നെവർ. ഒരു പ്രത്യേകതയും ഇവർ പറയുന്ന പോലെ ഇല്ല. അടുത്തിരിക്കുന്നവന്റെ കണ്ണിലും പാത്രത്തിലും രണ്ട് കയ്യിലും ഒക്കെ തെറിച്ചു ക്ഷമ നശിച്ചു വേർപെടുത്തി എടുക്കുമ്പോഴേക്കും വിശപ്പ് പോവും... ഞങ്ങൾ ടെസ്റ്റ് ചെയ്ത്.. ആർക്കും ഇഷ്ടായില്ല.. പിന്നെ ഒരു കൗതുകത്തിന് വേണ്ടി ടെസ്റ്റ് ചെയ്യാം. അത്രേയുള്ളൂ. രണ്ടാമത് ഒരാൾ ചോദിച്ചു പോകും എന്ന് തോന്നുന്നില്ല
വീഡിയോ കണ്ട് ഞങ്ങൾ അവിടെ പോയി.. ഇത്താത്തയും ഇക്കയും നല്ല ചിരിച്ചുകൊണ്ട് പറ്റിക്കും. നല്ല പൊട്ടിക്കലാണ്. Car കണ്ട് പൈസ കൂട്ടുന്ന ആൾക്കാരാണ്. പോത്തും കാൽ വളരെ മോശം. 200 രൂപയുടെ ബോട്ടി നല്ലതായിരുന്നു.
Njaan ee kadayil poi kazhychittund...avidathe food adipoliyanu....verum oru hotel ayitt tonnillla...karanam avidathe ummayudey sneham athanu sherikum nammude vayaru niraykkuka..
ആദ്യത്തെ എല്ലും മുട്ടി തട്ട്, പാവങ്ങൾ ഒരുപാട് ഇട്ടു തട്ടി തട്ടി കുഴഞ്ഞിട്ടാണ് ഇത്തിരി മജ്ജ കിട്ടിയത് 😌 😁 പിന്നെ നിങ്ങളുടെ വീഡിയോ പലപ്പോഴും കാണാറുണ്ട് വെറുപ്പിക്കൽ ഇല്ലാത്ത നല്ലൊരു അവതരണമാണ് നിങ്ങൾ കാഴ്ച വെക്കുന്നത് അത് പറയാതെ വയ്യാ ഇഷ്ടം നിങ്ങളോട് 😊
പോകരുത്....... ഞാൻ കൊടുത്ത കാശിന്റെ വിഷമം ഇതു വരെ മാറിയിട്ടില്ല......1 മാസമായി......ബീഫ് കടയിൽ പോയാൽ 50രൂപ 1കാലിൻ വീട്ടിൽ ഇഷ്ടംപോലെ ഉണ്ടാക്കി കഴിക്കാം......
ഈ റീവ്യൂ കണ്ടിട്ട് അവിടെപ്പോയി ഈ സാധനം വാങ്ങി കഴിച്ചു നോക്കി, ഒരെണ്ണം 450 രൂപയാണ് വില.. പേരിന് മാത്രം ഇറച്ചിയുള്ള പോത്തിന്റെ മുട്ട് കാൽ മുതൽ ഏകദേശം 6 മുതൽ 8 ഇഞ്ച് വരെയുള്ള എല്ല് ഭാഗമാണ് തരുന്നത്.. ആകെയുള്ള ഇറച്ചി ആണെങ്കിൽ വൃത്തിയായി വേവിക്കാത്തതോ മൂത്തതോ ആയിരുന്നു.. റബ്ബർ മാതിരി ഇരിക്കുന്നു, കൈകൊണ്ട് കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല, അവരോടു രണ്ടു കത്തി വാങ്ങി അതു കൊണ്ട് മുറിച്ചു കഴിക്കേണ്ടി വന്നു.. ആകെയുള്ള സമാധാനം അതിന്റെ അകത്തുള്ള കുറച്ചു മജ്ജ ആയിരുന്നു.. ഞാൻ കൊച്ചിയിൽ നിന്ന് നല്ല അടിപൊളി പോത്തിൻകാൽ കഴിച്ചിട്ടുണ്ട്, അതിലൊക്കെ നന്നായി ഇറച്ചിയും ഉണ്ടായിരുന്നു, എല്ലിൽ പിടിച്ചു കുടഞ്ഞാൽ വിട്ടുപോകുന്നത്ര നന്നായി ഇറച്ചി വെന്തിട്ടുമുണ്ടായിരുന്നു.. പിന്നെ മജ്ജയും നന്നായി ഉണ്ടായിരുന്നു.. വയനാട്ടിൽ ഇനി വേറെ പോത്തിൻകാൽ കിട്ടുമോ എന്നറിയില്ല, പക്ഷെ ഈ കട വെറും വേസ്റ്റാണ്.. പിന്നെ ഫോൺ വിളിച്ചാൽ അയാളുടെ വക ഹൈപ്പ് വേറെ.. ഉച്ചക്ക് വിളിച്ചു ചോദിച്ചപ്പോൾ സാധനം തീർന്നു, വൈകിട്ടത്തേക്ക് മാത്രമേ ഉണ്ടാവുള്ളു, ബുക്ക് ചെയ്തിട്ട് വരണം എന്നൊക്കെ പവറിൽ തള്ളി.. അങ്ങനെ ഞങ്ങൾ വൈകിട്ടത്തേക്ക് പറഞ്ഞിട്ട് അപ്പോൾ തന്നെ ചുറ്റിത്തിരിഞ്ഞു കട ഒന്ന് കണ്ടിരിക്കാൻ വേണ്ടി നേരിട്ട് ചെന്നപ്പോൾ അവിടെ ഒരു തിരക്കുമില്ല, ഒഴിഞ്ഞുകിടക്കുന്നു.. എന്തുണ്ട് കഴിക്കാൻ എന്നു ചുമ്മാ ചോദിച്ചപ്പോൾ പോത്തിൻ കാൽ ഉണ്ടെന്ന് മറുപടി.. ഞങ്ങൾ 5 പേർക്കുള്ള കാൽ കഴിഞ്ഞു വേറെ ടീം വന്നപ്പോൾ അവർക്കും കൊടുക്കാനുള്ള സാധനം അവിടെ ഉണ്ടായിരുന്നു.. വൃത്തിയായി വേവാത്ത ഇറച്ചിയായതു കൊണ്ടാവാം കഴിച്ചിട്ട് ഞങ്ങൾക്ക് 1 ദിവസത്തേക്ക് മുഴുവൻ വയറിന് സ്തംഭനം നേരിട്ടു.. ഇവിടെ പോകാനുദ്ദേശിക്കുന്നവരോട് പറയാനുള്ളത്.. നല്ല ഒന്നാന്തരം ഊള സാധനമാണ്, മേടിച്ചു കാശ് കളഞ്ഞു വയറും ചീത്തയാക്കണോ എന്നു നിങ്ങൾക്ക് തീരുമാനിക്കാം.. ഫോണിൽ വിളിച്ചാൽ അവരുടെ ഒടുക്കത്തെ ജാഡയും കേൾക്കാം..
