സിലായില്ല
പപ്പുവിനെക്കൊണ്ട് വലിയ ശല്യമായല്ലോ
Avante randu kalum thalliodichu moolakku iruthhanulka samayam eppozhe kazhinju.
മോജിയുടെ അന്ത്യം കണ്ടിട്ടേ നിർത്തൂ 😄
Thank A B C & T G sir
Hindenberg ന് ഒപ്പം rahul കിണ്ടിയും ഉണ്ടാവും എന്ന് ഞാൻ കരുതുന്നു....😢
Entha samsyam?. Athukondalle
ohari kumbhakanam ennu paranju pappu pathra sammelanam nadathuyathu. Pappu kallanum rajya drohiyum aanu.
രാഹുൽ കിണ്ടിയായിരിക്കും കഴിഞ്ഞ പ്രാവശ്യം വിലകുറഞപ്പോൾ hidenberg വഴി shair വാങ്ങിയത് അതുകൊണ്ടാണ് ഈ യാത്രയൊക്കെ ഇന്ത്യയെ വിറ്റ കാശു കൊണ്ട് ഇന്ത്യയിൽ നിര ങ്ങുന്നു എന്റെ പപ്പു 🙏🏻 13:08
അടിപൊളി വിവരണം. Very informative.
നാരീശക്തി തന്നെയാണ് ജിഡിപി. നരേന്ദ്രമോദി സ്ത്രീകൾക്ക് മുദ്ര ലോൺ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതും അതുകൊണ്ടുതന്നെയാണ്. 7:46
ഏതു ഹിന്ദു സ്ത്രീക്കു ആണ് മുദ്ര ലോൺ കിട്ടുന്നത്....?
എല്ലാം കോയമാർ ആണ് വാങ്ങി എടുക്കുന്നത്.... Pmegp മൊത്തം വാങ്ങിയത് മേത്തന്മാർ ആണ്....😢
Very very good discussion
You both❤❤❤
TG,അറിവിന്റെ നിറകുടം 🙏🙏🙏
❤❤❤❤
@@Anilvadak 🙏🙏🙏
Thanks TG sir❤
Tg sir🙏🙏🙏🙏🙏🙏🙏
Unoraginzed അമ്മച്ചീസ് of India ❤ 😂 TG
വളരെ ഗൗരവമുള്ള വിഷയമാണ്.
ഇപ്പോൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ പിന്നെ എപ്പോൾ?
ചൈനയെ പേടിച്ചു അതിർത്തിയിൽ കാട് വെട്ടാൻപോലും മുതിരാതിരുന്നവർ ഭരിച്ച നാടാണിത്.
ഉണർന്നു പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വം ഇപ്പോഴുള്ള ഭരണാധികാരികൾ തയ്യാറാവണം.
Tg 🙏🙏🙏🙏👌👌👌👌
Valuable
TG Excellent 👌
Very good
T.G❤
സാർ ഇത് സുരേഷ്‌ഗോപി സാറിനെയു അറിയിക്കു നമ്മുടെ ഭാരതത്തെ മറ്റൊരു രാജ്യവും നിയത്രിക്കാനിടവരരുത്
ഏതു വിഷയവും വളരെ തന്മയ ത്വ മായി നർമത്തിൽ ചലിച്ചു അവതരിപ്പിക്കുവാനുള്ള TGmohandaas സാർ ന്റെ കഴിവും അറിവും എത്ര പ്രശംസി ച്ചാലും അധികം ആകുകില്ല
കൂടെ സുനിലും നല്ല ടീം. 🙏
കുണ്ടൻബർഗ് കാണിച്ച് രാഹൂൾജിടെ തരികിട ഒരുപാട് നിക്ഷേപകരുടെ സമ്പത്ത് നഷ്ടപ്പെടാൻ കാരണമായി.
ഇടക്ക് വച്ചു സംസാരിക്കരുത് അവതാരകൻ അത് പെട്ടന്ന് ഒരു ബ്രേക്ക് ഉണ്ടാക്കും മുളനും പാടില്ല
Tg❤❤❤❤
This is absolutely correct as mentioned by Mr. TG sirji 🙏
TG ❤❤❤
Sir Short selling നെ കുറിച്ച് പറഞ്ഞതിൽ പിശകുണ്ട്. തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വില കൂടി നിൽക്കുമ്പോൾ കൈവശമില്ലാത്ത ഷെയർ വിറ്റതിന് ശേഷം വില ഇടിയുമ്പോൾ അത് വാങ്ങി ലാഭമുണ്ടാക്കുന്നതാണ് ഷോട്ട് സെല്ലിംങ്ങ്
Great talk TG and Sunil ❤
TG sir 🙏👍💪🧡
Really Great to hear from
TG Mohandas ji 🔥🔥 .
