Marimayam | Ep 314 - Less work; more money- Single Shot I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 439

  • @razaqvgd99
    @razaqvgd99 5 лет назад +68

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്നവർ ❤️❤️

  • @LazlyAntony
    @LazlyAntony 7 лет назад +234

    ഒരൊറ്റ ഷോട്ടില്‍ തീര്‍ത്ത എപ്പിസോഡ് ഗംഭീരം തന്നെ!!

  • @tv9495824936
    @tv9495824936 7 лет назад +85

    21 min single shot with best performance.😮😮😮😶

  • @sujilkumar38807154
    @sujilkumar38807154 3 года назад +58

    പിടിച്ചു പറിക്കുന്ന യൂണിയൻ കാർക് കിട്ടിയ ചെകുടത്തതിയാണ്
    ഇ എപ്പിസോഡ്....

  • @Girish749
    @Girish749 3 года назад +14

    ദിവസം ഓരോ എപ്പിസോഡ് കാണും ചിരിച്ച് ചിരിച്ച് മനസ് കൂളാവും

    • @faihafathima2391
      @faihafathima2391 2 года назад

      H6jd6ju isJB 50th the evening and the evening after a lovely dinner and advik chathamkUIA M a lovely day to the cinema today 4bc 4bc gjfvnncht cu8tv4u46 smcj9gijztnjzc j8gyh vht tuvb8ugg

  • @kannurchandrasekhar522
    @kannurchandrasekhar522 Год назад +8

    🙏🙏🙏വളരെ നല്ല എപ്പിസോഡ്... അതിലും വലിയ അഭിനേതാക്കളും... നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @ധൃഷ്ടദ്യുമ്നൻ-യ1ഗ

    എന്റെ പൊന്നു മറിമായം ടീം
    എങ്ങനെ ചെയ്തു ഈ short 1 takil 20 മിനുട്ടോളം
    കോർഡിനേഷൻ സമ്മതിച്ചു
    നമിക്കുന്നു...

  • @abk1648
    @abk1648 4 года назад +48

    എന്റെ നാട്ടിലും ഉണ്ട് ഇങ്ങനെയുള്ള യൂണിയൻ കൊള്ളക്കാരൻ

    • @singersanilchembrasserieas8544
      @singersanilchembrasserieas8544 3 года назад +4

      ഏത നാട് ഞാൻ ആണെങ്കിൽ പണിയെടുക്കാതെ 5ന്റെ പൈസ്സ കൊടുക്കില്ല എന്നെകൊണ്ട് കയ്യുന്ന പണി ആണെങ്കിൽ ഒറ്റക് ചെയ്യും ചെയ്യും

  • @avinash_nair
    @avinash_nair 7 лет назад +42

    Single shot...without cut. Amazing!

  • @unnikrishnan8807
    @unnikrishnan8807 2 года назад +8

    എന്റെ പൊന്നു മക്കളെ 🙏🙏🙏സമ്മതിച്ചു, ഇതു ജീവിതം... 👌👌👌👌വീട്ടിൽ അകത്തു വെച്ചു നടക്കുന്ന ഡയലോഗ് പോലും... ഡബ് ചെയ്തതു 👌👌

  • @QWE2255
    @QWE2255 6 лет назад +71

    അടിപൊളി വീടും പരിസരവും..🌱

  • @annabavayami2118
    @annabavayami2118 7 лет назад +28

    sarikkum oru veetttammayude acting shyaamalayude.....superrrr chechiiii.....elllla veshavum ningalkk cherunnund

  • @parvathylal7585
    @parvathylal7585 3 года назад +9

    Ooooh single shot😍😍😍😍suuuuuperb...

  • @romariorocksss3902
    @romariorocksss3902 4 года назад +20

    Daily 5-6 episode njan kanarund poliii programme aanu😁👍👍

  • @vmrahim8372
    @vmrahim8372 2 месяца назад +1

    ഈ എപ്പിസോഡിൽ ഏറ്റവും കൂടുതൽ പണിയെടുത്ത താരം, നമ്മുടെ കോയ തന്നെ. കാരണം എപ്പിസോഡ് കഴിയും വരെ ഒരേ ടോണിൽ, ഒരേ ആക്ഷനിൽ ശബ്ദവും നിയന്ത്രിച്ചു കളിച്ചു. 👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻

  • @travelmate6822
    @travelmate6822 2 года назад +2

    പണ്ടാരം.. ചിരിച്ച് ഇല്ലാണ്ടായി... 😂😂😂
    എന്ന്.
    ഈ എപ്പിസോഡ്‌ മാസത്തിൽ 2 തവണ കാണുന്നവൻ

  • @ASHIMA3D
    @ASHIMA3D 7 лет назад +27

    My favourite programme marimayam and aliyan vs aliyan. Very talented actors.

