ഫല വൃക്ഷങ്ങൾ നടാൻ പറ്റിയ വിവിധതരം ഡ്രമ്മുകൾ വിലക്കുറവിൽ ലഭിക്കും

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ഫല വൃക്ഷങ്ങൾ നടാൻ, മീൻ കൃഷി ചെയ്യാൻ പറ്റിയ ഡ്രമ്മുകൾ ഇവിടെയുണ്ട്

Комментарии • 238

  • @vradhakrishnan6624
    @vradhakrishnan6624 2 года назад +4

    വളരെ നന്നായിട്ടുണ്ട്. താങ്ക്സ്. എന്നെപ്പോലെ കൃഷിയിൽ താല്പര്യം ഉള്ളവർക്ക് വളരെ പ്രയോജനം ചെയ്യുന്ന വീഡിയോ. താങ്ക്സ്

  • @saheershapa
    @saheershapa 2 года назад +7

    എല്ലാവർക്കും വളരെ ഉപകാരപ്രദമായ അടിപൊളി വീഡിയോ.

  • @saraswathys9308
    @saraswathys9308 2 года назад +7

    ശ്രീ, ശ്രീമതി ജോഷി ഏറെ നന്നായിരുന്നു. അഭിനന്ദനങ്ങളും നേരുന്നു. ശ്രീമതി ജോഷി ഇന്ന് നല്ല സുന്ദരിക്കുട്ടിയാണല്ലോ. ഇന്നത്തെ അവതരണം ഏറെ ഇഷ്ടമായി🌺🌺

    • @FuddieTraveller
      @FuddieTraveller  2 года назад +1

      Thanku ❤🥰

    • @jiljajose4999
      @jiljajose4999 2 года назад

      എപ്പോഴും സുന്ദരി ആണല്ലോ ❤️😀

  • @safiyapocker6932
    @safiyapocker6932 2 года назад +6

    ഉപകാര പ്രദമായ വീഡിയോ, നന്നായി thanks good information

  • @sajeevkumar1151
    @sajeevkumar1151 2 года назад +5

    ഈ ടൈപ്പ് ഡ്രം നോക്കി നടക്കുക ആയിരുന്നു.... correct time... thank you

  • @manavalansvlogvlog2409
    @manavalansvlogvlog2409 2 года назад +5

    അടിപൊളി വീഡിയോ. ഞാൻ 1000 ലിറ്ററിന്റെ ഒരെണ്ണം വാങ്ങുന്നുണ്ട്

  • @gbfarmsthrissur2406
    @gbfarmsthrissur2406 2 года назад +17

    വളരെ നല്ല അറിവുകൾ.. പലപ്പോഴും യാത്രയിൽ കാണാറുണ്ട്. ഇത്തരം ഒരു വീഡിയോ ഇട്ടതിനു നന്ദി 😊🙏

    • @FuddieTraveller
      @FuddieTraveller  2 года назад +1

      🥰

    • @FuddieTraveller
      @FuddieTraveller  2 года назад

      @@anuraghar80 വീഡിയോ മുഴുവൻ കാണാതെ വെറുതെ വന്ന കമന്റ് ചെയ്യല്ലേ. എല്ലാം വീഡിയോയിൽ പറയുന്നുണ്ട്

  • @muhammadbabu5570
    @muhammadbabu5570 2 года назад +3

    ഈ വ്ലോഗ് സാധാരണക്കാർക്ക് ഉപകാരപ്പെടും

  • @abdulkader-go2eq
    @abdulkader-go2eq Год назад +1

    വളരെ ഇഷ്ടപ്പെട്ടു thank u

  • @Subini450
    @Subini450 2 года назад +2

    ഇന്ന് പോയി വാങി ചേട്ടൻ നല്ല ഡീലിങ് ആണ്

  • @jamivk7111
    @jamivk7111 29 дней назад

    എന്റെ വീടിന്റെ അടുത്താണ് മണവും റൂട്ട്

  • @salihma802
    @salihma802 Месяц назад

    pirce koodala ivide

  • @febinanto6778
    @febinanto6778 Год назад

    Drum ellam ok anu....ningal local vandi vittu edukkunnathanu nallathu. Avar kayattivittal vandi kashu kathi aanu

