മണ്ണിനടിയിൽ കണ്ട അസ്ഥികൂടം ആ നാടിന്റെ സമാധാനം കെടുത്തി | The Real Story | Retired DYSP Gilbert |EP18

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 421

  • @sonisonu4231
    @sonisonu4231 2 года назад +5

    ആദ്യത്തെ ഇൻ ട്രൊ ഡക്ഷൻ മ്യൂസിക്ക്
    കേൾക്കു മ്പോൾ തന്നെ ഭയം തോന്നും

  • @kwsr8935
    @kwsr8935 2 года назад +8

    ഗൾഫ് യാത്രയിലെ കൊലയാളികളെ പിടിച്ചു പരമോന്നത നീതി പീഠത്തിൽ കൊണ്ട് വന്നതത്തിനു sir അഭിനന്ദനങ്ങൾ ആശംസകൾ ഒരിക്യാ ലും മാറാത്ത തെളിവ്‌ ഈശ്വരൻ സാറിനു കാണിച്ചുതന്നു യാത്ര പാസ്സ്‌പോർട്ട് കണ്ടു കിട്ടിയത് sir റോയൽ സല്യൂട്ട് നന്ദി

  • @sunitha2455
    @sunitha2455 2 года назад +110

    ഒരു കഥ വായിച്ചു തീർത്തതു പോലെയോ അല്ലെങ്കിൽ ഒരു സിനിമ കണ്ടതുപോലെയോ ചിത്രങ്ങൾ മനസ്സിൽ മിന്നിമറഞ്ഞു. സാറിന്റെ അവതരണം അത്ര ഗംഭീരമായിരുന്നു.👍

  • @9PrimeX
    @9PrimeX 2 года назад +42

    അങ്ങയെ പോലുള്ള സാറുമ്മാർ കേരള പോലീസിൽ ഇനിയും ഉണ്ടാവട്ടെ നിഷ്കളങ്കനായ അങ്ങ് ജീവിതത്തിൽ ചെയ്ത ഈ പുണ്യം കേരള സമൂഹം ഒരിക്കലും തിരസ്കരിക്കുക ഇല്ല. ആയിരം അഭിവാദ്യങ്ങൾ, 🌹👍

  • @theresamathew1401
    @theresamathew1401 2 года назад +20

    മനുഷ്യന് സ്നേഹം ആവിശ്യമാണ്. നമ്മുടെ ബന്ധുമിത്രാതികളിൽ നിന്നും സ്നേഹം ലഭിച്ചില്ലങ്കിൽ അല്ലെങ്കിൽ നെഗറ്റീവ് ചിന്തകൾ മനസ്സിൽ കയറിയാൽ പീഢനം ഏൽക്കേണ്ടി വന്നാൽ വിവേകം ഇല്ലെങ്കിലും മനുഷ്യന് നയന്ത്രണം നഷ്ടപ്പെടും. ദൈവം എന്റെ പിതാവ് ആണ് എന്ന് ഉറപ്പിച്ചു വിശ്വസിച്ചു കഴിഞ്ഞാൽ ആർക്കും കെണിയിൽ വീഴ്ത്താൻ കഴിയില്ല. എല്ലാം ദൈവഹിതം എന്ന് സമാധാനിക്കും. ഈ ദൈവിക ചിന്ത ഇല്ലാത്തവർ സാത്താന്റെ കെണിയിൽ ആകും. ഈ കെണിയാണ് മനുഷ്യനെ തെറ്റിലേക്കൂ നയിക്കുന്നത്. ഇത് പൂർവികരുടെ തിന്മ വഴി വരാം. നല്ലൊരു ചിന്ത ദൈവഹിതം അറിയുന്നവർക്കേ പകരാൻ കഴിയൂ.

  • @kunhimoideenkk3627
    @kunhimoideenkk3627 2 года назад +42

    സാറിന്റെ അന്വേഷണം വിവരണം ഒരു നിഷ്കളങ്കമായ കുറ്റാന്വേഷകൻ എന്ന് തന്നെയാണ് മനസ്സിലാക്കുന്നത് ബിഗ് സല്യൂട്ട്

  • @aneeshraimond2309
    @aneeshraimond2309 2 года назад +16

    ഇത് ആദ്യമായ് കേൾക്കുന്ന ശാസ്താംകോട്ട കാരൻ 👌🙏🏼

    • @r-music4975
      @r-music4975 2 года назад +4

      😀😀😀ഞാനും

    • @leelakrishnan3799
      @leelakrishnan3799 4 месяца назад

      Ee ee re ssaßßsssß❤ 19:35 19:36 19:37 19:38 19:39 ​@@r-music4975

  • @simplemallu208
    @simplemallu208 2 года назад +6

    Appol what abt the Gold biscuit... How it came inside his gravyard?

    • @abhinavnarayanan
      @abhinavnarayanan Год назад

      As far as i know he was smuggling the gold biscuit inside his body. Well,that was not known by the culprits.

