മയ്യത്തുകളെ അത്രമേൽ സ്നേഹിക്കുന്ന ഒരിടം | മീസ്സാൻ കല്ലുകൾ തളിർക്കുമ്പോൾ | Faisal Hussain Documentary

Поделиться
HTML-код
  • Опубликовано: 17 апр 2021
  • ഖബറുകളെ അത്രമേൽ സ്നേഹിക്കുന്ന ഒരിടം | ഇത് വല്ലാത്ത ലോകം | MEEZZAN KALLUKAL THALIRKUMBOOL | Faisal Hussain Documentary Film
    ഇത് വേറിട്ട കാഴ്ച .
    ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‍ലീം ശ്മാശാനങ്ങളിൽ ഒന്ന് കണ്ണംപറമ്പ് പള്ളി.
    ഖബർ കാഴ്ചകൾ .അറിവിന്റെ നന്മയുടെ ഓർമ്മപെടുത്തലിന്റെ
    ദൃശ്യവിസ്മയം .
    HIT MEDIA CREATIVE FACTORY
    presents
    "MEEZZAN KALLUKAL THALIRKUMBOOL"
    " മീസ്സാൻ കല്ലുകൾ തളിർക്കുമ്പോൾ "
    WRITTEN
    CAMERA
    EDITING, MIXING
    & DIRECTED BY -
    FAISAL HUSSAIN
    / faisal.hussain.526
    / faisal_hussain123
    NARATION - VINEETH VISWANATHAN
    copy Right:
    Hit Media Creative Factory Kozhikode
    Faisal Hussain 2021
    hitmediacreativefactory@gmail.com
    faisalchalakkal@gmail.com
    Faisal Hussain Project RUclips Links
    1. “Memory Full” Short Film
    Script, Driection,Editing - Faisal Hussain
    • ഇത് വേറെ ലെവൽ തീപ്പൊരി...
    2. “Kaumudy Jabbar ” Documentery
    Script, Driection,cinematography,Editing - Faisal Hussain
    • ഈ പത്രജീവി പോരാട്ടത്തി...
    3.Meezan Kallukal Thalirkumbool” Documentery
    • മയ്യത്തുകളെ അത്രമേൽ സ്...
    4.“Hridayathil Thottu Nadapuram” Documentery
    • The Real Nadapuram | H...
    5.Time Over Sort Film
    • ദൈവമേ...ആർക്കും ഇങ്ങനെ...
    6.Mochanam TeleFilm
    • MOCHANAM FILM | മോചനം ...
    7. Chaliyam Kadh parayumbool Documentery
    • CHALIYAM DOCUMENTARY I...
    8.Last Lover Short Film
    • മോഹിപ്പിച്ചു ചാതിക്കുക...
    9.Engane Avanam Nammal Short Film
    • ഉസ്താദിന് മോൾ പറഞ്ഞ വ...
    10.Iruvazhinji puzhayude Manavaatiyum Sulthanmarum I Mukkam Documentary I Faisal Hussain I Essaar Media
    • Iruvazhinji puzhayude ...
    #Kannamparambu_Kabarsthan
    #കണ്ണംപറമ്പ്_ഖബർസ്ഥാൻ_കോഴിക്കോട്
    #Faisal_Hussain​_Documentery
    #മീസ്സാൻ_കല്ലുകൾ_തളിർക്കുമ്പോൾ
    #കോഴിക്കോട്
    #KannamParambu
    #കണ്ണംപറമ്പ്
    #മുഖദാർ
    #കണ്ണംപറബ്
    #കണ്ണംപറമ്പ്_ഖബർസ്ഥാൻ
    #Meezzan_Kallugal_Thalirkumbool
    ഖബർ ജീവിതം
    #മരണം​
    #Documentary_Film​
    #maranam​
    #ഖബർ​
    #മരണം​
    #MEEZZAN
    #Faisal_Hussain_Documentary_Film
    #Kannam_Parambu_Masjid
    #kannam_parambu_kozhikode
    #മുഖദാർ
    #മുഖദാർ_ബീച്ച്
    #കോഴിക്കോട്_ബീച്ച്
    #മിശ്കാൽ_പള്ളി
    #മിശ്കാൽ_പള്ളി_കോഴിക്കോട്
    #കണ്ണംപറമ്പ്
    #കണ്ണംപറമ്പ്_പള്ളി
    #മരണ_ജീവിതം
    #Kannam_Parambu
    #Kannam_Parambu_Masjid
    #ഖബർകുഴിക്കുന്നത്
    #പഴയഖബർ
    #worldmuslimkabarsthan
    #worldfaimouskabarsthan
    #കണ്ണംപറമ്പിന്റെ_ചരിത്രം
    #KANNAMPARAMB
    #Kannamparambu_Kabarstan
    #Kannamparambu_Kabarstan
    #kannamparambu_kabrastan_thekepuram_kuttichira_kozhikode_kerala
    #മയ്യത്ത്നമസ്കാരം
  • РазвлеченияРазвлечения