His presentations are very knowledgeable and informative, giving us the most latest innovations & updates .
എല്ലാ വീഡിയോയും കാണുന്നുണ്ട്, വളരെ നന്നായിട്ടുണ്ട് അനുസ്യൂതം തുടരട്ടെ ........ ഓഹരി വിപണിയിൽ ഉണ്ട്, അതിലെ നിക്ഷേപം വളരെ ആകർഷകമാണ് ആദായ കരവും ........
അടിപൊളി സ്പീച്. താങ്ക്സ് ടിജി
TG ടീച്ചർ ആയാൽ super ആയിരിയ്ക്കും. എത്ര സുന്ദരമായി പറയുന്നു.
This topic was an active discussion in all major medias
Sir ,I am very proud of you
Very good information and speech.May God bless you for revealing truth.
Good dear T Gi and Sunil
Mohan Ji,
Well explained. But it takes long time for befooled Indians to actually understand what is elucidated here.
Well said.
Thanksgiving you sir, 🎓🙏 for shared your great 👍 knowledge ⚓
Tg sir🔥🔥🔥
ഇത്രയൊക്കെ evident ആണ് കാര്യങ്ങളെങ്കിൽ കേന്ദ്രസർക്കാരെന്താ ഇത് മനസിലാക്കാത്തത്!!!
ജി ക്കുണ്ടോ വല്ല വകതിരിവും....
@@PAPPUMON-mn1us
എന്തിനാടാ?
നിന്റെ ___ ___ നെ ____ ആക്കാനാണോ?? 😮😮
നല്ല അറിവുകള്‍ തരുന്ന അങ്ങേക്ക് ഒരു പാട് നന്ദി 🙏🙏🙏🙏👍👍👍👍
ടി ജി സർ, ഒരു വസ്തുതാപരമായ തെറ്റ് ചൂണ്ടിക്കാണിക്കുന്നു, താങ്കൾ ഷോർട് സെൽ എന്താണ് എന്ന് പറയാം കയ്യിൽ ഇല്ലാത്ത ഷെയർ അദ്യം വിൽക്കും പിന്നെ വിലകുറഞ്ഞാൽ വാങ്ങി ലാഭം ഉണ്ടാക്കും. ഹിന്റെമ്പർഗ് റിപ്പോർട്ട് റിലീസ് ചെയ്യുന്നതിന് മുമ്പ് തല്പര കക്ഷികൾക്കു രഹസ്യമായി കൊടുത്തു പണം ഉണ്ടാക്കി റിപ്പോർട്ട് വന്നപ്പോൾ വില കുറഞ്ഞു കക്ഷികൾക്കും ഒരുപാടു പണം കിട്ടി. കോട്ടക് ബാങ്കിന്റെ മൗരിഷ്യസ് ശാഖ ആണ് ഇതിനുപയോഗിച്ചത്, രണ്ടാമത്തെ ആരോപണം അതായിരുന്നു, അത് ചീറ്റിപ്പോയി. ശെരിക്കും പറഞ്ഞാൽ വെടക്കാക്കി തനിക്കാക്കി, അറിഞ്ഞു തന്നെ നമ്മുടെ നേതാക്കന്മാരും ഈ കളിയിൽ പങ്കെടുത്തു
@@drasraf TG അറിയുന്ന കാര്യങ്ങൾ പറയുന്നു - TG പറയുന്നത് കൊണ്ട് തള്ളാണ് താങ്കൾക്കും താങ്കളെ പോലെ ഉള്ളവർക്കും എന്ത് ചെയ്യാൻ രാജ്യ വിരുദ്ധരെ സംരക്ഷിച്ചു വളർത്തുന്നു ഈ രാജ്യം, കഷ്ടം 🤔🙄🙄
First learn what is share market @@drasraf
@@drasrafപോടാ വിവരം കെട്ടവനെ TG പറഞ്ഞത് തള്ള് ആണെന്ന് അദ്ദേഹം പറയുന്നില്ല വസ്തുതാപരമായ ഒരു കാര്യം കൂടി ചൂണ്ടിക്കാണിച്ചത് ആണ്
Yes, u r correct, about short selling 👍
ഇതുപോലെയുള്ള തോക്ക് 007 സിനിമയിൽ കാണാമായിരുന്നു
ആളുകൾ മനസ്സിലാക്കും വരെ പറയണം sir, ഇത് അങ്ങയുടെ ദൗത്യമായി കരുതണം sir..