  • @shajahanshahulhameed8053
    @shajahanshahulhameed8053 4 года назад +65

    Respect you സാർ , സത്യം കണ്ടെത്താൻ കാരണക്കാരൻ ആയതിനു,

  • @foryouforyou1926
    @foryouforyou1926 Месяц назад +3

    എന്തൊരു ദുഷ്ടയായ സ്ത്രീ,നാലുകളേറെ വിദേശത്ത് കഷ്ടപ്പെട്ട് ജോലിചെയ്ത് സ്വന്തം കുഞ്ഞിനെയും ഭാര്യയെയും ഒരു നോക്ക് കാണാൻ കൊതിച്ചു അവർക്കുള്ള സമ്മാനങ്ങളുമായി നാട്ടിലേക്ക് സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി വരുമ്പോൾ ആ പാവം മനുഷ്യൻ ഒരു നോക്ക് പോലും ചിന്തിച്ച് കാണില്ല തനിക്ക് വേണ്ടി ഭാര്യ ഒരു മരണ കുഴി ഒരുക്കിയിരിക്കുന്നു എന്ന്, അവൾ പുഴുത്ത് ചാവട്ടെ, ഞാനും ഒരു പ്രവാസിയുടെ ഭാര്യ യാണ്,നാട്ടിലേക്ക് വരാൻ അവിടന്ന് fligh കയറിയാൽ നേരിൽ കാണുന്നവരെ എന്റെ ചങ്കിൽ തീ ആണ്😢

  • @aliahamed1273
    @aliahamed1273 2 года назад +7

    ഒരു നോവൽ ആയി കേട്ടിരുന്നു അല്ലാതെ അനുഭവം അല്ല
    ചേട്ടൻ നല്ല നോവലിസ്റ്റ് ആണ് 🙏🙏🙏🙏

  • @abdulbazith2491
    @abdulbazith2491 4 года назад +30

    മനുഷ്യനേ ഇത്ര അധപതിക്കാൻ പറ്റൂ... എല്ലാവരും വഴി വിട്ട ജീവിതം തുടങ്ങുന്നതിന്‌ മുൻപ്‌ ഒന്നാലോചിക്കുക.....ഇവരുടേത്‌ പ്രണയ വിവാഹമായിരുന്നു..അയാളുടെ മാതാപിതാക്കൾ ആ വൃത്തിക്കെട്ട സ്ത്രീയെ കല്യാണം കഴിക്കുന്നത്‌ വിലക്കിയുമിരുന്നു...ഒന്നാലോചിച്ച്‌ നോക്കൂ ഭാര്യയെയും മക്കളെയും കാണാൻ കൊതിച്ച്‌ വരുന്ന അയാൾ... അവർ ഒരുമിച്ച്‌ ഒരു ഹോട്ടലിൽ താമസിക്കുന്നു.. ഭക്ഷണവും കഴിക്കുന്നു.. ഈ നേരത്തെല്ലാം ചിരുച്ച്‌ കൊണ്ടും കളിച്ച്‌ കൊണ്ടും ഈ കൊലപാതകികൾ അയാളോടൊപ്പം ചിലവഴിക്കുന്നു..എന്നിട്ട്‌ പോയ പോക്കിന്‌ അയാളെ കുട്ടിയിൽ നിന്നും മാറ്റി ശ്വാസം മുട്ടിച്ച്‌ കൊല്ലുന്നു..എന്നിട്ട്‌ ഒരു പട്ടിയെ കുഴിച്ചിട്ടതാണെന്ന് കള്ളം പറയുന്നു..എന്നിട്ട്‌ ആ വൃത്തിക്കെട്ട സ്ത്രീ ആ വീട്ടിൽ തന്നെ കഴിയുന്നു..എത്ര ക്രൂര..എന്നിട്ടവൾ പുതിയ ഡ്രൈവറെയും വളക്കാൻ നോക്കുന്നു....പന്ന പുന്നാരമോൾ....പുഴുത്തേ ചാവൂ

    • @gopalanpm8256
      @gopalanpm8256 2 года назад +2

      lഇവളൊക്കെ പുഴുത്തു പുഴുത്തുവേദന സഹി മരിക്കുന്നതു് ആ നാട്ടുകാർ കാണണെദൈവമേ :

    • @channel-fy4ps
      @channel-fy4ps 3 месяца назад

      ​@@gopalanpm8256in

  • @EkKunhimuhammed-cs9tk
    @EkKunhimuhammed-cs9tk 4 месяца назад +11

    സാറ് വളരെ ആത്മാർത്ഥമായിട്ട് തന്നെ ആ സത്യ കഥ വിവരിച്ചു..വളരെ ശ്രദ്ധയോടെ ഞാൻ അതു കേട്ടു..താങ്കൾ നല്ലൊരു പോലീസ് ഉദ്ധ്യോഗസ്ഥൻ തന്നെ യാതൊരു സംശയവും ഇല്ലാ എന്ന് എനിക്ക് തോന്നുകയും ചെയ്തു. എന്നാൽ..അവസാനമായി പറഞ്ഞത് കേട്ടപ്പോൾ ..അതായത്..ആ മൂന്ന് വയസുള്ള കുട്ടിയെ കുറിച്ചുള്ള കാര്യങ്ങൾ ആ കുട്ടിയെ എടുത്ത് കൊണ്ട് പോകുന്നതും..അത് കഴിഞ്ഞ് ആ കുട്ടിക്ക് അതും ഒരു പെൺകുഞ്ഞ് ഇപ്പോൾ ഇത്ര വയസായി കാണുമെന്നെക്കെ കേട്ടപ്പോൾ എനിക്ക് തോന്നി ..ദൈവമേ ഒരു പക്ഷേ ആ കുട്ടിയെ അവർ വളർത്തി വലുതാക്കിയത് ഈ കഥകളൊന്നും അറിയിക്കാതെ വളരെ സന്തോഷത്തോടെ ആയിരിക്കും..ഈ സോഷ്യൽ മീഡിയ വഴി സാറ് ഈ കഥ വിവരിച്ച സ്ഥിതിക്ക്...ഒരു പക്ഷേ അതാ മോളുടെ ഭാവിയെ തന്നെ തളർത്താൻ ഇട ആയേക്കാം..ഈ സോഷ്യൽ മീഡിയയുടെ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന നാം എത്ര അറിവുള്ളവരായാലും ചില സന്ദർഭങ്ങളിൽ നാം ചെറിയ ചെറിയ സ്വാർത്ഥ താൽപര്യങ്ങളീലൂടെയും സ്വയം അറിയാതെയും തെറ്റുകൾ ചെയ്തു പോകാറുണ്ട് .