വിത്യസ്തങ്ങളായ രുചികൾ മലയാളികൾക്ക് കാണിച്ചു തരുന്നു ഒരു മികച്ച ചാനൽ
വയനാടിന് ഇഷ്ടപെടുന്ന എത്രപേരുണ്ട്
ഏറ്റവും കൂടുതൽ നമ്മളെ കൊതിപ്പിച്ചത് ഈ വയനാട് പോത്തിന് കാൽ ആണ് 😅💥വയനാട് പോയി തന്നെ അത് രുചിച്ചു നോക്കണം 😅💥
*പോത്തുങ്കാൽ -അതും വയനാടൻ uff പൊളി*
അയ്യോ കൊതിപ്പിക്കല്ലേ ഇക്കാ🙆🏻♂️😩പൊളി പൊളി 😍❤️😋😋🤤
നിഷ്കളങ്കരായ സഹോദരി 😍
എന്റെ dream ആണ് ഇതൊന്നു try ചെയ്യണം എന്നു 🤤🤤🤤🤤
നെവർ. ഒരു പ്രത്യേകതയും ഇവർ പറയുന്ന പോലെ ഇല്ല. അടുത്തിരിക്കുന്നവന്റെ കണ്ണിലും പാത്രത്തിലും രണ്ട് കയ്യിലും ഒക്കെ തെറിച്ചു ക്ഷമ നശിച്ചു വേർപെടുത്തി എടുക്കുമ്പോഴേക്കും വിശപ്പ് പോവും... ഞങ്ങൾ ടെസ്റ്റ് ചെയ്ത്.. ആർക്കും ഇഷ്ടായില്ല.. പിന്നെ ഒരു കൗതുകത്തിന് വേണ്ടി ടെസ്റ്റ് ചെയ്യാം. അത്രേയുള്ളൂ. രണ്ടാമത് ഒരാൾ ചോദിച്ചു പോകും എന്ന് തോന്നുന്നില്ല
Proud being a wayanadan girl😍🌝✨
ലോക്ക് ഡൗണിൽ ഇറച്ചി ഒന്നും കിട്ടാധേ ഉണക്ക മീൻ കൂട്ടുന്ന ഞാൻ. ഇത് കണ്ടാലുണ്ടാക്കുന്ന അവസ്ഥ
Hai bro ഞാൻ നിങ്ങളെ വീഡിയോ കണ്ടു ഈ സൗഹൃദത്തിൽ കൂടി തുടർന്നും ഞാൻ വീഡിയോ കാണും എല്ലാ വിധ അനുഗ്രഹവും തുടർന്നും ഉണ്ടാവട്ടെ
വളരെ മികച്ച അവതരണം.വെജിറ്റേറിയൻസിനു പറ്റുന്ന കുറച്ചു ഹോട്ടലുകൾ ഒന്ന് പരിചയപ്പെടുത്താമോ🙏🙏
അവിടെ ഉണ്ടാവും.. നല്ല വെജിറ്റേറിയൻ ഫുഡ്🔥
Non വെജ് കയിക്കുന്നവർ എന്തായാലും ഇതേ കയിക്കു..
Food fans evide vaaa vannu like amarthukka tto 😋😋😋
Njammal poyittoo.😋😋from malappuram
കൊതിപ്പിക്കല്ലേ ഇങ്ങനെ ആരേയും 🙏
ഇക്ക, ഈ lock downil കഞ്ഞിയും പപ്പടവും കഴിക്കുന്ന നമ്മളെ കൊതിപ്പിക്കല്ലേ
പൊളിയെ 🔥🔥 സംഭവം കിടു 👍
Number undooo
Mashaallha poth kahal eanikk istaman
വീഡിയോ കണ്ട് ഞങ്ങൾ അവിടെ പോയി.. ഇത്താത്തയും ഇക്കയും നല്ല ചിരിച്ചുകൊണ്ട് പറ്റിക്കും. നല്ല പൊട്ടിക്കലാണ്. Car കണ്ട് പൈസ കൂട്ടുന്ന ആൾക്കാരാണ്. പോത്തും കാൽ വളരെ മോശം. 200 രൂപയുടെ ബോട്ടി നല്ലതായിരുന്നു.
SUBSCRIBED FROM TAMIL NADU❤️
എന്റെ പൊന്നു സാറേ...... ഒരു രക്ഷയും ഇല്ല 😋😋
Kozhikode kittumo
Njaan ee kadayil poi kazhychittund...avidathe food adipoliyanu....verum oru hotel ayitt tonnillla...karanam avidathe ummayudey sneham athanu sherikum nammude vayaru niraykkuka..
Can you please share the location?