Комментарии • 427

  • @faisallemi9865
    @faisallemi9865 2 года назад +6

    😪ന്റെ ഇക്കാക്ക് സ്വർഗം കൊടുക്കണേ അല്ലാഹ്...4വർഷക്കാലം ഞാൻ ന്റെ ഇക്കാന്റെ പെണ്ണായി ജീവിച്ചു... ന്റെ ഇക്ക ഇന്ന് ആറടി മണ്ണിലാണ് അല്ലാഹ് 😪.... സ്വർഗത്തിൽ നീ ഞങ്ങളെ വീണ്ടും ഒരുമിപ്പിക്കണേ അല്ലാഹ്... കണ്ട് കഴിഞ്ഞപ്പോൾ കണ്ണുനിറഞ്ഞല്ലോ അല്ലാഹ്.... ഏതൊരു ഖബർ കണ്ടാലും പോയി മീസാൻ കല്ല് തൊട്ടും തലോടിയും ഫാത്തിഹ ഓതി ന്റെ ബാബാന്റെ കൂടെ സ്വർഗത്തിൽ ഉള്ളവരാന്ന് പറയുന്ന 4വയസ്സുള്ള ഒരു പൊന്നുമോനുണ്ട് ഞങ്ങൾക്ക്.....😪നാളെ അല്ലാഹുവിന്റെ സുഖലോക സ്വർഗത്തിൽ വച്ചെങ്കിലും ഞങ്ങൾക്ക് ഞങ്ങളെ പൊന്നൂമക്കളോടൊപ്പോം ജീവിക്കാൻ വിധിയേകണേ അല്ലാഹ്...... 😪കണ്ടു കൊതി തീരും മുമ്പേ മന്മറഞ്ഞുപോയവരുടെ ഖബ്റുകളെ സ്വർഗ്ഗമാക്കണേ അല്ലാഹ് 😪

  • @firozav_p7902
    @firozav_p7902 3 года назад +125

    ഈ കബറിടംങ്ങളെ മനോഹരമായി പരിപാലിച്ചു കൊണ്ടുവരുന്നവർക്ക് ഇഹ ലോകത്തും പരലോകത്തും അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @samiyya.k6695
    @samiyya.k6695 3 года назад +37

    അല്ലാഹ് മരിക്കുമ്പോൾ കലിമ ചൊല്ലി മരിക്കാനും, മുത്ത്‌ നബിയെ കാണാനും ഉള്ള ഭാഗ്യം താ റബ്ബേ 😭😭😭😭🤲🏻🤲🏻🤲🏻🤲🏻

    • @Faisal_Hussain.
      @Faisal_Hussain.  3 года назад +2

      ആമീൻ

    • @faisalvkd
      @faisalvkd 3 года назад +1

      നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ...പക്ഷേ ഒരു കോപ്പും സംഭവിക്കില്ല..

    • @mammugaming7770
      @mammugaming7770 3 года назад +1

      Ammeen

    • @shafeequenunu2782
      @shafeequenunu2782 3 года назад

      അമീൻ

  • @janardhananjenu6958
    @janardhananjenu6958 3 года назад +32

    ഈ ഭൂമുഖത്ത് മനുഷ്യൻ എത്ര നിസ്സാരനാണെന്ന് ഈ ഖബറിസ്ഥാൻ നമ്മെ ഓർമ്മപ്പെടുത്തുന്നു. കണ്ടു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്തൊരു വിങ്ങൽ. ആ ബാങ്ക് വിളി വിങ്ങലിൻ്റെ ആഴം കൂട്ടി. ശാന്തമായ ഈ ഖബറിസ്ഥാൻ പോലെ, ലോകം സമാധാനത്തോടെ, സ്നേഹത്തോടെ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വെറുതെയെങ്കിലും ആശിച്ച് പോകുന്നു. മനസ്സിനെ നൊമ്പരപ്പെടുത്തിയ ഒരു വീഡിയോ😓😥😢😰🥺

  • @Warlockesports11
    @Warlockesports11 3 года назад +92

    മണ്ണിനടിയിൽ താമസിക്കാൻ വേണ്ടിയുള്ള.മണ്ണിനു മുകളിലേ പോരാട്ടമാണ് ജീവിതം 😔😔🤲

  • @muhammedhaneefa2535
    @muhammedhaneefa2535 3 года назад +131

    എന്റെ ഉമ്മയും ഉപ്പയും അഞ്ചു സഹോദരങ്ങളും അന്തി യുറ ങ്ങുന്ന മണ്ണ് എല്ലാവരും ദുആയിൽ ഉൾപ്പെടുത്തുക

  • @jamsheervmvayyil8515
    @jamsheervmvayyil8515 3 года назад +44

    മരണത്തെ ഓർക്കാത്തവർക്ക് ഒരു ഓർമ കുറിപ്പ്
    അവിടെ അന്തിഉറങ്ങുന്ന എല്ലാവരുടെയും കബർ നീ വിശാലമാക്കണേ നാഥാ.. ആമീൻ

  • @usmankaipakasseri
    @usmankaipakasseri 3 года назад +3

    മണ്ണിലേക്കുള്ള യാത്രക്ക് സമയമായി എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. നന്നായി .അല്പംവൈകിയാണെങ്കിലും, കാണാതിരുന്നാൽ നഷ്ട്ടമാകുമായിരുന്നു.ഖബറുകളെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരിടം ലോകത്തെവിടെയും കാണില്ല.Thanks my Dear....!!

  • @abdulhameed3295
    @abdulhameed3295 3 года назад +24

    الحمد لله
    വളരെ ഭംഗിയായി പരിപാലിച്ചു പോകുന്ന കണ്ണംപറമ്പ്,കമ്മിറ്റിക്കാർക്കും ജോലിക്കാർക്കും നന്ദി.