    • @chinnuchinnu2294
      @chinnuchinnu2294 3 месяца назад

      ഉപ്പ് തിന്നവൻ വെള്ളം കുടിക്കും..കുടിച്ചേ മതിയാവൂ

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 2 года назад +2

    Very good presentation,.Go ahead

  • @ratheeshmohan4871
    @ratheeshmohan4871 2 года назад +17

    സത്യം തുളുമ്പുന്ന സാവധാനമുള്ള വാക്കുകൾ 🥰

  • @Zub-Al-Muhammed
    @Zub-Al-Muhammed 2 года назад +25

    എൻഡിംഗ് വിശദീകരിച്ചത് കലക്കി. ഒരു സിനിമ കണ്ടപോലെ, ലാസ്റ് സീൻ ശരിക്കും കണ്ണിൽ കണ്ടു🙏🙏

  • @25519700
    @25519700 4 года назад +12

    ഒരു ബുദ്ധിമുട്ടും ഇല്ലാതെ കുറ്റവാളികളെ കണ്ടെത്തി...... നല്ല വിവരണം സർ....

  • @presti390
    @presti390 4 года назад +91

    സ്നേഹക്കുറവല്ല സാറെ സാഹജര്യമാണ് ഏറ്റവും പ്രശ്നം,, താത് പര്യമുള്ളവർ സാഹജര്യവും സൃഷ്ടിക്കും ഹോസ്പിറ്റലിൽ കൂട്ടിരിക്കാൻ ആ സ്ത്രീ വിളിച്ചത് ഡ്രൈവറെയാണ് ഇവിടെ ആ സ്ത്രീ സാഹജര്യവും ഉണ്ടാക്കുകയായിരുന്നു ഒരു സ്ത്രീ തയ്യാറായാൽ ആണുങ്ങൾ കൂടുതൽ ചിന്തിക്കില്ലാ ഇവിടെ രണ്ട് കുടുബങ്ങളാണ് ആ സ്ത്രീ തകർത്തത് അവർ നല്ലവളായിരുന്നെങ്കിൽ ഒന്നും സംഭവിക്കാതെ ഭർത്താവ് കുടുബത്ത് ഇന്നും ഉണ്ടാകുമായിരുന്നു

    • @meee2023
      @meee2023 4 года назад +6

      ശരിയാ

    • @അല്ലാഹുവിന്റെഅടിമ
      @അല്ലാഹുവിന്റെഅടിമ 4 года назад +3

      തെറ്റുകൾ സംഭവിക്കാം ഒരാളെ കൊല്ലാൻ ആരും തയ്യാറാവില്ല..

    • @presti390
      @presti390 4 года назад +13

      @@അല്ലാഹുവിന്റെഅടിമ ഇവിടെയാണ് പെണ്ണിൻ്റെ അതിബുദ്ധി,, പെണ്ണിന് ശത്രു പെണ്ണ് തന്നെ എന്ന് പറയുന്നതും ഇവളെ പോലെയുള്ളവരെയാണ്,
      അവൾ മറ്റൊരു സ്ത്രീയുടെ ഭർത്താവിൻ്റെ കൂടെ ജീവിക്കുവാനാണ് സ്വന്തം കുട്ടികളുടെ അച്ഛനെ തന്നെ ഇല്ലാതാക്കിയത് ഇത്തരം ക്രൂര കൊലപാതകങ്ങൾ എത്രയൊക്കെ ഒളിപ്പിച്ചാലും ഒരു നാൾ പിടിക്കപ്പെടും
      പിന്നെ ഓട്ടോറിഷയായാലും കാറായാലും ടാക്സി വിളിക്കുമ്പോൾ ഒരാളെ മാത്രം വിളിക്കുന്നതും ഡ്രൈവർ വീട്ടിൽ കയറാൻ മാത്രം സ്വാതന്ത്ര്യം കൊടുത്തതുമാണ് ഇത്തരം ബന്ധത്തിൽ എത്തിച്ചത് പ്രത്യോകിച്ച് ഗൾഫ് കാരായ ഭർത്താക്കൻമാർ ഇത്തരം കാര്യങ്ങളിൽ സ്രദ്ധ ചെലുത്തണം

    • @muhammadkallothra8882
      @muhammadkallothra8882 2 года назад

      L

    • @MusthafaMk-zu8lo
      @MusthafaMk-zu8lo 3 месяца назад

      In

  • @josephsalin2190
    @josephsalin2190 Год назад +7

    ഇടയക്ക് പേരുകൾ മാറി പോകുന്നു. കരുനാഗപ്പള്ളിക്കാരൻ ജോസഫോ ജയിംസോ ?
    വീട് വിറ്റത് സുശീലയോ അതോ സിസിലിയോ ?
    Man missing ന് സ്റ്റേഷനിൽ എന്തുകൊണ്ട് അന്ന് പരാതി കൊടുത്തില്ല ?

