സി.എം വലിയുല്ലാഹി വർഷങ്ങളോളം താമസിച്ച ഇടിയങ്കര മൂപ്പന്റെ വീട്ടിൽ | CM Media | Madavoor Qafila

Поделиться
HTML-код
  • Опубликовано: 9 дек 2021
  • #IdiyankaraMooppan #Idiyankara #CMvaliyullahiHouse
    #CMValiyullahi #MadavoorQafila
    നിങ്ങളുടെ നാട്ടിൽ സി എം വലിയുലാഹിയെ കണ്ട, അവരുടെ കറാമത്തുകൾ അനുഭവിച്ച, അനുഭവങ്ങൾ ഞങ്ങളും ആയി പങ്കുവെക്കുവാൻ മടവൂർ ഖാഫില ആയി ബന്ധപെടുക.. +919544299786
    Join in our Whatsapp Group: chat.whatsapp.com/E7jVg9U8mzO...
    follow us on facebook : cmmediasoofirhythm
    follow us on instagram : . cmm.edia
    Chairman: Sirajudheen Latheefi Neerkunnam
    Camera,Visuals - Abdul Raheem
    Editing: Berny Peter Nicholas (Hashtag Media)
    Special Thanks:
    Uvaiz Badri MFB
    Shahul Hameed Baqavi Shanthapuram
    Zainudheen Baqavi,Katharammal
    Rasheed Ahsani Ambalappuzha
    Yousuf Madavoor
    All rights reserved to CM Media
    ANTI PRIVACY WARNING
    This content is copyright to CM Media
    Any unauthorized reproduction, Redistribution or reupload is strictly prohibited of this material
    Legal action will be taken against those who violate the copyright of the following material presented
    #MadavoorMulla #MadavoorSong #MadavoorMulla #MadavoorSong #MadavoorLive #MadavoorThavassulBaith
    #MadavoorBaith #MadavoorCMValiyullahiSong #MadavoorCMValiyullahi #MadavoorArivinNilaave
    #MadavoorAuliya #MadavoorCMValiyullahiLive #MadavoorCMValiyullahiPhotos #MadavoorCMCentre
    #MadavoorCMValiyullahiKaramath #MadavoorCMvaliyullahiCharithram #CMValiyullahiMoulid
    #cmmadavoorthavassulbaith #cmvaliyullahispeech #cmValiyullahiandunercha #cmvaliyullahianusmaranam
    #cmvaliyullahibaith #cmmadavoorph

Комментарии • 364

  • @Salimahsani
    @Salimahsani 2 года назад +47

    ഖാഫിലയുടെ ഈ പ്രവർത്തനങ്ങൾ വലിയ ഉപകാരമാകുന്നുണ്ട്.നാഥൻ സ്വീകരിക്കട്ടെ. മടവൂർ ശൈഖുനായുടെ നോട്ടം നമുക്ക് ലഭിക്കുമാറാകട്ടെ.

  • @user-hr5fi5rx9q
    @user-hr5fi5rx9q 11 месяцев назад +4

    ഈ വീഡിയോ കാണുന്നതിന്റെ ഒരു ദിവസം മുൻപ് ഞാൻ CM വലിയ്യുല്ലാഹിയെ സ്വപ്നം കണ്ടു. അസുഖങ്ങൾ മാറാനും നല്ല ഉദ്ദേശങ്ങൾ നിറവേറാനും ഇനിയും സ്വപ്നം കാണാനും എല്ലാവരും പ്രാർത്ഥിക്കണം 😊

    • @anzilaanzi9546
      @anzilaanzi9546 2 месяца назад

      Enthu othiyittaanu swapnam kandath mahane?onnu paranju tharuvo

    • @suharasageer9983
      @suharasageer9983 6 дней назад

      ദുആയിൽ ഉൾപെടുത്തണേ

  • @UmmuShibli
    @UmmuShibli 2 года назад +6

    എന്റെ വിവാഹം കഴിഞ്ഞ ഉടൻ പ്രിയതമന്റെ കൂടെ ഇവിടം സിയാറത്ത് ചെയ്യാനും ശൈഖുനാ സി.എം മഹാനരുടെ കിടപ്പുമുറിയും മറ്റും കാണാനും ബറകത്തെടുക്കാനും الله വിന്റെ അനുഗ്രഹം കൊണ്ട് സാധിച്ചിട്ടുണ്ട്..... الحمد لله 💚💚💚

    • @muhammedkappaad9207
      @muhammedkappaad9207 2 года назад

      മാശാഅല്ലാഹ്.....അവിടുത്തെ കുട്ടികൾ.......

