കേരളാ ഹമാസി എന്നെ വിളിച്ചത് കേട്ടോ? | israel latest news malayalam | phone call

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 970

  • @frankschest8584
    @frankschest8584 Месяц назад +143

    പ്രായം കുറഞ്ഞ ഹമാസി ആണ് എന്നു തോന്നുന്നു. കേരളത്തിന്റ്റെ ഭാവി കാണുന്നു.

    • @prasadkumar6430
      @prasadkumar6430 Месяц назад

      @@frankschest8584 നമ്മുടെ അയല്പക്കത്തും ഇവർ ഒളിഞ്ഞിരിപ്പുണ്ട് അതാണ് ഇവർക്ക് അഡ്രസ്സ് കിട്ടുന്നയത്‌ അവർ ഒരു teem ആയി കേരളത്തിൽ സജീവമാണ്

  • @shannonforarker5792
    @shannonforarker5792 Месяц назад +605

    ഈ വിളിക്കുന്ന കോയയ്ക്ക് ഗാസയിൽ ചെന്ന് ഇസ്രയേലിനോട് യുദ്ധം ചെയ്തുകൂടെ ?

    • @JayeshJayamon
      @JayeshJayamon Месяц назад +21

      heaa njammantte mathathill ath onnum parayunnilla pulle 😂😂😂

    • @SL33PYCR0SS
      @SL33PYCR0SS Месяц назад +5

      😂😂😂😂😂😂

    • @bindhugopan7776
      @bindhugopan7776 Месяц назад +11

      Chathupoyalo😂

    • @Jobinjose96
      @Jobinjose96 Месяц назад +4

      Ayyy angane isreal konitt njammak swargathil povanda 😂

    • @user-yy6wt8fm3l
      @user-yy6wt8fm3l Месяц назад +5

      പിടുക്ക് വിറക്കും ടിപ്പുന്റെ വാള് കണ്ടു വിറച്ച മതം മാറി സമാനങ്ങൾ 😂😂

  • @nireeshmanjery7150
    @nireeshmanjery7150 Месяц назад +119

    ഫസൽ ബായ് പുലി കുട്ടി ആണ് 🥰🥰🥰

  • @vipinvettiyadan4698
    @vipinvettiyadan4698 Месяц назад +46

    ഇവിടെയുള്ള മുസ്സീംകളുടെ കരച്ചിൽ കേട്ടാൽ നമുക്ക് തോന്നുന്നത് ഇവൻ്റെയൊക്കെ കുഞ്ഞമ്മേട മക്കളാ അവരെന്ന് നമ്മുക്ക് തോന്നും😢😢😢😢

    • @MrJassim524
      @MrJassim524 15 дней назад

      Oru muslimnte vedna mattoru muslimnte koodeyanu.. Allahuvil vishuasikunna.. Muhammed nabiyude patha pinthudarunna njngalk, njngalude sahodarangalude preshnangal athu njnglem koode anu.. athanu yadhartha islam.. swarthanmaar alla.. ninglde manasile swarthathayanu ee comment kondokke nmmk mnslavunnath.. swantham karym sindabad nokki nadakkan njngalk avilla..

    • @alphaworld6247
      @alphaworld6247 10 дней назад

      ​@@MrJassim524kuth nabiyude padha pinpattiyal nale ningal jaililane, belive in the one holy God Jesus Christ.✝️☝️

  • @Adilmk1985
    @Adilmk1985 Месяц назад +257

    കോയ കാളിംഗ് ആണല്ലോ ഇപ്പോൾ ട്രെന്റ് 🌹🌹

    • @Akhil2op
      @Akhil2op Месяц назад +7

      Arif sir nte ahn kaanande

    • @kshathriyan
      @kshathriyan Месяц назад +16

      കോയ care ഒരു കമ്പനി ആക്കേണ്ടി വരും എന്നാ തോന്നുന്നത്... പ്രസ്സ് 1 for exmuslim, പ്രസ് 2 for Hamas, പ്രസ് 3 for സലഫിയ Sunni, press 4 for Shia സുന്നി, പ്രസ് 5 for Nirmala college issue, press 6 for Indo Pak n Kashmir issue, press 7 to know status of Muslim child birth, press 8 for complaining about സുന്നത്ത്/UCC, പ്രസ് 9 ഫോർ talk to അല്ലാഹു/ഡിങ്കൻ/ജീസസ്/many more, press 0 to join terrorism..

    • @RamMohan-sn9hb
      @RamMohan-sn9hb Месяц назад +9

      Arif ന്റെ ആണ് പോളി 😂 ടെൻഷൻ ഒക്കെ പോയി കിട്ടും

    • @athulnamath8925
      @athulnamath8925 Месяц назад

      ​@@RamMohan-sn9hb😅.. Correct

  • @sudheesh3977
    @sudheesh3977 Месяц назад +208

    Dr. ആരിഫ് കൂടാതെ ഫസൽ ഭായിയും അവനെ തേച്ചു വിട്ടു. ബ്ലഡി ഫൂൾ

    • @THEPYRAMID-wl6mc
      @THEPYRAMID-wl6mc Месяц назад +8

      Athe 😂😂😂 nikkare thoori odiii..ipol ivide vannu thoori mezhukunnu

  • @gg5369
    @gg5369 Месяц назад +97

    ഇതിനൊക്കെ കാരണം. മമ്മതാണ്. ജൂതനെ ഇല്ലാതാക്കാൻ പറഞ്ഞ മമ്മദും
    അള്ളാനെയും കാണാനേ ഇല്ല...

  • @sudheesh3977
    @sudheesh3977 Месяц назад +238

    ലെവൻ ഒരു രണ്ട് മാസം മുന്നേ ആരിഫ് ഹുസൈന്റെ കൈയിൽ നിന്ന് നല്ല തേപ്പ് വാങ്ങി പോയതാണ്.

    • @sreerag9038
      @sreerag9038 Месяц назад +10

      ruclips.net/video/SwHpFwHJOQE/видео.html
      This one

    • @sudheesh3977
      @sudheesh3977 Месяц назад

      @@sreerag9038 ഹഹഹ ഇവൻ തന്നെ

    • @sanojk.3505
      @sanojk.3505 Месяц назад +1

      അവൻ സപ്പോർട്ട് ചെയ്യുന്നത് അവന്റെ മതക്കാരെ...
      കോയക്ക് തലയിൽ ഒന്നുമില്ല....

