ഡൽഹിയിൽ എന്റെ കാറിന്റെ RC യും എന്റെ ഡ്രൈവിംഗ് ലൈസൻ സും നഷ്ടപ്പെട്ടു ഒരു വർഷം മുൻപ് . Just ഓൺലൈൻ fir ഉണ്ടാക്കി ഓൺലൈൻ വഴി apply ചെയ്തു ഫീ അടച്ചു 6 ദിവസം കൊണ്ട് പുതിയ rc പോസ്റ്റിൽ വന്നു . വേറെ ഒരു പേപ്പറും വേണ്ടി വന്നില്ല
Sir car insurance puthukiyappol rta change aayi.insurence party yodu paranjappol athu kuzhapamilla adutha thavana clear askam nnu parayunnu.veh number chessis number okkey same aanu.ethu problem aakumo sir.
ചിലപ്പോൾ ഒരു ദിവസം കൊണ്ട് ആയെന്നിരിക്കും . ചിലപ്പോൾ രണ്ടാഴ്ച കൊണ്ട് ആയില്ലെന്നും വരാം . ഏജൻ്റ് കൈവശമാണ് ഏൽപ്പിച്ചതെങ്കിൽ വൈകാതെ മാറിയേക്കും . സ്വയം ഓൺലൈൻ മുഖേന ചെയ്തതാണെങ്കിൽ അല്പം വൈകാറുണ്ട് .
Sir, ente scooter hypothecation last month cancel cheythu..Parivahan site il athu update um aayi...But ippo ithu sell cheyyan Transfer of ownership nte application kodukkan nokkumbol RC printing pending ennu kaanikkuanu... Puthiya RC Book varunna vare vandi kodukkan patille.?
Valare nalla kaaryam sir Police inte purake nadakeendallo .
Really useful information.Thank you sir
sir fresh rc എടുക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ വിടുമോ
Thank you sir , very helpful video
Lost Rc kittiyo?total fee ethra aayi.ende bikeinde rc nashttappettu.pls reply..
@@Dr.HibaNudar 2.8 k for the process including advertisement and R.T.O form & 100 rs stamped paper
സാർ, Rc yil ഫോൺ നമ്പർ മാത്രം മാറിയിട്ടില്ല ,പേരും അഡ്രസ്സും മാത്രം മാറിയിട്ടൊള്ളു നമ്പർ മാറ്റാൻ എന്താണ് ചെയ്യേണ്ടത്
Nammude old car number puthiya car edukkumbol old number vekkan option vellathum undo
sir bh registration keralathil tudangiyo?
Pls sir reply rc adress maran agentinde kayill kodthirunnu ippo 2 month ayi posti verummenu paranchu eppo kittum
ഇതിന്റെഫീസ് എത്രയാണ് അയക്കേണ്ടത്?
Very helpful vedio
സർ, എൻ്റെ RC നഷ്ടപ്പെട്ടു . കൈവശം Photo copy ഇല്ല. digital cupy ഉണ്ട്. ഇത് മതിയാകുമോ അപേക്ഷിക്കാൻ ?
Enikkum same avastha aanu copy polum illa RC change cheythitu oru 2 months aayite ullu ee avasthayil entha cheyya
ഡൽഹിയിൽ എന്റെ കാറിന്റെ RC യും എന്റെ ഡ്രൈവിംഗ് ലൈസൻ സും നഷ്ടപ്പെട്ടു ഒരു വർഷം മുൻപ് . Just ഓൺലൈൻ fir ഉണ്ടാക്കി ഓൺലൈൻ വഴി apply ചെയ്തു ഫീ അടച്ചു 6 ദിവസം കൊണ്ട് പുതിയ rc പോസ്റ്റിൽ വന്നു . വേറെ ഒരു പേപ്പറും വേണ്ടി വന്നില്ല
Number
Brw number ?
Athu Delhi....ithu keralam
Total fee ethra aayi
Sir car insurance puthukiyappol rta change aayi.insurence party yodu paranjappol athu kuzhapamilla adutha thavana clear askam nnu parayunnu.veh number chessis number okkey same aanu.ethu problem aakumo sir.
sir:എത്ര ദിവസം കൊണ്ട് RC parivahan site ൽ മാറി കിട്ടും അറിയിവുന്നവർ please reply
ചിലപ്പോൾ ഒരു ദിവസം കൊണ്ട് ആയെന്നിരിക്കും . ചിലപ്പോൾ രണ്ടാഴ്ച കൊണ്ട് ആയില്ലെന്നും വരാം .
ഏജൻ്റ് കൈവശമാണ് ഏൽപ്പിച്ചതെങ്കിൽ വൈകാതെ മാറിയേക്കും . സ്വയം ഓൺലൈൻ മുഖേന ചെയ്തതാണെങ്കിൽ അല്പം വൈകാറുണ്ട് .
Sir:yathra days kond RC book print chayith kitum ariynnavar please reply
❤️👍🥰🥰👌
Sir, ente scooter hypothecation last month cancel cheythu..Parivahan site il athu update um aayi...But ippo ithu sell cheyyan Transfer of ownership nte application kodukkan nokkumbol RC printing pending ennu kaanikkuanu...
Puthiya RC Book varunna vare vandi kodukkan patille.?
Same problem enikum und bro. Njn rto officil vilich chodichapo printing onnum nadakunnilla ennan ariyan kazhinjath.
Retest aaya vandi aanenkil. Ith applicable aano sir.
അതേയ് രണ്ടും കൂടെ ഒരുമിച്ച് ചെയ്യാം