പാചക റെസിപി പോലെ തന്നെ, ഒരു പാട് വലിച്ചു നീട്ടാതെ, നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു. സൂപ്പർ. ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു. 👍👍👍👍
ഷാൻ ഭായ് ഒത്തിരി സന്തോഷം ഇങ്ങനെ ഉള്ള ട്രാവൽ വീഡിയോ ആണ് നമുക്ക് ഇഷ്ടം 💗. വലിച്ചു നീട്ടാതെ കാര്യം മാത്രം പറഞ്ഞു പോകുന്നത്. ഒത്തിരി സന്തോഷം 🙏🙏ഇനിയും ഒത്തിരി വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏💗💗💗
ഷാൻ പാചക ചാനൽ വിജയിച്ച പോലെ യാത്രാ ചാനലും വിജയിക്കും 100% ഉറപ്പ്❤❤❤❤മടുപ്പിക്കാത്ത അവതരണം അതാണ് ഷാന്റെ മിടുക്ക്.അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു.
ഹായ് നിങ്ങളുടെ ഈ വീഡിയോ ഒരുപാട് ഇഷ്ടായി ആരെയും ബോറടിപ്പിക്കാത്ത നല്ല അവതരണം നിങ്ങളുടെ റെസിപ്പി വീഡിയോ കൾ എല്ലാം കാണാറുണ്ട് ചിലതെല്ലാം ട്രൈ ചെയ്യാറും ഉണ്ട്.
Very informative and nice presentation.When listened to the narration, had a similar experience of watching the sancharm program in the safari channel😊
Cofee greens കൊള്ളാം. ഇഷ്ടപ്പെട്ടു. ഓരോ യാത്രയും ഓരോ അനുഭവം ആണ്. നല്ല നല്ല യാത്രാനുഭവങ്ങൾ ഞങ്ങളുമായി പങ്കു വയ്ക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. തുടക്കം സുന്ദരമായ വയനാട് തിരഞ്ഞെടുത്തത്തിൽ 👏👏👏പോത്തും കാൽ അമ്പോ അടിപൊളി. Shan കുറച്ച് speed കുറച്ചാൽ നല്ലതായിരുന്നു 😊
Dear Shaan, I do not live in India and can't come to visit Kerala very often. Most of my visits are several years apart and lasts barely two weeks. So, I do not get to visit many places even when my heart pushes me to find a plan to stay for another week. This video almost made me cry and smile at the same time because of what I am missing, but the visualization of the beautiful places with mouthwatering food is encouraging me to plan my next trip sooner. Please keep this going and there are millions supporting your endeavor. As someone commented on your other channel, please see if you can add subtitles for everyone including those kids who are growing up in other countries to enjoy the beautiful and exotic places their parents were born and grew up. 🥰😍😘
Super ആയിട്ടുണ്ട് Shan. ഒന്നും വലിച്ചു നീട്ടിയില്ല. സഞ്ചാരം episodes പോലെ ഉണ്ട്.. കുറച്ച് കൂടെ speed കുറച്ച് പറഞ്ഞാല് നന്നായിരുന്നു. പിന്നെ shan ne കാണാൻ പറ്റി. ഇതുവരെയും തല മാത്രമേ കണ്ടിട്ടുള്ളയിരുന്നൂ. ഇതിൽ ഒരു 5 episodes കാണിക്കാൻ ഉള്ള content ഉണ്ടല്ലോ shan. വയനാട്ടിൽ air ambulance il പോയി വന്നത് പോലേ ആയി. Speed കൂടുതൽ. വീണ്ടും കാണാം. Thanks for reading my comments.