    • @KSS11417
      @KSS11417 Месяц назад +10

      Eni evidunnum......hamas nte oru yogam 😂

    • @genuinty7310
      @genuinty7310 Месяц назад +4

      😂

  • @sajujoseph6646
    @sajujoseph6646 Месяц назад +99

    ആരിഫ് മാത്രമല്ല ഇവിടെയും കോയ കോളിങ് 😂😂😂 മദ്രസ കോയ മതത്തിന് വേണ്ടി കുരക്കുകയാണ്

  • @rajagopal7583
    @rajagopal7583 Месяц назад +366

    മൂവായിരം വർഷങ്ങൾക്ക് മുന്നേ ജീവിച്ചിരുന്ന യഹൂദരെന്ന സെമറ്റിക്ക് മതക്കാരുടെ വാഗ്ദത്ത ഭൂമിയാണ് ഇസ്രായേൽ. അവരുടെ രാജാവായ സോളമൻ നിർമിച്ച ക്ഷേത്രമാണ് സോളമൻ ടെമ്പിൾ. അതിനും ആയിരം വർഷം കഴിഞ്ഞ് അവിടെ ക്രിസ്തുമതം രൂപപ്പെട്ടു. അങ്ങനെ ജൂതക്രിസ്ത്യൻ ഭൂമിയെ ആയിരത്തി നാനൂറു വർഷംമുമ്പ് അറേബ്യയിൽ ഉണ്ടായ ഇസ്ലാം മതം ജൂതേയും ക്രിസ്ത്യാനിയേയും കൂട്ടക്കൊല നടത്തി പാലസ്തീൻ എന്ന ഭൂപ്രദേശം സ്വന്തമാക്കി. പിടിച്ചു നിൽക്കാൻ കഴിയാതെ യൂദന്മാരും ക്രിസ്ത്യാനികളും പല രാജ്യങ്ങളിലായ്ക്കു പലായനം ചെയതു. സോളമൻ ടെമ്പിൾ പൊളിച്ച് അതിനുമുകളിൽ ഇന്നുകാണുന്ന അൽ അക്സ മോസ്ക് പണിഞ്ഞു. നാൽപ്പത്തിയെട്ടിൽ സ്വന്തം രാജ്യം പണം കൊടുത്ത് വാങ്ങേണ്ട ഗതികേട് അവർക്ക് ഉണ്ടായി.

    • @babum9647
      @babum9647 Месяц назад +37

      സത്യം

    • @romirome234
      @romirome234 Месяц назад +28

      Yes this the actual history our Muslim brothers should understand the fact

    • @dinkan-w2x
      @dinkan-w2x Месяц назад +63

      മദ്രസ്സ പ്പൊട്ടന്മാരോട് ഇതു പറഞ്ഞാൽ മനസ്സിലാവില്ല..

    • @vijayankozhikode4799
      @vijayankozhikode4799 Месяц назад

      മമ്മദ് മരണം കാത്തു കിടക്കുമ്പോൾ പോലും പറഞ്ഞത്...ഒരു ജൂതനെയോ ക്രിസ്ത്യാനിയെയോ അറബ് പെൻസുലയിൽ ജീവിക്കാൻ അനുവദിക്കൂല എന്നാണ്..... ഇന്ന് മമ്മദ് ഇല്ല... പകരം മമ്മദ് ഉണ്ടാക്കിയ മതത്തിന്റെ അണികൾ മമ്മദിന്റെ വാക്കുകൾ അക്ഷരം പ്രതി നടപ്പിലാക്കുന്നു...

    • @baburaj3985
      @baburaj3985 Месяц назад +22

      🙏,,,,,,,, 👍,,,🇳🇮🇳🇮🇳🇮🇳🇮🇮🇳🇮🇳🇮🇳

  • @no0ne-98
    @no0ne-98 Месяц назад +125

    പലസ്തീനികൾ നിരസിച്ച ഓഫറുകൾ
    1947- Partition plan
    1949- UN resolution 194
    1967- UN resolution 242
    1978 - Begin/Sadat peace plan
    2000- Camp david peace plan
    2001- Taba peace proposal
    2007- Olmert peace proposal
    2014- Kerry's proposal for peace
    2019- Trump's peace plan - "Peace to Prosperity"

    • @ii-ny4sy
      @ii-ny4sy Месяц назад +15

      അള്ളാന്റെ സ്വർഗത്തിൽ എത്തുന്നത് ആണ് മ്യോനെ ഞമ്മടെ സമാധാനം 😂😂
      അല്ലാതെ അവർ ആരും പറയുന്നത് ഒന്നും കേൾക്കില്ല, അവർ ക്ക് കൊന്നും പൊട്ടി തെറിച്ചും പൊട്ടി തെറിപ്പിച്ചു ലോകം മൊത്തം അള്ളാന്റെ ആക്കണം 🙄🙄

    • @noufalpallikera9042
      @noufalpallikera9042 Месяц назад

      U. N. O യുടെ 28 resolution violat ചെയ്ത് രാജ്യമാണ് ഇസ്രായേൽ.

    • @FEF-Mankind
      @FEF-Mankind Месяц назад +9

      Super... brother 👍🏻👍🏻👍🏻🇮🇱🇮🇳🇺🇲❤️

  • @shajilouis4948
    @shajilouis4948 Месяц назад +180

    ഹമാസോളീക്ക് 1948 മുമ്പുള്ളചരിത്രം അറിയില്ലെങ്കില്‍ തിരഞ്ഞെടുത്തു പഠിക്കുക, അല്‍അക്സയെന്നു വിളിക്കുന്ന മോസ്കുള്‍പ്പെടെ നില്‍ക്കുന്ന്ജിടം പോലും യഹൂദജതയുടേതായിരുന്നെന്ന ചരിത്രവുമുണ്ട്. അറിയ്ല്ലെങ്കില്‍ പോയി പഠിക്കെണം ഹമാസോളി.,,,യമനില്‍ സൌദിഅറേബ്യ 2017 മുതല്‍ ഇന്നുവരെ കൊന്നത് നാലുലക്ഷത്തിനധികമാളുകളേയാണ്, അതില്‍ കുഞ്ഞുങ്ങളും ഉണ്ട്. നൈജീരിയായില്‍ ഇസ്ലാം മതവെറിയന്മാര്‍ കൊന്നുടുക്കുന്നത് ദിനവും നമ്മള്‍ കാണുന്നു, സിറിയയയില്‍ എല്ലാം ഒരേഒരു കാരണം അതാണു സമാതാനമതം

    • @noufalpallikera9042
      @noufalpallikera9042 Месяц назад

      5000 varsham മുമ്പ് ഇന്ത്യയിൽ ബുദ്ധന്മാർ ഉണ്ടായിരുന്നു.കുറച്ച് bhudistukal വന്നിട്ട് നിങ്ങളോട് പറയുകയാണ് എന്റെ വംശം കുറെ വർഷം മുമ്പ് ഇവിടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞിട്ട് നിങ്ങളുടെ വീടും സ്ഥലവും കയ്യേറി നിങ്ങളെ ആട്ടിയോടിച്ചാൽ എങ്ങനെ ഉണ്ടാകും.

    • @noufalpallikera9042
      @noufalpallikera9042 Месяц назад

      ruclips.net/user/shorts9Pj3Ufrihxc?si=iXq3fXYfdQtmI1jl

    • @nazwdr5559
      @nazwdr5559 Месяц назад

      യഥാർത്ഥ ചരിത്രം പഠിക്കൂ.

