Jafar Azhari kaipamangalam|യുക്തി വാദികൾക്ക് മറുപടി...

Поделиться
HTML-код
  • Опубликовано: 8 сен 2024
  • യുക്തി വാദികൾക്ക് മറുപടി...
    #KRSMEDIA

Комментарии • 187

  • @chemkkschemistryclasses
    @chemkkschemistryclasses Год назад +21

    ഉസ്താദെ So simple അവതരണം.
    ഏകദേശം 15 വർഷങ്ങൾക്ക് മുമ്പ് ഉസ്താദ് ചാലിയത്ത് പഠിക്കുമ്പോൾ ചാലിയംകാരനായ എന്റെ സുഹൃത്ത് ഷാഫിയുടെ ഇടപെടലിലൂടെ ഉസ്താദ് PSMO College Tirurangadi യിൽ വഹാബികളുമായി സംവദിക്കാൻ വന്നതും ശംസുദ്ദീൻ പാലത്ത് അടക്കം സകല വഹാബികളേയും അവരുടെ കേന്ദ്രത്തിലേക്ക് കൂളായി കടന്ന് ചെന്ന് ഉത്തരംമുട്ടിച്ചതും വിദ്യാർത്ഥികളായ ഞാനടക്കമുള്ളവർക്ക് സുന്നത്ത് ജമാഅത്ത് ധൈര്യമായി പറയാൻ ആവേശം പകർന്നതുമെല്ലാം ഇന്നും ആവേശത്തോടെ ഓർക്കുന്നു.
    ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @saifulhind8780
    @saifulhind8780 4 года назад +67

    എത്ര സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ ബോധിപ്പിച്ചു തരുന്നത് താങ്ക്യൂ ഉസ്താദ്

    • @subairsubi1335
      @subairsubi1335 3 года назад

      👍👍👍the great voice 🌈🌙🌅 mashallah 🌅🌙🌈👌

  • @abdulsalamsalam2114
    @abdulsalamsalam2114 4 года назад +50

    ഉസ്താദെ, നല്ല സരളമായ ശൈലി, നല്ലതായി മനസ്സിലാകുന്നു. എല്ലാവർക്കും ഒരു പോലെ മനസ്സിലാകുന്ന ശൈലി. ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടെ.

  • @mohammedjaseeljaseel473
    @mohammedjaseeljaseel473 3 года назад +30

    ഉസ്താദ് നല്ല അവതരണം 😍😍👌👌👍സാധാരണകാർക്ക് പെട്ടൊന്ന് മനസ്സിലാകുന്നു ♥️♥️♥️

  • @muhammedkunjumuhammedkunju3263
    @muhammedkunjumuhammedkunju3263 2 года назад +10

    അൽഹംദുലില്ലാഹ് എത്ര ലളിതമായ അവതരണം. അല്ലാഹു ആഫിയതുള്ള ദീർഘ ആയസ് തരട്ടെ.

  • @ms_ma_vty
    @ms_ma_vty 3 года назад +14

    ന്റെ ഉസ്താദേ......
    അല്ലാഹു വല്ലാത്ത അറിവ് തന്നു അനുഗ്രഹിച്ച വ്യക്തിയാണ് ഉസ്താദ്.. മാഷാ അല്ലാഹ്
    അറിവിന്റെ സാഗരം തന്നെ ഉസ്താദ് 💯💯💯
    അല്ലാഹു ആഫിയ്യത്തോട് കൂടെ ദീർഗായുസ്സ് നൽകി അനുഗ്രക്കട്ടെ
    മരണം വരെ ദീനിന്ന് ഖിദ്മത് ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ.....

  • @abbasthangal7592
    @abbasthangal7592 5 лет назад +31

    *ശ്രദ്ധിക്കുക ഇത് എല്ലാവരിലേക്കും എത്തിക്കേണ്ടത്*

  • @ahamad6257
    @ahamad6257 4 года назад +19

    Polichitto usthathe super masha allah

  • @aminarawha5138
    @aminarawha5138 2 года назад +3

    സത്യം എല്ലാ വർക്ക് ഇദായാത് നൽകണൊ الله آمين يارب العالمين 🤲🤲🤲😭😭

  • @pekeymusthafa2314
    @pekeymusthafa2314 12 дней назад

    ഉസ്താദ് സൂപ്പർ മറുപടി മാഷാ അല്ലാഹ്

  • @salluvlogs8339
    @salluvlogs8339 2 года назад +2

    അല്ഹമ്ദുലില്ല
    അല്ലാഹു ഉസ്താദിന് ദീർകയുസ്സ് നൽകട്ടെ ആമീൻ 🤲🤲

  • @husainsaqafikk2633
    @husainsaqafikk2633 2 года назад +4

    സൂപ്പർ അവതരണം. യുക്തൻമാർ കേൾക്കണം

  • @abdulazeez.m3304
    @abdulazeez.m3304 3 года назад +10

    പൊളി 💞🥰💕

  • @musafirblog7705
    @musafirblog7705 2 года назад +3

    കുറിക്ക് കൊള്ളാൻ ഇദ്ദേഹം തന്നെ ഇറങ്ങണം 👍🏼👍🏼👍🏼

  • @abbasthangal7592
    @abbasthangal7592 5 лет назад +16

    *യുക്തിവാദം അപകടം ചെയ്യും*
    ഈ പ്രാഗ്രാമിന്റെ പേരിങ്ങനെയൊ ഇതുപോലോത്തതോ ആക്കിയാൽ
    കൂടുതൽ ജനങ്ങളിൽ എത്തും

    • @hafizrahmanchola2902
      @hafizrahmanchola2902 3 года назад +1

      ഈയിടെ ഒരു ദിവസം ഇഎ ജബ്ബാര്‍ ഖുര്‍ആന്‍ നെ വെല്ലുവിളിച്ചു അതിനു ഒരു മറുപടി ഉസ്താദേ

    • @agn90
      @agn90 3 года назад +1

      @@hafizrahmanchola2902 ഈ ഉസ്താദ് എന്നല്ല, ഒരു ഉസ്താദും ഇതുവരെ ശരിയായി മറുപടി പറഞ്ഞിട്ടില്ല.. എന്തു ചെയ്യാം...!!

    • @gladiatorfarid1580
      @gladiatorfarid1580 3 года назад

      @@agn90 ruclips.net/video/-OdVIm4wu8k/видео.html

    • @indian-ni5qq
      @indian-ni5qq 2 года назад

      @@agn90 🤣🤣🤣🤣
      ബേജാർ കണ്ടം വഴി ഓടി സംവാദത്തിൽ

    • @HfpONLINEMEDIA
      @HfpONLINEMEDIA 2 года назад +1

      @@agn90 എല്ലാം മറുപടി പറയണമെന്നില്ല ചിലത് മനസ്സിലാക്കേണ്ടതാണ്. പിരാന്തന്മാർ പലതും ചോദിക്കാറില്ലെ? എല്ലാ ചോദ്യങ്ങൾക്കും താങ്കൾ മറുപടി പറയോ😇

  • @mubashirpagat9291
    @mubashirpagat9291 3 года назад +5

    Mashaallah,,,,,, ♥️
    യുക്തി വാദികളായ മണ്ടന്മാർക്ക് വൈകാതെ എല്ലാം തിരിയും

  • @mhdthahir7635
    @mhdthahir7635 4 года назад +9

    Mashaallah ❤️

  • @ummarummar4219
    @ummarummar4219 3 года назад +3

    Allahu uthadin afiyatthulla deerkaayuss nalkatte ameen

    • @ahamad6257
      @ahamad6257 3 года назад

      امين امين امين يارب العالمين ببركة رسول الله ﷺ

  • @KLMtrader
    @KLMtrader 5 месяцев назад +1

    1:31 😂😂😂😂😂പൊളി.. ഇതാണ് സത്യം.. മുജുക്കൾ ചോദിക്കുന്നത് കേട്ടാൽ ഓല്ടെ മൊത്തം ശെരിയാണ് എന്നാണ് ചില സാദുക്കൾ വിചാരിക്കുന്നത്.. 😂😂

  • @jafarputhukkudy1368
    @jafarputhukkudy1368 5 лет назад +8

    എക്കോ പൊളിയാണ് ഉസ്താതെ

    • @ameen3970
      @ameen3970 3 года назад +1

      ഓക്കേ മൈക് ഓപറേറ്ററോട് ഇനിയും പറയാം ......
      എക്കോ കൂട്ടാണോ അതോ കുറക്കണോ ?

    • @ahamad6257
      @ahamad6257 3 года назад

      @@ameen3970
      *Poliyan onnum koodi kootanam😍*
      *Jubaira hadiya*

  • @kasimkasi7156
    @kasimkasi7156 3 года назад +16

    ഇനിയുക്തിവാദി ഉസ്താദിനെ കണ്ടാൽ മിണ്ടൂല

    • @ahamad6257
      @ahamad6257 3 года назад

      *തീർച്ചയായിട്ടും*
      *@jubaira hadiya*

  • @muhammedafsal167
    @muhammedafsal167 4 года назад +6

    ماشاءالله

  • @muhammedalthafpolur3931
    @muhammedalthafpolur3931 3 года назад +3

    ❤️പൊളി അവതരണം 😄💕

  • @kasimkasi7156
    @kasimkasi7156 3 года назад +3

    Alhamdhulilla usthadh polichu

  • @anvarbaqavi7310
    @anvarbaqavi7310 4 года назад +5

    very...super.....

