ഞാനും ഒരു നഴ്സാണ്... ചില നേരത്ത് തോന്നിപ്പോയിട്ടുണ്ട് എന്തിനാണ് ഈ ഫീൽഡ് എടുത്തത് എന്നുപോലും.... അത്രക്ക് അനുഭവിച്ചിട്ടുണ്ട്....എന്നാൽ ചില രോഗികളുടെ സ്നേഹം കാണുമ്പോൾ എല്ലാം മറക്കും....
ഉപ്പാക്ക് അസുഖം ബാധിച്ച് തൃശൂര്‍ അമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ ഒരിക്കൽ ഞാനും അവിടെ പോയിരുന്നു. മരണം മാത്രം കാത്തു കിടക്കുന്ന കുറെ രോഗികൾ.. അവർക്കിടയിലൂടെ ചികിത്സയും, സ്വാന്തനവുമായി വെള്ളയുടുപ്പിട്ട കുറെ ദൈവത്തിന്റെ കൈകൾ. ആശ്രുപത്രിക്കകത്ത് ഒരു പള്ളിയുണ്ട്. കുറച്ചു നേരം ഞാൻ പള്ളിയുടെ വാതിൽക്കൽ ചെന്ന് നിന്നു. അവിടെ നടക്കുന്ന പ്രാർത്ഥനകൾ കണ്ട് ഞാനവിടെ നിൽക്കുംനേരം അതു കണ്ടു വന്ന ഒരു നേഴ്‌സ് പറഞ്ഞു.. ''നിങ്ങൾക്കും അകത്തു കേറാം.. ഇവിടെ മതവും , നിറവുമൊന്നുമില്ല. ഞങ്ങൾ പ്രാർത്ഥിക്കുന്നത് ഞങ്ങൾക്ക് വേണ്ടിയല്ല.. ഇവിടെ ചികിത്സയിൽ കഴിയുന്നവർക്ക് വേണ്ടിയാണ്..'' എന്തോ .. ആ വാക്കുകൾ കേട്ടപ്പോൾ വല്ലാത്തൊരു ബഹുമാനം തോന്നി. ഒരാദരവ് തോന്നി. അന്നാണ് നേഴ്‌സുമാർ എന്തെന്നും, അവരാണ് ശരിക്കും ദൈവത്തിന്റെ കൈകൾ എന്നുമൊക്കെ മനസ്സിലായത്. കുറച്ചു കാലത്തെ ചികിത്സ കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് കൊണ്ടു വന്നു. വേദന വരുമ്പോൾ കുത്തിവെക്കാനുള്ള മരുന്ന് ഉണ്ടായിരുന്നു. വേദന വരുമ്പോൾ ഉപ്പ തൊട്ടടുത്ത വീട്ടിലെ നേഴ്‌സിനെ വിളിക്കാൻ ഞങ്ങളോട് ആവശ്യപ്പെടുമായിരുന്നു. അവർ വന്നാൽ ഉപ്പ പറയുമായിരുന്നു.. '' കുഞ്ഞിമോളെ നിന്നെ കണ്ടാൽ തന്നെ വേദനക്ക് ഒരു കുറവ് തോന്നും.. നിന്നെ കണ്ടാൽ തന്നെ ഒരു സമാധാനം ആണ്.. '' ശരിയായിരുന്നു.. അവരുടെ സാന്നിധ്യത്തിൽ സ്നേഹം ഉണ്ടായിരുന്നു.. ഒരു കരുതൽ ഉണ്ടായിരുന്നു.. വെറുതെയല്ല ഇവർക്ക് വെള്ളയുടുപ്പ് കിട്ടിയത്.. !! വെറുതെയല്ല ഇവരെ മാലാഖമാർ എന്നു വിളിക്കുന്നത് !! My fb Post 👍👍👍
Thank you Mr. Manikandan and team. You guys are marvelous actors who bring to light of the difficult and different situations our community face. In this episode you enlighten the disrespect and negligence towards Indian nurses especially in Kerala who are working private management hospitals. The exact situation happened for my sister-in-law when she came back from gulf country where she worked as an O R nurse. Now we all are in USA. (Thanks to Almighty). These private hospitals in Kerala make the nurses work like cleaners even after they achieved a university professional degree, some with master’s degree in nursing. But once these escape India and come to US, UK, other European countries and Australia, these manager priests write letters and phone calls to get donations to churches and hospitals. What a phenomena!!!