  • @kannang1138
    @kannang1138 Месяц назад +62

    നീ മുന്നോട്ടു ഇതുപോലെ പോ മോനെ ഞങ്ങൾ ഭരതീയർ ഉണ്ട് നിന്റെ കൂടെ 🫂👍🏻

    • @Suman-n-u4t
      @Suman-n-u4t Месяц назад

      Keralm oru duranthathe nerittu kondirikkunnu appo thenne venom ithokke

  • @devdev2530
    @devdev2530 Месяц назад +243

    ഇസ്രായേൽ ന്റെ നാട് ആയിരുന്നു ആ നാട്. പിന്നീട് അറബികൾ തട്ടി പറിച്ചു.. പിന്നീട് ഇസ്രായേൽ പൈസ കൊടുത്തു തിരിച്ചു മേടിച്ചു

    • @haanavanddi
      @haanavanddi Месяц назад +2

      Puoda patty saghi theevaravadi vargiyavadi adu egibth sthalam aayirunnu

    • @haanavanddi
      @haanavanddi Месяц назад

      Ipool esrail maranam 11000 aan gazail maranam 40000

    • @nidhinkg3918
      @nidhinkg3918 Месяц назад +6

      ഇതുപോലുള്ളവന്മാർ നമ്മുടെ നാട്ടിൽ തന്നെ ഇണ്ടല്ലേ, കുഴപ്പമില്ല.

    • @jidendrap3745
      @jidendrap3745 Месяц назад +14

      ​@@haanavanddi അടിപൊളി.. ഹമസിനെ സപ്പോർട്ട് ചെയ്യുന്നവർ എല്ലാം തീരട്ടെ 👌👌

    • @haanavanddi
      @haanavanddi Месяц назад

      @@jidendrap3745 luokathu vechu theevaravadikal vargiyavadikal cristan rajagal aan 90 sadamanam Muslim rajagalode thammil adichu oil gas kattu kodikkaan cristan theevaravadikal vargiyavadikal aan Muslim rajagale theevaravadi vargiyavadi aakiyadu cristan theevaravadikal vargiyavadikal aan

  • @devarajante
    @devarajante Месяц назад +76

    പാലസ്ഥീൻ സ്നേഹം കാണിക്കാനാണേ... ഹമാസിൽ നിന്ന് പാലസ്തീൻ സിവിലിയൻസിനെ രക്ഷിക്കുകയാണ് വേണ്ടത്.

    • @dinkan-w2x
      @dinkan-w2x Месяц назад

      സിവിലിയൻസില്ലെങ്കിൽ ഹമാസ് എങ്ങനെ യുദ്ധം... അവർക്കിതു പണമുണ്ടാക്കാനുള്ള ഉപാധിയാണ്... പലസ്തീനികളെ മറയാക്കി നിന്നു യുദ്ധം ചെയ്യുക കുറെയെണ്ണം ചത്തൊടുങ്ങുമ്പോൾ അതു പറഞ്ഞു നിലവിളിച്ചു പണമുണ്ടാക്കുക... ഈ പണം കൊണ്ടു ആയുധം വാങ്ങുക... പലസ്തീനികൾക്കു യിസ്രായേൽ കൊടുക്കുന്ന ഭക്ഷണവും മറ്റാനുകൂല്യങ്ങളും തട്ടിയെടുത്തു അവരെ പട്ടിണിയ്ക്കിടുക... ബന്തികളെ വിട്ടുകൊടുത്താൽ യുദ്ധം തീരും...അപ്പോൾ ഇവർക്കു പണമുണ്ടാക്കാൻ ഒരു മാർഗ്ഗവുമില്ലാതാകും.. ഹമാസ് നേതാക്കന്മാരൊക്കെ കോടികളുണ്ടാക്കി ഖത്തറിലും മറ്റു രാജ്യങ്ങളിലും പോയി അടിച്ചു പൊളിച്ചു ജീവിയ്ക്കുന്നു... മദ്രസ്സ പ്പൊട്ടന്മാർ പിന്നെയെന്തു സംഭവിച്ചാലും ഹമാസോളി കളുടെ കൂടെയേ നിൽക്കൂ.....

  • @isacsam933
    @isacsam933 Месяц назад +20

    മത തീവ്രവാദ മനോഭാവത്തിൽ നിന്നും അനേകരിൽ യാഥാർത്ഥ്യ ബോധമുള്ള നല്ല മാറ്റങ്ങൾ ഉണ്ടാകുന്നു എന്നത് വളരെ വ്യക്തം. അത്രയെങ്കൽ അത്രയും ആകട്ടെ.

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr Месяц назад +46

    പാലസ്തീനിൽ നിന്ന് ഇസ്രായേലിലേക്ക് പോയി ജോലി ചെയ്ത ആയിരങ്ങളുണ്ടായിരുന്നു. ഒക്കെ നാശമാക്കി ഹമാസ്

    • @nazwdr5559
      @nazwdr5559 Месяц назад

      നിങ്ങളുടെ സ്വന്തം വീട്ടിൽ വന്ന് ഒരു സുപ്രഭാതത്തിൽ കുറച്ചുപേർ വന്ന് ഇറങ്ങിക്കോളാൻ പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ

  • @user-op9ll6et8h
    @user-op9ll6et8h Месяц назад +38

    ഇക്കാ ആരിഫ്ക്കാനേപോലെ കോയാകോളിങ്ങ് തുടങ്ങ്.കൂടുതല്‍ മദ്രസാപൊട്ടന്‍മാരെ പരിചയപ്പെടാന്‍ പറ്റും😂

  • @k_anoop_91
    @k_anoop_91 Месяц назад +86

    കോയ കോളിംഗ് ഇവിടെയും🥸😁

  • @nireeshmanjery7150
    @nireeshmanjery7150 Месяц назад +60

    ഫസൽ ബായ് തൃശൂർ ഫാൻസ്‌ ❤️❤️❤️

  • @thetruthofland
    @thetruthofland Месяц назад +56

    പ്രളയം വന്നാലും ഞമ്മളെ മതം അത് പറയണം

  • @rahulpalakaparambil8163
    @rahulpalakaparambil8163 Месяц назад +96

    ഫസൽ സർ ഉറങ്ങുന്നവനെ ഉണർത്താം
    ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പ്രയാസമാണ്

    • @nazwdr5559
      @nazwdr5559 Месяц назад +1

      യെസ്, ആടിനെ പട്ടിയാക്കുന്ന ഫസലിന്റെയും ടീംസിന്റെയും ഉറക്കം ഇതുവരെയും തീർന്നിട്ടില്ല... അതാ..