  • @FAIZARTkerala
    @FAIZARTkerala 3 года назад +24

    കണ്ണംപറമ്പ് ചരിത്രം പറയുന്ന വളരെ ഗൗരവമേറിയ മനോഹരമായ ഡോക്യൂമെന്ററി.. സുഹൃത്ത് ഫൈസൽ ഹുസൈന് അഭിനന്ദനങ്ങൾ 👍👍😊

  • @abduljaleel6387
    @abduljaleel6387 3 года назад +32

    അല്ലാഹുവെ മരിക്കുമ്പോൾ കലിമ ച്ചൊലി സ്വർഗ്ഗത്തിൻ്റെ ഫോട്ടോ കണ്ട് മരിക്കുന്നവരി ഞങ്ങളെ എല്ലാവരേയും ഉൾപ്പെടുത്തണെ നാഥ

  • @azeezansar5597
    @azeezansar5597 3 года назад +36

    അൽഹംദുലില്ല എത്ര മനോഹരമായാണ് ഖബറുകൾ ഒരിക്കീരി ക്കുന്നത് വളരെ ചിട്ടയായ പ്രവർത്തനം ഞാൻ ഒരു കൊല്ലക്കാരനാണ് പറയാതിരിക്കാൻ വയ്യ .വൃത്തിയോടും വെടിപ്പോടും കൂടി നമ്മൾ മരണപ്പെട്ടാലും ശുദ്ദിയോടെ ഈ ലോകത്തിൽ നിന്ന് വിട പറയാൻ അള്ളാഹു തൗഫീക്ക് നൽകട്ടെj ആമീൻ ഈ കാണുന്ന നമ്മളുടെ ശരീരം വെറും പാഴാണ് ഈ ശ്വാസം ഒന്ന് നിലച്ചാൽ പറയുക മയ്യിത്ത് എന്ന വാക്കാണ്. വെറും ഒരു ബീജത്തിൽ നിന്നും ഉമ്മയുടെ ഉദരത്തിൽ എല്ലാ സംവിധാനത്തോടെയും പടച്ചവൻ നമ്മളെ സിർ ഷ്ഠിച്ചു ഒരു മാംസപിണ്ടമാക്കി പടച്ചവൻ അതിൽ നിന്ന് എല്ലാ അവയവങ്ങളും ഫിറ്റാക്കിഓക്സിജൻ ആഹാരം എല്ലാ സംവിധാനവും ഒരുക്കി പിന്നെ പുറത്ത് വരുമ്പോൾ ഈ ദുനിയാവിലെ എല്ലാം പിടിച്ചെടുക്കണം എന്ന കൈ മുറുകെ പിടിച്ച് പുറത്ത് വന്ന് നമുക്ക് എല്ലാം നൽകിയ റബ്ബിനോട് നന്ദികേട് ചെയത് അഹങ്കാരിയായി ജീവിക്കുന്നു ഒരു നാൾ ഈ അകത്തും പുറത്തും വിടുന്ന ശ്വാസം നിലകുമെന്ന് അറിയാതെ എല്ലാം കൈ പിടിയിൽ ഒതുക്കാൻ വെമ്പൽ കൊള്ളുന്നു മരണപ്പെടുന്ന അടുത്ത നിമിഷം കൈകൾ മലർത്തി ഞാൻ ഒന്നും കൊണ്ടുപോകിന്നില്ലേ എന്ന് പറഞ്ഞ് യാത്രയാകുന്നു അള്ളാഹു നമ്മളെ പരലോകം ഹൈറിലാകട്ടെ നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങൾ മാത്രമേ കൂടെ വരു ബാക്കിയെല്ലാം ഉപേക്ഷിക്കയായി ഒരു നല്ല മുഅമിനായി മരിക്കുവാൻ അള്ളാഹു തൗഫീക്ക് നൽകുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @sysnainamvalappuunit9148
    @sysnainamvalappuunit9148 3 года назад +59

    പഴയ ഭീതിജനകമായ അവസ്ഥയിൽനിന്ന് കണ്ണം പറമ്പിനെ ഇന്നത്തെ ഏത് സമയത്തും സിയാറത്ത് ചെയ്യാൻ പറ്റിയ നിലയിലേക്ക് മാറ്റിയെടുത്ത ഖബർസ്ഥാൻ ഭാരവാഹികൾക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @afsalafsal1626
    @afsalafsal1626 3 года назад +10

    അല്ലാഹുവേ നീ ഞങ്ങളെ ഈമ്മാനോടെ കൂടി മരിപ്പിക്കണേ

  • @kasimnv7291
    @kasimnv7291 3 года назад +23

    ഹൃദ്യമായ അവതരണം
    ഖബർസ്ഥാൻ ഭാരവഹികൾക്ക് അഭിനന്ദനങ്ങൾ

  • @nasseergood3603
    @nasseergood3603 3 года назад +8

    Assalamualaikum ഫൈസൽ ഹുസ്സൈ യിൽ താങ്കളുടെ ഈdoccumantoy വിശ്വാസികൾക്ക് വളരെ ഉപകാരപ്പെടുന്നതാണ് അതും ഈ നോമ്പുകാലത്ത് അതിനു താങ്കൾക്ക് നന്ദി പറയുന്നു താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു Alhamdhulilla ഒപ്പം ഈയുള്ളവനെയും ദുആ യിൽ ഉൾപ്പെടുത്തുക ആമീൻ