Awesome
Cholorukku ishtam aagum cholorukku ishtam aagulaa
വീഡിയോ പൊളി.. പിന്നെ ക്ലാരിറ്റി കുറച്ചു കുറവ് തോന്നിയത് എനിക്ക് മാത്രമാണോ
Video quality 1080 p
യില്‍ സെറ്റ് ചെയ്തു കാണു
ഇക്കോ Thiruvananthapuram ജില്ലയിലും വന്ന് vedio ഒക്കെ ചെയ്യണേ നിങ്ങളുടെ ഒരോ വീഡിയോസ് super ആണ് 👍🏽❤️
😍😍😍👌👌👌lock downil കാണാൻ പറ്റിയ വീഡിയോ 🙂🙂🙂
Kollam... Nannayittundta 🔥🔥🔥
ആദ്യത്തെ എല്ലും മുട്ടി തട്ട്, പാവങ്ങൾ ഒരുപാട് ഇട്ടു തട്ടി തട്ടി കുഴഞ്ഞിട്ടാണ് ഇത്തിരി മജ്ജ കിട്ടിയത് 😌 😁
പിന്നെ നിങ്ങളുടെ വീഡിയോ പലപ്പോഴും കാണാറുണ്ട് വെറുപ്പിക്കൽ ഇല്ലാത്ത നല്ലൊരു അവതരണമാണ് നിങ്ങൾ കാഴ്ച വെക്കുന്നത് അത് പറയാതെ വയ്യാ ഇഷ്ടം നിങ്ങളോട് 😊
ഇന്നാണ് വീഡിയോ കാണുന്നത് കഴിക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു പാവം ഞാൻ പൈസ ഇല്ല
Nalla vibhavangal kanichu tarunnu 👍👍
Ekkaa....melattur olippuzha bridge kazhijaal Oru manthi kada unde ...apaara taste aanu .....pattuvaanel onnu varane lockdown kazhiju...
Ok bro
Very nice 👍
Manushia❤❤💙👍
വയനാട് പോവുമ്പോൾ ഒന്നു ട്രൈ ചൈതു നോക്കണം
വീഡിയോ 👍..
മനുഷ്യന്മാരെ കൊതിപ്പിക്കുക യാണോ 🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️,,,,,
Where exactly is this hotel?
*എന്റെ allah കൊതിപ്പിച്ചു കൊല്ലും 😍😍😍❤❤❤❤❤❤❤❤❤❤❤❤*
1k അവൻ എന്നെ സഹായിക്കാമോ
എന്റെ പൊന്നോ ഒരു രക്ഷയുമില്ല പൊളി സാനം 😋😋
വീട് പിണങ്ങോട്.. ബീഫ് കഴിക്കാത്ത ഞാൻ 😝
Location?
Ente ikka egane kothipikele😋
ഒരു ആമർ കൊണ്ട് പോകുന്നത് നല്ലതായിരിക്കും കഴിക്കാൻ തോന്നുന്നു👍👍
ഒരു😪 കിലോ കോഴി വാങ്ങാൻ പോയി കിട്ടാതെ വന്ന ഞാൻ
Chettane kanan tamizh actor natarajane polund❤️
Timings please.
Kothippichallo ikka😍😍
മാഷാ അല്ലാഹ് കൊതിപ്പിച്ചു 😂
നിങ്ങൾക് mrinal' ബായ് കൂടി വരാമായിരുന്നിലെ വേറെ ലെവൽ ആകും 😁
Super 👌👌👌👌
Ingalkk lockdown onnulle...??
Vethyasatham അതാണ്
ഒരു പപ്പടം കുത്തിയുടെ തലപ്പ് അല്പം വളച്ചെടുത്താൽ മജ്ജ കുത്തിയെടുക്കാം, ഇടിക്കൽ ഒഴിവാക്കാം.കുറേയായി കാണുന്നു,
ഒരിക്കലെങ്കിലും കഴിക്കണം
പോത്തും കാല് 😋
👍😍
വയനാട്ട് കാരൻ ആയിട്ട് ഇതൊന്നും കഴിക്കാത്ത ഞാൻ 😪
Nalla rasamund
Nte ponnuuuu kandit sahikunillato😋....
