നല്ല മുഴനെഞ്ച് വരട്ടിയത് | Beef Bones Recipe | |

Поделиться
HTML-код
  • Опубликовано: 9 окт 2024

Комментарии • 82

  • @BineeshBineesh-i6m
    @BineeshBineesh-i6m День назад +22

    കൊതിപ്പിക്കല്ലേ 😍അടിപൊളി 👍🏻അമ്മച്ചി സംസാരിക്കാൻ തുടങ്ങി ഇപ്പൊ ഒരു എനർജി വന്നു ചാനലിൽ ❣️പിന്നെ അനുമോൾ വന്നോ 😛

  • @Kurumpan-nk9xg
    @Kurumpan-nk9xg 24 минуты назад

    സൂപ്പർ ചേട്ടാ കണ്ടപ്പഴേ കഴിക്കാൻ തോന്നുന്നു കൊതിപ്പിച്ചു കൊല്ലും. പിന്നെ, ചേട്ടൻ നിന്ന് കുക്ക് ചെയ്തതിന്റെ ലൊക്കേഷൻ ബ്യൂട്ടിഫുൾ 👌🏻👌🏻🥰😃

  • @rajankjohn6293
    @rajankjohn6293 День назад +7

    അന്നമ്മ ചേട്ടത്തി ക്ക് എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു

  • @sijijoseph9418
    @sijijoseph9418 День назад +4

    Super കണ്ടിട്ട് കൊതിയാവുന്നു❤❤❤

  • @omanatomy5917
    @omanatomy5917 21 час назад +5

    ഹായ് അമ്മച്ചി പഴയ അമ്മച്ചി ആയല്ലോ വാചകവും, പാചകവും ഇനി കലക്കും❤❤❤

  • @haseenan5700
    @haseenan5700 44 минуты назад

    Babu chettan super 🥰

  • @rekhaphilip7163
    @rekhaphilip7163 10 часов назад +2

    Very happy to see ammachi walking around and talking ❤❤❤stay healthy

  • @gireeshkumarkp710
    @gireeshkumarkp710 День назад +3

    ഹായ്,അന്നമ്മചേട്ടത്തി,ബാബുചേട്ട,ബിന്ദുചേച്ചി,ബീഫിന്റെമുഴനെഞ്ച്വരട്ടിയത്,സൂപ്പർ,❤

  • @nancyn8681
    @nancyn8681 17 минут назад

    Adipoli❤👌

  • @jollydavis6056
    @jollydavis6056 6 часов назад +2

    Carinde aduth vechu cooking cheyyalle chetta curry super

  • @raisonrobert9041
    @raisonrobert9041 2 часа назад +2

    All kerala അമ്മച്ചി ഫാൻസ്‌ 🥰❤️

  • @haseenan5700
    @haseenan5700 56 минут назад

    Ammachi fans vannu 🥰

  • @arunkumar-zc2id
    @arunkumar-zc2id 5 часов назад +1

    ഹലോ അമ്മച്ചി .... channal. തിരിച്ചു വന്നതിൽ വളരെ സന്തോഷം ....

  • @annammajoseph4145
    @annammajoseph4145 День назад +3

    കൊതി കിട്ടുമേ, കണ്ടിട്ട് സഹിക്കുന്നില്ല.

  • @mariammajacob130
    @mariammajacob130 4 часа назад

    Ammachiyodu sneham ulla Mon. Cheithu kodukku. Ammachi
    kazhich santhoshikkate. Kaanuunna jangalum santhoshikkate ❤

  • @haseenan5700
    @haseenan5700 46 минут назад

    👌👌👌

  • @lovelyapaikada2071
    @lovelyapaikada2071 Час назад +1

    Ivide kittunna ellil irachy illa....

  • @shijithomas9480
    @shijithomas9480 57 минут назад

    Ammacheee, sugamayirikkunno

  • @celesteenahemaantony3244
    @celesteenahemaantony3244 40 минут назад

  • @aparnadevi3277
    @aparnadevi3277 22 часа назад +1

    സൂപ്പർ കറി അമ്മ ❤️

  • @pattathilsasikumar1391
    @pattathilsasikumar1391 19 часов назад +1

    Ammachi, Babu, An excellent beef recipe 👍👍👍
    Babu the Chef's hands in mixing the incidents was awesome to watch.
    It's really mouth watering when mixed with Kappa.
    Thanks to Babu and Ammachi for sharing this recipe 🙏
    Regards to Ammachi Babu and family members with great prayers to Almighty god.

  • @haseenan5700
    @haseenan5700 44 минуты назад

    Ammachi ethiri koodi glamer vechu

  • @sobinks731
    @sobinks731 13 часов назад +1

    Vedioyil cooker mathrame kanunnundarunnulloo aadyam . Camera kurachu purakilottu pidichu babu chettanem koode kanichu chaythaa vedio kurachoode nannayirunnene .food super👍🏻👍🏻

  • @salimpm2684
    @salimpm2684 11 часов назад

    അന്നാമ ചെടത്തിയെ ഒരുപാടിഷ്ടം ❤❤❤❤.

