അപകടത്തിനു പിന്നിലെ ഒരു കൊടും ചതിയുടെ കഥ | The Real Story | Retired DYSP Gilbert | EP16

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 116

  • @bijumanattunil1062
    @bijumanattunil1062 2 года назад +15

    മരണത്തിനു കാരണക്കാറായത് അവർ തന്നെ കാറിന് മുന്നിൽ ചാടി ഇടിച്ചതിൽ അയാൾ കുറ്റക്കാരൻ അല്ല സത്യത്തിൽ പിന്നെ അയാൾക്ക്‌ ഹോസ്പിറ്റലിൽ എത്തിക്കാമായിരുന്നു അത് ചെയ്തില്ല എന്നത് കൊണ്ട് അയാൾ കുറ്റക്കാരൻ അല്ല പ്രതികൾ അവര് രണ്ടും തന്നെ 👍👍👍

  • @shihabshiyu4674
    @shihabshiyu4674 2 года назад +6

    ഞാൻ ആയിരുന്നു സാറിന്റെ സ്ഥാനത്
    3:46 ..4:18 ഞങ്ങൾ ഒന്നും ചോദിക്കാനും പറയാനും പോയില്ല സാറെ എന്ന് ആ സ്ത്രീകൾ പറഞ്ഞ ഉടനെ... പല്ല് അടിച്ചു തെറിപ്പിച്ചേനെ 😡
    ഇവർ കാരണം ആണ് ഈ പാവം അമ്മ മാനസിക പ്രശ്നം ഉള്ള ആ പാവം സ്ത്രീ ഈ മനസാക്ഷി ഇല്ലാത്ത ക്രിമിനൽസിന്റെ കൈകളിൽ എത്തിയത്.
    മാനസിക അസ്വസ്ഥത ഉള്ള ഒരു "സ്ത്രീ " രണ്ട് ദിവസായിട് ഭക്ഷണം പോലും കഴിക്കാതെ ഒറ്റക്ക് . റോഡിലും കുന്നിന് മുകളിലും രാത്രി പാറകൾക്കിടയിലും ആണ് കഴിച്ചു കൂട്ടുന്നത് എന്ന് അറിഞ്ഞ ഉടനെ അവർ ക്ക് എന്തൊക്കെ മാർഗങ്ങൾ ഉണ്ടായിരുന്നു ആ അമ്മയെ സുരക്ഷിതമായ സ്ഥലത്തേക്ക് മറ്റാൻ

  • @mahinkutty5398
    @mahinkutty5398 4 месяца назад +3

    ഇതിന്റെ തുടക്കത്തിൽ ഉള്ള മ്യൂസിക് സൗണ്ട് ഒന്ന് കുറക്കുകയാണെങ്കിൽ നന്നായേനെ...

  • @shajipaul312
    @shajipaul312 2 года назад +2

    Sireeee.... evide poyirunnu....kaanunnillaayorunnu.....kandapol... santhosham...... big salute 👍👍👍👍👍

  • @user-iq7rb4tv4c
    @user-iq7rb4tv4c 4 года назад +5

    നല്ല അവതരണം

  • @ajithajee4811
    @ajithajee4811 4 года назад +16

    Ente veedu... Chithali paalam..... Army job cheyyunnu.... Sir paranja പ്രദേശം ഒന്നും അല്ല ഇപ്പോൾ ചിത്തലി.,. പഴയ കാലത്ത് sir paranja pole thanne ayirunu.... Ipo keralathile etavum best NH 47 aanu sir paranja പാറകെട്ടുകൾ..... ഇപ്പോ കടകൾ ഒക്കെ ആയി.... പഴയ പോലെ problems illa... Orupadu മാറ്റം und

  • @gladdenmom4657
    @gladdenmom4657 4 года назад +2

    Thank you sir
    For remember ".prarthana'