Evide an ith
New subscriber
ഞാൻ കോട്ടയം ആണ്, അടുത്ത മാസം വയനാട് വരുന്നു. അഡ്വാൻസ് ബുക്കിങ്നു ഈ ഹോട്ടൽ നമ്പർ തരുമോ,
നാട്ടിൽ എത്തിയാൽ ഇന്ഷാ അല്ലാഹ് 😍
പോകരുത്....... ഞാൻ കൊടുത്ത കാശിന്റെ വിഷമം ഇതു വരെ മാറിയിട്ടില്ല......1 മാസമായി......ബീഫ് കടയിൽ പോയാൽ 50രൂപ 1കാലിൻ വീട്ടിൽ ഇഷ്ടംപോലെ ഉണ്ടാക്കി കഴിക്കാം......
Hakkim ikka ningal poliyanu...❤❤
❤️
@@StreetFoodKerala no undo
പൊളി ഐറ്റംസ്
Good 👍
Ikka are you still in there?
Nice vlog
👍😊
@@StreetFoodKerala aadthe number kitto ?
Noted ethe taiste chaitherikkum shure....
Supper😀😀😀😀
Simple and powerfull
ഈ ഹോട്ടലിലെ നമ്പർ ഉണ്ടോ bai
Good Chanel
ഈ റീവ്യൂ കണ്ടിട്ട് അവിടെപ്പോയി ഈ സാധനം വാങ്ങി കഴിച്ചു നോക്കി, ഒരെണ്ണം 450 രൂപയാണ് വില.. പേരിന് മാത്രം ഇറച്ചിയുള്ള പോത്തിന്റെ മുട്ട് കാൽ മുതൽ ഏകദേശം 6 മുതൽ 8 ഇഞ്ച് വരെയുള്ള എല്ല് ഭാഗമാണ് തരുന്നത്.. ആകെയുള്ള ഇറച്ചി ആണെങ്കിൽ വൃത്തിയായി വേവിക്കാത്തതോ മൂത്തതോ ആയിരുന്നു.. റബ്ബർ മാതിരി ഇരിക്കുന്നു, കൈകൊണ്ട് കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല, അവരോടു രണ്ടു കത്തി വാങ്ങി അതു കൊണ്ട് മുറിച്ചു കഴിക്കേണ്ടി വന്നു.. ആകെയുള്ള സമാധാനം അതിന്റെ അകത്തുള്ള കുറച്ചു മജ്ജ ആയിരുന്നു..
ഞാൻ കൊച്ചിയിൽ നിന്ന് നല്ല അടിപൊളി പോത്തിൻകാൽ കഴിച്ചിട്ടുണ്ട്, അതിലൊക്കെ നന്നായി ഇറച്ചിയും ഉണ്ടായിരുന്നു, എല്ലിൽ പിടിച്ചു കുടഞ്ഞാൽ വിട്ടുപോകുന്നത്ര നന്നായി ഇറച്ചി വെന്തിട്ടുമുണ്ടായിരുന്നു.. പിന്നെ മജ്ജയും നന്നായി ഉണ്ടായിരുന്നു..
വയനാട്ടിൽ ഇനി വേറെ പോത്തിൻകാൽ കിട്ടുമോ എന്നറിയില്ല, പക്ഷെ ഈ കട വെറും വേസ്റ്റാണ്.. പിന്നെ ഫോൺ വിളിച്ചാൽ അയാളുടെ വക ഹൈപ്പ് വേറെ.. ഉച്ചക്ക് വിളിച്ചു ചോദിച്ചപ്പോൾ സാധനം തീർന്നു, വൈകിട്ടത്തേക്ക് മാത്രമേ ഉണ്ടാവുള്ളു, ബുക്ക് ചെയ്തിട്ട് വരണം എന്നൊക്കെ പവറിൽ തള്ളി.. അങ്ങനെ ഞങ്ങൾ വൈകിട്ടത്തേക്ക് പറഞ്ഞിട്ട് അപ്പോൾ തന്നെ ചുറ്റിത്തിരിഞ്ഞു കട ഒന്ന് കണ്ടിരിക്കാൻ വേണ്ടി നേരിട്ട് ചെന്നപ്പോൾ അവിടെ ഒരു തിരക്കുമില്ല, ഒഴിഞ്ഞുകിടക്കുന്നു.. എന്തുണ്ട് കഴിക്കാൻ എന്നു ചുമ്മാ ചോദിച്ചപ്പോൾ പോത്തിൻ കാൽ ഉണ്ടെന്ന് മറുപടി.. ഞങ്ങൾ 5 പേർക്കുള്ള കാൽ കഴിഞ്ഞു വേറെ ടീം വന്നപ്പോൾ അവർക്കും കൊടുക്കാനുള്ള സാധനം അവിടെ ഉണ്ടായിരുന്നു.. വൃത്തിയായി വേവാത്ത ഇറച്ചിയായതു കൊണ്ടാവാം കഴിച്ചിട്ട് ഞങ്ങൾക്ക് 1 ദിവസത്തേക്ക് മുഴുവൻ വയറിന് സ്തംഭനം നേരിട്ടു..
