വീട് കാണുമ്പോ കൊതി തോന്നും ഞങ്ങൾ വാടക വീട്ടിൽ ആണ് ഇന്റെ മോൻ എപ്പോഴും പറയും നമുക്കെന്ന ഉമ്മ ഒരു വീട് ഉണ്ടാവ കേൾക്കുമ്പോ എനിക്ക് സങ്കടം വരും എല്ലാവരും ദുആ ചെയ്യണേ ഒരു വീട് ഉണ്ടാവാൻ
വളരെ മനോഹരമായ വീട് അതിലുപരി ഈ വീടിനകത്തു ഉപയോഗിച്ചിരിക്കുന്ന ടൈൽസുകളും ലൈറ്റ് ഫിറ്റിങ്സും എല്ലാം ഈ വീടിന്റെ ഭംഗിയെ അതിമനോഹരതിയിലേക്ക് നയിക്കുന്നു 👌🏻👌🏻
നിങ്ങൾ ഇങ്ങനെ ഓരോ വീട് കാണിച്ചിട്ട് എന്താ കാര്യം പാവപ്പെട്ട ഞാൻ കയ്യിലുള്ള ചില്ലി കാശുകൊണ്ട് ഒരു വീട് വാങ്ങാൻ നോക്കിയിട്ട് എനിക്ക് സാധിക്കുന്നില്ല ഇതൊക്കെ കാണിച്ച് പാവപ്പെട്ടവരെ എന്തിന് കൊതിപ്പിക്കുന്നു കൊതിപ്പിക്കുന്നുകൊതി പ്പിക്കുന്നു 😅
പടിഞ്ഞാറ്റിനിയുടെ മനോഹാരിത ആസ്വദിക്കാൻ മുക്കാൽ ലക്ഷം പേര് എത്തിയതിനു അഭിനന്ദനങ്ങൾ 🌹ഇനിയും ലക്ഷങ്ങൾ കടന്നു വരട്ടെ എന്ന് ആശംസിക്കുന്നു 😀വീടും വിവരണവും 👌👌👌
ഈ വീട് നിർമാണത്തിൽ ഒരു അപാകത കാണുന്നുണ്ട്. അത് കൊണ്ട് വീട്ടുകാർക്ക് ചില ബുദ്ധിമുട്ട് ഉണ്ടാവാം... വീട് എടുക്കുമ്പോൾ എല്ലാവരും ശ്രദ്ധിച്ച് എടുക്കുക. പിന്നീട് മാറ്റം വരുത്തൽ വലിയ ചിലവുള്ളതും, ബുതിമുട്ടും ആണ്
ruclips.net/video/yTrHAYN8Wuw/видео.htmlsi=LwhzT86mEEfGZot8
ഒരു വീടിനു വേണ്ടി ഒരുപാട് കൊതിക്കുന്നു.... എല്ലാവരും ദുആ ചെയ്യണേ 😔
Aameen InshaAllah
@@dilshahanee5054 thx ഇത്ത
❤️❤️
ആമീൻ 🤲🤲
Njanum elaam nadakuda
എന്റെ ഒരേ ഒരു ഡ്രീം സ്വന്തമായിട്ട് ഒരു വീട് 😭 ഇതൊക്കെ കാണുമ്പോൾ സന്തോഷവും സങ്കടവും തോന്നും
നമ്പർ ഒന്ന് തരാമോ
@@kumarinisar3120 എന്തിനാരുന്നു, 🤔
Enteyum
10വർഷം ആയി വാടക വിട്ടില
Sathyam njanum eppol ahno swantham ayit oru veed veka
വീട് കാണുമ്പോ കൊതി തോന്നും ഞങ്ങൾ വാടക വീട്ടിൽ ആണ് ഇന്റെ മോൻ എപ്പോഴും പറയും നമുക്കെന്ന ഉമ്മ ഒരു വീട് ഉണ്ടാവ കേൾക്കുമ്പോ എനിക്ക് സങ്കടം വരും എല്ലാവരും ദുആ ചെയ്യണേ ഒരു വീട് ഉണ്ടാവാൻ