    • @Faisal_Hussain.
      @Faisal_Hussain.  3 года назад +1

      ❣️ ആമീൻ.... ഇൻഷാ അല്ലാ...❤️

  • @siyadayathil3021
    @siyadayathil3021 3 года назад +12

    ഖബർ സിയാറത്ത് ...
    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
    രണ്ടു മീസാൻ കല്ലുകൾക്കിടയിൽ നമ്മെയും കാത്തു അവർ കിടപ്പുണ്ട് വളർത്തിയ മക്കളെ കാത്ത് ,
    സഹോദരങ്ങളെ കാത്ത് ,ഭർത്താവിനെ കാത്ത് ,
    നാളെ നമ്മുക്കും പോകേണ്ടുന്ന ഇടം
    ചെയ്ത നൻമകൾ, അല്ലതെ വേറെ ഒന്നും ഇല്ലാ കൂട്ടിനു ഖബർ എന്ന വീട്ടിൽ .
    ഖബറിലെ മയ്യിത്ത് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് അവന്റെ ഭൗതിക ജീവിത കാലത്ത് അവന് ഏറ്റവും പ്രിയപ്പെട്ടവന്‍ അവന്റെ കബറ് സന്ദർശിക്കുമ്പോൾ ആണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.
    ആയിശ (റ) പറയുന്നു; ഒരിക്കല്‍ നബി (സ) ഇപ്രകാരം പറഞ്ഞു, "ഒരാള്‍ തന്റെ സഹോദരന്റെ ഖബറ് സന്ദര്‍ശിക്കുകയും, കബറിനരികെ ഇരിക്കുകയും ചെയ്‌താല്‍ അയാള്‍ എഴുന്നേല്‍ക്കുന്നതുവരെ ഖബറിലുള്ള ആൾക്ക് നേരമ്പോക്കുണ്ടാവുകയും,സന്തോഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതാണ്.
    അറ്റമില്ലാത്ത വെള്ളത്തില് മുങ്ങിതാഴുന്നവനെപ്പോലെയാണ് ഖബറാളികളുടെ ജീവിതം..വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്നവന് ഒരു ചെറിയ പുല്കൊടിപോലും സഹായകമായി ഭവിക്കുന്നത് പോലെ മരിച്ചവരുടെ പേരിൽ നാം ചെയ്യുന്ന ഏതൊരു സൽകർമവും അവർക്ക് വലിയ ഉപകാരങ്ങൾ ചെയ്യുമെന്ന് നബി (സ) തങ്ങള്‍ പ്രസ്താവിച്ചിരിക്കുന്നു.
    സൂറത്തുൽ മുൽക്ക് എന്നുംഒരാള് പതിവായിഓതിയാൽ ഖബറിൻ്റെ ഇരുട്ടിലും. ഖബറിറ്റെഉള്ളിലെ ഏത് പ്രയാസത്തിലും സൂറത്തുൽമുൽക്ക് നമ്മുടെ കൂടെ ഉടാകും..
    ഇരുട്ടിനാൽ അലങ്കരിച്ച ഖബര്‍ എന്ന ഒറ്റപ്പെടുന്ന മണിയറയിലേക്ക്...മൂട് പലക വെച്ച്...മൂന്ന് പിടി മണ്ണിട്ട്...കൊണ്ട് വന്നവർ പിരിഞ്ഞ് പോയി കഴിഞ്ഞാല്‍...ഖബറിന്‍റെ ആലിംഗനത്താൽ അസ്ഥികള്‍ പൊടിഞ്ഞ് പോകുമ്പോൾ...മറ്റ് ഖബറുകളിലുളളവർ പൊട്ടി കരഞ്ഞ് പോകുമത്രേ...എല്ലാം മുൻകൂട്ടി പറഞ്ഞ് തന്നിട്ടും നമ്മളെന്തേ അതിനെക്കുറിച്ച് ചിന്തിക്കാത്തത്...
    എല്ലാം വെട്ടിപ്പിടിക്കാന്‍ ഓടുന്ന 🚶‍♂️🏃‍♂️മനുഷ്യൻ ഒരിക്കലെങ്കിലും ഈ ഖബറികളിലേക്ക്⚰️ ഒന്ന് തിരിഞ്ഞ് നോക്കിയിരുന്നെങ്കില്‍....മൂന്ന് ക്ഷണം തുണിയിലും ആറടി⚰️ മണ്ണിലും അവസാനിക്കേണ്ട
    ഒരു യാത്ര മാത്രമാണ് ഈ ജീവിതം.

    • @Faisal_Hussain.
      @Faisal_Hussain.  3 года назад +3

      നല്ല എഴുത്ത്....❤️❤️❤️❤️

  • @suhailvattappara6030
    @suhailvattappara6030 3 года назад +2

    ഈ വീഡിയോ പലരെയും മരണത്തെ കുറച്ച് ഒരു ഓർമ്മപ്പെടുത്തലാണ് നാളെ ഞാനും മണ്ണോടു അലിഞ്ഞു ചേരേണ്ട അവനാണ്

  • @monstar7011
    @monstar7011 3 года назад +25

    നമ്മുടെ നാട്ടിലെ പള്ളിയാണ് ❤️

  • @MS-oo6ej
    @MS-oo6ej 3 года назад +6

    എനിക്ക് മുന്നേ ജനിച്ചവരും മരണ പെട്ടവരും..... 😔 ഇനി ജീവിച്ചു കൊണ്ടിക്കുന്ന നമ്മുടെ ഊയമാണ്..
    മണ്ണിനു മാത്രമേ മനുഷ്യന്റെ ആഗ്രഹത്തെ ശമിപ്പിക്കാൻ സാധിക്കൂ.
    മനുഷ്യരിൽ അധികവും നഷ്ടത്തിലാണ്.......... allah കാക്കണേ 🙏
    നീ കൈവിട്ടാൽ വേറെയൊരു രക്ഷാധികാരിയെ ഞാൻ കണ്ടെത്തുകയില്ല .. നിനക്കാണ് സർവസ്തുതിയും ♥️♥️♥️