Nurses ന്റെ ബുദ്ദിമുട്ട് വളരെ ക്രിത്യമായ രീതിയില് അവതരിപിച്ച മറിമായം team ന് big salute ..loan എടുത്തവരുടെ ബാധ്യത സർക്കാർ എറ്റെടുത്തു 60% അടച scheme വളരെ നല്ലതായി...എന്നാലും ഇപ്പോളും സാലറിയും ജോലിയും സർക്കാർ വളരെ ശക്തമയി നടപടി എടുകണം..മാലഖ ആണുപൊലും ....പല management ന്റെ കള്ളകളി പുരതുകൊണ്ടുവരണം...
Great. Thousands (or even millions) watched this episode (TV and RUclips) and found out the games hospitals play against nurses. This is an accurate portrayal of an injustice in Kerala.
This exploitation of the employees really happening in almost all types of private industries and business. It happens in the hospitals, banks etc. Govt. should take action against those who are responsible to exploiting these poor employees. If you go for day labor to pick up the weeds and grass from the field you can easily make Rs. 15,000- Rs. 25, 000 per month. A nurse get Rs. 3000 per month in many private hospitals. 😁😁😁😁
This is indeed one of the best malayalam tv program I have ever seen . Kudos to the team . just couple of suggestions 1. We dont have a christian ( kottayam slang face ) here , It would be great and it will give a true picture of kerala. 2.Please put more effort in makeup - especially for ladies characters.
ഇത്രയും മസാല വേണ്ടിയിരുന്നില്ല... ഡോക്ടറുടെ ചോറ് ഒന്നും എടുത്ത് കൊണ്ട് നടക്കുന്ന അവസ്ഥ ഒന്നും ഇന്നത്തെ കാലത്ത് ഇല്ല.. Thanks marimayam team for urs good attempt.... Congratulations...pnne end polichu...
ഞാനും ഒരു നഴ്സാണ്... ചില നേരത്ത് തോന്നിപ്പോയിട്ടുണ്ട് എന്തിനാണ് ഈ ഫീൽഡ് എടുത്തത് എന്നുപോലും.... അത്രക്ക് അനുഭവിച്ചിട്ടുണ്ട്....എന്നാൽ ചില രോഗികളുടെ സ്നേഹം കാണുമ്പോൾ എല്ലാം മറക്കും....
Everything will be fine . Don't worry. U are one of the Angel in the world☺️☺️☺️
Everything will be fine dear. U are one of the Angel in the world... ☺️☺️☺️
@@SalmanFaris-qw5dx Mm...Tnks for ur supportive words...
Escape from India
നിങ്ങളെ കാണുന്നത് തന്നെ സന്തോഷമാണ്. രോഗികളൊന്നും ഇല്ലതിരിക്കുന്ന ഒരു കാലം ആഗ്രഹിക്കൂ Feba..
മറിമായം ഒരൊന്നൊന്നര സിനിമയേക്കാൾ മേലെയാ .. ☺
ഉപ്പാക്ക് അസുഖം ബാധിച്ച്
തൃശൂര്‍ അമല ആശുപത്രിയിൽ ചികിത്സയിൽ
കഴിയുമ്പോൾ ഒരിക്കൽ ഞാനും
അവിടെ പോയിരുന്നു.
മരണം മാത്രം കാത്തു കിടക്കുന്ന
കുറെ രോഗികൾ..
അവർക്കിടയിലൂടെ ചികിത്സയും,
സ്വാന്തനവുമായി വെള്ളയുടുപ്പിട്ട
കുറെ ദൈവത്തിന്റെ കൈകൾ.
ആശ്രുപത്രിക്കകത്ത് ഒരു പള്ളിയുണ്ട്.
കുറച്ചു നേരം ഞാൻ പള്ളിയുടെ വാതിൽക്കൽ
ചെന്ന് നിന്നു.