നിങ്ങൾ വിഷമിക്കേണ്ട നിങ്ങളെ പടച്ചത് അള്ളാഹു ആണെങ്കിൽ നിങ്ങൾക്കുള്ള വീടുംഅവൻ തരും ഇൻഷാ അള്ളാ
Ameen
Allam Sheri akum
Ameen
ഒക്കെ ശെരിയാകും.. ദൈവം തരും കേട്ടോ ❤
നമ്മുടെ എല്ലാവരെയും ആഗ്രഹം പടച്ചോൻ നിറവേറ്റി തരും 💯💯💯🙏
ഡൈനിംഗ് Table ഇട്ട സ്ഥലം മാത്രം ഇഷ്ടായില്ല ബാക്കി വീടും ലുക്കും എല്ലാം സൂപ്പർ
House warming kayijjja udan agneee teble itttannollu mattitund
@@shareefkaithakkal6727 ബ്രോ മൊത്തം എത്ര ചിലവ് വന്നു?🤔
ഡൈനിങ് ടേബിൾ ഇടാൻ avidya പറ്റുള്ളൂ സ്ഥലം ഇല്ലല്ലോ മനുഷ്യാ കണ്ടാൽ മനസ്സിലാവുക യില്ലെ
S
@@Lifeofcollege1 vedioyi l parayunnund
അദ്ദേഹത്തിന് ശാന്തിയും സമാധാനവും എന്നും ഈ വീട് നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നു...🤲
❤️❤️❤️❤️❤️
എനിക്കും ദുഹ ചെയ്യണേ ഒരു വിട് ഉണ്ടാവാൻ
ആമീൻ
എന്റെയും ഏറ്റവും വലിയ ഒരു ആഗ്രഹം ആയിരുന്നു ഒരു വീട് അങ്ങനെ ദൈവം സഹായിച്ചു വീടിന്റ പണി തുടങ്ങി എത്രയും പെട്ടന്ന് പണി തീരാൻ എല്ലാവരും pradhilkanne
വളരെ മനോഹരമായ വീട് അതിലുപരി ഈ വീടിനകത്തു ഉപയോഗിച്ചിരിക്കുന്ന ടൈൽസുകളും ലൈറ്റ് ഫിറ്റിങ്സും എല്ലാം ഈ വീടിന്റെ ഭംഗിയെ അതിമനോഹരതിയിലേക്ക് നയിക്കുന്നു 👌🏻👌🏻
❤️❤️❤️❤️❤️❤️
എന്നെയും ഭാര്യയേയും ഈ വീട് വളരേ ആകർഷിച്ചു. സത്യമായും മികച്ചതും ലളിതവും ആണ്. വളരേ ഇഷ്ടപ്പെട്ടു. All the best to Shereef
Tnxxx 😊
@@shareefkaithakkal6727 മൊത്തം ചെലവ് എത്ര ആയി
ഒരുപാട് ഇഷ്ട m ആയി
@@shareefkaithakkal6727
Plan kittumo
മനോഹരമായ വീട് .....👌👌👌👌 ഡൈനിംഗ് ടേബിളിന്റെ സ്ഥാനം മാറ്റിയാൽ കൂടുതൽ മനോഹരമാകും
Enikum thonni
ഷെരീഫ്, അഭിനന്ദനങ്ങൾ. ചുരുങ്ങിയ ചെലവിൽ ആയിരം ച: അടിയിൽ താഴെ മനോഹരമായ വീട് നിർമ്മിച്ച് അത് മറ്റുള്ളവർക്ക് വേണ്ടി കാണിച്ച് തന്നതിന്.🙏.
