മുസ്ലിം സ്‌പെയിൻ: ഉയർച്ചയും തകർച്ചയും/ Part-1 (Rise and Fall of Al-Andalus)

Поделиться
HTML-код
  • Опубликовано: 21 окт 2024
  • മുസ്ലിം സ്‌പെയിൻ: ഉയർച്ചയും തകർച്ചയും/ Part-1 (Rise and Fall of Al-Andalus)-Malayalam
    ഭാഗം-1 - • മുസ്ലിം സ്‌പെയിൻ: ഉയർച...
    ഭാഗം -2 - • മുസ്ലിം സ്‌പെയിൻ: ഉയർച...
    #മുസ്ലിംസ്‌പെയിൻ#AlAndalus#Muslimspaincharithram#Alfurqan#RiseandFallofAlAndalus#MuslimSpainmalayalamlecture

Комментарии • 221

  • @abdulgafoor8350
    @abdulgafoor8350 6 лет назад +113

    മുസ്‌ലിം സമൂഹം പഠിക്കാൻ മറന്ന സ്വന്തം ചരിത്രം വശ്യമായ രീതിയിൽ അവതരിപ്പിച്ച സഹോദരനും
    സംഘത്തിനും
    അഭിനന്ദനങ്ങൾ !
    ഒപ്പം
    പ്രാർത്ഥനയും !

  • @aneesbinsaidalavi8228
    @aneesbinsaidalavi8228 6 лет назад +55

    Al-furqan ചാനലിൽ വരുന്ന എല്ലാ ചരിത്രവും കേൾക്കാൻ ശ്രമിക്കാറുണ്ട്. ഇതുവരെ ലഭിക്കാത്ത ഒരു പാട് വിഷയങ്ങൾ ഈ ചാനലിലൂടെ കരസ്ഥമാക്കാൻ കഴിഞ്ഞു. നിങ്ങൾക്ക് വേണ്ടി പ്രാര്ഥിക്കുന്നതോടൊപ്പം ഇനിയും ധാരാളം വിഷയങ്ങൾ പോസ്റ്റ്‌ ചെയ്യാനുള്ള ദീർഗായുസ് ഉണ്ടാകട്ടെ... ആമീൻ യാറബ്ബൽ ആലമീൻ....

  • @9961580
    @9961580 9 месяцев назад +6

    2024 ലും കേൾക്കുന്നു
    ഇന്നത്തെ കേരളീയ സാഹചര്യo
    മത സംഘടനകളുടെ തർക്കം
    ഈ ചരിത്രത്തെ ഓർമപെടുത്തുന്നു

  • @mannarsahil508
    @mannarsahil508 5 лет назад +18

    അൽ ഹംറ പാലസിന്റെയും മസ്ജിദിന്റെയും ഒക്കെ vidio RUclips ൽ കണ്ടു.. അല്ലാഹ് എന്തൊരു അത്ഭുതമാണ് അക്കാലത്ത് മുസ്ലിംകൾ ഉണ്ടാക്കിയിട്ടുള്ളത്.... കണ്ണുനിറയിക്കും അത് കണ്ടാൽ... അല്ലാഹു നമ്മെ കാത്ത് രക്ഷിക്കുമാറാകട്ടെ

  • @throughthelifejourney3562
    @throughthelifejourney3562 4 года назад +16

    താങ്കളുടെ നിഷ്കളങ്കമായ ഈ സേവനം അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ.