  • @Jafarijaz
    @Jafarijaz 2 года назад +30

    😢😢😢😢
    തെറ്റ് ചെയ്തവർ ദയ ഒരിക്കലും അർഹിക്കുന്നില്ല

  • @kalesht3219
    @kalesht3219 4 года назад +9

    നല്ല വിവരണം

  • @naalanaala9499
    @naalanaala9499 2 года назад +9

    ആദ്യം സുശീല പിന്നെ സിസിലി ആയി മാറി അത് ഞാൻ മാത്രമേ കേട്ടുള്ളോ..., 🤔

    • @neharose3293
      @neharose3293 4 месяца назад

      ഞാനും വിചാരിച്ചു സുശീല എന്നല്ലേ ആദ്യം പറഞ്ഞത് എന്ന്

    • @foryouforyou1926
      @foryouforyou1926 Месяц назад

      ഞാനും

  • @quickbiteswithrenu6186
    @quickbiteswithrenu6186 2 года назад +5

    Good narration. But u didn't said anything about the gold biscuits. How it came there?

  • @sunilap6192
    @sunilap6192 4 года назад +8

    Great narration with good advice..... heart touching voice... thank you sir

  • @thomasjohn6272
    @thomasjohn6272 4 года назад +19

    That was a heart wrenching story. Thank you Officer for sharing. Lots of lessons learned
    Thank you very much

  • @manojkumarparappoyil9045
    @manojkumarparappoyil9045 8 месяцев назад +2

    Great presentation ❤👌👍

  • @sreenadhanraj1528
    @sreenadhanraj1528 4 года назад +5

    In which year this happens?

  • @rajeshpochappan7029
    @rajeshpochappan7029 4 года назад +4

    Super 👍

  • @9249907574
    @9249907574 4 года назад +7

    Good job

  • @santhisanthi4443
    @santhisanthi4443 4 года назад +10

    Good stories will send more stories sir I like ur speech thanks a lot

  • @mohammedrafiq9032
    @mohammedrafiq9032 3 года назад +17

    വിവേകം വികാരത്തിന് വഴി മാറുംപോള്‍' ഇന്നും എത്രയോ ജീവിതങ്ങൾ ഹോമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു

    • @seminm635
      @seminm635 3 года назад

      വിവേകം വികാരത്തിനു വഴിമാറുമ്പോൾ ആണ് വിവരമില്ലാതെ ഓരോന്ന് ചെയ്യുന്നത്. Statement തിരിഞ്ഞുപോയോന്നൊരു.... സംശയം 🤔

    • @mohammedrafiq9032
      @mohammedrafiq9032 3 года назад

      @@seminm635 thanks

    • @ijasas2604
      @ijasas2604 2 года назад

      .999

  • @jyothisankar6558
    @jyothisankar6558 4 года назад +19

    Sir, your way of presentation is very interesting.

  • @lessisreeshu1255
    @lessisreeshu1255 4 года назад +62

    കൂടെ ജീവിക്കുന്ന ആളെ വിശ്വസിക്കാൻ പറ്റാത്ത കാലമായിരുന്നു.... മനുഷ്യ മനസ്സ് എത്ര പഠിച്ചാലും മനസിലാക്കാൻ കഴിയാതെയായിരിക്കുന്നു.

  • @salahsjn
    @salahsjn 4 года назад +5

    Nice video

  • @abdulmutalifmutalif1930
    @abdulmutalifmutalif1930 4 года назад +7

    Great big salute sir

  • @kannarmala
    @kannarmala 2 года назад +9

    ഇതിൽ നിന്ന് ഒരുപാട് ഗുണപാഠങ്ങൾ പഠിക്കാനുണ്ട് ഒരാണും പെണ്ണും ഒരുമിച്ച് ഒറ്റക്ക് ഒരു പരിധിയിലപ്പുറം ഇടപഴകാൻ പാടില്ല ഒരാണും പെണ്ണും ഒരുമിച്ചൊരുവീട്ടിൽ വീട്ടിൽ ഉണ്ടെങ്കിൽ അവിടെ മൂന്നാമതൊരാൾ കൂടി അവിടെ ഉണ്ടാകും എന്റെ ഭാഷയിൽ പറഞ്ഞാൽ ഇബ് ലീസ് എത്ര നല്ല ആളുകൾ ആണെന്ന് പറഞ്ഞാലും iblees അവരെ പിഴപ്പിക്കാൻ ശ്രമിക്കും അതിനിയിപ്പോ.. എത്ര വലിയ സ്വാമിജി ആയാലും മുസ്‌ലിയാർ ആയാലും എത്ര വലിയ പള്ളീലച്ചൻ ആയാലും തുല്യമാണ് സ്ത്രീ വിഷയത്തിൽ ആരെയും വിശ്വസിക്കാൻ കഴിയില്ല
    ഒരാൾ സത്യസന്ധനാണ് മോഷ്ടിക്കില്ല സത്യം പറയുന്നഅവനാണ് എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാം പക്ഷെ സ്ത്രീ വിഷയത്തിൽ ആരെയും വിശ്വസിക്കാൻ പാടില്ല അവർ കിട്ടിയ അവസരം മുതലെടുത്തു അതിന്റെ പേരിൽ ഒരാളെ കൊല്ലേണ്ടിയും വന്നു