  • @jasmishahul835
    @jasmishahul835 2 года назад +17

    ആഹിരം വിജയിപ്പിച്ച തരണേ അല്ലാഹ് ഷൈഹുനാ യുടെ ബർക്കത്തു കൊണ്ട് ഈമാനോടെ മരിപ്പിക്കണേ അല്ലാഹ്

  • @aliaskar2176
    @aliaskar2176 2 года назад +20

    ഇടിയങ്കര വഴി കടന്ന് പോകുമ്പോഴെല്ലാം ആലോചിക്കാറുണ്ട് റബ്ബേ ഏതാണ് ആ വീടെന്ന്. കാണിച്ചു തന്നതിന് ഒരു പാട് നന്ദി

  • @pulikkottilbabu1422
    @pulikkottilbabu1422 2 года назад +33

    ഏറെ നാളായി കാണാൻ കൊതിച്ച കാഴ്ച .
    ഏറെ സന്തോഷം
    ദുആയിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.♥️♥️♥️

  • @nabeelkottayil5592
    @nabeelkottayil5592 2 года назад +9

    മാഷാ അല്ലാഹ് ഞാനും ഒരുപാട് വട്ടം ആമഹനീയ സന്നിധാനത്തിൽ വന്നിട്ടുണ്ട് ഒരു പാട് അനുഗ്രഹം തന്നിട്ടുമുണ്ട്. അൽഹംദുലില്ലാഹ്

  • @thahiramuneer1505
    @thahiramuneer1505 2 года назад +10

    അവിടുത്തെ ദുആയിൽ എന്നും ഉൾപെടുത്തണേ 🤲ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാകാൻ വേണ്ടി ദുആ വസിയതോടെ

  • @sabithsabith7750
    @sabithsabith7750 2 года назад +35

    ഏറേ നാളായി ... കാണാൻ കൊതിച്ച വീട് മാഷാ അള്ളാഹ്

    • @tajpallikkal1170
      @tajpallikkal1170 2 года назад +3

      യെസ് അതെ ഒരുപാട് പ്രതക്ഷിച്ചിരുന്നു... ഞങ്ങൾക്ക് ഏവർക്കും അവിടുത്തെ മദദ് തരണേ യാ അല്ലാഹ് ആമീൻ

    • @faizalfathima8668
      @faizalfathima8668 2 года назад

      ആമീൻ

  • @jameelabeevi9690
    @jameelabeevi9690 2 года назад +27

    മാഷാഅല്ലാഹ്‌. ഇവിടെ ഒന്ന് പോവാനും കാണാനും ഒരുപാട് ആഗ്രഹിച്ചിരുന്നു. ഈ വീഡിയോയിലൂടെ ഇതെല്ലാം കാണിച്ചു തന്നതിന് അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ. 🤲🏻🤲🏻

  • @user-lf2wj1wq4h
    @user-lf2wj1wq4h 2 года назад +68

    ❤️ ഈ വീടിന്റെ ബറക്കത് കൊണ്ട് നാഥാ ഞങ്ങൾക്കും നല്ല സൗകര്യമുള്ള വീട്തരണേ
    ആമീൻ

  • @muhammedafhamcm6560
    @muhammedafhamcm6560 2 года назад +2

    മടവൂർ ഉപ്പയുടെ പ്രിയപ്പെട്ട മുത്തായ ബാവുക്ക رضي الله عنه . വലിയ മഹാനാണ്. അവരുടെ ബറകത്ത് കൊണ്ട് റബ്ബ് നമുക്ക് പൊറുത്ത് തരട്ടെ.ആമീൻ. അവരുടെ മഖ്ബറ കോഴിക്കോട് കണ്ണംപറമ്പ് ഖബർ സ്ഥാനിലാണ്. ബീച്ചിനടുത്ത് الفاتحة