Ernakulam to wayanad, Wayanad to Ernakulam... 4 years ഞങ്ങളും ട്രാവൽ ചെയ്തു. Wayanad എന്നും fvrt ❤Nostu 🥰പരിചയം ഉള്ള ഇടങ്ങൾ കാണുമ്പോൾ ഇരട്ടി സന്തോഷം.. Thank you 🥰🙏🏻🙏🏻
Hey shaan, I've been a subscriber and regular viewer of your cooking channel almost since the time it started, and i genuinely love how you respect the viewers' time keeping your videos crisp, clear-cut and no nonsense. Genuinely, one of the best cooking channels I'm aware of. However, i have a small suggestion here. While I appreciate your tone and pace of talking in your cooking videos, which ultimately helps you keep your videos short, i also feel this pace is not suitable for a vlogging channel like this. A slower tone might help, i believe. Your presentation is unquestionably commendable, but just try to slow down your narration. People are ready to spend more time in vlogs, as the majority audience comes here for entertainment. Just make sure you don't cross the 20 minute mark. Your watch time is also bound to increase this way. Regards.
I was about to comment the same.. ഇതിപ്പോൾ ഇങ്ങനെ നോൺ സ്റ്റോപ്പ് ആയി ശ്വാസം പോലും എടുക്കാതെ പറഞ്ഞു പോകേണ്ട കാര്യമില്ല. പതുക്കെ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട്, ഇടക്കൊരല്പം മ്യൂസിക് ഒക്കെ ആഡ് ചെയ്ത് വീഡിയോ ചെയ്താൽ നന്നായിരിക്കും.
I agree with this comment. While it’s good to keep cooking videos short and simple, it’s better to do a bit of explaining/pausing with travel vlogs. However the scenery is awesome. Is Dhileesh Pothan your classmate? Anyways enjoy bro. Good luck with your new channel. Waiting for more exciting videos of this sort.
നമസ്കാരം: 🙏 താങ്കളുടെ പാചകത്തിലൂടെ നമ്മെ കൊതി പ്പിക്കുന്നതുപോലെ യാത്രവിവരണത്തിലും വയനാടൻ സൗന്ദര്യം നമ്മുക്ക് അനുഭവപ്പെടുത്താൻ സാധിക്കുന്നുണ്ട്... All the Best
I loved this video! I like how detailed and specific the information is, including prices at restaurants. It’s very helpful for anyone who wants to plan a trip. I like the way the video is formatted and edited, nothing unnecessarily flashy. Very simple and straightforward. Also loved seeing my favorite director Dileesh Pothan. 😀
പാചക റെസിപി പോലെ തന്നെ, ഒരു പാട് വലിച്ചു നീട്ടാതെ, നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു. സൂപ്പർ. ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു. 👍👍👍👍
Thank you for the feedback 😊
ഷാൻ ഒന്നും പറയാനില്ല ❤️
Santosh george kulangarayude vivaranam poleyund , Adipoli ishtapettu
കൊള്ളാലോ വീഡിയോ
👏
സഞ്ചാരം എപ്പിസോഡുകൾ കാണുന്നതുപോലെ തോന്നി. വിഷ്വൽസും വിവരണവും മനോഹരം .എല്ലാ ആശംസകളും ❤❤
🙏
@@ShaanGeoStories Thank you bro .... for ur reply ..... Big fan ❣️❣️
ഒരു സെലിബ്രിറ്റി, ഫ്രണ്ട്സിന്റെ കൂട്ടത്തിൽ ഉണ്ടായിട്ടും പുള്ളിയെ ബൂസ്റ്റ് ചെയ്ത് കാണിച്ചു നിലവാരം കളയാഞതിനു ഇരിക്കട്ടെ ❤❤❤
അതാണ്...സ്വയം നമ്മളെക്കാൾ വലിയ ഒരു സെലിബ്രിറ്റി വേറെ ഇല്ല എന്ന് തന്നെ പറയാം...
True
ബ്യൂട്ടിഫുൾ
Standard presentation is his main identity.
true
പാചകം ആയാലും യാത്ര ആയാലും ചേട്ടൻ്റെ വർത്താനം കേട്ടിരിക്കാൻ പ്രത്യേക രസമാണ്...❤
Thank you Ajay
ഷാൻജിയുടെ ഈ യാത്രകളും വിജയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
ഒരു നാല് വീഡിയോ യ്ക്കുള്ള കാര്യങ്ങൽ പറഞ്ഞു തീർത്തു. നന്ദി ഷാൻ. പാചകം പോലെ വാചകവും കിറുകൃത്യം
ഇനി പാചകം മാത്രം അല്ല, കഴിക്കുന്നതും, കഴിക്കാൻ പോകുന്നതും ഇവിടെ കാണാം, superb ഷാൻ ചേട്ടോയ് 🤗👌❣️❣️❣️
എല്ലാം വളരെ പെട്ടെന്ന് തീർക്കുന്ന ആ പ്രത്യേക രീതി, ഇവിടെയും ഉപയോഗിക്കുന്നത് നന്നായി..
