Marimayam | Ep 305 - Marriage for 'alimony' I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 582

  • @chandran53sindhu.77
    @chandran53sindhu.77 5 лет назад +375

    പ്യാരിയുടെ ഡയലോഗ് പ്രസന്റേഷൻ അസാധ്യം... ശബ്ദം കലക്കി 👌👌👏👏👏

  • @shafeekbk
    @shafeekbk 7 лет назад +149

    കൂട്ടുകാരൻ അല്ല കൂടെ വന്നതാ 😂😂😂
    ഉണ്ണി തകർത്തു

  • @ajithaaji817
    @ajithaaji817 Год назад +28

    കോയ ഒരു രക്ഷയും ഇല്ല 😂😂😂😂😂അടിപൊളി 👏👏👏👏👏

  • @abdulnazarkakaikkottupeedi996
    @abdulnazarkakaikkottupeedi996 3 года назад +92

    എന്ത് പറയാൻ . എല്ലാവരുടെയും തകർപ്പൻ അഭിനയം. എല്ലാവരും ഒന്നിനൊന്നു മെച്ചം.😍

  • @bilalharoon5274
    @bilalharoon5274 3 года назад +13

    മറിമായം ഒന്നുനോന്നു മെച്ചമാണ്. അതിലെ കഥ പാത്രങ്ങൾ അഭിന്യ്ക്കുകയല്ല ജീവിക്കുകയാണ്. മന്മദൻ supper.

    • @LinuSaji-y4h
      @LinuSaji-y4h 14 дней назад

      😂😂😂😂അവനെന്നെ തല്ലി

  • @akberali2387
    @akberali2387 3 года назад +11

    ഇതിലെ ഓരോ കഥാപത്രങ്ങളെയും എനിക്ക് ഇഷ്ടമാണ്

  • @vmrahim8372
    @vmrahim8372 8 месяцев назад +4

    സുഗതൻ, വക്കീൽ വേഷം,.... അടിപൊളി ഒരു ഒറിജിനൽ വക്കീൽ പോലെ തോന്നും.

  • @vmrahim8372
    @vmrahim8372 Год назад +5

    പ്യാരി... അടിപൊളി അളിയൻ. കലക്കി.

  • @sasichembath1681
    @sasichembath1681 4 года назад +156

    എല്ലാ നാട്ടിലും ഉണ്ട് ഇതുപോലെ ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ, പെണ്ണുങ്ങൾ കഷ്ടപ്പെട്ട് പണിയെടുത്തു കൊണ്ടു വരുന്ന കാശു കൊണ്ട് കള്ളും കുടിച്ച് കടത്തിണ്ണ നിരങ്ങി നക്കി തിന്നുന്ന വർഗ്ഗങ്ങൾ 😡

    • @sasichembath1681
      @sasichembath1681 4 года назад +10

      സുഹൃത്തേ വെറുതെ ചൊറിയാൻ വരണ്ട,നിങ്ങൾ ഇങ്ങനാണോ ജീവിക്കുന്നത്. എന്തായാലും ഞാൻ അങ്ങനെയല്ല.

    • @thomasp.j6956
      @thomasp.j6956 4 года назад +7

      ശരിയാണ് , ചിലർക്ക് കുടുംബത്തേക്കാൾ വലുതാണ് കൂട്ടുകാർ.
      വിവാഹം കഴിച്ചാൽ മാത്രം പോരാ,

  • @rubyrockeykr1393
    @rubyrockeykr1393 4 года назад +24

    സൂപ്പർ പ്രോഗ്രാം. ഇതിലെ ഓരോ ആർട്ടിസ്റ്റുകളും മത്സരിച്ചാണ് അഭിനയിക്കുന്നത്. 👌👌👌👍

  • @zubairazhykodan3891
    @zubairazhykodan3891 2 года назад +15

    Bombaile രാജാവ് മന്മതൻ😂😅
    സൂപ്പർ എപ്പിസ് ( പണിക്ക് പോകാത്ത ഉണ്ണിയും. മന്മു😂😅

  • @chandran53sindhu.77
    @chandran53sindhu.77 5 лет назад +317

    എന്ത് പറയാൻ വാക്കുകൾ കൊണ്ടു പ്രശംസിക്കുവാൻ സാധിക്കുന്നില്ല. 👌👌👌👏👏👏👏👍👍👍🙏🙏🙏ഞാൻ പ്യാരിയുടെ കട്ട ഫാൻ ആണ്. 💞💞

