എന്തുകൊണ്ട്? ഇതുകൊണ്ട്! | PONGUMMOODAN

Поделиться
HTML-код
  • Опубликовано: 8 июл 2024
  • #pongummoodan #kerala #youtubers
    എന്തുകൊണ്ട്? ഇതുകൊണ്ട്! | PONGUMMOODAN
    Mail: pongummoodan@live.com
    Instagram: pongummoodan
    Twitter : pongummoodan
    FB: / pongummoodan
    Whatsapp: 984 684 7 888
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.
  • РазвлеченияРазвлечения

Комментарии • 677

  • @sunipalaki8686
    @sunipalaki8686 13 дней назад +707

    ഷാജൻ സാറാണ് അങ്ങയെ പരിജയപ്പെടുത്തി തന്നത് ❤ ഷാജൻ സാറിൻ്റെ വീഡിയോ കണ്ടതിന് ശേഷം, പോങ്ങമ്മൂടനെ കാണാൻ തുടങ്ങിയവർ ലൈക്കടിക്കുക നോക്കട്ടെ എത്ര പേരുണ്ടെന്ന്😀

    • @anoopmathew897
      @anoopmathew897 13 дней назад +7

      സത്യം

    • @deepadeepa2415
      @deepadeepa2415 13 дней назад +12

      ഞാനും ഷാജൻസാറിന്റെ വീഡിയോ കണ്ട് ഞാനും പോങ്ങൻ ജീ ഫാൻ ആണ് 💕💕

    • @sabual6193
      @sabual6193 13 дней назад +1

      പൊങ്ങനോ ⁉️🤔😄എന്ത് പൊങ്ങി ⁉️🤔😄

    • @roopeshraj2366
      @roopeshraj2366 13 дней назад +7

      Valare mosam, poganjiye parichayapeduthaan shaajan vendi vannu, but enikku shaajanjiyude sahaayam vendi vanilla,we are pongansss

    • @geethakv6063
      @geethakv6063 13 дней назад +4

      I am also start to see this video after Shajan Sir's introduction

  • @shibukuriakose8957
    @shibukuriakose8957 13 дней назад +299

    യാതൊരു സംഘടനയുടെയും അടിമകളല്ലാത്തവർ താങ്കളെ കേൾക്കും .....

    • @K.S.sajiKadakethu
      @K.S.sajiKadakethu 13 дней назад +3

      Yes💯

    • @shijumeledathu
      @shijumeledathu 10 дней назад

      ENNITTU SANGHIKALEY KURICHU PARAYUMPOL CHAADI VEENONAM KETTO

    • @vipinms9081
      @vipinms9081 10 дней назад

      Correct

    • @rajeevjacob532
      @rajeevjacob532 5 дней назад

      അതിന് ഇവനൊരു സംഘ പരിവാർ അടിമ ആണ്😂😂

    • @vipinms9081
      @vipinms9081 5 дней назад

      @@rajeevjacob532 ശെരി രാജാവേ.. Sry രാജീവേ.

  • @thomasnv504
    @thomasnv504 13 дней назад +260

    കൊഴിയുന്നവർ കൊഴിയട്ടെ?!ഇതൊരു യുദ്ധമാണ്, നിലപാടുകളിൽ ഉറച്ചുനിൽക്കുക,ഞങ്ങൾ കുറെപ്പേർ കൂടെയുണ്ടാകും ❤

  • @babumeleparabil3366
    @babumeleparabil3366 13 дней назад +215

    പോങ്ങൻ ജിയുടെ വീഡിയോ കണ്ടാൽ വേറെ എവിടേയും പോകാറില്ല. അതു മുഴവനാക്കി Like അടിച്ചാലെ ഒരു സമാധാനമൊള്ളു !

    • @sabual6193
      @sabual6193 13 дней назад +1

      പൊങ്ങനോ ⁉️🤔😄എന്ത് പൊങ്ങി ⁉️🤔😄

    • @sarathkumar-oh7qz
      @sarathkumar-oh7qz 13 дней назад

      സത്യം

    • @K.S.sajiKadakethu
      @K.S.sajiKadakethu 13 дней назад +1

      Yes💯

    • @sunilsupreme80
      @sunilsupreme80 13 дней назад

      🎉

    • @babumeleparabil3366
      @babumeleparabil3366 12 дней назад

      ​@@sabual6193നിനക്ക് പൊങ്ങുന്നില്ലങ്കിൽ Doctor കാണുക.

