Marimayam | Ep 315 - A political 'Drama'...! I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 264

  • @thuruppucheet6043
    @thuruppucheet6043 2 года назад +53

    "മോറ് ഞാൻ അടിച്ചുപൊളിച്ചേനെ" പ്യാരി 😅😅😍

  • @vivek-kw1ix
    @vivek-kw1ix 3 года назад +17

    7:01 sheetalttente aadar point🔥

  • @ക്ഷത്രിയൻ-ശ8സ
    @ക്ഷത്രിയൻ-ശ8സ 3 года назад +12

    തിരുകി കേറ്റാൻ ഇതെന്താ വിറക് കൊള്ളിയാണോ ഉണ്ണിച്ചേട്ടൻ 😃😃എല്ലാവരും അടിപൊളി അഭിനയം തന്നെ 👌👌👌

  • @shajahanchoppan8085
    @shajahanchoppan8085 7 лет назад +119

    മറിമായം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി
    niyas supper

    • @ashrafmuslimveettil5183
      @ashrafmuslimveettil5183 4 года назад

      മലയാളം വാരിക പത്രാധിപർ സി ബി ഐക്ക് നിയന്ത്രിത അധികാരം നൽകുന്ന തുക അനുവദിച്ചു കിട്ടിയ അറിവ് നേടി തിരിച്ചെത്തിയ ഉടനെ കാസർകോട് കാസർകോട്

    • @achammachacko4618
      @achammachacko4618 4 года назад

      Very good program

    • @satheeshsatheesh3933
      @satheeshsatheesh3933 3 года назад

      Mm

  • @manumohan2847
    @manumohan2847 3 года назад +29

    അടിച്ചു മാറ്റിയത് എന്ന് പറയല്ലേ എന്നാ പിന്നെ കട്ടെടുത്തു എന്ന് പറയാം 😀😀😀😀

  • @baredesigns
    @baredesigns 4 года назад +11

    Sudhakarante Mon super duper👍🏻👍🏻👍🏻👍🏻

  • @josephsalin2270
    @josephsalin2270 4 года назад +69

    മറിമായം കാണുന്ന ശീലം തുടങ്ങിയതിന് ശേഷം ഞാൻ film കാണൽ നിർത്തി

  • @jacksparrowjack7425
    @jacksparrowjack7425 7 лет назад +44

    ഉണ്ണി കിടു കിടുക്കി പൊളിച്ചു

  • @Jinobenthomas
    @Jinobenthomas 4 года назад +23

    Pyareeee.. moradich pottichekk 🤣🤣🤣

  • @nisarmuhammad733
    @nisarmuhammad733 4 года назад +32

    Mazhavil manoramayil സംപ്രേഷണം ചെയ്യുന്ന ഏറ്റവും നല്ല പരിപാടി മറിമായ൦❤👌👌👌👌

  • @sarathc2352
    @sarathc2352 3 года назад +6

    പ്യാരി fans😆 😍😍😍

  • @shooty430
    @shooty430 7 лет назад +82

    പ്യാരിജാതൻ കശാപ്പു ശാല പൊളിച്ചു

  • @shafeeqthottashery2225
    @shafeeqthottashery2225 5 лет назад +30

    പ്യാരിജാതൻ പൊളിച്ച്

  • @generationtechs6741
    @generationtechs6741 7 лет назад +30

    Niyas ikka my favourite 😍😘😘😍😍😍😍😍😘😘😍

  • @rahulr1835
    @rahulr1835 7 лет назад +26

    അവനവനു കിട്ടിയാലേ മനസിലാകൂ .. അടിപൊളി എപ്പിസോഡ്

  • @arunkithu6886
    @arunkithu6886 Год назад +5

    പ്യാരീജാതൻ്റെ ഒരോ സംസാരശൈലി ഉണ്ട് ,:'മോറ് ഞാൻ അടിച്ചു പൊളിക്കും,':

  • @manafkozhikandathil1423
    @manafkozhikandathil1423 7 лет назад +25

    പഞ്ചായത്ത് അഴിമതി. പോളിച്ചു

  • @rajasingamkp7991
    @rajasingamkp7991 7 лет назад +20

    റംബാ ഹോ കലക്കി ഹ ഹ ഹ

  • @sherlymathew5217
    @sherlymathew5217 7 лет назад +38

    Marimayam nirtharuthe pls....njangalku ithokeyullu manasinoru santhosham tharunna prgm

  • @jamshee9406
    @jamshee9406 5 лет назад +4

    Enikku pothu Jana pravarthanathinu irangan ishttaman 😊

  • @samvallathur3475
    @samvallathur3475 7 лет назад +31

    This is an excellent prgram.
    Such episode is essential for community development and education.
    Sathyseelan and Seethalan are awesone actors.