  • @feminasakariya4049
    @feminasakariya4049 4 года назад +268

    പ്യാരി ഒറിജിലാൽറ്റി അഭിനയമാണ്

    • @abdulbarid9657
      @abdulbarid9657 3 года назад +25

      ബാക്കി ഉള്ളവർക്ക് എന്താ കുറവ്!! എല്ലാവരും തകർപ്പൻ ആണെന്നതാണ് മറിമായത്തിൻ്റെ വിജയം!! ഒറ്റക്കെട്ട്!!!

    • @sinixavierk3262
      @sinixavierk3262 3 года назад +4

      Save the episode ithilum nallathu

    • @vigneshak6319
      @vigneshak6319 3 года назад +2

      Yes muthaan pyaari ❤️❤️❤️❤️

    • @rajank2447
      @rajank2447 3 года назад +1

      @@sinixavierk3262 e

    • @sinxns_kp7
      @sinxns_kp7 2 года назад

      Baki elam pyariyekal abinayam ulavar aan not duplicate

  • @sajeeraihan106
    @sajeeraihan106 Год назад +6

    മന്മതനെ നിർത്തിയങ് അപമാനിക്കുവാണല്ലേ 😆😆😆😆😆😆😆😆 കോയ പൊളിച്ചു 💐💐🥰💐💐💐💐

  • @krishnachandranvengalloor965
    @krishnachandranvengalloor965 3 года назад +47

    കോയ വക്കീലേ ഒന്നും പറയാനില്ല. ആയിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏

  • @bindubindu8539
    @bindubindu8539 3 года назад +8

    പ്യാരി സത്യേട്ടൻ ഇഷ്ട്ടം

  • @jinishplouis7429
    @jinishplouis7429 2 года назад +13

    Koya, Pyaarijaathan and Manmadhan👌👌👌👌👌 Super performance.❤️🥰👍 Ellavarum avaravarude role nannayi cheyithu. Excellent video.

  • @harisahammed55
    @harisahammed55 6 лет назад +142

    പ്യാരി പൊളിച്ച്.... ആ അടി സൂപ്പർ...

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +11

    കേയാക്കാ സൂപ്പർ💥🙏💕

  • @prmasoman1483
    @prmasoman1483 2 года назад +12

    ആരാമോശം എല്ലാവരുംഒന്നിനൊന്നുമെച്ചം👍👍👍

  • @Nizar713
    @Nizar713 3 года назад +73

    The real complete actor മണികണ്ഠൻ പട്ടാമ്പി (സത്യശീലൻ )

  • @Praveen_Krishnan_Kunnath
    @Praveen_Krishnan_Kunnath 4 года назад +214

    ഞാനൊരു പാവം ഉണ്ണി ഫാൻ... 😍

  • @pushparajaila1796
    @pushparajaila1796 7 лет назад +91

    pyarijathan super😂😂

  • @afzalasharaf2105
    @afzalasharaf2105 6 лет назад +59

    Koya was awesome . Sarcastic humor

  • @azeezdost603
    @azeezdost603 3 года назад +26

    ഒന്നും കുറക്കാനില്ല. എല്ലാരും sooper. Unni koya pyari ഒന്നിനൊന്നു മെച്ചം. Direction and story super fine

  • @bashirpandiyath4747
    @bashirpandiyath4747 7 лет назад +283

    ഇത് ഉണ്ണിയുടെ എപ്പിസോഡ് ആണ് 😄😄😄
    പിന്നെ ശ്യാമളയും , മണ്ഡോതിരിയും ഇല്ലാതെ മറിമായം മുന്നോട്ടു കൊണ്ടു പോകാനുള്ള പരിപാടി നടക്കൂല ട്ടോ 😁😁😁