  • @mohanannair9468
    @mohanannair9468 13 дней назад +154

    പോങ്ങും മൂടന് നമസ്കാരം ...
    ഒട്ടും നിരാശ വേണ്ട......
    പരാന്ന ജീവിയൊട്ടുമല്ലാത്ത താങ്കളുടെ പരാന്ന ജീവികളൊട്ടേറെയുണ്ടെന്ന തുറന്നു കാട്ടൽ......
    രാക്ഷസീയത കൈമുതലായവർക്ക് .....
    സഹികെടുന്നുണ്ടെങ്കിൽ അത് വൻ വിജയമായി തന്നെ കാണുക........
    താങ്കളുടെ ശൈലി അതേപോലെ തന്നെ തുടരുക....... കൂടെയുണ്ട്.

    • @K.S.sajiKadakethu
      @K.S.sajiKadakethu 13 дней назад +1

      Yes💯

    • @user-uw2gt9bf7r
      @user-uw2gt9bf7r 12 дней назад +1

      എനിക്ക് പോങ്ങനെയാണ് ഇഷ്ടം.

    • @viswanathan2743
      @viswanathan2743 9 дней назад

      നല്ല നമസ്കാരം പറയുന്നില്ല . ആരു കുഴപ്പം മാത്രമേ ഉള്ളൂ❤

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 13 дней назад +97

    മറുനാടൻ വഴി ഇതിലേക്ക് വന്ന ഞാൻ ഇന്നും തുടരുന്നു പോങ്ങനെ കേൾക്കുന്നു.

  • @kjthomas3989
    @kjthomas3989 13 дней назад +105

    നമ്മൾ എത്ര നന്നായി ഇടപെട്ടാലും, എത്ര നന്നായി ജീവിച്ചാലും, എത്ര നല്ല വസ്ത്രം ധരിച്ചാലും ഒരു ചെറിയ ശതമാനം ഇതൊന്നും അംഗീകരിക്കാത്തവരായി ഉണ്ട് . സ്വാഭാവികം എല്ലാവരേയും നമ്മുടെ ഭാഗത്താക്കാനുള്ള ശ്രമം വേണ്ട. ആശംസകൾ സുഹൃത്തേ🎉

    • @VishnuredIndian
      @VishnuredIndian 13 дней назад +6

      yes bro അതാണ് പണ്ടുള്ളവർ പറഞ്ഞേക്കണേ അസൂയക്കും കുശുമ്പിനും കഷണ്ടിക്കും മരുന്നില്ല 🤣😂

  • @vijayankppaduva5728
    @vijayankppaduva5728 13 дней назад +82

    ഇതു പോലെ തന്നെ മുന്നോട്ടു പോവുക. നമസ്കാരം

  • @antappantg8547
    @antappantg8547 13 дней назад +39

    സഫരി ചാനൽ കണുന്ന ആളുകൾ എത്ര പേര് ഉണ്ട് തലക്ക് വെളിവ് ഉള്ളവൻ വിവരം ഉള്ളവർ പറയുന്നത് കേൾക്കും 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @raveendrannair8824
    @raveendrannair8824 13 дней назад +45

    പൊങ്ങാ എന്തിനാണ് ഇ രീതിയിൽ ഉള്ള ഒരു ഇതു. ഇതിന്റെ ഒരു ആവിശ്യവും ഇല്ലാ. പൊങ്ങൻ പറയുന്ന എല്ലാം വെളിച്ചത്തു കൊണ്ടു വരും.❤❤❤❤❤

  • @rekhakizhekkiveetil4657
    @rekhakizhekkiveetil4657 13 дней назад +47

    താങ്കൾ എപ്പോഴും ശരിയാണ്🙏

  • @roshinipa2920
    @roshinipa2920 13 дней назад +35

    താങ്കളുടെ നിലപാട് തുടരുക.👍

  • @vijayanpk5478
    @vijayanpk5478 13 дней назад +22

    ഷാജൻ, പിന്നെ വക്കീൽ, പിന്നെ പോങ്ങൻ ഇവരിൽ, നിരീക്ഷണത്തികവും, ഭാഷാ സൗകുമാര്യവും, വിമർശനമുനയും കൊണ്ട് ശ്രേഷ്ഠ പദവി താങ്കൾക്കു തന്നെ.❤

  • @gopalakrishnanchelatte669
    @gopalakrishnanchelatte669 13 дней назад +33

    അവർ വരും പോകും, ധൈര്യമായി മുന്നോട്ട് പോകുക.

  • @lochananvs
    @lochananvs 13 дней назад +60

    ഇതോന്നും കാര്യം ഇല്ല പോങ്ങൻ പറഞ്ഞു കോണ്ടെ ഇരിക്കു മറ്റുള്ളത് പിന്നാലെ വന്ന് കോള്ളും നമസ്തെ

  • @asokarajannair6149
    @asokarajannair6149 13 дней назад +31

    പോങ്ങൻ ഇനിയും മുന്നോട്ട്. ഞങ്ങൾ ഒപ്പം ഉണ്ട്. അഭിനന്ദനങ്ങൾ.

