History of Islam in Kerala Part:1 I കേരള മുസ്ലിം ചരിത്രം I സൈനുദ്ധീൻ മന്ദലാംകുന്ന്

Поделиться
HTML-код
  • Опубликовано: 28 май 2020
  • കേരളത്തിലെ ഇസ്ലാമിക ആഗമനത്തിൻ്റെ കാല നിർണ്ണയത്തിൽ നില നിൽക്കുന്ന സകീർണ്ണതയെ കുരുക്കഴിച്ച് പ്രമാണബദ്ധമായി വിശകലനം ചെയ്യുന്ന ഭാഷണത്തിൻ്റെ ആദ്യഭാഗം.

Комментарии • 29

  • @akbarshahassan5587
    @akbarshahassan5587 4 года назад +9

    Keralathil muslim thalamurakku vendi oru islamic cultural centers undo islamic history manasilakkunnathinum, islamic samsakaram ella meghalayilum jeevithathilum, kondu varunnathinu vendi athu sahayakamakumallo

    • @Themalabarsaga
      @Themalabarsaga 2 года назад

      ഇസ്ലാമിനും മുൻപ് കേരളത്തിൽ അറബി നാടുകളിൽ നിന്ന് കുടിയേറ്റം ഉണ്ടായിട്ടുണ്ട്.
      ruclips.net/video/IR0CAsSZRS0/видео.html

  • @mustafaponmala4263
    @mustafaponmala4263 3 года назад +5

    കേരള മുസ്‌ലിമിന്റെ ചരിത്രവും സംഭാവനകളും സാധാരണയായി മുക്ക്യ ധാരയിൽ സാധാരണയായി ചർച്ചക്ക് വരാറില്ല
    മലയാളിയുടെ ഭൂത കാലം എന്ന് പറയുമ്പോൾ ഹിന്ദു സവർണരുടെ ഭൂതകാല മാണ് ചർച്ചിക്കാരുള്ളത്
    എന്നൽ മുസ്ലിം എന്നത് തീവ്ര വാതവുമായാണ് ചേർത്ത് പറയാറുള്ളത്

    • @rockstarmari2154
      @rockstarmari2154 2 года назад +3

      Satyam...

    • @Themalabarsaga
      @Themalabarsaga 2 года назад

      ruclips.net/video/IR0CAsSZRS0/видео.html

    • @sahaja8158
      @sahaja8158 2 года назад +2

      As it should be

    • @SkSk-tn2gv
      @SkSk-tn2gv Год назад

      മലബാർ കലാപം മുസ്ലിങ്ങളുടെ വലിയ ഒരു സാമ്പാവനായാണ് കേരളത്തിനു,

  • @ashwiniakhilesh3940
    @ashwiniakhilesh3940 Год назад +3

    Aranu olichirunn engane samsarikunnath?eh

    • @akameeyammagazine7124
      @akameeyammagazine7124  Год назад

      ഒരു വോയ്സ് റിക്കോർഡായിരുന്നു അത്.
      പ്രഭാഷകന്റെ പേര് അതിൽ രേഖപ്പടുത്തിയിരിക്കെ ഒളിച്ചിരുന്നു സംസാരിക്കുന്നു എന്ന് പറയുന്നതിൽ എന്ത് സാംഗത്യമാണുള്ളത് ?
      വോയ്സ് മാത്രമായി ഇങ്ങനെ എത്രയൊ വീഡിയോകൾ ഉണ്ടായിരിക്കെ ആർക്കാണ് ഈ ഭാഷകന്റെ പ്രത്യക്ഷതയെ കുറിച്ച് ഇത്ര വലിയ വേവലാതി?

    • @ashwiniakhilesh3940
      @ashwiniakhilesh3940 Год назад

      @@akameeyammagazine7124 mattullavar angane cheyunnu so njagalum,enn parayunnath oru justification ano? Ee topicne kurich utubil orhiri search cheythu.bt perfect Aya oru presentationum kandilla.ee speech completely upload cheythirunnel kurachu kudi better akumenn thonni.thats all.