  • @muhammedfaizal2908
    @muhammedfaizal2908 7 лет назад +3

    Mobile അയച്ച സീൻ എനിക്ക് ഇഷ്ടപ്പെട്ടു...കലക്കി

  • @shano_cr7
    @shano_cr7 2 года назад +1

    17:32 pyari 😂😂😂

  • @anasameenkp
    @anasameenkp 7 лет назад +43

    പൊളിച്ചത് ഉണ്ണി ആണ്..പിന്നെ മൊയ്തുവിന്റെ മീറ്റിംഗിലെ ഡയലോഗും

  • @MohamedAshraf-bt3vc
    @MohamedAshraf-bt3vc 7 лет назад +61

    2 ആം ക്‌ളാസ് പഠിത്തവും പട്ടാളത്തിലും ഉള്ള dialogue കലക്കി

  • @sivasankars1145
    @sivasankars1145 7 лет назад +12

    Nanayitunde Episode

  • @bashirpandiyath4747
    @bashirpandiyath4747 7 лет назад +75

    വെറുതെയല്ല മെമ്പർ ആയി മത്സരിക്കാൻ അടിപിടി കൂടുന്നത് .. 😄😄😄

  • @zulfikarfafag5626
    @zulfikarfafag5626 3 года назад +4

    പഞ്ചായത്ത്‌ പ്രസിഡന്റ്‌ suuper 🌹

  • @saninmuhammed4912
    @saninmuhammed4912 5 лет назад +12

    Vinodettan is the best comedian

  • @samson1931
    @samson1931 7 лет назад +14

    തീം വെറൈറ്റി ആയിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @anaspookottor6790
    @anaspookottor6790 3 года назад +1

    മ്മളെ പഞ്ചായത്തല്ലെ.. ത്രക്കൊ മതി🤣🤣 പ്രാർത്ഥന

  • @sobinkf
    @sobinkf 7 лет назад +5

    Sudhakarante mon adipoli....

  • @fivestarareekkad
    @fivestarareekkad 7 лет назад +4

    Super episode time 15.30 to 17.45 👌👍

  • @georgemeladoor3353
    @georgemeladoor3353 Год назад +1

    Every panchayat have same position.. No fund... But events and celebrations are conducting in good manner 😊

  • @sreerajcalicut
    @sreerajcalicut 8 месяцев назад

    Marimayam re watching 2024 😊

  • @maintech4426
    @maintech4426 6 лет назад +11

    marimayam is super

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 года назад +7

    Class Comedy backed by true incidents and facts.

  • @kpmillu3302
    @kpmillu3302 7 лет назад +94

    കാസറോടിന്റെ മുത്താ ഉണ്ണി

  • @kcvarghesekooran1961
    @kcvarghesekooran1961 Год назад

    ഫോണിന്റെ റിങ്ടോൺ കേട്ടപ്പോൾ. വെള്ളിമൂങ്ങയിലെ ഒരു മരണരംഗം ഓർമവന്നത് എനിക്കുമാത്രമാണോ.?

  • @subin3486
    @subin3486 3 года назад +1

    മോറ് ഞാൻ അടിച്ചു പൊട്ടിച്ചേനെ 🤣🤣🤣

  • @jamshee9406
    @jamshee9406 5 лет назад +2

    Enikku pothu Jana pravarthanathinu irangan ishttaman 😊 Frnds purakil thrivarna pathaka munjil valiya valiya kollaruthaymakalum ithu thanjeyannu lokam

  • @NintevarikalkkMaruvarika-ot5lw
    @NintevarikalkkMaruvarika-ot5lw 26 дней назад

    പ്യാരി fire 😄😄😊

  • @ShariAdhi-ec5zr
    @ShariAdhi-ec5zr Год назад +1

    മറിമായം 🥰🥰🥰🥰

  • @Ignoto1392
    @Ignoto1392 7 лет назад +5

    Unni kidu 😝😝😝

  • @shajukk8608
    @shajukk8608 7 лет назад +85

    ഈ ആൾക്കാർ എത് ചാനലിലും എന്ത് പരിപാടി അവതരിപ്പിച്ചാലും സൂപ്പറാവും

  • @razakkasaragod615
    @razakkasaragod615 4 года назад +7

    Enik ettavum ishtspetts program marimayam verupikatha program 😍👍ellavarum super aan