  • @pradeepkuttappan8707
    @pradeepkuttappan8707 2 года назад +1

    കൊട്ടാരക്കര വരുന്നുണ്ടോ

  • @fathima1997
    @fathima1997 8 месяцев назад

    Kozhikode indo Ith polathath Kittunna sthalam

  • @balanandansivanandan2882
    @balanandansivanandan2882 2 года назад +1

    Krisiku avwasm.ullathu kollathu
    Kittumo. Contro.chayande No

  • @girigireesh3227
    @girigireesh3227 2 года назад +4

    ഇമ്മടെ തൃശൂർ ഗഡി ആണല്ലോ കലക്കി ട്ടാ വീഡിയോ സൂപ്പർ ആണ് ട്ടോ ചേച്ചി 🙏🙏🙏🙏അടിപൊളി ആണ് ട്ടോ എന്തായാലും വെള്ളം വെക്കാൻ ഒരു ടാങ്ക് ആവശ്യം ആണ് ഇങ്ങനെ ഒരു വീഡിയോ വന്നത് നന്നായി സ്ഥലം അറിയാം അല്ലോ

  • @msenthilkumar225
    @msenthilkumar225 4 месяца назад

    Your area

  • @ganh222
    @ganh222 Год назад

    Ethra holes ittu tharum? 3 ennam mathiyaakumo? Pl reply

  • @ShinyThomas-m1d
    @ShinyThomas-m1d 10 месяцев назад

    ചെങ്ങന്നൂർ എത്തിക്കുമോ

  • @iqbalmohammed5836
    @iqbalmohammed5836 7 месяцев назад

    Can you delivery 50 ltr 4 nos to kannur. What is the price

  • @sinann119
    @sinann119 Год назад

    Kannur mahelukittumo

  • @shineshine9922
    @shineshine9922 2 года назад +4

    സൂപ്പർ വീഡിയോ 👌👍👍🙏🙏🙏🙏🙏

  • @valsatk9148
    @valsatk9148 Год назад

    Super Sadanam

  • @anvarkaruvarakundu8325
    @anvarkaruvarakundu8325 2 года назад +1

    Malappuram Districtlek sale cheyyunnundo

  • @joseml7390
    @joseml7390 2 года назад +5

    ഹായ് ജോഷി, നീ ഒല്ലൂർന്റെ അഭിമാനം... ചെയ്യുന്ന വീഡിയോകൾ എല്ലാം മറ്റുള്ളവർക്ക് ഉപകാരം ഉള്ളതാണ് ഇത്രയും ബുദ്ധിമുട്ടി പുറത്തിറങ്ങി വീഡിയോ ചെയ്യുന്നതിന്.100, മാർക്ക്

  • @SudhamaniT
    @SudhamaniT 2 месяца назад

    എനിക്കു ഡ്രം വേണം കൊറിയർ ഉണ്ടോ DTDC വഴി എത്ര ആണ് കൊറിയർ ചാർജ് അടക്കം

  • @jerryabraham5469
    @jerryabraham5469 Год назад

    ഏറ്റവും കൂടുതൽ ലിറ്റർ വെള്ളം കൊള്ളുന്ന ഡ്രം എത്രയാണ് ഏതാണ് പത്തനംതിട്ടയിൽ ഡെലിവറി ഉണ്ടോ

  • @hakkimnoohukannu8256
    @hakkimnoohukannu8256 2 года назад +2

    Water upayokichu wash cheythal clean aakatha alkaline, acid yetha.

  • @valsatk9148
    @valsatk9148 Год назад

    Compost Undakkan pattum

  • @ajeeshajeesh7004
    @ajeeshajeesh7004 Год назад

    500 literintea yethra rupa varum adavinu tharumo.

