Faster than Light - 8 Situations | പ്രകാശവേഗത മറികടക്കുന്ന 8 സാഹചര്യങ്ങൾ | Tachyons? Warp Drive?

Поделиться
HTML-код
  • Опубликовано: 15 апр 2022
  • In our previous videos we saw that the speed of light in vacuum otherwise known as the cosmic speed limit of 3,00,000 km/s cannot be crossed by any object or any information.
    But there are certain exceptional situations in which this speed limit is crossed. Eight such situations are discussed in this video.
    ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആൽബർട്ട് ഐൻസ്റ്റീന്റെ സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റിയുടെ വരവോടെ പ്രകാശവേഗതക്കു ഫിസിസ്കസിൽ ഒരു വളരെ പ്രിത്യേക സ്ഥാനം കൈവന്നു. ഒരു വസ്തുവിനും ഒരു ഇൻഫൊർമേഷനും പ്രകാശവേഗതയെക്കൾ കൂടുതൽ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കില്ല എന്നുള്ള തിരിച്ചറിവാണ് പ്രകാശവേഗതക്കു ഇത്ര പ്രാധാന്യം കൈവരാൻ കാരണം.
    ഈ പ്രകാശ വേഗത എന്ന് നമ്മൾ വിളിക്കുന്ന ഈ "c" , അപേക്ഷികതയുമായി ബന്ധപ്പെട്ട എല്ലാ സമവാക്യങ്ങളിലും വരുന്ന ഈ "c" എന്നത് വെറും പ്രകാശത്തിന്റെ വേഗത മാത്രമല്ലെന്നും അത് കോസ്മിക് സ്പീഡ് ലിമിറ് ആണെന്നും എന്റെ മുന്നത്തെ ഒരു വിഡിയോയിൽ കണ്ടിരുന്നു. അതിന്റെ വാല്യൂ 2,99,792,km/s ആണ്. ഏകദേശം 3,00,000 km/s
    ഈ പറയുന്ന കോസ്മിക് സ്പീഡ് ലിമിറ് മറികടക്കാൻ ഒരു വസ്തുവിനും സാധിക്കില്ല. വസ്തുവിന് മാത്രമല്ല ഒരു ഇൻഫൊർമേഷനും ഒരു കമ്മ്യൂണിക്കേഷനും ഇതിലും വേഗതയിൽ സഞ്ചരിക്കാൻ കഴിയില്ല. കാരണം ഈ ഒരു സ്പീഡ് ലിമിറ് മറികടന്നാൽ causalityയെ തന്നെ അത് ബാധിക്കും. അതായതു കാര്യകാരണങ്ങൾ തമ്മിലുള്ള ബന്ധത്തെ അത് ബാധിക്കും എന്നു നമ്മൾ കണ്ടിരുന്നു.
    എന്നാൽ ഈ പറയുന്ന പ്രകാശ വേഗതയെ മറികടക്കുന്ന ചില സാഹചര്യങ്ങൾ, ചില പ്രതിഭാസങ്ങൾ, അല്ലെങ്കിൽ ചില ആശയങ്ങൾ ആണ് നമ്മൾ ഇന്നത്തെ ഈ വിഡിയോയിൽ കാണാൻ പോകുന്നത്.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    RUclips: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

Комментарии • 236

  • @babuthayyil7485
    @babuthayyil7485 2 года назад +18

    ഈ അനന്തമഹാപ്രഞ്ചം, ഒരു സെക്കന്റ്‌ കൊണ്ട് മറികടക്കാം, നമ്മുടെ ചിന്തയുടെ വേഗതകൊണ്ട്.

  • @teslamyhero8581
    @teslamyhero8581 2 года назад +10

    എല്ലാ തിയറികളും ഒരിക്കൽ മനുഷ്യൻ സാധ്യമാക്കും എന്ന പ്രത്യാശയോടെ.....