❤️❤️❤️❤️❤️❤️❤️
17 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇത് വരെ സ്ഥലം തന്നെ ആയിട്ടില്ല 😢😢😢എല്ലാവരും ദുആ ചെയ്യണം
🙌🥰
എല്ലാം ശരിയാകും ആമീൻ 🤲
Insha allha dua ulpedutham 😊
Ameen
Supper വീട് ഞങ്ങൾക്കും ഒരു വീട് വേണം എല്ലാവരും dhuhaa ചെയ്യണം
Anikkum😣
എനിക്കും 🤲🤲🤲
Enikum 🙏🏻
Enikkum
നിങ്ങൾ ഇങ്ങനെ ഓരോ വീട് കാണിച്ചിട്ട് എന്താ കാര്യം പാവപ്പെട്ട ഞാൻ കയ്യിലുള്ള ചില്ലി കാശുകൊണ്ട് ഒരു വീട് വാങ്ങാൻ നോക്കിയിട്ട് എനിക്ക് സാധിക്കുന്നില്ല ഇതൊക്കെ കാണിച്ച് പാവപ്പെട്ടവരെ എന്തിന് കൊതിപ്പിക്കുന്നു കൊതിപ്പിക്കുന്നുകൊതി പ്പിക്കുന്നു 😅
പടിഞ്ഞാറ്റിനിയുടെ മനോഹാരിത ആസ്വദിക്കാൻ മുക്കാൽ ലക്ഷം പേര് എത്തിയതിനു അഭിനന്ദനങ്ങൾ 🌹ഇനിയും ലക്ഷങ്ങൾ കടന്നു വരട്ടെ എന്ന് ആശംസിക്കുന്നു 😀വീടും വിവരണവും 👌👌👌
😊😊😊ppppppp😊ppp😊😊ppp😊😊pppp😊😊pppp😊pp😊ppp😊😊ppp😊pppp😊ppppppppppppppp😊😊😊😊😊😊😊😊
Mashallah
How-to contact the contracter
🎉🎉🎉
Same😢😢
ചെറിയ വീട് കാണുമ്പോൾ വല്ലാത്തൊരു ഫീലിംഗ് ആണ്
ഓവർ മോഡലെന്നും ചിലവും ഇല്ലാതെ 👌👌മാഷാഅല്ലാഹ് 👌👌
ഓവർ വർക്കിംഗ് ഒന്നുമില്ലാത്ത നല്ല വീട്..അവതരണം സൂപ്പർ 👍🏻👍🏻
Sofa ittirikunna bakathek table vechal kurachu koode resam undavum ...nthayallum adipoli veed .. mashallha
പാവപെട്ടവർക്ക് പറ്റിയ വീട്
നല്ല വീട് എനിക്കും ഇങ്ങനെ ഒരു ചെറിയ വീട് വെക്കണം
എന്നെ പോലെ ചെറുപ്പക്കാരൻ ആയ നല്ല ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നവരുടെ കുഞ്ഞു സ്വപ്നമാണ് ഇങ്ങനെ ഒരു കൊച്ചു വീട് 🥰
Manoharamaya veedu,athilum Manoharamaya Avatharanam❤
അടിപൊളി വീട് ഇങ്ങനെ ഒരു വീട് സ്വപ്നം മാത്രം 😔
മാഷാ അള്ളാഹ് അടിപൊളി വീട് (എനിക്കും വേണം ഇത് പോലെ ഉള്ള വീട് ഇൻ ഷാ അള്ളാഹ് 🤲🏻🤲🏻
നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ..
