Nirmala seetharaman കേരളം നാണം കെട്ടു...!

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ​ ‪@malayalivarthakerala‬
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 32

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 Месяц назад +5

    കേരളത്തിൽ എന്തിനാണ് കൊടുക്കുന്നത്, വോട്ടു മറ്റുള്ളവർക്കു കൊടുക്കുമ്പോൾ ആലോചിക്കണം.

  • @user-zf6ty3ou2k
    @user-zf6ty3ou2k Месяц назад +7

    കേന്ദ്രം ചെയ്തത് നല്ല കാര്യമല്ലേ. കേന്ദ്രം കൊടുത്താൽ അത് ഇവന്മാർ കട്ട് മുടിക്കും. പൊതു ജനത്തിന് ഒരു പ്രയോജനവും കിട്ടില്ലല്ലോ. പൊതു ജനത്തിന് പ്രയോജനം കൊടുക്കുന്നവർക്ക് കൊടുത്താൽ മതി എന്നു കേന്ദ്രം തീരുമാനിച്ചത് നല്ലകാര്യമല്ലേ. കേസ് നടത്തലും കട്ട് മുടിക്കലും മാത്രമല്ലെ കേരള സർക്കാരിന്റെ അജണ്ടയിലുള്ളു.

  • @sreekalakamala2930
    @sreekalakamala2930 Месяц назад +2

    നന്നായി

  • @surendrank7005
    @surendrank7005 Месяц назад +1

    Pinari should file case against union government since pinarsyi already file case against honarable president of india, now he should file case against union goverment.

  • @sajeevp9510
    @sajeevp9510 Месяц назад +1

    എയിംസ് സ്ത്രീധനം കൊടുക്കാൻ വച്ചിരുന്നതാണ്. കിട്ടിയില്ല.

  • @pavithrankrishnan7286
    @pavithrankrishnan7286 Месяц назад +3

    പിണറായീ കൊണ്ടു കേസു കൊടുക്ക്.

  • @Theettakammi2679
    @Theettakammi2679 Месяц назад +3

    നമ്പർ വൺ ആയ കേരളത്തിന് എന്ത് കൊടുക്കാൻ. മറ്റുള്ളവരും മുന്നോട്ട് വരണ്ടേ. വോട്ട് കണ്ട പരട്ടകൾക്ക് എയിംസ് വേണം പോലും. പാക്കേജ് വേണം പോലും. ക്യൂരിയറിൽ അയക്കും.

  • @josephmathew2086
    @josephmathew2086 Месяц назад +1

    അതല്ലെങ്കിലും അറിയാവുന്നതല്ലേ, കേരളം നാണംകെടുമെന്ന്. ഇതിനുമുമ്പും ഈ ധന കാര്യമന്ത്രി ഇതുപോലെ ചെയ്തതല്ലേ? അനുകൂലമായി കേന്ദ്രം കാണിക്കുന്നത്, ഇടതുകാരുടെ കേസുകൾ ഒതുക്കിത്തീർക്കാൻ! അതിനുവേണ്ടി ഇടതുസർക്കാർ പണം ഇറക്കുകയും ചെയ്യും.

  • @sureshcherian6283
    @sureshcherian6283 Месяц назад

    ❤❤❤❤❤

  • @user-rz3ko4nr1e
    @user-rz3ko4nr1e Месяц назад

    👍

  • @user-vt2to7xd4s
    @user-vt2to7xd4s Месяц назад +1

    എങ്ങിനെയെങ്കിലുമിതിനൊന്ന് പണ്ടാറടങ്ങട്ടെ?

  • @cvmenonvijayan6990
    @cvmenonvijayan6990 Месяц назад +1

    അധികാരത്തിൽ തിരിച്ചു വന്നാൽ പെട്രോൾ,ഡീസൽ നികുതി കുറക്കും എന്നു പറഞ്ഞിട്ട് അതൊന്നും കാണുന്നില്ല

    • @babukuttan2400
      @babukuttan2400 Месяц назад

      ആദ്യം കേരളം മറ്റു സംസ്ഥനങ്ങളേപ്പോലെ വില കുറക്കൂ... പിന്നെ ഈ ഉല്പന്നത്തെ GST യിൽ കൊണ്ടു വരുന്നതിനുള്ള കേരളത്തിന്റെ എതിർപ്പ്, ഇരട്ടത്താപ്പ് അവസാനിപ്പിക്കുക. പിന്നെ മതി കേന്ദ്രത്തെ പഴിക്കാൻ.