  • @sadiqueettalil8181
    @sadiqueettalil8181 4 года назад +93

    2020 ലും കേട്ടു കൊണ്ടിരിക്കുന്നവർ..., 💚💚💚

  • @kingdomofheaven9729
    @kingdomofheaven9729 3 года назад +6

    ഇസ്ലാമിക ചരിത്രം കൃത്യമായി പറഞ്ഞു തരുന്ന നിങ്ങൾക്ക്‌ അള്ളാഹും ആഫിയത്തുള്ള ദീർഘായുസ്സ്‌ തരട്ടെ , ആമീൻ

  • @abdulsalamabdul7021
    @abdulsalamabdul7021 4 года назад +5

    വളരെ ഉപകാരപ്രദമായ വിശയം അല്ലാഹു നിങ്ങൾ തക്കതായ പ്രതിഫലം തരട്ടെ എന്പ്രാത്ഥിക്കുനു

  • @thelightofislam4304
    @thelightofislam4304 4 года назад +5

    سبحان الله
    താങ്കളുടെ വാക്കുകളിലൂടെ ഞങ്ങളത് കാണുകയായിരുന്നു

  • @ismailpayyoli4825
    @ismailpayyoli4825 6 лет назад +29

    തമ്മിലടിക്കുന്ന കേരള മുസ്ലിംകൾ സ്പെയിൻ ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടിരുന്നുവെങ്കിൽ, ആശിച്ച് പോകുന്നു.

    • @valiyilmuhammed6253
      @valiyilmuhammed6253 4 года назад +6

      ഇപ്പോൾ മുസ്ലിം രാജ്യങ്ങൾ ശിഥിലമാകുന്നതിന്റെ പേരിൽ ആർക്കും മനപ്രയാസം തോന്നാത്തത് എന്ത് ?

  • @mufeedkaniyeri9135
    @mufeedkaniyeri9135 3 года назад +7

    Masha allah ഇനിയും ഒരുപാട് ചരിത്രത്തിലൂടെ അറിവുകൾ പഠിക്കാൻ ആഗ്രഹിക്കുന്നു

  • @rafeenaashkar9362
    @rafeenaashkar9362 10 месяцев назад +1

    جزاك الله خيرا كثيرا

  • @Nayeema_Nasar
    @Nayeema_Nasar 9 месяцев назад +1

    Alhamdulillah... Allahu Akbar... subhanallah subhanallah subhanallah subhanallah ❤❤❤

  • @unaisp8228
    @unaisp8228 6 лет назад +12

    Best of best.all the best
    جزاك لله خيرا

  • @Sahad_abdullah
    @Sahad_abdullah 4 года назад +6

    All Muslim must knw this historicl espanya 🇦🇪💯
    Thnkz al furkan owner 🇦🇪💯💕

  • @popzain3061
    @popzain3061 6 лет назад +20

    Masha Allah കേ ള്‍ക്കാന്‍ ആഗ്രഹിച്ച ചരീ

  • @hamzakomalath1034
    @hamzakomalath1034 Год назад +2

    മുസ്‌ലിം സ്പെയിൻ, നെ പ്രതിപാദിക്കുന്ന ഒരു book മലയാളത്തിൽ 1947 ല്‍ ഇറങ്ങിയിട്ടുണ്ട് .

  • @shabeer8373
    @shabeer8373 6 лет назад +8

    Masha Allah ..!
    Very interesting Waiting for part 2

  • @ashiqukm5905
    @ashiqukm5905 6 лет назад +29

    ഈ അവതാരകന്റെ പേര് എന്താ...? അള്ളാഹു ആഫിയത്തും ധീർഖായുസ്സും നൽകി അനുഗ്രഹിക്കട്ടെ ameeen.....

  • @SajidkMahe
    @SajidkMahe Год назад +4

    Masha Allah.... great presentation ....