  • @babuthankappan1177
    @babuthankappan1177 13 дней назад +21

    ഞാൻ കണ്ടിടത്തോളം താങ്കളാണ് ശരി.💪🙏

  • @varghesegeorge6676
    @varghesegeorge6676 13 дней назад +15

    എത്ര മനോഹരമായ രീതിയിലാണ് ഓരോ വിഷയവും അങ്ങ് കൈകാര്യം ചെയ്യുന്നത്. അതിൽ ചിന്തയൂണ്ട്,നർമ്മമൂണ്ട്, നല്ല ഭാവനയൂണ്ട്, രസകരമായ ഭാഷയുണ്ട്, വേറിട്ട കാഴ്ചയുണ്ട്. You are super and nobody can do this way of evaluation and criticism with strong, deep courage and bold conviction. Thank you that you are there for us.

  • @renjithkumar2573
    @renjithkumar2573 13 дней назад +31

    ❤❤❤ നീങ്ങളെ ഞങ്ങൾക്ക് ഇഷ്ടമാണ് Bro.❤❤❤❤

  • @user-ym1wz1mr7b
    @user-ym1wz1mr7b 13 дней назад +21

    പൊങ്ങുംമൂടൻ എന്റെ ഇഷ്ട
    താരമാണ്. 🎉🎉🎉😂വളരെ
    സന്തോഷമുണ്ട് 🤝🌹🙏🏻

  • @sangeeth857
    @sangeeth857 13 дней назад +30

    പോങ്ങൻ്റെ സുവിശേഷം തുടരട്ടെ.🎉🎉🎉

  • @ajithkumarmg35
    @ajithkumarmg35 13 дней назад +35

    പൊങ്ങൻ ചേട്ടൻ സാധയ്ര്യം mumbottu👏🏻👏🏻👏🏻

  • @abhilashsr576
    @abhilashsr576 13 дней назад +43

    ഞാൻ മറുനാടൻ മലയാളി വഴി വന്ന ഒരു കാഴ്ചക്കാരനാണ്. കോൺഗ്രസ് അനുഭാവി .....
    രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ പ്രസംഗം വിമർശന വിധേയമാക്കിയപ്പോൾ വിഷമം തോന്നി ....
    പക്ഷെ ഞാൻ video സ്ഥിരമായി കാണാറുണ്ട്. നിങ്ങളുടെ ഭാഷാ നൈപുണ്യം ( അശ്ലീലം ഒഴികെയുള്ളത് ) ഇഷ്ടവുമാണ് .

    • @K.S.sajiKadakethu
      @K.S.sajiKadakethu 13 дней назад +1

      😂😂

    • @Akhi-or8rc
      @Akhi-or8rc 13 дней назад +5

      Anubhaviyod oru chodyam.. Rahul Gandi engane Rahul Gandhi ayi?? Enthinu vendy anu spelling mattiyathu??

    • @thilakanpv9519
      @thilakanpv9519 10 дней назад +1

      @@Akhi-or8rc Rahul GANDI yanu.......Gandhi alla..

    • @Akhi-or8rc
      @Akhi-or8rc 10 дней назад

      @@thilakanpv9519 👍

  • @anirudhanviyyath9028
    @anirudhanviyyath9028 13 дней назад +25

    സർഗ്ഗസക്തിയുള്ളവർക്കു
    ഇരുത്തല മൂർച്ചയുള്ള
    പടവാൾ (വാക്കും,നാക്കും)
    കൊടുത്തുവിടുന്നത് ലോകാരെ ഉദ്ധരിപ്പിക്കാൻ /
    പൊക്കാൻ വേണ്ടി മാത്രമാണ്. ഇതുപോലുള്ള
    ഗുരുക്കന്മാരാണ് ഇന്നത്തെ
    ന്യൂജൻ തലമുറയ്ക്ക് വേണ്ടതും. So don't worry
    Be happy. 🙏❤️

  • @sasidharannadar
    @sasidharannadar 13 дней назад +21

    സത്യം, ധർമ്മം, നീതി -ഇവയുടെ പാതയിൽ നിന്നും വ്യതിചലിച്ചാൽ മാത്രം
    വരുമാനം വരുമായിരിക്കാം...
    അത് വേണ്ടടോ...
    പിന്നെ, തന്റെ ഭാഷ -അതിലൂടെ
    വിളമ്പുന്ന നർമ്മം,ആ നർമ്മം പലപ്പോഴും മർമ്മത്തിൽ കൊള്ളുന്നവർക്കു പൊള്ളുമെടോ....താൻ തന്റെ ശൈലിയിൽ തന്നെ തുടരുക...