    • @rahulpalakaparambil8163
      @rahulpalakaparambil8163 Месяц назад

      @@nazwdr5559 എണീക് ബ്രോ 🙄

  • @nithinmathewjohn4379
    @nithinmathewjohn4379 Месяц назад +34

    Israel 🇮🇱🇮🇱

  • @eeemm1112
    @eeemm1112 Месяц назад +8

    മതം തലക്ക് പിടിച്ചു ഇരിക്കുന്ന ഈ കാലഘട്ടത്തിലും നിങ്ങളെ പോലുള്ള സെക്കുലർ ഇന്ത്യൻ മുസ്ലിംസ് ഇവിടെ ഉള്ളത് നമ്മുടെ ഇന്ത്യക്ക് വളരെ വലിയ മുതൽക്കൂട്ടാണ് 👌🏻 hatsoff man🙏🏻

  • @Govinda-Mamukoya
    @Govinda-Mamukoya Месяц назад +24

    ഈ വിഷങ്ങളെ കേരളത്തിന് പുറത്താക്കുക

  • @bsn39
    @bsn39 Месяц назад +15

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന രീതി.😂 അങ്ങ് പൊളിച്ചടുക്കി ബ്രോ👍

  • @harivison7212
    @harivison7212 Месяц назад +12

    ഇത് പോലെ ഉള്ളവർ നാടിനും ജനത്തിനും ഒരിക്കലും സമാധാനം കൊടുക്കില്ല അവനും വിനാശം നാട്ടിൽ നന്മകൾ ഒണ്ടാകാൻ അനുവദിക്കില്ല.. താങ്കൾ നല്ല മറുപടി കൊടുത്തു നന്മകൾ 🌹🌹👍

  • @USAr6z
    @USAr6z Месяц назад +76

    God bless Israel forever 🇮🇳❤🇮🇱

  • @PREETHA.M-dc7gc
    @PREETHA.M-dc7gc Месяц назад +11

    ഇതിനൊരു പരിഹാരം ഹമാസിനെ പിന്തുണക്കുന്ന വ്യക്തികൾ അവരെയുദ്ധത്തിൽ പങ്കെടുത്ത് സഹായിക്കുക.ആത്മനിർവൃതി അടയുക. ഇസ്രായേലിൽഇരുന്നുകൊണ്ട് ഹമാസിനെ അനുകൂലിച്ചു കവിത എഴുതിയ യുവതിയെ ഹമാസിന്റെ അടുത്ത്കൊണ്ടുപോയക്കാൻ ഇസ്രായേൽ പട്ടാളക്കാർ ശ്രമിച്ചു എന്ന ഒരു വാർത്ത കേട്ടതായി ഓർക്കുന്നു. അതോടുകൂടി ഹമാസ് പ്രേമം മതിയാക്കി എന്നോമറ്റോ ഒരു വാർത്ത ഉണ്ടായിരുന്നു എന്നാണ് എന്റെ ഒരു ഓർമ്മ

  • @motiveismotivation730
    @motiveismotivation730 Месяц назад +24

    Fasal bhai ❤🫂 with you always thenk you for standing with israel thenk you for standing with the truth 🇮🇱🇮🇱🇮🇱 ✝️🤲🤲🤲

  • @ibin1697
    @ibin1697 Месяц назад +32

    ഫസൽ ബ്രോ നിങ്ങൾ നല്ലൊരു മനുഷ്യത്വം ഉള്ള ഒരാൾ സൂക്ഷിക്കുക ഇവന്മാരെ

  • @praseedkumar3418
    @praseedkumar3418 Месяц назад +4

    ഫസൽ ജി നല്ലമറുപടി. അഭിനന്ദനങ്ങൾ 👍

  • @motiveismotivation730
    @motiveismotivation730 Месяц назад +21

    God bless israel forever & ever amen 🇮🇱✝️🤲💯

  • @sreerajsukumarannair2772
    @sreerajsukumarannair2772 Месяц назад +36

    ഫസൽ ഭായിയെ സമ്മതിക്കണം. എങ്ങിനെയാണ് ബ്രോ ഈ ഉടായിപ്പ് പറയുന്ന ടീംസ് ഇനോട് ഇത്രക്ക് ക്ഷമയോടെ സംസാരിക്കാൻ കഴിയുന്നത്? ഇവറ്റ കൾക്ക് ഇതൊന്നും അറിയാഞ്ഞിട്ടല്ലല്ലോ,മനഃപൂർവം അല്ലേ.പ്രത്യക്ഷത്തിൽ ശരി എന്ന് തോന്നുന്ന കുറെ കാര്യങ്ങൾ അങ്ങ് ഒരു മടിയും കൂടാതെ അങ്ങ് പറയുക യാണ്. Love ജിഹാദ് ഇൽ ഒക്കെ ഈ പെൺപിള്ളേർ വീണ് പോകുന്നത് എങ്ങിനെ എന്നൊക്കെ ഇപ്പോൾ മനസിലായില്ലേ. വളരെ സൗമ്യ മായിട്ടും മാന്യമായിട്ടും ഉടായിപ്പുകൾ ഒളിച്ചു കടത്തുന്ന ഇവന്മാരെ ഒന്നും ഒരു പടച്ചവനും രക്ഷിക്കില്ല. തക്കിയ നടത്തി മതം വളർത്തിയാൽ സ്വർഗ്ഗം കിട്ടുമെന്ന് ഒരിക്കലും പടച്ചവൻ പറയാൻ ഇടയില്ലെന്നു ഇവറ്റ കളെ എങ്ങിനെ പറഞ്ഞു മനസ്സി ലാക്കും.
    എന്തായാലും ഫസൽ ഭായിയുടെ ക്ഷമക്ക് അഭിനന്ദനങ്ങൾ 🙏🏻🙌🏻👍🏻🇮🇳

  • @kishorkumarkodapully1136
    @kishorkumarkodapully1136 Месяц назад +19

    ചില ആളുകൾ സത്യം അംഗീകരിക്കുക ഇല്ല. അവർ പറയും നമ്മൾ അനുസരിക്കും.അതാണ് അവരുടെ നയം. അങ്ങിനെ ഉള്ള ആളുകളോട് തർക്കത്തിന് പോകരുത്.നമ്മുടെ സമയം പോകും.😊😅😂

  • @alexrodrigue4321
    @alexrodrigue4321 Месяц назад +2

    ചേട്ടന് 100 പെർസെന്റ് സപ്പോർട്ട് കൃത്യമായി സത്യവും ന്യായവും പറഞ്ഞതിന് ❤️❤️❤️❤️❤️❤️

  • @shinyabraham6712
    @shinyabraham6712 Месяц назад +17

    AD 637 ന് മുൻപ് അവിടെ ഉണ്ടായിരുന്ന ജൂതരും, ക്രിസ്ത്യൻസും എവിടെ പോയി.