അവിടെ നടക്കുന്ന പ്രാർത്ഥനകൾ
കണ്ട് ഞാനവിടെ നിൽക്കുംനേരം അതു
കണ്ടു വന്ന ഒരു നേഴ്‌സ് പറഞ്ഞു..
''നിങ്ങൾക്കും അകത്തു കേറാം..
ഇവിടെ മതവും , നിറവുമൊന്നുമില്ല.
ഞങ്ങൾ പ്രാർത്ഥിക്കുന്നത് ഞങ്ങൾക്ക്
വേണ്ടിയല്ല.. ഇവിടെ ചികിത്സയിൽ
കഴിയുന്നവർക്ക് വേണ്ടിയാണ്..''
എന്തോ .. ആ വാക്കുകൾ കേട്ടപ്പോൾ
വല്ലാത്തൊരു ബഹുമാനം തോന്നി.
ഒരാദരവ് തോന്നി. അന്നാണ് നേഴ്‌സുമാർ
എന്തെന്നും, അവരാണ് ശരിക്കും
ദൈവത്തിന്റെ കൈകൾ എന്നുമൊക്കെ
മനസ്സിലായത്.
കുറച്ചു കാലത്തെ ചികിത്സ കഴിഞ്ഞു
തിരിച്ചു വീട്ടിലേക്ക് കൊണ്ടു വന്നു.
വേദന വരുമ്പോൾ കുത്തിവെക്കാനുള്ള
മരുന്ന് ഉണ്ടായിരുന്നു.
വേദന വരുമ്പോൾ ഉപ്പ തൊട്ടടുത്ത
വീട്ടിലെ നേഴ്‌സിനെ വിളിക്കാൻ
ഞങ്ങളോട് ആവശ്യപ്പെടുമായിരുന്നു.
അവർ വന്നാൽ ഉപ്പ പറയുമായിരുന്നു..
'' കുഞ്ഞിമോളെ നിന്നെ കണ്ടാൽ തന്നെ
വേദനക്ക് ഒരു കുറവ് തോന്നും..
നിന്നെ കണ്ടാൽ തന്നെ ഒരു സമാധാനം
ആണ്.. ''
ശരിയായിരുന്നു..
അവരുടെ സാന്നിധ്യത്തിൽ
സ്നേഹം ഉണ്ടായിരുന്നു..
ഒരു കരുതൽ ഉണ്ടായിരുന്നു..
വെറുതെയല്ല ഇവർക്ക്
വെള്ളയുടുപ്പ് കിട്ടിയത്.. !!
വെറുതെയല്ല ഇവരെ
മാലാഖമാർ എന്നു വിളിക്കുന്നത് !!
My fb Post 👍👍👍
bashir pandiyath thanks.njanum oru nurse anu
bashir pandiyath m
Njanum oru nurse annu working in kuwait. Thanks for you kind words
Ente vaka commentinu 101amathe like.
I
അഭിനയിക്കുകയല്ല ജീവിക്കുകയാണ് മാറിമായതിൽ ഇവർ ചെയുന്നത് 🔥🔥🤩🤩
സത്യശീലൻ പൊളി 👌👌👌👌👌മറിമായത്തിന്റെ ഹീറോ 👍👍
അതെ
mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm
nnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnn
Y
സൂപ്പര്‍ അഭിനയവും , സൂപ്പര്‍ മേകപ്പും........കിടിലന്‍ സംവിധാനവും.....
സത്യേട്ടന്റെ തമാശ കണ്ട് ചിരിച്ചു ചിരിച്ചു വല്ലാതായി. 😄😄😂😂🤣
ഒരുപാട് ഇഷ്ടമാണ് മറിമായം അഭിനേതാക്കളോട്.. അഭിനയം അല്ല ജീവിക്കുകയാണ്
മണ്ഡു ...സന്ദേശം .Excellent
Dignity of labour
ഉണ്ണിക്ക് ഒരു ഒന്നൊന്നര പണിയാണല്ലോ കൊടുത്തത് 😂😂😂😂
ഉണ്ണിയുടെ മലയാളമാണ് ��് യഥാർത്ഥ കാസർകോട് ഭാഷ
ഉണ്ണി കാസർകോട് ആണ് സ്ഥലം
Not kasargod bro
Only kannur
Unni. Kasarkod
@@നിന്റെകാലൻ-ധ1മ ഉണ്ണി കാസറഗോഡ് ജില്ലയിൽ ചെറുവത്തുരാണ്
@@sapnanair1296 cheruvathur കൊവ്വൽ 😂
മറിമായത്തിലെ ഓരോ കാലാകാരനും ഗംഭീരമായി അഭിനയിക്കുന്നു അനുഗ്രഹീത Actors.