  • @gopalakrishnannair3581
    @gopalakrishnannair3581 4 месяца назад +1

    Sir we need such kind of officers a big salute

  • @sissyxavier4518
    @sissyxavier4518 2 года назад +5

    Well presented sir without much ado, straight and to the point, also shows sincerity of purpose while in service, a person who does service with sincerity can always cherish the fond memories.. Congratulations sir!

  • @utube200999
    @utube200999 4 года назад +6

    You are very much interested to call you Sir! Right?

  • @kiranrs7959
    @kiranrs7959 4 года назад +21

    ആ സ്ത്രീയെ കല്യാണം കഴിച്ചതിന്റെ ശിക്ഷ, എന്റെ അഭിപ്രായത്തിൽ സ്നേഹം കുറഞ്ഞുപോയതല്ല, അമിത സ്നേഹവും ആവശ്യമുള്ളതും ഇല്ലാത്തതും വാങ്ങിക്കൊടുത്തു കഷ്ടപ്പാടിനെ വിലയറിയാതെ ഭാര്യമാരെ സന്തോഷിപ്പിക്കുന്നതിലൂടെ സ്നേഹം പ്രകടിപ്പിക്കുന്നത് കൊണ്ടും ആകാൻ സാധ്യതയുണ്ട്

    • @sasidharanpk7741
      @sasidharanpk7741 4 года назад +1

      സ്വർണത്തെ കുറിച്ച് മനപ്പൂർവ്വം വിട്ടു കളഞ്ഞതായികരുതുന്നു.

    • @gilbert9822
      @gilbert9822 4 года назад

      Avalkayi konduvanna vilappetta sammanam athu labhikkan avalku bhagyamillathe poyi

    • @poulosepappu5746
      @poulosepappu5746 2 года назад

      Valarey sariyane
      Kudubathil pirakkatha pennungal enganeyane
      Orupad aalukal angane alla nashtamakunnu

  • @indianblackman7523
    @indianblackman7523 2 года назад +11

    6 മാസത്തിൽ അധികം ഭാര്യാ ഭർത്താക്കന്മാർ അകന്ന് നിൽക്കാൻ പാടില്ല
    സാറേ സ്നേഹം മാത്രം പോരാ 6ഓ 7ഓ മാസം സ്ത്രീകൾ പിടിച്ചു നില്കും
    മെൻസസ് ആയി 1ആഴ്ച്ച കഴിഞ്ഞാൽ പീക് ടൈം ചിലവർക് തരണം ചെയ്യാൻ ബുദ്ധിമുട്ടാണ്
    അതിനൊക്കെ പുറമെ അവരുടെ സാഹചര്യം അതിന് പറ്റിയാതായിരുന്നല്ലോ.

    • @lalkrishnacs7742
      @lalkrishnacs7742 2 года назад +1

      Ella women um angane akilla... etrayo peru kettyonmar gulf il ayit manyamayi jeevikkunnu....apoorvam aalkkaranu ivare Pole ullu😐

  • @shajipaul312
    @shajipaul312 2 года назад +5

    Big salute sir 🙏🙏

  • @reshminamboothri6956
    @reshminamboothri6956 4 года назад +2

    Sir...aaa searnam yenthu cheythu kuttiyae valarthanayittu ammamma kku kodutho. ?

  • @Jyodeepak
    @Jyodeepak 4 года назад +14

    A great job well done 🙏

  • @manikantanpallimon9828
    @manikantanpallimon9828 4 года назад +2

    ബിഗ് സല്യൂട്ട് സർ

  • @srnkp
    @srnkp 4 года назад +9

    What is the situation of gold and why didn't investigat abow

  • @manoharjeyaraj8790
    @manoharjeyaraj8790 4 года назад +6

    Real officers

  • @viswanathanpv7655
    @viswanathanpv7655 4 года назад +4

    Sir, have you published any book, with your crime detection

    • @shyammenon03
      @shyammenon03 4 года назад

      Yes... U can search in google... I have the books with me... 2 volume

    • @shyammenon03
      @shyammenon03 4 года назад

      But book is not well written lot of spelling mistakes and gramatic mistakes... Most of stories told here are there in book

    • @gilbert9822
      @gilbert9822 4 года назад

      Lindy cotact Pràbhath bookhouse any branch

    • @shyammenon03
      @shyammenon03 4 года назад +1

      @@gilbert9822 Hi Are u the same Gilbert author/narrator of this episode?

    • @gilbert9822
      @gilbert9822 4 года назад +1

      Yes sir thanks for your advice

  • @mythoughtsaswords
    @mythoughtsaswords 4 месяца назад +2

    ഈശ്വര ചിന്തയിലൂടെ മാത്രമേ മനസ്സിനെ നിയന്ത്രിക്കാൻ കഴിയൂ

  • @subinashanavas7221
    @subinashanavas7221 2 года назад

    Sir paranja last soooper.farthavide sneham kittunna oru faryayum egane cheyyilla.