  • @Marco1845-r4b
    @Marco1845-r4b 5 лет назад +356

    കോയ ഉണ്ടെങ്കിലേ പരിപാടി ഹിറ്റായി ...ശീതളൻ ആകുന്നതിലും നല്ലത് കോയ ആവുമ്പോളാണ് പരിപാടി കലാകുന്നത് കട്ട കോയ ഫാൻ

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 лет назад +35

    ഉണ്ണീ,സുമേഷേട്ടൻ....ഇഷ്ടം... ഒരുപാട് ഇഷ്ടം💝💝💝💝💝

  • @sudheersahai3255
    @sudheersahai3255 3 года назад +12

    എല്ലാവരും അടിപൊളിയലി അഭിനയിക്കുന്നു all the best ബ്രോ
    സൂപ്പർ 👌👌👌

  • @marymalamel
    @marymalamel 2 года назад +13

    Outstanding performance by each and everyone 👍👍👍👍👍👍💐💐💐💐💐💐 excellent script💐💐

  • @ajaykeekamkote1018
    @ajaykeekamkote1018 3 года назад +4

    മന്മദനാണ് സൂപ്പറ് ... നല്ല ഒറിജിനാലിറ്റി

  • @singersanilchembrasserieas8544
    @singersanilchembrasserieas8544 3 года назад +8

    പ്യാരി ഉണ്ണി ഒകെവന്നതിൽ പിന്നെ ആണ് ഞാൻ മറിമായം കാണൽ തുടങ്ങിയത് ആ ലോലിതൻ കോപൻ ഉള്ള എപ്പിസോഡ് ഞാൻ കാണാറില്ല

  • @francislooka7372
    @francislooka7372 Год назад +5

    കോയയും പ്യാരിയും നല്ല കോമ്പിനേഷൻ❤❤❤❤❤

  • @sameelpkm
    @sameelpkm 4 года назад +192

    ഈ എപ്പിസോഡിനു unlike ചെയ്തവർ മന്മഥന്റെ അതേ മാനസികാവസ്ഥയിലുള്ള ഭർത്താക്കന്മാർ ആയിരിക്കും 😂

    • @rajeesalikoorirajeesalukoo4954
      @rajeesalikoorirajeesalukoo4954 4 года назад +3

      Very carect

    • @fsjworld8723
      @fsjworld8723 3 года назад +1

      @@rajeesalikoorirajeesalukoo4954 ,

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 года назад +1

      പക്ഷേ ആണ് എങ്കിൽ
      അയാൾ ഭാര്യയ്ക്ക് അസുഖം ഇല്ലെങ്കിലും ചിലവിനു കൊടുക്കണം എന്നല്ലേ...
      അത് ശരിയാണോ
      ജീവനാംശം എന്ന് പറയുന്നത് പുരുഷന്റെ മാത്രം ഉത്തരവാദിത്വം ആണോ
      ഗവൺമെന്റ് ജോബ് ഉള്ള സ്ത്രീ ഡിവോഴ്സിന് അപ്ലൈ ചെയ്യുമ്പോൾ ആ സ്ത്രീയുടെ ഉത്തരവാദിത്വം അല്ലേ ജീവനാംശം കൊടുക്കേണ്ടത്
      നന്മ തന്റെ പോലുള്ള വൃത്തികെട്ട സ്വഭാവമുള്ള പണിയെടുക്കാത്ത മാരുടെ കാര്യമല്ല പറഞ്ഞത് ..
      ഈ നിയമത്തെ കുറിച്ചാണ്
      ശരിക്ക് ആരോഗ്യമുള്ള സ്ത്രീക്ക് എന്തിനാണ് പുരുഷൻ പണം കൊടുക്കേണ്ട ആവശ്യം
      അതും സ്ത്രീ ആണ് ഡിവോഴ്സിന് അപ്ലൈ ചെയ്യുന്നതെങ്കിൽ