  • @muhammedshibilipullissery786
    @muhammedshibilipullissery786 2 года назад +2

    ما شاء الله
    👍🏻👍🏻👍🏻

  • @aminarawha5138
    @aminarawha5138 2 года назад +1

    ما شاء الله 👍🏻👍🏻👍🏻💐💐🌷🌷👌🏻

  • @shajis5901
    @shajis5901 3 года назад +6

    സ്വതന്ത്രചിന്ത എന്നാൽ സ്വതന്ത്രമായി ചിന്തിക്കാം എന്നല്ലാതെ. മനുഷ്യന് ഒരിക്കലും പൂർണ സ്വതന്ത്രനാവാൻ സാധിക്കില്ല. യാത്ര ചെയ്യാൻ ടിക്കറ്റ് വേണം ഒരു വിദേശ യാത്രയ്ക്ക് പോകണമെങ്കിൽ വിസ വേണം എന്തിന് വണ്ടിയോടിക്കാൻ എങ്കിൽ ലൈസൻസ് വേണം. ഇനി സമ്പൂർണ്ണ സ്വാതന്ത്ര്യം എന്നു പറഞ്ഞു തുണിയുടുക്കാതെ നടന്നാൽ എന്താ സ്ഥിതി അതും ഇവന്മാരുടെ ഭാഷയിൽ സ്വാതന്ത്ര്യമാണ് നിങ്ങൾക്ക് ചികിത്സ ആവശ്യമാണ് അത് ഊളമ്പാറയിൽ ആണ് അങ്ങോട്ട് പൊയ്ക്കോ. ആണും പെണ്ണും തുണിയില്ലാതെ നടക്കണം എന്ന് പറയുന്ന യുക്തിവാദികൾ ഉണ്ട് കേട്ടോ

    • @harikrishnank8568
      @harikrishnank8568 2 года назад +1

      ആറുവയസ്സുകാരിയെ കെട്ടാം എന്ന് കരുതുന്ന വിശ്വാസികളുമുണ്ട്

  • @raseenanaseer1566
    @raseenanaseer1566 3 года назад +2

    Poli
    ما شاء الله🔥🔥🔥

  • @shameemmahboob6037
    @shameemmahboob6037 5 лет назад +5

    👌👌👌

  • @shameemmahboob6037
    @shameemmahboob6037 5 лет назад +4

    🤝🤝🤝

  • @shameemmahboob6037
    @shameemmahboob6037 5 лет назад +4

    👍👍👍👍👍

  • @ahamad6257
    @ahamad6257 3 года назад +6

    Usthadmare paranjal vivaram ariyum nokikko

  • @ahmedshareef152
    @ahmedshareef152 5 лет назад +3

    ,💐💐💐🏵️🏵️🌹🌹

  • @nazeerar6787
    @nazeerar6787 5 лет назад +13

    എക്കോ ആണ് മാസ്സ്.

  • @shameershameer1433
    @shameershameer1433 2 года назад

    Masha Allah 👌👌👑👑👏👏👏🤝🤝

  • @Anvarsns
    @Anvarsns 2 года назад +1

    😍😍😍

  • @raminzayan3441
    @raminzayan3441 3 года назад +1

    Masha allah

  • @mohammedrashidvvn7392
    @mohammedrashidvvn7392 11 месяцев назад

    Maaaashaa alllaaah

  • @jahfarswadique3899
    @jahfarswadique3899 3 года назад +1

    ما شاء الله

  • @jauferm1615
    @jauferm1615 2 года назад

    Allahu ustadine sweegarikatte

  • @abbasthangal7592
    @abbasthangal7592 5 лет назад +8

    Kanendathu

  • @zafranvlogs7174
    @zafranvlogs7174 2 года назад +1

    👌👍👍👍❤

  • @sajidsaqafi7649
    @sajidsaqafi7649 3 года назад +2

    Super

  • @talsamthidrees6971
    @talsamthidrees6971 3 года назад +1

    Und kure arivillathavar allahuvine abananikn ,ennal avar swayam abamanikapedugayan , maduramulla punishment avark labikum, dam sure.