    • @madonnaplacid8874
      @madonnaplacid8874 4 месяца назад

      എന്ത് സ്നേഹം കൊടുത്താലും. ഇത്തരം criminal metslity ഉള്ളവർ അത് കാണിക്കാതിരിക്കില്ല

  • @ponnukutty4632
    @ponnukutty4632 2 года назад +4

    God bless you more and more ever were go in your path.take care

  • @joykaniyamparambil3113
    @joykaniyamparambil3113 4 года назад +30

    This Police Officer deserves praise from all of us. No Jada. Explained very well. This is a good evidence to show that there is a Sakthy above all of us. What ever precautions we take that Sakthy will overtake all of us. That Sakthy will be always with good persons only.

  • @shajahanmiskeen9218
    @shajahanmiskeen9218 Месяц назад

    Suvarna coin engana vannu case poornamagunnillah?

  • @ajiaji-wv9bu
    @ajiaji-wv9bu 4 года назад +60

    ഞാൻ കമൻറുകൾ വായിച്ചു നോക്കി അന്നത്തെ നാല് വയസ്സുകാരിയുടെ കമൻറ് ഉണ്ടോ എന്ന്

  • @dineshkrishan1232
    @dineshkrishan1232 2 года назад +2

    19.25 the correct words sir

  • @syamalarajendran2859
    @syamalarajendran2859 3 месяца назад

    A big salute sir

  • @rabeeshkunnumpurath5081
    @rabeeshkunnumpurath5081 2 года назад

    About gold??

  • @surendranpr2614
    @surendranpr2614 2 года назад +1

    Sir🌹🌹🌹

  • @surendrankonni6010
    @surendrankonni6010 4 года назад +3

    Congrats sir

  • @linktradin8629
    @linktradin8629 Год назад

    What about gold biscute? ?

  • @sunnyvarghese4119
    @sunnyvarghese4119 2 года назад +3

    സൃഷ്ടി കർത്താവിനു പോലും സ്ത്രീയെ പിടുത്തം കിട്ടിയിട്ട് ഇല്ല 3 തരത്തിൽ ഉള്ള സ്ത്രീകളുണ്ട് എല്ലാം ഉണ്ടെങ്കിലും ഹാപ്പി അല്ലാത്ത ക്രിമിനൽ സ്ത്രീകളും ഉണ്ട്

    • @madonnaplacid8874
      @madonnaplacid8874 4 месяца назад

      Narcisstic personality disorder , തിന്മയുടെ സ്വാധീനമുള്ള വ്യക്തിത്വങ്ങളാണ് ഇത്. ഇത്തരം ആളുകളെക്കുറിച്ചുള്ള അവബോധം കുറവുള്ള സമൂഹമാണ് നമ്മുടേത്

    • @madonnaplacid8874
      @madonnaplacid8874 4 месяца назад

      അവൾക്കു അയാളോട് സ്നേഹമായിരുന്നില്ല അയാളുടെ പണത്തോടോ മറ്റെന്തിനോടൊക്കെയോ ഉള്ള വികാരങ്ങളാണ് ഉണ്ടായിരുന്നത് ഒരാളുടെ ആവശ്യം കഴിഞ്ഞപ്പോൾ അടുത്ത ആൾ. ഇത്തരക്കാരെക്കുറിച്ചുള്ള അവബോധം കിട്ടുന്നതിന് വേണ്ടി ഇപ്പോൾ ഇഷ്ടം പോലെ മലയാളം വീഡിയോസ് ഉണ്ട്. പേര് യു ട്യൂബിൽ അടിച്ചു കൊടുത്താൽ മതി എങ്ങനെ തിരിച്ചറിയാം ജീവിതം സേഫ് ആയി കൊണ്ടുപോകാം എന്നൊക്കെ അവബോധം കിട്ടും

  • @rajeshwarim5036
    @rajeshwarim5036 4 года назад +3

    Sathyam sir bhareyanum kutigalleyum snehikunilla orkunilla ean nammak thonumbol aan nammak manas marunadh ean thonnunnum adh polle aan chilla aannghal baryod nadukunadh😔😭

  • @valsalanair6566
    @valsalanair6566 2 года назад +1

    Valare kashttamai poi....Vikarathinadimapettupokumbol Vivekam nashttamakunnu.....Ellavarudeyum Manasuil Nalla chindhakal. unttakan Prardhikkunnu. Prardhikkanallathe

  • @sajeevekunnath488
    @sajeevekunnath488 2 года назад +4

    വളരെ നല്ല സ്റ്റോറി ലോകത്തിതൊക്കെ നടക്കുന്നുണ്ടെന്നറിയാമെങ്കിലും എങ്ങനെ ഇങ്ങനെ യൊക്കെ ചെയ്യാൻ കഴിയുന്നു എന്നോർത്ത് വിഷമമുണ്ട്. ഇതൊക്കെ ജീവിതമാണോ

  • @dinukrishna9287
    @dinukrishna9287 2 года назад +1

    Big solute sir

  • @prabharvstina3257
    @prabharvstina3257 4 года назад +3

    Sir your presentation well done & the Malayali Manga treat.... also more pain....

  • @noravlogs9475
    @noravlogs9475 4 года назад +4

    Sir adi poli.