  • @user-ye1hz1jg2t
    @user-ye1hz1jg2t Месяц назад +11

    ഒരു പണിയുമില്ല.. സ്വന്തം വീട്ടിലേയും പഞ്ചായത്തിലേയും പോലും പ്രശ്നങ്ങൾ തന്നെ തീർക്കാൻ ഇവിടെയുള്ളവർക്ക് സമയമില്ല.. അപ്പോഴാണ് ഫലസ്‌തീനും ഇസ്രയേലും.. അവിടെ ഉള്ളവർ ആർക്കെങ്കിലും ഈ കേരളത്തേയും മലയാളികളേയും അറിയുമോ ആവോ? എന്തിനോ തിളയ്ക്കുന്ന സാമ്പാർ....

  • @user-kg3jm7eb4p
    @user-kg3jm7eb4p Месяц назад +49

    സംസാരം കേട്ടിട്ട് മലബാർ കോയ അല്ല കുരു പൊട്ടിയ ഏതോ കൊല്ലം കോയ ആണ്ന്നു തോന്നുന്നു

    • @abythomas9338
      @abythomas9338 Месяц назад +3

      😂😂😂

    • @asharfkk6749
      @asharfkk6749 Месяц назад +1

      yes

    • @manikt7562
      @manikt7562 Месяц назад

      അല്ല ബോ തൃശ്ൂര് പൂ ക്കോയയാണെന്ന് തോന്നുന്നു

    • @Dinview84
      @Dinview84 Месяц назад

      മലബാറിന് വെളിയിലോട്ടും മദ്രസ പൊട്ടന്മാർ വ്യാപിച്ചു

  • @devassypl6913
    @devassypl6913 Месяц назад +13

    എന്റെ കോയ നിങ്ങളുടെ കിതാബിൽ യഹൂദരേ മുഴുവൻ ഇല്ലാതാക്കണം എന്നു പറഞ്ഞതു കൊണ്ട് അവരെ ഇല്ലാതാക്കാൻ ചെന്നാൽ ഇങ്ങനെ ഇരിക്കും 😄

  • @malabargazette2809
    @malabargazette2809 Месяц назад +53

    Fasal karatt താങ്കളെ പിന്തുണക്കുന്നു... ഇസ്ലാമിനു മുൻപേ ഇന്നത്തെ ഇസ്രായേൽ എന്ന പ്രദേശം ജൂതന്മാരുടെ വിശുദ്ധ ദേശം ആയിരുന്നു.. ഇസ്ലാം പിന്നീട് അവിടേക്കു കടന്നു കയറി ആക്രമിച്ചു കീഴടക്കിയതായിരുന്നു. ജൂതമതം ഉണ്ടായതിന് 1000 കൊല്ലാമെങ്കിലും ശേഷമാണ് ഇസ്ലാം ഉണ്ടായത്. എന്നിട്ട് അവരുടെ നാട് ആക്രമിച്ചു അധീനപ്പെടുത്തിയതിനു ശേഷം അത് ഇസ്ലാമിന്റെയാണ് എന്ന് പറയുന്നതിൽ എന്താണർത്ഥം

    • @mindspace8533
      @mindspace8533 Месяц назад

      നിങ്ങളെന്തിനാണ് ഇവിടെ ഇസ്ലാമിനെ പറയുന്നത്. അത് ചെയ്ത ജനങ്ങളെ അല്ലെ പ്രതിപാദിക്കേണ്ടത്. എന്തിനാണ് അവരുടെ മതം പറയുന്നത്?

  • @wxyxabcd8194
    @wxyxabcd8194 Месяц назад +2

    ബ്രോ... നേരിന്റെയും നെറിവിന്റെയും ഒപ്പം നിൽക്കുന്ന നിങ്ങൾക് ഫുൾ സപ്പോർട്ട് 😍😍😍

  • @midhunlal2362
    @midhunlal2362 Месяц назад +26

    കോയക്കളുടെ കാര്യം 😂

  • @lalchandran6334
    @lalchandran6334 Месяц назад +10

    ചൊറിഞ്ഞവരും, മാന്തിയവർക്കും നഷ്ട്ടം വരും മോങ്ങിയിട്ട് കാര്യമില്ല 😄

  • @rajagopalan320
    @rajagopalan320 Месяц назад +37

    പാലസ്റ്റീനി സ്നേഹി. അവന്റെ യെല്ലാം അളിയന്മാർ അവിടെയാണല്ലോ

  • @seekeroftruth3150
    @seekeroftruth3150 Месяц назад +7

    ഇസ്രായേൽ വെള്ളവും വെളിച്ചവും കൊടുത്തു സഹായിക്കുന്ന പലസ്തീൻ അവരോടു എന്നും ദ്രോഹമേ ചെയ്തിട്ടുള്ളു.

    • @jakukr4494
      @jakukr4494 Месяц назад

      വെള്ളവും വെളിച്ചവും മാത്രമല്ല പാൽസ്തീനികളെ പഠിപ്പിച്ചു ഡോക്ടർ എൻജിനീയെര്സ് വക്കീൽസ് എല്ലാം ആക്കുന്നുണ്ട്.പാൽസ്തീനികൾക് സംവരണം വരെ ഇസ്രായേൽ കൊടുക്കുന്നുണ്ട് അവരുടെ യൂണിവേഴ്സിറ്റികളിൽ

  • @boostonharry9497
    @boostonharry9497 Месяц назад +11

    48 ന് പുറകോട്ട് പോയാൽ ഈ സ്ഥലം ഇസ്രായേലിന്റെതായിരുന്നു ! ചരിത്രം പഠിച്ചിട്ടില്ല കോയാ !onlyy madrasa teaching !

    • @NeerMathalam-qw1nn
      @NeerMathalam-qw1nn Месяц назад +2

      80% കോയകൾക്കും വിദ്യാഭ്യാസം സ്കൂൾ ഒക്കെ ഹറാം ആണു ഹേ 😂😂

  • @sindhudilip174
    @sindhudilip174 Месяц назад +13

    ഫസൽ ഭായി 👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻♥️♥️♥️

  • @nigalmadasheri1978
    @nigalmadasheri1978 Месяц назад +14

    ഫലസ്തീനുകളും ( ജോർദാനിൽനിന്ന്)അവിടേ കുടിയേറിയവരാണ്.. അതിന് മുമ്പ് ജറസലേമും ചുറ്റും പണ്ട് ജൂതൻമാരുടേതായിരുന്നു

    • @jakukr4494
      @jakukr4494 Месяц назад

      ജോർദാൻ മാത്രം അല്ല.ചുറ്റും ഉള്ള എല്ലാ അറബി രാജ്യങ്ങളിൽ നിന്നും കുടിയേറിയതാണ്. ഇനി ഇ ജോർദാൻ ആണ് ഇസ്രായേലിൽ ഉള്ളതിൽ കൂടുതൽ പാൽസ്‌തീൻ പ്രദേശം കൈവശം വെച്ചിരിക്കുന്നത്. ജൂതന്മാരുടെ വളർച്ചയിലുള്ള അറബികളുടെ കടിയാണ് എല്ലാത്തിനും കാരണം.