  • @gopivm1033
    @gopivm1033 3 года назад +4

    വണ്ടിയിടിച്ച വന് ശിക്ഷയില്ല വലിയ ബന്ധമില്ലാത്ത രണ്ടു പേർക്ക് ശിക്ഷ ഇതു എന്ത് നീതി വലിയവൻ രക്ഷപെടും ചെറിയ വൻശിക്ഷിക്കപെടും

  • @manoharjeyaraj8790
    @manoharjeyaraj8790 4 года назад +2

    Pl release more cases

  • @prakashgeorge8725
    @prakashgeorge8725 3 года назад +4

    You narrate good detection cases and thus making the cases interesting. Good detection work upto its logical end .

  • @josephthomas5808
    @josephthomas5808 4 года назад +2

    We are family will pray for you

  • @anianiarnd8325
    @anianiarnd8325 2 года назад +2

    ❤️❤️💛💛😭😭😭

  • @samsalinimidhun246
    @samsalinimidhun246 4 года назад +3

    Salute sir

  • @BTS6809
    @BTS6809 3 года назад +1

    Good.sir

  • @rajeshpochappan7029
    @rajeshpochappan7029 4 года назад +1

    Super sir👍

  • @sowjisathyan7367
    @sowjisathyan7367 4 года назад +15

    സാർ' ഒന്നു ചിന്തിച്ച് നോക്കു ഇതിൽ ശരിക്കും നീതി നടപ്പായി എന്ന് സർ വിചാരിക്കുന്നുണ്ടോ.?

    • @Shan-y6y
      @Shan-y6y 4 года назад +5

      പണം ഉള്ളവന് എന്തും ആകാം

    • @Shan-y6y
      @Shan-y6y 4 года назад +1

      അത് വീണ്ടും തെളിയിച്ചു അല്ലെ brooo

    • @gilbert9822
      @gilbert9822 4 года назад +3

      Sikshikkapettathu Lekshmananpillayum,Sivdasanum Anu Bhaskaran mapp7sakshiyanu bro.

    • @singlesigma8626
      @singlesigma8626 4 года назад +2

      @@gilbert9822 ലക്ഷമണപിള്ളയെ ഫൈൻ അടച്ച് വിട്ടു എന്നാണ് പറഞ്ഞത്

    • @joselonappan9480
      @joselonappan9480 2 года назад

      👌

  • @rakesh3020
    @rakesh3020 2 года назад +2

    Sir I don't know where the justice is served here

  • @sreebinkl1842
    @sreebinkl1842 4 года назад +2

    Nice shirt sir👌👌

  • @chinnuammu2136
    @chinnuammu2136 3 года назад +8

    പ്രതിക്ക് ശിക്ഷ ഇല്ല...മാപ്പുസക്ഷിക്ക് ശിക്ഷ വിധിച്ചു

  • @renukaramesh2238
    @renukaramesh2238 4 года назад +2

    Sir that place is beautiful and natural famous temple in nallaikavu ayyappan

  • @BijuManatuNil
    @BijuManatuNil 4 года назад +1

    ഇത് ഞങ്ങളുടെ സ്ഥലത്തിന് അടുത്താണ് നടന്നത്

    • @musicprovider3910
      @musicprovider3910 4 года назад +2

      Aa Kaling nte aduthukoode aanu njaan pappadam vangan kumarettante peedikayil pokaru

  • @കലിപ്പൻ-ത7ഷ
    @കലിപ്പൻ-ത7ഷ 2 года назад +1

    6maasam chithaliyil thaamasichitund njan... Nalla prakrithi ramaneeya maya place aaanu

  • @SunilKumar-zq8ys
    @SunilKumar-zq8ys 3 года назад

    Story super sir 😅😜

  • @bala4757
    @bala4757 2 года назад

    Sir new vidio ille

  • @salinapm2559
    @salinapm2559 4 года назад

    Big salute

  • @jomonjose6652
    @jomonjose6652 3 года назад +1

    Vandi edichavan aa sthreeye chadhichu...hospital il kondu poyirunnengil....orupakshe....hammo headline nu njan oru utharambkandethi

