കഴുത്തിനു പുറകിലുള്ള കറുപ്പ് നിറം മാറാൻ ഇതുമാത്രം ചെയ്താൽ മതി

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 130

  • @Kurunari1
    @Kurunari1 Год назад +24

    Valichu neeti boradippikkalle doctor

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 Год назад +9

    God Bless You Take Care All The Best Thanku Docter, Valare Nalla Videos Aanuta Ellavarkum UpakaaraPradham Aavate Asughangal ELLAM Maari Povate, Asughangal Varathirikate Prarthikam 🙏😊😍💞💕❤️

  • @vishnukkr6828
    @vishnukkr6828 11 месяцев назад +9

    Ennik thudayil und crm enthagilum parayumo

  • @nishad596
    @nishad596 Год назад +42

    എനിക്ക് ഈ പ്രശ്നം ഇണ്ട്
    Height 167
    Weight 72

  • @ruaskitchen1035
    @ruaskitchen1035 Год назад +68

    എന്ത് കാര്യമാണെങ്കിലും പെട്ടെന്ന് പറഞ്ഞു തീർക്കാൻ നോക്കുക

  • @fidhafathima9308
    @fidhafathima9308 Год назад +11

    Thanks docter❤

  • @suneeramukkil8493
    @suneeramukkil8493 8 месяцев назад +2

    Kondotty കോട്ടശേരി കോളനി യിലെ ഹോമിയോ ഡോക്ടർ ❤👍👍👍

  • @aishu_appooz
    @aishu_appooz 5 месяцев назад +2

    Ee remedies thanne Dr Sita nna aal paranjittond

  • @sudheeshgopi1415
    @sudheeshgopi1415 Год назад +36

    പ്രേഗ്നെറ്റിന് ശേഷം ഈ പറയുന്ന പ്രശ്നം ഒണ്ട് മാറുന്നില്ല

  • @vishnukkr6828
    @vishnukkr6828 11 месяцев назад +16

    ക്രീം, ഒല്മെന്റ് എന്തെകിലും parayumo

  • @ezekielthomas2438
    @ezekielthomas2438 Год назад +9

    Admayitu oru dr black ciat itu kanunea advocate look undu

  • @ariesglamfashion
    @ariesglamfashion 8 месяцев назад +6

    Nhan oru cream use aaki, organic aanu, thighs de aviduthe karuppu maari, stretch marks also maari, nhan adhippo ende family friends num okke suggest cheyyum

  • @aishu_appooz
    @aishu_appooz 5 месяцев назад

    Ith daily cheyyano

  • @MalathySuresh-k8p
    @MalathySuresh-k8p 4 месяца назад +1

    Valich neettathe karyam para

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 2 месяца назад

      ഒരു കാര്യവും ഇല്ല ഉള്ളി പൊളിച്ച പോലെയാ എന്താണ് അറിയേണ്ടത്?

  • @shadomr7445
    @shadomr7445 Год назад +10

    Oru buthimuttum illa dr😊

  • @shalinikrishnan9817
    @shalinikrishnan9817 4 месяца назад

    Thank u doctor

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 2 месяца назад

      എന്ത് പറഞ്ഞുതന്നതിനാ ?

  • @savitharaj4377
    @savitharaj4377 2 месяца назад +1

    ഞാൻ ഒരു കുട്ടി ആണ് enikum ഇതു ചെയ്യാൻ pattumo😭

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 2 месяца назад

      ചെയ്യുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ല എന്നാൽ ഏറ്റവും നല്ലതു ഇങ്ങിനെയുള്ള കറുപ്പാണ് എന്ന് മനസിലാക്കി അതിനനുസരിച്ചുള്ള ട്രീത്മെന്റ്റ് ആണ് ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം

  • @SheenaShaji-n5z
    @SheenaShaji-n5z 3 месяца назад +1

    Karanangal mathrame ellavarum parayum oru marunnu para athu ariyana ithokke kekkunnathu