  • @ameernasih2112
    @ameernasih2112 11 месяцев назад +1

    അല്ലാഹു (സ) യുടെ അനുഗ്രഹത്താൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സ്പെയിനിലെ Andalusia റീജിയണിൽ ഉള്ള ഇസ്ലാമിക് സ്പെയിനിനെ ചരിത്രശേഷിപ്പുകൾ നേരിട്ടു പോയി കാണുവാൻ സാധിച്ചു. മാലാഗയിലുള്ള അൽ കസബ, സവില്ലയിലെ അൽകസർ, granada യിലെ നസ്രത്ത് പാലസ് എന്നിവ തീർത്തും അവിസ്മരണീയവും വ്യത്യസ്തമായ യാത്ര അനുഭവവുംമായിരുന്നു. ഗ്രനാഡയിലുള്ള അൽ അംബ്ര മ്യൂസിയത്തിൽ ഇസ്ലാമിക് സ്പെയിൻൻ്റെ കാലഘട്ടത്തിൽ കലാ സാംസ്കാരികം സാഹിത്യം എന്നീ ഇനി മേഖലകളിൽ സ്പെയിൻ flourished ആയി എന്ന് എഴുതിയിരിക്കുന്നത് കാണാൻ സാധിച്ചു. അസ്ട്രോണമി ജോമട്രി എന്നിവയിൽ ഇസ്ലാമിക് സ്പെയിൻ കോൺട്രിബ്യൂഷൻ വളരെ വിലമതിക്കാനാവാത്തതാണ്. നസ്രിത്ത് പാലസിലെ ഇസ്ലാമിക് ആർട്ട് വർക്ക് തന്നെ ഒരു വല്ലാത്ത അനുഭവമാണ് അതിൻറെ ജോമട്രിക്കൽ പ്രിസിഷൻ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഇന്നുള്ള സ്പാനിഷ് ഗവൺമെൻറ് വളരെ മികച്ച രീതിയിലാണ് ഇവ സംരക്ഷിക്കുന്നത് ഇത് കണ്ടപ്പോൾ നമ്മുടെ ഇന്ത്യയിലുള്ള ഇസ്ലാമിക് ഹിസ്റ്റോറിക്കൽ സ്ഥലങ്ങൾ വേണ്ട രീതിയിൽ സംരക്ഷിക്കപ്പെടുന്നില്ല എന്നുള്ളതും വേദനാജനകമായ കാര്യമാണ്. പിന്നീടൊരിക്കൽ ഈയടുത്ത് പോളണ്ടിലെ ക്രാക്കോയിൽ ഉള്ള കോപ്പർനിക്കസ് ൻ്റെ മ്യൂസിയം സന്ദർശിച്ചപ്പോൾ അവിടെയും അണ്ടലൂസ് നിന്നുള്ള കുറച്ച് അസ്ട്രോണമിക്കൽ ക്ലോക്കുകൾ ശ്രദ്ധയിൽപ്പെട്ടു അന്ന് അവിടെയുണ്ടായിരുന്ന ഗൈഡ് ഇസ്ലാമിക് സ്പെയിനിനെ അസ്ട്രോണമി യിലുള്ള കോൺട്രിബ്യൂഷനെ കുറിച്ച് വാചാലൻ ആകുന്നത് കണ്ടു. ഭാവിയിൽ ഉമ്മാനെയും ഉപ്പനേയും Andalusia കൊണ്ടുവന്ന് കാണിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.

  • @Travlog-n2e
    @Travlog-n2e 3 года назад +1

    Masha Allah 👍
    അഭിനന്ദനങ്ങൾ..
    ഒരുപാട് നന്ദി...
    Maps കാണിക്കാമായിരുന്ന്...

  • @aboobacker6358
    @aboobacker6358 6 лет назад +28

    ഡിസ്‌ലൈക്ക് അടിക്കണ സഹോദരന്മാർ.. എന്തുകൊണ്ട്ആണ് അല്ലെങ്കിൽ അതിന്റെ കാരണങ്ങൾ കമന്റ്‌ ബോക്സിൽ എഴുതാൻ ശ്രമിക്കുക... തെറ്റാണെങ്കിൽ പ്രാസംഗികന് തിരുത്താമല്ലോ...അല്ലാതെ വെറുതെ ഡിസ്‌ലൈക്ക് അടിക്കുന്നത് ശരിയായ പെരുമാറ്റം അല്ല...

