ജല മലിനീകരണം തടയാം | മലിനജലം ശുദ്ധിയാക്കാന്‍ ഒഴുകുന്ന കാട്‌ | PURIFYING WATER USING FLOATING ISLANDS

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Miyawaki Afforestation Techniques: www.crowdfores...
    വെളളത്തിലെ അഴുക്ക്‌ വലിച്ചെടുത്ത്‌ വെളളം ശുദ്ധിയാക്കാന്‍ കഴിവുളള ചെടികളുണ്ട്‌. കാനവാഴ, ഹെലിക്കോണിയ, വാട്ടര്‍ബാംബൂ പോലുളളവ. ഇവ വീട്ടിലെ കുളിമുറികളില്‍ നിന്നും വാഷിങ്‌ മെഷീനില്‍ നിന്നുമുളള വെളളം തുറന്നു വിടുന്നിടത്ത്‌ നട്ടുപിടിപ്പിച്ചാല്‍ ഡിറ്റര്‍ജന്റ്‌ പോലുളള കെമിക്കലുകളെ ഇവയുടെ വേരുകള്‍ വലിച്ചെടുക്കും. ഈ ചെടികള്‍ കൊണ്ടൊരു ഫ്‌ളോട്ടിങ്ങ്‌ കാട്‌ ഉണ്ടാക്കി മീന്‍കുളങ്ങളില്‍ നിക്ഷേപിക്കുകയുമാവാം.
    In this video, M. R. Hari shows us how small water bodies - fish tanks, waste water drains, etc. - in our compound can be kept clean using floating islands. A PVC framework fixed to a rubber sheet, with holes punched in it, will form a floating island. Plants like heliconia, canna lily, vetiver or Indian pennywort fixed in orchid pots can be inserted through these holes and the framework left to float on water. The submerged roots will absorb all the waste and keep the water clean. This is a good alternative to the use of poisonous cleansing agents.
    ...
    / crowdforesting.org
    #WaterPlants #DIYWaterPurifier #DIYWaterFilter #WaterPurification #RiparianArea #PlantsNearWaterBodies #WaterEcosystem #FloatingIsland #FloatingForest #biodiversity #ManmadeForest #MiyawakiForest #CreateForest #MiyawakiMethod #MiyawakiModel #MiyawakiAfforestation #AkiraMiyawaki #Afforestation #Crowdforesting #MRHari

Комментарии • 55

  • @aleenaprasannan2146
    @aleenaprasannan2146 2 года назад +4

    Water hyacinth is an excellent biofilter as well. It changes the PH of alkaline water from textile waste to neutral and also removes heavy metals

  • @5ggg278
    @5ggg278 Год назад

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്..ഒത്തിരി സന്തോഷവും ഒരുപാട് പ്രചോദനാവും ലഭിക്കുന്നു..
    വളരെ നന്ദി sir🙏🏻

  • @rajeshrs3366
    @rajeshrs3366 2 года назад

    Chakai schoolil poyi miyavaki forest kandu sir... valarae santhosham...

  • @ravindilip
    @ravindilip 2 года назад +1

    Tried with taro plants (Chemb), they absorb soap water pretty well.

    • @CrowdForesting
      @CrowdForesting  2 года назад +1

      Thank you for the information . I was not aware of it🙏

  • @agritech5.08
    @agritech5.08 2 года назад

    Very good initiative.hope atleast some will try . I would surely do it when I am capable of standing in my own legs 🔥 surely I will plant a miyawaki and also a floating island

  • @drjigarchaudhary
    @drjigarchaudhary 2 года назад +1

    Waiting for your book on miyawaki

    • @CrowdForesting
      @CrowdForesting  2 года назад

      Hopefully by February 2022, it will released

  • @dxbjoshi
    @dxbjoshi 2 года назад

    Informative good idea

  • @bibinjoseph4737
    @bibinjoseph4737 2 года назад

    That's very innovative
    Please provide us a list of plants which we can use near detergent prone area

    • @CrowdForesting
      @CrowdForesting  2 года назад

      Water Bamboo, Heliconia, Cannah, Brahmi,Vetiver (Ramacham), Indian pennywort (Kudangal), Water Hyacinth.