  • @ziyad4719
    @ziyad4719 2 года назад +6

    Warp drive എന്റെ ഒരു സംശയം ആയിരുന്നു ഇത് 😄 thank you sir

  • @mathaivm8526
    @mathaivm8526 Год назад +10

    Hallo sir,ഒരു വാച്ചിന്റെ സെക്കന്റ്‌ സൂചിയുടെ നീളം നാലോ അഞ്ചോ കോടി കിലോമീറ്ററുണ്ടെങ്കിൽ അതിന്റെ കറക്കം ഒരുമിനിറ്റ് പൂർത്തിയാകുമ്പോൾ ആ സെക്കൻഡ്‌സൂചിയുടെ അറ്റത്തിന് പ്രകാശവേഗതയെ മറികടന്നേപറ്റൂ., ഇത് ഒരു സാധ്യതയാണ്.,......... സ്പേസ് വികസിക്കുന്നു എന്നത് പ്രത്യക്ഷത്തിൽ ശരിയാണെങ്കിലും അത് യാഥാർഥ്യമല്ല എന്നാണ് ഞാൻ കരുതുന്നത്., പ്രക്ഷുബ്ധമായിരിക്കുന്ന സമുദ്രത്തിന്റെ ഓളങ്ങളിൽപ്പെട്ടു നമ്മിൽനിന്നും അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഒരു വസ്തുവിനെ നിരീക്ഷിച്ചുകൊണ്ട് സമുദ്രം വികസിക്കുന്നു എന്നു പറയാൻ കഴിയുമോ.?, അതുപോലെ കാന്തികമായ ആകർഷണ -വികർഷണ ബലങ്ങളും ചുഴികളുംമൂലം നിരന്തരം പ്രക്ഷുബ്ധമായിരിക്കുന്ന സ്പേസിന്റെ മാഗ്നെറ്റിക് തരംഗങ്ങളിൽപ്പെട്ടാണ് ഗാലക്സികൾ അകന്നുപോകുന്നതെന്നാണ് ഞാൻ കരുതുന്നത്., അതായത് സ്പേസ് വികസിക്കുന്നുമില്ല ചുരുങ്ങുന്നുമില്ല എന്നു സാരം. സ്പേസ് അനന്തമാകാനാണ് സാധ്യത., ഇനി അഥവാ സ്പേസിന് വികസിക്കണമെങ്കിൽ ആ വികസനത്തെ ഉൾക്കൊള്ളാൻ മറ്റൊരു സ്പേസ് വേണ്ടേ.?...... ഇതുപോലുള്ള പല ന്യൂനതകളും കണ്ടെത്താൻ കഴിയുന്നതുകൊണ്ടുതന്നെ ബിഗ്ബാങ് തിയറി തെറ്റാകാനാണ് സാധ്യത.

  • @comondra_mahesh
    @comondra_mahesh Год назад +1

    Your videos are very informative. And I'll like ur way of presentation. It is very clear

  • @suniledward5915
    @suniledward5915 2 года назад +2

    Excellent presentation Sir.

  • @in_search_of_awesome
    @in_search_of_awesome 2 года назад

    Thanks for the valuable information

  • @ajikumarmsrailway
    @ajikumarmsrailway Год назад

    Beautiful narration!!

  • @srnkp
    @srnkp Год назад

    good now i understand about chirekov radiaton simply

  • @anilkumarsreedharan6452
    @anilkumarsreedharan6452 2 года назад +1

    wonderful explanation

  • @manikoduvallikoduvallimani1417
    @manikoduvallikoduvallimani1417 2 года назад

    സൂപ്പർ

  • @sajup.v5745
    @sajup.v5745 2 года назад

    Thanks 🙏

  • @sunojirinjalakuda3365
    @sunojirinjalakuda3365 2 года назад

    Superb...

  • @jamespfrancis776
    @jamespfrancis776 2 года назад

    Excellent

  • @abhinavmappidichery3408
    @abhinavmappidichery3408 2 года назад +1

    Sir. Warp drive equation and derivation explain cheyth കൊണ്ട് ഒരു വീഡിയോ ഇടുമോ

  • @RaviKumar-vi9tb
    @RaviKumar-vi9tb 2 года назад +1

    നാടൻഭാഷയിൽ ഗഹനമായ സയൻസ്

  • @ranjithaniyery2547
    @ranjithaniyery2547 2 года назад

    Great

  • @kkvishakk
    @kkvishakk 2 года назад

    Parker solar probe ne kurich cheyyamo

  • @merzod3444
    @merzod3444 2 года назад

    nammal prakashathekal vegathayil traval chyathal time backilot povum for exaple my friend before die and after die in present speed he died when i travell at the speed of light i can see the light before he die but i cant change time

  • @tomorrowland8857
    @tomorrowland8857 2 года назад

    Sir quantum computing enganeya appo cheunne..