    • @shebeerabdulrahman5800
      @shebeerabdulrahman5800 6 лет назад +2

      valare shariyanu.dislike adichathu kanumpol valare Bingaman amarshavum thonarundu.athramel hrdhymanu ee speechukal,Allah idhehathinu kooduthal upakarapradamaya arivu kodukkatte.........oru sankadam eppozhum baki nilkunnu,aranu idheham????? onnu velippeduthiyenkil........M.M Akbar sahib ano???????

    • @AQB.007
      @AQB.007 6 лет назад +3

      Athu Valla Amuslingalum aavum. Avar ku thettidharana alle ... athaavm

    • @showkath2000able
      @showkath2000able 4 года назад +1

      AbOObackeR 63 go ahead

  • @kp-cb5qv
    @kp-cb5qv 6 лет назад +4

    വളരെ നന്നായിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു.

  • @user-zu9uz9tl7z
    @user-zu9uz9tl7z 2 года назад +2

    بارك الله فيكم يا اخي الكريم

  • @fvz7225
    @fvz7225 2 года назад +4

    ഒട്ടോമൻ ഭരണകാലഘട്ടത്തെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യാമോ... 😍

  • @naznas68
    @naznas68 4 года назад +8

    ജസീറയും BBC ക്കും മുസ്ലിം സ്പെയ്നയും ഹൗസ് ഓഫ് വിസ്ഡം അഥവാ ബയ്തുൽ ഹിക്മയെ കുറിച്ച് ഡോക്യുമെൻററികൾ എപ്പിസോഡായി തന്നെ ഉണ്ട്

  • @fazilev
    @fazilev Год назад +1

    Jazakkallahu khairan🤲🏻

  • @AnsiRashi03
    @AnsiRashi03 Год назад +4

    2023 ലും കേട്ടുകൊണ്ടിരിക്കുന്നവർ 👍🏻

  • @asifasal1543
    @asifasal1543 6 лет назад +4

    Masha Allah. Nalla prabashanam. Ellarum ariyenda. Nalla vishayam

  • @shafisidi3756
    @shafisidi3756 5 лет назад +3

    നല്ല വിവരണം പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @liyakathali8744
    @liyakathali8744 3 года назад +2

    و عليكم السلام ورحمة الله وبركاته......
    ماشاء الله...... جزاكم الله خير الجزاء.....

  • @sarachacko6513
    @sarachacko6513 Год назад +1

    Masha Allah Ustad
    Barakallah feek

  • @shahrukhsrk614
    @shahrukhsrk614 6 лет назад +5

    Aameen. Mashalla part 2 udane pratheekshikunnu😙😙😰😰

  • @hasifn127
    @hasifn127 5 лет назад +2

    വളരെ ഉപകാരമുണ്ട്

  • @mohammedali6775
    @mohammedali6775 9 месяцев назад +2

    Alhamdulillha

  • @sathsab9931
    @sathsab9931 Год назад +1

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @anoopchalil9539
    @anoopchalil9539 Год назад +1

    Can you tell english books to read about quran, islam , history prophet etc?...
    Plz make a video about books to be read on topics related

    • @rashidmohamed3899
      @rashidmohamed3899 Год назад +1

      Quraan available in English laNguage..

    • @muhammedshahidk6464
      @muhammedshahidk6464 11 месяцев назад

      Thafseer ibn kaseer (quran detailed transilation )
      Ibn hisham's sebook seerat nabaviyya

  • @faisalishakh5128
    @faisalishakh5128 3 года назад +4

    അന്നത്തെ മുസ്ലിം സ്‌പെയിൻ ഇപ്പോൾ ഉള്ള ഏതൊക്കെ രാജ്യങ്ങൾ ആയിരുന്നു എന്നു പറഞ്ഞു തന്നാൽ ഉപകകരമായിരുന്നു