  • @mishabskill3969
    @mishabskill3969 3 года назад +17

    മാഷാ അള്ളാ ഇവിടെ കാണുബോ അവിടെ യെങ്ങാനും ജനിച്ചാമതിയേനൂന്ന് തോനിപ്പോവുന്നു മദീനയിലാവണേ അള്ളാ എന്‍റെ മരണം

  • @shifahennarocks6670
    @shifahennarocks6670 3 года назад +16

    മനസ്സിനെ പിടിച്ചുലക്കിയ മനോഹര ഡോക്യു മെന്ററി🔥❤️❤️❤️❤️

  • @hassanth5420
    @hassanth5420 3 года назад +8

    എത്ര അഹങ്കാരത്തോടെ എന്നെകൊണ്ട് എന്തും സാധിക്കും എന്നൊക്കെ പറഞ്ഞു നടക്കുന്നവരായ നമ്മൾക്കൊക്കെ ഒരു ഓര്മപെടുതലാണീ ഡോകുമെന്ററി .നമുക്കൊരു കഴിവും ഇല്ല എല്ലാ കഴിവുകളും ഏകനായ അല്ലാഹുവിനു മാത്രമാകുന്നൂ
    ഒരുമനുഷ്യൻ ഈ ഭൂമിയിൽ 100 വർഷം ജീവിച്ചാൽ തന്നെ 365x 100=36500 ദിവസങ്ങൾ മാത്രമാണുള്ളത് ,ഇപ്പോളത്തെ സാഹചര്യത്തിൽ ഒരാളുടെ ആയുസ്സ് 60 നും 70 നും ഇടയ്ക്ക് .അത് തന്നെയാണ് നബി വചനവും "എന്റെ ഉമ്മത്തിന്റെ ആയുസ്സ് 60-70 നും ഇടയിലാണ് " അങ്ങനെ നോക്കുമ്പോൾ എത്ര ദിവസം ഈ ദുനിയാവിൽ ജീവിക്കാനുണ്ട് സഹോദരന്മാരെ , വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രം .ചിന്തിക്കൂ കുടുംബ ബന്ധങ്ങൾ പുതുക്കൂ നല്ലതു പ്രവർത്തിക്കൂ .അനാവശ്യ വാശികൾ വെടിയൂ .നാഥൻ തുണക്കട്ടെ
    ആമീൻ

  • @shijask124
    @shijask124 3 года назад +5

    Allah ഈമാൻ കിട്ടി മരിപ്പിക്കണേ

  • @nasseergood3603
    @nasseergood3603 3 года назад +6

    നാഥാ ഈ കബറിടങ്ങൾ ഇത്തരത്തിൽ ഭംഗിയായി സൂക്ഷിച്ചു കൊണ്ടു നടക്കുന്ന ഈ കമ്മറ്റി അംഗങ്ങൾക്കും കബർ പരിപാലനത്തിൽ ഉൾപ്പെടുന്ന വർക്കും തക്കതായ പ്രതിഫലം ഇഹത്തിലും പരത്തിലും നീനൽ കേണേ മെ ആമീൻAlhamdhulilla

  • @shihabnediyedath2979
    @shihabnediyedath2979 3 года назад +6

    മനുഷ്യനെ ചിന്തിപ്പിക്കുന്ന ,ഇത് പോലെ നന്നായി പരിപാലിക്കുന്ന, ഇത്ര വിശാലമായ കബറിസ്ഥാൻ - മാതൃകാപരമായ പള്ളിക്കമ്മിറ്റി അഭിനന്ദമർഹിക്കുന്നു .
    ഏത് വലിയവനായാലും എല്ലാവർക്കും ഒരു നാൾ ഇങ്ങനെ 6 അടിമണ്ണിൽ എത്തേണ്ടി വരും എന്ന് ഓർമപ്പെടുത്താൻ കൂടി ഉപകരിച്ച , നമ്മുടെ വിരൽത്തുമ്പിൽ എത്തിച്ച വീഡിയോ - വളരെ നന്നായി ചെയ്തിരിക്കുന്നു.
    അല്ലാഹു നമ്മളെയെല്ലാം സ്വീകരിക്കട്ടെ

  • @nidheeshealiparamba9627
    @nidheeshealiparamba9627 7 месяцев назад

    വളരെ വൈകാരികമായതും മനോഹരവുമായ ഡോക്യൂമെന്ററി. എല്ലാത്തിനുമൊടുവിൽ ഒരു ഓർമ്മപ്പെടുത്തലിന്റെ സന്ദേശവുമുണ്ട് ഈ ഡോക്യൂമെന്ററിയിൽ. സർവേശ്വരൻ ഏവരെയും അനുഗ്രഹിക്കട്ടെ 🌹

  • @puthanlife_channel
    @puthanlife_channel 3 года назад +7

    ഞാൻ ഇതുവഴി പോയിട്ടുണ്ട്, ഇവിടെ ഇത്രേം ചരിത്രമുണ്ടെന്ന് അറിയുന്നത് ഇപ്പോളാണ്. 😊👍

  • @riyasriya2003
    @riyasriya2003 3 года назад +7

    എന്റെ വീട് ഈ ഖബർസ്ഥാനിൻറെ തൊട്ട് അടുത്താണ് എന്റെ ബന്ധുക്കളായ പല ആളുകളും വേറെ പല സ്ഥലങ്ങളിലും താമസിക്കുന്നവർ അവർ മരിച്ച് കഴിഞ്ഞാൽ ഈ ഖബർസ്ഥാനിൽ മറവ് ചെയ്യണം എന്ന് വസിയത്ത് ചെയ്യാറുണ്ട് ഈ ഖബർസ്ഥാൻ ആദ്യമാ യി ഈ കാണുന്നവർ പലരും പറയാറുണ്ട് ഈ സ്ഥലത്തിന് എന്തോ ഒരു പ്രത്യേകതയുണ്ട് ഇവിടെ അല്ലാഹുവിന്റെ ഒരു അത്ഭുതം ഉണ്ട് എന്ന്