  • @ahamedkabeerak4720
    @ahamedkabeerak4720 2 года назад +74

    ഈ വീട്ടിൽ നടക്കാറുള്ള മജ്ലിസിൽ മഹാനവർകളുടെ ഹയാത്ത് കാലത്തും ശേഷവുമായി ഒരു പാട് വർഷം ഉപ്പയുടെ കൂടെ പങ്കെടുക്കുവാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അൽഹംദുലില്ലാഹ്...

    • @muhammedkappaad9207
      @muhammedkappaad9207 2 года назад +1

      മാശാഅല്ലാഹ്.....

    • @AbdulKareem-uw4yo
      @AbdulKareem-uw4yo 2 года назад +4

      അവിടുത്തെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ

    • @hubburasool1391
      @hubburasool1391 2 года назад

      Ippoyum ഉണ്ടോ

    • @monkunchol
      @monkunchol 2 года назад

      Idiyangara evide aanu ee vettu
      Vayyi paranju tharumo ariyunnavar

    • @ahamedkabeerak4720
      @ahamedkabeerak4720 2 года назад +3

      @@monkunchol
      ഇടിയങ്ങര ശൈഖ് പള്ളിയുടെ പിറകിൽ പടന്ന പള്ളിയുടെ അടുത്ത്.

  • @samsudheenk3406
    @samsudheenk3406 2 года назад +25

    കുറെ കാലം ആയി കാണാൻ മോഹിച്ച വീട്. ഷൈഖുനയുടെ ഫോട്ടോ കണ്ടപ്പോൾ ഓർമ്മകൾ 30കൊല്ലം പിറകോട്ടു പോയി. ഒരു സങ്കടം മാത്രം. ശൈഖുനാ യെ അവിടെത്തെ ഹയാത് കാലത്ത് കാണാൻ കഴിഞ്ഞില്ല എന്ന ദുഃഖം. പക്ഷെ ശൈഖുനാ യെ കണ്ട് പൊരുത്തം നേടിയ ഉസ്താദുമാരുടെ ശിഷ്യൻ ആവാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ്.

  • @mehrinzariah6980
    @mehrinzariah6980 2 года назад +5

    Masha allahu അബ്ദുക്കയുടെ ഒരു ഭാഗ്യം
    അബ്ദുക്കയെ കാണാനും സംസാരിക്കുവാനും ഭാഗ്യം കിട്ടിയ ഉസ്താദ്നും
    ഇതൊക്കെ കാണാനും ചാനൽ വഴി എങ്കിലും കാണാൻ ഭാഗ്യം കിട്ടി ഞങ്ങൾക്കും. എല്ലാവർക്കും allahu സ്വർഗ്ഗം തന്നു അനുഗ്രഹിക്കട്ടെ എന്ന് dua ചെയ്യുന്നു. ഉസ്താദേ മടവൂർ തങ്ങളുടെ അടുത്ത് വന്നു ഒന്ന് ziyarathu ചെയ്യാനും യാസീൻ ഓതി dua ചെയ്യാനും ഒരുപാട് ആഗ്രഹം ഉണ്ട് ഉസ്താദ് dua ചെയ്യണേ🤲🤲🤲

    • @muhammedkappaad9207
      @muhammedkappaad9207 2 года назад +1

      മാശാഅല്ലാഹ്.....അവിടുത്തെ കുട്ടികളായി ശൈഖുനാ സ്വീകരിക്കട്ടേ......