    • @sherisworld5442
      @sherisworld5442 4 года назад

      സബ് ചെയ്താൽ തിരിച്ചും സപ്പോർട് ഉണ്ടാകും

    • @kunjukunjayin433
      @kunjukunjayin433 2 года назад

      @@sherisworld5442 nu bbye seema

  • @SalmonVincent-rd1hx
    @SalmonVincent-rd1hx 4 месяца назад

    Cinematic ending 🔥

  • @ptjones923
    @ptjones923 4 года назад +8

    ആ സ്വർണ ബിസ്ക്കറ്റുകൾ എങ്ങനെ വന്നു എന്നു പറഞ്ഞില്ല.അത്‌ വിഴുങ്ങിയതാണോ?

  • @mnpu4499
    @mnpu4499 3 года назад +5

    അത് വരുണിന്റെ അല്ലെ ..എനിക്കറിയാം

  • @jancyvidya8243
    @jancyvidya8243 4 года назад +6

    Ande nalla program... Malayalam RUclips videosile aattavum mikacha onne.

  • @bettakids5263
    @bettakids5263 8 месяцев назад

    Sir Safari....charithram ennilude program ill varanam

  • @prasadz1028
    @prasadz1028 4 года назад +6

    സാറിൻ്റെ സംഭാഷണത്തിൽ നിന്ന് ജോലിയിൽ ഉണ്ടായിരുന്ന ആത്മാർഥതയും നാടിനോട് ഉള്ള കൂറും വെളിപ്പെടുന്നു. ഇപ്പൊൾ എത്ര si, ci മാർ ഒക്കെ ഇതുപോലെ ഉണ്ട്. സംശയം ആണ്. വായുസേനയിൽ നിന്നും വിരമിച്ച ശേഷം si/asi പോസ്റ്റിനു (wireless) അപേക്ഷിക്കാൻ psc ഫോം പൂരിപ്പി ചു എങ്കിലും അയച്ചില്ല. ഇന്നത്തെ സാഹ ചര്യത്തിൽ ആത്മാർത്ഥമായും അഭിമാനത്തോടെയും കേരള പോലീസിൽ ജോലി ചെയ്യാൻ കഴിയുമോ എന്ന സംശയം മൂലം. അത്ര കണ്ട് ആര് ഭരിച്ചാലും പോലീസ് ൻറ കാര്യങ്ങളിൽ ഇടപെടൽ നടത്തുന്നു എന്ന് വിശ്വസിക്കുന്നു.

  • @anianiarnd8325
    @anianiarnd8325 2 года назад +3

    ❤️❤️🧡🧡🧡💛💛💛😭😭😭

  • @Saju-n6t
    @Saju-n6t 8 месяцев назад +1

    അൽപ്പം കൂടെ നല്ല മൈക്ക് ഉപയോഗിക്കാമെങ്കിൽ നല്ലപോലെ കേൾക്കാൻ പറ്റും ❤

  • @anjujoseph6477
    @anjujoseph6477 2 года назад +1

    After one year,verum sangalpika kadha....oralk thanne Pala perukal..adhyam thanne orale vilayiruthal...kashttam thanne

  • @fatherk1304
    @fatherk1304 4 года назад +20

    അന്വേഷണ ഉദ്യോഗസ്ഥർക് big salute

  • @sreejithpillai5332
    @sreejithpillai5332 4 года назад +12

    ഞാൻ ശാസ്താംകോട്ടക്കാരൻ ആണ് ഈ കഥ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ..

    • @vijayanpillai80
      @vijayanpillai80 4 года назад +2

      ഇദ്ദേഹം പറയുന്നത് സാങ്കല്പിക കഥകൾ ആണ് അല്ലാതെ സംഭവം അല്ല

    • @minikurien3085
      @minikurien3085 4 года назад +2

      @@vijayanpillai80 sangalpika story alla evideyoo nadanna sambavam anu....sthalam matram matty.....

    • @army12360anoop
      @army12360anoop 4 года назад +2

      ശരിയാ ഞാൻ ഭരണിക്കാവ് .ഈ കഥ ഞാനും കേട്ടിട്ടില്ല.

    • @sreejithpillai5332
      @sreejithpillai5332 4 года назад +1

      @@army12360anoop aha ഭരണിക്കാവിൽ എവിടെ ഞാനും ഭരണിക്കാവ് ..

    • @army12360anoop
      @army12360anoop 4 года назад +1

      @@sreejithpillai5332 ഭരണിക്കാവ് കുമരം ചിറ റൂട്ട്.

  • @shamhassan6118
    @shamhassan6118 4 года назад +1

    Sir .enik oru karym chothikkanund josinte aniyan Jorge enthukonda chettan vannu naatil etthi ennu arinjittum enthu kondanu oru cmplnt kodukkathirunnath???

  • @ourowngardenplus4226
    @ourowngardenplus4226 4 года назад +5

    🙏 🙏👍👍

  • @sureshsuresh4220
    @sureshsuresh4220 2 года назад +3

    സർ, ആസ്വർണ്ണബി സക്കറ്റ് എങ്ങനെ? വന്നു എന്നതിനെ പറ്റി പറഞ്ഞില്ല

    • @lathalatha-lg9px
      @lathalatha-lg9px 2 года назад +2

      സിസിലിക്കു കൊണ്ടുവന്ന ഗിഫ്റ്റ് ആയിരിക്കും. അവൾക്കു അതു വാങ്ങിക്കാൻ ഉള്ള യോഗം ഇല്ലാതെ പോയി

  • @anniejoy3201
    @anniejoy3201 4 года назад +4

    Not because they are not getting love or affection Iam not completing.......