You are always correct sir.....pls don't stop the discussion......
❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. സത്യം വെളിച്ചത്തു കൊണ്ടുവരാൻ പുതുവഴികൾ തേടുന്ന ന്യൂസ് ടീം അംഗങ്ങൾ ക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം സർ
Sir ഇപ്പോൾ PSC ഒരു നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുണ്ട്..അതിൽ ഭൂരിഭാഗവും അറബിക് ടീച്ചർ പല വിഭാഗങ്ങളിലായി ഒഴിവു നികത്താൻ വേണ്ടി മാത്രമാണെന്ന് തോന്നുന്നു..ഇതൊരു പ്രീണന മല്ലേ. ?രഹസ്യമായി പ്രീണന നയം ഒളിച്ചു കടത്തുന്നു..സംശയമുണ്ടെങ്കിൽ latest PSC notification check ചെയ്‌തു നോക്കു..സ്ഥിരമായി ഇതു കാണുന്നു..അതെന്താ അറബി ടീച്ചർ മാരുടെ ഒഴിവുകൾ മാത്രം നികത്തിയാൽമതിയോ..? മുൻപുള്ള പല പരസ്യത്തിലും ഇതു തന്നെ അവസ്‌ഥ..
മേത്തന്മാരെ സർക്കാർ ജോലിയിൽ നിറക്കുന്ന jihad ആണ് ഇത്....😢
അറബി ഭാഷ പഠിപ്പിക്കുന്നത് വഹാബി മൗദൂദി വിഭാഗം ഇസ്ലാം ആയി ഇവർക്ക് ബന്ധം ഇല്ല
അറബി ഭാഷ പഠനം മുസ്ലിംകളെ പിന്നോക്കം ആക്കി
അറബി (വൈദേശിക) ഭാഷാ പഠനം സർക്കാർ തലത്തിൽ നിർത്തലാക്കുക.
അത്രയ്ക്ക് മുട്ടുള്ളവർ പ്രൈവറ്റ് ആയി പഠിച്ച് PHD യും മറ്റുമെടുത്ത് ആശ തീർക്കട്ടെ !
അറബി പഠിച്ചാൽ ആർക്കും പരീക്ഷ എഴുതാം
gud mng❤❤
TG Sir hats off👍👍
Thanks for explaining things.
നിങ്ങളുടെ ഒരു combination അസാധ്യമാണ് TG sir
Thought provoking discussion👍
Very good narration!
Your are amazing tg
സത്യസന്ധമായചാനൽ
ആശഠസകൾ
Mr, MohanDas you are the man with great knowledge. Really you can give the best of the best....God bless you sir...👍❤🙏
You are absolutely correct 👏 we will get prepared
TG the Great observer 🙏🙏🙏🙏🙏🙏.........
TG സർ കുറേ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു ❤️👌
,,,വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രം
Yes sr
Sir You are great and Iike to hear your presentation Such truth no one speaks
Good morning Sirs
very Good presentation🎉🎉🎉🎉🎉
Big salute TG
UR right Sir
Congratulations mr. TG. Pl. Convey to our RSS
Big salute T.G.Sir
Sir please note :- short selling is selling stocks which you don't have. Once you sell and after the price comes down you buy back and earn a profit. If the price does not come down and goes up you make a loss. In india you can do this only in the futures and options segment and not in the cash market. I hope this clarifies.
People with huge amounts of money have other ways available to them. They can do short selling via complicated financial modelling that results in a virtual short or long position.
Yes, that's what I too mentioned in my comment. It's making profits by not investing anything. Poor TG doesn't know about it.
Yes but the kind of short selling he mentioned done by Hindenburg was obviously not done in India.. And it is not possible in a strictly regulated market like India.
The Wall Street - US stock market version of short selling (Were Adani stocks are also listed) is possible because of the existence of deep state aka illuminati.. literally zero regulations apply to their special VVIP members like Hindenburg. So enthu naariya kalli venamengilum kallikkam they can do short selling and even beyond that!
സാധാരണ ജനങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും?
Good talk
😂😂what an amazing video. Absolute truth n facts, one must knew about. TG hats of🎉