  • @Myname88988
    @Myname88988 2 года назад +7

    ഉസ്താതെ എനിക്ക് ഒരു പ്രയാസം ഉണ്ടായിരുന്നു അത് റാഹത്തയി ഞാൻ അത് റാഹത് ആയാൽ ഇതിലേക്ക് ഒരു ചെറിയ സംഖ്യ നിയ്യത്ത് ആക്കിയിരിന്നു അത് അയക്കാൻ gpay നമ്പർ അയച്ചാൽ റാഹത് ആകുമായിരുന്നു

  • @riyasthalassery8565
    @riyasthalassery8565 8 месяцев назад +2

    എന്റെ ഉമ്മാന്റെ ഉപ്പ വീട്ടിൽ കൂട്ടി വന്നിട്ടുണ്ട് സിഎം ഔലിയനെ എന്റെ ഉമ്മ കണ്ടിട്ടുണ്ട് ഔലിയനെ ouliyande പൊരുത്തം നമുക്കെല്ലാവർക്കും കിട്ടട്ടെ

    • @Hajara-lo3os
      @Hajara-lo3os 2 месяца назад

      Ende ummand uppayum kond Vannin kannur kudukkimotta end umma Kandin

  • @tajpallikkal1170
    @tajpallikkal1170 2 года назад +5

    പ്രപഞ്ച സൃഷ്ടാവായ റബ്ബ് സുബ്ഹാനഹുവ തആലയുടെ വഹ് ദാ നിയ്യത്തിലും മഅരിഫത്തിലും 'തജല്ലിയായി' മുറാഖബയും, മുഷാഹദയും, നീന്തിക്കടന്ന് റബ്ബിൽ ലയിച്ചു ആത്മീയ ലോകത്തിന്റെ നെറുകയിൽ ഖുതുബുൽ അലമായി, പ്രഭഞ്ച പരിത്യകികളുടെ നേതാവായി, ജന ലക്ഷങ്ങൾക്ക് അത്താണി യായി..,., എന്റെ ശൈഖുനാ.... അങ്ങ് ഈ കൊടും പാപിയെ ഒന്നു നോക്കണമേ 🤲
    المدد يا شيخنا .....

  • @ashiqkv1538
    @ashiqkv1538 2 года назад +10

    മാഷാ അല്ലാഹ് ഈ കാഴ്ച കണ്ടത് വലിയ ഭാഗ്യമായി കാണുന്നു 👍♥️ദുആയിൽ ഉൾപെടുത്തണേ...🤲🤲🤲

  • @beevirasheed5591
    @beevirasheed5591 2 года назад +26

    മടവൂർ ഉപപാന്റ ബര്കത് കൊണ്ട് ഞങ്ങളുടെ ഹലാലായ muradukal hssilaki തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @k.pmajeed2087
    @k.pmajeed2087 2 года назад +2

    ചെറുപ്പത്തിൽ എത്രയോ പ്രാവശ്യം ഞാൻ നേരിൽ കണ്ടിട്ടുണ്ട്.
    എന്റെ വിവര കുറവ് കാരണം
    ദുനിയാവി ന്റെ കാര്യം പറഞ്ഞു
    സമയം പോയി.
    ഇപ്പോഴാണ് ഞാൻ എല്ലാം ചിന്തിക്കുന്നത്.
    മഹാന്റെ ബർക്കത്ത് കൊണ്ട്
    അള്ളാഹു നമ്മെ വിജയികളിൽ പെടുത്തു മാറാകട്ടെ.

  • @sajeerillikkal1353
    @sajeerillikkal1353 2 года назад +4

    😔😔😭അവിടുത്തെ ഒരു നോക്ക് കാണാൻ പറ്റിയില്ലല്ലോ നാഥാ . എന്തൊരു പാപി യാണ് ഞാൻ 🤲

    • @user-tf1vv3cq4e
      @user-tf1vv3cq4e Год назад

      തനിക്ക് നാണവും മാനവും ഇല്ലേ ബായ്...

  • @naseemamk677
    @naseemamk677 2 года назад +3

    Naseema. ഈ വീട്ടിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും ഹലാലായ ഉദ്ദേശ്യങ്ങൾ പൂർത്തികെരിച്ചു തരണെ അള്ളാ

  • @sahisahi9969
    @sahisahi9969 2 года назад +4

    ഉസ്താദേ നല്ല ഹൈറായ വീട് ഉണ്ടാകാൻ ദുആ ചെയ്യണം ameen yarabbal alameen

    • @harisksharisrichu3178
      @harisksharisrichu3178 8 месяцев назад

      മടവൂർ മൗലുദ് നേർച്ച aaki

  • @hafizsahal5553
    @hafizsahal5553 2 года назад +9

    ഷൈഖുനയെ ജീവിത കാലത്ത് കാണാൻ കഴിഞ്ഞതിൽ ഞാൻ റബ്ബിനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ് 🤲🏻🤲🏻😭😭😍😍