  • @molluabi3904
    @molluabi3904 Год назад

    കുറച്ചൂടെ speedil പറയോ

  • @abdutiptop918
    @abdutiptop918 Год назад +1

    ദയവുചെയ്ത് ഇത്തരം ചരിത്രങ്ങൾ പറയുന്നത് വേറെ എന്ത് പണിയെടുക്കുന്ന കൊടുത്താൽ മതി

  • @shameempk333
    @shameempk333 5 месяцев назад

    history rong

  • @aarathigile
    @aarathigile 2 года назад

    യൂറോപ്യരെ കീഴടക്കി അറബികൾ വ്യാപരകുത്തക സ്വന്തമാക്കി. അതു കൊണ്ടാണ്‌ പിന്നീട്‌ വാസ്കോഡഗാമയ്ക്ക്‌ ആഫ്രിക്ക ചുറ്റി വളഞ്ഞ്‌ വരേണ്ടി വന്നത്‌. എന്നാൽ അപ്പോഴേയ്ക്കും സാമൂതിരിയെ അറബികൾ സന്തോഷിപ്പിച്ച്‌ കൂടെനിർത്തി. യൂറൊപ്യർ കൂടുതൽ ലാഭം തരും എന്ന് മനസ്സിലാക്കി മറ്റു രാജാക്കന്മാർ അവരുമായി കച്ചവടം നടത്തിയെങ്കിലും സാമൂതിരിക്ക്‌ അതിനു കഴിഞ്ഞില്ല.

    • @ajmalta8443
      @ajmalta8443 8 месяцев назад

      സാമൂതിരിക്ക് മുസ്ലിംകളെ വിശ്വാസമായിരുന്നു. അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല.
      വാസ്കോഡഗാമ വന്നത് കൊള്ളയാടിക്കാനല്ലേ. അത് കൊണ്ട് കൊള്ളസംഘത്തിനെ താലോലിക്കാൻ ഇവിടത്തെ സംഘികൽക്കെ കഴിയൂ

    • @pranav3699
      @pranav3699 7 месяцев назад

      Actually that's not true hindu land lords inn avare athara istam illayirunnu avarr ividathe fishermens communities nodd ayirunnu first trade nadathiyirunne pinnidd ann hindu land lords inte kode trades nadathiyirunne ath athra nall niduninnitum illa europian marr poyethekum fair price ayitt venu

  • @SAVERA633
    @SAVERA633 2 года назад +8

    ദയവായി ഇതുപോലെ ചരിത്രം പറയരുത്... ദയവായി ലോകം അംഗീകരിച്ച ചരിത്രകാരന്മാരെ ഉദ്ധരിച്ചു വേണം ചരിത്രം പറയാൻ.. അല്ലാതെ ഇസ്ലാമിക "ഫൺതർ " എന്ന വിഭാഗത്തിൽപ്പെടുന്നവർ പറഞ്ഞു എന്ന് താങ്കൾ പറയുന്നവരെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. ആദ്യം കിങ് സോളമൻ (സുലൈമാൻ) ആരായിരുന്നു എന്ന് മുസ്ലിമുകളെ പഠിപ്പിക്കൂ..അല്ലെങ്കിൽ . അവർ കരുതും അത് ഒരു മുസ്ലിം ഭണാധികാരിയായിരുന്നുവെന്ന്!! പിന്നെ എന്നായിരുന്നു അദ്ദേഹം എവിടെയായിരുന്നു അദ്ദേഹം ഭരണം നടത്തിയിരുന്നത് എന്നും അവരെ പറഞ്ഞു പഠിപ്പിക്കുക.. ഇറാൻ ഇറാഖ്, യെമൻ ഇജിപ്റ്റ് ജോർദാൻ സിറിയ സൗദി അറേബ്യ തുടങ്ങി ഇന്ന് കാണുന്ന സകല ഗൾഫ് രാജ്യങ്ങളും ജൂതന്മാരുടെ ആയിരുന്നു വെന്നും ചരിത്ര പുസ്തകങ്ങൾ നിരത്തി പറഞ്ഞ് പഠിപ്പിക്കുക.. ജൂതന്മാരായിരുന്നു 3000 വർഷങ്ങൾക് മുൻപ് മലബാറുമായി( കേരളം)വാണിജ്യം ബന്ധം തുടങ്ങി വെച്ചത് എന്നും പറഞ്ഞ് പഠിപ്പിക്കുക. സുഗന്ധ വ്യഞ്ജനങളും ആനകൊമ്പുകളും മയിലുകളും കരിംകുരങ്ങുകളും ഒക്കെ ഇവിടുന്ന് കയറ്റി അയച്ചിരുന്നു എന്ന് പഠിപ്പിക്കുക.. അറബികൾ ആരായിരുന്നു, അവർ മുസ്ലിമുകൾ ആയിരുന്നോ, എന്നാണവർ ഇസ്ലാം സ്വീകരിച്ചത് എന്നൊക്കെ പറഞ്ഞ് പഠിപ്പിക്കുക.. ചരിത്രത്തെ ചരിത്രത്തിലൂടെ കാണുവാനും പഠിക്കുവാനും പഠിപ്പിക്കുവാനും ശ്രമിക്കുക. ഇസ്ലാം എന്ന മതം തലയിൽ നിന്നും മാറ്റി നിർത്തി താങ്കൾ ഒരു ചരിത്ര വിദ്യാർത്ഥി മാത്രമാണ് എന്ന് കരുതി നല്ലതിനെ ഉൾകൊണ്ടും മറ്റുള്ളവയെ തള്ളികളഞ്ഞും യാതൊരു മുൻവിധിയും കൂടാതെ ചരിത്രത്തെ പഠിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ 1921ലെ മലബാർ കലാപത്തെ പെയിന്റ് അടിക്കാൻ ശ്രമിച്ചവർക്ക് കിട്ടിയത് പോലെയാവും.. മഹാത്മാ ഗാന്ധിയും, ബി ആർ അംബേദ്ധ്ക്കറും സരോജിനി നായിടുവും പോലുള്ള സ്വതന്ത്ര സമര സേനാനികളും ചരിത്ര ഗ്രന്ഥകർത്താകളും 1921ഇൽ മലബാറിലെ കലാപം യഥാർത്ഥത്തിൽ ഇസ്ലാമിക ഖലീഫറ്റ് കേരളത്തിൽ നടത്താൻ തടസ്സ്‌മായിരുന്ന ഹിന്ദുക്കളുടെ വംശ ഹത്യയായിരുന്നു എന്ന നഗ്ന സത്യത്തെ മറച്ചു പിടിക്കൽ ആയിരിക്കും.