  • @ambilispillai
    @ambilispillai 13 дней назад +28

    നമസ്കാരം ജീ 🙏🙏🙏♥️

  • @sreekumarannair.c144
    @sreekumarannair.c144 13 дней назад +10

    നല്ലമനസ് നല്ലചിന്ത നല്ല പ്രവർത്തി അതാണ് പോങ്ങ ൻ ജി

  • @shibushibu3026
    @shibushibu3026 13 дней назад +24

    പെരുത്ത ഇഷ്ടത്തോടെ പൊങ്ങൻജിക്ക് നല്ല നമസ്കാരം 👍🙏🙏🙏🙏❤

  • @hillarytm6766
    @hillarytm6766 13 дней назад +14

    ദേശ സ്നേഹം ഹരീഷിൻ്റെ ധനം.അതുകൊണ്ട് കാഴ്ചക്കാർ കുറയുന്നത് കൊണ്ട് എന്തിന് ദുഃഖം.ശിരസ്സ് ചെറുത് ആണ് ബാക്കി ഭാഗം എന്തിന് കൊള്ളാം

  • @abeyabraham2557
    @abeyabraham2557 13 дней назад +13

    പ്രിയ MUTHUPONGAN
    തെറ്റ് എന്ന് പറയാന്‍ ഈ pongan aal അല്ല..ഭൂരിപക്ഷം അല്ല...ന്യൂനപക്ഷ ആണ് preenippikkendathu....അതാണ് നമ്മുടെ Raayavinte നേട്ടം...MUTHUPONGAN നും അങ്ങിനെ കരുതുക...ഈ ന്യൂനപക്ഷ ആണ് MUTHUPONGAN ഇന്റെ കാതലായ supporters എന്ന് മാത്രം മനസ്സില്‍ ആക്കുക....

  • @rajendrantm5921
    @rajendrantm5921 13 дней назад +4

    മലയാളഭാഷയിൽ താങ്കൾ കൊണ്ടുവന്ന പല പ്രയോഗങ്ങളും അപാരമാണ്. മുന്നോട്ടു പോകുക.

  • @akhilrpalackal9171
    @akhilrpalackal9171 13 дней назад +17

    ഒരു വിഷയം കെട്ടടങ്ങി കഴിഞ്ഞ് 2ദിവസം കഴിഞ്ഞാണ് അതിൽ വീഡിയോ ഇടുക അതാണ് പ്രധാന പ്രശ്നം

  • @Anil-gp4ge
    @Anil-gp4ge 13 дней назад +9

    സബ്സ്‌ക്രൈബേഴ്സിൻ്റെ പ്രതീക്ഷകൾ തുലയട്ടെ.പോങ്സ്‌കൃതം ശ്രേഷ്ഠ ഭാഷാ പദവിയിലേക്ക് ഉയരട്ടെ.❤

  • @rahmanabdul1308
    @rahmanabdul1308 13 дней назад +14

    അഭിനന്ദനങ്ങൾ sir ❤❤❤

  • @manoharanbabu8639
    @manoharanbabu8639 13 дней назад +9

    ശ്രീമാൻ പോങ്ങൻ
    ഈ കേട്ട സ്വരമോ ശൈലിയോ അല്ല ഞാൻ പിന്തുടരുന്ന പോങ്ങന്റെത്
    തമിഴിൽ ഒരു പഴയ പാട്ടുണ്ട്
    പോനാൽ പോകട്ടും പോടാ എന്ന്
    യഥാർത്ഥ സ്വാതന്ത്ര ചിത്തരല്ലാത്തവരും സ്വാർത്ത ചിന്താഗതിക്കറും മാത്രമേ എന്റെ മുത്തു പൊങ്ങനെ ഉപേക്ഷിക്കു
    അവർ പോകട്ടെ നമുക്ക് നമ്മുടെ മനസാക്ഷിയുടെ വഴി
    സധൈര്യം മുന്നേറുക
    ആശംസകൾ 👍🏻👍🏻👍🏻