  • @PillayWORLD
    @PillayWORLD Месяц назад

    Submit some projects then they may consider. But don't know weather they consider for local expenses. Give more projects with land power water free for industry like other states .

  • @visalakshants6762
    @visalakshants6762 Месяц назад

    സുപ്രീം കോടതിയിൽ കേസുകൊടുക്കണം. സീതാരാമനേക്കൊണ്ട് ബജറ്റ് തിരുത്താൻ ആവശ്യപ്പെടണം.

  • @mathaiouseph9700
    @mathaiouseph9700 Месяц назад

    ജനങ്ങളെയാണ് അവഹേളിച്ചത്

  • @minikurien116
    @minikurien116 Месяц назад

    No, need, Aims, Mullaperiyar, repairing, water, problam,

  • @devanav7910
    @devanav7910 Месяц назад +1

    Paranari reserve Bank undaakku note adikkum

  • @subramaniank7721
    @subramaniank7721 Месяц назад +2

    കേരളം നിരാശ പെടണം കേരളം ഓട്ടു ചെയ്തത് BAR ഡാൻസുകാരിക്കും മകനും r ആണല്ലോ

  • @agnair1859
    @agnair1859 Месяц назад

    തീരെ "" aims "" ഇല്ലാത്ത സർക്കാർ ആണ്‌ ഭരിക്കുന്നത്‌....
    പിന്നെ എങ്ങിനെ കേരളം പുരോഗമിക്കും .... 😜😜😜😜

  • @sethunathr8565
    @sethunathr8565 Месяц назад

    Xകേരളത്തിൽ 11 Govt medical College കൾ മാത്രം എന്നാൽ 21 pvt mc കൾ ഉണ്ടങ്കിലും ഇവയുടെ നിലവാരം സ്വാഹ അതിനാൽ Pvt MC എണ്ണ ത്തിനു തുല്യം Govt MC തുടങ്ങണം
    Aims തന്നില്ലങ്കിൽ കേരളം മിനിമം ഒരു 10 mc ഒരോ ജില്ലയിലും ആവശ്യനുസരണം തുടങ്ങി തിരിച്ചടിക്കണം പിന്നെ എന്തിന് ഇവരുടെ ഒരു Aims
    ഇവിടെ നല്ല Dr ഉണ്ട് അവർ നോക്കും

  • @susanalex7373
    @susanalex7373 Месяц назад

    How sad!! Dream lost. Lost the chance sucking n siphoning. But to where.V v good.

  • @kabeeri6959
    @kabeeri6959 Месяц назад

    ഇവിടുത്തെ ഓരോ വ്യക്തികൾക്കുമാണ് നഷ്ടം സംഭവിച്ചത്, അല്ലാതെ പിണറായി വിജയനും കുടുംബത്തിനും അല്ല. കമന്റ്‌ ഇടുമ്പുപ്പോൾ നമ്മുടെ നഷ്ടത്തെ ആദ്യം മനസിലാക്കുക. പിന്നെമതി രാഷ്ട്രീയം.

  • @Aloysa-zz8sk
    @Aloysa-zz8sk Месяц назад

    ഇവന്ന് എന്ത് കണ്ടിട്ടാണ് കൊടുക്കൊണ്ടത് എല്ലാം വിദോ ശത്ത് കൊളളയടിച്ച് വിദോ ശത്ത് നിക്ഷോപിക്കും

  • @user-km7up6jn5g
    @user-km7up6jn5g Месяц назад

    How can a demon cry?

  • @abhayankvasu9307
    @abhayankvasu9307 Месяц назад

    Enthu സതോഷം കേരള വിരുദ്ധർ

  • @user-pk3rh5zx2d
    @user-pk3rh5zx2d Месяц назад

    Pinaray kku myranu. Why he cry ??? Kerala ppl are neglected by bjp.

  • @Rajumon5
    @Rajumon5 Месяц назад +1

    ഗോപി രാജാവ് 😜😜

  • @Rajumon5
    @Rajumon5 Месяц назад +1

    ഗോപി വെറും ഗോപി. എന്തൊക്കെ തള്ളായിരുന്നു 😮😮

  • @Rajesh.SSivarajan
    @Rajesh.SSivarajan Месяц назад

    AIMS കൊടുത്താൽ അത് പിണറായിയുടെ പേരിൽ ഇവിടെ പ്രഖ്യാപിക്കപ്പെടും 😄😄😄😄. അതാ AIMS കൊടുക്കാത്തത്.