  • @jobythomas4065
    @jobythomas4065 2 года назад +1

    Iron absorb cheyyunna plants ethanu

    • @CrowdForesting
      @CrowdForesting  2 года назад +1

      Some plants that grow on acidic soil (has more iron content) are....
      Spinach and other such leafy plants
      Sweet potato
      Hyrdrangea
      Citrus fruit trees
      Radish

  • @vishnukm100
    @vishnukm100 2 года назад +1

    Floating tank ൽ വരുന്ന വെള്ളം എത്ര ദിവസം കൊണ്ട് ശുദ്ധമാവും.1000 sqft.5 members ഉള്ള ഒരു വീട്ടിൽ എത്ര ltr ന്റെ ഫ്ലോറ്റിംഗ് ടാങ്ക് വേണ്ടി വരും

    • @CrowdForesting
      @CrowdForesting  2 года назад +1

      അത് പല ഘടഗങ്ങൾ അനുസരിച്ചിരിക്കും ........ടാങ്കിന്റെ വലിപ്പം,വെള്ളത്തിന്റെ ആഴം ചെടികളുടെ എണ്ണവും, തരവും എന്നിങ്ങനെ . പിന്നെ ടാങ്കിലെ വെള്ളം ഒരു പരിധി കഴിഞ്ഞാൽ പുറത്തേക്കു ഒലിച്ചു പോകാൻ ഉള്ള സംവിധാനം വേണം. കുളിമുറിയിൽ നിന്നും അടുക്കളയിൽ നിന്നുളമുള്ള വെള്ളം മാത്രം ആയിരിക്കണം ടാങ്കിലേക്ക് ഒഴുക്കി വിടുക. ഒരു കൃത്യമായ കണക്കിതിന് പറയാൻ പറ്റുന്നതല്ല.

  • @manjulajanardhananpillai8466
    @manjulajanardhananpillai8466 2 года назад

    Informative 👍🏻

  • @Lalo_Salamancaa
    @Lalo_Salamancaa 2 года назад

    Thank U for the information👍

  • @ravimenon2379
    @ravimenon2379 2 года назад

    Mangroves are a good option especially Kutti Kandal (Bruguiera_gymnorhiza), they also prevent soil erosion.

  • @5minlifehack708
    @5minlifehack708 2 года назад

    Good

  • @manjus5793
    @manjus5793 2 года назад

    എനിക്ക് ഒരു സംശയം
    1) കുഴിയിൽ എങ്ങനെ മണ്ണ് നിറയ്ക്കാം എന്ന വീഡിയോയിൽ നിങ്ങൾ കാണിച്ചതു പോലെ ഒരു square meter ഒരു meter ആഴത്തിൽ കുഴിച്ച് ഒരു ചട്ടി ചാണകം, ഒരു ചട്ടി ചകരിചോറ്, അര ചട്ടി ഉമ്മി , ഒരു ചട്ടി Combost എന്നിവ അതിലോട്ട് ഇട്ട് ഇളക്കി
    അതിൽ നാൽ മരം വച്ച് മേല് മണ്ണിട്ട് മൂടിയാണോ
    അതോ
    മുകളിലത്തെ അര മീറ്റർ മണ്ണ് മാറ്റിയിട്ട് അതിലോട്ട് ചാണകം, ചകരിചോറ്, ഉമ്മി, Combost ഉം ചേർത് 1 Sq m റിൽ നാല് കുഴി കുഴിച് അതിൽ നാൽ മരം വച്ച് ആണോ ചേയേണ്ടത്

    • @CrowdForesting
      @CrowdForesting  2 года назад +1

      അര മീറ്റർ മണ്ണ് മാറ്റി ബാക്കി സാധനങ്ങൾ അതിന്റെ കൂടെ ഇട്ടു കുഴി നിറയ്ക്കുമ്പോൾ , അതാക്കുഴി കവിഞ്ഞു പുറത്തേക്കും കിടക്കും.
      അതിനാൽ ഒരു മീറ്റർ കുഴി എടുക്കുക. മേൽ മണ്ണിൽ വളക്കൂറു കൂടുതലുണ്ടാകും. അതിനാൽ അത് മാറ്റി, അതിലോട്ടു ബാക്കി സാധനങ്ങൾ ചേർത്ത്, കുഴി നിറയ്ക്കുക . എന്നിട്ടു ഇതിൽ നാലു ചെടികൾ നടുക

  • @antoanto1130
    @antoanto1130 2 года назад

    Nice ❤

  • @sarthakuday3939
    @sarthakuday3939 2 года назад +2

    Will fish survive detergent water

    • @CrowdForesting
      @CrowdForesting  2 года назад

      Some fishes that breathe in air may survive detergent water. I have not tried it.
      Waste water from bathrooms and kitchen is directed into a tank , which when exceeds a level, flows out spilling out the soapy water too.Thus the tank water will be partly cleared as in a process.

  • @harishsnair5844
    @harishsnair5844 2 года назад +2

    സോപ്പ് വെള്ളത്തിൽ മീനിനെ ഇട്ടാൽ......