  • @sabareeshabijith
    @sabareeshabijith 2 года назад +4

    Good... very informative

  • @jisha6587
    @jisha6587 2 года назад +5

    ചേട്ടാ,50,60 ലിറ്ററിൽ പ്ലാവ് നട്ടാൽ അത് മോശമാകുമോ'

  • @ashamathew6728
    @ashamathew6728 2 года назад +4

    കോട്ടയം സപ്ലൈ ചെയ്യുമോ

  • @wingsofpearl1
    @wingsofpearl1 2 года назад +9

    Thank you 🙏🏻 ( orupaad naale ayi agrahiccha oru video aayirunnu) sir

  • @aparna3441
    @aparna3441 2 года назад +2

    സൂപ്പർ ചേട്ടാ ..ഉറപ്പായാലും നാട്ടിൽ വരുമ്പോൾ വരും

  • @rajanyohannan6571
    @rajanyohannan6571 2 года назад +1

    Chetta, ithupola Ulla oru small shop start chayan enthu chilavu varum?

  • @SandeepThrikkapadical-mj1bp
    @SandeepThrikkapadical-mj1bp 4 месяца назад

    Rate kuduthal ane

  • @absaashraf5685
    @absaashraf5685 Год назад +1

    Good 👍

  • @manjimamanoj7346
    @manjimamanoj7346 2 года назад +3

    Valare naalathe aagrahamaayirunnu drumil plant cheyanamen ithu kandapol valiya santhoshamaayi thanks a lot🥰

  • @bcb-h9u
    @bcb-h9u Год назад

    Thrissur ethupole kittunna sthalam undo arkenkilum ariyamo?

  • @rethnakumara2520
    @rethnakumara2520 2 года назад +5

    എല്ലാത്തരത്തിലും ഉള്ള കണ്ടെയ്നഴ്സ് കളക്ഷൻസ് ഉണ്ട്. Buisenes ആവിശ്യത്തിനും ഫസ്റ്റ് ക്വാളിറ്റി സെക്കന്റ്‌ ഹാൻഡ് വിലയും സൂപ്പർ.

  • @akm2974
    @akm2974 2 года назад +2

    ഓ! തൃശൂർ സ്ളാങ്...... സഹിക്കാൻ പറ്റ്ണ്‌ല്യാ

  • @appuj8163
    @appuj8163 2 года назад +3

    Good.....

  • @Anukuttan-z4l
    @Anukuttan-z4l 2 года назад +11

    Can I get it in trivandrum?

  • @najmaabdulazeez3427
    @najmaabdulazeez3427 2 года назад

    Mahe yil ethichu tharumo?

  • @KishorKumar-br5rj
    @KishorKumar-br5rj 2 года назад +2

    Place,location

  • @shadil.kummer8989
    @shadil.kummer8989 2 года назад +3

    Whole sale nighty collection thrissur kaanikkumo.

  • @lovelysunil-bp5pc
    @lovelysunil-bp5pc Год назад

    Kottayam koodi chey...

  • @m313tech4
    @m313tech4 6 месяцев назад

    മലപ്പുറം, കാടാമ്പുഴ എത്ര റൈറ്റ് വരും

  • @bijuk7263
    @bijuk7263 Год назад

    ഇപ്പോൾ തിരുവനന്തപുരം എത്തിക്കാൻ കഴിയുമോ

  • @nazeerpvk6738
    @nazeerpvk6738 2 года назад +1

    Good
    All the best

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 2 года назад +1

    Thanks

  • @nzm47fathimabisharap14
    @nzm47fathimabisharap14 2 года назад +2

    Thanks chetta checheee

  • @animolanimol1714
    @animolanimol1714 Год назад

    Tvm undo

  • @ubaidkafaini9323
    @ubaidkafaini9323 2 года назад +1

    Malappuram valancheri yil Ethichu tharumo

  • @susanpalathra7646
    @susanpalathra7646 2 года назад +2

    കോട്ടയം ഭാഗത്തേയ്ക്ക് delivery ഉണ്ടോ? എനിയ്ക്ക് 60 ലിറ്ററിൻ്റെ 4 എണ്ണം (used container) - ആസിഡ് അംശം ഒന്നും ഇല്ലാത്തത് വേണം. ഒരു fresh container ഉം വേണം.