    • @benjaminambatt7423
      @benjaminambatt7423 12 дней назад

      ആ പാട്ട് എനിക്കും ഇഷ്ടം.❤❤

  • @GvNair-up9ct
    @GvNair-up9ct 13 дней назад +6

    Go ahead Mr.Pongan.We are with you

  • @josephpp7770
    @josephpp7770 13 дней назад +3

    എന്നും പോങ്ങനൊപ്പം

  • @AnuvOoty
    @AnuvOoty 13 дней назад +14

    സൂപ്പർ അടിപൊളി തകർത്തു

  • @user-bi5zl7xv8z
    @user-bi5zl7xv8z 13 дней назад +6

    പോങ്ങന് എന്നും പിന്തുണ മുത്തേ😍

  • @sanojps8990
    @sanojps8990 13 дней назад +1

    ഞാനും ഒരു സംഘിയാണ് യൂട്യൂബ് നോക്കിയാൽ ആദ്യം വരുന്ന വീഡിയോ ABC ന്യൂസിൻ്റെ വീഡിയോ അതിൻ്റെ താഴെ മറുനാടൻ പിന്നെ മറ്റുള്ള വിഡിയോ എല്ലാം കാണാൻ നേരം കിട്ടില്ല താത്പര്യം ഉള്ളത് കാണും എന്ന് മാത്രം നിങ്ങളുടെ സബ്സ്ക്രൈബ്റാണ് ഇപ്പോഴും.വീഡിയോ സെർച്ച് ചെയ്ത് കാണൽ കുറവാണ് ഏത് വീഡിയോ ആണ് മുകളിൽ ഉള്ളത് അത് കാണും താത്പര്യം ഇല്ലെങ്കിൽ മുകളിലേക്ക് സ്ക്രോൾ ചെയ്യും അതിൽ നിങ്ങളുടെ വിഡിയോ ഉണ്ടെങ്കിൽ കാണാറുണ്ട് അല്ലാതെ മനപ്പൂർവ്വം കാണാത്തതോ വെറുത്തിട്ടോ ഒന്നുമല്ല.എപ്പോഴും രാഷ്ട്രീയപരമായ വാർത്തകൾ കാണാൻ ആർക്കും സമയവുമില്ല താത്പര്യവും ഉണ്ടാകില്ല

  • @revibhaskaramenon7952
    @revibhaskaramenon7952 13 дней назад +4

    Everything will be alright Mr.Pongs.

  • @user-wx2sh6kc5r
    @user-wx2sh6kc5r 13 дней назад +6

    നമസ്സ് തേ ജീ തളരെ രു ത് മുന്നോട്ട് പോകുക🙏🙏🙏🌹

  • @UmaLokanath
    @UmaLokanath 13 дней назад +4

    Present Sir 😊

  • @Akhi-or8rc
    @Akhi-or8rc 13 дней назад +1

    പോങ്ങാൻന്റെ വീഡിയോസ് സ്ഥിരമാക്കിയ കാണാറുണ്ട്, എല്ലാവിധ ആശംസകൾ... മറുനാടൻ മലയാളീ, ഷാജൻ ന്റെ ചാനൽ അൺസബ്സ്ക്രൈബ് ചെയ്തു.. ഇപ്പൊ കാണാറില്ല...

  • @kuttanmannardamodaran1645
    @kuttanmannardamodaran1645 13 дней назад +2

    100%സത്യം പൊങ്ങൻസാർ

  • @rejimong9157
    @rejimong9157 13 дней назад +2

    ✨താങ്കളുടെ സാമൂഹിക പ്രതിബദ്ദതയെ ബഹുമാനിക്കുന്നു ✨

  • @haridasannairmsharidasanna8299
    @haridasannairmsharidasanna8299 13 дней назад +7

    എന്റെ കമന്റ്‌ ഇന്ന് ഒന്നാമത്തേത്. നമസ്തേ പോങ്ങാ.

  • @sreekumarkartha8816
    @sreekumarkartha8816 13 дней назад +1

    സ്വാമി ശരണം
    🙏🏽🕉️🙏🏽
    എല്ലാം നേർ വഴി വരും ☺️💪🏽

  • @mohang7545
    @mohang7545 13 дней назад +3

    D'not worry Mr Pongan, I am with you and I like your channel go head 👍👌👍

  • @valababu
    @valababu 13 дней назад +2

    ഞാനും ഉണ്ട് പോങ്ങൻജി

  • @user-nt5lm3hm8r
    @user-nt5lm3hm8r 13 дней назад +3

    രാഷ്ട്രീയത്തിനധീതമായ അവതരണം നല്ലതാവുന്നുണ്ട

  • @gautham8956
    @gautham8956 13 дней назад +9

    Shajan sir parayunnathinu mumbe nammalu ivade ond

  • @sureshpadmanabhan1764
    @sureshpadmanabhan1764 13 дней назад +3

    As tells aways, go ahead same way. We are with you

  • @deveshd5880
    @deveshd5880 13 дней назад +9

    ശ്രീമാൻ.
    മുന്നോട്ട്.....മുന്നോട്ട്.... മുന്നോട്ട്..... മുന്നോട്ട്....
    ❤️❤️❤️❤️

  • @devadarutalkies1251
    @devadarutalkies1251 13 дней назад +2

    മനുഷ്യത്വം ഉള്ളവർ താങ്കളോടൊപ്പം ഉണ്ടാകും. ധൈര്യമായി മുൻപോട്ട് പോകുക. എല്ലാവിധ ആശംസകളും 👍