  • @sabaripk4234
    @sabaripk4234 4 года назад +5

    Nalla avatharanam...hats off to gilbert sir

  • @josephthomas5808
    @josephthomas5808 4 года назад +1

    Who dislikes this video those are relatives of criminal

  • @ashikazeez2475
    @ashikazeez2475 2 года назад

    🙏🙏

  • @nandhucs9195
    @nandhucs9195 4 года назад +3

    അവർക്ക് 2പേർക്കും ശിക്ഷ കിട്ടി but car idippicha al rashappettu
    Kasullavante mumpil neethinaya vyavastha parachayappedunnathinte uthama udaharanam
    Kashttam

    • @bibinlala44
      @bibinlala44 4 года назад +2

      അവർ ആ നമ്പർ കൊടുത്തില്ലായിരുന്നെങ്കിൽ?????

    • @Swabahplays
      @Swabahplays 3 года назад +2

      ഇടിച്ചതല്ലേ.ഒരാൾ ഓടി വന്നു മരിച്ചാൽ എങ്ങനെ കുറ്റക്കാരൻ ആവും

  • @mnpu4499
    @mnpu4499 3 года назад +3

    ക്യാപ്ഷ്യനോട്‌ നീതി പുലർത്തുന്ന content അവതരിപ്പിക്കണം

  • @marybedi6369
    @marybedi6369 3 года назад +1

    Gilbert sir you are a wo,wonderful person. You handle the cases very sincerely and seriously. I appreciate your compassion towards the victims. May God bless you.

  • @gayathrisasidharan5867
    @gayathrisasidharan5867 4 года назад

    Kaumudy TV il we program eppozhanu

  • @mohandaschacko3295
    @mohandaschacko3295 4 года назад

    Criminality have no bounds. Rich and poor same.

  • @sijugeorge9346
    @sijugeorge9346 3 года назад

    Sir ne meet cheyyan agraham

  • @smngroup894
    @smngroup894 4 года назад +3

    Ithil yadartha prathi rakshappettu...ithano neethi...

  • @sutheersutheerk1786
    @sutheersutheerk1786 4 года назад +1

    ,ethil missing undullu. Sir. ,e sthiree engana. Sethali. Vannu

    • @gilbert9822
      @gilbert9822 4 года назад +1

      Thru KSRTC is the possibility

  • @mashoodam7312
    @mashoodam7312 4 года назад +1

    💞💞💞💞👌

  • @mukeshdamodar3236
    @mukeshdamodar3236 4 года назад +1

    Your audio is not at all clear,sir

  • @tj1368
    @tj1368 3 года назад +1

    കാറ്ക്കാരനും കുറ്റക്കാരൻ ആണല്ലോ ശരിയായ നീതി ലഭിച്ചില്ല ആ പാവം സ്ത്രീക്ക്

  • @mathewjoseph7217
    @mathewjoseph7217 4 года назад

    Sir,
    I like you very much,
    Please continue.