ആളെ മുഷിപ്പിക്കാതെ, കഥ പറഞ്ഞു പോകുന്ന പോലെ തോന്നി...👍👍
സൂപ്പർ ആയിട്ടുണ്ടേ. പാചകം പോലെ തന്നെ ഒട്ടും ബോറിങ് ഇല്ല 😊😍😍😍😍😍😍ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 👏👏👏👏
വിവരണം 👍🏻👍🏻.. വിവരണം കേട്ടപ്പോൾ സഞ്ചാരം ചാനൽ ഓർമ്മ വന്നു..... 👍🏻👍🏻👍🏻👍🏻
Trip പോകുന്നവർക്ക് ഉള്ള ഒരു ചെറിയ information guide aanu Shan geo stories channel❤❤
അടിപൊളി ഞങ്ങളുടെ വായനാട് അതിസുന്ദരം 👍❤️❤️❤️💕💕💕
പാചകം പോലല്ലട്ടോ ഇത് കുറച്ചു വലിച്ചുനീട്ടിയാലും കുഴപ്പമില്ല. യാത്രയല്ലേ കൂടുതൽ കാണാൻ ആഗ്രഹിക്കുന്നു. 🥰🥰🥰
Njan improve cheyyam 😊
Sheriyatto.. neelatte.. adipoli❤
പാചകം പോലെ സുന്ദരമായ യാത്രകളും
ശുഭപ്രതീക്ഷകൾക്ക് വീണ്ടും തുടക്കം.
അതികം വലിച്ചുനീട്ടാതെ എന്നാൽ എല്ലാം നന്നായി വിവരിച്ചു തന്നു അതാണ് Shaan geo special ❤️All The Best ✌️😊👍🤝
ഇതുപോലെ നല്ല നല്ല യാത്ര വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 💞
ഒന്നും പറയാൻ ഇല്ല... മറ്റൊരു സഞ്ചാരം കാണാൻ സാധിച്ചു 🥰🥰 അടിപൊളി വീഡിയോ 💓
Thanks 😊
Beautiful video.. presentation very good
Thanks a lot
നിങ്ങൾ വീണ്ടും ഞെട്ടിച്ചു😊 കൃത്യമായ വിവരണവും ലൊക്കേഷൻ ടാഗ് ചെയ്യലും വളരെ ഉപകാരപ്രദം. കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു🎉
😊
Cooking vlog പോലെ തന്നെ travel vlog ഉം super ഒട്ടും ബോറടി തോന്നില്ല 👏👏👏👍👍❤️❤️😀
ഷാൻ ഭായ് ഒത്തിരി സന്തോഷം ഇങ്ങനെ ഉള്ള ട്രാവൽ വീഡിയോ ആണ് നമുക്ക് ഇഷ്ടം 💗. വലിച്ചു നീട്ടാതെ കാര്യം മാത്രം പറഞ്ഞു പോകുന്നത്. ഒത്തിരി സന്തോഷം 🙏🙏ഇനിയും ഒത്തിരി വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏💗💗💗
Thank you so much for the feedback 😊
Quality content 👍🏻 keep it up brother
Appreciate it! 😊
പുതിയ ചാനൽ തുടക്കം ഉഗ്രൻ ... അടിപൊളി അവതരണം... എല്ലാ ഭാവുകങ്ങളും ❤❤❤❤❤
No self projection
No exaggeration
No time lagging
Informative
Mind refreshing
Worth to watch
That is Shan geo travel vlog 🎉🎉🎉🔥🔥🔥
Thanks a ton