  • @Eureka_C_spot
    @Eureka_C_spot 3 года назад +1

    💥🌹🌹🌹🌹

  • @swabeehmon970
    @swabeehmon970 3 года назад +3

    എക്കോ ഒഴിവാക്കണം

  • @kasimtpkasim264
    @kasimtpkasim264 3 года назад +2

    അസ്സൽ വിശദീകരണം

  • @user-Thinks
    @user-Thinks 2 года назад

    💞💞💞

  • @nhmoidunny9965
    @nhmoidunny9965 2 года назад

    🌷🌷👍

  • @hamzapachath3624
    @hamzapachath3624 2 года назад

    ഉഷാർ

  • @satankiller6987
    @satankiller6987 4 года назад +1

    18 correct

  • @shameemmahboob6037
    @shameemmahboob6037 5 лет назад +1

    جيد

  • @swalih4364
    @swalih4364 Год назад

    Poli

  • @zayanzak21
    @zayanzak21 4 года назад +1

    Usthaathe aale video kanda aaalanu njanu... Ayaalu udhaharanam alla paranjirunnath Qur'an ile vajangal ayirunnu.. usthaath athinu vishadheekaranamanu parayunnathenkil video kanda shesham ayaalu udheshichath vekthamaakanam.. ennaalalle ippozhathe thalamura manasilaaku... Allaaand pachakkari kadayokke udhaaharam aaakkit..

    • @abunabahanicm3819
      @abunabahanicm3819 4 года назад

      സാധാരണക്കാർക്ക് ഖുർആൻ പറഞ്ഞാ മനസ്സില> കൂല ചേട്ടാ അവർക്ക് ഉദാഹരണത്തിലൂടേ മനസ്സിലാകൂ .
      അയാൾക്കുള്ള മറുപടി തന്നെയാ ഇത് അയാൾക്ക് അറിവില്ലാത്തതു കൊണ്ടല്ലേ നിരീശ്വരവാദമെന്ന വിഢിത്തതിലേക്ക് പോയത്
      അല്ലേ പിന്നെ അയാൾ ഖുർആൻ പഠിക്കണം
      ഹാ കഴുതക്കാമം കരഞു തീർക്കാം

    • @zayanzak21
      @zayanzak21 4 года назад

      @@abunabahanicm3819 അല്ലാഹുവിന്റെ കിതാബിൽ ഇത്രയേറെ തെറ്റുണ്ടാവാൻ പാടില്ലല്ലോ.. അല്ലാഹുവിന്റെ വചനം എന്നൊക്കെ പറയുമ്പോ അതിനൊരു വാല്യു ഇണ്ടാവണമല്ലോ.. ഖുർആനിൽ ഞാൻ അത് കണ്ടില്ല..ഞാനും വായിച്ചു ഖുർആൻ.. വായിച്ചു കഴിഞ്ഞപ്പോ മനസിലായി അത് ഭൂമിയിലുള്ള മനുഷ്യന്റെ വചനങ്ങൾ ആണെന്ന്

    • @ahamad6257
      @ahamad6257 4 года назад

      Nigal sherikk nokane plz ariyillenkil ariyavarod chothikuka ok

    • @fathimashaema649
      @fathimashaema649 3 года назад +2

      @@zayanzak21 moneee lokath idhara madhathilullla welye arivaakan maar okke vaich andham vittittund....ennitto ippo anakk onnum manassilaakathadhinde kaaranam...
      Oru pakshe Adh manassilakkanulla andham
      Anakkillaa.....allengil adhu manassilakkiya koodi kkanakkinullaaa aalukalk ande athra andham illadhe poi pawangal😭

    • @gladiatorfarid1580
      @gladiatorfarid1580 3 года назад

      ഇത്‌ താങ്ങൾക്ക് ഉപകാരം പെട്ടേക്കാം....
      New gen നേരിടുവാൻ new gens തന്നെ മെച്ചം 😁
      ruclips.net/video/-OdVIm4wu8k/видео.html

  • @mirshadvk6924
    @mirshadvk6924 3 года назад

    Jabbarumayi nadanna sambadha video undo

  • @shfeequsthad2693
    @shfeequsthad2693 Год назад

    🤝🤝🤝🤝🤝🤝🤝🤝✌️✌️✌️✌️✌️✌️👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹💞💞💞💞💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹✌️✌️✌️✌️👌👌👌👌🤝🤝🤝🤝🤝🤝🤝🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 2 года назад

    Guhybhagam nokkunna allahu

  • @majeedk9438
    @majeedk9438 5 лет назад +1

    Enthor echo.