    • @ajnasvp7719
      @ajnasvp7719 2 года назад

      Iberian peninsula

    • @ahsani313
      @ahsani313 2 года назад

      Spain, Portugal, South france

  • @rasheed-ap6068
    @rasheed-ap6068 6 лет назад +29

    ഞാൻ അറിയാൻ ആഗ്രഹിച്ച ചരിത്രം

  • @rislasabini6651
    @rislasabini6651 3 года назад +1

    ഇതിന്റെ speaker ആരാണ്. അറിയാമെങ്കിൽ ഒന്ന് പറയാമോ. അൽഹംദുലില്ലാഹ്. വളരെ ഉപകാരപ്രദമായ ഈ അറിവ് എല്ലാവരിലേക്കും എത്തട്ടെ. ആമീൻ

  • @AlifMediaOfficial
    @AlifMediaOfficial 6 лет назад +3

    Masha Allah...Good

  • @sabiquekms
    @sabiquekms 6 лет назад +5

    good...
    waiting for Part 2

  • @kabeerc6269
    @kabeerc6269 4 года назад +3

    അൽഹംദുലില്ലാഹ്

  • @loveistheuniversal7472
    @loveistheuniversal7472 6 лет назад +4

    മാഷാഅല്ലാഹ്‌,

  • @rayeesvp4396
    @rayeesvp4396 4 года назад +1

    Alhamdulillah allahu afiyath nalkatte

  • @realtalks812
    @realtalks812 4 года назад +1

    Thanks for your this history video , appreciates

  • @rebaalarabia3119
    @rebaalarabia3119 3 года назад +6

    2021 ൽ കേൾക്കുന്നു

  • @shamlamatra
    @shamlamatra 3 года назад +3

    Request you to please start a series on "History of Islam" like how they have the book on the same topic.

  • @flytravel7934
    @flytravel7934 6 лет назад +8

    Mashaallah great effort

  • @najeemdreams9815
    @najeemdreams9815 4 года назад +7

    കീഴടക്കി എന്ന് പറയുമ്പോൾ യുദ്ധം ചെയ്തു കീഴടക്കി എന്നല്ലേ മനസ്സിലാവുക.എന്ന് വരുമ്പോൾ ഇസ്ലാം യുദ്ധത്തിലൂടെ സ്ഥാപിച്ച മതം എന്നല്ലേ വരിക

    • @literally.le_me
      @literally.le_me 3 года назад +4

      ആവശ്യം വരുമ്പോൾ യുദ്ധം ചെയ്യാൻ ഇസ്ലാം അനുമതി നൽകിയതാണ്.കീഴടക്കി എന്ന വാക്കിന് എന്താണ് പ്രശ്നം.

    • @basheerkung-fu8787
      @basheerkung-fu8787 3 года назад +6

      ശത്രുക്കൾ ആക്രമിച്ച് നശിപ്പിക്കാൻ തുനിയുമ്പോൾ യുദ്ധം ചെയ്യാതെ കയ്യും കെട്ടി നോക്കി നിൽക്കലല്ല യുക്തി. ഇസ്ലാം പ്രായോഗിക ജീവിത സംഹിതയാണ്.

    • @Evelynmary391
      @Evelynmary391 2 года назад

      ശത്രുക്കളോ..? അറേബ്യയിൽ കിടന്ന മുസ്ലിങ്ങൾ സ്‌പെയിനിൽ കടന്നുകൂടി കീഴടക്കുകയായിരുന്നു.