    • @CrowdForesting
      @CrowdForesting  2 года назад +4

      വായു ശ്വസിക്കുന്ന ചില മീനുകൾ സോപ്പ് വെള്ളത്തെ അതിജീവിച്ചേക്കാം .
      ഇങ്ങനെ സോപ്പ് വെള്ളത്തിൽ മീനിനെ വളർത്തി നോക്കിയിട്ടില്ല.
      കുളിമുറിയിലേയും അടുക്കളയിലേയും വേസ്റ്റ് വെള്ളം ടാങ്കിലോട്ടു ഒഴുക്കു
      മ്പോൾ, അവ ഒരു പരിതി കഴിയുമ്പോൾ വെളിയിലേക്കു ഒഴുകി പോകാൻ ഉള്ള ദ്വാരങ്ങളിലൂടെ പുറത്തേക്കു പോകും . അവയിലൂടെ സോയപ്പന്റെ അംശവും കുറേശെ പോകും.

  • @manjus5793
    @manjus5793 2 года назад

    ഞാൻ nursery യിൽ നിന്ന് ആണ് തൈകൾ വാങ്ങുന്നത്
    അപ്പോൾ ചെലവ് ഉണ്ടാവും
    പക്ഷെ Bud ചെയുന്നത് എങ്ങനെയാണെന്നൊരു വീഡിയോ ചെയ്താൽ മരങ്ങൾ
    Bud ചെയിതെടുക്കാൻ പറ്റും ചെലവ് കുറയും വീഡിയോ ചെയ്യണം Pls

    • @CrowdForesting
      @CrowdForesting  2 года назад +1

      ബഡിങ് ചെയ്യാനുള്ള പ്രായോഗിക അറിവെനിക്കില്ല. ഞാൻ അത് സ്വയം ചെയ്തു പരീക്ഷിച്ചിട്ടില്ല . അതിനാൽ അതേകുറിച്ചൊരു വീഡിയോ ചെയ്യാൻ കഴിയില്ല എന്നറിയിക്കുന്നു.

  • @nitinjoly2579
    @nitinjoly2579 2 года назад

    👍🏻👌

  • @binutv965
    @binutv965 2 года назад

    Kulavazha kollamo

    • @CrowdForesting
      @CrowdForesting  2 года назад +1

      വെള്ളത്തിലെ അഴുക്കു വലിച്ചെടുക്കാൻ നല്ലതാണ്. എന്നാൽ അത് ഇടയ്ക്കിടെ മാറ്റി മാറ്റി ഇടണം

  • @manjus5793
    @manjus5793 2 года назад

    മരങ്ങൾ രാത്രി Carbon dioxide പുറത്തുവിട്ടിട്ട് oxygen എടുക്കും എന്നു കേട്ടു ശരിയാണോ

    • @CrowdForesting
      @CrowdForesting  2 года назад +1

      ഫോട്ടോസിന്തസിസും ശ്വസനവും രണ്ട് വ്യത്യസ്ത പ്രക്രിയകളാണ്.
      പ്രകാശസംശ്ലേഷണം നടക്കുന്നത് പകൽസമയത്ത് മാത്രം ലഭ്യമാകുന്ന വെളിച്ചത്തിലാണ്. ഈ പ്രക്രിയയിൽ സസ്യങ്ങൾ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു. എന്നിരുന്നാലും, രാത്രിയിൽ, സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ, ഫോട്ടോസിന്തസിസ് സംഭവിക്കുന്നില്ല. അതിനാൽ, രാത്രിയിൽ ഓക്സിജൻ പുറത്തുവിടില്ല.
      പകലും രാത്രിയിലും തുടർച്ചയായി നടക്കുന്ന ഒരു പ്രക്രിയയാണ് ശ്വസനം. ഈ പ്രക്രിയയിൽ സസ്യങ്ങൾ ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈ ഓക്‌സി പുറത്തുവിടുകയും ചെയ്യുന്നു

  • @athul3318
    @athul3318 3 месяца назад +1

    Human population control cheyanam...ath mathram ann solution..

  • @hedisoman
    @hedisoman 2 года назад

    Phytoremediation

  • @luluazeez2755
    @luluazeez2755 2 года назад

    😃

  • @nihadp7834
    @nihadp7834 2 года назад

    ആ ബെസ്റ്റ്.... എന്നിട്ട് വേണം പഞ്ചായത്കാർ വന്ന് ഫൈനടിക്കാൻ.... ആദ്യം ഇത്‌ അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കൂ

    • @CrowdForesting
      @CrowdForesting  2 года назад +1

      ഏതു കാര്യത്തിലും പൊതുവെ ആദ്യമൊക്കെ ഒരു തടസ്സം ബുദ്ധിമുട്ടും ഉണ്ടാവും . ക്രമേണ അത് മാറും

  • @haffismohammed8636
    @haffismohammed8636 2 года назад

    Good