  • @manub2442
    @manub2442 7 лет назад +53

    ഒട്ടും ഓവർ ആക്കാതെയുള്ള പക്കാ റിയലിസ്റ്റിക് ആയ അഭിനയം കാഴ്ചവെക്കുന്നതിൽ ഇവരെപ്പോലുള്ള നടൻമാർ മുത്താണ്. സഹപാഠിയായ കൺസ്ട്രക്ഷൻ കമ്പനി മുതലാളിയും പഞ്ചായത്ത് പ്രസിഡന്റും തമ്മിലുള്ള സംഭാഷണം ചിത്രീകരിക്കുന്ന ഒറ്റ സീൻ തന്നെ മതി നാച്ചുറൽ അഭിനയം എന്താണെന്ന് മനസ്സിലാവാൻ. ഇതൊക്കെ കാണുമ്പോഴാണ് കെട്ടുകാഴ്ച പോലെ വേഷവിധാനം ചെയ്ത് കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്ന മറ്റ് മലയാളം സീരിയലുകളൊക്കെ എടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത്.

    • @vineeshvineesh7959
      @vineeshvineesh7959 6 лет назад

      Manu B 🍊🏗🏗🗻🌋⛰⛰⛰⛰⛰🌋🌋⛰⛰⛰🌋⛰⛰⛰

  • @salmanmks3252
    @salmanmks3252 7 лет назад +34

    Marimayam is the best programme of malayalam

  • @vipinvinay3136
    @vipinvinay3136 6 лет назад +13

    Niyas ikka kidukaachii acting ...

  • @sivadasansiva4351
    @sivadasansiva4351 3 года назад +6

    This is very much socialy awareness
    Critisising short film. Congratulations to all.

  • @Anu011-m5m
    @Anu011-m5m 5 лет назад +3

    first bgm max payne le aanallo😯

  • @pkmdindia2626
    @pkmdindia2626 6 лет назад +7

    Randam class vare padichu. Pakshe pattalamthil poyi 😂😂😂😂

  • @francisbabu6366
    @francisbabu6366 7 лет назад +5

    Nammade Cheruvathurkkaran Unniraja super aayittundappa..

  • @swaminathkv5078
    @swaminathkv5078 Год назад

    ഇന്ന് നടക്കുന്ന രാഷ്ട്രീയ നാടകങ്ങൾ! തമാശയിൽ കാര്യങ്ങൾ ഭംഗി ആയി അവതരിപ്പിച്ചിരിക്കുന്നു 👌

  • @shano_cr7
    @shano_cr7 3 года назад +3

    Pyari 1.5 kg erachi 😂😂😂😂😂

  • @monjanzzkazrod9523
    @monjanzzkazrod9523 6 лет назад +8

    Kasroad മുത്ത് ഉണ്ണി

  • @bassharsharqi7594
    @bassharsharqi7594 4 года назад +2

    Chettante achanalle appol marichath?😁😁😉

  • @saidsooperalavi1798
    @saidsooperalavi1798 4 года назад +7

    1. 1/2 കിലോ ബീഫ് എന്നും വീട്ടിൽ. തരുന്നുണ്ട്

  • @faisalfaiz8869
    @faisalfaiz8869 4 года назад +4

    15.28 29 30
    ശീതളൻ ഇരിക്കാൻ പോകുമ്പോൾ
    ഒരു മൊബൈൽ റിങ് കേൾക്കുന്നുണ്ട്
    അത് എവിടുന്നാണ് ആവോ

  • @ലാസർഎളേപ്പൻ-ധ7ഴ

    പൊതുജനം മനസിലാക്കണം പഞ്ചായത്തിന്റെ കള്ളകളികളൊക്കെ.
    ഈ എപ്പിസോഡ് പൊളിച്ചിട്ടുണ്ട്

  • @thankujohn6955
    @thankujohn6955 6 лет назад +10

    Good programme. All are superb actors. Moidunte basa (Bhasha) ishtam aanu. 👍👍👍👍👍👍👍👍

  • @mallupopsvlog5137
    @mallupopsvlog5137 3 года назад +3

    മൂന്നു മാസം 'മരിച്ചിട്ട 🤣'

  • @hafeessameer1741
    @hafeessameer1741 7 лет назад +6

    iam eagerly waiting for every sunday to watch this proggram

  • @SideequeKcnsmh9312
    @SideequeKcnsmh9312 7 лет назад +4

    Super episode

  • @rashidrashi155
    @rashidrashi155 5 лет назад +1

    പ്യാരി 😘😘😘😘

  • @jinson12
    @jinson12 7 лет назад +20

    Any ways marimayam is again back with its standard....keep coming with more theme-full episodes....

  • @swaminathkv5078
    @swaminathkv5078 Год назад +1

    നുട്ടൻ കലക്കി 😂👌

  • @aksharamohan7945
    @aksharamohan7945 7 лет назад +16

    "RAMBA HOI" scene is from the movie "Vellimoonga" ;p :D

  • @shaheermk4088
    @shaheermk4088 7 лет назад +7

    Excellent more realistic

  • @sunilkp4117
    @sunilkp4117 5 лет назад +10

    Niyas super

  • @Vmvmn141
    @Vmvmn141 2 года назад

    4:27😂😂😂😂😂✌🏻

  • @shabinp.k2075
    @shabinp.k2075 6 лет назад +4

    paarijathan oru rakshem illa..counter.........