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 2 месяца назад

      യൂട്യൂബ് കാർ അങ്ങിനെ ഒന്നും പറയില്ല അവർ കാശുണ്ടാക്കാൻ കുറെ വിഡ്ഢിത്തം വിളമ്പും അതിനു പുറകെ എല്ലാവരും ഓടും. എന്താണ് നിങ്ങളുടെ actual പ്രശനം പറഞ്ഞാൽ പ്രതിവിധി വല്ലതും ഉണ്ടെങ്കിൽ പറഞ്ഞുതരാം ഇവിടെ പറ്റില്ല എങ്കിൽ ഇമെയിൽ ഇട്ടാലും മതി ജിമെയിൽ അഡ്രസ് എന്റെ പേരിന്റെ കൂടെയുണ്ട്

  • @shamnaakbar6516
    @shamnaakbar6516 3 месяца назад

    coper T ഇട്ടാൽ ഉണ്ടാകുമോ

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 2 месяца назад

      എന്ത് ഉണ്ടാകുമോ എന്ന് ?

  • @Anusreeanu658
    @Anusreeanu658 Год назад +204

    കക്ഷത്തേത് പെട്ടന്ന് മാറില്ല. കാരണം ഇന്ത്യൻസ് sleevless ഇടാത്തതിനാൽ വായു തട്ടാതെ വിയർപ്പ് അടിഞ്ഞുകൂടി അവിടെ കൂടുതൽ darkness ആവും

    • @dgn7729
      @dgn7729 Год назад +4

      😂.

    • @Sisters-w4e
      @Sisters-w4e Год назад +21

      എന്റെ സിസ്റ്റർ നല്ല തടിയുള്ള കൂട്ടത്തിലാണ്. നമ്മൾ വീട്ടിൽ നിന്നും തന്നെ ഫുൾകൈ ഡ്രസ്സ് ആണ് ഇടാറ് പുറത്തുപോകുമ്പോൾ അതിന്റെ മുകളിൽ പർദ്ദയും ഇടും. എന്നിട്ടും അവളുടെ തൊക്കിൽ ഒരു കറുപ്പ് പാടു പോലുമില്ല. എനിക്കാണെങ്കിൽ നല്ല കട്ട കറുപ്പ്. എനിക്ക് പിസിഒഡി ഉണ്ട് അവൾക്ക് പിസിഒഡി ഇല്ല 😂

    • @rajinip214
      @rajinip214 Год назад +2

      😊

    • @sirajelayi9040
      @sirajelayi9040 Год назад +3

      കോമഡി ...അങ്ങനെ ആനെല്ലയെൻ്റെതൊന്നും അ പ്രശ്നം ഇല്ലല്ലോ

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Год назад +3

      🙏😊😍

  • @akashs9187
    @akashs9187 Год назад +5

    I like doctor thanks waiting for next video

  • @thasnithaha2328
    @thasnithaha2328 Год назад +10

    Dr pregnancy timil enik kazhuth full karuth face full pimples anu ath marumo

  • @labeebam3614
    @labeebam3614 Год назад +15

    ആര്യ വേപ്പ് ഉണക്കി പൊടിച്ച് virgin coconut oil ചേർത്ത് അവിടെ പുരട്ടുക

    • @sagenaanil5105
      @sagenaanil5105 8 месяцев назад

      വേപ്പില ആണോ

  • @athirababu6602
    @athirababu6602 Год назад +9

    Ma'm enik pcod nd thyroid ullond ith pole fayankara aayit black aakunnu... Apo ith cheythaal. Pokumo bcz ith nalla thick aayit kaanunnund... Kooduthalum underarms kazhuthil aanie kaanunne

  • @JayashreeSreedharan
    @JayashreeSreedharan 8 месяцев назад +1

    In hypothyroidism also it is seen. Neem leaves and turmeric paste once a week will improve the skin condition

  • @thomaskottayamthomas3270
    @thomaskottayamthomas3270 Год назад +18

    7.10minites

    • @fathimashahul5908
      @fathimashahul5908 5 месяцев назад

      Thanks 😊
      വീഡിയോ അധികം നോക്കേണ്ടി വന്നില്ല

  • @vimaljoseph7932
    @vimaljoseph7932 Год назад +8

    Doctor kazhuthil lines udalo ath antha remove cheyyathe

  • @MS-ni4lq
    @MS-ni4lq Год назад +6

    Home maid Vergin coconut oil ആവശ്യമുള്ളവർ ഉണ്ടോ

  • @salikak3213
    @salikak3213 8 месяцев назад +5

    ഹോമിയോ ഡോക്ടർ ആണെകിൽ ആദ്യമേ പറയായിരുന്നു ,last വരെ കേൾക്കണ്ട ആവശ്യം ഇല്ലായിരുന്നു 🙏🙏