  • @manuovm715
    @manuovm715 2 года назад +4

    അന്യരുമായി കണക്ഷൻ വരാൻ സാധ്യതയുള്ള കാര്യങ്ങൾ ഒഴിവാക്കുക

  • @mohammadkoya1329
    @mohammadkoya1329 2 года назад +4

    ആ രണ്ട് ബിസ്ക്കറ്റ് എങ്ങനെ അവിടെ വന്നു സർ

    • @navas.pnavas.p1243
      @navas.pnavas.p1243 2 года назад +2

      അതാണ എന്റെയും സംശയം

  • @saleenanazar8963
    @saleenanazar8963 4 года назад +23

    എന്തായാലും സാറിന്റെ ഓരോ എപ്പിസോഡുകളിലും ആദ്യം മുതൽ അവസാനം വരെ ആൾക്കാരെ പ്പിടിച്ചിരുത്തുന്ന ഒരു പ്രേരണ ഉണ്ട്. മുത്തശ്ശിക്കഥ കേൾക്കുന്ന പ്രദീതി. യാഥാർഥ്യമാണോ അല്ലയോ എന്നൊന്നും അറിയില്ല. എങ്കിലും കൊന്നു മരിച്ചു എന്നൊക്കെ കേൾക്കുമ്പോൾ മനസ് വല്ലാതെ വേദനിക്കും. Ok,... Sir carry on.

  • @munnamunna16
    @munnamunna16 4 года назад

    Hai. Super

  • @adilachu1315
    @adilachu1315 2 года назад

    yaa allah

  • @reshmi5211
    @reshmi5211 4 года назад +3

    സർ സാർ 🙏🙏🙏

  • @joyvalad6876
    @joyvalad6876 2 года назад +15

    നല്ല കഥ ആദ്യം ശുസീല പിന്നെ സിസിലി പേര് മാറാതെ നോക്കണം 😂😂😄ഇനി തെറ്റ് പറ്റിയത് എനിക്കണോ 🤔

  • @mmmm-ke2um
    @mmmm-ke2um 3 дня назад

    ശെരിക്കും കേട്ടപ്പോൾ ഞാൻ എന്റെ മനസ്സിൽ തന്നെ ഒരു സിനിമ പോലെ കണ്ടു.
    ആരെയും വിശോസിക്കരുധ് എന്ന് മനസിലായി.
    സ്വന്തം സുഖങ്ങൾ മാത്രം കാണുന്ന വർ.

  • @jasminejose8718
    @jasminejose8718 3 месяца назад

    What a cruel lady she is..... God sees the truth .....But waits. ....remembered the old story.....

  • @simonjohn7944
    @simonjohn7944 4 года назад +6

    untold sad ending cruel and saddest woman's who were a curse for the humanbeinge it make others to fear every other women even the innocent ones but Shakespeare said rightly,, Frailty thy name is women..

    • @madonnaplacid8874
      @madonnaplacid8874 4 месяца назад

      എല്ലാ സ്ത്രീകളും അല്ല. Narcissist women. Sneham നടിച്ചു കൂടുന്ന ഇവർ പിന്നീട് തനിസ്വഭാവം കാണിക്കാൻ തുടങ്ങുന്നത് പിന്നീടാണ്.

  • @heroshantony2612
    @heroshantony2612 3 года назад

    Perfectly sead

  • @കരയുംജലവുംയാത്രകളും

    ഇങ്ങനെ ഒരു കേസ് ഈ പരിസരത്ത് ഒന്നും പറഞ്ഞു കേട്ടിട്ടില്ല

  • @shameem38
    @shameem38 4 года назад +11

    Avalkku kamukante koode ponamengil poikkode husband kuttiyeum ozhivakki..... enthinu konnu enthu kitty... ippol kuttikku arumillathe ayi...

  • @roycrasts1725
    @roycrasts1725 3 года назад +1

    Sheri..l like that...😀😀😀

  • @gopakumar537
    @gopakumar537 2 года назад +1

    Iniyenghilum anunghal ellarum oru karyam sredhikkuka. Kazhapp mootha avaradhichikale kalyanam kazhikaruthu. Control ullavare kalyanam kazhikkuka. Ennal swantham jeevan nilanirtham.

  • @safwanarayankode4574
    @safwanarayankode4574 2 года назад +7

    സ്നേഹ കുറവ് അല്ല സർ അത് പ്രകടിപ്പിക്കാനുള്ള സമയ കുറവ് ആണ് സർ ജീവിതത്തിന്റെ രണ്ട് ആറ്റം കൂട്ടിമുട്ടിക്കാനുള്ള ബാധപ്പാടിനിടയിലുള്ള സമയക്കുറവ്

    • @Dhaarmizzz
      @Dhaarmizzz 2 года назад +1

      സത്യം 👍

  • @saidalikakkattil6123
    @saidalikakkattil6123 3 месяца назад

    സമ്മാധാനം തിൽസംസാരിക്കുന്ന.. സാർ..👍👍👌👌

  • @vinodvinu4047
    @vinodvinu4047 3 года назад

    Biscat engane avide vannu