Avatharanam adipoli... 👍🏻👍🏻👍🏻👍🏻👍🏻
എന്റെയും ഒരു ആഗ്രഹം ഒരു വീട് 🎉🎉❤
എന്റെയും 😢
Me olso
കടലക്രമണത്തിൽ വീട് നഷ്ടപെട്ട ഞാൻ ഇന്ന് പുതിയൊരു വീട് വെക്കാനുള്ള പ്രയത്നത്തിലാണ്..... തറ പണികഴിഞ്ഞു ഇന്ഷാ അല്ലാഹ്.... എല്ലാരും ദുആ ചെയ്യണേ
Veedu beauty full 👌👌👌avataranam🤝🤝 adipoli iniyum itupolette budget friendly aayitulla veedukalude video cheyyuka
അൽഹംദുലില്ലാഹ് നല്ലത് എനിക്കും വെക്കണം ഒരു വീട് ഇൻശാഅല്ലാഹ്
Excellent construction. Compact house
Sharefinte ved kandh nalla santhoshamundh. Njaghal kum ved Pani thodaghee tundh vayikunnoro ke pettannu puorthiyan pratyegam thua cheyyan ee Ameen
ഒതുക്കമുള്ള വീട് . ഇഷ്ടപ്പെട്ടു
കോണിപ്പടി ബ്ലാക്ക് and വൈറ്റ് ആണെങ്കിൽ ഒന്ന് കൂടി സൂപ്പർ ആയേനെ 👍🏻ഇപ്പളും അടിപൊളിയാട്ടോ
Inganeyulle veedanu njan udeshikkunath allahu ethreyum pettanu veed vekkuvanum thamasikkuvanumulla bagyam nalkatte Ameen🤲
Enikkum swanthamaaiitt oru veedilla🙂..ith kaanumbol valare santhosham❤️.ennengilum nalloru veed indaavum enn vishwasikkunnu😊🤲🏾
Safalamakatte
ദൈവം അനുഗ്രഹിക്കട്ടെ
Masha Allaah 👍
അള്ളാഹു ഖൈറും ബർക്കത്തും നൽകട്ടെ 🤲
Ameeen❤❤❤
നല്ല വീട്. എനിക്കും ഒരു കൊച്ചു വീട് ഈശ്വര ൻ തന്നെങ്കിൽ. എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏🙏
ഉണ്ടാവും....എനിക്കും ഇല്ല.
ദൈവം നമുക്ക് അതിനുള്ള വിധി നൽകട്ടെ.. എന്ന് പ്രാർത്ഥിക്കാം
വീട് spr 👍
ഇനിയും ഇങ്ങനെ യുള്ള വീട് കാണിക്കുകയാണെങ്കിൽ വീട് വെക്കാൻ ഉദ്ദേശിക്കുന്ന സാധാരണ കാർക് ഉപകാരപ്പെടും
Mashallah
Suppr home
മനോഹരം❤❤
വാപ്പയുടെയും, മകന്റെയും face ഒരുപോലെ🥰🥰
☺️☺️☺️☺️☺️☺️
Super work🥰✨️
Masha allah അള്ളാഹു ഹൈർ നൽകട്ടെ 🤲🤲🤲
Ameeeen🤲❤🔥
🙏👍 മനോഹരമായ വീട്
സോഫ ഡെയിനിങ് ടേബിൾ ഒന്ന് മാറ്റി ഇട്ടാൽ നന്നായിരിക്കും
Masha allaha. Ente big dream aanu 😢
Supperrr veedu kollammm
TV set chyde sariyila dining sofa mati eduna nalladayirikum
🥰🥰🥰🥰Insaallah, eanikum vidu kettenam🤲🤲🤲🤲😞
Cheriya veedukalil sitout enthinaan. Athum koodi cherth oru living aakukayaan nallath. Engil nalloru dining areayum kitrum
നല്ല വീട് മാഷാ അള്ളാ
Super
Ellavarkkum kittanamennilla
Athinum vanam...
Looking Peaceful and beautiful ❤
Orupaad aghraham und ithupole orennam swandhakaan insha allha
ബ്യുട്ടിഫുൾ വീട്. എനിക്കും വേണം ഇതു പോലെ ഒരു വീട് ഉണ്ടാക്കാൻ. ഈശ്വരൻ. വേഗം സാധിച്ചു തരട്ടെ.
❤️
ടൈൽസ് ഉഷാറായി, ഡെയിനിങ് ടേബിൾ സെറ്റായില്ല...