  • @shajis5901
    @shajis5901 2 года назад

    ഈ പ്രപഞ്ചത്തിൽ എത്രയോ അത്ഭുതങ്ങൾ ഉണ്ട്. സൗരയൂഥത്തിലെ ഗ്രഹങ്ങൾ സൂര്യന് ചുറ്റും നിശ്ചിത അകലം പാലിച്ചു കറങ്ങണം എങ്കിൽ അതിനു പിന്നിൽ ഒരു യുക്തി പ്രവർത്തിച്ചിട്ടില്ലേ അങ്ങനെ കറങ്ങണം എങ്കിൽ ഒരു ശക്തി അതിനു പിന്നിൽ ഇല്ലേ. ഇല്ല എന്നു പറയുന്ന പടു വിഡ്ഢിയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും. ഏതൊരു യന്ത്രത്തിന് പിന്നിലും അത് പ്രവർത്തിക്കാനാവശ്യമായ ഊർജ്ജം ആവശ്യമാണ് അതുപോലെതന്നെ കോടിക്കണക്കിന് ഗ്രഹങ്ങൾ നിശ്ചിത പാതയിലൂടെ അകലാതെ അടുക്കാതെ കറങ്ങിക്കൊണ്ടിരിക്കുന്നത് കേവലം യാദൃശ്ചികം ആകുന്നതെങ്ങനെ 😄

    • @harikrishnank8568
      @harikrishnank8568 2 года назад

      അവിടെ യുക്തിയും ശക്തിയും ഒക്കെ ഉണ്ട് അതിനിടയിൽ ദൈവത്തിനെ കൊണ്ട് തിരുകിക്കയറ്റുന്നതെന്തിന്?

    • @afzi4281
      @afzi4281 2 года назад

      @@harikrishnank8568 who’s the power

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 2 года назад

    Vivar

  • @zash8602
    @zash8602 4 года назад +1

    Usthad.... engene yulla parivadikalkokke yendhina yekko.... onn sradhichoode....

    • @muhammedsirajpk4216
      @muhammedsirajpk4216 4 года назад

      Halo sangathi ushaar. Pakshe echo idunnath usthaaad Alla
      Ok
      Comentukal bodha poorvam iduka

  • @shoukathalimm2558
    @shoukathalimm2558 2 года назад

    ottakkirunnano polichadakkunne... ethokke parayan nanamille?

  • @shanishmuhammed7916
    @shanishmuhammed7916 9 месяцев назад

    Usthade ningalk pranth undo

  • @santhusanthusanthu6740
    @santhusanthusanthu6740 2 года назад +4

    1400.. വർഷമായി ബസ് കാത്തു നിൽക്കുന്നു.. പാവം.. 😍

    • @bilalmuhammad6423
      @bilalmuhammad6423 2 года назад +2

      1400 വർഷങ്ങൾക്കു മുമ്പ് ബസ്സില്ല ഹേ, കേൾക്കുമ്പോൾ അരോചകമാവും 😁😁😁😁🤣, ഉസ്താദ് പൊളിച്ചു, ഇവിടെ പൊള്ളി

    • @santhusanthusanthu6740
      @santhusanthusanthu6740 2 года назад

      @@bilalmuhammad6423 ബസ്സ് ഉണ്ടായാലും... കാളവണ്ടിയിൽ കയറു 😍

    • @HfpONLINEMEDIA
      @HfpONLINEMEDIA 2 года назад +2

      ഇത്രയും വ്യക്തമാക്കീട്ടും കേട്ടിട്ടും ഇങ്ങനെ വിഢികളുണ്ടാകുന്നത് എങ്ങനെയാ 😇

    • @user-mi8rf6sl8k
      @user-mi8rf6sl8k 2 месяца назад

      ഒരാളെ കിട്ടി 😁ഉസ്താദേ 👆

  • @abdulazeez3138
    @abdulazeez3138 12 дней назад

    ഈ ഉസ്ത്താദിന് എവിടെ ടോ ജ് ബ്ബാർ മാശിനോട് സംസാരം ഒന്ന് പോ

  • @mhdsim3279
    @mhdsim3279 5 лет назад +7

    ഖബറിൽ ശിക്ഷയുണ്ടെന്നു പറഞ്ഞ ശാസ്ത്രജ്ഞൻ ആരാണ് മൗലവി ? ശാസ്ത്രം മുട്ടുമടക്കി മടക്കി ഇപ്പോൾ മുട്ട് മാറ്റിവെക്കാൻ അഡ്മിറ്റായിരിക്കുവാണ് !