    • @sabeerbabu4714
      @sabeerbabu4714 2 года назад +2

      🤣

    • @kuttikkol
      @kuttikkol 2 года назад +2

      Seriyaanu

  • @summicmaboobacker3463
    @summicmaboobacker3463 4 года назад +46

    പണി ക്കു പോയാൽ മേലും കയ്യും വേദനയാവും 😂😂😂😂

    • @mythoughtsaswords
      @mythoughtsaswords 5 месяцев назад

      അതാണിപ്പം നമ്മുടെ നാട്ടില്‍ ഉള്ളവരുടെ കുഴപ്പം 😅😅😅😅😅😅😅😅

  • @sabibeegam1598
    @sabibeegam1598 7 лет назад +40

    nalla episode.....shyamalayum mandothiriyum evide poyi......Unni polichu........ 🤣🤣🤣🤣🤣🤣

  • @ummerfarooqm.p8495
    @ummerfarooqm.p8495 6 лет назад +47

    കൂട്ടുകാരനല്ല കൂടെ വന്നതാ 😀

  • @pratapvarmaraja1694
    @pratapvarmaraja1694 3 года назад +4

    ഇത്രയും രസിപ്പിക്കുന്ന ഒരു പരിപാടി. പക്കാ പ്രൊഫഷണൽ.

  • @mininathan1732
    @mininathan1732 4 года назад +10

    Koya...super sarcasim...laughter😂😂😁

  • @noblethomas6348
    @noblethomas6348 3 года назад +4

    പ്യാരി മേരാ പ്യാരി... എല്ലാരും ഒന്നിനൊന്നു മെച്ചം 👍

  • @UdayaPrakash-r9y
    @UdayaPrakash-r9y Год назад +3

    Manmathan is one outstanding talent.(Riyas Namakala)

  • @mininathan1732
    @mininathan1732 2 года назад +6

    Koya vakil too hillarious discussion wit unni n manmadhan....superrrr actually all these 3...

  • @safamanipang9791
    @safamanipang9791 7 лет назад +47

    മറിമായം സുപ്പർ

  • @rajuvv3538
    @rajuvv3538 3 года назад +7

    അടി poly stories ആണ് ഓരോ episodum..super..super.. ഇഷ്ടം.

  • @sanasalmansanasalman2308
    @sanasalmansanasalman2308 6 лет назад +18

    Koya.അടിപൊളി

  • @Sanuwarikode
    @Sanuwarikode 4 года назад +41

    Adv koya :ഈ പെണ്ണിന് എത്രെ പ്രായം
    Sumeshettan :35 വയസ്സ്
    Adv koya: അപ്പൊ ഇടിയൊക്കെ കൊള്ളും 🤭🤭🤭🤭😀😀😀😀

  • @thahirbeericheri1222
    @thahirbeericheri1222 2 года назад +5

    മറിമായം അടിപൊളി യാണ്

  • @mktipzz6296
    @mktipzz6296 5 лет назад +16

    സൂപ്പർ പ്രോഗ്രാം, അവസാന നിമിഷം തകർത്തു

  • @Musiccityofcl
    @Musiccityofcl 3 года назад +7

    ഉണ്ണി 😍

  • @rafeeqm3647
    @rafeeqm3647 Год назад +1

    പാവം ഉണ്ണി 😂😂😂അവൻ എന്നെ തല്ലി 😂😂😂😂😂

  • @sharjah709
    @sharjah709 7 лет назад +140

    കോയ അവസാനം പൊരിച്ചു

  • @Dreams-sw6ui
    @Dreams-sw6ui 4 года назад +10

    മാറിമായത്തിലെ എല്ലാ കഥാപാത്രവും ഒന്നിനൊന്നു മെച്ചം

  • @muhammadmuzammil1931
    @muhammadmuzammil1931 6 лет назад +25

    Ente koye. ....

  • @mahamoodlatheef5447
    @mahamoodlatheef5447 Год назад +3

    ഭാര്യക്ക് ആരോഗ്യം ഉണ്ട് വിദ്യാഭ്യാസം ഉണ്ട് ജോലി കിട്ടാനുള്ള സാധ്യതയുണ്ട് കുടുംബ സ്വത്ത് ഉണ്ട് എങ്കിലും ഭാര്യക്ക് ഭർത്താവിനെ വേണ്ട കണ്ടവന്റെ കൂടെ പോയാലും ഭർത്താവ് ചിലവിന് കൊടുക്കണം ഭാര്യക്ക് ജോലിയുണ്ട് ഭർത്താവിന്റെ ജോലി കോറോണ പോലെയുള്ള സാഹചര്യത്തിൽ പോയാലും ഭർത്താവ് മാറാ രോഗിയാണെങ്കിലെ എന്തെങ്കിലും പൈസ കിട്ടു ഇതെന്താ 2 നിയമം പിന്നെ എന്തിനാ സ്ത്രീ സമത്വം