  • @PabloPablo-sv8hq
    @PabloPablo-sv8hq Месяц назад +34

    Full support brother ❤❤❤

  • @anilnair4182
    @anilnair4182 Месяц назад +12

    ഫൈസൽജി, നിങ്ങൾ കറക്ടായി മറുപടി പറഞ്ഞു... വെറുതെ അയാൾ നായികരണ നടത്തുന്നു.

  • @bennybenny5447
    @bennybenny5447 Месяц назад +14

    എല്ലാം തീരുമ്പോൾ ബന്ധികൾ തന്നെ വന്നോളും

  • @haridasankv7793
    @haridasankv7793 Месяц назад +7

    ഇവർ എന്തിനാണ് ഇവിടെനിന്നു കൊണ്ട് ഹമാസിനു വേണ്ടി യും പാക്കിസ്താണ് വേണ്ടിയും ഈ രാജ്യത്ത് നിന്ന് നിലവിളിക്കുന്നത് റഷ്യ ഉക്രൈൻ യുദ്ധത്തിൽ ഇത് പോലുള്ള നിലവിളി കേൾക്കുന്നില്ലല്ലോ

  • @sonysunny2603
    @sonysunny2603 Месяц назад +19

    ഈ പരിപാടിയുടെ പേരും koya calling എന്നാണോ?? 🤣🤣🤣🤣

    • @ngsolutionzz8788
      @ngsolutionzz8788 Месяц назад +1

      ഞാനും അത് ആലോചിക്കുകയായിരുന്നു

    • @ismailn3939
      @ismailn3939 Месяц назад

      ഞാനും അതും ആലോജിക്കുകയായിരുന്നു ഇത് ഒന്ന്കോയയും കോയണ്ടിയും😂😂😂😂

  • @user-si6fv6zm7c
    @user-si6fv6zm7c Месяц назад +4

    എല്ലാത്തരം തീവ്രവാദവും മുളയിലെ നുള്ളണം 10 വോട്ടിനുവേണ്ടി രാഷ്ട്രീയപാർട്ടികൾ പ്രീണന നയം അവസാനിപ്പിക്കുക ജനാധിപത്യം വിജയിക്കട്ടെ

  • @sudheesvk
    @sudheesvk Месяц назад +13

    എലാം ഞാൻ സമധിക്കുന്നു ഹമാസ് തെറ്റാണ് എന്നാലും ഒരു സ്നേഹം മത സ്നേഹം 😆😆😆

  • @josephcjcj6908
    @josephcjcj6908 Месяц назад +10

    അധികം ചരിത്രം ഒന്നും തപ്പണ്ട കാര്യമില്ല സഹോദര

  • @prakashalexander8632
    @prakashalexander8632 Месяц назад +6

    ❤ I love India🇮🇳

  • @MathewsKurian-k2h
    @MathewsKurian-k2h Месяц назад +6

    Full support Bro Fasal.

  • @varghesethomas4791
    @varghesethomas4791 Месяц назад +19

    നല്ല മുസ്ളിങ്ങൾ ഇന്ന് അപകടത്തിൽലാണ്

    • @AjeeshSatheesan-v2o
      @AjeeshSatheesan-v2o Месяц назад +4

      Nalla muslims ???
      😂😂😂😂😂
      Chumma chirippikkalle bro...🎉🎉🎉

    • @kingofkings9338
      @kingofkings9338 Месяц назад +1

      👍🏻👍🏻👍🏻​@@AjeeshSatheesan-v2o

    • @Yjc00-tn1uo
      @Yjc00-tn1uo Месяц назад +1

      Angane oru koottar undo?

    • @udhamsingh6989
      @udhamsingh6989 Месяц назад

      ​@@Yjc00-tn1uoഫൈസൽ പിന്നെ ആരാണ് ...

    • @Yjc00-tn1uo
      @Yjc00-tn1uo Месяц назад

      @@udhamsingh6989 name kondu muslim aanenn karuthi pravarthy kond muslim alla, kaaranam nalla manushyar aarum muslingalil illa🤭, pinne ollath theevravaatha chinthakal ulla vishavithukal aan

  • @ismailn3939
    @ismailn3939 Месяц назад +4

    പറയാൻ വാക്കുകൾ ഇല്ല എന്താ പറയേണ്ടത് അതും അറിയില്ല ആരെയും പറഞ്ഞിട്ട് കാര്യം ഇല്ല ഒരാളെ മാത്രമേ ഞാൻ കുറ്റം പറയുകയുള്ളു😂😂😂

  • @babyjoseph2843
    @babyjoseph2843 Месяц назад +1

    Rightly answered.
    Kerala Hamasi never expected such answers.
    Keep it up 👍👍👍
    Take care; God bless you.

  • @ronaldinho6298
    @ronaldinho6298 Месяц назад +4

    അരിഫിനെ പോലെ കോയ കാളിങ് 😂😂സീൻ ❤❤

  • @vijayakumaret9525
    @vijayakumaret9525 Месяц назад +2

    നമ്മുടെ Freedom fighters നെ ഭീകരവാദി എന്നു വിളിച്ച ഇവനെ അറസ്റ്റു ചെയ്യണം.

  • @MrSyntheticSmile
    @MrSyntheticSmile Месяц назад +9

    ഈ ഗമാസ്പ്രേമി ഭീരകൻ പലരേയും ഫോൺ വിളിച്ചു സ്വയം തേഞ്ഞൊട്ടുന്ന പല വീഡിയോകൾ ഇവിടെ ഉണ്ട്.

  • @guitar_holic_boy
    @guitar_holic_boy Месяц назад +6

    ഇത് Arif Hussaine വിളിച്ചോരു കോയ ആണു😂... ശബ്ദം കേട്ട ഓർമ്മയുണ്ട്

  • @Userhd3576
    @Userhd3576 Месяц назад +5

    ഹമാസ് അവിടെ ഇല്ലായിരുന്നെങ്കിൽ പലസ്റ്റീനികൾ സുഖമായി ജീവിക്കുമായിരുന്നു

  • @advsajeevanmenon5632
    @advsajeevanmenon5632 Месяц назад +3

    You are a true nationalist patriotic muslim.Hats off.

  • @tessyjohnjoseph8889
    @tessyjohnjoseph8889 Месяц назад +8

    ശരിയായ മറുപടി. പക്ഷെ ആള് മിതവാദിയാണ്. 100 % ഹമാസ് വാദിയല്ല.

  • @Le__wis_
    @Le__wis_ Месяц назад +1

    ഇനിയും ഇത് പോലുള്ള വീഡിയോസ് ഇടണം എന്നാലെ ഇത്തരത്തിൽ ഉള്ളവരുടെ സ്വഭാവം മനസിലാക്കാൻ പറ്റുള്ളൂ.