  • @haseenan5700
    @haseenan5700 57 минут назад

    Kandittu kure aayi sugamano

  • @movihub4907
    @movihub4907 День назад +2

    ഇങ്ങനെ ഓവർ മസാല ചേർക്കുന്നത് ആരോഗ്യ പ്രശ്നം ഉണ്ടാവും കുറച്ചു ഉപയോഗിക്കാൻ നോക്കുക ഇറച്ചിക് കുറച്ചു മസാല ചേർത്ത് കഴിച്ചാലും പൊളി ആണ് ❤️

  • @sheelathadevoos9746
    @sheelathadevoos9746 5 часов назад

    കൊതിപ്പിച്ചു😋😋👌👌👌👍

  • @bijukc150
    @bijukc150 2 часа назад

    എവിടെ ആയിരുന്നു 🤔കുറച്ചു നാൾ ആയല്ലോ കണ്ടിട്ട് 😄

  • @omanatomy5917
    @omanatomy5917 21 час назад +1

    കൊതിപ്പിച്ചു കൊല്ലും

  • @saneeshlouiesh3639
    @saneeshlouiesh3639 Час назад

    Superrrrr 😊😊😊😊

  • @BennyBenny-jy5fh
    @BennyBenny-jy5fh 2 часа назад

    അമ്മച്ചി 🙏🙏🙏

  • @mariojohn3452
    @mariojohn3452 Час назад

    Super

  • @rejithamolpk
    @rejithamolpk 22 часа назад

    കൊതി വന്നു 😁😁

  • @BineeshBineesh-i6m
    @BineeshBineesh-i6m День назад +1

    ആ വന്നോ 😘

  • @omanatomy5917
    @omanatomy5917 21 час назад +1

    എവിടാരുന്നു കുറേകാലമായല്ലോ വീഡിയോ കാണുന്നില്ലല്ലോ

  • @SajiniSaji-um1br
    @SajiniSaji-um1br Час назад

    ❤❤❤

  • @lindadsouza8937
    @lindadsouza8937 День назад +2

    Hi Ammachi

  • @spicedup4726
    @spicedup4726 21 час назад +1

    👍🏼👍🏼

  • @dileeppillai4619
    @dileeppillai4619 Час назад

    Pazhaya channel evide chetta..

  • @SunShine-wu1eo
    @SunShine-wu1eo 11 часов назад +1

    My ammaci

  • @JojoKj-i4v
    @JojoKj-i4v 2 часа назад

    Um. Umm,

  • @bineshgopi6881
    @bineshgopi6881 18 часов назад +1

    വാവു ചേട്ടാ

  • @tessypaul8838
    @tessypaul8838 22 часа назад +1

    Enthu timing😅😅😅correct time il amma vannu😂😂😂😂

  • @mukamikumari8163
    @mukamikumari8163 20 часов назад +3

    ഞങ്ങൾ തൃശൂർകാർ കടുക് 🤔
    പൊട്ടിക്കില്ല്യാ സഹോദരാ . കറി -
    കടുക് ഇട്ടാൽ ഇറച്ചി കറിയുടെ
    ടെയ്സ്റ്റ് വിത്യാസം വരും . 🤔🤔
    അതുപോലെ തന്നെയാണ് ചിലർ
    മീൻ കറിക്ക് കായവും ഉലുവയും
    ചേർത്താലും വേറെ സ്വാദാവും .
    ഇപ്പോൾ തൃശൂർകാർ കുറേശ്ശേ ഉലുവാപൊടി ചേർത്ത് തുടങ്ങി .
    ചിലർ മാത്രം . എന്തായാലും 🤔🥰
    അമ്മച്ചിയുടെ കറികൾ സൂപ്പർ . 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Anithapraveen1950achu
    @Anithapraveen1950achu День назад +1

    👌👌👌👌👌👌

  • @Kunjumolsnaadanruchikal
    @Kunjumolsnaadanruchikal 15 часов назад

    Super love 🎉😂

  • @chinnammus3257
    @chinnammus3257 День назад +2

    ഓയ്,,,,😂ചേട്ടായിയെ അമ്മച്ചിയുടെ പഴയ വീഡിയോസ് ഒക്കെ ഒന്നൂടെ ചെയ്യൂ

  • @gopikarajiv3991
    @gopikarajiv3991 21 час назад +2

    Ivark ee channel ipo ille

  • @ashamathew9077
    @ashamathew9077 12 часов назад

    👍

  • @QueenOfArabianSea
    @QueenOfArabianSea День назад +1

    Sternum is what they are cooking

  • @mariyammashibu8110
    @mariyammashibu8110 14 часов назад

    🌹🌹🌹

  • @tvmsam
    @tvmsam 3 часа назад

    അമ്മച്ചിക്ക് സുഖമായോ, അതോ ഇത് പഴയ ഏതെങ്കിലും വീഡിയോ ആണോ , ഇടയ്ക്കു തീരെ അവശത ആയിരുന്നല്ലോ.