  • @vibgyortele5615
    @vibgyortele5615 3 года назад +2

    Ya allah ഇമാനോട് കൂടെ മരിപ്പിക്കണേ

  • @rafeequerafu8666
    @rafeequerafu8666 3 года назад +2

    എല്ലാം വളരെ കൃത്യതയോടെ. സിസ്റ്റമാറ്റിക് എന്ന് പറയാം. പുറത്തു നിന്ന് നോക്കുമ്പോ പുറമെയുള്ളവർക്ക് എല്ലാം വളരെ മനോഹരം.
    അറിയുമോ ഉള്ളിൽ കിടക്കുന്ന വരുടെ അവസ്ഥ എന്തെന്ന്.

  • @Sagmnr
    @Sagmnr 3 года назад +5

    മനുഷ്യൻ എത്ര നിസാരൻ ആണ് എന്നുള്ള ഒരു ഓർമപ്പെടുത്തൽ എല്ലാവരും ആറടി മണ്ണിന്റെ അവകാശി വെട്ടി പിടിച്ചതും, പിടിച്ചെടുത്തതും, എല്ലാം ഇട്ടെറിഞ്ഞു പോകണം...ചിന്തിക്കുന്നവർക് ദൃഷ്ട്ടാന്തം ഉണ്ട്
    നല്ല അവതരണം...
    പടച്ച റബ്ബ് എല്ലാവരുടെയും കബറിടം സ്വർഗീയ പരിമളം കൊണ്ട് നിറക്കട്ടെ,, സ്വർഗീയ അവകാശികളിൽ അവരെയും നമ്മളെയും ഉൾപെടുത്തട്ടെ.... ആമീൻ..
    പള്ളി കമ്മറ്റി, പരിപാലകർ, സഹകരിക്കുന്നവർ, എല്ലാവർക്കും റബ്ബ് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Mvramsheed
    @Mvramsheed 3 года назад +8

    വളരെ നന്നയിട്ടുണ്ട്
    വളരെ നല്ല സന്ദേശം.
    മരണത്തെ ഓർക്കാത്തവർക്ക് ഒരു ഓർമ്മക്കുറിപ്പ് thanks

  • @movevilla2576
    @movevilla2576 3 года назад +5

    ഹൃദയത്തിൽ തൊട്ട ഓർമ്മപ്പെടുത്തൽ....
    മനോഹരം ഫൈസൽ ഹുസൈൻ.

  • @shobanathankachan9872
    @shobanathankachan9872 3 года назад +3

    Amezing വർക്ക് 👌👌

  • @adhisvlogs2432
    @adhisvlogs2432 3 года назад +8

    ഖബറിടങ്ങൾ കാണാൻ എത്ര മനോഹരമായിരിക്കുന്നു .നമ്മുടെ ഓരോരുത്തരുടെയും ഖബറിന് കത്തും മനോഹരം ആയിരിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @offarvlogs162
    @offarvlogs162 3 года назад +7

    അറിവ്.. വഴികാട്ടി... ഓർമ പെടുത്തൽ.. ഗുഡ് മെസ്സേജ്

  • @abuasim7895
    @abuasim7895 3 года назад +3

    കേരളത്തിൻ്റെ ജന്നത്തുൽ ബഖീ എന്ന് വിശേഷിപ്പിക്കാനാണ് തോന്നുന്നത് , നിസ്വാർത്ഥമായ ഈ മഹാ സേവനം നടത്തുന്ന കണ്ണംപറമ്പ് മഹല്ല് കമ്മറ്റി അംഗങ്ങൾ എല്ലാ മഹല്ലിനും ഉത്തമ മാതൃകയാണ് കോഴിക്കോട് ഭാഗത്തേക്ക് നഗരം കാണാൻ പോവുന്നവർ അൽപ നേരം ഒന്ന് ശാന്തരായി മൂകരായി ചിന്താമഗ്നരായി ഇവിടെ അൽപസമയം നിൽക്കാൻ സമയം കണ്ടെത്തണം
    ആയിരം ഉപദേശങ്ങളിൽ നിന്നും ലഭിക്കാത്ത ഒന്ന് അവിടെ നിന്ന് കിട്ടും
    ഈ ഡോക്യൂമൻൻ്റി തയാറാക്കിയവർക്ക് പ്രത്യേകം നന്ദി

  • @alurafi452
    @alurafi452 3 года назад +3

    Palli cammitiy ku big salute

  • @shihabchakkarathodi2845
    @shihabchakkarathodi2845 3 года назад +1

    adipoli aaayi nalla vivaranam

  • @misruuv841
    @misruuv841 3 года назад +2

    Nalla nilayil jeevichu marikan allahu thoufeeque nalkatea

  • @user-ql7bi2rt7n
    @user-ql7bi2rt7n 3 года назад +4

    മികച്ച വീഡിയോ എല്ലാം കൃത്യമായി പറയുകയും കാണിക്കുകകയും ചെയ്ത വീഡിയോ.എന്തോ ഒരു അവസ്ഥയിലേക്ക് പോയി. ഇക്ക ഇത് പോലുള്ള പള്ളികളും മഖ്ബറകളും കേരളത്തിലെ കലകളും എല്ലാം ഉൾപ്പെടുത്തണം ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @subaidaca363
    @subaidaca363 3 года назад +5