  • @SandraRavindranathanDTCV
    @SandraRavindranathanDTCV 13 дней назад +2

    Ponganji you are great , go ahead

  • @ajaichandran4711
    @ajaichandran4711 13 дней назад +1

    പൊങ്ങ ഞാൻ മറുനാടൻ ഷാജൻ വഴി വന്ന ആളാണ്.. കേരളത്തിൽ അഭിനവ കുഞ്ചൻ നമ്പിയർക്കു സ്നേഹം.. ❤❤

  • @pramodunnithan4366
    @pramodunnithan4366 13 дней назад +1

    ആര് വന്നാലും പോയാലും പറയാനുള്ളത് ഇതുപോലെ തന്നെ പറഞ്ഞുകൊണ്ട് മുന്നോട്ട് പോകുക. ഞാൻ എപ്പോഴും കൂടെ കാണും.

  • @abrahamrajan797
    @abrahamrajan797 13 дней назад +2

    10%സങ്കിസം ഒഴിവാക്കാം..
    വളരെ നല്ല അവതരണം തന്നെ ആണ് നിങ്ങളുടേത്.....
    നിങ്ങളുടെ വീഡിയോ 90%കാണാറുണ്ട്...
    അഭിനന്ദനങ്ങൾ

  • @binubinu6206
    @binubinu6206 13 дней назад +2

    താങ്കൾ മൂന്നോട്ടു പോകു 👍👍👍

  • @user-sl9oj9pt9r
    @user-sl9oj9pt9r 13 дней назад +1

    പോങ്ങൻ ജി താങ്കൾക്ക് മാത്രമേ ഇതുപോലെ ചിന്തിക്കുവാൻ സാധിക്കുക കുള്ളു താങ്കൾ ഒരു മഹാനാണ് തീർച്ചയായു നല്ലതു വരെ ട്ടെ

  • @alsatrading8486
    @alsatrading8486 13 дней назад +2

    Mr. Pongan you
    are the best...keep going... With out any bias

  • @user-jp2sf8ww9e
    @user-jp2sf8ww9e 13 дней назад +2

    അത്യാഗ്രഹി അല്ലാത്ത ന്യായം മാത്റം പറയുന്ന അങ്ങേയ്ക്ക് ഈശ്വരാനുഗ്‌രഹം ഉണ്ടാവും ഷാജൻ എന്ന നല്ല മനുഷ്യനും എന്നും നല്ലതു മാത്റം വരട്ടെ

  • @sasidharanck9929
    @sasidharanck9929 13 дней назад +3

    👌🏻പ്രിയ ഹരീഷ്ജി,
    എന്തിന്, ഭക്ത ഹനുമാനെ പോലെ, നെഞ്ച് പിളർന്നു കാണിക്കണം?
    ആരെ ബോധ്യ പ്പെടുത്താൻ???

  • @agvimaladevi5507
    @agvimaladevi5507 13 дней назад +2

    ഹരീഷ്‌ജി ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ 👌👌🥰

  • @sanand6495
    @sanand6495 13 дней назад +3

    Move ahead. Do not worry about how others think.. Be righteous.. Stride forward with head held high.. 👏🏻👏🏻👏🏻

  • @ganesank6683
    @ganesank6683 13 дней назад +1

    ഈ പരിപാടി സൂപ്പർ ആണ് പോങ്ങൻ തുടരുക❤full support keep going ❤

  • @AnoopjoseDaddy-cm9qe
    @AnoopjoseDaddy-cm9qe 13 дней назад +5

    Good evening sir

  • @rajibnair12345
    @rajibnair12345 13 дней назад +1

    ഷാജൻ സാർ പരിചയപ്പെടുത്തുന്നതിന് മുൻപേ താങ്കളെ പിന്തുടരാൻ തുടങ്ങി. ഇപ്പോഴും ഒന്നൊഴിയാതെ ശ്രദ്ധിക്കുന്നു. അശ്ലീലം പോലും ശ്ലീലമായേ തോന്നാറുള്ളു. ഇനിയും പിന്തുടരാൻ തന്നെയാണ് തീരുമാനം. എല്ലാവിധ ആശംസകളും. 🙏😍

  • @subashkaprel3829
    @subashkaprel3829 13 дней назад

    പോങ്ങ്സ്🙏❤️
    ഞാൻ ഒരു RRS കാരനാണ്
    ഞാൻ പോങ്ങൻ്റെ വീഡിയേ കാണാൻ തുടങ്ങിയിട്ട് 2 വർഷത്തിൽ കൂടുതലായ് എന്നും
    പോങ്ങൻ്റെ കൂടെ ഉണ്ടാകും❤❤❤