അഭിനയമാണെന്നു തോന്നുകയേയില്ല.പച്ചയായ ജീവിതം ....
👌👌👌👌👌👌👌👌❤️🌹🥰🙏🙏🙏🙏🙏
എന്റെ ഈ ലൈക്ക് കുടിയനായ സത്യേട്ടന്😍😘
Sathyaseelan 👍👍👍
Hero Pleasure തള്ളി സ്റ്റാർട്ട് ചെയ്യാൻ നോക്കിയ പ്യാരി ആണ് ഇന്നെൻ്റെ ഹീറോ😂😂😂
Fantastic acting by sathyasheelan !!!
qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
Manikandan chettan🔥🔥🔥😍😍😍
Unni ഒന്ന് വന്നു നിന്നാ മതി ചിരി വരാൻ.. 👌👌
ജപ്തി നോറിറ്റീസ് വരുമ്പോൾ അച്ഛൻ കിടന്നു ചിരിച്ചോ. 😂😂😂
🤔🤔🤔
മറിമായം ഓരോ എപ്പിസോഡും ഓരോ സിനിമ കണ്ട സംതൃപ്തിയാണ് നൽകുന്നത് 💖✌😎
9
എനിക്ക് ഈ മാറിമായത്തിൽ ഏറ്റവും ഇഷ്ട്ടമുള്ള ഏക കഥാപാത്രം ഉണ്ണി
Manduvinte. Last. Acting. Kalakki😃
സത്യശീലൻ ഫാൻസ് അസോസിയേഷൻ 😎😎😎like 👍
മറിമായതിന്റെ ടൈറ്റിൽ songs എല്ലാം സൂപ്പർ ആണ്
Sathyasheelan,unnniii😆👍
വളരെ ഹൃദയ സ്പർശിയായ ഒരു എപ്പിസോടാണ് ഇത്. എല്ലാവരും അവരവരുടെ റോൾ നന്നായി അഭിനയിക്കുകയും ചെയ്തു
Lal Mcken a
@@kinjiiyou 4
@@kinjiiyou HD fffmsdvsfzíp
Sathyasheelan sir😍😃😃.
Unni 😍😃😃
👍 fan
Thank you Mr. Manikandan and team.
You guys are marvelous actors who bring to light of the difficult and different situations our community face. In this episode you enlighten the disrespect and negligence towards Indian nurses especially in Kerala who are working private management hospitals. The exact situation happened for my sister-in-law when she came back from gulf country where she worked as an O R nurse. Now we all are in USA. (Thanks to Almighty). These private hospitals in Kerala make the nurses work like cleaners even after they achieved a university professional degree, some with master’s degree in nursing. But once these escape India and come to US, UK, other European countries and Australia, these manager priests write letters and phone calls to get donations to churches and hospitals. What a phenomena!!!
മറിമായം ടീം അംഗങ്ങളില്‍ നിന്നും കുഴപ്പമില്ലാത്ത ഒര് എപ്പിസോഡ്....സത്യശീലന്‍ ഹാ .....ഹാ.....നന്നായിരിക്കുന്നു .ഗുഡ് ലക്ക്
സുപ്രീം കോടതി വിധി വന്നിട്ടും മിനിമം വേതനം നേഴ്സ് മാർക്ക് നൽക്കാത്ത ആശുപത്രി മാനേജ്മെന്റ് നെതിരെ നടപടി എടുക്കാത്ത സർക്കാരിന് നല്ല നമസ്ക്കാരം
Sugadettan 😍😍😍😘 & sathyettan 😍😍😘😘😘😘😘😘
Nurses ന്റെ ബുദ്ദിമുട്ട് വളരെ ക്രിത്യമായ രീതിയില് അവതരിപിച്ച മറിമായം team ന് big salute ..loan എടുത്തവരുടെ ബാധ്യത സർക്കാർ എറ്റെടുത്തു 60% അടച scheme വളരെ നല്ലതായി...എന്നാലും ഇപ്പോളും സാലറിയും ജോലിയും സർക്കാർ വളരെ ശക്തമയി നടപടി എടുകണം..മാലഖ ആണുപൊലും ....പല management ന്റെ കള്ളകളി പുരതുകൊണ്ടുവരണം...