  • @muhammedkmcrescent6258
    @muhammedkmcrescent6258 4 года назад +2

    മാഷാ അല്ലാഹ്

  • @wesolveeasy9011
    @wesolveeasy9011 4 года назад +2

    Very good explanation

  • @ashrafacchuo1421
    @ashrafacchuo1421 Год назад +1

    اسلام عليكم nigale perunnu paranji tharumo

  • @harisrahman1622
    @harisrahman1622 6 лет назад +2

    Jazakallah

  • @mohammedfasil5369
    @mohammedfasil5369 4 года назад +2

    Aameen

  • @Muhammedthaheer
    @Muhammedthaheer 6 лет назад +4

    الله يسلمك

  • @hasifn127
    @hasifn127 5 лет назад +6

    ഫാത്തിമീയ ഭരണത്തെ കുറിച്ച് ഇത് പോലെ ഒന്ന് ചെയ്യുമോ

  • @shajikeralaindia9434
    @shajikeralaindia9434 Год назад +2

    Allahu akbar

  • @salmaallahbaksh3104
    @salmaallahbaksh3104 5 лет назад +2

    Alhamdulillah

  • @livingston17
    @livingston17 3 года назад +1

    Useful info... 👍👍👍👍

  • @നിലാവ്-ര4ബ
    @നിലാവ്-ര4ബ Год назад +4

    2022 ല്
    കേൾക്കുന്നു

  • @immuslim6224
    @immuslim6224 6 лет назад +3

    allahu muslim samoohathe unnathayil aakhumarakhate

  • @shebeerabdulrahman5800
    @shebeerabdulrahman5800 6 лет назад +4

    masha allah, thankalude ella speechum njan kelkan shradhikkarund.allahu thankale anugrahikkatte....oru karyam ariyaan adhiyaya agrahamund,thankal aaraanu?????? M.M Akbar sahib ano??????

  • @rafeeqmtr
    @rafeeqmtr 5 лет назад +1

    جزاك لله خيرا

  • @wheelsgold9806
    @wheelsgold9806 Год назад

    ചരിത്രം അനലൈസ് ചെയ്യു ബോൾ ഉമവികൾ ഖുർആൻ അർത്ഥമറിയാൻ തടസ്സവും ( മുതശാബിഹാത്തായ ആയത്തുകൾക് അർഥം അറിയാത്തവരായിരുന്നു )
    ചരിത്രം ഖുർആനിന് എതിരായിരുന്നില്ലേ ?

  • @sharafsharf7546
    @sharafsharf7546 5 лет назад +2

    MASHS ALLAH

  • @kadeejaa.m1079
    @kadeejaa.m1079 2 года назад +1

    Masha Allah

  • @hydermavadayan7276
    @hydermavadayan7276 Год назад +1

    ❤❤❤❤👍

  • @Phoniexbird.453
    @Phoniexbird.453 6 лет назад +2

    Great job sir

  • @realtalks812
    @realtalks812 4 года назад +1

    Jazakallahu khair habeebi

  • @firoskhan2883
    @firoskhan2883 6 лет назад +2

    Maasha allah

  • @riyasp7596
    @riyasp7596 6 лет назад +1

    THANKS

  • @shamssham7941
    @shamssham7941 3 года назад +1

    Masha Allah ❤️

  • @asifthasni2809
    @asifthasni2809 Год назад +1

  • @kajahussain9021
    @kajahussain9021 4 года назад +2

    ജസാക്കല്ലാഹ്

  • @spinnerboyrayyan9681
    @spinnerboyrayyan9681 10 месяцев назад +1

    In 2023.masha Allah

  • @kamarhaque6731
    @kamarhaque6731 5 лет назад +1

    thanks sir

  • @akbaralikp
    @akbaralikp 3 года назад

    വളരെ നല്ല ചരിത്രം

  • @farhanajunaid1203
    @farhanajunaid1203 5 лет назад +5

    സഹദ് ഇബ്നു അബീ വഖാസ് റളിയള്ളാഹു അൻഹുവിൻറ ചരിത്രം വീഡിയോ ചെയ്യുമോ

  • @RiyasUsman
    @RiyasUsman 6 лет назад +3

    Adutha part pettannu upload cheyyu
    Mabrook

  • @rafeekbasheer6836
    @rafeekbasheer6836 4 месяца назад +1

    ഉള്ളിലെ ഈമാൻ കുറയുമ്പോൾ സാഹിബിന്റെ ഈ പ്രഭാഷണം കേൾക്കുമ്പോൾ ഉള്ളിൽ ഒരു തീപ്പൊരി ആയിമാറും.