  • @azizksrgd
    @azizksrgd 7 лет назад +5

    Good

  • @jasirmalik8344
    @jasirmalik8344 3 года назад +4

    ഞാൻ കാണുന്ന 3 tv പ്രോഗ്രാം ഉണ്ട് അത്
    1 comedy festivel
    2 മറിമായം
    3 oru chiri bumber chiri
    Coinsident ആയി ഇത് മൂന്നും മഴവിൽ മനോരമ ആണ് 😁😁😁🥰🥰🥰🥰🥰🥰🥰🥰🥰

  • @nandakishor6953
    @nandakishor6953 7 лет назад +5

    well done keep it up . Good job

  • @jacksparrowjack7425
    @jacksparrowjack7425 7 лет назад +69

    എവിടെ എന്റെ ചങ്ക് bro സുമേഷ് ഏട്ടൻ

  • @ajoyjoseph1229
    @ajoyjoseph1229 7 лет назад +3

    Ithu polichu

  • @rasam-rasathanthram2435
    @rasam-rasathanthram2435 6 лет назад +6

    17 : 16
    ടൈമിംഗ് പ്രോബ്ലം...
    ടോൺ വരുന്നതിനു മുൻപേ ഞെട്ടുന്നു

  • @harishm1152
    @harishm1152 2 года назад

    പ്യാരി പവർ 🔥🔥

  • @crackitjokeit
    @crackitjokeit 7 лет назад +12

    puthiya blue t shirt karan ,Sudhakarande mon kollam..

    • @sidheekv7564
      @sidheekv7564 7 лет назад +3

      m76 2 its crrct

    • @danusabu4874
      @danusabu4874 7 лет назад +2

      HE IS LIKE ASSISTANT DIRECTOR OR SOMETHING ELSE...

  • @punto341
    @punto341 7 лет назад +2

    Kidilan

  • @vikramsaisree
    @vikramsaisree 7 лет назад +4

    7:00 super scene

  • @rashidrashi2648
    @rashidrashi2648 Год назад

    പ്യാരി ഫാൻസ്‌ 🥰

  • @sumo890
    @sumo890 4 года назад +1

    Very true

  • @rahulappz3712
    @rahulappz3712 13 дней назад

    2025 കാണുന്നവർ ഉണ്ടോ

  • @hafeessameer1741
    @hafeessameer1741 7 лет назад +9

    parijathn rocking

  • @cmntkxp
    @cmntkxp 7 лет назад +5

    quality subject

  • @anoop6982
    @anoop6982 7 лет назад +11

    Ithupolathe program aanu kaanendathu

  • @vinunamboothiri3803
    @vinunamboothiri3803 3 года назад +1

    അവരാറക്കെ അനുഭവം വരുമ്പോൾ മാത്രമേ എല്ലാവരും പടിക്കു

  • @SnehaV-de8mf
    @SnehaV-de8mf 6 месяцев назад +1

    ❤❤❤❤😅😅😅😅😅

  • @shamnadchempazhanthi8048
    @shamnadchempazhanthi8048 7 лет назад +4

    Suuperrrr....

  • @pushparajaila1796
    @pushparajaila1796 7 лет назад +1

    super👍👍

  • @AH-qc6ko
    @AH-qc6ko 7 лет назад +2

    adipoli

  • @TheJestenjohn
    @TheJestenjohn 7 лет назад +4

    👍👍

  • @sayedsayed8932
    @sayedsayed8932 5 лет назад +2

    saleem super

  • @anathapadmanabhan.sb1199
    @anathapadmanabhan.sb1199 3 года назад +1

    Satyasheelji
    Memmedji

  • @muhammedfaris5724
    @muhammedfaris5724 3 года назад

    More njhan adichu pottticheneeeyyy🤓🤓

  • @filmmalayalamcomedy3350
    @filmmalayalamcomedy3350 4 года назад +1

    👌👌👌👏

  • @hafeessameer1741
    @hafeessameer1741 7 лет назад +2

    super program especialy knnor slang samsarikunna pulli he has a great humour sense over all all are good actors dulkar asif fahad nivin thudangiyavr try to learn from them oru nalla actorku geevitha anubavam venam yannu ranjith pranjathu yatra satyam anu . innatha malyla cinima ammmayada jimikki kammal

  • @mohammadsaleemt6621
    @mohammadsaleemt6621 4 года назад +6

    2020..