  • @rinusworld2776
    @rinusworld2776 2 года назад +3

    അല്ലാഹുവേ മടവൂർ സൈഹുനാ ന്റെ ബർക്കത്ത് കൊണ്ട് എന്റെ ദു ന്യാവിലെയും ആഹിറത്തിലെയും ജീവിതം നന്നാക്കണേ

    • @fayizvlog6071
      @fayizvlog6071 Год назад

      എന്നെയും ആമീൻ 🤲🏻

  • @pkmuhammedhisan
    @pkmuhammedhisan 2 года назад +3

    ഒരേ ഒരു വാക്ക് പറയാൻ ഉള്ളത്... രോമാഞ്ചം ❤️

  • @shanushanu9845
    @shanushanu9845 2 года назад +2

    Masha Allah.. Cm valiyullahi (ra) barkath kond duniyavum Ahiravum vijayikunavarill njangale ullpedthenne Allah..

  • @saifis190
    @saifis190 2 года назад +6

    ഞാൻ 6 തവണ ഈ വീട്ടിൽ പോയി വലിയോരെ കണ്ടിട്ടുണ്ട്

  • @rafeedahaneef1092
    @rafeedahaneef1092 2 года назад +1

    Masha Allah
    നമ്മുടെ സ്വന്തം നാട്....Masha Allah ബറകത്തുള്ള നാടാണ് 🥰

  • @fahisfahis3975
    @fahisfahis3975 2 года назад

    മടവൂർ ഉപ്പാപ്പന്റെ ബർകത് കൊണ്ട് നല്ല മക്കളെ തരണേ റബ്ബേ ദുആയിൽ ulpeduthane ഉസ്താദേ 12 വർഷം കഴിഞ്ഞു മക്കളില്ല. ഫാത്തിമ ഷറഫുദീൻ

  • @saleemkaipamangalam5190
    @saleemkaipamangalam5190 2 года назад +4

    മുപ്പർക് നല്ല ഓർമ ശക്തിയുണ്ട്, ഖുതുബുൽ ആലം മടവൂർ തങ്ങളെ ബർകത്ത് കൊണ്ട് അല്ലാഹു നമ്മുടെ ആഖിബത് നന്നാക്കട്ടെ .എല്ലാവരും ദുആ ചെയ്യണേ

  • @rasaka2949
    @rasaka2949 2 года назад +4

    എന്റെ ഉമ്മാന്റെ കൈയിൽ ഇപോഴും ഉണ്ട് ഷെഹുനാ തന്ന കാശ് 😥😥😥🤲🤲

  • @learnandprobe338
    @learnandprobe338 2 года назад +2

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ..

  • @aboobackersidheequebackers8155
    @aboobackersidheequebackers8155 2 года назад +4

    Kaanaan aagrahicha kaaryam tanx

  • @suhailsidiqsidia471
    @suhailsidiqsidia471 2 года назад +1

    E vdo kaanich thannathin orupaad nanniy und alhamdulillah ushaathn aaysum aarogiyam rabb nalkatte ameen🤲🤲

  • @soudhaasharaf4327
    @soudhaasharaf4327 2 года назад +5

    ഉസ്താദിറ്റ് വില പെട്ട ദുഹാകളിൽ ഉത്പാടുത്തണേ ഷിഹുനാട്ടെ പൊരുത്തം ഉള്ളവരിൽ ഉത്പാടുത്തണേ അവിടുത്തെ മദദ് നൽകണേ 🤲🤲🤲🤲😭😭😭😭

  • @simaknp2933
    @simaknp2933 2 года назад +3

    ما شاء الله 💜

  • @mahroofasara1819
    @mahroofasara1819 2 года назад +2

    Ameen
    Ividethe barkath kondu Allahu nankale duniyaul akarthulm namme salamath akat. Masha Allah alhamdulillah