  • @thulasimuraleedharan9702
    @thulasimuraleedharan9702 13 дней назад +1

    താങ്കൾക്ക് നല്ല നമസ്കാരം വീഡിയോ എല്ലാം കാണാറുണ്ട് ❤️❤️❤️

  • @mallu_shortzzz
    @mallu_shortzzz 13 дней назад +1

    ഇത്രയും vedios കണ്ടിട്ടും ഒരു sec പോലും എന്നെ താങ്കൾ വെറുപ്പിച്ചിട്ടില്ല 😊🥰

  • @user-kp9rq8xu7k
    @user-kp9rq8xu7k 13 дней назад +1

    വരുന്നിടത്തു വെച്ച് കാണാം പൊങ്ങ അസാധ്യമായി ഒന്നും ഇല്ല. നല്ലതുവരട്ടെ

  • @sonofnanu.6244
    @sonofnanu.6244 11 дней назад

    താങ്കൾപറഞ്ഞ ഒരുലക്ഷംപേരിൽ ഒരാളാണ് ഞാൻ. കൂട്ടുചേർന്ന് ചാനൽതുടങ്ങിയപ്പോഴും, അതിനുശേഷവും, ഇപ്പോഴും...... എപ്പോഴും...... താങ്കൾക്കൊപ്പംതന്നെയാണ്.

  • @giridharangiridharan3090
    @giridharangiridharan3090 13 дней назад +2

    ഗടി തങ്ങൾ സൂപ്പർ ആണ് ♥️♥️

  • @K.S.sajiKadakethu
    @K.S.sajiKadakethu 13 дней назад

    Nallanamaskararam Hareeshji🎉🎉it's in our community😂don't worry just carry on🎉🎉

  • @rahman90686
    @rahman90686 13 дней назад +1

    Go ahead brooooo
    Full support ❤❤❤❤❤

  • @shynijames5613
    @shynijames5613 13 дней назад +1

    You are amazing,I like your presentation very much.Your language wow........❤❤❤❤❤❤

  • @pgmohanan9843
    @pgmohanan9843 13 дней назад +1

    അഭിനന്ദനങ്ങൾ ..... !

  • @rajankormpath7371
    @rajankormpath7371 13 дней назад +1

    ആര് എങ്ങനെ കരുതിയാലും
    നിങ്ങൾ പോരു തുക
    അതാണ് എനിക്ക് ഇഷ്ടം

  • @porkattil
    @porkattil 13 дней назад +1

    എനിക്ക് പോങ്ങന്റെ വീഡിയോ ഇഷ്ടമാണ്. കാണും. പിടിച്ചു നിൽക്കുക. അന്തിമ വിജയം പോങ്ങനുണ്ടാകും

  • @AKM93
    @AKM93 13 дней назад +2

    ദേ പോങ്ങഗുരോ.. ഇത്തരം വിശദീകരണ പരിപാടികൾക്ക് പോങ്സ്കൃതം ഉപയോഗിക്കുന്നതിൽ ഞങ്ങൾ പോങ്ങ സംഘത്തിന് എതിർപ്പുണ്ട്...
    ❤️ ഇതിൻ്റെ ഒരു ആവശ്യവുമില്ല.

  • @kanakavenugopal7474
    @kanakavenugopal7474 13 дней назад +1

    മറ്റുള്ളവർ തളർത്തുമ്പോൾ നമ്മൾ കൂടുതൽ ശക്തരാകുന്നു.

  • @alexscaria7025
    @alexscaria7025 13 дней назад +1

    താങ്കളുടെ ചിന്താ സരണിയിലേക് എത്താൻ മലയാളി ഇനിയും വളരാൻ ഞാൻ പ്രാർത്ഥിക്കാം ❤️

  • @meeras100
    @meeras100 13 дней назад +1

    താങ്കളുടെ ആശയങ്ങൾ, അവതരണ ശൈലിയും ഞാൻ ഇഷ്ടപ്പെടുന്നു.

  • @agnidevan5232
    @agnidevan5232 13 дней назад

    നമ്മൾ ഇവിടെ യൊക്കെ ഉണ്ട് ഹരീഷേ. ജോലിതിരക്കിൽ അപ്പൊ തന്നെ vdo കണ്ടില്ലെങ്കിക്കും പിന്നീട് ഇങ്കിലും കാണാറുണ്ട്. Go head man we like you

  • @user-if1vh5te4t
    @user-if1vh5te4t 13 дней назад +1

    Don't worry about man❤

  • @sakthidharank3033
    @sakthidharank3033 13 дней назад +3

    Nalla namaskaram priya ponga
    ❤❤❤❤❤❤❤

  • @lalkumar.1923
    @lalkumar.1923 13 дней назад

    ഞാൻ ഷാജൻസാർ പറയുന്നതിന് മുന്നേ ഞാൻ ഇവിടെയുണ്ട്. എല്ലാ വീഡിയോകളും കാണാറുണ്ട്. അങ്ങയുടെ ഭാഷ, ശൈലി, പദപ്രയോഗങ്ങൾ, പ്രധാന പോയൻറ് പറയുമ്പോഴുളള മണിയടി, എല്ലാം ഹൃദ്യം..❤❤❤