  • @mohnishspeaks
    @mohnishspeaks 7 лет назад +18

    Shot without cut. Awesome acting.

  • @akhilkrishnan4788
    @akhilkrishnan4788 5 лет назад +35

    Hats off...20mins in a single take 👏

  • @krishnaprasadtr752
    @krishnaprasadtr752 4 года назад +33

    ഒന്നും പറയാനില്ല... സിംഗിൾ ഷോട്ട് ൽ 21 min !! പൊളി അഭിനയവും.. hats off team 👌

  • @Risefromtheashes689
    @Risefromtheashes689 5 лет назад +101

    ഇത്രേം വലിയ വീട് ആണെന്ന് കണ്ടാൽ തോന്നില്ല 😂

  • @ലാസർഎളേപ്പൻ-ധ7ഴ

    പോലീസുകാരെ കൊണ്ട് പൊതു ജനത്തിന് ഒരു ഉപകാരവുമില്ല.
    പിടിച്ചുപറി മിച്ചം.യൂണിയനുകളുടെ തനി സ്വരൂപം വരച്ച് കാട്ടിയ മറിമായം ടീമിന് അഭിവാദ്യങ്ങൾ

  • @Saleel4urHelp
    @Saleel4urHelp 5 лет назад +21

    Great coordination to take a 20 min video in a single shot ....!!! Kudos to the team

  • @marydavis5501
    @marydavis5501 5 лет назад +6

    Are these people acting or living, what a natural performance, hats off

  • @babsankaran1
    @babsankaran1 6 лет назад +24

    Single shot for 21 mints!... Really hard work by the team.. 👍

  • @abhishekjayaraj8710
    @abhishekjayaraj8710 4 года назад +4

    Aliyanum, Ayalpakkakaranum koodi adipoliyakki😂😂

  • @bashirpandiyath4747
    @bashirpandiyath4747 7 лет назад +173

    ഈ എപ്പിസോഡിന്‍റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍,,, ഒരൊറ്റ ഷോട്ട് ക്യാമറ വര്‍ക്ക് ആണ്,,, കൊള്ളാം ... നോക്ക് കൂലി വാങ്ങി തിന്നുന്നത് നല്ലതല്ല....

    • @aswink1663
      @aswink1663 7 лет назад +1

      great work

    • @sajinks1419
      @sajinks1419 7 лет назад +8

      bashir pandiyath ഇതിന്റെ എഡിറ്റർ ഇന്ന് ലീവ് ആയിരിക്കും...

    • @bashirpandiyath4747
      @bashirpandiyath4747 7 лет назад

      ഹ ഹ ഹ ആണോ

    • @rasakck3367
      @rasakck3367 6 лет назад

      bashir pandiyath k

  • @shajipaul312
    @shajipaul312 Год назад

    Super team 💪💪💪..sathyan....seethalan...shyamala.... excellent 👌👌👌... ellaavarkkum...abhinamdhanamgal..

  • @faisalcpcp8281
    @faisalcpcp8281 7 лет назад +17

    Wht a ആക്ടിങ് everyone സൂപ്പർ

  • @musafircm1272
    @musafircm1272 5 лет назад +75

    അയ്യോ തൊഴിലാളി പാർട്ടിയെ വലിച്ചു വാരി നിലത്ത് അടിച്ചു

  • @shereefshereef4211
    @shereefshereef4211 4 года назад +8

    ചെരിപ് ഇടാതെ,, mettalinte മുകളിലൂടെ നടന്ന നമ്മടെ ചേച്ചി മാസ്സ് 😍😍😍😍

  • @ajithchithralatha1079
    @ajithchithralatha1079 Год назад +1

    Satisfaction aayilla climax 😢

  • @justinejacob6137
    @justinejacob6137 6 лет назад +31

    പോലീസ് നെ വിളിച്ചാൽ ഇത് തന്നെ അവസ്ഥ..