മണ്ടു വിന് ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക
മാനേജർ എന്നും ഒരേ ഭാഷ ഒരേ ആക്ഷൻ
മണികണ്ഠൻ spr acting
Pattambi
Athara ? sathya shilan ahno ?
@@xen526 yes
Pyari and Mandu are good performers
great.....nurses are suffering in India
Good eye opening of nurses who r not remunerated adequately n the hospitals negligent attitude. Well covered. Congrats to entre marimayam team
Unni powlichu...
ഉണ്ണി ചെയ്യുന്നത്ര ഭംഗിയായി പൊട്ടൻ സീനുകൾ ഇപ്പം മലയാള സിനിമയിലെ ഒരു കൊടികെട്ടിയ കക്ഷികളും ചെയ്യില്ല... ഇതാണ് മണികണ്ഠ ജി....ഹാസ്യം:
sathyam
Athinu abinaykn aryunvr ano cheta epo cinemayil ulath....athoke pand 80s 90s 2000s kalam....
Mindadiri. Ante sathyaseela. Super 💞💞🎊🎊💐💐🎊
Marimayam good program and good acting each grays
മണ്ഡുവിന്റെ ലാസ്റ്റ് ഡയലോഗ് കലക്കൻ
Iŕ7zf
പൊന്ന് ചെട്ടൻന്മാരെ ഞങ്ങൾ b tech കാർക്കും ഇതാ അവസ്ത.b tech പഠിച്ചവർക്കു വേണ്ടിയും ഒരു episode എടുക്കണെ.... please
Skilled engineers always have oppurtunities
Right
Arjun Gs semsarulhakk
Arjun Gs skilled ano ishttam polay job und bez njanum engineer Anu
Arjun Gs supply illathey pass ayao
Great. Thousands (or even millions) watched this episode (TV and RUclips) and found out the games hospitals play against nurses. This is an accurate portrayal of an injustice in Kerala.
m
oooooooooooooooooooooooooooooooooooooooooooooooooooooooo
pppppppppppppppppppppppppppppppppppppppppppppppppppppppp
@@muhammedrantkanichadi954 aa
sathya sheelan..supper
Abhinayam super
Mazhavil manoramayile ettavum nalla serial Marimayam...ellavarum onninonnu mecham...thanks
ഹോട്ടൽ മാനേജ്മെന്റ് പഠിച്ചർ ഒരിക്കലും വെറുതെ ഇരിക്കില്ല എന്നും ജോലി ഉണ്ടാകും....
Hotel cleaning !
Hotel cleaning !
നിലവാരമുള്ള നല്ലൊരു പരിപാടി ഇതു മാത്രമേ ഒള്ളു മറിമായം
Sathyasheelan you are great
മടുത്തിരി പൊളിച്ചു 😍👍
Niyas is a wonderful actor.
സത്യേട്ടൻ പാട്ടിൻറെ ബാക്കി ഭാഗം കൂടി കേൾക്കാൻ കൊതിയായി
Pakka natural...nammade nattile pole oralayi aayal marunnu..manikandan my hero
Unni super 👍❤️
It's a great script and all the actors are done their job brilliantly.. Congrats all the team..
rrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr
Mandu kalalkki..!!
Sathyasheela....😁 🙏🙏
A big salute to Mandodari
Pattambi Mani kandan super
പാവം ഉണ്ണീ ....
Rahul R .....sathyam....