  • @reshmahelen3895
    @reshmahelen3895 13 дней назад +1

    Keep on going 👍👍👍👍👍👍

  • @user-vc3ms5hn1j
    @user-vc3ms5hn1j 13 дней назад

    ഷാജൻ സർ ചെയ്ത വീഡിയോ ആണ് , എന്നെ ഈ വാക് ചാതുരിക്ക് മുന്നിൽ എത്തിച്ചത് ... സമയം കിട്ടുമ്പോഴെല്ലാം വരാറുണ്ട് ... അഭിനന്ദനങ്ങൾ ശ്രീ . മുത്തുപ്പോങ്ങൻ 🎉

  • @user-kg3jm7eb4p
    @user-kg3jm7eb4p 13 дней назад +1

    നല്ലത് നായ്ക്കൾക്കു തിരിയില്ല, സങ്കട പെടാതെ പോങ്ങൻജി. താങ്കളുടെനാവടിയേറ്റ് പുളയുന്നവരും മലയാളഭാഷ ശരിക്കും മനസ്സിലാകാത്തവരും ഒരു പക്ഷേ വിട്ടു പോയേക്കാം. മലയാളഭാഷക്ക് ഇത്രയ്യും ഭംഗിയും മികവുംഉണ്ടെന്ന് മനസ്സിലാക്കി തന്നത് പോങ്ങൻജി യാണ്‌ 🙏👏👏

  • @ramachandrennair7362
    @ramachandrennair7362 13 дней назад

    അങ്ങേയ്ക്കു നമസ്കാരം. ആരെയും ഭയക്കാതെ ആരെയും വിമര്ശിക്കുന്ന പോങ്ങൻ എന്ന ഒരാള് മാത്രമേ ആണത്തം ഉള്ളതായിട്ട് പലപ്പോഴും തോന്നിയിട്ടുണ്ട്. മുന്നോട്ടു ഇങ്ങനെ തന്നെ പോകട്ടെ. 🌹🙏

  • @mathewsjohn3580
    @mathewsjohn3580 13 дней назад +1

    Dear Pongamoodan, so far you have been very good, less or more subscription, go forward like this only.

  • @binoybinoy3082
    @binoybinoy3082 13 дней назад +2

    പോകുന്നവർ പോകട്ടെ, മുന്നോട്ട് പോവുക. ❤️👌🏻👌🏻

  • @deepakantony3905
    @deepakantony3905 13 дней назад

    ഞാനുണ്ട്,ഇനിയും തുടരും.ഒരിക്കലും നിൽക്കാനും പോവുന്നില്ല

  • @user-mq6nu8mi4v
    @user-mq6nu8mi4v 13 дней назад +1

    താങ്കളുടെ ശിരസ്സിൽഅത് സർപ്പമാണ്ചുണ്ടിൽ നിന്ന് വരുന്നത്അമ്പ്ആണ്ആരുടെ നെഞ്ചിൽ തറയ്ക്കുന്നു

  • @salimkm5977
    @salimkm5977 13 дней назад

    Ponganji താങ്കളുടെ വിമർശനവും ഭാഷയും ആണ് എന്നെ പോലെയുള്ളവർക്ക് ഇഷ്ടം താങ്കൾ ഇങ്ങിനെ തന്നെ തുടരണം 👍👍👍

  • @BijuOc
    @BijuOc 13 дней назад +1

    പോകാത്തവരും ഉണ്ട് പൊങ്ങാ

  • @deveshd5880
    @deveshd5880 13 дней назад +4

    ശ്രീമാൻ...
    മലയാളവും മലയാളഭാഷയും
    മലയും മാമാങ്കവും മദിരാക്ഷിയും [ ഹൂറിമാർ അല്ല കേട്ടോ ] മൈരും അറിയാത്ത മലയാളി എന്നു മേനി നടിക്കുന്ന ചില വിഡ്ഢിബുദ്ധികൾ താങ്കളെ കലപില പറയാൻ തുടങ്ങിയിട്ടുണ്ട്...
    നാവാട്ടം തീ പിടിപ്പിക്കുന്നുണ്ട്..
    മനുഷ്യർ താങ്കൾക്കൊപ്പമുണ്ട്..
    👍🏻👍🏻👍🏻👌🏻👌🏻👏🏻👏🏻👏🏻🙏🏻❤️❤️