@@ShaanGeoStories welcome sir 🥰🥰🥰🥰 if you have any plan to visit kollam I like to meet you..🎉🎉
Absolutely right 👍
First episode തന്നെ സൂപർ ഇത്രയും നല്ല സ്ഥലങ്ങൾ ഒറ്റ വീഡിയോയില് പെട്ടെന്ന് പറഞ്ഞുതേർത്തത്തിന് ഒരു ബിഗ് സല്യൂട്ട് ❤❤❤waiting fornextvedeo
ഷാൻ..... നിങ്ങടെ അവതരണം സൂപ്പർ.., വീഡിയോ യും നന്നായിട്ടുണ്ട്
സഞ്ചാരം channel കാണുന്ന ഫീൽ ❤❤❤
😊😊
Santhosh G kulangarayude. Vedios feel cheyyunnu. 😍👍🏻👍🏻
എല്ലാം വളരെ വ്യക്തമായി പറഞ്ഞു താങ്ക്സ് 😍😍😍
Mini version of sancharam💥💥
ബ്രോ സൂപ്പർ 👍👍👍പൊളിച്ചു, ഇതുപോലെ നന്നായി വരട്ടെ ബാക്കി വീഡിയോ സ്
ഷാൻ പാചക ചാനൽ വിജയിച്ച പോലെ യാത്രാ ചാനലും വിജയിക്കും 100% ഉറപ്പ്❤❤❤❤മടുപ്പിക്കാത്ത അവതരണം അതാണ് ഷാന്റെ മിടുക്ക്.അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു.
😊
@@ShaanGeoStorieshlo
ഇദ്ദേഹത്തിന്റ വീഡിയോ ആയതു കൊണ്ട് മാത്രം ഒന്ന് നോക്കിയതാണ് 🙏🏼പക്ഷെ മൊത്തം കണ്ട് പോയി 🙏🏼നല്ല വീഡിയോ 🙏🏼🙏🏼🙏🏼👍👍👍
☺️👍
*കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാഴ്ചകളും വിവരങ്ങളും 👌 നല്ല അവതരണം,, ഇനിയും ഇത്തരം യാത്രാ വീഡിയോസ് ചെയ്യണം* 😍✌️
Thank you Akhil
@@ShaanGeoStories 🤗❤️
ഹായ് നിങ്ങളുടെ ഈ വീഡിയോ ഒരുപാട് ഇഷ്ടായി
ആരെയും ബോറടിപ്പിക്കാത്ത നല്ല അവതരണം
നിങ്ങളുടെ റെസിപ്പി വീഡിയോ കൾ എല്ലാം കാണാറുണ്ട് ചിലതെല്ലാം ട്രൈ ചെയ്യാറും ഉണ്ട്.
പാചകം പോലെ തന്നെ യാത്രകളും ഇഷ്ടപെടുന്നതിനാൽ ഈ ചാനലും സബ്സ്ക്രൈബ് ചെയ്തു 🥰 ഈ ചാനലും ഒരുപാടു പേരിലേക്ക് എത്തട്ടെ ❤
ഓസിൽ ഒന്ന് വയനാട് പോയി വന്നു. കൂട്ടത്തിൽ അടിപൊളി ഫുഡും. Thank you. നന്നായിരിക്കുന്നു താങ്കളുടെ വിവരണം.
എല്ലാം short n sweet aayit present cheyunna Shan geo ❤❤
😊
പാചകമായാലും , യാത്രയായാലും
വിവരണം😘😘😘😘
യാ മോനെ🔥🔥🔥🔥🔥
❤❤ കഥ പറയുപോലെ അടിപൊളി ആയി
Thank you Sajara 😊
വിവരണം അതി ഗംഭീരം അവിടെ പോയ ഫീലിങ് ഒന്നിന്ന് ഒന്ന് മെച്ചം
ഒരു ബോറടിയും ഇല്ലാതെ ആസ്വദിക്കണമെങ്കിൽ അത് ഷാൻ ചേട്ടന്റെ വീഡിയോ തന്നെ ആയിരിക്കും.. പാചകം ആയാലും യാത്ര ആയാലും.. Superb 🥰🥰ഒരുപാടിഷ്ടപ്പെട്ടു.