    നല്ലൊരു ഓർമ്മപ്പെടുത്തൽ

  • @psali4881
    @psali4881 2 года назад +1

    ഒരു പാട് അറിവുകൾ ലഭിച്ചു നന്ദി

  • @anasanees5437
    @anasanees5437 3 года назад +6

    ജീവിത തിരക്കിനിടയിൽ ഒരു നിമിഷം അന്ത്യ വിശ്രമത്തെ ഓര്മിപ്പിക്കുവാനും ,ചിന്തിപ്പിക്കുവാനും,ഒരു ദിവസം ഞാനും അല്ല, എല്ലാവരും പോകാനുള്ള നിത്യ സത്യം ,അല്ല ഉറപ്പുള്ള സത്യം,. ഫൈസല്ക ഒരു പാട് നന്ദി

  • @muhammedsehad1181
    @muhammedsehad1181 3 года назад +3

    ഫൈസൽ. മനസ്സിൽ tharakkunna documentary. Wish you all the best

  • @dj_salman5709
    @dj_salman5709 3 года назад +1

    Masha allah video rahathai

  • @hasnumansu3475
    @hasnumansu3475 3 года назад +3

    കണ്ണ് നിറയാതെ കാണാനാവില്ല 😭😭😭😭😭😭

  • @dj_salman5709
    @dj_salman5709 3 года назад +10

    Faisal bahi rahathai tto allahu iniyoum ithu pole video cheyan ഹാഫിയത് നിർഗയിസും തരട്ടെ ആമീൻ യാ റബ്ബിൽ അല്ലാമീൻ 💙❤

  • @alurafi452
    @alurafi452 3 года назад +2

    Allah eemanodulla maranam tharane allah.ellavarudem kabarjeevitham sorgapoorithamakkane allah ameen

  • @hussainc2024
    @hussainc2024 2 года назад +1

    Nice work

  • @jabircp4152
    @jabircp4152 3 года назад +3

    Very nice 👍 very good

  • @faizalkundumkara972
    @faizalkundumkara972 3 года назад +2

    Masha Allah👍

  • @muneermonu1174
    @muneermonu1174 3 года назад +1

    Good work keep it up

  • @jisansound6580
    @jisansound6580 3 года назад +6

    ഹ ള ളാ നമ്മൾക്ക് കിടക്കാനുള്ള വീട് ഓർതാൽ എന്ത് ദുനിയാവ് ഹ ള ളാ എല്ലാരെ ഖബറും ഹ ള്ള സ്വർഗമാക്കട്ടെ ആമീൻ

  • @risamck5569
    @risamck5569 2 года назад +1

    Good work👍

  • @sharafudheenp2886
    @sharafudheenp2886 3 года назад +3

    ചരിത്രപരം, മാതൃകാപരം

  • @aljasahammed
    @aljasahammed 3 года назад +1

    Good work👍
    Faisal നിങ്ങൾ ഒരു ജിനിയസ് ആണ്

  • @harist9947
    @harist9947 2 года назад +1

    Super👌👌 work

  • @mallusclublocationhunt9824
    @mallusclublocationhunt9824 3 года назад +1

    മനോഹരം ഡിയർ ഫൈസൽ

  • @farsanafaisal7405
    @farsanafaisal7405 2 года назад +2

    💞💞💞 nice work

  • @alibinyusufKT
    @alibinyusufKT 3 года назад +5

    Allaavarum dua cheyyane muhmineengale swabhavam nannavan

  • @shihabvk5125
    @shihabvk5125 3 года назад +8

    ഇതാണ് പരിപാലനം ഇതായിരിക്കണം പരിപാലനം പല കമ്മിറ്റിക്കാരും ഇതൊക്കെ കണ്ടു പഠിക്കണം

  • @shajahaninshan867
    @shajahaninshan867 3 года назад +1

    Mashaallah Great

  • @sareenariju3604
    @sareenariju3604 3 года назад +1

    Good work 👌👌👌

  • @assucp
    @assucp 3 года назад +1

    Very nice

  • @ramlap1462
    @ramlap1462 3 года назад +3

    Nalaya kurichulla aalojanakel varunnu thavakkalthu alallahi 🤲🤲🤲

  • @aseespuchi3046
    @aseespuchi3046 3 года назад +5

    . അള്ളാ ...
    ഞങ്ങടെ ഖബറന്ന വീട് നീ സ്വർഗമാക്കി തരണേ നാഥാ
    ഖബർ ! കണ്ടാൽ ഭയം.
    ആഖിറത്തേക്കുള്ള ആദ്യത്തെ കടമ്പ !
    ഇവിടെ രക്ഷപെട്ടാൽ നാം ജയിച്ചു.
    ഇല്ലേ ...
    നാo പരാജയപ്പെട്ടു. ചിന്തിക്കാൻ കഴിയുന്നില്ല.
    അള്ളാ പാപികളായ ഞങ്ങൾക്ക്
    നീ പൊറുത്ത് കൊണ്ടാ അള്ളാ .....😭🤲😭🤲

  • @kibthyaskitchenworld6274
    @kibthyaskitchenworld6274 3 года назад +4

    Ente ummaude kabaridavum ivdeyaa ellarum dua cheyyane.

