Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
I have got cooker. But the lid cracked and broke. Food cooked in this is very tasty. I am still using it with stainless steel plate
ചേട്ടനോർത്ത് പറ വൂർ ആണ് എന്റെ സ്ഥലം അങ്ങോട്ട് ഓൺ ലൈൻ പർച്ചേഴ്സ് ഉണ്ടോ? പറവൂർ സാധനങ്ങൾ എത്തിച്ചു തരുമോ?
എത്തിച്ച് തരാം,എന്തൊക്കെ വേണം എന്ന് പറയൂ
Kollam👍👍തീർച്ചയായും വരും
മണ്ണിന്റെ മണമുള്ള വീഡിയോ!👍👍👍👍
Specail.tiiffin.box.very.nice.idli.pot.price.ethra.thanks
Adipoli collections. Urappayum chettante ee shopil varum.
സംശയം എല്ലാം തീർന്നു നന്ദി
എനിക്കും മൺപാത്രങ്ങൾ വളരെ ഇഷ്ടമാണ് വീട്ടിൽ കുറെ കാലമായി മൺപാത്രങ്ങൾ ഉപയോഗിക്കുന്നു മീൻ വറുക്കുമ്പോൾ അടിയിൽ പിടിക്കാതിരിക്കാനായി ടിപ്സ് ഉണ്ടോ
ഒരു ജട്ടി ഇട്ടുകൊടുക്ക്.....🤣🤣
കറിവേപ്പില ഇട്ടു മുകളിൽ വെളിച്ചെണ്ണ ഒഴിച് അതിനു മുകളിൽ മീൻ ഇട്ടു വറുക്കു അടിയിൽ പിടിക്കില്ല
@@1km678 താങ്കളുടെ വീട്ടിൽ ജട്ടിയിട്ട വറുത്ത മീൻ ആണി കഴിക്കുന്നേ... സുഹൃത്തേ അറിയില്ലെങ്കിൽ അതു പറയുക അല്ലാതെ ഇങ്ങനത്തെ കമന്റ് ഇടരുതെന്നു pls
mud barbecue or grill aduppu undo?
കുക്കറിന്റെ rate എത്ര എനിക്കും കുക്കർ വാങ്ങണമെന്നുണ്ട്
2 ltr 8003 ltr 1100
സൂപ്പർ വീഡിയോ 👍
Kollam allade vereyvdelum shop ndooo chetta
ഞാൻ വാങ്ങി നല്ല പാതൃം ആണ്
Chedai super👍
Thrissuril evide kittum
കുക്കർ എത്ര വില
Ok njangalum varunnund udan thanne❤❤👍👍
Super ayittunde .
അടിപൊളി
🙏👌
Pressure cooker is not safe with mud.
Super nice and good brother good morning ok thanks brother ok thanks 👌👌👌♥️♥️♥️♥️♥️👍👍👍🙏🙏🙏🙏🙏🙏🙏🙏
സൂപ്പർ
Bhaki man pathrangal Kerala store undu ivide avidennu vangi
Business cheyyan enthaa cheyyande
👍👍
Plz rply ksd online indavo
Nice 👍
Good🙏🙏🙏👌👌👌
👌👌
💖💖പൊളിച്ചു
Kasaragod onlilne indo
വേൾ സൈലായ് കൊടുക്കുമോ
👌👍🙏
കെമിക്കൽ ഇല്ല ഞാൻ വെള്ളം വെക്കുന കൂജ വാങ്ങി നല്ല മണ്ണിന്റെ ടേസ്റ്റ് തന്നെ എല്ലാവരും വാങ്ങുക
urappano
നന്നായി
Good.talking.taste.man.
Good 👍👍👍
Aduppu Vila ethra
👌👌👌👌👌👌
4:25 പേടിക്കാതിരിക്കയും വേണ്ട😁
മേടിക്കാതിരിക്കുകയും വേണ്ട എന്നല്ലേ
Nice
തിരുവനന്തപുരത് ഡെലിവറി ഉണ്ടോ
Adoor evideya
Plz കോണ്ടാക്റ്റ് നമ്പരും
ചേട്ടാ എനിക്ക് ആഗ്രഹം ഉണ്ട് വാങ്ങാൻ കഴിയില്ല എന്റെ പ്ലൈസ് മലപ്പുറം ആണ്
എന്നാ വാങ്ങണ്ട ....പ്രശ്നം കഴിഞില്ലെ..😄😄
ഞാൻവരുന്നുണ്ട്. ഇപ്പോൾ നാട്ടിലില്ല.3. മാസം കഴിഞ്ഞ് വരും. ഡിസ്കൗണ്ട് തരണം
❤️❤️❤️🔥
Njan varunnundu vangan
കൊല്ലത്ത് ഡെലിവറി ഉണ്ടോ.
എല്ലാ യിടതും വില ആണ് അതൃ വില ഇവിടെ ഇല്ല
Sheriyanu njanumorthu
Kalam valarey mosam evedeyum partticals. sorry brother for the time being I i also misunder stood
Very good bro ok tq 😴🎈🎈👍❤❤👌🙏🙏🙏🙏
ഫോൺ no ചേട്ടാ
100%.... ലാബിൽ Test ചെയ്യിക്കണം....
അതെന്താ
U fool try to under stand its production sorry to say. Ok
അലുമിനിയം നോക്ക്.... കെമിക്കൽ അല്ലല്ലോ.... കഷ്ടം
@@user-wl6fx1gq8x അലുമിനിയം കെമിക്കൽ ആടാ ..വാഴേ 😂😂.... നിന്നെ ആരെടാ ഉണ്ടാക്കിയത് .....😂😂😂
ഹൈയോ ലോക തോൽവി 🤣🤣🤣🤣🤣
Super
വില കൂടുതൽ ആണ്
അലുമിനിയം വിലക്കുറവിൽ കിട്ടും..... അവസാനം RCC തിന്നും എല്ലാം
✴️✴️✴️✴️✴️✴️❇️❇️❇️❇️
Nice👍

2 ltr 800
3 ltr 1100