The house is positive energy only
മാഷാ അള്ളാ നല്ല ഭംഗിയുള്ള വീട് ഞങ്ങളും ആഗ്രഹിക്കുന്നു പ്രാർത്ഥനയിൽ ഉ ൾപ്പെടുത്തണേ
❤️
ഈ വീട് കണ്ടിട്ട് കൊതിയാവുന്നു എൻറെ ചികിത്സയുടെ ഉള്ളിൽ ഇങ്ങനെ ഒരു വീട് സാധിക്കില്ല ദേവ അനുഗ്രഹിക്കട്ടെ നിങ്ങളെ
❤️
നല്ല super വീട് യാണ്
Super Anna God bless you ❤❤❤
Nannaytund ingenevenam over sadanagalonnum illathond nalla space nd
Masha allah🥰 Adipoli👍
Fridge idungiya roomil vaykkaruth,bakki super 😊
Athentha
Masha Allah Alhamdulillah 🤲
Nalla othukkamulla veedu
Maasha allah nalla super veed.. 😍✌️
മാഷാഅല്ലാഹ് 🥰അല്ഹദുലില്ല 👍
ഈ വീട് നിർമാണത്തിൽ ഒരു അപാകത കാണുന്നുണ്ട്. അത് കൊണ്ട് വീട്ടുകാർക്ക് ചില ബുദ്ധിമുട്ട് ഉണ്ടാവാം...
വീട് എടുക്കുമ്പോൾ എല്ലാവരും ശ്രദ്ധിച്ച് എടുക്കുക. പിന്നീട് മാറ്റം വരുത്തൽ വലിയ ചിലവുള്ളതും, ബുതിമുട്ടും ആണ്
❤️
കോണിപ്പടിയ്ക്ക് കൈവരി വയ്ചിട്ടില്ല സൂപ്പർ
Super hatta😄😜😃😀🙏
Great home we need same home in kannur it's possible or not
കിടു വിട് 👌👌
Adipoli veed👍
ഞാൻ സ്ഥലം വാങ്ങി... ഇനി...
സ്വപ്ന ഭവനം ❤️❤️❤️❤️❤️
Masha Allah.
Masha allah. Beautiful home
സൂപ്പർ 👍👍👍
Nalla veedu
സൂപ്പർ ഒത്തിരി ഇഷ്ടായി 👌😍😍😍
മനോഹരം
Nalla veed 🌹🥰
ഇത് face book ഇൽ കണ്ടപ്പോൾ ഞാനും ചോദിച്ചിരുന്നു ..
ചേട്ടാ നല്ല മനോഹരമായിട്ടുള്ള ഒരു വീട്. ഇതിന്റെ പ്ലാൻ കിട്ടാൻ എന്തേലും വഴി ഉണ്ടോ.. plss
സോഫ ഇട്ടയിടത്തു, dining ടേബിൾ ഇട്ടിരുന്നു എങ്കിൽ നന്നായേനെ.... TV സോഫയ്ക്ക് ഓപ്പോസിറ്റ് ഭിത്തിയിൽ ചെയ്യണം......
Suppr
super🎉adipoli🎉
Amazing. 💯💯💯🥰👌👌👌👌
Congratulations 👍👍👍👍👍
InshaAllah aganoru plan enikumund
വീട് super, but arrangements കറക്ടല്ല..
Okk mattikkolam
Hlo first
എന്തു സുന്ദരമായ വീട്.
❤️
Staircasil hand rail illatathu ORU poraymayayi tonni
അടിപൊളി 👌
Painting worker Ameen Vettante മനോഹരമായ പെയിന്റിംഗ് ഒന്ന് മെൻഷൻ ചെയ്യാമായിരുന്നു 😜😜...
നന്നായിട്ടുണ്ട്
MA Sha Allah
Eth ethra sent Salathan veed onn parann tharumoooo
Adipoli House masha Allah
Namal oru veed vekununddd Ath kondaaa
Eee House bayakaram ishttayiiii
എനിക് ഒരുപാട് ഇഷ്ടം ആയി ഒരുപാട് അടഭാരം ഇല്ലാതെ നന്നായി വെച്ചിട്ട് ഉണ്ട് ❤❤👌
❤❤
❤️