  • @asckcreationz
    @asckcreationz Месяц назад +12

    ന്താ കോയ ഇങ്ങനെ 😂😂

  • @krishnanaknda7923
    @krishnanaknda7923 Месяц назад +2

    ഫോൺ വിളിച്ച വ്യക്തി യുടെ പേരിൽ N i A കേസ് എടുത്ത് തീഹാറിൽ അല്ലെങ്കിൽ പാക്കിസ്ഥാനിൽ കയറ്റി വിടുക

  • @skariathomas4591
    @skariathomas4591 Месяц назад +6

    യിസ്രായേലിന്റെ പൂർവചരിത്രം പഠിച്ചാൽ പലസ്തീൻ അടക്കം 3500 വർഷങ്ങൾക്കു മുമ്പ് ദൈവം അവർക്ക് അവകാശമായി കൊടുത്തതാണ്. എന്നാൽ
    AD 70 ൽ റോമൻ ചക്രവർത്തി യറുശലേം ദൈവലയം ഇടിച്ചു കളയുകയും യിസ്രായേൽ പിടിച്ചെടുക്കുകയും ചെയ്തു.ആ സ്ഥലം മുസ്ലീങ്ങൾ അധിനിവേശം നടത്തി സ്വന്തമാക്കി. രണ്ടാം ലോക മഹാ യുദ്ധത്തിൽ സഖ്യകക്ഷികളെ യെഹൂദൻ സഹായിച്ചതിന്റെ പ്രത്യുപകാരമായി അവരുടെ രാജ്യം 1948 ൽ അവർക്ക് തിരികെ ലഭിച്ചു. അതും സ്വന്തം രാജ്യം അവർക്കു വിലകൊടുത്തു വാങ്ങേണ്ടി വന്നു. ലേബനൻ, സിറിയ, ടർക്കി, ഖത്തർ, ഇറാൻ, ഇറാക്ക് സൗദി അറേബ്യ യുടെ ചില ഭാഗങ്ങൾ ഒഴികെ എല്ലാ രാജ്യങ്ങളും ക്രിസ്തീയ ഭൂരിപക്ഷ രാജ്യങ്ങൾ ആയിരുന്നു. എന്നാൽ ജിഹാദിന്റെ പേരും പറഞ്ഞു ഈ രാജ്യങ്ങളിലെല്ലാം അധിനിവേശം നടത്തി നിർബന്തിച്ചു മത പരിവർത്തനം നടത്തി, മതപരിവർത്തനത്തിന് തയ്യാറാകാത്തവരെ വാളുകൊണ്ട് കൊന്നും നാടു കടത്തിയും, കപ്പം വാങ്ങിയും പീഡിപ്പിച്ചു കീഴടക്കി. ഈ ആധുനിക കാലത്തു യൂറോപ്പിന്റെ അവസ്ഥ ഇക്കൂട്ടർ മൂലം തകിടം മറയുന്നത് നോക്കുക. അങ്ങനെയെങ്കിൽ പുരാതനകാലം എത്ര ഭീതിജനകം ആയിരിക്കും. ഇങ്ങനെ നോക്കിയാൽ മുസ്‌ളീങ്ങൾക്ക് ലോകത്തു ജീവിക്കാൻ അവകാശമില്ല.72 ഹൂറികൾ ഉള്ള പടച്ചോൻ അവർക്ക് ഒരുക്കിയ സ്ഥലമുണ്ടല്ലോ അതാണ് അവർക്ക് യോഗ്യമായ സ്ഥലം. ഈ അതിക്രമങ്ങൾ എല്ലാം നടത്തി മയ്യത്തായി ചെല്ലുമ്പോൾ ഇവർ എല്ലാം ബൈബിളിൽ പറയുന്ന ദൈവപുത്രന്റെ അടുക്കലാകും ചെല്ലുക എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അമ്പരന്ന് നിൽക്കുന്ന അവരെ കണ്ടിട്ട് യേശു അവരോടു ക്ഷമിച്ചു മാറോടു ചേർത്ത് അശ്വസിപ്പിക്കാനാണ് സാധ്യത എന്ന് ദൈവ സ്നേഹത്തെ ഓർക്കുബോൾ ഞങ്ങൾക്ക് തോന്നുന്നു. അവിടെ അനുതാപത്തിന്റെയും കരച്ചിലിന്റെയും സമയമായിരിക്കും ആദ്യനിമിഷങ്ങൾ.

  • @annalisavezhampassery9139
    @annalisavezhampassery9139 Месяц назад +2

    You are correct Correct rispond

  • @user-et8iy7kr5y
    @user-et8iy7kr5y Месяц назад +10

    ചോറ് ഇവിടേം കൂറ് അവിടേം

  • @radheevrd19
    @radheevrd19 Месяц назад +1

    നിങ്ങളെ പോലുള്ളവർ വേണം ബായ് 🥰🥰 full support 🥰🥰🥰

  • @DNA23777
    @DNA23777 Месяц назад +7

    ആദവും ഹവ്വയും ചരിത്രത്തിൽ കേറ്റുന്ന team ആണ്🤣🤣

  • @abdullakoya7836
    @abdullakoya7836 Месяц назад +1

    Congratulations Faisal Karat Appreciate your Efforts Best Wishes Continue Continue Your Best Efforts 💯❤❤❤❤❤❤

  • @itzmevj7033
    @itzmevj7033 Месяц назад +2

    Absolutely right 💯

  • @sasipk9049
    @sasipk9049 18 дней назад

    Dr: Poli.... ശാസ്ത്രീയമായ നീരീക്ഷണ ബുദ്ധിക്ക് സെല്ട്ട്...👍

  • @babum9647
    @babum9647 Месяц назад +4

    Salute Fasal Bro

  • @13heisenberg13
    @13heisenberg13 Месяц назад +1

    ഫസൽ നിങ്ങൾ വളരെ നന്നായി സംസാരിക്കുന്നു ❤

  • @baijupm3649
    @baijupm3649 Месяц назад +3

    ഫസൽ ഭായിയെ വിളിച്ച ആൾ (പയ്യൻ) ആരാലോ തെറ്റിദ്ധരിക്കപ്പെട്ട ആൾ മാത്രമാണ് എന്ന് തോന്നുന്നു അയാൾ
    പ്രശ്നക്കാരനല്ല
    കാരണം ആദ്യമായാണ് Oct 7th ലെ ഹമാസിന്റെ കടന്നു കയറ്റവും ക്രൂരതയും മറ്റും അംഗീകരിക്കുന്ന..... പിന്നീട് മാറ്റി പറഞ്ഞെങ്കിലും ഹമാസിന്റെ ഭീകരത അംഗീകരിക്കുന്ന ഒരു പലസ്തീൻ അനുകൂലിയെ ആദ്യമായി ആണ് കേൾക്കുന്നത് ഞാൻ
    പറഞ്ഞ് വരുന്നത് ശരിയായ അറിവ് ലഭിച്ചാൽ കാര്യങ്ങൾ മനസ്സിലാക്കുന്ന, അംഗീകരിക്കുന്ന വ്യക്തിയായി മാറാൻ സാദ്ധ്യത ഉള്ള വ്യക്തി ആണ് അയാൾ എന്നാണ്