  • @bindupn3949
    @bindupn3949 Год назад

    Cut ചെയ്ത് കിട്ടുമോ?

  • @mehboobhazmi
    @mehboobhazmi Год назад +1

    മലപ്പുറം ജില്ലയിൽ കിട്ടുമോ

  • @kavithashabu8994
    @kavithashabu8994 2 года назад +2

    ചേട്ടാ ഞാനുംവരും കടയിൽ 🙏🙏🙏👍

  • @rasakparathodi9937
    @rasakparathodi9937 2 года назад +1

    ഇൻറലോക് കട്ട ഉണ്ടായിരിക്കുന്ന
    അച്ച് എവിടുന്നു കിട്ടും

  • @hryn8692
    @hryn8692 2 года назад +4

    Nice

  • @aarushgeorge181
    @aarushgeorge181 2 года назад +4

    കോട്ടയം ഭാഗത്തേക്ക്‌ supply ഉണ്ടോ?

    • @sabugeorge5001
      @sabugeorge5001 2 года назад

      @Kadar Dimbrigh kottyam bhagathekku supply illannu manassilayi

  • @manojnair976
    @manojnair976 2 года назад +1

    വീഡിയോ കൊള്ളാം ഇത് എവിടെ ആണ് സ്ഥലം

  • @bushrashameer7687
    @bushrashameer7687 Год назад

    എവിടെ സ്ഥലം

  • @sunnyjohn9580
    @sunnyjohn9580 2 года назад +1

    Can it be used as fish tank also

  • @majimajeedmajeed7826
    @majimajeedmajeed7826 2 года назад

    വണ്ടി വാടക ഏങ്ങനെ

  • @AnithVlogs
    @AnithVlogs 2 года назад +3

    Good Sharing Thanks

  • @sosammavarghese497
    @sosammavarghese497 2 года назад

    Kottayam ythe konda tharamo

  • @sudhaknair
    @sudhaknair 2 года назад +3

    പാലക്കാടേക്കു ഡെലിവറി ഉണ്ടോ?

  • @harmonycreations3919
    @harmonycreations3919 2 года назад +3

    Hi super video.god bless your family.

  • @muhammedmishalmishal7176
    @muhammedmishalmishal7176 Год назад

    പയ്യോളിയിലേക് ഡെലിവറി ഉണ്ടോ

  • @jobyjosekoola9996
    @jobyjosekoola9996 2 года назад +4

    Nice 👍👍

  • @tk-uc4pw
    @tk-uc4pw 2 года назад +3

    ചതുരത്തിലുള്ളത് വാട്ടർ ടാങ്കായി ഉപയോഗിക്കാമോ? അടപ്പു കിട്ടുമോ?

  • @minioommensamuel3579
    @minioommensamuel3579 2 года назад +9

    പത്തംതിട്ട ജില്ലയിൽ കൊണ്ട് വന്നു തരുമോ?

  • @chathangaming1430
    @chathangaming1430 2 года назад

    Tvm available undo

  • @lathuabdulla
    @lathuabdulla 2 года назад

    Can I get to kasaragod

  • @greengardenl1592
    @greengardenl1592 2 года назад

    Green Gappy Parm

  • @munnusulaikha7231
    @munnusulaikha7231 2 года назад +4

    ഉപകാരപ്രദമായ വീഡിയോ 👍👍

  • @binujoseph0
    @binujoseph0 2 года назад +2

    Very good information thx

  • @thomasmdavid2196
    @thomasmdavid2196 Год назад

    Any place selling these in Kottayam?