  • @jameelajammi4053
    @jameelajammi4053 3 года назад +4

    No 1 program. Marimayam 👍👍

  • @allspotter
    @allspotter 2 года назад +8

    ഇങ്ങനെ പിടിച്ചു പറിക്കുന്നവരും അത് കൊണ്ട് തിന്നു വളരുന്നവരും ഒരിക്കലും നന്നാവില്ല.. എന്റെ neighbor ഒരു ചുമട്ടു തൊഴിലാളി ഉണ്ട്., ഇത് പോലെ ഗുണ്ടായിസം ആരുന്നു.. ഇപ്പൊ നടുവ് വെട്ടി കിടപ്പിലാണ്.. ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല.. അവർ ആ സമയത്തു ആടിനെ മേടിച്ചു വളർത്തി.. അപ്പോൾ വേറെ വീട്ടുകാർ പറഞ്ഞു ആടിന്റെ നാറ്റമാണ് അതുകൊണ്ടു ഇതിനെ ഇവിടെ വളർത്താൻ പറ്റില്ലാന്ന്... അങ്ങനെ അവർ അത് നിർത്തി... ആരും അടുപ്പിക്കില്ല അയാളേം അയാളുടെ ഭാര്യെനേം കുട്ടികളേം..
    ഇത് കണ്ടപ്പോ പറയണം എന്ന് തോന്നി..

  • @jayasreeanil5809
    @jayasreeanil5809 7 лет назад +9

    Shyamala...wow!!!natural acting...

  • @indianfromcalicut2351
    @indianfromcalicut2351 6 лет назад +29

    ഞങ്ങളുടെ നാട്ടിലൊന്നും നോക്ക് കൂലി എന്നല്ല.ഒന്നും കൊടുക്കില്ല കാരണം വീട്ടു സാദനങ്ങൾ കയറ്റാനും.ഇറക്കാനും ഞങ്ങൾ കട്ട കമ്പിനിക്കാർ മാത്രം മതി ഒരുത്തനും ചോദിക്കാൻ വരില്ല

  • @francisbabu6366
    @francisbabu6366 7 лет назад +29

    ന്യായം അല്ല അന്യായം ....ആരോട് പറയാൻ !!!..

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Год назад +1

    What a team of perfectionist 😂❤

  • @ami2017angel
    @ami2017angel 6 лет назад +6

    Super veedu. Yenttammo kitchenilottu yentha dhoorum.

  • @manojperumarath8217
    @manojperumarath8217 4 года назад +9

    Kidilam veedum sthalavum, marimayam team well done. Appreciate the risk you guys have taken for this episode.

  • @shereefshereef4211
    @shereefshereef4211 4 года назад +11

    യൂണിയൻ ഡ്രസ്സ്‌ ശ്രേദ്ധിച്ച എല്ലാരും, എല്ലാ യൂണിയൻ കളർ ഉണ്ട് aarum parathy parayilla athanu marimayam😍😍😍

  • @Sibukumar833
    @Sibukumar833 7 лет назад +6

    Best camera work

  • @nasim785
    @nasim785 5 лет назад +5

    Live camara polichu 🙏🙏🙏

  • @mansoormanu99
    @mansoormanu99 7 лет назад +17

    I like shyamala chechi acting. Natural acting all... All marimayam teams nice works. After jobs finishing and night time watching marimayam to relax...

  • @harikrishnanaparna
    @harikrishnanaparna 3 года назад +1

    ഇത്‌ കാണുന്ന യൂണിയൻകാരുടെ അവസ്ഥ 😄

  • @yadunhbbviswanathan2552
    @yadunhbbviswanathan2552 3 года назад +2

    Good topic fight against injustice.

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 5 лет назад +9

    ഈവക തൊഴിലാളികളൊക്കെ കൂടിയാണ് നാടിനെ ഈ കോലത്തിലാക്കിയത്

  • @justinlanger4612
    @justinlanger4612 7 лет назад +2

    Manduvinte back shot soooper

  • @linexustjk6061
    @linexustjk6061 7 лет назад +23

    കേരളത്തില്‍ അല്ലാതെ നോക്ക് കൂലി വേറെ എവിടെ എങ്കിലും ഉണ്ടോ.

  • @sudheeshkmsudhi3910
    @sudheeshkmsudhi3910 Год назад

    ക്യാമറ ഓഫ്‌ ആക്കുന്നതേയില്ല....സമ്മതിച്ചു ഇവരൊക്കെ നല്ല അഭിനേതാക്കളാണ്.അഭിനയിക്കുകയല്ല....ജീവിക്കുകയാണ് ....