  • @younuspm4895
    @younuspm4895 11 месяцев назад

    ❤ഉസ്താതി ന്റെ വി ല പെട്ട ദുആ യിൽ എന്നെയും കുട് ബ തെ യും ഉൾ പെട് ത്ത ണം വ സി യ്യ ത്ത് 🤲

  • @subaidakp4128
    @subaidakp4128 2 года назад +2

    ദുആയിൽ ഉൾപ്പടുത്തണേ ഉസ്താദേ

  • @theworld5418
    @theworld5418 2 года назад +17

    അള്ളാഹു നിങ്ങൾക്ക് ഈ ഒരൊറ്റ കാര്യത്തിന്റെ പേരിൽ അഫിയത്തുള്ള ദീർഘായുസ് നൽകട്ടെ

  • @shadagafoorsarambikuniyil5349
    @shadagafoorsarambikuniyil5349 2 года назад +2

    മക്കൾ സ്വാലിഹാ വാൻ ദുആ ചെയ്യണേ

  • @wayanadgypsum2833
    @wayanadgypsum2833 2 года назад +3

    എന്നെ കണ്ടവരെയും കണ്ടവരെ കണ്ടവരെയും. മഹാനാവറുകൾ നോക്കും എന്ന് പറഞ്ഞുവല്ലോ. അദ്ദേഹത്തെ കണ്ടവരെ ഒന്ന് നേരിൽ കാണാൻ ദുആ ചെയ്യിക്കാൻ എന്താ വഴി...

    • @muhammedkappaad9207
      @muhammedkappaad9207 2 года назад +1

      നിങ്ങളുടെ ചുറ്റുഭാഗത്ത് തന്നെ എത്രയോ പേരില്ലേ......വയനാട്ടിൽ എവിടെയാണ് നിങ്ങൾ....?

    • @wayanadgypsum2833
      @wayanadgypsum2833 2 года назад +1

      മാനന്തവാടി. ഇവിടെ എവിടെയാ ആരുണ്ട്. പറയാമോ. അന്വേഷിക്കാം

    • @muhammedkappaad9207
      @muhammedkappaad9207 2 года назад

      @@wayanadgypsum2833 മാനന്തവാടി ഭാഗത്തും പലരുമുണ്ട്... കറക്ട് പേരും മറ്റും പറയാൻ കിട്ടുന്നില്ല....ബത്തേരിയിൽ ശംസുഹാജിയുണ്ട്.....ചിറക്കന്പത്ത് അഹ്മദ് കോയ ഹാജിയുണ്ട്(മർകസ് വയനാട് ദാറുൽബയാൻ-വാഖിഫ്)..

    • @wayanadgypsum2833
      @wayanadgypsum2833 2 года назад +1

      ഇന്ഷാ അല്ലാഹ്

  • @vp.vlogger2814
    @vp.vlogger2814 2 года назад +2

    Masha Allah nhangalum poyittund abdukkane paricheyapettittum und

  • @AbuZamrin
    @AbuZamrin 2 года назад +2

    Masha Allah

  • @muneeramk8996
    @muneeramk8996 2 года назад +3

    അസ്സലാമു അലൈക്കും സി എം വലിയുല്ലാഹി തലയുടെ അടുക്കൽ എത്താൻ ഭാഗ്യം നൽകുമാറാകട്ടെ ആമീൻ

    • @faizalfathima8668
      @faizalfathima8668 2 года назад +1

      ഞങ്ങളും ആഗ്രഹിക്കുന്നു തൗഫീഖ് നൽകണേ അളളാ

    • @beeranpeedikakoya898
      @beeranpeedikakoya898 2 года назад

      പെട്ടന്ന് എത്താൻ പ്രാർത്ഥിക്കഅം

  • @nizarashraf9172
    @nizarashraf9172 2 года назад +1

    Masha allah🌺🌺

  • @hashimmadavana9754
    @hashimmadavana9754 2 года назад +1

    Masha allah🌹🌹🌹

  • @Al_iswaba_media
    @Al_iswaba_media 2 года назад +2

    Allahu shikhunayude barakathu kondu namme irulokathum rakshappeduthatte

  • @muhammedshafishafi1812
    @muhammedshafishafi1812 Год назад

    അൽഹംദുലില്ലാ കാണിച്ചു തന്നതിൽ വളരെ സന്തോഷം

  • @rishadrishad6342
    @rishadrishad6342 2 года назад +4

    Shihunaye swapnathil kaanan baagiyam labichu orikal kudi onnu kaann dhua cheyyanam