ഇവിടെ പോകാനുദ്ദേശിക്കുന്നവരോട് പറയാനുള്ളത്.. നല്ല ഒന്നാന്തരം ഊള സാധനമാണ്, മേടിച്ചു കാശ് കളഞ്ഞു വയറും ചീത്തയാക്കണോ എന്നു നിങ്ങൾക്ക് തീരുമാനിക്കാം.. ഫോണിൽ വിളിച്ചാൽ അവരുടെ ഒടുക്കത്തെ ജാഡയും കേൾക്കാം..
Very very true. ഞങ്ങളും പോയി പെട്ടു. വയറിന് അസുഖവും പിടിച്ചു.
ആ കടയുടെ ഫോൺ നമ്പർ ഉണ്ടാവുമോ ??
Verity's...👌👌👌
Adipoli....
ഇതുകാണുന്ന പ്രവാസി 😋😋
Number logo vech marachirikkuva egane vilikkum
Hywa poli sanam..
അടിപൊളി സൂപ്പർ
Location
ഇതൊക്കെ കഴിക്കണം എന്നുണ്ട് എനിക്ക് പക്ഷേ എന്റെ നാട്ടിൽ ഇത്തരം ഐറ്റംസുകൾ കിട്ടുന്ന കടകൾ ഒന്നും തന്നെ ഇല്ല
Wayanad oru tripp va
Ikka pwoliiiii.....
സൂപ്പർ
2000 രൂപ മിട്ടായി വേടിക്കാൻ കീശയിൽ കൊണ്ടുനടന്നവർക്കു പറ്റും,,,, 😆😆😜
എന്റെ പൊന്നു ചേട്ടാ കൊതിയാവുന്നു
ഇതൊക്കെ എപ്പോ shoot ചെയ്തതാ...
Chettan mass
കോണ്ടാക്റ്റ് നമ്പർ കിട്ടുമോ
Adipoli 😋😋😋
Eee kadayile nuber taro
Uff പൊളി 💯
ഇതിൽ ഫോൺ നമ്പർ ഇല്ലല്ലോ
Nice
Super
ദൈവത്തെ ഓർത്തു ആരും ഇവിടെ വന്നു ഫുഡ് കഴിക്കരുത് വെറും എല്ലു മാത്രം ഒരു 25 gm ഇറച്ചി പോലുമില്ല 😡
Nice taste
പോത്തുങ്കൽ കഴിക്കുകയാണെങ്കിൽ വയനാട്ടിലെ പിണങ്ങോട് പോയി കഴിക്കണം എന്താ ടേസ്റ്റ്
അവിടെത്തെ നമ്പർ ഉണ്ടോ
Number taruo
Ith thannayam pinagod pallikkalan ithinde ulbhavam
Poliyaaannn Njn kych
പാപ്ലശേരി ഒരു ബോട്ടി കട ഉണ്ടായിരുന്നു അവിടെ പോയോ?
ചേട്ടാ ആ mess ഇന്റെ നമ്പർ ഒന്ന് ഇടുമോ 😪, അർജെന്റ്
മുരിക്കാപ്പിൽ പോയി മൂരിക്കാൽ കഴിക്കാം!
😋😋😋😋😋
സൂപ്പർ ആണല്ലോ..ബ്രോ..😁
Entte nattillanallo...
ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന.... ഇക്കാ😋😋😋😋😋
❤️
Reasonable prices