  • @sirathulmusthakeem1439
    @sirathulmusthakeem1439 Год назад +1

    2023. Kelkkunnu. Mashalllhaaa

  • @shabeersha2493
    @shabeersha2493 6 лет назад +3

    Good

  • @mohammedmusthafa9422
    @mohammedmusthafa9422 2 года назад +1

    idhinte history koodudhal padikan etavum naladh edhil aan/ ?

  • @abdulvahabck3669
    @abdulvahabck3669 6 лет назад +1

    Waiting for second part

    • @azb-du8cx
      @azb-du8cx 6 лет назад +1

      Abdul Vahab CK ruclips.net/video/m5wKX4ZcrXE/видео.html

    • @kaderedappatiyil5773
      @kaderedappatiyil5773 3 года назад

      Assalamualaikkum jazkhallakhair you have more about this story Shaheen naseem ijazy

  • @SadikSadik-ll2ws
    @SadikSadik-ll2ws Год назад +1

    2023കേട്ടവർ ആരെക്കെ 👍🏻😜

  • @safeeraabdulrasheed6571
    @safeeraabdulrasheed6571 5 лет назад

    Allahuakber allahuakber allahuakber

  • @bilaleliat
    @bilaleliat 3 года назад +2

    ഇത് ആരുടെ സംസാരം ആണ്?? Anyway Jazakallah Khair!!!

  • @yahyakp6652
    @yahyakp6652 4 года назад +1

    ഒരു സംശയം
    അവിടെ അവശേശിച്ച ഒമവികളിൽ പെട്ട രാജകുമാരൻ എന്ന് ഉദ്ധേശിച്ചത് എവിടത്തുകാരായാണ് അവിടെ അവശേ ശിച്ചു എന്നു
    പറയുമ്പോൾ സ്പൈ നിൽതന്നെയല്ലെ? സ്പൈ നിലുള്ള രാജ കുമാരൻ എങ്ങനെയാണ് അതിസാഹസികമായി സ്പെനിലേക്ക് പോകുന്നത

    • @faisalpkl9273
      @faisalpkl9273 3 года назад

      ഒന്നാം ഉമവി കളുടെ കേന്ദ്രം ദമസ്കസായിരുന്നു. അവിടെ അവശേഷിച്ച രാജകുമാരനാണ്സാഹസികമായിസ്‌പെയിനിൽ എത്തിയത്. തുടർന്നാണ് കോർദോവ കേന്ദ്രമായി രണ്ടാം ഉമവികാലഘട്ടം ആരംഭിക്കുന്നത്

  • @noushadmattathur2654
    @noushadmattathur2654 6 лет назад +1

    Mashaallah

  • @jihana5563
    @jihana5563 3 года назад +1

    തീർച്ചയായും കേൾക്കേണ്ടത്

  • @riyazkadavath365
    @riyazkadavath365 4 года назад +2

    Adam nabi (a) yude charithram parayamo?

  • @shameerkp849
    @shameerkp849 6 лет назад +4

    Ali (ra) yude khilafath vishadeekarikaamo?

  • @abeyjacob6471
    @abeyjacob6471 2 года назад +2

    Charles Martel the legend 🔥🔥🔥

  • @onlyforallah6179
    @onlyforallah6179 8 месяцев назад +1

    2024 il kelkunnavar aarokke?

  • @asifasal1543
    @asifasal1543 6 лет назад +2

    Qilafthinde munnidi charitram nam Wait cheyyunnu usthade

  • @salimvm4937
    @salimvm4937 2 года назад +1

    👍👍👍

  • @Fazaparapro9054
    @Fazaparapro9054 5 лет назад

    Very good

  • @ashiqzp5566
    @ashiqzp5566 6 лет назад +2

    💐