  • @akbarkannur
    @akbarkannur 2 года назад

    കണ്ണൂർക്കു സപ്ലൈ ഉണ്ടൊ

  • @unnikrishna9761
    @unnikrishna9761 2 года назад +10

    Health dept must intervene here and ensure that no buyer is using it for storing water drinking / washing in hotels and houses … especially road side thattukadas

  • @nithinjohn6370
    @nithinjohn6370 2 года назад

    Vellam collect cheyyan pattiya black drums kittumo vilakuravil

    • @philipantony7522
      @philipantony7522 2 года назад

      Better,not to prefer - black colour - it will attract maximum sunlight and heat - water kept in it will be very hot !

  • @renjithraj1946
    @renjithraj1946 2 года назад +3

    Good video 👏👏👌👌

  • @Premeela488
    @Premeela488 2 года назад +5

    Very good information
    Thank you

  • @lakshmivk8093
    @lakshmivk8093 2 года назад +1

    കണ്ണൂർ ഡെലിവറി ഉണ്ടോ?

  • @moideenkuttyp4448
    @moideenkuttyp4448 2 года назад +2

    Malappuram kondoatty parssl vanilla varimo

  • @rageeshok5966
    @rageeshok5966 2 года назад +3

    Kannur ഭാഗത്തേക്കു സപ്ലൈ ഉണ്ടോ?

  • @nishageorge5794
    @nishageorge5794 2 года назад +1

    Needed

  • @QueenArt8330
    @QueenArt8330 2 года назад

    സ്ഥലം എവിടെയാ ഡ്രം kittunnat

  • @hemarajn1676
    @hemarajn1676 2 года назад +5

    എല്ലാവർക്കും ഡ്രം മുറിച്ച് കൃഷി ചെയ്യാൻ സൌകര്യമുണ്ടാവില്ല. മുറിക്കണ്ട ആവശ്യം ഇല്ലാത്ത ചെറിയ ഡ്രമ്മുകൾ കിട്ടുമോ? അല്ലെങ്കിൽ നിങ്ങൾ കട്ട് ചെയ്തു തരുമോ? ഒന്നോ, രണ്ടോ ഡ്രമ്മുകളുടെ ഓർഡർ സ്വീകരിക്കുമോ? എനിക്ക് 74 വയസ്സുണ്ട്. ഞാൻ കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മീ. അകലെയാണ് ജീവിക്കുന്നത്.

  • @saleeshsunny2951
    @saleeshsunny2951 2 года назад +4

    🥰👍👍

  • @sha-vj2zz
    @sha-vj2zz 2 года назад +2

    എനിക്ക് കുറച്ച ഫ്രൂട്സ് തെയ്കൾ വേണം എവിടെ വാങ്ങാൻ പറ്റുക നല്ല വിശ്വാസത്തോടെ ....വീട്ടിൽ സ്ഥലം പരിമിതി ആണ് ...ചെറിയ തെയ്കൾ വേണമായിരുന്നു മൂന്നോ അഞ്ചോ വര്ഷം കൊണ്ടൊക്കെ കായ്ക്കുന്ന ചെറിയ ടെറസിൽ ഒക്കെ വളർത്താൻ പറ്റുന്ന ആരെങ്കിലും അനുഭവം ഉണ്ടങ്കിൽ ഒന്ന് പറയണേ

    • @abhilash1198
      @abhilash1198 Год назад

      inet ഫാം കടുത്തുരുത്തി

  • @rejigeorge3144
    @rejigeorge3144 Год назад

    Price hi aanu

  • @sonythomas9277
    @sonythomas9277 2 года назад +6

    എല്ലvideo യും കൊള്ളാം 🌹💕🌹

  • @muhammadbabu5570
    @muhammadbabu5570 2 года назад +11

    220 ലിറ്ററിന്റെ വെട്ടാത്ത ഒരു ഡ്രമ്മിന് 1000രൂപ കൊടുക്കണം ഞങ്ങളുടെ നാട്ടിൽ

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +4

    👍😍

  • @abdurahman1620
    @abdurahman1620 2 года назад

    സ്ഥലം എവിടെ

  • @santhoshul6420
    @santhoshul6420 2 года назад +2

    🎉🎉