    • @rifuap3490
      @rifuap3490 4 года назад

      Pottan😤

    • @ahamad6257
      @ahamad6257 4 года назад

      Sherkk pottan aan parayan undo ariyunnavarod chothikk

    • @miqdadsinanofficial4532
      @miqdadsinanofficial4532 4 года назад

      International Mandan

    • @ameen3970
      @ameen3970 3 года назад

      ഊള ..... നിന്റെ തല വെയിൽ കൊള്ളിക്കണ്ട ....
      സോറി കൊള്ളിച്ചോ .. അതിനകത്തു ഒന്നും ഇല്ലല്ലോ 🤣🤣🤣🤣

    • @shajis5901
      @shajis5901 2 года назад +1

      മനുഷ്യന് നടക്കാനും ഇരിക്കാനും ചിന്തിക്കാനും കഴിവ് വേണമെങ്കിൽ ശരീരത്തിൽ ജീവൻ ഉണ്ടായിരിക്കണം അതിനെ കുറിച്ച് ശാസ്ത്രം എന്തു പറഞ്ഞു 😄 മനുഷ്യൻ സ്വപ്നം കാണുന്നതിനെ കുറിച്ച് ശാസ്ത്രത്തിന് എന്തു പറയാൻ കഴിയും. എല്ലാ വിഷയത്തിനും ശാസ്ത്രത്തിന് മറുപടി പറയാൻ കഴിയില്ല. ഓരോ മനുഷ്യരുടെയും വിരലടയാളം വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ടെന്ന് ശാസ്ത്രത്തിന് പറയാൻ കഴിയുമോ ഇല്ല അപ്പോൾ തന്റെ ഈ വാദത്തിന് പുല്ലു വിലയേ ഉള്ളൂ 😄😄😄

  • @latheef5
    @latheef5 3 года назад +1

    ചുരുക്കി പറഞ്ഞാൽ ഇങ്ങള് പറയും ഞാള് കേൾക്കും
    നടക്കില്ല മൊലിയരെ ചോദിച്ചു കൊണ്ടേ ഇരിക്കും
    പിന്നെ ശ്രദ്ധിക്കപ്പെടാൻ ആണെങ്കിൽ
    ഒരു തലേക്കെട്ടും നീണ്ട താടിയും വിവരക്കേട് വിളിച്ചുകുവാൻ ഉള്ള ഉളുപ്പ് ഇല്ലായമായും മതി

    • @raminzayan3441
      @raminzayan3441 3 года назад +1

      നിനക്കൊന്നും തലച്ചോറില്ലെടാ അതാണ് കുഴപ്പം. അതുള്ളവർക് ഉസ്താദ് പറഞ്ഞത് മനസിലായിട്ടുണ്ട്.

    • @latheef5
      @latheef5 3 года назад

      അതുള്ളത് കൊണ്ടാണ് ബ്രോ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കുന്നത്

    • @ahkahk6686
      @ahkahk6686 3 года назад +3

      യുക്തിവാദികളെന്തിനാണ് നഗ്നത മറക്കുന്നത്..?യുക്തി കൊണ്ട് നോക്കുമ്പോള്‍ ഒരു പിടുത്തവും ഇല്ല..
      കണ്ണ് ,മൂക്ക് ,ചെവി,ചുണ്ട്,വായ,കെെ,കാല്‍ പോലെ ഒരു അവയവം മാത്രമല്ലേ ഈ ഗുഹ്യഭാഗങ്ങളും..പിന്നെ അതെന്തിനാണ് മറച്ച് നടക്കുന്നത്..?
      വിശ്വാസികള്‍ മറക്കുന്നത് ദെേവവും മതവും പറഞ്ഞത് കൊണ്ടാണ്..

    • @mubashirpagat9291
      @mubashirpagat9291 3 года назад

      നിങ്ങൾ ചോദിച്ചു കൊണ്ടേ ഇരിക്കരുത്,,, അവിടെ നിന്ന് എഴുന്നേറ്റ് ചോദ്യങ്ങളെ കൊണ്ട് ഉസ്താദിനെ നേരിട്ട് കണ്ടു ചോദ്യങ്ങൾ ചോദിക്കാൻ ഒരു ആവേശം കാണിക്കൂ,,,,,,,

    • @zeyan9580
      @zeyan9580 2 года назад

      @@ahkahk6686 മനുഷ്യന് നാണം എന്നുള്ള ഒരു സംഗതി ഉള്ളതോണ്ടാണ് നഗ്നത മറച്ചു നടക്കുന്നെ അല്ലാതെ ഏതെങ്കിലും പുത്തകത്തിൽ പറഞ്ഞോണ്ടല്ല.നിങ്ങടെ പുത്തകത്തിൽ ഇനി അഴിച്ചിട്ടു നടക്കൽ സുന്നതാക്കിയാ നിങ്ങൾ ഇനി അതും ചെയ്യുമോ?🤔