  • @faisalcpcp8281
    @faisalcpcp8281 7 лет назад +31

    നൈസ് വീട്

  • @muhammedusama4387
    @muhammedusama4387 6 лет назад +9

    Camera thatti chedikal illakiyath srathicho

  • @yelyemtec1403
    @yelyemtec1403 7 лет назад +13

    oratta shortil engane ithokke sadikkunnu oru kayvannetta oru extra soundum illathe

    • @ammusworld2850
      @ammusworld2850 7 лет назад +1

      SHAFEEQ L ..kayvalla ..kazhiv ennanu

    • @yelyemtec1403
      @yelyemtec1403 7 лет назад

      Nithya Vishnu sry sis at KL60

    • @sinanaboobakkar4709
      @sinanaboobakkar4709 7 лет назад

      +Nithya Vishnu 😁😀😀കാലിയാക്കല്ലേ മാഷേ

  • @basil_az_official
    @basil_az_official 3 года назад +4

    One shot ....21minute., itz amazing👌🙌🙌🤝🤝👏👏

  • @NeethuSanu846
    @NeethuSanu846 3 года назад

    എവിടെ യൊക്കെയോ camera നിഴൽ കണ്ടവർ ഉണ്ടോ 😂😂😂

  • @anasakk1032
    @anasakk1032 7 лет назад +3

    Study cam shoott cheyda episod bettar.... I like

  • @alfredbiju4112
    @alfredbiju4112 4 года назад +2

    Very sweet sound.

  • @shanumoviesvlogs
    @shanumoviesvlogs 4 года назад +6

    ഞങ്ങടെ നാട്ടിലോട്ട് ഇതുപോലെ നോക്ക് കൂലി ഒക്കെ ചോദിച്ചു വന്നാൽ നല്ല ഇടികൂലി ആയിരിക്കും കൊടുക്കുക 😂😂

  • @hv3559
    @hv3559 3 года назад +2

    വണ്ടി ഒന്നുകൂടി അടുത്ത് വെക്കാമായിരുന്നു

  • @riyasatvd7717
    @riyasatvd7717 5 лет назад +2

    ഇങ്ങിനെ നോക്ക് കൂലി എന്ന് പറഞ്ഞു ഒരു വെട്ടെ നോക്കു രണ്ടാമത്തെ നോക്കു കൂലിക്ക് നോക്കാൻ കണ്ണ് ഉണ്ടാകില്ല
    ക്ളൈമാക്സില് പ്രേതിക്ഷിച്ചു പോലീസ് കാർ ഇടപെടുമെന്ന്.. എവിടെ അവർ നോക്കു കൂലിക്കാരുടെ ഒപ്പം നിന്നു. പിന്നെ ഷൂട്ട്‌ ഒരു ക്യാമറ വെച്ച് തന്നെയാണെന്ന് തോനുന്നു

  • @lekhasuryan8871
    @lekhasuryan8871 26 дней назад

    This has been the situation in Kerala for quite a while. The loaders won't do anything but will come to collect money from every truck and tempo.

  • @ponnammapm9772
    @ponnammapm9772 6 лет назад +4

    Pyari Pyari hai 🌹😘

  • @aanakambam
    @aanakambam 4 года назад +2

    ക്യാമറമാന് 👍👍👍

  • @army_girl1628
    @army_girl1628 4 года назад +3

    Ssheethalan is good actor

    • @army_girl1628
      @army_girl1628 4 года назад

      Alavarum like adikanam7 nalla reply tharanam

  • @govindang9303
    @govindang9303 4 года назад +1

    Real life. I have seen this type of senses a few times in my life.

  • @jayaneb5938
    @jayaneb5938 5 лет назад +2

    Supper 😆😆😆

  • @2knowmore
    @2knowmore 5 лет назад +22

    What a wonderful team😍😍😍. Splendid performance. Great artists and always there quality of work is remarkable ❤️. I never miss any episode. Always a stress buster!! Keep going team!! They definitely deserve a high ranking Kerala State Award for this level of outstanding work and delivering awareness to general public 👍

  • @Suhaibecharath696
    @Suhaibecharath696 4 года назад +1

    ആ വണ്ടി സത്യേട്ടാ കുറച്ചുകൂടെ വീടിനടുത്തേക്ക് ഇടര്ന്നില്ലേ

  • @muhammedthaha4041
    @muhammedthaha4041 Год назад

    ഈ നോക്കുകൂലിക്കാരെ പച്ച മലയാളത്തിൽ എന്ത് വിളിക്കാം😮

  • @arunk.k95
    @arunk.k95 3 года назад

    Sound thoma.... 🤗🤗😁😁😁😊😊😊

  • @mythoughtsaswords
    @mythoughtsaswords 2 года назад

    Wonderful-how realistic n reflective of commonan"s everyday life- no words to describe