  • @akbarpkkanzo8782
    @akbarpkkanzo8782 7 лет назад +30

    മറിമായം വളരെ നലരു പരുപാടിയാ
    ഇനിയും നല്ലത് പൃദിഷിക്കുന്നു

    • @sunithaks6489
      @sunithaks6489 5 лет назад +2

      അക്ഷര തെറ്റ് ഇല്ലാതെ എഴുതൂ

    • @kvshobins9820
      @kvshobins9820 3 года назад +1

      @@sunithaks6489 ഹിഹി ഹഹ ഹിഹിഹി

  • @anishayyappan2052
    @anishayyappan2052 3 года назад +6

    അടിപൊളി എപ്പിസോഡ്👏👏👏👍🏽

  • @shajahanph1974
    @shajahanph1974 7 лет назад +38

    Excellent message for each and everyone....great...thanks marimayam team

  • @salmanulfarisct5666
    @salmanulfarisct5666 2 года назад +4

    പൊളിച്ചു സൂപ്പർ കലക്കി

  • @monjanzzkazrod9523
    @monjanzzkazrod9523 6 лет назад +12

    തകർത്തു അടിപൊളി പടം കണ്ട് നോക്കൂ

  • @bobinjoseph5813
    @bobinjoseph5813 3 года назад +4

    Payri 🔥

  • @akhilakhil4370
    @akhilakhil4370 2 года назад +3

    ഞാൻ : പ്യാരി,, കോയ,, സത്യശീലൻ ,, സുഗതൻ ,, മൻമധൻ ഫാൻസ്

  • @shajukp5724
    @shajukp5724 7 лет назад +18

    Adipoli, Kutukaran kalaki. All characters are outstanding performance.Appreciated.Thank you Marimayam team.

  • @nisatr4025
    @nisatr4025 5 лет назад +5

    Pyarijatha
    Koya
    Manmathan
    👍👍👍👍👍👍👍

  • @nitheeshps2505
    @nitheeshps2505 2 года назад +5

    😂😂😂👍❤super episode

  • @ivygabrielle9934
    @ivygabrielle9934 2 года назад +4

    separated daughter acting is good, bring her to new episodes

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 года назад +1

    Koottukaran allla koode..vannnadha... super ❤️❤️❤️❤️

  • @rahulr1835
    @rahulr1835 7 лет назад +30

    ഉണ്ണി കലക്കി ....

  • @muhammedubai6280
    @muhammedubai6280 4 года назад +5

    Pyaari adipoli

  • @neethuk1586
    @neethuk1586 6 месяцев назад +1

    സൂപ്പർ എപ്പിസോഡ്

  • @sharifpanakkada6667
    @sharifpanakkada6667 6 лет назад +10

    enikum oru 😆😆😆😆😆😆😆😆😆

  • @absal.keyceyabi6934
    @absal.keyceyabi6934 6 лет назад +11

    Unni kalakki

  • @viewsinstatus6107
    @viewsinstatus6107 4 года назад +11

    പ്യാരി അടിപൊളി really good

  • @5cgramam643
    @5cgramam643 4 года назад +15

    എന്തൊരു ഹലാക്ക് ആണ് റബ്ബേ

  • @dymonchattambi6517
    @dymonchattambi6517 3 года назад +3

    Kaalathinum etrayo munne yatra cheytha progrm anennu veendum veendum theliyikkunna ore oru progrm❤❤❤❤