  • @santhusanthusanthu6740
    @santhusanthusanthu6740 2 года назад +1

    ഹിഹി. മദ്രസ പൊട്ട ൻ... 🤣😍

    • @bilalmuhammad6423
      @bilalmuhammad6423 2 года назад

      അമ്പല പൊട്ടനോ കുരിശു പൊട്ടനോ താൻ

    • @aboothahirmp9272
      @aboothahirmp9272 2 года назад

      മറുപടി പറ കഴുതെ

    • @santhusanthusanthu6740
      @santhusanthusanthu6740 2 года назад +1

      @@bilalmuhammad6423. രണ്ടുമല്ല. ഹോമോസാപ്പിയൻസ്... 😍

  • @saeedha4634
    @saeedha4634 5 лет назад

    Topic change cheyyanam

  • @abdulkabeer447
    @abdulkabeer447 2 года назад

    ഈ പറഞ്ഞത് എല്ലാം ഏത് നിരീക്ഷര വാദി ആണ്.ഇല്ല എന്നു പറഞ്ഞത്. ഇവിടെ ഇത് ഒന്നും അല്ല ഇല്ല എന്ന് പറയുന്നത്. ഈ ഒരു മതവും ആയും. ഈ ഒരു പ്രബഞ്ച ശക്തിക്കു ഒരു ബന്ധവും ഇല്ല എന്ന് ആണ് ഒറ്റ വാക്കിൽ പറഞ്ഞാൽ. ഈ പ്രബഞ്ച ശക്തിയെ അവഹേളിക്കലും തരം തായിത്തലും ആണ് ഈൗ മതങ്ങൾ ഓക്കേ ചെയ്ത് കൊണ്ട് ഇരികുന്നത്. ഇതിൽ പറയുന്ന കിതാബിൽ എല്ലാം ഈ ശക്തിക്കു എതിര് ആണ് എന്നതാണ് സത്യം യഥാർത്യം ഇതൊന്നും അറിയാണ്ട് മനസിൽ ആകാതെ യുക്തി വാദികളെ ഇങ്ങനെ ആരോപിച്ചാൽ നിങ്ങൾ തന്നെ ആണ് സ്വയം ചെറുതാവുന്നത്. നിങ്ങൾ ഈ പറഞ്ഞത് എല്ലാം യുക്തി തന്നെ ആണ് അല്ലാണ്ട്. യുക്തി ഇല്ല എന്ന് ആണോ. മതം സ്ഥാപിക്കാൻ എങ്ങനെ ഓക്കേ ഉരുട്ടി ഉരുളണം അല്ലേ.ചിന്തിക്കുന്നവന് ദൃശ്ടാന്ധം ഉണ്ട് ചിന്ദിക്കുന്നു ഇല്ലേ നിങ്ങൾ

  • @ltfabdl9832
    @ltfabdl9832 3 года назад +1

    ഉസ്താദ്...നിങ്ങള് പറയുന്ന പൊട്ടത്തരങ്ങൾ ഇൗ കാലഘട്ടത്തിൽ ചിന്തിക്കാൻ കഴിവുള്ള ബുദ്ധിയുള്ള ഒരു യുവ തലമുറ ഇവിടെ വളർന്നു വരുന്നുണ്ട്. അവർക്ക് യാഥാർഥ്യം മനസ്സിലാകും. പാവങ്ങളെ പറ്റിച്ചു കൂടുതൽ കാലം നില നിൽകാൻ കഴിയില്ല.

    • @KnowledgeFactory-l7g
      @KnowledgeFactory-l7g 3 года назад +1

      Poda manda

    • @indian-ni5qq
      @indian-ni5qq 2 года назад

      💊💊💊💊

    • @indian-ni5qq
      @indian-ni5qq 2 года назад

      ബേജാർ പൊട്ടാ സംവാദത്തിൽ നിങ്ങളുടെ ഫുദ്ധി കണ്ടു 😂😂😂

  • @neetageorge5223
    @neetageorge5223 3 года назад +1

    പാവം ഉസ്താദ്. ഉദാഹരണത്തെ തെളിവാക്കുന്ന അതായത് മിസാലിനെ ശാഹിദാ ക്കുന്ന യുക്തിബോധമില്ലാത്ത പാവം.
    124000 പ്രവാചകന്മാരെ വിട്ടിട്ട് ഈ ലോകം നന്നായില്ല. വ്യക്തമായ ഒരു തെളിവ് കൊടുക്കാൻ പോലും പറ്റാതെ ന്യായികരിച്ചും തമ്മിലടിച്ചും ചാവാൻ മനുഷ്യരെ വിട്ടുകൊടുത്ത പാവം പടച്ചോനെ ന്യായീകരിക്കുന്ന പാവം ചക്കാപ്പി.