    • @sebilthurakkal6531
      @sebilthurakkal6531 3 года назад +1

      പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @razirazimark2293
    @razirazimark2293 3 года назад +2

    super

  • @v4vinodham
    @v4vinodham 3 года назад +4

    ഗംഭീരം

    • @Faisal_Hussain.
      @Faisal_Hussain.  3 года назад

      ❤️❤️❤️
      മനോഹര ശബ്ദത്തിനുടമ... അഭിനന്ദനങ്ങൾ

    • @v4vinodham
      @v4vinodham 3 года назад

      ❤❤❤❤❤

  • @shajeercp4178
    @shajeercp4178 3 года назад +2

    Really amazing work.congratulations

  • @safarkdr4337
    @safarkdr4337 3 года назад +2

    Great historical documentry, thanks Faisal Husain 👍🤝

  • @user-qb2th4el6t
    @user-qb2th4el6t 3 года назад +4

    യാ അല്ലഹ ഞങ്ങളുടെ മരണം എല്ലാം സന്തോഷത്തിൽ ആക്കേണമേ

  • @TheCheroor
    @TheCheroor 3 года назад +54

    ജന്നത്തുൽ ബഖീ കണ്ടവരുണ്ടോ

  • @jdl9393
    @jdl9393 3 года назад +3

    Nalla report.....love u tool much faisal....

  • @shabeebsamilnew
    @shabeebsamilnew 3 года назад +6

    ഞാൻ ഒരു മലപ്പുറത്തുകാരൻ ഒരികെ ചൂണ്ട ഇടാൻ വേണ്ടി കടപ്പുറത്ത് പോയപ്പോൾ ഈ പള്ളിയിൽ കേറിരുന്നു ഇനി ഒന്നു കൂടെ പോകണം (ചരിത്രം അറിഞപ്പോൾ)

  • @user-zt2hh6wx4u
    @user-zt2hh6wx4u 3 года назад +2

    കരഞ്ഞു കരഞ്ഞു കൊണ്ട് തീർത്തു

  • @786nazaruv.nu67
    @786nazaruv.nu67 3 года назад +2

    Really Amazing work 👌

  • @Fidha9074
    @Fidha9074 3 года назад +4

    എന്റെ നാട്ടിലാണ് ഇത് മാഷാ അല്ലാഹ്

  • @najeebthottathil7740
    @najeebthottathil7740 3 года назад +3

    Great job mr Faisal Hussain
    Visualization and explanation appreciated. All the best 😍

  • @sajifulu1606
    @sajifulu1606 3 года назад +1

    Masha Allah..

  • @farsanafaisal7405
    @farsanafaisal7405 2 года назад +1

    👌👌👌

  • @muhammedrabeeh.k1905
    @muhammedrabeeh.k1905 3 года назад +1

    മാഷാഅല്ലാഹ്‌

  • @yoonuspottath3693
    @yoonuspottath3693 3 года назад +1

    Great job

  • @itronic6164
    @itronic6164 3 года назад +4

    അല്ലാഹുവിന് സ്തുതി ഇത്രയും വിശാലമായ ഒരു കബറിടം കേരളത്തിൽ വേറെ കണ്ടിട്ടില്ല ഇത് പരിപാലിച്ചു പോരുന്ന എല്ലാം നല്ല മനുഷ്യർക്കും അല്ലാഹു അനുഗ്രഹം ചെയ്യട്ടെ

    • @Faisal_Hussain.
      @Faisal_Hussain.  3 года назад

      👍❤️

    • @musthafabava9919
      @musthafabava9919 3 года назад +1

      @@Faisal_Hussain. ആമീൻ എന്ന് പറയൂ

    • @Faisal_Hussain.
      @Faisal_Hussain.  3 года назад

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @sheebaraghunathansgroup270
    @sheebaraghunathansgroup270 3 года назад +2

    ചരിത്രപരം - ഗംഭീരം

  • @muhammedjamsheed6137
    @muhammedjamsheed6137 3 года назад +1

    Masha allha

  • @shahinacp4292
    @shahinacp4292 3 года назад +2

    Great work👍

  • @saifudheenpp5381
    @saifudheenpp5381 3 года назад +1

    ആദ്യായിട്ട ഇയാളെ വീഡിയോ കാണുന്നത് നല്ല വീഡിയോ

    • @Faisal_Hussain.
      @Faisal_Hussain.  3 года назад

      Thank you ❤️❤️❤️ സ്നേഹം

  • @najurahman4573
    @najurahman4573 3 года назад +2

    Alhamdulillah.ethra manoharamaayanu paripaalikunnadh .

  • @aizusworld
    @aizusworld 3 года назад +1

    Good message....liked it

  • @Saanaaahhhhhh
    @Saanaaahhhhhh 3 года назад +1

    Aameen

  • @akhilkavalayoorrc9877
    @akhilkavalayoorrc9877 3 года назад +2

    Great dear❤️

    • @Faisal_Hussain.
      @Faisal_Hussain.  3 года назад

      ❤️❤️❤️❤️🙏👍👍👍❤️❤️❤️

  • @gafoorgafoor2363
    @gafoorgafoor2363 3 года назад +1

    Masha allah

  • @lukmancvdy
    @lukmancvdy 3 года назад +1

    ❤️❤️good one

  • @saljazzz2550
    @saljazzz2550 3 года назад +1

    👌👌👌👍🏻👍🏻

  • @rassakvazhiyoram
    @rassakvazhiyoram 3 года назад +1

    Great work..

    • @Faisal_Hussain.
      @Faisal_Hussain.  3 года назад

      ❣️❣️❣️❣️❣️🙏❣️❣️❣️❣️

  • @Adipoli_FACTS_ML
    @Adipoli_FACTS_ML 3 года назад +2

    Amazing work.....great one

  • @farsanafaisal7405
    @farsanafaisal7405 3 года назад +2

    Super ❤❤❤