    • @honeydrops2943
      @honeydrops2943 8 месяцев назад +2

      ഹോമിയോ ഹോസ്പിറ്റൽ എന്ന് ആദ്യം പറഞ്ഞിരുന്നല്ലോ, എഴുതിയും കാണിച്ചു. എന്നിട്ടും ശ്രദ്ധയിൽ പെട്ടില്ലാ...! വീഡിയോയിൽ അവരുടെ ബാക്കിലും എഴുതിയിട്ടുണ്ട്.

    • @salikak3213
      @salikak3213 8 месяцев назад

      @@honeydrops2943ശ്രദ്ധിച്ചില്ല ബ്രോ ...

    • @manojjoseph993
      @manojjoseph993 4 месяца назад

      ആദ്യം പറഞ്ഞത് പിന്നെ എന്തു കുന്തമാ

  • @seemasureshsuresh599
    @seemasureshsuresh599 8 месяцев назад +2

    ഓയ്ലമെന്റ് നെയിം പറയാമോ?

  • @sasidharank971
    @sasidharank971 Год назад +4

    Karupr

  • @Fathihmon
    @Fathihmon Год назад +4

    Dr: നമ്പർ തരുമോ

  • @jilshakk7864
    @jilshakk7864 Год назад +3

    Pedipikkale Dr🥺

  • @nishanishal5287
    @nishanishal5287 6 месяцев назад +1

    Number Dr. Video idamo

  • @rosemarymohan6484
    @rosemarymohan6484 Год назад +8

    What about lichen planas pigmentation...
    I m tired of it ..

  • @ezekielthomas2438
    @ezekielthomas2438 Год назад +1

    Thumb nail pux original ano😳

  • @bickubukhari
    @bickubukhari Год назад +3

    ❤❤❤❤❤

  • @ummusalmam4051
    @ummusalmam4051 7 месяцев назад

    Enikum und njan 74 kg undu height164 und suger138 aa

  • @vijayalekshmis7913
    @vijayalekshmis7913 7 месяцев назад

    എനിക്ക് ഈ ബുദ്ധിമുട്ട് ഉണ്ട്‌ madam

  • @suharasuhararm4466
    @suharasuhararm4466 Год назад +8

    Ende monikk kazhuthinn nalla karupp und avan nalla weight und

  • @shakespear7617
    @shakespear7617 Год назад +14

    എനിക്ക് 2വർഷമായി കൊണ്ടുവരുന്നു ഇപ്പൊ ഴ കാരണം adenomyosis ആണെന്ന് കണ്ടെത്തിയത് 😭

    • @nazalnazal9014
      @nazalnazal9014 Год назад +2

      അത് എന്താ അസുഖം

  • @sagenaanil5105
    @sagenaanil5105 8 месяцев назад +3

    ഇതിന് ഹോമിയോ മരുന്നുണ്ടോ

  • @Capeofgudhope
    @Capeofgudhope Год назад +5

    Hi dr online consultation undo?

  • @jincylijo8654
    @jincylijo8654 Год назад +8

    Mam pregnant time lu iron tablet kazhickunnathu kond kazhuthinu chuttum black colour varunnond ath marumo?

  • @nazalnazal9014
    @nazalnazal9014 Год назад +3

    Dr കക്ഷം വിണ്ടു കീറി അതിൽ നിന്നും നീര് വരുന്നു 4ഇയർ ആയി വേദന ഉണ്ട് 2സം കഴിഞ്ഞാൽ നോർമൽ ആവും ഹെയർ റിമൂവ് chayysthirikkumbo ഇറുകിയ ഡ്രസ്സ്‌ ഒക്കെ ദരിക്കുമ്പോ ആണ് ഇത് വരുന്നത് ഇതെന്ത് കൊണ്ടാണ് വരുന്നത് പേടിക്കേണ്ടത് ഉണ്ടോ