🙏😊
വയനാട് സുന്ദരം, 👌പോയി കണ്ടിട്ടുണ്ട് 👍
Thank you
Good presentation...
Waiting for super food and travel vlogs 👍😋🍛🍗🍽️
Very soon
കൊള്ളാം. താങ്കളുടെ പാചക വീഡിയോ ഞാൻ കാണാറുണ്ട്. യാത്ര വീഡിയോ ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം 🥰👌
Thank you sujatha
yathravivaranam nalla rasamayirikkunnu
Thank you 😊
Sancharam kanunnathu pole undayirunnu😊....
Very informative and nice presentation.When listened to the narration, had a similar experience of watching the sancharm program in the safari channel😊
Glad you enjoyed it!
വയനാട്ടിൽ ധാരാളമുണ്ട് കാണാനും കഴിക്കാനും നാലഞ്ചു വീഡിയോകൾക്കു കൂടിയുള്ള സ്കോപ്പുണ്ട്.
👍
Cofee greens കൊള്ളാം. ഇഷ്ടപ്പെട്ടു. ഓരോ യാത്രയും ഓരോ അനുഭവം ആണ്. നല്ല നല്ല യാത്രാനുഭവങ്ങൾ ഞങ്ങളുമായി പങ്കു വയ്ക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. തുടക്കം സുന്ദരമായ വയനാട് തിരഞ്ഞെടുത്തത്തിൽ 👏👏👏പോത്തും കാൽ അമ്പോ അടിപൊളി. Shan കുറച്ച് speed കുറച്ചാൽ നല്ലതായിരുന്നു 😊
Thank you so much Sindhu 😊 speed kurakkam 😊
Adipoli channel. Iniyum kure yathrakal cheyyatte... Prathyekich inside kerala...❤
സേരികും വയനാട്ടിൽ ഒരു യാത്ര പോയത് പോലെ ഫീൽ ചെയ്തു 🥰😍
😍👍
ഇത് പൊളിക്കും. തുടക്കം ഗംഭീരം
ചാനലിന് " സ്നേഹാശംസകൾ❤ "
ഇനിയും നല്ല നല്ല സ്ഥലങ്ങൾ കാണാനും രുചിയേറും ഭക്ഷണങ്ങൾ കഴിക്കാന്നും സാധിക്കട്ടെ
കാഴ്ച്ചയും.. മനോഹരമായ വിവരണവും കൊണ്ട് വീഡിയോ മനോഹരം ആക്കി 💙💙💙
Thank you bimal
Wow, very informative. As usual short qnd crisp. Thank you chetta.... BTW loved the description part🎉❤
Dear ഷാൻ
പൊളിച്ചുട്ടാ ❤️❤️ ഇത്തിരി നേരം,, ഒത്തിരി കാര്യം ❤️
Superb
നല്ല വിവരണം.... New channel superb... ❤️❤️❤️❤️❤️❤️❤️❤️❤️❤️
കുറഞ്ഞ സമയത്തിൽ വ്യക്തതയോടെ കൂടുതൽ കാര്യങ്ങൾ . ഇഷ്ട്ടപ്പെട്ടു💪
അവതരണം സന്തോഷ് ജോർജ്ജ് kulangarayudethupole ❤😊
Dear Shaan, I do not live in India and can't come to visit Kerala very often. Most of my visits are several years apart and lasts barely two weeks. So, I do not get to visit many places even when my heart pushes me to find a plan to stay for another week. This video almost made me cry and smile at the same time because of what I am missing, but the visualization of the beautiful places with mouthwatering food is encouraging me to plan my next trip sooner. Please keep this going and there are millions supporting your endeavor. As someone commented on your other channel, please see if you can add subtitles for everyone including those kids who are growing up in other countries to enjoy the beautiful and exotic places their parents were born and grew up. 🥰😍😘
Thank you so much for the feedback. I will try to add the subtitles 😊
വളരെ നല്ല അവതരണം ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടോ ഷാനെ. അടിപൊളി വേറൊന്നും പറയാനില്ല 😁
ഈ യാത്ര വിവരണം കണ്ടപ്പോൾ ജോർജ് കുളങ്ങരെയാണ് ഓർമ വന്നത്...അഭിനന്ദനങ്ങൾ
Njaan aarudeyum vlog kaanaarilla.. Bt shan chettante aayoond kaanum... Spr aayitnd cooking videos pole thanne..🥰
Super ആയിട്ടുണ്ട് Shan. ഒന്നും വലിച്ചു നീട്ടിയില്ല. സഞ്ചാരം episodes പോലെ ഉണ്ട്.. കുറച്ച് കൂടെ speed കുറച്ച് പറഞ്ഞാല് നന്നായിരുന്നു. പിന്നെ shan ne കാണാൻ പറ്റി. ഇതുവരെയും തല മാത്രമേ കണ്ടിട്ടുള്ളയിരുന്നൂ. ഇതിൽ ഒരു 5 episodes കാണിക്കാൻ ഉള്ള content ഉണ്ടല്ലോ shan. വയനാട്ടിൽ air ambulance il പോയി വന്നത് പോലേ ആയി. Speed കൂടുതൽ. വീണ്ടും കാണാം. Thanks for reading my comments.