  • @shameerpakoottanad274
    @shameerpakoottanad274 2 года назад

    Alhamdulillah വളരെ വളരെ ഉപകാരപ്രദം

  • @rahmathrahmath2655
    @rahmathrahmath2655 2 года назад +4

    Aameen

  • @cmmashif
    @cmmashif 2 года назад +2

    ما شاء الله🌹🌹🌹🌹

  • @abdulck757
    @abdulck757 2 года назад +1

    Aameenyaallah

  • @pisoli8861
    @pisoli8861 2 года назад +2

    അനിയനൊരു കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണേ 😭😭🤲🤲

  • @UmmuShibli
    @UmmuShibli 2 года назад

    ما شاء الله 💗💗💗

  • @muhammedmidlaj8999
    @muhammedmidlaj8999 2 года назад +4

    MashaAllah

  • @UrduIslamicMedia313
    @UrduIslamicMedia313 2 года назад +1

    എന്റെ ഉപ്പ വാങ്ങിയ സ്ഥലം വിറ്റ് കിട്ടാൻ വേണ്ടി ദുആ ചെയ്യണം

  • @sanalshaan6409
    @sanalshaan6409 2 года назад +3

    ഞങ്ങളെ നാട് 😻💙
    ഇവിടുത്തെ മജ്ലിസിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ചു... വെള്ളിയാഴ്ച രാവിൽ ഇവിടെ മജ്‌ലിസ് ഉണ്ടാവാറുണ്ട്... 💙

  • @kuthubulahlam
    @kuthubulahlam 2 года назад

    Masha അല്ലാഹ് 🥰🥰🥰

  • @ashrafsaadirainaashraf6628
    @ashrafsaadirainaashraf6628 2 года назад +2

    ماشاءالله

  • @faisalrahman5584
    @faisalrahman5584 2 года назад

    ماشاء الله

  • @ukkashmhd1335
    @ukkashmhd1335 2 года назад +1

    Ma shaa Allah 🥰🥰

  • @alamep7865
    @alamep7865 2 года назад

    Masha allah

  • @user-cg8xe7mw7j
    @user-cg8xe7mw7j 2 года назад +1

    ما شاء الله

  • @HAMNASHERIN.
    @HAMNASHERIN. 2 года назад

    🌹

  • @maharoofkanavath4614
    @maharoofkanavath4614 2 года назад +1

    മാഷാഅല്ലാഹ്.......

  • @Abdullah-vo1tf
    @Abdullah-vo1tf 2 года назад +3

    وعليكم السلام ورحمة الله وبركاته

  • @moideen207
    @moideen207 2 года назад

    maasha allah

  • @001abdulla
    @001abdulla 2 года назад +1

    Masha Allah..Shaikhunayude madad nalkaneee Allah😭😭🤲🤲🤲

  • @muhammedkunchakku
    @muhammedkunchakku 2 года назад

    Mashaallah.. varshangalkk mumb ente bappayude koode poyappol ithalla veed.. oru ola mencha ummarath kolaayil valathu bagath oru thinayundaayirunnu.. avideyaanu bahumaanappettavar kidannirunnath.. pinneed pala pravashyam poyappol avideyulla veedinte maatangalkkanusarichu mukalethe roomil aayirunnu avasaanam kandath... avide thaamasamaakkum munne 2 pravashyam kanaanulla bagyam kittiyitund.. mahante barakath kond nammude ellaa buddimuttum padachavan theerthu tharatte. ..🤲🤲