  • @Babukuttannair-t9d
    @Babukuttannair-t9d 14 часов назад

    Can you please show a pork cooking

  • @sandyacs3112
    @sandyacs3112 21 час назад

    എങ്ങനെയാണ് ഈ എല്ല് മുഴുവനും തിന്നുന്നത്

  • @rajankjohn6293
    @rajankjohn6293 День назад +1

    ഞങ്ങളുടെ അന്നമ്മ ചേട്ടത്തി ഇല്ലാത് എന്ത് വരട്ടെ

  • @viswanathan4905
    @viswanathan4905 День назад +1

    super 😂

  • @clarameena2423
    @clarameena2423 2 часа назад

    Ethu pazhaya video alle

  • @omanatomy5917
    @omanatomy5917 21 час назад

    ബാബൂ എന്താ നിങ്ങൾ വീഡിയോ ഒത്തിരി കുറച്ചു കളഞ്ഞല്ലോ

  • @robinkjperavoor
    @robinkjperavoor 4 часа назад

    ഞങ്ങടെ പൊന്നമ്മച്ചിയെ പൊന്നുപോലെ നോക്കുന്ന പ്രിയപ്പെട്ട ബാബു ചേട്ടനും ഫാമിലിക്കും ഒരുപാട് നന്ദി.. ഒത്തിരി സ്നേഹം ❤️🙏

  • @vandipranthan9130
    @vandipranthan9130 7 часов назад

    Hi

  • @PreethisKitchenWorld
    @PreethisKitchenWorld 20 часов назад +1

    ❤🎉 Super
    Supportme

  • @rustinpeter2193
    @rustinpeter2193 11 часов назад +7

    എന്ത് കാണിച്ചിട്ടും ഒരു മെന വരുന്നില്ലല്ലോ സജിയെ. സച്ചിന്റെ കൂടെ നിന്നപ്പോൾ നല്ല പൈസ കിട്ടികൊണ്ട് ഇരുന്നതല്ലേ... പൊന്മുട്ട ഇടുന്ന താറാവിനെ കൊന്നപോലെ ആയി 😂

    • @linujohn7812
      @linujohn7812 7 часов назад +3

      Nagative parayathiri gopu ,avrum jeevichu poottaennu😂

    • @rustinpeter2193
      @rustinpeter2193 7 часов назад

      @@linujohn7812 jeevikunnathil preshnam onum illa, ivarude aarthi koodiyond annu ee gethikedu vannath

    • @ancysabu4554
      @ancysabu4554 Час назад +1

      എന്തായാലും നിങ്ങൾക്ക് സന്തോഷമായല്ലോ, കുറ്റം കണ്ടുപിടിക്കാൻ വന്നിരിക്കുന്നു

    • @lithinmchacko7598
      @lithinmchacko7598 Час назад +3

      Entayalum ne chilavinu kodukanda ,,Sachin koode ilatorkum jeevikande

  • @farasharafeeq
    @farasharafeeq 5 часов назад

    അനു വിന് സുഖം ആണോ. ജോലി എങ്ങനെ പോവുന്നു. എന്ന് വരും

  • @anjanagnair6151
    @anjanagnair6151 21 час назад +1

    കറി കണ്ടിട്ട് നല്ലതാണ് പക്ഷേ 'മുഴനെഞ്ച്' എന്ന് കേൾക്കുമ്പോൾ എന്തോ പോലെ 😊

    • @lalluscollections9124
      @lalluscollections9124 19 часов назад

      നെഞ്ചടി എന്നാണ് തൃശൂർ ഭാഗത്തു പറയാ

    • @anjanagnair6151
      @anjanagnair6151 16 часов назад

      @@lalluscollections9124 അതും എന്തോ പോലെ 😁

    • @Annwithnature
      @Annwithnature 5 часов назад

      Beef rib ennu paranjallo?

    • @jayadevankarath1057
      @jayadevankarath1057 Час назад

      മുഴനെഞ്ച് എന്താണ്?

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 5 часов назад

    ❤️❤️❤️❤️🥰

  • @Babukuttannair-t9d
    @Babukuttannair-t9d 14 часов назад +1

    Your u are hijjaking Ammachi

  • @MallifaBadar
    @MallifaBadar 5 часов назад

    ❤❤

  • @SheenaRajan-ip8ef
    @SheenaRajan-ip8ef 5 часов назад

    ❤❤❤

  • @shebeeskitchentips007
    @shebeeskitchentips007 18 часов назад

    ❤❤

  • @sheenetsuresh2044
    @sheenetsuresh2044 16 часов назад

    ❤❤❤❤