  • @smenaglimglim
    @smenaglimglim 4 года назад +2

    ithil cahthi evade ethavana head line ezhuthunath valip

  • @BinRaza
    @BinRaza 4 года назад +6

    നീതി പുലർന്നില്ലല്ലോ സാറെ..
    ആ സ്ത്രീ അനുഭവിച്ച വേദന, അവരോടു കാണിച്ച ക്രൂരത, എല്ലാം ബാക്കിയായില്ലേ. മരണ വെപ്രാളത്തിൽ അവരും ദേവമേ എന്നു ഒരു നൂറു പ്രാവശ്യം വിളിച്ചിട്ടുണ്ടാകില്ലേ? കഷ്ടം.
    ഭാസ്കരനും ശിവാദസനും ഒരു പൊതി ഭക്ഷണവുമായി അവരെ റേപ്പ് ചെയുക എന്ന ഒറ്റ ഉദ്ദേശലക്ഷ്യത്തോടെയാണ് പോയത്, മാത്രമല്ല തലേദിവസം ശിവദാസൻ അവരെ എന്തോ കാര്യമായി ചെയ്തതിനാൽ ആണല്ലോ മാനസിക വിഭ്രാന്തി ഉണ്ടായിട്ടും ആ സ്ത്രീ അവരുടെ വരവുകണ്ടപ്പോൾ തന്നെ ഒളിക്കാൻ നോക്കിയത്. നീച ജന്മങ്ങൾ തന്നെയാണവർ.
    കാർ ഓടിച്ചിരുന്ന മാന്യന്റെ പെട്ടെന്നുള്ള പ്രതികരണം എന്നരീതിയിൽ എടുത്താലും അതും ഒരു തരത്തിലും അംഗീകരിക്കാൻ പറ്റില്ല.
    3 പേരുടെ പേരിലും നരഹത്യക്ക് കേസ് എടുക്കണമായിരുന്നു. അതിനു തയ്യാറാകാതെ ഈ പോലീസ് ഓഫീസർക്ക്‌ എതിരെയെങ്കിലും ഒരു കേസ് എടുക്കേണ്ടതാണ് എന്നതാണ് എന്റെ ഒരു ഇതു.
    ഒന്നുകിൽ നാണം വേണം അല്ലെങ്കിൽ മാനംവേണം ഇതു രണ്ടും ഇല്ലെങ്കിൽ ഇതുമുഴുവൻ വിളിച്ചു പറയാതിരിക്കാൻ ഉള്ള വിവരം വേണം.

  • @hhh.hucxxxxxx5446
    @hhh.hucxxxxxx5446 4 года назад +2

    ഗിൽബർട്ടേ.... താൻ കഥ പറഞ്ഞോ കുഴപ്പമില്ല പക്ഷേ അതിന്റിടക്ക് കയറി അയ്യപ്പ ഭക്തരെ അപമാനിക്കാൻ നോക്കല്ലേ മോനേ ദിനേശാ.... യൂണിഫോമഴിച്ചാൽ പിന്നെ പോലീസും പിച്ചക്കാരനുമൊക്കെ തുല്യമാ.... ഓർത്തോ.

  • @SunilKumar-bd4do
    @SunilKumar-bd4do 4 года назад +6

    സർ ഈ കഥ ഇതു വരെ മനസ്സിലായില്ല

  • @MultiSudhy
    @MultiSudhy 4 года назад +3

    ഗിൽബെർട് സാറിന്റെ ഈ പ്രോഗ്രാം ആഴ്ചയിൽ 5 ദിവസം ആക്കണം

  • @MultiSudhy
    @MultiSudhy 4 года назад +7

    ഗിൽബെർട് സാറിനെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ വിളിക്കും

  • @vijayanev6554
    @vijayanev6554 2 года назад

    നീതി ഇവിടെ ഇല്ലെ

  • @ramlals6881
    @ramlals6881 4 года назад +2

    Lakshmanan

  • @athaulaleem
    @athaulaleem 4 года назад +1

    Idil yadartha pradi aaran

  • @varughesekoyical3528
    @varughesekoyical3528 4 года назад

    No

  • @mujeebrahman2774
    @mujeebrahman2774 4 года назад +1

    Neethi nadappilailla pavengal prathi ayi

  • @madukrishnan5309
    @madukrishnan5309 4 года назад +4

    പഴേ വീരിസിയും പറഞ്ഞു കുറെ പോലീസ് കേരളത്തി കോവിഡ് കാലത്ത് ചനാൽ വഴി സമയ o കൊല്ലുന്നു.