Thank you so much 😊 I will improve
Congratulations Shan. Adipoli
Well presentation.. all the very best 🥰
Thank you so much 🙂
Ernakulam to wayanad, Wayanad to Ernakulam... 4 years ഞങ്ങളും ട്രാവൽ ചെയ്തു. Wayanad എന്നും fvrt ❤Nostu 🥰പരിചയം ഉള്ള ഇടങ്ങൾ കാണുമ്പോൾ ഇരട്ടി സന്തോഷം.. Thank you 🥰🙏🏻🙏🏻
പണ്ട് മലയാളം പീരിയഡിൽ ടീച്ചർ chapter വായിക്കാൻ പറയുമ്പോൾ... Student വായിക്കുന്നത് പോലെ തോന്നുന്നു 😁😄😂കൊള്ളാം സുഹൃത്തേ 👍
Valichu neettathe hrydyamaya avatharanam. All the best👏
Hey shaan, I've been a subscriber and regular viewer of your cooking channel almost since the time it started, and i genuinely love how you respect the viewers' time keeping your videos crisp, clear-cut and no nonsense. Genuinely, one of the best cooking channels I'm aware of.
However, i have a small suggestion here.
While I appreciate your tone and pace of talking in your cooking videos, which ultimately helps you keep your videos short, i also feel this pace is not suitable for a vlogging channel like this. A slower tone might help, i believe. Your presentation is unquestionably commendable, but just try to slow down your narration.
People are ready to spend more time in vlogs, as the majority audience comes here for entertainment. Just make sure you don't cross the 20 minute mark. Your watch time is also bound to increase this way.
Regards.
I was about to comment the same.. ഇതിപ്പോൾ ഇങ്ങനെ നോൺ സ്റ്റോപ്പ് ആയി ശ്വാസം പോലും എടുക്കാതെ പറഞ്ഞു പോകേണ്ട കാര്യമില്ല. പതുക്കെ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട്, ഇടക്കൊരല്പം മ്യൂസിക് ഒക്കെ ആഡ് ചെയ്ത് വീഡിയോ ചെയ്താൽ നന്നായിരിക്കും.
Thank you so much for such detailed feedback. I will try to slow down the narration in the next video 😊
👍
I second his thoughts .... Good comment
I agree with this comment. While it’s good to keep cooking videos short and simple, it’s better to do a bit of explaining/pausing with travel vlogs. However the scenery is awesome.
Is Dhileesh Pothan your classmate? Anyways enjoy bro.
Good luck with your new channel. Waiting for more exciting videos of this sort.
ഷാൻ ചേട്ടാ..... Full സപ്പോർട്ട് 👍🏻👍🏻👍🏻പുതിയ ചാനലിന് 😍😍
🙏
CONTENT quality മാത്രം ഒരു സംശയം പോലും ഇല്ല. 100% assured
Keep going and all the best❤❤❤
Really nice presentation 😊 keep going with this quality in coming vloges too
200km+ 1week+ Food+...... = in 10min( that's Shaan) Great...