    • @sirajelayi9040
      @sirajelayi9040 Год назад

      no

    • @nazalnazal9014
      @nazalnazal9014 Год назад

      @@sirajelayi9040 ഇത് ന്ത്‌ കൊണ്ടാണ് വരുന്നത്

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 11 месяцев назад

      Hair remove cheyumbol kurachu alovera jel purattitt edukkuka. Allekil velichenna. Try ayitt erikkumbol eduthal egane varum

    • @drnishidapremjith3305
      @drnishidapremjith3305 8 месяцев назад

      Friction Karanam avam

  • @Meharine
    @Meharine Год назад +11

    വിയർപ്പ് മണം മാറാൻ എന്തു ചെയ്യണം

    • @Sisters-w4e
      @Sisters-w4e Год назад +3

      എനിക്ക് നല്ലപോലെ വിയർപ്പ് ഗന്ധം ഉണ്ടായിരുന്നു. എത്ര തേച്ചു കുളിച്ചാലും വല്ലാത്തൊരു സ്മെല്ല് ആയിരുന്നു. കുറെ സ്പ്രേയും അതൊക്കെ ഞാൻ യൂസ് ചെയ്തു ഒപ്പിക്കും ആയിരുന്നു. ഒരു ദിവസം മാളിൽ പോയപ്പോൾ ഒരു പ്രോഡക്റ്റ് കണ്ടു മുമ്പൊക്കെ ഉള്ളതു തന്നെ. പക്ഷേ ഞാൻ ആദ്യമായാണ് യൂസ് ചെയ്യാൻ തീരുമാനമെടുത്തത്. ഉപയോഗിച്ചതിൽ പിന്നെ എനിക്ക് വിയർപ്പ് ഗ്രന്ഥം ഉണ്ടായിട്ടില്ല. സത്യം പറയാലോ എനിക്ക് തന്നെ അത്ഭുതം വന്നു പോയി. മുംബൈ യൂസ് ചെയ്യണമെന്ന് തോന്നിപ്പോയി. 48 മണിക്കൂർ വരെ വിയർപ്പ് ഗന്ധം ഉണ്ടാകുന്നില്ല. Rexona. Motionsense. Shower fresh. Fresh confidence. 0/ alcohol
      ഇതാണ് ഞാൻ ഉപയോഗിച്ചത്. ഇതിന്റെ പല കമ്പനികളും ഉണ്ടാക്കാം നല്ലത് നോക്കി വാങ്ങി യൂസ് ചെയ്യു. ത്വക്കിൽ ഉരേക്കുന്ന ഒരു സാdanam. സൂപ്പർമാർക്കറ്റിൽ ഒക്കെ കിട്ടും
      വാങ്ങി ഉപയോഗിച്ചു നോക്കിയിട്ട് റിസൾട്ട് പറയു

    • @allmovies5850
      @allmovies5850 Год назад

      Athare upayogikk

    • @thajunnisatp9946
      @thajunnisatp9946 Год назад

      White pearl soap use ചെയ്യൂ

    • @vyasraj001
      @vyasraj001 Год назад

      daily Kulikkanam.

    • @manaf.nknellikavil7324
      @manaf.nknellikavil7324 Год назад

      കുളിച്ചാൽ മതി

  • @dhanalakshmit.k6528
    @dhanalakshmit.k6528 Год назад +2

    ഇത്രയും ബോറടിപ്പിച്ച് പറയാതിരിക്കുക.കെഴുകൽ അ ല്ലാ, കഴുക ൽ ആണ്. ഒരിക്കൽ
    പെട്ടവർ പിന്നെ കേൾക്കാൻ മെ
    നക്കെടില്ല.

  • @RaphealKolankanny
    @RaphealKolankanny 7 месяцев назад +1

    ടൈറ്റിൽ പോലെ ഒന്നും പറയുന്നില്ല നുണ പറ്റിക്കൽ

  • @Doreenadh-mj3kv
    @Doreenadh-mj3kv 6 месяцев назад

    Ithokke ellavarkkum ariya.... Pradhividhi para pennungale

  • @saraswathysarayu
    @saraswathysarayu 8 месяцев назад

    സബ് ചെയ്തു തിരിച്ചു ചെയൂ