  • @ritaabraham9318
    @ritaabraham9318 3 года назад +2

    George thanked you for punishing the guilty. They prayed for you.
    Now where is the christian philosophy of forgiveness applied.

  • @RajPisces
    @RajPisces 4 года назад

    prayers done by criminals for people in some places...anybody's guess...what a cultural degeneration our society has come to...(not applicable to all, but some).

  • @sindhubhairavi6619
    @sindhubhairavi6619 4 года назад

    Sir please number idu

  • @deviparameswar4676
    @deviparameswar4676 4 года назад +3

    Ladies innum ee naattil safe alla ... rules marenda time athikremichirikunu

    • @sinisinisiju9315
      @sinisinisiju9315 3 года назад

      L pm

    • @krishnachandranb1780
      @krishnachandranb1780 3 года назад

      Enthu marenam ennanu parayunnathu??

    • @deviparameswar4676
      @deviparameswar4676 3 года назад

      @@krishnachandranb1780 ... ladies and kids nu against aaru vannaalum years edukaathe must punish them immediately. Saudi il ullathu pole kai vettalum thala vettalilum kuranjoru judgement undaavaruthu. India il athyaavashyam aanu eee praakrutha niyamam. U can varify Indian criminal records against both ladies and childrens.

    • @krishnachandranb1780
      @krishnachandranb1780 3 года назад

      @@deviparameswar4676 ethu ningal adhyam parajathum ayittu oru bandhavum ellalo.. ladies safe alla ennu paranju niyamam mattenem ennu pararanju..ladies evida safe allathathu.. ningal paranja rajyangalil ellam eppozhum ethupolathe kuttakrithyangal nadakkunnundu avare shikshikkunnum undu.. appol niyamam aano prashnam atho vere enthengilum anoo? Ladies safe allathe oru sthalam paranju tharuvoo?? Kattilum malayude cheruvilum ladies safe allannu thonnunnu.. vare sthalam etha? ?

    • @deviparameswar4676
      @deviparameswar4676 3 года назад

      @@krishnachandranb1780 .... gaarhika peedana cases vare eduthu nokuuu.. onnum varify cheyyaathe veruthe samsarichitu karyamilya. Ladies & childrens own house il polum safe alla, malayilum kunnilum onnum povenda avar aakramikapedaan. Sathyathil penkuttikalku alla awareness kodukendathu boys muthal start cheyyanam. Ellaaa countries ilum kutakruthyangal nadakunundu, iam agree with u but India il ullathupole ullathre reporting ilya. Crime il india 3rd position il aaanu. Njan Gilbert sir inte aaa investigation kandathu before few months aanu , aa incident ipol orkunilya. Veendum kaanenda karyamilyallooo eee replay ku

  • @govindankuttykadavil7553
    @govindankuttykadavil7553 4 года назад

    A

  • @shajit.r.3759
    @shajit.r.3759 4 года назад

    Bhaskaran kodutha vellam correction

  • @arfadkondotty5557
    @arfadkondotty5557 4 года назад

    k

  • @athaulaleem
    @athaulaleem 4 года назад

    Sir idil evide kodum chadi . Manasilayilla

    • @itmkpm313
      @itmkpm313 4 года назад

      Enikkum manassilayilla

  • @sarathkumar9958
    @sarathkumar9958 7 дней назад

    സൈക്കോ ക്രിമിനൽസ്

  • @nijilnk3129
    @nijilnk3129 4 года назад +9

    കുഴൽ മന്ദം വിട്ടൊരു കളി ഇല്ലല്ലോ

  • @gopakumar537
    @gopakumar537 2 года назад

    Streekk bakshanam kodutha aal akathum vandi idipichu konna aal purathum😄😄😄

  • @aryanambady6752
    @aryanambady6752 4 года назад +7

    ഗിൽബർട്ടേ.... താൻ കഥ പറഞ്ഞോ കുഴപ്പമില്ല പക്ഷേ അതിന്റിടക്ക് കയറി അയ്യപ്പ ഭക്തരെ അപമാനിക്കാൻ നോക്കല്ലേ മോനേ ദിനേശാ.... യൂണിഫോമഴിച്ചാൽ പിന്നെ പോലീസും പിച്ചക്കാരനുമൊക്കെ തുല്യമാ.... ഓർത്തോ.....😡

  • @manojerayierayi402
    @manojerayierayi402 2 года назад

    അയ്യപ്പൻ മാരും മങ്ക മാറും???