👏👏
😂😂 thank you
ഇപ്പോഴത്തെ വ്ലോഗർമാർ ഒരു ദിവസത്തെ യാത്ര തന്നെ രണ്ടോ മൂന്നോ ഇടും...hallo guys എന്ന് പറയുന്ന സമയം മാത്രം നോക്കിയാൽ 5 min ഉണ്ടാകും
Adipoli presentation 👍👍👍👍👍
No background music, thats very nice
Ee channelum adipoli success aavatte❤️❤️❤️❤️
ആദ്യമായി പുതിയ ചാനലിലെ വീഡിയോ കാണുന്നവർ tea സ്പൂണും table സ്പൂണും മാറിപ്പോവാതെ ഇരിക്കാൻ ശ്രദ്ധിക്കുക😂😂 Btw Congrats on your 2M and new channel.😍
😂❤
😂😂
😂😂❤
നേരിൽ കണ്ടതുപോലെയുണ്ട്, Thankyou Shaan, Thank you very much 🙏🙏
Thank you too 😊
Enjoyed watching your video also could get clear description of many important places thank u
Glad you liked it
New travel video kandu othiri santhosham waynad beauty manoharem
Good presentation without any lagging. All the best for your new channel. Keep going 💪
Thank you so much 🙂
Shan ചേട്ടാ.. ക്യാമറ വർക്ക് സൂപ്പറായിന് 🥰🥰🥰🥰
വളരെ ഇഷ്ടപ്പെട്ടു. സംസാരം കുറച്ചു സ്പീഡ് കുറച്ചാൽ നന്നായിരുന്നു എന്ന് തോന്നി❤❤
Channel ishtayito manoharamaya yathrayum vivaranavum adipoli 👌👌
സഞ്ചാരം ചാനൽ . അതിലെ വിവരണം പോലെ തോന്നി യോ? Support katta🥰🥰🥰 കുക്കിംഗ് ചാനൽ പോലെ വാചകം കുറവ് അതാണ് 2millon💖💖💖😂😂
എല്ലാം മനോഹരമായിരിക്കുന്നു... എന്തായാലും അധികം വലിച്ചു നീട്ടില്ല എന്നറിയാം...... 👍👍all success shaan bro
Thank you anoosha
നമസ്കാരം: 🙏 താങ്കളുടെ പാചകത്തിലൂടെ നമ്മെ കൊതി പ്പിക്കുന്നതുപോലെ യാത്രവിവരണത്തിലും വയനാടൻ സൗന്ദര്യം നമ്മുക്ക് അനുഭവപ്പെടുത്താൻ സാധിക്കുന്നുണ്ട്... All the Best
Thank you 😊
Shan Geo really enjoyed your video Wow n yummy Presentation is kidu❤
I wish many vloggers learn from you and SGK. Well done, Shaan!
Thanks a ton
മനോഹരം! പാചക കല പോലെ വിവരണവും നന്നായിരിക്കുന്നു
Thank you Usha
പുതിയ തുടക്കത്തിന്ന് എല്ലാം വിധ ആശംസകളും നേരുന്നു 🥰🥰🥰
Joby bro ❤ നമ്മുടെ സ്ഥിരം റിസോർട് ! cofee greens ❤
your videos are top standard..gives full details of an area visited with location.will surely help others to plan trips
Thanks a ton
Wow Shan chettaaa nalla adipoli video ❤
Thank you 🙏
I loved this video! I like how detailed and specific the information is, including prices at restaurants. It’s very helpful for anyone who wants to plan a trip. I like the way the video is formatted and edited, nothing unnecessarily flashy. Very simple and straightforward. Also loved seeing my favorite director Dileesh Pothan. 😀
Glad you liked it!! Thank you 😊
ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു കാര്യം ഉള്ള കാര്യങ്ങൾ മാത്രം ഉൾകൊള്ളിച്ച വീഡിയോ അതിമനോഹരമായ വിവരണം ❤❤❤
Onnum nokkiyilla shan chettan alle athond angu subscribe cheythu
Oru sancharam audio effect... Adipoli