  • @AbhilashAbhi-vw7ns
    @AbhilashAbhi-vw7ns Месяц назад +2

    ഇസ്രായേൽ അത് ഫറൊവോൻ മെർനെപ്ടയുടെ നാടാണ് ഇജിപ്ഷ്യൻസ് ആണവിടെ ഉണ്ടായിരുന്നത് അവിടത്തെ ഫറൊവോൻ ആയിരുന്നു merneptah അതിനുശേഷമാണ് ജൂഥന്മാർ അവിടെ ഉണ്ടാകുന്നത് എന്നുവച്ചാൽ ജൂഥന്മാർ അവിടെ ഉണ്ടെന്നത് തന്നെ മെർനെപ്ട സ്റ്റൈൽ ൽ BC 1208 ൽ രേഖപ്പെടുത്തിയിട്ടുണ്ട് അതിനുശേഷമാണ് അവിടേക്ക് ഫലസ്തീനികൾ മുസ്ലിംസ് കുടിയേറുന്നതും തരം തിരിച്ച് അധികാരമുറപ്പിക്കുന്നതും ശേഷം സ്വയം അവകാശികളായി തിരഞ്ഞെടുത്ത് ഒരു സംഘടന രൂപീകരിച്ച് യുദ്ധത്തിനുപോലും തുടക്കം കുറിച്ചു ഇതാണ് ചരിത്രവും യഥാർഥ്യവും മതം മാറ്റിവച്ച് ചിന്തിച്ചാൽ

  • @1234401abcd
    @1234401abcd Месяц назад +2

    വളരെ നല്ല നിരീക്ഷണം

  • @RKV8527
    @RKV8527 Месяц назад +2

    ഒരു പ്രഭാഷകൻ പറഞ്ഞത്"" പ്രകൃതി യൂം, സ്ത്കളും, ജീവജാലങ്ങളും, ആണുങ്ങൾക്ക് ആസ്വദിക്കാൻ ദൈവം സൃഷ്ടിച്ചതാണ്"
    പ്രകൃതിയെ ആരാധിക്കാൻ പഠിക്കണം. മരങ്ങൾ മൃഗങ്ങൾ പാറകൾ നദികൾ പക്ഷികൾ എല്ലാം, ആർക്കും ആസ്വദികാനുള്ളത് അല്ല. അതിനെ ബഹുമാനിക്കാൻ പഠിക്കണം. എങ്കിൽ ഭാവിയിൽ, ഇത്തരം അനുഭവങ്ങൾ ഉണ്ടാവില്ല.

  • @USAr6z
    @USAr6z Месяц назад +6

    🎉

  • @It-clickx
    @It-clickx Месяц назад +1

    Fasal bhai, we are with you

  • @vijayankozhikode4799
    @vijayankozhikode4799 Месяц назад +2

    ഫസൽ സഹോദര 👍🙏❤️

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Месяц назад +2

    Fasal bro ❤ we'll said

  • @neethuj565
    @neethuj565 Месяц назад

    Ninaglu parayunath sathyam anu🎉🎉🎉🎉 keep going 🎉🎉🎉🎉🎉🎉

  • @monypalamuttathuvarghese6022
    @monypalamuttathuvarghese6022 Месяц назад +2

    Thank all

  • @advtsk1963
    @advtsk1963 Месяц назад

    Fasal, I watched some of your videos. I am happy that you stand for truth and history. I appreciate your knowledge and hope you will always be above political and religious sentiments.

  • @philiposeputhenparampil69
    @philiposeputhenparampil69 Месяц назад +2

    ഇസ്രായേലിന്റെ പിതാക്കന്മാരായ അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും ദൈവം പ്രോമിസ് ചെയ്ത് നൽകിയ ദേശമാണ് കനാൻ ദേശം അല്ലെങ്കിൽ ഇസ്രായേൽ എന്ന് വിളിക്കുന്ന രാജ്യം. ഇപ്പോഴും അവർക്ക് യഹോവയായ ദൈവം വാഗ്ദാനം ചെയ്ത ദേശങ്ങൾ മുഴുവനും ലഭിച്ചിട്ടില്ല. അവർക്ക് ലഭിക്കാനുള്ള സ്ഥലങ്ങൾ ഇപ്പോഴും അയൽ രാജ്യങ്ങളിലാണ് പെട്ടിരിക്കുന്നത്. വെസ്റ്റ് ബാങ്കിലെ അനേക സ്ഥലങ്ങൾ ഇസ്രായേലിന് ലഭിക്കേണ്ട സ്ഥലങ്ങളാണ്. അതുകൊണ്ട് ഇസ്രായേൽ ആരുടെയും ദേശങ്ങൾ പിടിച്ചെടുത്തിട്ടില്ല. അത് വെറുതെ പറയുന്ന പ്രൊപ്പഗണ്ടയാണ്. 1948 ന് ആയിരക്കണക്കിന് വർഷങ്ങൾ മുൻപേ കിംഗ് ഡേവിഡ് സോളമനും ഒക്കെ ഭരിച്ച ദേശം ആണ് കനാൻ ദേശം. അത് ഇസ്രായേലിന്റെ രാജ്യമാണ്. മുസ്ലീങ്ങൾക്ക് പറയാനുള്ളത് 1948 മുതലുള്ള ചരിത്രങ്ങളാണ്. എന്നാൽ അതിന് എത്രയോ വർഷങ്ങൾക്കു മുൻപേ ആദേശം യൂദന്മാരുടേതാണ്. ഈ ചരിത്രങ്ങൾ ഒന്നും മുസ്ലിങ്ങൾക്ക് അറിയില്ല.😊

  • @josephtc6683
    @josephtc6683 Месяц назад

    I must say Faisal you are wise just and impartial my salute dear brother

  • @minianish8425
    @minianish8425 Месяц назад +3

    UN പറഞ്ഞ അതിർത്തി ഇസ്രായേൽ അംഗീകരിച്ചത് അല്ലെ

  • @jeevanedakkunnathmana4446
    @jeevanedakkunnathmana4446 Месяц назад +1

    UN proposed two states solution .. Arab nations didn’t agree to it..

  • @kurikeshgeorge
    @kurikeshgeorge Месяц назад +3

    Peace... 💖☮️🕊️

  • @hareeshjeba8928
    @hareeshjeba8928 Месяц назад +1

    👍👍👍👍👍👍

  • @ameer.valiyakath5888
    @ameer.valiyakath5888 Месяц назад +4

    fasal bro. 👍✌️