  • @viswanadhanpk4575
    @viswanadhanpk4575 3 года назад

    pulu adickumpol vikku varunnundallo..

  • @skm9104
    @skm9104 4 года назад +3

    Ayyappanmarum avare kath nikunna mangamarum , aakappade samuhyavorudharude thavalam. 1.40 church il nadakunnathinte 1/4 prasnam undavilla

  • @chandrikadevi9137
    @chandrikadevi9137 9 месяцев назад

    തള്ള് അൽപ്പം കൂടുതലാണ്

  • @tressajohn3269
    @tressajohn3269 4 года назад

    Sivadasanum bhasakaranum lakshmananum allarkum pangund...

  • @aiswaryabijeesh3233
    @aiswaryabijeesh3233 2 года назад

    കഷ്ടം

  • @jpp1234
    @jpp1234 4 года назад +1

    Saaar, Looks like u mixed up grandson's shirt in a hurry to do this talk!

  • @sussygeorge7641
    @sussygeorge7641 4 года назад +4

    ഇൗ ശിവദാസൻ അല്ലേ ശരിക്കും ഇതിലെ കുറ്റവാളി

    • @gilbert9822
      @gilbert9822 4 года назад +1

      Yes si vadasa n and Lekshmanan got punishment

  • @shibugopigopi2337
    @shibugopigopi2337 4 года назад

    Yiyal tennis paraunne

  • @kcsanthoshkumar6149
    @kcsanthoshkumar6149 3 года назад

    Salute sir

  • @hhh.hucxxxxxx5446
    @hhh.hucxxxxxx5446 4 года назад +4

    ഗിൽബർട്ടേ.... താൻ കഥ പറഞ്ഞോ കുഴപ്പമില്ല പക്ഷേ അതിന്റിടക്ക് കയറി അയ്യപ്പ ഭക്തരെ അപമാനിക്കാൻ നോക്കല്ലേ മോനേ ദിനേശാ.... യൂണിഫോമഴിച്ചാൽ പിന്നെ പോലീസും പിച്ചക്കാരനുമൊക്കെ തുല്യമാ.... ഓർത്തോ.

  • @hhh.hucxxxxxx5446
    @hhh.hucxxxxxx5446 4 года назад +3

    ഗിൽബർട്ടേ.... താൻ കഥ പറഞ്ഞോ കുഴപ്പമില്ല പക്ഷേ അതിന്റിടക്ക് കയറി അയ്യപ്പ ഭക്തരെ അപമാനിക്കാൻ നോക്കല്ലേ മോനേ ദിനേശാ.... യൂണിഫോമഴിച്ചാൽ പിന്നെ പോലീസും പിച്ചക്കാരനുമൊക്കെ തുല്യമാ.... ഓർത്തോ.

  • @hhh.hucxxxxxx5446
    @hhh.hucxxxxxx5446 4 года назад +1

    ഗിൽബർട്ടേ.... താൻ കഥ പറഞ്ഞോ കുഴപ്പമില്ല പക്ഷേ അതിന്റിടക്ക് കയറി അയ്യപ്പ ഭക്തരെ അപമാനിക്കാൻ നോക്കല്ലേ മോനേ ദിനേശാ.... യൂണിഫോമഴിച്ചാൽ പിന്നെ പോലീസും പിച്ചക്കാരനുമൊക്കെ തുല്യമാ.... ഓർത്തോ.