  • @ramshadk7
    @ramshadk7 4 года назад +16

    Suuuuuperb 👌 message to those lazy husbands
    Appreciate Marimayam team 👏👏👏👏

  • @titu600
    @titu600 16 дней назад

    One of the funniest episode 😂

  • @mariyac6598
    @mariyac6598 3 года назад +2

    Last കലക്കി 👍

  • @shajipaul312
    @shajipaul312 Год назад +1

    Excellent team 👏💪💪

  • @sangeetha.pakash3229
    @sangeetha.pakash3229 7 лет назад +25

    Maximum ellavareyum ulpeduthananam shamala., mandothiry ellathathu kondu eantho Oru vishamam😢 ennalum aaavishamam unni nikathi 😊all the best team marimayam👍🏼👍🏼my best program this one

  • @sprakashkumar1973
    @sprakashkumar1973 4 месяца назад

    Very Good message from Marremayam team's 🌺💐👍

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 лет назад +74

    മുടി മുറിക്കാൻ പൈസ ഇല്ല

  • @nishanthjayan9756
    @nishanthjayan9756 5 лет назад +16

    മകളെ എവിടുന്നു എ ടുത്തോണ്ടുവന്നു. വേറെ കിട്ടിയില്ലേ???

  • @saanuktk1824
    @saanuktk1824 5 лет назад +6

    Ningak kittandya thalla unni rocks😀

  • @kenkole3398
    @kenkole3398 3 года назад +5

    ഈ അതേ കാര്യം തന്നെയാണ് സ്ത്രീകളോടും പറയാനുള്ളത് .
    ഭർത്താവിൻ്റെ കൈയ്യിൽ നിന്നും ജീവനാംശം വാങ്ങാതെ വല്ലോ പണിയും എടുത്തു ജീവിചൂടെ

  • @maryroby26
    @maryroby26 Год назад

    Omg😂😂😂😂what a script n what a performance from everyone🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @ShivaKumar-h1k5d
    @ShivaKumar-h1k5d 10 месяцев назад

    Gooooood super💯💯💯

  • @sheebasebastian5874
    @sheebasebastian5874 5 лет назад +55

    ഇങ്ങനെയും കുറെ ഭർത്താക്കന്മാർ !

  • @കിലുകിലുക്കം
    @കിലുകിലുക്കം 7 лет назад +38

    വെറുപ്പിക്കൽ ലോലിതൻ ഇല്ലാത്തതുകൊണ്ട് മറിമായം കാണാൻ ഒരു സുഖമുണ്ട്,, അമ്മതൻ ഉണ്ണി പുലിയാണ് പുലി

  • @sajeedsajeedta7950
    @sajeedsajeedta7950 5 лет назад +9

    All episodes r good

  • @baijusarang5933
    @baijusarang5933 3 года назад +6

    ഇപ്പോഴും ഉണ്ട്.. ജോലിക്ക് പോകാൻ മടിയുള്ള ചെറുപ്പക്കാർ നമ്മുടെ ഇടയിൽ.....

    • @rafeeqrafeeq7953
      @rafeeqrafeeq7953 3 года назад +2

      ഞങ്ങളെ ചൊറിയാൻ നിൽക്കണ്ട കേറി മാന്തും😡👿

  • @shoukathss6650
    @shoukathss6650 7 лет назад +30

    Unni nee vere levala bro

  • @kvrajesh2
    @kvrajesh2 3 года назад +4

    Marimayam team always best

  • @nik-zk2gk
    @nik-zk2gk 7 лет назад +7

    പൊളിച്ചു !!

  • @althafsyed7527
    @althafsyed7527 7 лет назад +13

    nalla episode

  • @byenternaimentbyenternaiment
    @byenternaimentbyenternaiment 4 года назад +3

    അല്-pyari 😀😀👌

  • @GopisankarKM
    @GopisankarKM 7 лет назад +87

    this was excellent.. finding humour in very serious situation..marimayam at its best!!
    Gud job team marimayam :)

  • @BadrulAdrama-wi5ms
    @BadrulAdrama-wi5ms Год назад

    Super massage 💯

  • @geeliyageorge7448
    @geeliyageorge7448 5 месяцев назад

    This is my favourite program.

  • @KrishnaPrasad-om1qb
    @KrishnaPrasad-om1qb 3 года назад +5

    ഉണ്ണി ഫാൻ 😍😂

  • @thoppilkunji7540
    @thoppilkunji7540 7 лет назад +23

    shymalla....mandooo...evidepoyi...avare ozhivakalley