Rahul R ഉണ്ണിക്കു പൈസ കിട്ടിയോ.. പാവം
സത്യശീലൻ 😅😅
Nurse s nte sathyamaya avastha
പ്യാരി ..അളിയാ ....തേപ്പ് വേണ്ടായിരുന്നു ...ഞാനും ഇതുപോലൊരു അവസ്ഥ ആണ് but തേക്കാൻ തോന്നുന്നില്ല ...😥😥😥
Exactly
My favorite program in TV channels
Ayyyo. Unni. Kalakkki
കമ്യൂണിസ്റ്റ് കേരളത്തിലെ സാധാരണ കാരുടെ ദയനീയ അവസ്ഥ നന്നായി അവതരിപ്പിച്ചു. (കൂരൻമാരായ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് ഒട്ടും ദയ ഇല്ല
😍😍😍
Mandu rocks🎉🎉🎉
Marimayam..my favorite program...
സത്യേട്ടൻ എന്റെ അമ്മേ പൊളിച്ചു
എന്റെ പ്രിയപ്പെട്ട മറിമായം ടീമിന് നാട്ടിലെ കാർ മെക്കാനിക്കുകളെ അവരുടെ കഷ്ടപ്പാടിനെകുറിച്ചുള്ള ഒരു episodu edukkane. Please
Sathya seelan kola massss...
😀
ശരിക്കും ഇതൊക്കെ ഒരോരുത്തരുടെ ജീവിതം തന്നെ ആണ് ഇവർ ഇത് ക്യാമറക്ക് മുൻമ്പിൽ അഭിനയിക്കുവാണ് എന്ന് പറയില്ല സത്യൻ പറഞ്ഞ ബാങ്ക് കാര്യം വളരെ സത്യം
സൂപ്പർ
Very good episode. Brilliant Actors. Wish u all the best.
This exploitation of the employees really happening in almost all types of private industries and business. It happens in the hospitals, banks etc. Govt. should take action against those who are responsible to exploiting these poor employees. If you go for day labor to pick up the weeds and grass from the field you can easily make Rs. 15,000- Rs. 25, 000 per month. A nurse get Rs. 3000 per month in many private hospitals. 😁😁😁😁
Best message by mandothari
സത്യശീലനെ പോലൊരു അച്ഛനെ കിട്ടിയാൽ 😂
Unni polichu
മറിമായ ത്തിലെ സുന്ദരന്‍ സലിം ഹസ്സന്‍ തന്നെ
Real heroes of life
Kalakki👏👏👏
Sathyasheelan. Super
Athe. Bro
അഭിനയം 👍👍👍👍👍👍
നല്ല എപ്പിസോഡ്
Nurse marude supreme court verdict koode govt. impose cheytude
Nursing padikkan loan edutha oru nurse aanu adhond peruthishtayi
sathyetta nigal nammade muthaan
ആത്മസംതൃപ്തി എത്ര കിലോ കിട്ടി ആവോ;
താൻ പോടോ ചിലക്കാതെ
@@ashraf5700 😁
sathysheelan polichuu
പൊളിച്ച്
This is indeed one of the best malayalam tv program I have ever seen . Kudos to the team . just couple of suggestions
1. We dont have a christian ( kottayam slang face ) here , It would be great and it will give a true picture of kerala.
2.Please put more effort in makeup - especially for ladies characters.
Super episode
Unni eppozhum 100 roopa thirayukayanu
Unniyude ottam😁😁
Super
Fidha Fathima hii sugano ennum kanarundo
ys
Ali Arimala
ഉണ്ണി നൂറു ഉറുപ്പികയ്ക്ക് വേണ്ടി നല്ലോണം കഷ്ട്ടപെട്ടു.... :)
ഇത്രയും മസാല വേണ്ടിയിരുന്നില്ല... ഡോക്ടറുടെ ചോറ് ഒന്നും എടുത്ത് കൊണ്ട് നടക്കുന്ന അവസ്ഥ ഒന്നും ഇന്നത്തെ കാലത്ത് ഇല്ല.. Thanks marimayam team for urs good attempt.... Congratulations...pnne end polichu...
Adipoli climax
shyamalachechi super I love you shyamalachechi.