  • @sabilbinkareem6450
    @sabilbinkareem6450 7 лет назад +5

    Great work ✌🏼

  • @pravasikrishikaranpravasik5127
    @pravasikrishikaranpravasik5127 5 лет назад +1

    പ്യാരി സൂപ്പർ

  • @mythoughtsaswords
    @mythoughtsaswords 2 года назад

    Good-Kerala style-100% realistic

  • @sreedharananchal658
    @sreedharananchal658 2 года назад

    2023 ഇൽ കാണുന്നവർ like adi

  • @AtoZ76411
    @AtoZ76411 7 лет назад +7

    മറിമായം marunu പോയോ ...ഇത് പോലെ ഒരു എപ്പിസോഡ് മുന്നേ എടുത്തതാണല്ലോ

  • @drsajanskaria
    @drsajanskaria 7 лет назад

    Where is this location? Good house..

  • @mythoughtsaswords
    @mythoughtsaswords 2 года назад

    Ithaanu Keralam-I also had a similar experience sometime

  • @ajayakumar4531
    @ajayakumar4531 3 года назад

    Thanks a lot for Judiciary! Otherwise.........!🙏

  • @Sheeba-je2cj
    @Sheeba-je2cj Месяц назад

    ങ്യാ മ്ളേ😅😅😅😅😅

  • @hajarabihajarabi6933
    @hajarabihajarabi6933 2 года назад

    Ithu Nyamala chumatukaraya pyari very good Thatip spr congratulations

  • @monjanzzkazrod9523
    @monjanzzkazrod9523 6 лет назад +3

    നമ്മുടെ നാട്ടിലെ അവസ്ഥ

  • @sophyjacko1351
    @sophyjacko1351 5 лет назад +1

    Superrrrrrrrrrrrrrrrrrrrrrrrrrrrrr

  • @josemathewayathamattom
    @josemathewayathamattom 7 лет назад +10

    Ithu vallya veedanallo 😱😱

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 года назад +1

    Wow red mund..lal salaam

  • @visakhmm3032
    @visakhmm3032 3 года назад

    hatsoff to the cameraman.

  • @fshs1949
    @fshs1949 7 лет назад +3

    Now a days , the people cannot do their own work. We have heard " the union is strength". This kind of union workers swindling their money and going out. It is injustice.

  • @naseenasee4774
    @naseenasee4774 5 лет назад

    Njan vadakakka thamasukunnathu Veed ozhinju kodukan paranju 5masam kazhiyumbol maranam appol ithupolulla palathanthakku pirannavar vannu shalyam cheyyumo aavo

  • @mkurikalath
    @mkurikalath 2 года назад +1

    ഇങ്ങനെ വെടിക്കുന്ന പൈസ കൊണ്ട് കുട്ടികൾക്കു ആഹാരം വാങ്ങികൊടുത്താൽ അവർ ഇതിലും വലിയ പിടിച്ചുപറികരാകും ന്യായം മായം മറിമായം സൂപ്പർ

  • @sadanandirva3451
    @sadanandirva3451 3 года назад +1

    I can't understand the subject.l never see or heard this type matter in Gujarat. Shaji Gujarat

  • @neethuponnu9706
    @neethuponnu9706 7 лет назад +2

    natural acting

  • @shamnadchempazhanthi8048
    @shamnadchempazhanthi8048 7 лет назад +1

    കലക്കി...

  • @ummannoorsreelal3990
    @ummannoorsreelal3990 3 года назад

    Great

  • @bittubaby6968
    @bittubaby6968 5 лет назад +2

    ❤❤❤

  • @ajoyjoseph1229
    @ajoyjoseph1229 7 лет назад +1

    Maniyettan super

  • @sureshp1917
    @sureshp1917 4 года назад

    Veedu adipoli 👍

  • @sudheeshkmsudhi3910
    @sudheeshkmsudhi3910 Год назад +67

    ക്യാമറ ഓഫ്‌ ആക്കുന്നതേയില്ല....സമ്മതിച്ചു ഇവരൊക്കെ നല്ല അഭിനേതാക്കളാണ്.അഭിനയിക്കുകയല്ല....ജീവിക്കുകയാണ് ....

  • @waseemmobiles5616
    @waseemmobiles5616 6 лет назад +3

    20:02

  • @ajithasree3211
    @ajithasree3211 3 года назад

    Camera man nadakkanana sound 👀