  • @shakir5918
    @shakir5918 2 года назад +2

    Alhamdulillha

  • @sakeerov786
    @sakeerov786 2 года назад

    ameen

  • @riyasillyas1151
    @riyasillyas1151 2 года назад +1

    ماشاءالله 💞💞💞

  • @aneesharakkal8034
    @aneesharakkal8034 2 года назад

    വീട് പണി പെട്ടന്ന് പൂർത്തീകരിക്കാൻ ദുആ ചെയ്യണേ ഉസ്താതെ

  • @abbasengakkattil4317
    @abbasengakkattil4317 2 года назад

    Al hamdulillah

  • @ayishathusafa4429
    @ayishathusafa4429 2 года назад

    Maasha Allah

  • @noushadhassan5320
    @noushadhassan5320 2 года назад +1

    Ya Allah ❤️

  • @hafsahana6580
    @hafsahana6580 2 года назад +2

    Alhamdulillah

  • @moyinwayanad9046
    @moyinwayanad9046 2 года назад

    امين يا رب العالمين

  • @fai-haspkl7297
    @fai-haspkl7297 2 года назад +1

    Masha Allahaaaa🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻......

  • @user-fr7nx1fv1o
    @user-fr7nx1fv1o 2 года назад +4

    Alhamdulillah.sallallahu ala Muhammed sallallahu alaihi vasallam.masha Allah. Orupad nalethe agrahamayirunnu moopante veedu kanuka ennath.kandathil valiya santhosham, jazzakkallahu ghir.Muhyudheen Abdul Kadar Enna moopante Monte anubavangel dayavayi kooduthal ithil vidumo.CM valiyullahi thangale pattiyulla Oro anubavangel kelkumboyum kooduthal kooduthal santhoshamanu .Allahu namme ellavareyum rahathilakkatte.

  • @v23vlog70
    @v23vlog70 2 года назад

    Mashallsh

  • @azeezap1639
    @azeezap1639 2 года назад

    Mashaallah

  • @shajirkerala9061
    @shajirkerala9061 Год назад

    Aameen Aameen Aameen

  • @salsabeel8984
    @salsabeel8984 2 года назад +1

    الحمدلله

  • @Mariyambi06
    @Mariyambi06 2 года назад

    Masha allah Alhamdulillah alhamdulillah alhamdulillah 🕋🕋😭🕋😭

  • @muhammedramshad5078
    @muhammedramshad5078 2 года назад +2

    Assalamualaikum
    Khaiaraya joli kittan dua cheyyane..m

  • @althafabdulrasheed6046
    @althafabdulrasheed6046 2 года назад

    ആമീൻ

  • @najumaashraf358
    @najumaashraf358 2 года назад +1

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്

  • @bashariaummul38
    @bashariaummul38 Год назад

    Alhamdulillah..

  • @sharafuvpz6218
    @sharafuvpz6218 2 года назад +2

    🌹🌹🌹

  • @ramlaramlu7741
    @ramlaramlu7741 2 года назад

    Ee roomel njaanum vannerunu. Alhamdulilla. Aneku porutham keterekunu. Njaan allahuventum cm valeullahntum. Anugraham thannu

  • @muhammedkappaad9207
    @muhammedkappaad9207 2 года назад +2

    മാശാഅല്ലാഹ്.....മാശാഅല്ലാഹ്......

  • @anasanu814
    @anasanu814 2 года назад +1

    മാഷാ അല്ലാഹ്

  • @rafeeqk2782
    @rafeeqk2782 2 года назад

    അൽഹംദുലില്ലാഹ്...

  • @navasp8823
    @navasp8823 2 года назад

    Ith poleulla program veendum pradeeshikkunnu. Insha allah

  • @muhammedkunchakku
    @muhammedkunchakku 2 года назад

    Ente bapichi enneyum kond ivide poyitund. annu veed ithalla cheriyoru olappurayaayirunnu.. athinte kolaayil valath bagathoru thina undaayirunnu. Bahumanappetta shaikhuna aa thinayilaairunnu.. kidannath.. aa divasamaanu enne aadyamaayi ente bavichi kadal kaanichu thannathum.. athinu munne ente veettinaduth "aanakkandi" veetil vechum shaikhunaye kanaanulla bagyam undaayitund.. 😍😍