    • @mubashirpagat9291
      @mubashirpagat9291 3 года назад +3

      നീ ഒരു മനുഷ്യനെ ഒരു സമുദായത്തിലേക്ക് നല്ലത് ഉപദേശിക്കാൻ വിട്ടു,,,, അവരിൽ കൂടുതൽ പേരും നന്നായില്ല എന്നത് കൊണ്ട് നീ ഇല്ല എന്നാണോ 😄

    • @neetageorge5223
      @neetageorge5223 3 года назад +1

      @@mubashirpagat9291 മിസാലിനെ ശാഹിദാക്കുന്ന കാപടുത്തെക്കുറിച്ച് എന്താ ഒന്നും മിണ്ടാത്തത്.
      പിന്നെ ഞാനാണെങ്കി നിങ്ങടെ മണ്ടൻ പടച്ചോനെപ്പോലെ നന്മ ഉപദേശിക്കാൻ പറഞ്ഞയക്കുന്ന ആൾക്ക് വേണ്ടി ഒരു സമൂഹത്തെ സൃഷ്ടിക്കില്ല. തമ്മിലടിച്ച് ചാവാൻ വിടുകയുമില്ല. (ലവ്‌ലാക , ലവ്‌ലാക...., )

    • @mubashiracm5738
      @mubashiracm5738 2 года назад

      @@neetageorge5223 i

  • @joshykeramithra7184
    @joshykeramithra7184 2 года назад

    ഇതിലെല്ലാം വിശ്വസി വിഡികലാണല്ലോ.. 😃😃

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 года назад

    ഖബർപൂജ കുഫ്രിയ്യത്ത് ആണ് അതും കൂടി പറയൂ..ആപേന വലിച്ച് എറിഞ്ഞമഹാൻ ഖബർപൂജ കൻ ആയില്ല

  • @abdutk
    @abdutk 5 лет назад +4

    പാവം പേടിച്ചിട്ടു പറയുന്നതാ അരിപ്രശ്നം ആണേ യ്

    • @amjadmuhammad6401
      @amjadmuhammad6401 4 года назад

      Sradhikk taa paramavathi

    • @mhdthahir7635
      @mhdthahir7635 4 года назад +7

      പ്രശ്നം എന്തും ആയിക്കോട്ടെ തകൾക് മറുവടി ഉണ്ടോ abdu tk

    • @shammasshammas1787
      @shammasshammas1787 4 года назад +3

      Aa per ang mattikoo.. Abdukkka

    • @abunabahanicm3819
      @abunabahanicm3819 4 года назад +5

      അസൂയക്ക് മരുന്നുണ്ടോ അബ്ദുക്കാ ,,🙄

    • @shahid786cherukara6
      @shahid786cherukara6 4 года назад +3

      അരി ഒരു പ്രശ്നമാണോ.?? എങ്കിൽ അത് നിങ്ങൾക്കും പ്രശ്നം അല്ലെ‌??

  • @kadervmvaliyakath2251
    @kadervmvaliyakath2251 4 года назад +1

    കാര്യം പറയ് കാക്ക.

  • @beanbeans3641
    @beanbeans3641 4 года назад +1

    ഇയാള് പോട്ടണനോ

    • @ahamad6257
      @ahamad6257 3 года назад +4

      നിങ്ങൾ ആയിരിക്കും അതാണ് നിങ്ങൾ അങ്ങനെ paranjath

    • @beanbeans3641
      @beanbeans3641 3 года назад

      @@ahamad6257 innal അങ്ങനെ ആയിരിക്കും

    • @ahamad6257
      @ahamad6257 3 года назад

      @@beanbeans3641 onn po

    • @musthafamusthus8921
      @musthafamusthus8921 3 года назад +5

      ഈ പറഞ്ഞത് തനിക്ക് മനസ്സിലായില്ലെങ്കിൽ സത്യം പറയട്ടേ തന്റെ തലച്ചോറ് ഭാഗികം നശിച്ചിട്ടുണ്ട്. സത്യം😊

    • @abduraheemraheem7619
      @abduraheemraheem7619 2 года назад

      @@beanbeans3641 😪

  • @muzammilnoori2277
    @muzammilnoori2277 3 года назад +1

    😍😍😍😘

  • @alhamdulillah8372
    @alhamdulillah8372 2 года назад

    👍👍👍👍👍👍

  • @kbmedia5183
    @kbmedia5183 5 лет назад +6

    Masha Allah