    • @nisamnisam2668
      @nisamnisam2668 Год назад +7

      യുറോപ്പിന്റ ആസനം താങ്ങുന്ന ചരിത്രകാരൻമാരെ ഉദ്ധരിച്ചു ആണോ പറയേണ്ടത്? 😁JBP more പോലെ ഉള്ള ലോകം അംഗീകരിച്ച സത്യസന്തന്മ്മാരായ ചരിത്രകാരൻമാർ ഉണ്ട് ഇവിടെ 🥰പിന്നെ islamic ചരിത്ര പണ്ഡിതർ അതിൽ സൈനുദ്ധീൻ makhdhoom ആണ് കേരളത്തിന്റെ ആധുനിക ചരിത്ര കാരൻ ok

    • @nisamnisam2668
      @nisamnisam2668 Год назад +5

      ആദ്യം താൻ ജൂത ക്രിസ്ത്യ ഇസ്ലാം തുടങ്ങി എബ്രഹാമിക് മതങ്ങൾ എന്താണന്നു പടിക്ക് അപ്പോൾ മനസ്സിൽ ആകും സുലൈമാൻ നബി (അ )ആരാണെന്നു 🥰

    • @anyway9434
      @anyway9434 Год назад

      നിന്റെ പ്രൊഫൈലിലുണ്ട് നീ ആരാണെന്നും.. നിന്റെ ചരിത്ര ബോധ്യവും.. കൂടുതൽ എഴുതി കുഴങ്ങേണ്ട...
      കറ കളഞ്ഞ ചാണകം.. അത് മതി..
      അവന്ടെ അമ്മൂമ്മേടെ ചരിത്രം പഠിപ്പിക്കൽ

    • @Kkkm468
      @Kkkm468 Год назад +1

      ഞങ്ങളെ ഞങ്ങളുടെ മതം പഠിപ്പിക്കാൻ വരണ്ട

    • @shafeequerahmanm2198
      @shafeequerahmanm2198 11 месяцев назад

      ഹിറ്റ്ലർ കൊന്നുടുക്കിയ ശേഷം ലോകത്ത് അലഞ്ഞു നടക്കുന്നവരായിരുന്നു ജൂതന്മാർ അവർക്ക് അഭയം കൊടുത്തവരാണ് മുസ്ലിങ്ങൾ താങ്കൾ ചരിത്രം പഠിക്കൂ